ഇനി എല്ലാവർക്കും ഇവിടുന്നു മീൻ പിടിക്കാം ❤️❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 441

  • @KKTechs
    @KKTechs  2 ปีที่แล้ว +205

    എല്ലാരും വരണേ..... 😊❤️❤️❤️❤️
    Further details
    Contact Seby 9995518252

    • @gostmonster4355
      @gostmonster4355 2 ปีที่แล้ว +4

      Oru night fishing veanam👍🏻✌🏻💕

    • @JoseKalathingal
      @JoseKalathingal 2 ปีที่แล้ว +5

      തീർച്ചയായിട്ടും വരും 😍 ഇപ്പഴല്ല ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരിയിൽ.❤️

    • @mrhidegaming4866
      @mrhidegaming4866 2 ปีที่แล้ว +6

      Eathra roopayakum...,,,..?

    • @arjunkrishna7079
      @arjunkrishna7079 2 ปีที่แล้ว +1

      Hi

    • @devandd3116
      @devandd3116 2 ปีที่แล้ว +1

      ✌️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +61

    K&K യുടെ ചെമ്മീൻ കെട്ടിലെ കാഴ്ചകൾ വീണ്ടും നമ്മുടെ മുന്നിൽ 🔥🔥🔥🤗

    • @KKTechs
      @KKTechs  2 ปีที่แล้ว +6

      😊❤️❤️❤️❤️❤️❤️

  • @LinuDT
    @LinuDT 2 ปีที่แล้ว +67

    ഞങ്ങൾ വരുന്നുണ്ട് എന്തായാലും

    • @akhilasok2863
      @akhilasok2863 2 ปีที่แล้ว +5

      Koode പപ്പി കുട്ടൻ ഉണ്ടാവോ

    • @LinuDT
      @LinuDT 2 ปีที่แล้ว +8

      @@akhilasok2863 angot varan patyaal avanem kond varanam enaa nu plan

    • @mallumania7177
      @mallumania7177 2 ปีที่แล้ว +2

      Varu anenkil urpayum puppy kuttane konduvarane

    • @KKTechs
      @KKTechs  2 ปีที่แล้ว +10

      👍❤️❤️❤️❤️

    • @sacheesworldmalayalam
      @sacheesworldmalayalam 2 ปีที่แล้ว

      Cheto

  • @rahindcharummal4248
    @rahindcharummal4248 2 ปีที่แล้ว +11

    വെക്കേഷന് നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടേക്ക് വരാൻ ശ്രമിക്കാം നിങ്ങളെ എല്ലാം നേരിട്ട് കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട് 😍

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +6

    കുറേ നാളുകൾക്കു ശേഷം നമ്മുടെ തറവാട്ടിൽ തിരിച്ചെത്തി. ചെമ്മീൻ കെട്ട്, മാടം,കാളഞ്ചി, ചൂടൻ, നാരൻ ചെമ്മീനുകൾ ആഹ് നമ്മുടെ പഴയ ലോകത്തിലെത്തി 👍. ഏതായാലും ഒരിക്കൽ ഞാൻ വരും അവിടെ 👍

    • @KKTechs
      @KKTechs  2 ปีที่แล้ว

      റെജി ചേട്ടോ.... ❤️❤️❤️❤️❤️

  • @amxela9371
    @amxela9371 2 ปีที่แล้ว

    വരുന്നുണ്ട് മച്ചാനേ ഒരിക്കൽ 😍😍

  • @nizarabdulkadar3191
    @nizarabdulkadar3191 2 ปีที่แล้ว +1

    മച്ചാ വിളിച്ചില്ലെങ്കിലും ഒരു പാട് വരാനും കാണാനും ആഗ്രഹമുള്ള സ്ഥലമാണ് മച്ചാന്റെ ആ .നാട്..വല്ലാത്ത മീൻ ഭാഗ്യമുള്ളതും .ഒരു പാട് ദൈവം തന്ന കഴിവുകളും കൊണ്ട് മച്ചാൻ .ഒരു മാസ് തന്നെ..താങ്ക്സ് വരാൻ ശ്രമിക്കാം

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @jessyjoseph4388
    @jessyjoseph4388 2 ปีที่แล้ว

    ഞാൻ നാട്ടിൽ വരുമ്പോൾ കുടുംബ സമേതം വരാം ...എല്ലാവരെയും കാണണം...ethan കുട്ടൻ...അമ്മിണി...ആൻ്റപ്പൻ...
    എല്ലാവരെയും

