" മേള രഘു " ഈ സിനിമ കണ്ട ആരും നിങ്ങളെ മറക്കില്ല | Raghu Intro Scene In Mela

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • " Mela Raghu" No one who has seen this movie will forget you | Raghu Intro Scene In Mela
    Mela is a Malayalam-language Indian film directed by K. G. George, starring Raghu, Anjali Naidu, and Mammootty.This was the first film in which Mammootty played a notable supporting role. It is noted for starring the shortest actor (Raghu) as the protagonist and in a full-length character.The music was composed by M. K. Arjunan and M. B. Sreenivasan and the lyrics were written by O. N. V. Kurup and Mullanezhi.

ความคิดเห็น • 1.2K

  • @jijovarghese3521
    @jijovarghese3521 3 ปีที่แล้ว +174

    ഇപ്പോൾ ഇ സിനിമ്മ കാണുന്നതിലും അപ്പുറം... എനിക്കു കൂടുതൽ സന്തോഷം നൽകിയത്,, ഇതിന്റെ, കമെന്റ് box തുറന്നപ്പോൾ ആണ്, കഴിഞ്ഞു പോയ കാലങ്ങൾ, ഓരോരുത്തരുടെയും മനസിൽ ഉണ്ടാകുന്ന സ്നേഹത്തിന്റെയും, നിഷ്കളങ്ക തയുടെയും, സന്യത്യം,, വന്ന വഴികൾ, എത്ര കയ്പ്പുള്ള താനെങ്കിലും, വീണ്ടും അ കാലത്തേക്ക് തന്നെ തിരികെ നമ്മെ കൂട്ടികൊണ്ട് പോകുന്നു..... 'ഏത്ര മനോഹരം മായിരുന്നു എന്റെ ബാല്യം.!

    • @busharahakeem378
      @busharahakeem378 3 ปีที่แล้ว +2

      Sathyamanu vallathoru feelings😢😢😢

    • @ot2uv
      @ot2uv 3 ปีที่แล้ว +1

      God bless you

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/YL-NcuWYku0/w-d-xo.html❤️👍

    • @international_fraud
      @international_fraud 3 ปีที่แล้ว +1

      Enikum namale pole kurch per undelo

  • @siddikkottikulam144
    @siddikkottikulam144 3 ปีที่แล้ว +611

    എന്ത് സുന്ദരമായ നാട് അതിലുപരി എത്ര നിഷ്കളങ്കരായ മനുഷ്യർ...🙏🙏

    • @dhaneesh328
      @dhaneesh328 3 ปีที่แล้ว +5

      Kannur♥️

    • @Jithin_2023
      @Jithin_2023 3 ปีที่แล้ว +8

      എന്റെയും ശ്രീനിയേട്ടന്റെയും സ്വന്തം നാട് പാട്യം

    • @saraths172
      @saraths172 3 ปีที่แล้ว +2

      @@Jithin_2023 ഈ സ്ഥലമൊക്കെ ഇപ്പോഴും ഇങ്ങനെയാണോ ബ്രോ?

    • @Jithin_2023
      @Jithin_2023 3 ปีที่แล้ว +15

      @@saraths172
      മാറിയിട്ടുണ്ട് പക്ഷെ രഘു ചേട്ടന്റെ വീടായി ചിത്രീകരിച്ചിരിക്കുന്ന വീട് ഏകദേശം അത് പോലെ തന്നെ വലിയ മാറ്റമൊന്നുമില്ല പുറത്തെ ഓല മാറ്റി ഓട് വച്ചു ബാക്കിയൊക്കെ അതേപോലത്തന്നെ

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว +9

      കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.

  • @soorajvs8689
    @soorajvs8689 3 ปีที่แล้ว +835

    അഭിനയം തുടങ്ങിയത് മമ്മൂട്ടിയോടൊപ്പം.... അവസാനിപ്പിച്ചത് മോഹൻലാലിനോപ്പം. ❤
    മേള രഘു... പ്രിയപ്പെട്ട രഘു ചേട്ടൻ... 🙏💞പ്രണാമം 🙏

    • @Jithin_2023
      @Jithin_2023 3 ปีที่แล้ว +11

      Great finding

    • @orma6249
      @orma6249 3 ปีที่แล้ว +50

      മമ്മുട്ടി തുടങ്ങിയത് രഘുവിനൊപ്പം എന്ന് പറ സഹോ

    • @nadeermuhammed3637
      @nadeermuhammed3637 3 ปีที่แล้ว +12

      @@orma6249 : atheyyy athaaanu Sathyam

    • @പ്രമോദ്ചന്ദ്രൻ
      @പ്രമോദ്ചന്ദ്രൻ 3 ปีที่แล้ว +4

      @@orma6249 മമ്മൂക്ക തുടങ്ങിയത് ഇതിലല്ല.

    • @ABDULAZEEZ-ql9em
      @ABDULAZEEZ-ql9em 3 ปีที่แล้ว +4

      @@orma6249 allallo sahodhara mammootty thudangiyathu devalogam enna cinemayil aanu athinu shesham vilkanundu swapnangal athinu sheshamanu mela

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว +1513

    സത്യം പറയട്ടെ സുഹൃത്തുക്കളെ കണ്ണ് നിറഞ്ഞു ആ പഴയ കാലം ഓർത്തിട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @asharudheenv799
      @asharudheenv799 3 ปีที่แล้ว +35

      Sathyam... Ini thirich vero athw pole oru kalam😐😐😐

    • @Jafarvakattoor
      @Jafarvakattoor 3 ปีที่แล้ว +7

      😥😥

    • @lechunarayan
      @lechunarayan 3 ปีที่แล้ว +9

      സത്യം

    • @gafooredm
      @gafooredm 3 ปีที่แล้ว +77

      ആ കാലം മതിയായിരുന്നു.... പട്ടിണി കുറച്ചുണ്ടെന്നേയുള്ളു.. സന്തോഷം, സമാധാനം ഒക്കെ ഉണ്ടായിരുന്നു

    • @hareeshhari1741
      @hareeshhari1741 3 ปีที่แล้ว +3

      😂😂😂😂

  • @flanker6207
    @flanker6207 2 ปีที่แล้ว +11

    ഒരിക്കലും മറക്കാൻ കഴിയില്ല ഇ സിനിമകളിലെ ഓരോ scene കളും ... 2 മത് ഒരു തവണ കാണണം എന്നില്ല ... അത്പോലെ മനസ്സിൽ പതിയും 💕✨✨ ....

