സാറെ അങ്ങു SHARE ചെയുന്ന ഓരോ അറിവും അങ്ങേയറ്റം വിലപ്പെട്ടതാണ് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അങ്ങേക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അങ്ങയുടെ എല്ലാ ഭാവി പരിപാടികളും വിജയിക്കട്ടെ
നന്ദി ഡോക്ടർ ഇങ്ങനെ വലിയൊരു അറിവ് പകർന്നു തന്നതിന് മുമ്പ് പലരും പറഞ്ഞുതന്ന അബദ്ധ ധാരണയുടെ പേരിൽ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗം കുറച്ചു വരാണ് നമ്മുടെ ആളുകളിൽ 90% .ഞാൻ തന്നെ ധാരാളം തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ കൊളസ്ട്രോൾ കുറവായിരുന്നു നോർമൽ ആയിരുന്നു. പക്ഷേ അതിൻറെ ഉപയോഗം കുറഞ്ഞപ്പോൾ കൊളസ്ട്രോൾ കൂടി. നമ്മുടെsയൊക്കെ വീട്ടിൽ തന്നെ മുമ്പ് കേട്ടിരുന്നോ. നുണപ്രചരണത്തിന്റെ പേരിൽ പേരിൽ തേങ്ങ ഉപയോഗം ഇല്ലാത്തവർ ഉണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടാണ് ഈ അറിവ് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ. ഒത്തിരി നന്ദി ഡോക്ടർ
Dr, Your videos are good content. Regarding presentation please avoid the right hand movement blocking the face. If you can without any hand movement, then also good.
The right answer is big No. Because milk from animal is not meant for us. But once you make it as curd, cheese, ghee etc the whole things are changed because of good bacterias. So avoid milk but use the above. Good luck. There is a famous saint once said, even if you take loan buy one spoon of ghee and have it. Ghee purify blood and make good fat.
ഞാന്‍ ബാലിയില്‍ ഒരു hotel ik പോയപ്പോള്‍ അവിടെ eat like a bird എന്നെഴുതി വച്ചിരിക്കുന്നു, അങ്ങനെ കഴിച്ചാ ല്‍ പക്ഷികളെ പോലെ പറക്കാന്‍ കഴിയു മായി യിരിക്കും😂
ഏത് ഫുഡ് കഴിച്ചാൽ എന്താണ് bodyil ഉൽപാദിപ്പിക്കുക എന്ന് പഠിക്കാതെ മനുഷ്യരെ ട്രീറ്റ് ചെയ്യാൻ mbbs+ md എല്ലാം പഠിച്ച് കഴിഞ്ഞ് വരുന്ന doctors എന്ത് ആണ് പ്രാക്ടീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രം പുരോഗമിച്ചിട്ടും ഇതൊന്നും അറിയില്ലേ. അതോ ചില ബിസിനസ് ലോബികൾക്ക് വേണ്ടി അറിവിനെ അടിയറവ് വെച്ച് തെറ്റായ പ്രാക്ടീസ് നടത്തുന്നു. LCHF ഡയറ്റ് പൂർണ്ണമായും ശരിയല്ലെങ്കിലും അതിൻറെ influence കാരണമായി ഭക്ഷണക്രമീകരണങ്ങളിലെ നിർദ്ദേശങ്ങൾ ചില ഡോക്ടർമാരെങ്കിലും മാറ്റിയിട്ടുണ്ട്.
Breast milk hold over 500 types of proteins,1000+ fermentable soluble fibers,200 types fatty acids ,how can you compare nanpro with a heavenly food ( breast milk)
എല്ലാം അമേരിക്കക്കാരന്റെ പഠനമാ ണല്ലൊ സർ നമ്മുടെ ഒരു പഠനവും നടക്കുന്നില്ലെ ? ഇനി പഠിയ്ക്കാൻ രോഗികൾ ഇല്ലാത്തതിനാലാണൊ ? അമേരിക്കക്കാരൻ ആദ്യം പറഞ്ഞു മുട്ട യുടെ മഞ്ഞ പ്രശ്നമാണെന്ന്.