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 ปีที่แล้ว +81

    💝💥

    • @anoop382
      @anoop382 2 ปีที่แล้ว +3

      😘😘😘

    • @funnyshorts303
      @funnyshorts303 2 ปีที่แล้ว +2

      Hi anna

    • @KADUKUMANIONE
      @KADUKUMANIONE 2 ปีที่แล้ว +2

      മച്ചാനെ 😍😍

    • @KKTechs
      @KKTechs  2 ปีที่แล้ว +9

      Vishnuu... ❤️❤️❤️❤️❤️❤️❤️

    • @pathuuusevloge5844
      @pathuuusevloge5844 2 ปีที่แล้ว

      @@KKTechs hi

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +10

    ആഹാ മച്ചാനെ പൊളി വേറെ ലെവൽ അടിപൊളി ആണ് 😍😍😍

  • @Rinshad__397
    @Rinshad__397 2 ปีที่แล้ว +1

    machante veed evideyanu

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว

    K&K കുറച്ച് നാളായിട്ട് ഉഴപ്പി നടക്കുവായിരുന്നു ♥️♥️♥️♥️ ഇത് എന്റെ അഭിപ്രായം ആണ് ❤️❤️❤️❤️ പൊളിച്ചു 🫀🫀🫀🫀 കിടിലൻ വീഡിയോ ആണ് 🚩🚩🚩🚩 ഇങ്ങനെ അക്റ്റീവ് ആയി തുടരട്ടെ 🌹🌹🌹🌹🌹

    • @KKTechs
      @KKTechs  2 ปีที่แล้ว

      👍

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +10

    റിയാദിൽ നിന്നും എടപ്പാൾകാരൻ....😍😍😍😍😍😘😘😘😘

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 ปีที่แล้ว +2

    *എന്റെ പൊന്നു തകർത്തു ഒരു രക്ഷയും ഇല്ല പൊളി വീഡിയോ ഫിഷിംഗ് കുക്കിംഗ് അത്രയ്ക്കും ഇഷ്ടം*

  • @appumalu5957
    @appumalu5957 2 ปีที่แล้ว

    K&k yude stalam evida

  • @sensor4485
    @sensor4485 2 ปีที่แล้ว +1

    ഡാ ഉവ്വേ ഞാൻ എവിടെ വരണം.....

  • @binubabu1582
    @binubabu1582 2 ปีที่แล้ว

    Ningalde 2 seasonile chemmeen kettile profit ne pati oru video cheyyumo

  • @JUBINKTHOMAS
    @JUBINKTHOMAS 2 ปีที่แล้ว

    Aa grill nte mukalil oru net itta freeyayi vakkaan pattum. Lid close cheyyathe grill aakkaam

  • @junjuly959
    @junjuly959 2 ปีที่แล้ว +2

    ചേട്ടാ ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം ഒരു രണ്ടുദിവസം ചെയ്യുവാൻ എത്ര ചെലവുവരും ചേട്ടന് തരേണ്ട ക്യാഷ്??

    • @KKTechs
      @KKTechs  2 ปีที่แล้ว

      9995518252 seby

  • @abdulrasheedakhan1787
    @abdulrasheedakhan1787 2 ปีที่แล้ว +2

    ഞങ്ങളെ ക്ഷണിച്ച K &K കും കൂട്ടുകാർക്കും താങ്ക്സ് മച്ചാ താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @lalkrishna5419
    @lalkrishna5419 2 ปีที่แล้ว

    Njan trissur karanan ipo cherthalayan wrk onn kananam kumbari

  • @dipuvarghese4522
    @dipuvarghese4522 2 ปีที่แล้ว

    കെ&കെ ഞായറാഴ്ച്ച വന്നാൽ മീൻ കിട്ടുമോ ,വീട്ടിൽ കൊണ്ടുപോകാൻ

  • @achussammus6066
    @achussammus6066 2 ปีที่แล้ว

    സൈജു ചേട്ടായി പൊളിച്ചു. വരാനുള്ള അനുമതിക്ക് ബിഗ് സെല്യൂട്ട്. 👍🏻👍🏻👍🏻👍🏻

  • @s.r614
    @s.r614 2 ปีที่แล้ว

    Asane Chemmin kettu viduvanoo

  • @Kumaran990
    @Kumaran990 2 ปีที่แล้ว

    Hi bro പൊളി ചെമ്മീൻ കേട്ടു Rocha evide bro?

