ഈ പാട്ട് കേൾക്കുമ്പോ എന്റെ ബാല്യം.. കൗമാരം... തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നുന്നു.... അന്ന് റേഡിയോ ടൈം ടേബിൾ അനുസരിച്ചു കാതോർത്തിരിക്കുന്ന... ആാാ കാലം.... 90കാലം.. ഈ . പാട്ട്... ഇതുപോലെ ഒത്തിരി... ഗാനങ്ങൾ... വല്ലാത്തൊരു...... ഫീൽ ആണ്........ ❤️❤️❤️❤️
ഒരിക്കലെങ്കിലും പ്രണയിച്ചവർ, അവരുടെ മനസ്സിൽ നൊമ്പരം ഉണർത്തുന്ന ഗാനം.... പ്രണയം ഏതു കാലത്തും മനസ്സിന് സുഖം നൽകുന്നു. ജീവിതത്തിൽ പ്രണയം, വിരഹത്തിൻ വേദന ഇതെല്ലാം അനുഭവിച്ചു ജീവിച്ചാൽ മനസ്സിന് ഒരു ആർദ്രത ഉണ്ടായിരിക്കും.
4:12 last humming portion, very controlled voice and amazing rhythm. അദ്ദേഹം അവിടെ ചേർത്തിരിക്കുന്ന ഭാവം, ഒരു പക്ഷേ മറ്റൊരു ഗായകനും അങ്ങനെ പാടാൻ കഴിയില്ലായിരിക്കാം. പാട്ടിന്റെ മുഴുവൻ ഭംഗിയും ഫീലിംഗും ഒരുമിച്ച് അവസാനത്തെ ഈ ഭാഗത്ത് അറിയാം❤❤❤
നല്ല മനോഹരമായ ഗാനം. പക്ഷേ ഒ.എൻ.വി. എഴുതിയതല്ല യേശുദാസ് ആലപിച്ചിരിക്കുന്നത്. നീൾമിഴിപ്പീലിയിൽ എന്നാണ് വരികൾ ആലപിച്ചിരിക്കുന്നത് നീർമിഴിപ്പീലിയിൽ എന്നാണ്. നീർമിഴിയിൽ പിന്നെ നീർമണി തുളുമ്പില്ല (നീൾമിഴിയിൽ -നീണ്ട കൺകോണിൽ )
Yes, great ONV sir himself mentioned this in one of his interviews. He wrote it as "neel mizhi" but Dasettan ( or someone who gave him the lyrics) messed it up.
എന്റെ ജീവൻ ആണ് ഈ പാട്ട് 💞💞💞💞
ഈ പാട്ട് കേൾക്കുമ്പോ എന്റെ ബാല്യം.. കൗമാരം... തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നുന്നു.... അന്ന് റേഡിയോ ടൈം ടേബിൾ അനുസരിച്ചു കാതോർത്തിരിക്കുന്ന... ആാാ കാലം.... 90കാലം.. ഈ
. പാട്ട്... ഇതുപോലെ ഒത്തിരി... ഗാനങ്ങൾ... വല്ലാത്തൊരു...... ഫീൽ ആണ്........ ❤️❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ ഗാനമൊക്കെ ഇറങ്ങിയ സമയത്തു ജീവിച്ചിരിക്കാൻ ഭാഗ്യം തന്ന ദൈവത്തിനു നന്ദി..
ഓ എൻ വി സാറിന് പ്രണാമം 🙏 എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നിത്യ യവ്വന ഗാനം എന്നും 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Sooper song 🌹🌹🌹
ഈ പാട്ട് ദാസേട്ടൻ്റെ ശബ്ദത്തില്ലാതെ വേരെയാരെയെങ്കിലും ശബ്ദത്തിൽ കേൾക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല😘🙏🏻 ഒഎൻവി, സർ❤️💔🙏🏻 മോഹൻ സിത്താര സർ 👌👍😘❤️
എത്രെ തവണ കേട്ടാലും മതി വരാത്ത പാട്ട് 👌👌
കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോൽ uff എന്താ വരികൾ🔥❤️✨
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട. സിനിമ ഗാനങ്ങളിൽ ഒന്ന്❤❤❤
പറയാതെ പറഞ്ഞ് ,അറിയാതെ അറിഞ്ഞ് മൗനത്തിലൊളിപ്പിച്ച് ഒടുവിൽ സ്വയംകൃതാനർത്ഥത്താൽ പ്രണയഭംഗനൊമ്പരംകൊള്ളുന്ന കമിതാക്കൾ...