  • @suresh.tsuresh2714
    @suresh.tsuresh2714 3 ปีที่แล้ว +438

    കൊറോണയില്ലാത്ത ആ വസന്തകാലം മതിയായിരുന്നു - എന്തൊരു പ്രകൃതി ഭംഗി - വിടപറഞ്ഞു പോയ ആ കാലം -----

    • @josephgeorge4672
      @josephgeorge4672 3 ปีที่แล้ว +11

      സത്യം. നാട്ടിൻപുറത്തിന്റെ ചാരുത ഇപ്പോഴുണ്ടോ .... ഒരിക്കലും തിരിച്ചു വരാത്ത കാലം

    • @gafooredm
      @gafooredm 3 ปีที่แล้ว +5

      ഓര്മിപ്പിക്കല്ലേ 😓

    • @AbidCh-zt2dv
      @AbidCh-zt2dv 3 ปีที่แล้ว +3

      വസൂരി കോളറ '. എല്ലാം ഉണ്ട്അന്ന്

    • @saj9589
      @saj9589 3 ปีที่แล้ว +2

      Ann pattini undayirunnu

    • @Rahmanfaabi.official
      @Rahmanfaabi.official 3 ปีที่แล้ว +1

      shriya bro pazya fililm knumbol vichrknd ann the klm mty asinunuu

  • @Babypink1313
    @Babypink1313 3 ปีที่แล้ว +13

    ഈ കാലഘട്ടം നല്ലഓർമയുണ്ട്... ഈ ഗ്രാമവും ജനങ്ങളും എങ്ങിനെയാണോ അങ്ങിനെത്തന്നെയായിരുന്നു ഏതാണ്ടേല്ല ഉൾഗ്രാമങ്ങളും. ആ വ്യക്തമായ ഗ്രാമചിത്രം ഒപ്പിയെടുത്ത മേളയുടെ അണിയറ പ്രവർത്തകർക്ക് ഒരു big salute...

  • @aneeshtj3904
    @aneeshtj3904 3 ปีที่แล้ว +27

    കേരളത്തിന്റെ തനിമയും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന സീൻ ❤️❤️❤️

  • @mentor5424
    @mentor5424 3 ปีที่แล้ว +275

    കണ്ണൂർ കുത്തുപറമ്പ പട്യം ഗ്രാമം പ്രകൃതി ഭംഗി 1980 നമ്മുടെ പ്രകൃതി ഇങ്ങനെ ആരുന്നു

    • @AbidCh-zt2dv
      @AbidCh-zt2dv 3 ปีที่แล้ว +4

      കണ്ണൂരാ സ്ഥലം

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว +8

      കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.

    • @mentor5424
      @mentor5424 3 ปีที่แล้ว +2

      @@AbidCh-zt2dv അതേ മേള movie

    • @mentor5424
      @mentor5424 3 ปีที่แล้ว +2

      @@shaileshmathews4086 ശെരിയാ😥

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว +1

      @@mentor5424 ഇരിങ്ങാലക്കുടയിൽ നിന്നാണോ ഫെബിൻ താങ്കൾ?

  • @harishsudhamani1486
    @harishsudhamani1486 3 ปีที่แล้ว +340

    കമെന്റ്സ് വായിച്ചു കണ്ണുനിറഞ്ഞവർ ഉണ്ടോ 😢 എന്താ അല്ലെ നമ്മുടെ ഗ്രാമസൗന്ദര്യം

    • @sojipaul8584
      @sojipaul8584 3 ปีที่แล้ว +1

      ഇത് ഷൂട്ട് ചെയ്തത് എവിടാന്നറിയോ.?

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/Oo76Fb-XH3g/w-d-xo.html😜😜

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      സൗന്ദര്യം ഒരുകണ്ണിലൂടെ കാണുമ്പോള്‍ സൗകര്യവും വികസനവും ഇല്ലാത്തതും മറുകണ്ണിലൂടെ കാണാം

  • @onwheels3607
    @onwheels3607 3 ปีที่แล้ว +78

    ഇങ്ങനൊരു സിനിമ ഉണ്ടായത് കൊണ്ട് പണ്ടത്തെ നാട്ടിൻ പുറം കുറെ നാളുകൾക്കു ശേഷവും കാണാം 🤗🤗🤗🤗🌈🌈

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว

      കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.

    • @akhilamurali4701
      @akhilamurali4701 3 ปีที่แล้ว

      വേറെയും പടങ്ങളുണ്ട്, പൊന്മുട്ടയിടുന്ന താറാവ്, മുത്താരംകുന്ന് p.o ഒക്കെ കാണുമ്പോ പഴയ ഒരു നാട്ടിൻപുറം വൈബ് കിട്ടും.പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇതുപോലത്തെ കാലവും വരില്ല സിനിമയും കാണില്ല, വന്നാലും ഇന്നത്തെ തലമുറ അത് എത്രത്തോളം ആസ്വദിക്കൂവെന്ന് അറിയില്ല.