  • @anoopkb230
    @anoopkb230 2 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ എന്തായാലും വരാം. പിന്നെ എല്ലാവരെയും കാണാലോ 🥰🥰🥰

    • @KKTechs
      @KKTechs  2 ปีที่แล้ว

      👍

  • @HariKrishnan-dc5lq
    @HariKrishnan-dc5lq 2 ปีที่แล้ว

    k&k cheta chetanod onu samsarikan agraham und . respect u like you.... enthelum vazhi undo

  • @lijomon9210
    @lijomon9210 2 ปีที่แล้ว +3

    കുറേ നാളുകൾക്ക് ശേഷം ചെമ്മീൻ കെട്ടും മാടവും അടിപൊളി ❤❤❤

  • @Reju8135
    @Reju8135 2 ปีที่แล้ว +1

    ചേർത്തല കാരൻ ആയിട്ടും ഇതു വരയും അങ്ങോട്ടൊന്നു വരാൻ പറ്റാത്ത
    ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു 👏👏👏♥️

  • @rkr1941
    @rkr1941 2 ปีที่แล้ว

    K&k.. Njagal verum nigale naadu kanaaan... Nigale um edhaan kutteneyum kaanaan....Oru sthiram prekshakan❤

  • @tintubahrain
    @tintubahrain 2 ปีที่แล้ว

    Njan april nattil varununde endhayallum avida varum with my family fishing ane main

  • @amalkumarcs6260
    @amalkumarcs6260 2 ปีที่แล้ว

    Masala thechappo pedachaaa... entharu anna ningalu parayane..

  • @ManojKumar-qw3iu
    @ManojKumar-qw3iu 2 ปีที่แล้ว

    Nagal vanontte plz place parayavo

  • @sreejukooleri1276
    @sreejukooleri1276 2 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ ഉറപ്പായും വരാം. നമ്മുടെ റോച്ച മച്ചാനെയും കൂടി കാണണം

  • @georgy271
    @georgy271 2 ปีที่แล้ว +1

    പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ചെമ്മീൻ കെട്ടു വീഡിയോസ് ഇനിയും ഇടണേ

  • @vavavava3514
    @vavavava3514 2 ปีที่แล้ว

    കട്ട വെയ്റ്റിംഗ്.പ്രവാസിയാണ് മുത്തേ.നാട്ടിൽ എത്തിയാൽ ആദ്യ ട്രിപ്പ് ഇ ചെമ്മീൻ കെട്ടിലേക്കാണ് എന്നുറപ്പിച്ചു.വല്ലാത്ത ഒരു വൈബ് ആണു 👌🏻😍mob number സ്ക്രീൻഷോർട് എടുത്തു വെച്ചു ഇപ്പഴേ.

  • @vineethvenugopal2806
    @vineethvenugopal2806 2 ปีที่แล้ว

    ചെറിയ ചെറിയ ഹോൾ തക്കാളി സവോള വെച്ചടച്ചുന്നു പറഞ്ഞപ്പോ പറക്കുംതളിക ഓർമവന്നു 🤣🤣🤣... നാട്ടിലെത്തിയാൽ ഫസ്റ്റ് വിസിറ്റ് k&k യുടെ ചെമ്മീൻ കെട്ട് 😍😍😍😍😍😍കട്ട വെയിറ്റ്ങ്

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      😜❤️❤️❤️❤️❤️❤️

  • @mansoormansoor7754
    @mansoormansoor7754 2 ปีที่แล้ว

    Evdey bro 💪💪👍🏼 sugaano🌹🌹🥰👍🏼 polikkim

  • @themidlemanvivek
    @themidlemanvivek 2 ปีที่แล้ว

    Spot evide aanu chetta

  • @abhijiths4342
    @abhijiths4342 2 ปีที่แล้ว

    Fish 🐟 pidikunathinnu charge undo

  • @hypvlogs8906
    @hypvlogs8906 2 ปีที่แล้ว

    Chettantta place avide

  • @moviemaniac1553
    @moviemaniac1553 2 ปีที่แล้ว

    Sherikum chemmeen kett chettante ano sebi chettante ano???