പ്രതിഭാധനനായ ONVയുടെ സുന്ദരമായ രചന.. സംഗീതപ്രതിഭ മോഹൻ സിത്താരയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
❤
അറിയാൻ വൈകിപ്പോയ പ്രണയം.... മോഹങ്ങൾ..... നൊമ്പരങ്ങൾ... അന്നും... ഇന്നും.... എന്നും ❤️❤️❤️❤️❤️❤️😢😢😢😢😢😢
ഒരുപാടു പറയാൻ ഉണ്ടായിരുന്നു എവിടെയോ ഇടക്കൊന്നു തേങ്ങി പോയി
🎉
🎉🎉🎉🎉
ഒരിയ്ക്കലും തിരിച്ചു വരാത്ത ഓർമ്മകൾ എന്നും ഇഷ്ടം സൂപ്പർ സോങ് ❤️❤️👍👍❤️❤️❤️❤️❤️👍❤️
ഈ ഗാനം കേൾക്കുമ്പോൾ നഷ്ട പ്രണയത്തെ കുറിച്ച് ഓർക്കുന്നവർ എത്രപേരുണ്ട്
Ys
പ്രണയം നഷ്ടപെടുന്നത് വല്ലാത്തൊരു നൊമ്പരമാണ്
Eedugham. Kalrnna. Pattu paadiya. Dasetta. Namikkunnu ponnre
മാനസഭാവം ഉള്ളിലൊളിപ്പിച്ച് ജീവിതതാഴ്വാരത്തിൽ ഏകാന്തയാത്റികരേവർക്കും കുളിർമയേകും....തീർച്ചയായും
മോഹങ്ങൾനൊൻബരങ്ങൾ
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം
ഇന്നലകളെ തിരിക വരുമോ 🙏
ഒരിക്കിലും പുതുമ നഷ്‍ട പെടാത്ത പാട്ടു
സൂപ്പർ ❤️❤️
ഒരിക്കലും ഈ പാട്ടിന്റെ ബ്യൂട്ടി നഷ്ടമാകില്ല.
കേട്ടു കരഞ്ഞിട്ടുള്ള പാട്ട് 🙏
ഈ സിനിമ ഞാൻ 4-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ hit സിനിമ supper, supper song
ഒരിക്കലെങ്കിലും പ്രണയിച്ചവർ,
അവരുടെ മനസ്സിൽ നൊമ്പരം ഉണർത്തുന്ന ഗാനം....
പ്രണയം ഏതു കാലത്തും മനസ്സിന് സുഖം നൽകുന്നു. ജീവിതത്തിൽ പ്രണയം, വിരഹത്തിൻ വേദന ഇതെല്ലാം അനുഭവിച്ചു ജീവിച്ചാൽ മനസ്സിന് ഒരു ആർദ്രത ഉണ്ടായിരിക്കും.
4:12 last humming portion, very controlled voice and amazing rhythm. അദ്ദേഹം അവിടെ ചേർത്തിരിക്കുന്ന ഭാവം, ഒരു പക്ഷേ മറ്റൊരു ഗായകനും അങ്ങനെ പാടാൻ കഴിയില്ലായിരിക്കാം. പാട്ടിന്റെ മുഴുവൻ ഭംഗിയും ഫീലിംഗും ഒരുമിച്ച് അവസാനത്തെ ഈ ഭാഗത്ത് അറിയാം❤❤❤
ഒരുപാട്ഇഷടമുളളഗാനംഅദിമനേഹരം❤ആണ്😅
അതൊരു കാലം, ഓർക്കുബോൾ കണ്ണ് നിറയുന്ന കാലം, നൊസ്റ്റാൾജിയ
എൻ്റെ ജീവിതമാണ് ഈ പാട്ട്
Very beautiful song
കരഞ്ഞു പോയ നിമിഷങ്ങൾ,,, 💔
കാത്തി രു ന്ന പാട്ട് നന്ദി നന്ദി ഇനിയും തരു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉 എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം❤❤❤
സ്നേഹം നിറഞ്ഞ വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എന്തിനാണെന്ന് ഞാൻ തന്നെ എന്നോട് ചോദിച്ചു പോകുന്നു ❤
അത് പ്രേമിച്ചതോണ്ടാ
😅
സത്യം
😊😊😊😊😊😊😊😊😊😊😊😊😊😊lp
ഹൃദയനൈർമ്മല്യം
എന്റെ ഇഷ്ട ഗാനം ❤❤
ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് adat കുന്നിന്മേൽ ഉള്ള ആരെങ്കിലും കേൾക്കുന്നുണ്ടോ
Ende mohangal nombaramaayi therumo ende thamburatty kutty❤❤❤❤