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว +1

      @@akhilamurali4701 മഴവിൽ കാവടി......

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +15

    Video കാണുന്നതിനൊപ്പം എല്ലാ commentsum കൂടി വായിക്കുമ്പോളാണ് ആ feel അറിയുന്നത് 👌👍
    Superb🥰

  • @sumeshkrishna8559
    @sumeshkrishna8559 3 ปีที่แล้ว +242

    ആ ചായക്കടയും അന്നത്തെ ആ ഒരു ചുറ്റുപാടും എല്ലാം കുടി കാണുമ്പോ ഉള്ളിന്റെ ഉള്ളിൽ ഒരു സങ്കടം തിരിച്ചു കിട്ടില്ലല്ലോ നമുക്കിനിയാ കാലം 😔💐

    • @shaileshmathews4086
      @shaileshmathews4086 3 ปีที่แล้ว +6

      കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.

    • @ambikack6776
      @ambikack6776 3 ปีที่แล้ว +1

      Old 9

    • @praveenkk8948
      @praveenkk8948 3 ปีที่แล้ว +1

      Satyam

    • @sumeshkrishna8559
      @sumeshkrishna8559 3 ปีที่แล้ว

      @@shaileshmathews4086 sathyam

    • @sumeshkrishna8559
      @sumeshkrishna8559 3 ปีที่แล้ว

      @@praveenkk8948 mm

  • @renjilal674
    @renjilal674 3 ปีที่แล้ว +6

    എത്ര സുന്ദരമായ ഒരു കാലഘട്ടം.ആ കാലഘട്ടത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. Nostalgic feeling 😓😓😓

  • @vishnum6646
    @vishnum6646 3 ปีที่แล้ว +250

    ആ മാഷിന് ഇരിക്കട്ടെ ഒരു ലൈക്ക്

  • @sagarsagar-he8fq
    @sagarsagar-he8fq 3 ปีที่แล้ว +259

    കണ്ണൂർ ജില്ലയിലെ പാട്യം എന്ന മനോഹര ഗ്രാമം.... ശ്രീനിവാസന്റെ.. ജന്മനാട്..

    • @balupb6553
      @balupb6553 3 ปีที่แล้ว +6

      നിങ്ങളുടെ സ്ഥലം അവിടെയാണോ?.

    • @sagarsagar-he8fq
      @sagarsagar-he8fq 3 ปีที่แล้ว +1

      @@balupb6553. അല്ല എന്താ

    • @balupb6553
      @balupb6553 3 ปีที่แล้ว +1

      കണ്ണൂരാണോ..

    • @shibithpavithran8330
      @shibithpavithran8330 3 ปีที่แล้ว +11

      Ee cimina shoot chyethath enthe vttinu pirakilanu...kure place okke

    • @shibithpavithran8330
      @shibithpavithran8330 3 ปีที่แล้ว +1

      Pattiam

  • @TheJournalVoice
    @TheJournalVoice 3 ปีที่แล้ว +89

    ഒരിക്കലും തിരിച്ചു കിട്ടാത്ത എത്ര കോടികൾ കൊടുത്താലും തിരിച്ചു കിട്ടാത്ത നന്മനിറഞ്ഞ ഒരു നല്ല കാലത്തിന്റെ മനോഹരമായ ഓർമ്മകൾ ❤❤❤

  • @saijobaby4819
    @saijobaby4819 3 ปีที่แล้ว +94

    AK ശശീന്ദ്രനെ ചർക്ക അടയാളത്തിൽ വിജയിപ്പിക്കുക എന്ന ഇലക്ഷൻ പോസ്റ്റർ കണ്ടവർ ലൈക്‌ അടിക്കു

    • @vmoviez2.093
      @vmoviez2.093 3 ปีที่แล้ว

      th-cam.com/video/YL-NcuWYku0/w-d-xo.html❤️👍

    • @firdausekp6724
      @firdausekp6724 3 ปีที่แล้ว +5

      ഇയാള് തന്നെയാ ഇപ്രാവശ്യവും മത്സരിച്ചത്. കലി യുഗം

  • @shineMedia-l9m
    @shineMedia-l9m 3 ปีที่แล้ว +43

    മേള രഘു ചേട്ടന് പ്രണാമം...
    രഘു ചേട്ടന്റെ ആദ്യചിത്രം മേള. സംവിധാനം. കെ.ജി. ജോർജ്ജ്. സംഗീതം. എം. ബി. ശ്രീനിവാസൻ.

  • @Nehashijith1199
    @Nehashijith1199 3 ปีที่แล้ว +8

    നമ്മുടെ ഗ്രാമത്തിൽ നിന്ന് ആദ്യമായു അവസാനമായു എടുത്ത പടമാണ് ഇത് മേള. ശ്രീനിവാസന്റെ ജന്മനാടയ പാട്ട്യം

    • @basil3541
      @basil3541 3 ปีที่แล้ว

      Eee place okke valare maari poyi kanumallo ?