  • @sajijohn9536
    @sajijohn9536 2 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ ഒരു ദിവസം അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു. തീർച്ചയായിട്ടും വരുന്നതായിരിക്കും. ഇതിനു സൗകര്യം ഒരുക്കിത്തന്ന k&K ക്കും കൂട്ടുകാർക്കും ഒരു ബിഗ് സലൂട്ട്.👍👍

  • @vipindas7275
    @vipindas7275 2 ปีที่แล้ว

    എവിടെയാണ്. സ്ഥലം

  • @albinjohn8944
    @albinjohn8944 2 ปีที่แล้ว +1

    Next video chemmin kettile fishing🎣🎣🎣🎣🎣🎣🎣🎣

  • @Hookandcook11
    @Hookandcook11 2 ปีที่แล้ว

    Chetta njangal vannalum ithine pidikkan pattumooo

  • @sgchalingal....4512
    @sgchalingal....4512 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ k&k... കണ്ടപ്പോൾ സന്തോഷം... ❤️❤️❤️😍😍😍

  • @binoykokkadans1951
    @binoykokkadans1951 2 ปีที่แล้ว

    Nattil varumbol vilichaal varan pattumoo

  • @saniyamolm4917
    @saniyamolm4917 2 ปีที่แล้ว +1

    നാട്ടിൽ വരുമ്പോൾ വരാൻ ആഗ്രഹമുണ്ട്. ❤👍🏻

  • @TheVishnujayaraj
    @TheVishnujayaraj 2 ปีที่แล้ว

    Fishing freek machane koodi vilikanm🥳🥳🥳

  • @artist6049
    @artist6049 2 ปีที่แล้ว +2

    രാത്രിമാടത്തിൽ കാവലിരുന്ന് കാളാഞ്ചിയെ വേട്ടയാടാൻ K&K യുമായി ബന്ധപ്പെടുക😃
    ഒരുനാൾ ഞാൻ വരും👍👍

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊❤️❤️❤️❤️❤️

  • @lorrydriver9619
    @lorrydriver9619 2 ปีที่แล้ว

    സ്പെഷ്യൽ ചാർജ് ഉണ്ടോ k&k

  • @ksa7010
    @ksa7010 2 ปีที่แล้ว +26

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ചെമ്മീൻ കെട്ടിലെ വിശേഷങ്ങളുമായി നമ്മുടെ k&k മച്ചാൻ എത്തിയിരിക്കുന്നു 🤗😍

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @Earthloversmedia
    @Earthloversmedia 2 ปีที่แล้ว

    Varatte December 27 nu shesham

    • @KKTechs
      @KKTechs  2 ปีที่แล้ว

      Bro... 👍

  • @black_shadow_6357
    @black_shadow_6357 2 ปีที่แล้ว +5

    സൂപ്പർ മച്ചാനെ

  • @club-cb6cp
    @club-cb6cp 2 ปีที่แล้ว +18

    നാളുകൾക്കു ശേഷം നമ്മടെ സ്വന്തം ചെമീൻ കെട്ടു 🤩🤩🤩🔥🔥🔥

  • @artist6049
    @artist6049 2 ปีที่แล้ว +1

    ചെമ്മീൻ കൃഷി മാറ്റി mixed ആക്കിയോ😃

  • @atthu_ff7481
    @atthu_ff7481 2 ปีที่แล้ว

    Chetta njan vannattu nigalude chemmeen kettil fishing cheythotte

  • @vinodgphilip
    @vinodgphilip 2 ปีที่แล้ว

    How much do you charge??

  • @farook310
    @farook310 2 ปีที่แล้ว +17

    ഹായ് മച്ചാ ഞങ്ങൾ പ്രേക്ഷകരുടെ അക്രഹമായിരുന്നു നിന്റെ ചെമ്മീൻകേട്ട് കാണുക എന്നുള്ളത് അതിനു സൗകര്യം ഒരുക്കിയ K&K കും കൂട്ടുകാർക്കും ഒരു ബിഗ് സലൂട്ട് (മച്ചാനെ ഈ ലീവിൽ തീർച്ചയായും വന്നിരിക്കും നിന്നെ കാണാൻ )🥰🥰👍👍

    • @KKTechs
      @KKTechs  2 ปีที่แล้ว +2

      മച്ചാനേ... ❤️❤️❤️❤️❤️❤️

  • @NIKHILSANATHANAN
    @NIKHILSANATHANAN 2 ปีที่แล้ว

    Avade vannal k&k indavoole..?? Ellathinum munnil..??

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +1

    സൈജു ഭായി 👍👍👍 പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @vazhapparamban1088
    @vazhapparamban1088 2 ปีที่แล้ว

    Bro. Package aayitano.??

