Ferry travel from Helsinki , capital city of Finland toTallin,capital of Estonia takes just 2 hours!

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2021
  • ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് കടലിനക്കരെ,അടുത്ത രാജ്യമായ എസ്റ്റോണിയയിലേക്ക് ഫെറി എന്ന് വിളിക്കാവുന്ന വമ്പൻ ഷിപ്പിൽ യാത്ര ചെയ്ത് എത്താൻ വെറും 2 മണിക്കൂർ മതി.ഒരേയൊരു ദിവസത്തേക്കാണ് ഞങ്ങളുടെ എസ്റ്റോണിയ യാത്ര...
    റഷ്യ,ഫിൻലൻഡ്‌,എസ്റ്റോണിയ എന്നീ രാജ്യങ്ങളിലൂടെ, കൊച്ചിയിലെ ബെന്നീസ് റോയൽ ടൂർസിന്റെ സാരഥിയോടും 68 യാത്രികരോടുമൊപ്പം നടത്തിയ അവിസ്മരണീയ യാത്ര..പാർട്ട് 11
    ബെന്നീസ് റോയൽ ടൂർസ് ലോക മഹാത്ഭുത യാത്ര.
    ഈജിപ്തിലെ പിരമിഡും ജോർദാനിലെ പെട്രയും 5 സ്റ്റാർ ക്രൂയിസിൽ സന്ദർശിക്കുന്ന 11 ദിവസത്തെ യാത്ര ജനുവരി 16 നു പുറപ്പെടുന്നു.
    Contact:8138999328
    Host in Dubai:Jacob's Garden Hotel.Ph:+971 551476590
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #Russia#BaijuNNair #Murmansk#Pilot#MalayalamAutoVlog#ArticCircle#BennysRoyalTours#Emirates#WorldTour#Moscow#DarbarRestaurant#Kremlin#RedSquare#Putin#Roveneimi#Santaclaus#Finnair#Tallink#Tallin#Estonia
  • ยานยนต์และพาหนะ

ความคิดเห็น • 76

  • @ashikbenny6549
    @ashikbenny6549 2 ปีที่แล้ว +14

    Byju chettane innu welfareum aayi kaloor kadavanthra roadil kandu. Valare sandhoshamaayi.

  • @sajeesh.v.g3961
    @sajeesh.v.g3961 2 ปีที่แล้ว +2

    Hi from malayali student in tallinn

  • @leelawilfred60
    @leelawilfred60 2 ปีที่แล้ว +2

    WAw , I was traveling frm this terminal in 2918. 2 nd time. First time frm my cruise I joined frm there. Amazing place.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 ปีที่แล้ว

    Excellent💯👍👏 tour 🙏wish you all the best 👍💯

  • @maggiethomas6836
    @maggiethomas6836 2 ปีที่แล้ว

    Beautiful capsule on Tallin. Seems very sparsely populated, with car numbers being more than people. Good to see your humorous self surface again.

  • @sujithts1
    @sujithts1 2 ปีที่แล้ว +1

    Baiju chatta adipoli avatharanam👍👍👍👌👌👌

  • @harishhrajan3924
    @harishhrajan3924 2 ปีที่แล้ว +1

    Ivudathe Joy Alukkas 🤗🤗...polichu

  • @eprohoda
    @eprohoda 2 ปีที่แล้ว

    Baju,total useful picture, all the best.

  • @shareefm453
    @shareefm453 2 ปีที่แล้ว +1

    സൂപ്പർ കാഴ്ചകൾ

  • @anurajvr5862
    @anurajvr5862 2 ปีที่แล้ว +1

    Helsinki money heist😄😄😄❤

  • @ironheartfireblade5637
    @ironheartfireblade5637 2 ปีที่แล้ว

    അളിയാ നമ്മുടെ ദാലൈലാമ ഇരിക്കുന്ന കണ്ടോ ❤❤❤സൂപ്പർ ബൈജു ചേട്ടാ...