  • @fayispachu536
    @fayispachu536 3 ปีที่แล้ว +7

    ആ കാലഘട്ടത്തിൽ തുടങ്ങി ഈ കാലത്തും ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം
    അന്ന് ഓരോ ന്യൂ ഇയർ വരുമ്പോൾ ഓരോ വർഷങ്ങളെ പറ്റി പത്രത്തിലും റേഡിയോയിലും മുതിർന്ന ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്
    അങ്ങനെ 1983/1984 വർഷങ്ങളൊക്കെ ഞങ്ങൾ വണ്ടി നമ്പർ ആക്കി കളിക്കുമായിരുന്നു. ഹാഹ്‌ അതൊക്കെ ഒരു കാലം....😢😢😢

  • @Ishasulu
    @Ishasulu 3 ปีที่แล้ว +5

    ന്തു രസാല്ലേ കാണാൻ ♥♥♥♥ഓർമ്മകൾ മരിക്കില്ല ♥♥♥♥♥

  • @nithinpadmanabhan6200
    @nithinpadmanabhan6200 3 ปีที่แล้ว +250

    ഈ മൂവിയിലെ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നതായി തോന്നുകയെഇല്ല ശരിക്കുംഅവരുടെ ജീവിതം നേരിട്ടുകാണുന്നപോലെ
    സമയമുള്ളവർ ഈമൂവി മിസ്സാക്കരുത്
    nice movie..♡

    • @praveenmadhav6360
      @praveenmadhav6360 3 ปีที่แล้ว +5

      സത്യം

    • @vipinnk1333
      @vipinnk1333 3 ปีที่แล้ว +9

      സത്യം എന്താ ഒരു naturallity

    • @vishakcv6148
      @vishakcv6148 3 ปีที่แล้ว +18

      ഇതാണ് റിയലിസ്റ്റിക് മൂവി അല്ലാതെ ദിലീഷ് പോത്തൻ പടങ്ങൾ അല്ല

    • @mallumigrantsdiary
      @mallumigrantsdiary 3 ปีที่แล้ว +5

      ഇ മൂവി 1കൊല്ലം മുൻപ് കണ്ടതാ... ആളുടെ യഥാർത്ഥ പേര് ഇപ്പൊ ആണ് മനസ്സിൽ ആയതു (രഘു ),, നേരിൽ കാണാൻ സാധിച്ചില്ല...

    • @joicyjose6948
      @joicyjose6948 3 ปีที่แล้ว +2

      Njan kandu

  • @nishadnijam9672
    @nishadnijam9672 3 ปีที่แล้ว +5

    നമ്മുടെ നാടിന്റെ യഥാർത്ഥ ഭംഗി ഇതാണ് നിഷ്കളങ്ങരയ മനുഷ്യർ 🥰

  • @kkarn9551
    @kkarn9551 3 ปีที่แล้ว +4

    1983 ൽ ഗൾഫിൽ നിന്ന് അങ്കിൾ കൊണ്ടുവന്ന കളർ Tv - യും VCR ഉം അതിൽ നിന്നാണ് ഈ സിനിമ കണ്ടത്. Tv അപൂർവ്വമായത് കൊണ്ട് അടുത്ത വീടുകളിലെ ഒരു പാട് നാട്ടുകാരും കാണാന്നുണ്ടായിരുന്നു. ഈ സിനിമ ശരിക്കും അനുഭവിച്ച് കണ്ടു. സ്ത്രീകൾ കരഞ്ഞത് ഓർക്കുന്നു.

  • @jayarajankaloor
    @jayarajankaloor 3 ปีที่แล้ว +28

    മേള, കള്ളൻ പവിത്രൻ എന്നീ സിനിമകൾ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ഇത്ര മേൽ ഒർജിനാലിറ്റി വരാനില്ല ഓരോ ഷോട്ടും., സംഭാഷണങ്ങളും അന്നത്തെ നിഷ്കളങ്ക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും.. ജീവിക്കുന്ന അഭിനയങ്ങൾ.

  • @najeebmon5733
    @najeebmon5733 3 ปีที่แล้ว +195

    മേള രഘു ഫാൻസ് ഇവിടെ😘

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/Oo76Fb-XH3g/w-d-xo.html😜😜

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +50

    പഴയ കാലങ്ങൾ ഇനി സിനിമയിൽ മാത്രം

  • @vyomvs9025
    @vyomvs9025 3 ปีที่แล้ว +1

    സീനിന് നൽകിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ സൂപ്പർ👌👌👍👍

  • @സൗദിപൗരൻ
    @സൗദിപൗരൻ 3 ปีที่แล้ว +2

    ഈ കാലം ആയിരുന്നു കാലം ഒരുപാട് വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം ഒരുപാട് പിറകിലേക് പോയാൽ നമുക്കും ഒരുപാട് ഓർമ്മകൾ തന്ന പഴയ കാലം

  • @jinukg7516
    @jinukg7516 3 ปีที่แล้ว +2

    ഈ നടൻ്റെ അത്മാവിനു സ്വർഗ്ഗത്തിൽ ഏറ്റവും വലിയ സന്തോഷം കൊടുക്കൊണമേ ദൈവമേ

  • @noufaljasi2436
    @noufaljasi2436 3 ปีที่แล้ว +101

    പണ്ട് ഗൾഫിൽ നിന്നും വരുന്നതും ഇതുപോലെയായിരുന്നു 😎😎😎😎😎

    • @rajeefraji5020
      @rajeefraji5020 3 ปีที่แล้ว +3

      സത്യം അന്നത്തെ ഗൾഫിൽ വരുമ്പോൾ ഞങ്ങൾക്ക് ഒരു പാട് സന്തോഷം തോന്നും കുറെ മിട്ടായി പേന uff എല്ലാം ഒരു കാലം

  • @paatubook8712
    @paatubook8712 3 ปีที่แล้ว +3

    പഴയ കാല സിനിമകൾ കാണാൻ എന്നും ഒരു പ്രക്ത്യക രസമ👍🏼👍🏼👍🏼

  • @rajeshmohan7550
    @rajeshmohan7550 3 ปีที่แล้ว +2

    എന്തൊരു ഗ്രാമീണ ബംഗി ..aa സുഹാസിനിയും ചിരിയും നിഷ്കളങ്കമായ അഭിനയവും.. തിരികെ aa നാളുകൾ കിട്ടിയിരുന്നെങ്കിൽ..