  • @sijualexjoseph3485
    @sijualexjoseph3485 2 ปีที่แล้ว

    ചുട ഇട്ടാൻ മാത്രം വരാൻ പറ്റുമോ

  • @alexkurianmuscat.7387
    @alexkurianmuscat.7387 2 ปีที่แล้ว

    Hi, to avoid sticking on the Grill put banana leaf both sides. So you’ll get a nice aroma and will get fish cooked without sticking and burning 🙏🏻

  • @thajudheenvk7666
    @thajudheenvk7666 2 ปีที่แล้ว +1

    Aa kathi super aanallo 👍

  • @Anjanaajay00000
    @Anjanaajay00000 2 ปีที่แล้ว +15

    ഒരു റിസോർട്ട് തുടങ്ങാൻ പോകുന്നതിന്റെ ഒരു മണം വരുന്നു... 😜😜😜

  • @ananthudharmaraj4249
    @ananthudharmaraj4249 2 ปีที่แล้ว

    Namma kurch pillercmpny vannaa nmk pwolich adkn pato

  • @shaheers8100
    @shaheers8100 2 ปีที่แล้ว +1

    Uff താങ്ക്സ് മച്ചാനെ നിന്റെ ചെമ്മീൻ കെട്ട് വന്നൊന്ന് നേരിട്ട് കണ്ട് ഒരീസം അവിടെ സ്പെൻഡ്‌ ചെയ്തെങ്കിൽ പൊളിയായിരിക്കും എന്ന് മനസ്സിൽ കരുതി ഇരിക്കുവായിരുന്നു തീർച്ചയായും വരും ❤❤ മാഡം uff വേറെ ലെവൽ ആയിരിക്കും 🤩🤩🤩❤❤👍👍👍

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 ปีที่แล้ว +2

    ഒരു ദിവസം ഞങ്ങൾ മച്ചാൻ്റെ നാട് കാണാൻ വരും. എല്ലാ ഭാവുകങ്ങളും നേരുന്നു 👍❤️

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

  • @mysontitan616
    @mysontitan616 2 ปีที่แล้ว +1

    Rate

  • @DG-gw8kd
    @DG-gw8kd 2 ปีที่แล้ว

    ചേട്ടായി ഞാൻ ഇപ്പോ നാട്ടിൽ ella
    ഞാനും വൈഫും മക്കളും ഒരു ദിവസം വരും

  • @anaspkz467
    @anaspkz467 2 ปีที่แล้ว

    Package fee ethra...

  • @sudheerzaman3659
    @sudheerzaman3659 2 ปีที่แล้ว +8

    വരുന്നു ഉണ്ട് ബ്രോ നാട്ടിൽ ഒന്ന് വന്നോട്ടെ കുറെ ആയി കൊതിപ്പിക്കുന്നു ❤😂

  • @vazhapparamban1088
    @vazhapparamban1088 2 ปีที่แล้ว

    Onnu rply tharane. Engana rate varunnathinum. Per day ethra aannum okke onnu ariyaana

    • @KKTechs
      @KKTechs  2 ปีที่แล้ว

      9995518252 seby

  • @jithuv7692
    @jithuv7692 2 ปีที่แล้ว +1

    സന്താഷം ഒരുപാട് വീണ്ടും ചെമ്മീൻ കെട്ടൊക്കെ ഉൾപ്പെടുത്തിയല്ലോ.

  • @sensor4485
    @sensor4485 2 ปีที่แล้ว

    സൈജു fishing വീഡിയോ എപ്പോ വരുവെട ഉവ്വേ.... 😊😊😊😊

  • @weefaglobe6516
    @weefaglobe6516 2 ปีที่แล้ว

    തീർച്ചയായും വരും but not now. നാട്ടിൽ വരുമ്പോൾ .

  • @devandd3116
    @devandd3116 2 ปีที่แล้ว +1

    ഇതിനു വേണ്ടി അണ്ണാ വൈറ്റിംഗ് ആയിരുന്നു 💥💥💥💥

  • @annibras8722
    @annibras8722 2 ปีที่แล้ว

    Sebimachaanae...aakae kurukkaanallo kayyil

  • @proactive5371
    @proactive5371 2 ปีที่แล้ว

    ഞ്ഞൻ പണ്ട് നിങ്ങൾ ആണ് വീട് ഉണ്ടാക്കിയപോഴേ പറഞ്ഞദ അതിൽ ഒരു ടൂരിസം scope ഉണ്ട്‌ എന്ന്

