തൃശ്ശൂർ വടക്കുംനാഥന്റെ മുന്നിൽ ചുക്ക് കാപ്പി വിൽക്കുന്ന Engineer❤️

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 215

  • @Behindwoodsink
    @Behindwoodsink  ปีที่แล้ว +9

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @asham3579
    @asham3579 ปีที่แล้ว +89

    Positive ആയ ഒരു ചെറുപ്പക്കാരൻ .എല്ലാ നന്മകളും നേരുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananr7560
    @mohananr7560 ปีที่แล้ว +73

    ഏത് തൊഴിലിനും മഹത്വമുണ്ട്. 🙏🙏 നേർവഴിയിൽ ജീവിക്കൂ ! വിജയം അരികിലുണ്ട്. അതിലുപരി മാതൃകയാകൂ

  • @mallufoodieee6498
    @mallufoodieee6498 ปีที่แล้ว +26

    സത്യം പറഞ്ഞാൽ നല്ല ചിരി ആണ് ഏട്ടന്റെ ❤

  • @queens4577
    @queens4577 ปีที่แล้ว +231

    Engineer ആയ ഞാൻ പെയിന്റിങ് പണിക്ക് പോകുവാ....അതിൽ ഞാൻ സന്തോഷവാൻ ആണ്...

    • @ajinfrancismanavalan9425
      @ajinfrancismanavalan9425 ปีที่แล้ว +15

      Nattukar narikalu poovan paraaaa

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +6

      വിദേശ രാജൃങളിൽ professional college ലു കിട്ടണമെൻകിൽ എല്ലാ താഴേകിടയുള്ള ജോലിയും എടുത്തിരിക്കണം ആ points ആണ് കൂട്ടുന്നത് ..। dulqure salman വരേ hotel ൽ പാത്രം കഴുകിയിരുന്നു

    • @bijesht5696
      @bijesht5696 ปีที่แล้ว +4

      GOOD GREAT EFFORT

    • @bijesht5696
      @bijesht5696 ปีที่แล้ว +1

      CAN YOU PLEASE SHARE YOUR CONTACT NUMBER, IAM BIJESH FROM THRISSUR

    • @VSP123-1
      @VSP123-1 ปีที่แล้ว

      നീ എഞ്ചിനീയറിംഗ് pass ആയോ... ഇനി ആയെങ്കിൽ തന്നെ ഒരു 60% എങ്കിലും ഉണ്ടോ.... ഇത് രണ്ടും ഇല്ലെങ്കിൽ നിനക്ക് പെയിന്റ് പണി മാത്രമേ കിട്ടു... കാരണം ആയിരക്കണക്കിന് supply പോലും ഇല്ലാത്ത ഒന്നാതരം എഞ്ചിനീയർ നെ കമ്പനികൾക്കു വേറെ കിട്ടും... പിന്നെ നിന്നെ പോലുള്ള തോറ്റു തൊപ്പിഇട്ടവരെ ആർക്കും വേണ്ട

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 ปีที่แล้ว +74

    വിഷ്ണു ലക്ഷ്യമിടുന്ന അവസ്ഥയിൽ എത്തി ചേരും, .. അച്ഛൻ തിരികെ വരും. നിങ്ങളുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ
    എല്ലാവിധ ആശംസകളും..

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +4

    Good active person..
    All the best bro...
    You will reach....

  • @thelifeofmaskedmighty7225
    @thelifeofmaskedmighty7225 ปีที่แล้ว +3

    The way he is willing to break out of societal norms to follow his passion, even when life has been hard on him, is amazing! He should be an inspiration..you have a beautiful smile! Good luck! Life can be unpredictable and like you said even if you don't make it in 4 years, you should be glad because you tried....