വരികൾ ഒക്കെ എത്ര മനോഹരം ♥️♥️♥️
My husband favourite song now he is no more
My favourite song ❤❤
Mohan sithara❤
Super song
Very nice melodies song.🎉🎉🎉
Super song.❤
വെരി വെരി നൈസ് സോങ്
ONV sir was a great RIP 🙏
Orikkalum marakkan pattatha oru pattu🥲
ഉള്ളിലെസ്നേഹപ്റവാഹത്തിൽനിന്നൊരു
My favourite song
ഞാനുമൊരന്യനെപോലെ
Ee pattu ethrayo. Varsham kondu. Kelkum. Innum. Eepattukettu. Sanghadam varum. Laichirunnupokum
മോഹങ്ങൾ നൊമ്പരങ്ങൾ..... ശരിയാണ്. എല്ലാം നൊമ്പരങ്ങൾ മാത്രം
❤
❤ super song I love lyrics ❤️
❤❤❤❤❤❤❤❤❤❤
Supersong❤❤
Very supper song🌹💯
Niirmizhi piiliyil❣️
My favourite
Myheartysong 2:50
Super song my lobe❤❤💯❤️
Eppozhum kelkumbo sangadam
My hear feeling songi sad ❤❤ my god
❤❤️❤️my favorite song❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
Super Song❤❤❤
നീ യൻ അരികിൽ നിന്നു കണ്ണുനീർ തുറക്കാതെ..
കണ്ണുനീർ തുടയ്ക്കാതെ
Supersong
Pluse two or degree send off ന് ഈ പാട്ടു പാടിയവർ ഇവിടേ come on ❤❤❤
Verry good ❤❤❤
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്‍..വെറും അന്ന്യനെ പോല്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍..
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍
Movie : Vachanam
Lyrics : O N V Kurupp
Music : Mohan Sithara
Singer : K J Yesudas
🙏👍👌💯❤️
Malayalatinte bhagyam yasuda sir
👌🏻
2024 മെയ് ❤
നീൾ മിഴി പീലിയിൽ ... എന്നല്ലേ?
Onv sir recoding samayath undayirinila
❤❤❤ MEENA ❤❤❤
❤❤❤
Manohara ganam
🙏👍
♥️❤❤
നല്ല മനോഹരമായ ഗാനം. പക്ഷേ ഒ.എൻ.വി. എഴുതിയതല്ല യേശുദാസ് ആലപിച്ചിരിക്കുന്നത്. നീൾമിഴിപ്പീലിയിൽ എന്നാണ് വരികൾ ആലപിച്ചിരിക്കുന്നത് നീർമിഴിപ്പീലിയിൽ എന്നാണ്. നീർമിഴിയിൽ പിന്നെ നീർമണി തുളുമ്പില്ല (നീൾമിഴിയിൽ -നീണ്ട കൺകോണിൽ )
Super Song😍❤
👌👌❤️
ഉള്ളിലെസ്നേഹപ്റവാഹത്തിൽനിന്നുംഒരുതുള്ളിയും
NEEL mizhi peeliyil is correct spelling
Neer mizhi is wrong
NeerMizhi. Kanner. Ennaryham.
Yes, great ONV sir himself mentioned this in one of his interviews. He wrote it as "neel mizhi" but Dasettan ( or someone who gave him the lyrics) messed it up.
❤m
25.8.2024
😢😢😢😢😢😢😢😢.
4/10/24
18.11.2024
2024
Nèrmizhi29/02/2024neeenarukilninnu
❤❤❤❤❤❤🌹🌹🌹🌹💖
V
Niirmizhippiiliyil❣️
❤❤❤
ഉള്ളിലെസ്നേഹപ്റവാഹത്തിൽനിന്നൊരുതുള്ളിയും
❤
2024
❤❤❤❤
ഉള്ളിലെസ്നേഹപ്റവാഹത്തിൽനിന്നൊരുതുള്ളിയും
♥️♥️
❤