  • @akhilmusicmist
    @akhilmusicmist 3 ปีที่แล้ว +12

    എന്റെ നാട് paattiam....നാട്ടുകാരൻ ശ്രീനിവാസനും😍✌️👌

  • @tinuvarghese2258
    @tinuvarghese2258 3 ปีที่แล้ว +108

    2:36 ഇതിലെ ഗോപാലൻ മാഷ് ആയി അവതരിപ്പിക്കുന് വ്യക്തി ശ്രീനിവാസന്റെ യഥാർത്ഥ മാഷായിരുന്നു

    • @ot2uv
      @ot2uv 3 ปีที่แล้ว +3

      Great observation

    • @baijupappachan2417
      @baijupappachan2417 3 ปีที่แล้ว +2

      ആ അദ്ധ്യാപകൻ ഇപ്പോളും ഉണ്ട്

    • @tinuvarghese2258
      @tinuvarghese2258 3 ปีที่แล้ว +1

      @@baijupappachan2417 മരിച്ചിട്ടില്ല അല്ലെ

    • @ramachandramararma9092
      @ramachandramararma9092 3 ปีที่แล้ว +14

      ഈ അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ കുട്ടി മാരാർ 'നടൻ ശ്രീനിവാസനെ പഠിപ്പിച്ചിട്ടുണ്ട്. മരിച്ചിട്ട് 10 വർഷത്തിലധികമായി. പാട്യം സ്കൂളിൽ തൻ്റെ കലാകാരനായ ഗുരുവിനെ മരിച്ചാലും കാണണമെന്ന് പറഞ്ഞ് ശ്രീനി നിർബന്ധിച്ച് അഭിനയിപ്പിച്ചതാണ്.

  • @sajimundarath8759
    @sajimundarath8759 3 ปีที่แล้ว +2

    എത്ര മനോഹരമായിരിക്കുന്നു നാട്ടിൽ എത്തിയ ഫീൽ 💕💕

  • @mallumallu7743
    @mallumallu7743 3 ปีที่แล้ว +3

    ദൃശ്യം സിനിമയിൽ ചായക്കടയിൽ സഹായി ആയി നിൽക്കുന്ന ചേട്ടൻ ❤❤

  • @user-su9xp9jq2o
    @user-su9xp9jq2o 3 ปีที่แล้ว +18

    ഈ നശിച്ച കാലം വേണ്ടായിരുന്നു ആ പഴയ കാലം മതിയായിരുന്നു 😶😒

    • @Ashok-bt5jw
      @Ashok-bt5jw 4 หลายเดือนก่อน

      Correct

    • @generationtechs6741
      @generationtechs6741 3 หลายเดือนก่อน

      Correct

    • @josephstalin2543
      @josephstalin2543 3 หลายเดือนก่อน

      During flooding your are not alive,you won't survive corona ....dark side of old era...

    • @UmeshRana_Valiyaparamba
      @UmeshRana_Valiyaparamba 3 หลายเดือนก่อน

      പട്ടിണികാലമോ? എന്തിന്?

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 หลายเดือนก่อน

      ​@@UmeshRana_Valiyaparamba സമാധാനം ഉണ്ടാരുന്നു 🙄

  • @baijuvadakkekara6155
    @baijuvadakkekara6155 3 ปีที่แล้ว +2

    എനിക്ക് ഇ സിനിമ കാണുമ്പോൾ പഴയ കാല ഓർമയാ വരുന്നത്

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 3 ปีที่แล้ว +122

    നാട്ടിൻപുറം കാണാൻ എന്താ ഭംഗി

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html.

    • @Babypink1313
      @Babypink1313 3 ปีที่แล้ว +1

      പ്ലാസ്റ്റിക്കിന്റെ പൊടിപോലുമില്ല...

    • @worldworld7237
      @worldworld7237 3 ปีที่แล้ว

      1980ൽ എന്ത് പ്ലാസ്റ്റിക്ക്

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/Oo76Fb-XH3g/w-d-xo.html😜😜

  • @MalluBMX
    @MalluBMX 3 ปีที่แล้ว +30

    നേരിട്ട് കാണാൻ ആഗ്രഹിച്ച വക്തി 😭😭😭 പ്രണാമം

  • @Sami-fh6yg
    @Sami-fh6yg 3 ปีที่แล้ว +10

    ഇന്നത്തേ തലമുറക്ക് അറിയാതെ ആ പഴയ ഓർമ്മക്കൾ😢😢

  • @anandH.u
    @anandH.u 3 ปีที่แล้ว +3

    നമ്മുടെ പഴയ കാലം എന്നാ സൂപ്പർ ആലെ. . ഇതുപോലൊരു ജീവിത സുഖം ഇന്ന് കിട്ടില്ല 🥺

  • @josephjustine964
    @josephjustine964 3 ปีที่แล้ว +1

    ഇതൊക്കെയാണ് ജീവനുള്ള സിനിമ,,,,👌🙏

  • @rejibaby4353
    @rejibaby4353 3 หลายเดือนก่อน

    പഴയ മണ്ണ് കോരിയ കയ്യാല കൾ നാട്ടിൻ പുറങ്ങൾ ഇത്ര നല്ല കാഴ്ച്ച കൾ പഴയ സിനിമ കാണുമ്പോൾ ഓർത്തു ആ നല്ലനാളുകളും അന്നത്തെ നാട്ടുകാരും ❤️

  • @binuantony8461
    @binuantony8461 3 ปีที่แล้ว +8

    മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും കൂടെ അഭിനയിച്ച പാവം ഒരുപാട് കഷ്ടപ്പെട്ട് ആണ് മരണം അടഞ്ഞത് 😓😓😓