  • @sheelavijayan5447
    @sheelavijayan5447 ปีที่แล้ว +15

    Our prayers are there to reach in the heights..... God is there.... May God bless you and fullfill your wishes..... Your greatest plus point is your smile.... Always speaking positively...... 👏👏👏

  • @narayanan.k.p8241
    @narayanan.k.p8241 ปีที่แล้ว +5

    ഹക്കീം വീഡിയോ കണ്ടു

  • @featzvlogs
    @featzvlogs ปีที่แล้ว +34

    Civil എൻജിനീയറിങ് കഴിഞ്ഞ് ഞാൻ ഇപ്പോൾ Zomato ഡെലിവറി ബോയ് iam happy in my job ❤️

    • @rahmanptpm4986
      @rahmanptpm4986 ปีที่แล้ว +3

      ആത്മാര്തമായി ചെയ്യു, നല്ല ഭാവി നമ്മളെ തേടി വരും

    • @nsh25288
      @nsh25288 หลายเดือนก่อน +2

      വിജയം തീർച്ചയായും

    • @prasanthk177
      @prasanthk177 หลายเดือนก่อน +1

      ധാരാളം food തിന്നുകയും ചെയ്യാം camera സ്ഥാപിച്ച സ്ഥലം ആണോ എന്ന് നോക്കാൻ മറക്കരുത്..ഹഹ😁😂

  • @Entertainmentzmedia
    @Entertainmentzmedia หลายเดือนก่อน +3

    നിരോധിച്ച Disposible glass yil ആണോ ചായ കൊടുക്കുന്നത് ചേട്ടാ??

  • @vinithpathmaja2622
    @vinithpathmaja2622 ปีที่แล้ว +31

    സന്തോഷമായി ജീവിക്കുക എന്നതാണ് അടിസ്ഥാനം. അയാൾക്ക് അത് സാധിക്കുന്നുണ്ട്.🥰🥰❤️🤌🤌

  • @anthonyfais7888
    @anthonyfais7888 ปีที่แล้ว +19

    എഞ്ചിനീയർ ആയ ഞാൻ മാങ്ങാ അച്ചാർ ഉണ്ടാകുന്നു

  • @dreamgirl7641
    @dreamgirl7641 ปีที่แล้ว +3

    Nalla chiri aanu othiri ishttam thonnuva 😍 good luck nalla future uddakum nalla life kittum 🙏🙏

  • @jacobrodriguez1357
    @jacobrodriguez1357 หลายเดือนก่อน +1

    Yenthu joliyum chaiyam,self..job, very great for every person.God bless you brother.😊

  • @abcdefghabcdefgh
    @abcdefghabcdefgh ปีที่แล้ว +5

    Flowers channel vannit undayirunnu annu sreekandannair show flowers joli kodukumennu parnjayirunnu enthai pinne?

  • @karunanoni2169
    @karunanoni2169 ปีที่แล้ว +4

    ഹലോ ബ്രോ നിങ്ങൾ നാളത്തെ വലിയവൻ 👍👍

  • @manikandhanmani-u9p
    @manikandhanmani-u9p หลายเดือนก่อน +1

    വിഷ്നുവിൻറെ ചിരിയാണ് ഇഷ്ട്ടം

  • @vinuthiruvattar4887
    @vinuthiruvattar4887 ปีที่แล้ว +3

    Nice that he came out of box.......any body can do any work...........

  • @jyothi5563
    @jyothi5563 ปีที่แล้ว +13

    God bless you Vishnu... Your smile spreads positivity

  • @padmapriyak7567
    @padmapriyak7567 ปีที่แล้ว +6

    Hat's off 🙏 God bless you with lots of blessings happiness love health wealth and prosperity...🙌🙏

  • @555gigimon
    @555gigimon ปีที่แล้ว +8

    എല്ലാവിധ ആശംസകളും ഉന്നതങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയും 🙏👍

  • @anjbs
    @anjbs ปีที่แล้ว +3

    Flowers channelil job kitteelayrunno?