  • @GVJ-007
    @GVJ-007 2 ปีที่แล้ว

    Watching from Tallinn

  • @Targetvlogs007
    @Targetvlogs007 4 หลายเดือนก่อน +1

    Ipo estoniayil ullavar poatte🤝

  • @leelawilfred60
    @leelawilfred60 2 ปีที่แล้ว

    I stayed in 3 sisters.very antique hotel. In old town

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 ปีที่แล้ว

    nice 😍

  • @kamparamvlogs
    @kamparamvlogs 2 ปีที่แล้ว

    18:46 👍നല്ല ചേർച്ച👌

  • @shantyxavier1283
    @shantyxavier1283 2 ปีที่แล้ว

    Super

  • @deepaksoman5970
    @deepaksoman5970 2 ปีที่แล้ว

    Nice

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    😍👌👍

  • @Nexusmotors9853
    @Nexusmotors9853 2 ปีที่แล้ว

    👌👌👌

  • @noufalk444
    @noufalk444 2 ปีที่แล้ว

    Yoyoooo

  • @mujeebrahmanva94
    @mujeebrahmanva94 2 ปีที่แล้ว

    👏👍👏👍

  • @tuktuknoufi1055
    @tuktuknoufi1055 2 ปีที่แล้ว

    👍🥰😍

  • @jobinjose7411
    @jobinjose7411 2 ปีที่แล้ว

    😍😍

  • @hamsakooliyattle8602
    @hamsakooliyattle8602 2 ปีที่แล้ว

    Super ഗ്രാമങ്ങൾ കാണിക്കുക

  • @alphaiscool595
    @alphaiscool595 2 ปีที่แล้ว

    👍❤️

  • @amalbhuvanendran9404
    @amalbhuvanendran9404 2 ปีที่แล้ว

    🥳🥳🥳

  • @nalinshanavas778
    @nalinshanavas778 2 ปีที่แล้ว +1

    Tallinn il oru masam munne njn undairunnu...☺️ Kanan pattilallo

  • @sirajudheenkp4475
    @sirajudheenkp4475 2 ปีที่แล้ว

    ❤❤❤👍👍👍

  • @ajeeshpaulose111
    @ajeeshpaulose111 2 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട്

  • @rafipa9403
    @rafipa9403 2 ปีที่แล้ว

    Kaalakootanodoppam.oru.photo.nice.

  • @shihabshiu8972
    @shihabshiu8972 2 ปีที่แล้ว

    First 😁😁😁

  • @vasudevb7403
    @vasudevb7403 2 ปีที่แล้ว

    First 🙃

  • @familyvlogs7083
    @familyvlogs7083 2 ปีที่แล้ว

    C4, volvo umm avde pokumbol vandi review chyan pattumikal chayithude

  • @musthafamuzzu4264
    @musthafamuzzu4264 2 ปีที่แล้ว

    Mik wire framil kanunnu
    Adutha vdoil shradhikkanam

  • @jobinjose7411
    @jobinjose7411 2 ปีที่แล้ว

    First

  • @bogula3700
    @bogula3700 2 ปีที่แล้ว

    Santhosh ji koodi kondupokamayirunnu

  • @shihazsms1466
    @shihazsms1466 2 ปีที่แล้ว

    Baiju chaettoeeeee, aara ninghalda video editor🤔

  • @minku2008
    @minku2008 2 ปีที่แล้ว +1

    Estonia where beer is cheaper than water and ……..😊

  • @cambridgeinstituteofenglis4202
    @cambridgeinstituteofenglis4202 2 ปีที่แล้ว +1

    I couldn't recognise you in thumbnail baiju sir... Could you give one identification mark? 😂

  • @knoxj9071
    @knoxj9071 2 ปีที่แล้ว

    Dragon aano Gargoyle aano?
    Kitti. Wikiyil undu nammade dragon faced gargoyle.

  • @knoxj9071
    @knoxj9071 2 ปีที่แล้ว

    Thumbnailile koottukaran onnum paranjille?

  • @rankseeker2849
    @rankseeker2849 2 ปีที่แล้ว +1

    പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു........ ആവശ്യക്കാരിൽ എത്തിക്കു......