  • @coro1246
    @coro1246 3 ปีที่แล้ว +1

    3:37 നല്ല BGM.. അതിന് പറ്റിയ സുന്ദരമായ നാടും

  • @damnhotguy1711
    @damnhotguy1711 3 ปีที่แล้ว +4

    എന്ത് രസം ആണ് ആക്ടിങ്, ശരിക്കും ജീവിതം കാണുന്ന പോലെ ഉണ്ട്!!👍👌👌👌

  • @maneeshpm7373
    @maneeshpm7373 3 ปีที่แล้ว +19

    ഒരുപാട് ആഗ്രഹം ആണ് ആ പഴയ കാലം

  • @mahroofmahroof6840
    @mahroofmahroof6840 3 ปีที่แล้ว +2

    പഴയ കാലം വേറെ ലെവൽ

  • @QweQwe-fp3ts
    @QweQwe-fp3ts 3 ปีที่แล้ว +31

    ആളുകൾ വിളിക്കുന്നതോ പോട്ടെ കിട്ടിയ ചീട്ടും അത് തന്നെ

  • @qwer30880
    @qwer30880 3 ปีที่แล้ว +13

    ചേർത്തയിൽ പഠിക്കുമ്പോൾ രഖു ചേട്ടൻ വഴിയിലൂടെ ഒരു കൈലി മുണ്ടൊക്കെ ഉടുത്തു നടക്കുന്നത് പലപ്പോളും കണ്ടിട്ടുണ്ട്, but ആളെ അറിയില്ലാരുന്നു, ഇപ്പോളാണ് ആൾ famous ആയത്, good actr 👌👌👌

  • @sreenivasankv2669
    @sreenivasankv2669 3 ปีที่แล้ว +13

    മരിച്ചു കഴിഞ്ഞെങ്കിലും അദ്ദേഹം ബഹൂമാനിക്കപ്പെടുന്നു. വാടക വീട്ടിൽ ജീവിതം തീർന്ന അതുല്യ കലാകാരൻ. Kg ജോർജ് വളർത്തിയ നടൻ, പക്ഷെ കാലം അദ്ദേഹത്തോട് നീതി കാണിച്ചില്ല. അശ്രു പൂക്കൾ

    • @sreenivasankv2669
      @sreenivasankv2669 3 หลายเดือนก่อน

      Kg ജോർജ് വളർത്തിയ നടന്മാർ ശ്രീനിവാസൻ...മമ്മൂട്ടി... പക്ഷെ ഇവരൊന്നും അദ്ദേഹത്തോട് ഒരു നന്ദിയും കാണിച്ചിട്ടില്ല

  • @vidhyadharanvidhu1064
    @vidhyadharanvidhu1064 3 ปีที่แล้ว +1

    Orikalum thirichu varatha pazhaya nalla kalam... Old is gold thanneya... Epolum.....

  • @biker2083
    @biker2083 3 ปีที่แล้ว +5

    Aaakhe 12 mnts Olllu video. But oru second polum bore adichilla 🤩🤩.. really appreciate it

  • @abhiramd7104
    @abhiramd7104 3 ปีที่แล้ว +7

    60 വയസിനു മുകളിൽ ഉള്ളവർ ഇത് കാണുമ്പോൾ സങ്കടം തോന്നും..

  • @binucp7133
    @binucp7133 3 ปีที่แล้ว +1

    എന്താ പശ്ചാത്തല സംഗീതം,,, രഘുവേട്ടൻ മാസ് എൻട്രി,🌹🌹🌹

  • @vinummichael4710
    @vinummichael4710 3 ปีที่แล้ว +6

    ഒരിക്കലെങ്കിലും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ആ പഴയ നല്ലാകാലം

  • @adeebmuqthar8528
    @adeebmuqthar8528 3 ปีที่แล้ว +1

    ഒരൊറ്റ വാക്ക്..... മനോഹരം ❤❤❤

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว +2

    ഹോ ഗോവിന്ദൻ മാഷിന്റെ ഒരു ഗമ ❤❤❤

  • @arunkumarma900
    @arunkumarma900 3 ปีที่แล้ว +6

    5.20 A.K.ശശീന്ദ്രൻ ഇന്നും ഇലക്ഷൻ ൽ മത്സരിക്കുന്നു, ജയിക്കുകയും ചെയ്യുന്നു.

  • @pprasheedali1310
    @pprasheedali1310 3 ปีที่แล้ว +2

    2021 ലെ വനം വകുപ്പുമന്ത്രി,NCP യിലെ എ.കെ.ശശീന്ദ്രൻ കോൺ ഗ്രസിലായിരുന്നപ്പോൾ ചർക്ക ചിഹ്നത്തിൽ മത്സരിച്ച സമയത്തെ ചുവരെഴുത്ത്. സിനിമ ചരിത്ര വായന കൂടി അവസരം നൽകുന്നു.👍

  • @harisci4614
    @harisci4614 3 ปีที่แล้ว +2

    Social media thammil thallum vargeeyathayum onnumillatha oru pazhaya keralathe ormippichathin nanni👍

  • @unnuus
    @unnuus 3 ปีที่แล้ว +4

    ഇധൊന്നും കാണാൻ വയ്യ ഒരിക്കലും തിരിച്ചു വരാത്ത കാലം

  • @Nandhu_Rider
    @Nandhu_Rider 3 หลายเดือนก่อน

    എന്തൊരു സന്തോഷം ഇത് കാണുമ്പോൾ ❤️പഴയ കാലം

  • @ASmalltraveller
    @ASmalltraveller 3 ปีที่แล้ว +22

    ഇന്നാണേൽ കടയിൽ കുത്തിയിരുന്ന് ഫോണിൽ തോണ്ടുന്ന കുറേ ഫ്രീക് പിള്ളേരെ ആവും ആദ്യം കാണിക്കുക. പഴയ നാട് ❤️❤️❤️