  • @soorajsajay2983
    @soorajsajay2983 ปีที่แล้ว +7

    ഞാനും കമ്മ്യൂണികേഷൻ എഞ്ചിനീയറിംഗ് പാസായതാണ്. ഇതുവരെ ജോലിയ്ക്കു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഡൽഹിയിൽ കേരളാ സ്റ്റോർ നടത്തുന്നു.

  • @Demoonefor
    @Demoonefor ปีที่แล้ว +31

    ആർക്കു മുന്നിലും തോറ്റുകൊടുക്കാത്ത ആ ചങ്കൂറ്റം അപാരം

  • @sreejithkesavan321
    @sreejithkesavan321 ปีที่แล้ว +3

    Way to go bro, like your confidence and the most important thing is your are not looking for white colar job

  • @catspeed5083
    @catspeed5083 ปีที่แล้ว +5

    ലക്ഷ്യത്തിൽ എത്തട്ടെ 👌

  • @spartan793
    @spartan793 ปีที่แล้ว +6

    Ithupole orupadu engineering birudhadarikal work cheyuninde
    Namude nadinte rookshamaya thozhilalymayanu ithinu karnam

  • @noushadyahiya5123
    @noushadyahiya5123 ปีที่แล้ว +2

    🌹🌹🌹♥️♥️♥️👍👍👍👍🙏🙏🙏 ഈശ്വരൻ നല്ലത് തരട്ടെ

  • @preethymurali5469
    @preethymurali5469 ปีที่แล้ว +5

    ആഗ്രഹങ്ങള്‍ സാധിക്കട്ടെ 😍 😍 😍 😍

  • @soumya-gm1gm
    @soumya-gm1gm ปีที่แล้ว +2

    Flowers l sk job offer cheytit poyile?

  • @santhybiju9369
    @santhybiju9369 ปีที่แล้ว +5

    തീർച്ചയായും 🥰

  • @simple3899
    @simple3899 ปีที่แล้ว +2

    Super interviewer aan..entha chodikende..evde ..engane..nalla arivum vivarum ula manshyan

  • @sonatv7208
    @sonatv7208 ปีที่แล้ว +3

    ഒരുകോടിയിൽ കണ്ടിരുന്നു 👍

  • @shalylaxman8880
    @shalylaxman8880 ปีที่แล้ว +2

    God bless you

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    എല്ലാ ജോലിക്കും അതിന്റ മഹത്വം ഉണ്ട്

  • @dia6976
    @dia6976 ปีที่แล้ว +3

    Surely u will be in cinemas....

  • @haridasnm7795
    @haridasnm7795 ปีที่แล้ว +3

    Great Vishnu......shortly u will become something.....God bless u

  • @krishnaaaa999
    @krishnaaaa999 ปีที่แล้ว +4

    ആളെ സംബന്ധിച്ച് ഹാപ്പി ആയി ജീവിക്കുക..... ശെരിക്കും അങ്ങനെ ആണ് വേണ്ടത്.... നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുക..... എന്തായാലും അഭിമാനം ഇണ്ട്.... ഇനി കണ്ടാൽ കാപ്പി കുടിക്കും 😇

  • @aiswaryamh9594
    @aiswaryamh9594 ปีที่แล้ว +3

    Thrissur 💓💓

  • @SajithaCp-s8m
    @SajithaCp-s8m 16 วันที่ผ่านมา +1

    കൂടുതൽ യുവാക്കൾക്ക് പ്രചോദനം ആകട്ടെ..
    ഇവിടെ യുവാക്കൾ ഇത്തരം ജോലി ഉപേക്ഷിക്കുക അല്ലെ...
    പാർട്ട്‌ ടൈo ജോലി

  • @unaisunu5963
    @unaisunu5963 ปีที่แล้ว +2

    ❤❤

  • @kaalankozhi4444
    @kaalankozhi4444 ปีที่แล้ว +2

    endh joliyaayalum jeevidham munnott ponam 💯💝

  • @jijojose6569
    @jijojose6569 ปีที่แล้ว +4

    He is doing great

  • @protean-peregrination
    @protean-peregrination 25 วันที่ผ่านมา

    All the best 🤝🤝🤝🫂

  • @sunilkrishnan1393
    @sunilkrishnan1393 ปีที่แล้ว +3

    That's life all about .keep on moving next.wish you success in future endeavors.