  • @Hookandcook11
    @Hookandcook11 2 ปีที่แล้ว +1

    Pulline kure thavana vilichu edukkunilla saramilla ithu paid aayittuvallathum aanonnu ariyan veendi aanu veeronnum kondalla frnds umaayi varaananu main aayitun aah kalanjine pidikknm pinne fooding🥰😁

  • @horusgaming4404
    @horusgaming4404 2 ปีที่แล้ว +1

    Chetan pwoli anu

  • @yadhu.v.l9877
    @yadhu.v.l9877 2 ปีที่แล้ว +8

    മച്ചാന്റെ video നോക്കിയിരുന്നവർ
    ഒരു Like ഇട്ടേച്ചും പോടേ😎😂😂😂❤️🔥

  • @tintubahrain
    @tintubahrain 2 ปีที่แล้ว +1

    Unni chettan, semis world alavarayum kananam😍😍😍😍😍😍💪💪💪💪

  • @vijeeshvenu9956
    @vijeeshvenu9956 2 ปีที่แล้ว

    Aashaan . Poli aayittund

  • @michalabel9503
    @michalabel9503 2 ปีที่แล้ว

    ഷൈജു ഞാൻ കൊച്ചിക്കാരൻ ആണ് എനിക്ക് അറിയാം but i will come there bro

  • @mathew.chattambi4951
    @mathew.chattambi4951 2 ปีที่แล้ว

    Pinalla onnum live kittatae ennittu vaenam chettayide kudae erunnu food kazhikan 🤣🤣🤣🥰🥰🥰🥰🥰🥰🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +1

    അടിപൊളി മുത്തേ😘😘😘...

  • @nabhan_k_due2219
    @nabhan_k_due2219 2 ปีที่แล้ว

    location ayach tharo?

  • @benovlog351
    @benovlog351 2 ปีที่แล้ว

    സൂപ്പർ മച്ചാനെ അടിപൊളി 💪💪💪💪😍😍😍

  • @ragulkochu5127
    @ragulkochu5127 2 ปีที่แล้ว +1

    വരണം എന്നു ഒരുപാട് ആഗ്രഹിച്ചത് ആണ്. അത് k.k എന്ന e കൊച്ചു മുതലാളിയെ കാണുവാൻ . ഉയിരണ് നിങ്ങൾ❤️

    • @KKTechs
      @KKTechs  2 ปีที่แล้ว +1

      😊❤️❤️❤️❤️❤️

    • @ragulkochu5127
      @ragulkochu5127 2 ปีที่แล้ว

      K.k reply thanneeee❤️😘

  • @fish3806
    @fish3806 2 ปีที่แล้ว +1

    Super ചേട്ട

  • @horusgaming4404
    @horusgaming4404 2 ปีที่แล้ว +1

    Adipwoliyanuuu

  • @mukkuvanz
    @mukkuvanz 2 ปีที่แล้ว +14

    ❤❤❤❤❤❤❤❤😍😍😍😍😍🥰🥰

    • @KKTechs
      @KKTechs  2 ปีที่แล้ว +3

      ബ്രോ.... ❤️❤️❤️❤️❤️

  • @bineeshsisira5204
    @bineeshsisira5204 2 ปีที่แล้ว

    K&K കുക്കിങ് പൊളിച്ചു

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว

    ഒരു വീക്ക്‌ മുന്നേ അന്നേൽ തകർക്കായിരുന്നു, നെക്സ്റ്റ് ഇയർ എന്തായാലും വരും മച്ചാനെ ❤❤

  • @ahammedkabeer6034
    @ahammedkabeer6034 2 ปีที่แล้ว

    അവിടെ പാമ്പ് ഉണ്ടോ 😁😁😁😁
    പിന്നെ കരിമീനും 😁😁

  • @manojunni1381
    @manojunni1381 2 ปีที่แล้ว

    ചാര്‍ജ്ജ് എങ്ങനെയാ.....?

  • @Funny-th3ju
    @Funny-th3ju 2 ปีที่แล้ว +2

    24 മണിയ്ക്കൂറ ന്ന് വയ്ക്ക് ഒരു ദിവസം മാഡത്തിൽ താമസിച്ച് മീൻ പിടിച്ച് ഗ്രീൽ ചെയ്ത് കറങ്ങാൻ ഫ്രൺ സിനാണങ്കിൽ കറിയെക്കെ വച്ച് ഒരു ചെറുതടിയ്കാനും .

    • @KKTechs
      @KKTechs  2 ปีที่แล้ว

      😊👍