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +2

    Pazhaya kaaalathe veedukal vazhikal kadakal,,,,, ohhh full on nostalgia ,,,,,, pandathe endo karyangal ormavarunu

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +1

    കണ്ടിരുന്നു പോയി എന്നതാണ് സത്യം എന്താ രസം 😍

  • @nidhints9225
    @nidhints9225 3 ปีที่แล้ว +1

    എന്റെ മോനെ ❤️❤️❤️

  • @santhoshvilayil5704
    @santhoshvilayil5704 3 ปีที่แล้ว +10

    പ്രിയപ്പെട്ട മേള രഘു ചേട്ടന് ഹൃദയപൂർവ്വം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +8

    പഴയ നാടും റോഡും ആൾക്കാരേം കാണാൻ തോന്നുമ്പോ ഞാൻ ഇത്തരം 70-80 സിനിമകൾ വന്നു കാണും

  • @bijukumar2384
    @bijukumar2384 3 ปีที่แล้ว

    സത്യം ഗ്രാമം കണ്ടു കണ്ണ് നിറഞ്ഞു പോയി.... ആ കാലത്തിൽ തിരിച്ചു പോയി മരിച്ചാലും സന്തോഷമേയുള്ളൂ

  • @unaiseunaise8939
    @unaiseunaise8939 2 ปีที่แล้ว +4

    ഇതിൽ കാണുന്ന പലരും ഇപ്പൊ ജീവിച്ചിരിപ്പുണ്ടാവില്ല

  • @naveedk5477
    @naveedk5477 3 ปีที่แล้ว +2

    ആ പഴയ നാട് വളരെ സുന്ദരം.

  • @villagecook2867
    @villagecook2867 3 ปีที่แล้ว +15

    ഈ ലോക്കേഷൻ കൂത്തുപറമ്പ് ,തളിപറമ്പ് ഭാഗം ആണ്.ശ്രീനിവാസൻ ലോക്കേഷൻ മനജർ

  • @ARAVIND.R.R
    @ARAVIND.R.R 3 ปีที่แล้ว +1

    ഞാൻ ഈ സിനിമ ഈയടുത്ത് കണ്ടിരുന്നു, കെ. ജി. ജോർജിന്റെ ഒരു മികച്ച സിനിമ. ഇപ്പോൾ ഈ വീഡിയോയുടെ കമന്റ്‌ സെക്ഷൻ വായിക്കുമ്പോൾ ഞാൻ ഈ സിനിമ ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലെങ്കിലും എനിക്കും ഒരു നൊസ്റ്റാൾജിക് ഫീൽ ☺️.

  • @anythingtobehappy971
    @anythingtobehappy971 3 ปีที่แล้ว +3

    03:20 ഇന്ത്യാ രാജ്യത്തെ ഏതോ വലിയ കമ്പനിയിലാ... ഹൗ , ആ നിഷ്കളങ്കത

  • @arjunkrishnatk6847
    @arjunkrishnatk6847 3 ปีที่แล้ว +2

    എന്നും ഓർക്കപ്പെടും മേല രഘുവേട്ടൻ

  • @professionalkerala2658
    @professionalkerala2658 3 ปีที่แล้ว +3

    പണ്ടത്തെ ആ നാടും നാട്ടരും ഒരു പ്രേതേക ഭംഗി

  • @sainanac852
    @sainanac852 2 ปีที่แล้ว +1

    എല്ലാ വരുടെയും മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൽ മണവും മമ്മതയും ഇത്തിരി കൊന്ന പുവും .....!

  • @shahajasaman2350
    @shahajasaman2350 3 ปีที่แล้ว +3

    Gramam kandapo manassil oru kulirma.. ith pole mathi ayirunu..❤

  • @UmanadhUmanadh
    @UmanadhUmanadh 7 หลายเดือนก่อน

    അവസാനം അവരുടെ ചിരി എന്ത് ഭംഗി ആനു

  • @ashiqueua3258
    @ashiqueua3258 3 ปีที่แล้ว +2

    Natural Acting😍😍

  • @rajankochupapu4585
    @rajankochupapu4585 3 ปีที่แล้ว +1

    endhu nalla kalamkal ! time past, missing those days

  • @surajss7350
    @surajss7350 3 ปีที่แล้ว +10

    Rip രഘു ചേട്ടൻ 🌹

  • @shyamlalc6359
    @shyamlalc6359 4 หลายเดือนก่อน +1

    നമ്മൾ ആ കാലഘട്ടത്തിൽലും പുതിയ കാലഘട്ടത്തിൽലും ജീവിച്ചു എന്നാലും ആ പഴയത് തന്നെ നല്ലത് 👍

  • @eldhospv
    @eldhospv 3 ปีที่แล้ว +1

    80 കളിലെ കേരളം സുന്ദരി ആയിരുന്നു🥰

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +18

    ചേട്ടാ. ഇപ്പോഴും. അവിടു. ഉണ്ടോ (ഗോവിന്ദൻ കുട്ടിയുഡ്. വീട് )അറിയാവുന്നവർ. ഒന്ന്. പറയാമോ. അതിൽ. കാണിക്കുന്ന. കടയും

    • @rajeevanvikraman5386
      @rajeevanvikraman5386 3 ปีที่แล้ว

      ഉണ്ട് കട

    • @rajeevanvikraman5386
      @rajeevanvikraman5386 3 ปีที่แล้ว

      വീട് ഇല്ല

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      @@rajeevanvikraman5386 ചേട്ടാ. അതു. ഏതു. പഞ്ചായത്ത്?
      അ. വീഡിന്റ്. സ്ഥാനത്തു. വേറെ. വീട്. വന്നോ?
      കടലേ. ചേട്ടൻ. അവിടെ. തന്നെ. ഉള്ള. ആളാണ്ണോ?