  • @bijesht5696
    @bijesht5696 ปีที่แล้ว +1

    Sir ഇദ്ദേഹത്തിനെ CONTACT ചെയാൻ മാർഗം ഉണ്ടോ

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +2

    Very Good 👍👍
    Proud of him 🥰🥰

  • @sudhaviswanath223
    @sudhaviswanath223 ปีที่แล้ว +3

    Big salute 👍

  • @Ni_podi_galli
    @Ni_podi_galli หลายเดือนก่อน +1

    ❤❤ellam set akkum bro😢❤❤

  • @anishanand2147
    @anishanand2147 ปีที่แล้ว +3

    Good man... working hard

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 29 วันที่ผ่านมา +1

    കപ്പലണ്ടി വിറ്റിരുന്നകാലം
    ഓർമ വരുന്നു

  • @suryass3359
    @suryass3359 ปีที่แล้ว +3

    All the best Vishnu

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 ปีที่แล้ว +20

    എന്തിനാ ഇത്തരം സംഭവങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല!!
    വിദേശരാജ്യങ്ങളിലും എന്തിന് മറ്റ് സംസ്ഥാനങ്ങളിൽപ്പോലും എല്ലാതരം തൊഴിലുംചെയ്താണ് മനുഷ്യൻ ജീവിക്കുന്നത്.!!!! അവിടെയൊന്നും ചായ തയ്യാറാക്കുന്ന തൊഴിലിൽ ഏർപെടുന്നതൊ ചായ വിറ്റു നടക്കുന്നതൊ ഒരു വാർത്ത ആകാറേയില്ല!!
    കേരളത്തിൽ ഇപ്പോൾ ജാതിവിവേചനമല്ല, തൊഴിൽ വിവേചനമാണ് നിലനിൽക്കുന്നത്; അതുകൊണ്ടാണ് വിദ്യാഭ്യാസമുള്ളവർ ചായ വിൽക്കുന്നതും മീൻ വിൽക്കുന്നവരും എന്തോ ഒരു ത്യാഗം ചെയ്യുന്ന രീതിയിൽ മധ്യമങ്ങൾ പെരിപ്പിച്ചു കാട്ടുന്നത്.😀😆😆😆😆

    • @prasanthk177
      @prasanthk177 หลายเดือนก่อน +1

      Ajay - name Infinity - UAE ഇറങ്ങിയ കാർ company Indian ഈ കമ്പനി വന്നില്ല...ഹ😍👍

    • @ajaysinfiniteworld5672
      @ajaysinfiniteworld5672 หลายเดือนก่อน

      @@prasanthk177ഇങ്ങ് കാനഡയിലും US ലും infinity ഉണ്ട് !! ഇന്ത്യയിലും ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം |!!

    • @SajithaCp-s8m
      @SajithaCp-s8m 16 วันที่ผ่านมา

      കൂടുതൽ യുവാക്കൾക്ക് പ്രചോദനം ആകട്ടെ..
      ഇവിടെ യുവാക്കൾ ഇത്തരം ജോലി ഉപേക്ഷിക്കുക അല്ലെ...
      പാർട്ട്‌ ടൈo ജോലി ആയെങ്കിലും ഈ ജോലി ചെയ്യാൻ യുവത വരട്ടെ

  • @Deepadeepa-um2lf
    @Deepadeepa-um2lf ปีที่แล้ว +3

    🙏🏻🙏🏻🙏🏻👍🏻

  • @viduvs4339
    @viduvs4339 ปีที่แล้ว +4

    Vishnu...it's your name....it's enough.... ❤️

  • @mohankv9172
    @mohankv9172 ปีที่แล้ว +3

    All the best. Your dedication is excellent.