ഇന്നലെ ആകസ്മികമായി ആണ് ഞാന്‍ സാറിന്റെ video s കാണാന്‍ തുടങ്ങിയത്, ഓരോ video യും ഒന്നിനൊന്ന് superb ആണ്, thank you for the very informative subjects
സാറെ അങ്ങു SHARE ചെയുന്ന ഓരോ അറിവും അങ്ങേയറ്റം വിലപ്പെട്ടതാണ്
അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അങ്ങേക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
അങ്ങയുടെ എല്ലാ ഭാവി പരിപാടികളും വിജയിക്കട്ടെ
Doctor parayunnathu okke indian peoples included study allallo, oro vargathillavar parambarayayi kazhichu vannathu avarkku nallathayirikkum ,athu vere aalukalkku athra nallathano ennu study cheyyendiyirikkunnu..enthayalum doctor paranja neyyum, coconut um kerala thil upayogichu kondirunnathanu..kure youtube doctorsum, foreign degree yum okke athu ellathakki puthiya vazhi kanichu ,hospital, icu ,semithery enna jeevitha reethiyil kondu vannu...doctor kooduthal vedio cheyyanam kure arivukal kittumallo janangalkku...nellum ,thengayum, pashuvin palum ,meenum okke pandu kazhichukondirunna naadanu nammudethu annu nalla jolly yum cheythirunnu....
ധാരണകളെ പൊളിച്ച ഡോക്ടർ💕💕💕💕🙂
നന്ദി ഡോക്ടർ ഇങ്ങനെ വലിയൊരു അറിവ് പകർന്നു തന്നതിന് മുമ്പ് പലരും പറഞ്ഞുതന്ന അബദ്ധ ധാരണയുടെ പേരിൽ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗം കുറച്ചു വരാണ് നമ്മുടെ ആളുകളിൽ 90% .ഞാൻ തന്നെ ധാരാളം തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ കൊളസ്ട്രോൾ കുറവായിരുന്നു നോർമൽ ആയിരുന്നു. പക്ഷേ അതിൻറെ ഉപയോഗം കുറഞ്ഞപ്പോൾ കൊളസ്ട്രോൾ കൂടി. നമ്മുടെsയൊക്കെ വീട്ടിൽ തന്നെ മുമ്പ് കേട്ടിരുന്നോ. നുണപ്രചരണത്തിന്റെ പേരിൽ പേരിൽ തേങ്ങ ഉപയോഗം ഇല്ലാത്തവർ ഉണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടാണ് ഈ അറിവ് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ. ഒത്തിരി നന്ദി ഡോക്ടർ
V V Good
നല്ല അറിവുകൾ പറഞ്ഞു തന്ന doctor ക്ക് നല്ലതു വരട്ടെ ഇനിയും ഇതു പോലത്തെ vedios കാത്തിരിക്കുന്നു
ഇന്നത്തെ ഭക്ഷണരീതിയാണ് പല അസുഖങ്ങൾക്കും കാരണം മെയിൻഫാസ്റ്റ് ഫുഡ്
Very valuable information. Thank you doctor.
You are the realistic great medical practitioner
Thanks Very much. ❤
I like you Doctor you are a practical man I adopt your advice
Thank you for your information,🌹
Dr, Your videos are good content. Regarding presentation please avoid the right hand movement blocking the face. If you can without any hand movement, then also good.
Very sensible analysis
Thanks doctor for giving such a good information surendran chakkambath
Good class ❤❤❤
Dear doctor thank you so much for your researched opinion. In ancient texts it is already mentioned that"renam krithua ghrutham pibeth"
Really wonderful message sir
Lot of thanks
Beautiful deduction 🙏🙏🙏🙏
Thankyou so much sir for this valuable information. God bless you
Fantastic doctor 😍thank you soooooooo much
Great Dr🙏
your findings are super sir_super.
Very good information. Thnq doctor
Great message sir.
Thank you very much good info
Famous athlete Jesse Owens once said, one egg has one full life so all the required things in one egg, he used to eat 15 full eggs a day.
A good knowledge dr.
I am following LCHF food last 4 years with good Health 👌. Every day 100 + gram good fat using 👍
ലിപിഡ് പ്രൊഫൈൽ അങ്ങനെയാ വരുന്നത്... ഒന്നു മൊത്തത്തിൽ ഇടാമോ
Sound clear alla
അതേ ഭൂമി പരന്നത് എന്ന് ഒരു കാലത്ത് ഭൂരിപക്ഷം വിശ്വസിച്ചിരുന്നപോലെ ,കൊഴുപ്പ് ആണ് കുഴപ്പക്കാരൻ എന്ന് ഇന്നത്തെ ഭൂരിപക്ഷം വിശ്വസിക്കുന്നു?!.
Some noice disturbs this vedeo!