    • @rajeevanvikraman5386
      @rajeevanvikraman5386 3 ปีที่แล้ว

      @@krishnakarthik2915 pattiam panchayathil puthiyatheru enna sthalam ente veedinde aduthulla kadayanu

  • @hogwarts_alumni9406
    @hogwarts_alumni9406 3 ปีที่แล้ว +2

    ഞാൻ തൃശ്ശൂർ ആണ്.. പറഞ്ഞത് ഞാൻ സ്വന്തം ജില്ലയെ പൊക്കി പറയുകയാണ് എന്ന് തോന്നാതിരിക്കാൻ ആണ്..പറയാൻ പോകുന്നത് പാലക്കാടിനെ കുറിച്ചാണ്.. പാലക്കാട്‌ ഉൾഗ്രാമങ്ങളിൽ പോയാൽ നിങ്ങൾക്കിപ്പോഴും പഴയ കേരളത്തിന്റെ വശ്യമായ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. ഞാൻ പലപ്പോഴും ചിന്തിക്കും എത്ര മനോഹരമായാണ് അല്ലെങ്കിൽ എത്രയധികം ഉത്തരവാദിത്തോടെയാണ് അവിടത്തുകാർ ആ പ്രകൃതിഭംഗി കാത്തു സൂക്ഷിക്കുന്നത്.. അത്യാവശ്യം സിനിമ ഒക്കെ follow ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾക്ക് അറിയാൻ സാധിക്കും ഭൂരിഭാഗം സിനിമകളും ഷൂട്ട്‌ ചെയ്തിരിക്കുന്നത് പാലക്കാട്‌ ആണ്. അനന്തഭദ്രം എന്ന ഒരൊറ്റ സിനിമയിലെ ഫ്രെയിംസ് എടുത്ത് നോക്കിയാൽ മതി.. അത്രമേൽ മനോഹരമായ ആ സ്ഥലങ്ങൾ ഇന്നും നിങ്ങൾക്ക് അതുപോലെ തന്നെ കാണാൻ കഴിയും എന്നതാണ് വാസ്തവം..ഞാൻ ബഹറിനിൽ ആണ് വർക്ക്‌ ചെയ്യുന്നത്.. ലീവ് നു പോയാൽ ഒരിക്കലും പാലക്കാടൻ ഉൾഗ്രാമങ്ങളും ക്ഷേത്രദർശനങ്ങളും ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.തൃശ്ശൂരിലെ വരവൂർ എന്ന എന്റെ കൊച്ചു ഗ്രാമവും മനോഹരമാണ്.. ആ ഗ്രാമം വിട്ടാൽ (വിടാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല ) ഞാൻ സ്ഥിരതാമസം ആക്കാൻ ആഗ്രഹിക്കുന്നത് പാലക്കാട്‌ ആണ് ..

  • @shabeebk2961
    @shabeebk2961 3 ปีที่แล้ว

    ആ മണ്ണിന്റെ ഒരു മണം.. അന്നത്തെ ഒരു കാലം.ഫേസ്ബുകിൽ തമ്മിൽ തല്ലു ഇല്ല. വർഗീയീയത ഇല്ല കൊറോണ ഇല്ല.. വസന്തകാലം

  • @sreeragssu
    @sreeragssu 3 ปีที่แล้ว +8

    05:10 എ.കെ ശശീന്ദ്രനെ വിജയിപ്പിക്കുക... അത് നമ്മുടെ ഇപ്പോഴത്തെ മന്ത്രി ശശീന്ദ്രന്‍ തന്നെയല്ലേ.. പുള്ളി 1980 ലും 82 ലും MLA ആയിരുന്നു

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 ปีที่แล้ว +2

    ആ പ്രകൃതി ഭംഗി കണ്ടോ ആഹാ ♥️♥️♥️

  • @malimali20
    @malimali20 4 หลายเดือนก่อน

    *കമ്പി വന്ന കാര്യം അമ്മയെ അറിഞ്ഞപ്പോഴുള്ള രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി.*

  • @eldhose325
    @eldhose325 3 ปีที่แล้ว +1

    പഴയ കാലം. എന്ത് രസമായിരുന്നു...😭

  • @munim5588
    @munim5588 3 ปีที่แล้ว +13

    ഇത് ഒക്കെ ആണ് പടം കണ്ടാൽ മടുക്കൂല്ല ആ ചായകട നല്ല സ്നേഹം ഉള്ള മനുഷ്യർ

  • @Haridevu890
    @Haridevu890 3 ปีที่แล้ว +1

    രഘു ചേട്ടന് ബിഗ്‌ സല്യൂട്ട്

  • @sudhanchuzhali4188
    @sudhanchuzhali4188 3 ปีที่แล้ว +12

    ഇതൊക്കെയാ സിനിമ
    എന്തൊരു റിയാലിറ്റിയാ

  • @sangeeth_619
    @sangeeth_619 3 ปีที่แล้ว +2

    Beauty of the past.... ❤️

  • @fulltimefoodftf5679
    @fulltimefoodftf5679 3 ปีที่แล้ว +18

    ഒരു ക്യാമറ യുടെ മുന്നിൽ ആണെന്ന് തോന്നുന്നേ ഇല്ല 👌👌👌👌

    • @muhammedrabih8903
      @muhammedrabih8903 3 ปีที่แล้ว

      നല്ല അസ്സല് നാടകം പോലുണ്ട് എല്ലാവരും ഓവറാക്ടിംഗ് ആണ്

    • @Toms.George
      @Toms.George 2 ปีที่แล้ว

      @@muhammedrabih8903 ജീവിതത്തിലും അങ്ങനെ ആകും അതാണ് ഇത്ര ഒർജിനാലിറ്റി.