  • @jeweljibishponnu1365
    @jeweljibishponnu1365 ปีที่แล้ว +1

    Flowers oru kodyil vanna chettan alle

  • @harilal2096
    @harilal2096 ปีที่แล้ว +7

    All the best 👍👍🙏

  • @sreepriyamanu
    @sreepriyamanu ปีที่แล้ว +3

    Njanum engring EC anu 80% und bt jobinu pokan pattatha avastha epol veetil erunu enthenkilum job kitumonu nokunu. Chettante life oru inspiration anu

  • @pradeepjp397
    @pradeepjp397 ปีที่แล้ว +4

    Vishnu hats off to you for your great confidence 👏 👌

  • @SheebaGopan
    @SheebaGopan หลายเดือนก่อน

    Hai Vishnu God bless you

  • @Truecontentment
    @Truecontentment หลายเดือนก่อน

    Jeevichotte ayin?

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว +3

    എനിക്കും ഇനി ഇങ്ങനെന്തെങ്കിലും ചെയ്യണം
    .... ഞാനും ഇലെക്ട്രോണിക്സാ

  • @soumyaa3568
    @soumyaa3568 ปีที่แล้ว +2

    Flowers groupil cherthu paranjit🤔 flowers oru kodiyil vannit

  • @renukarajesh4340
    @renukarajesh4340 ปีที่แล้ว +6

    Thamil ഇൻഡസ്ട്രിയൽ try cheyyu

  • @annalx2929
    @annalx2929 ปีที่แล้ว +1

    👍👍👍👍👍👍👍

  • @Aishasalam261
    @Aishasalam261 20 วันที่ผ่านมา

    Flowersil join cheythille

  • @gcc3028
    @gcc3028 ปีที่แล้ว +6

    Njan oru engineer aanu..ippo oru burger kadayil joli cheyyunnu

  • @deekshith8267
    @deekshith8267 ปีที่แล้ว +1

    Flowers il job ille

  • @nila7860
    @nila7860 หลายเดือนก่อน +1

    🎉🎉🎉

  • @manjumanjusha6045
    @manjumanjusha6045 ปีที่แล้ว +7

    God ...👌👌👌👌👌

  • @anish43533
    @anish43533 ปีที่แล้ว +3

    Need to respect all the jobs 👏 👏 👏

  • @Jishnukk-wn9cy
    @Jishnukk-wn9cy หลายเดือนก่อน

    🥰🥰🥰🥰

  • @rajane.s689
    @rajane.s689 ปีที่แล้ว +2

    Go ahead bro
    You are wonderful

  • @rajeshp6257
    @rajeshp6257 ปีที่แล้ว +2

    God bless you 👍👍

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +1

    💙💜

  • @hsnnhs2678
    @hsnnhs2678 ปีที่แล้ว +2

    Appo iyalk flowers tv il joli kittiyirunnallo...

  • @sudhirvijayan79
    @sudhirvijayan79 ปีที่แล้ว +2

    Assamsakal 🙏🙏🙏🙏

  • @Silwiz
    @Silwiz ปีที่แล้ว +2

    God’s blessing and His heart to not give up will help him reach his goal!

  • @sajinisivan3654
    @sajinisivan3654 ปีที่แล้ว +46

    വിഷ്ണു flowers ചാനലിൽ ഒരു കോടിയിൽ പങ്കെട്തതാണല്ലോ ശ്രീകണ്ടൻ സർ ഫ്ലവർസിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നല്ലോ പിന്നെ എന്തു പറ്റി? വിഷ്ണുവിന് നല്ലൊരു ഭാവി ആശംസിക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ.