  • @amalkumar80
    @amalkumar80 2 ปีที่แล้ว

    Kakkakale praaki athinte Color ningal maattumo

  • @RajeshRavindranathan
    @RajeshRavindranathan 2 ปีที่แล้ว

    basically that crow is dual-tone is what you are trying to say huh? :)

  • @coldtech2955
    @coldtech2955 2 ปีที่แล้ว

    Baiju chetta,
    Njn use cheyunnath maruthi 800 aanu..oru upgrade athyavasyamayi agrahikkunu.10 lakh aanu budget..Brezza engana und..2022 brezza varunnundenu kelkkunnu..
    Q/A il ithinulla reply ulpeduthumennu prathekshikkunnu...seeking reply from subscribers tooo😊😊

  • @sebastianchacko91
    @sebastianchacko91 2 ปีที่แล้ว

    latviayil varunnundo

  • @gladwinthomson7189
    @gladwinthomson7189 2 ปีที่แล้ว

    പ്രിയപ്പെട്ട ബൈജു നിങ്ങളടെ ചാനലിൽ വന്ന ഏറ്റവും നല്ല episode എസ്റ്റോണിയയിൽ മൂന്നാമതും പോകണം white monk കുടിക്കണം മൊത്തമായി കവർ ചെയ്യണം

  • @palackaran1
    @palackaran1 2 ปีที่แล้ว

    Smart car is not electric. That is one without clutch

  • @nameermalik8826
    @nameermalik8826 2 ปีที่แล้ว

    Rtpcr ne kurich onnum paranjillalo?

  • @SoloFinder
    @SoloFinder 2 ปีที่แล้ว

    വരൂ ,നമുക്ക്‌ ഒരുമിച്ച്‌ Lakshadweep യാത്ര ചെയ്യാം

  • @rajupanthallur107
    @rajupanthallur107 2 ปีที่แล้ว

    വിദേശത്താകുമ്പോൾ അവിടുത്തെ ഒരു കാറെങ്കിലും റിവ്യു ചെയ്താൽ നന്നായിരുന്നു

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    പേടിയൊക്കെ മാറിയൊ സുഹൃത്തെ

  • @itsmeragy
    @itsmeragy 2 ปีที่แล้ว

    ഹെൽസിങ്കി ഒളിമ്പിക്സ് സ്റ്റേഡിയം കാണിച്ചില്ലല്ലോ ബൈജു ഭായ്?

  • @pradeepnair5454
    @pradeepnair5454 2 ปีที่แล้ว +1

    600000 രൂപ യൂടെ ഒരു കാർ പറയുമോ

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    വെളിച്ചത്തൂട്ടി ഇരുട്ടത്ത് ഉറക്കാം

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    മൊറോക്കോയിലെ അന്നദാതാവിനെ വിളിക്കാറുണ്ടൊ.

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    Tallin ugran aanu!!!!!!!!

  • @vipinvipu9868
    @vipinvipu9868 2 ปีที่แล้ว

    aarelm Estoniayilk student aayi poogunundo sep intake...

  • @akhilsukumaran6132
    @akhilsukumaran6132 2 ปีที่แล้ว

    Soup thannathinu shem she is asking for covid vaccine passport🤣🤣🤣

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 2 ปีที่แล้ว +3

    DYFI മനുഷ്യച്ചങ്ങല സൃഷ്ടിച്ചത് ആദ്യം 1987 ൽ ആയിരുന്നു..

  • @shahbasiqbal2795
    @shahbasiqbal2795 2 ปีที่แล้ว

    അപ്പുകുട്ടൻ ഇല്ലാത്ത കുറവ് ഫീൽ ചെയ്യുന്നുണ്ടേ.... 😊😊😊😊😊

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว

    Hiiii

  • @jithin3624
    @jithin3624 2 ปีที่แล้ว

    അല്ല സൂപ്പ് കുടിച്ചിട്ട് പാസ്പോർട്ട്‌ കാണിച്ചാൽ മതിയോ 🙄🤔

    • @babulouis9318
      @babulouis9318 2 ปีที่แล้ว

      പാസ്പോർട്ട്‌ കുടിച്ചിട്ട് സൂപ് കാണിച്ചാലും മതിയായിരിക്കും.🙄🙂😊

  • @zahidmuhammad9315
    @zahidmuhammad9315 2 ปีที่แล้ว +1

    ബൈജു ബായ് എന്നെ pin ചെയ്യുമോ 💓💓💓

  • @kamparamvlogs
    @kamparamvlogs 2 ปีที่แล้ว

    18:46 👍നല്ല ചേർച്ച👌