V v good
It is Sanskrit meaning you should drink ghee evev if you have to incur
Debt, which text I don't remember
Thanking you once again
Excellent talk
Very Informative
Thank you sir
നമസ്കാരം dr
Good speech
Wonderful information
happy.aayi njan 😊😊😊
That's why in old en days people used to start rice with dal and ghee it enhances metabolism it is called Anna suddhi
Awesome
Super
Sir can you please update the causes for early greying of hair and dental weakness which is seen in infants.
Sir pls do a video about Milk. Is it safe to consume milk for adults?
The right answer is big No. Because milk from animal is not meant for us. But once you make it as curd, cheese, ghee etc the whole things are changed because of good bacterias. So avoid milk but use the above. Good luck. There is a famous saint once said, even if you take loan buy one spoon of ghee and have it. Ghee purify blood and make good fat.
🙏🙏🙏
👍👍
റവയെക്കുറിച്ചു ഒരു വീഡിയോ ഇടാമോ ഡോക്ടർ
How many eggs can an adult eat a day ?
ഞാന്‍ ബാലിയില്‍ ഒരു hotel ik പോയപ്പോള്‍ അവിടെ eat like a bird എന്നെഴുതി വച്ചിരിക്കുന്നു, അങ്ങനെ കഴിച്ചാ ല്‍ പക്ഷികളെ പോലെ പറക്കാന്‍ കഴിയു മായി യിരിക്കും😂
♥️
കുരങ്ങന്റ ഭക്ഷണം Nuts അണന്നും അതു കൊണ്ട് മനുഷ്യൻ കഴിക്കേണ്ടത് Nuts ആണെന്ന് ഒരു വാദം ഉണ്ട്
ഹാർട്ടിനു ബ്ലോക്കുള്ളവർക്കു കോഴി മുട്ട കഴിക്കാമോ?
ഇന്തോനേസൃ പറയൂ...
കൊഴുപ്പുള്ള ഭക്ഷണം ക്രിയാറ്റിനിന്‍ കൂട്ടുമോ 2.8 ഉണ്ട്
Thank you for your valuable information
ഏത് ഫുഡ് കഴിച്ചാൽ എന്താണ് bodyil ഉൽപാദിപ്പിക്കുക എന്ന് പഠിക്കാതെ മനുഷ്യരെ ട്രീറ്റ് ചെയ്യാൻ mbbs+ md എല്ലാം പഠിച്ച് കഴിഞ്ഞ് വരുന്ന doctors എന്ത് ആണ് പ്രാക്ടീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രം പുരോഗമിച്ചിട്ടും ഇതൊന്നും അറിയില്ലേ. അതോ ചില ബിസിനസ് ലോബികൾക്ക് വേണ്ടി അറിവിനെ അടിയറവ് വെച്ച് തെറ്റായ പ്രാക്ടീസ് നടത്തുന്നു. LCHF ഡയറ്റ് പൂർണ്ണമായും ശരിയല്ലെങ്കിലും അതിൻറെ influence കാരണമായി ഭക്ഷണക്രമീകരണങ്ങളിലെ നിർദ്ദേശങ്ങൾ ചില ഡോക്ടർമാരെങ്കിലും മാറ്റിയിട്ടുണ്ട്.
it is not based on the fact.. just compare the fat in breast milk and nan optipro
Breast milk hold over 500 types of proteins,1000+ fermentable soluble fibers,200 types fatty acids ,how can you compare nanpro with a heavenly food ( breast milk)
This doctor should join CPM
Good match to M. Swaraj.
എല്ലാം അമേരിക്കക്കാരന്റെ പഠനമാ ണല്ലൊ സർ നമ്മുടെ ഒരു പഠനവും നടക്കുന്നില്ലെ ? ഇനി പഠിയ്ക്കാൻ രോഗികൾ ഇല്ലാത്തതിനാലാണൊ ? അമേരിക്കക്കാരൻ ആദ്യം പറഞ്ഞു മുട്ട യുടെ മഞ്ഞ പ്രശ്നമാണെന്ന്.
Mammootye polle thonnunnu
അല്ല സാറേ കുരങ്ങും കൊഴുപ്പിൽ നിന്നല്ലേ ഉണ്ടാവുന്നത്... അപ്പോൾ കൊഴുപ്പ് കൊടുത്തപ്പോൾ അവർക്ക് കൊളസ്ട്രോളും ബ്ലോക്കും ഉണ്ടാവാൻ പാടിലാലോ...
Thankyou Sir🙏
good information