    • @sujithajayaraj3402
      @sujithajayaraj3402 ปีที่แล้ว +2

      ഫ്ലവർസിൽ ജോലി കിട്ടിയില്ലേ

    • @vishnuknambiar46
      @vishnuknambiar46 ปีที่แล้ว +1

      കിട്ടി പോവാത്തതാ

    • @hariskakkattilkakkattil7544
      @hariskakkattilkakkattil7544 ปีที่แล้ว +4

      @Rajeesh അയാൾ അതിന്റെ ഇരട്ടി പണം ഇത് കൊണ്ട് ഉണ്ടാകുന്നു
      പിന്നെ ആരാ പോവുകാ

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf หลายเดือนก่อน +1

      വാഗ്ദാനം മാത്രമായിരു ന്നോ?

    • @pp-od2ht
      @pp-od2ht หลายเดือนก่อน

      ​​​@@vishnuknambiar46
      Perinda kooda nambyar VAALU vakkunnadu praakrita vivaram ilyatha manassu ipozhum ulladu kondu
      RaJabaranakaalathu raajaavina savichichavarkku alla annookoolyangalym SAMVARANAVUM koduthittum rakshapadathavar undu
      Andu paRAYAN
      Ningal nallavanaayirikkaam
      Annalum parayada vayya
      K
      46 ningaluda age aano

  • @mechanicals411
    @mechanicals411 ปีที่แล้ว +7

    എല്ലാം ജോലിക്ക് ഒരു അന്തസ്സ് ഉണ്ട്. ബംഗാളികൾക്ക് മാത്രം അല്ല മലയാളികൾക്കും എല്ലാം ജോലികൾ ചെയ്യാൻ പറ്റും 💪

    • @pp-od2ht
      @pp-od2ht หลายเดือนก่อน

      Ipozhum pazhaya paarambaryavum taravaadum kotti gishiruchu nadakkunna padu viddhikal aaaya malayikal onnu unaratta aadyam
      Anittu nokkam alla jolikkum andassundo annu
      Joli paranju kaliyakkunnacaruda nadaanu keralam
      Example
      Primeministera polum chaayakaaran
      pinarayiy chethukaaran anokka tallunna adinakkal tarakalaYa malayalikaluda swandam naadu
      Saayippinda naattil alla joliyum allavarum chayyum
      Adu kondu avarku developments undu
      .nalladu nammal anukarikkikyallo
      Ivida ipozhum shila yuga praakrita manushyr

  • @natureman543
    @natureman543 ปีที่แล้ว +17

    *എന്റെ പൊന്നു മോനേ നീ എന്ത് വേണമെങ്കിലും ചെയ്തോ,എന്നാലും ആക്റ്റിങ്ങിന് പോകരുത്🤠👍*

    • @history9923
      @history9923 ปีที่แล้ว

      Why?

    • @django9494
      @django9494 ปีที่แล้ว

      ​@@history9923ചതിക്കുഴികൾ

    • @rahmanptpm4986
      @rahmanptpm4986 ปีที่แล้ว

      അതും ഒരു ജോലിയല്ല മാത്രമല്ല അദേഹത്തിന്റെ വലിയ ആഗ്രഹവും

    • @pp-od2ht
      @pp-od2ht หลายเดือนก่อน

      Acting annal
      Prostitution
      And piimbu pani
      Pandatha nair parambaryam
      Innum avar adu Tanna
      Easy aayi rakshapadumna vazhi
      Adu kondu rajshapaatavaraanu avar
      Iyalum raksahapadatta

  • @prahladanpu9591
    @prahladanpu9591 ปีที่แล้ว +1

    Ithanu wibe ❤️

  • @rolloiam
    @rolloiam ปีที่แล้ว +2

    vijay sethupathi side cut ke und cinemail kerate

  • @lissystephen1313
    @lissystephen1313 ปีที่แล้ว

    ഹലോ 🙋‍♀️

  • @brindhubrbr5142
    @brindhubrbr5142 ปีที่แล้ว +1

    Enttey aniyan paditham kazhinju vaikittu 5.30 innu jolikku pokum pinney ravilley 2.00 manikku aanu restaurantilley joli kazhiyunnath ath vech nokkumbo ethonnum onnum alla

    • @Girl_in_new_city
      @Girl_in_new_city ปีที่แล้ว +2

      Why are u comparing. Nalla cheap paripadi. Ellarum kashtapeduka thanneyan cheyunnath. Ellarude storyum onnalla. Mattullavarude kashtapadine vilakurach kanunnath mosam paripadi anu

    • @brindhubrbr5142
      @brindhubrbr5142 ปีที่แล้ว

      @@Girl_in_new_city btech boost cheyth parayunnu

    • @Girl_in_new_city
      @Girl_in_new_city ปีที่แล้ว +2

      @@brindhubrbr5142 ningal iyalde story ariyo. Pulli btech anu. Workum cheythitund. Pinne valya sampathikamayi uyarnn nilayilayirunna oral petenn kudumbam muzguvan thakannan ee nilayilayath. Ennitum athijeevikunnu. Athoke appreciate cheyanam. Allathe puchikaruth.

    • @brindhubrbr5142
      @brindhubrbr5142 ปีที่แล้ว

      @@Girl_in_new_city renji panicker kku shesham script writer thedunnu malayala cinema mahaaaney

    • @brindhubrbr5142
      @brindhubrbr5142 ปีที่แล้ว

      @Purple stories enikkum amma nashtapettu njangallum hospitallil ethichu sarkar hospitallil aaa samayath ottokku kodukkan polum kashillayirunnu kayyil .anadharaaanu oru neram aaanu njangalum aharam kazhikunnath njangalley interview cheyyanum njangaluddey kashtathakallum njangal enganney presiddhapeduthi famous aavilla

  • @amtravel632
    @amtravel632 ปีที่แล้ว +1

    എന്താണ് എല്ലാരും വേറെ രാജ്യം തേടി പോകുന്നത് എന്ന് പറഞ്ഞിലെ ഇതാ കാരണം

  • @vigneeshvigi7993
    @vigneeshvigi7993 ปีที่แล้ว +2

    Pls give a chance to movie he is good actor

  • @sreekumarnair9413
    @sreekumarnair9413 ปีที่แล้ว +1

    All the best vishnu

  • @prguppyfarm6800
    @prguppyfarm6800 ปีที่แล้ว +1

    💥💪 come on brother

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +5

    വിദേശ രാജൃങളിൽ professional college ലു കിട്ടണമെൻകിൽ എല്ലാ താഴേകിടയുള്ള ജോലിയും എടുത്തിരിക്കണം ആ points ആണ് കൂട്ടുന്നത് ..। dulqure salman വരേ hotel ൽ പാത്രം കഴുകിയിരുന്നു

  • @karthiks2543
    @karthiks2543 ปีที่แล้ว +1

    🎉

  • @Rajesh41045
    @Rajesh41045 หลายเดือนก่อน

    ശ്രീകണ്ഠൻ നായർ Flowers TV യിൽ വച്ചു ഒരു ജോബ് ഓഫർ കൊടുത്തായിരുന്നു

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze หลายเดือนก่อน +1

    വടക്കും നാഥൻടെ മണ്ണ് ഒരിക്കലും ചതിക്കില്ല മോനെ

  • @sarathchandran9564
    @sarathchandran9564 ปีที่แล้ว +4

    🔥🔥🔥🌹👍

  • @JSV11111
    @JSV11111 16 วันที่ผ่านมา

    Mtech Engineer aya njan kooli panik povunnu Sukam sandosham samadanam 🙏

  • @georgeraviable
    @georgeraviable ปีที่แล้ว +1

    Super 😍, just tell the haters to shut up

  • @shra31p97
    @shra31p97 ปีที่แล้ว +3

    b tech paas ayathu kond mathram engineer akilla.
    skill koodi venam