ശുദ്ധ ജാതകവും വിവാഹവും| Sudhajathakam and Marriage(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 7 ഉം 8 ഉം ഒഴിഞ്ഞ് കിടന്നാൽ ശുദ്ധ ജാതകമാണോ.
    വിവാഹ ഭാവം ചിന്തിക്കുമ്പോൾ മാത്രമാണോ ശുദ്ധ ജാതകം ചിന്തിക്കേണ്ടത്.
    ഏഴാം ഭാവത്തിൽ ശുഭഗ്രഹം നിന്നാലും ശുദ്ധ ജാതകമാണോ.
    രാഹുകേതുക്കൾ ഏഴാം ഭാവത്തിൽ സ്ഥിതി ചെയ്താൽ വിവാഹ പൊരുത്തത്തിന് പരിഗണിക്കേണ്ടതുണ്ടോ.

ความคิดเห็น • 31

  • @Indel_2
    @Indel_2 11 หลายเดือนก่อน +14

    വാസ്തവത്തിൽ ജ്യോതിഷം ഒരു സാ മൂഹ്യദ്രോഹി പ്രസ്ഥാനമായി മാറിയിട്ടുണ്ട്. നിങ്ങളെപ്പോലുളളവർ യഥാർഥ സ്ഥിതിജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയതിനു നന്ദി. ജ്യോതിഷത്തെ അന്ധമായി വിശ്വസി ക്കുന്നതു ഹിന്ദുക്കളുടെ ശാപമാണ്

  • @girijavarma7217
    @girijavarma7217 ปีที่แล้ว

    Very uaeful information.Other astrologers make people fear.pls do an episode on Kalasarpa dosham

  • @vimalsachi
    @vimalsachi ปีที่แล้ว +2

    Thank u madam very well explained 👌 actually all astrologers should follow ur way 🙏🇮🇳

  • @Chakki2222
    @Chakki2222 ปีที่แล้ว +1

    Madam karkidaga lagnathinte ezham bavathipanum ettam bavathipanum shani aanu shani Mahadasha.shani pathil nijathil sooryanodoppam nilkkunnu medathil . vyasham drishti avide ila avide .about shani mahadasha oru vedio cheyyummo

  • @bindhuvenu193
    @bindhuvenu193 7 หลายเดือนก่อน

    അച്യുത്കുമാർ രോഹിണി ശുദ്ധ ജാതകം. ജനനം - 15-03- 97. 11.15. Am വയസ്സ് വിവാഹം എപ്പോൾ നടക്കും? പെൺകുട്ടി ഏതു ദിക്കിൽ നിന്നായിരിക്കും? വിവാഹത്തിന് ഏറ്റവും യോജിച്ച നക്ഷത്രം ഏതാണ്?

  • @jayanthimenon9764
    @jayanthimenon9764 ปีที่แล้ว

    Ente husbandinde ezhaam bhavathipan Ettil aanu. Ithu moshamanennu parayunnu . Engane moshamaavum ennu parayaamo ? Bhavathipanende dasa Kaalath bharyakku apakedam undaavumo ? Ende ezhaam bhavathipan ezhilum.

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +1

    10.3.1995 10 15 pm sthree .ithuvare vivaham aayittilla...😢ennu nadakkum anzham nakshathram sure akumo

  • @lijuprabhakar9385
    @lijuprabhakar9385 ปีที่แล้ว

    23-08-1995, 3.35pm marriage Samayammm ariyaann pattuummoo. Molu sudhajathakam ennuuparsyunnuu

  • @bindumurali9754
    @bindumurali9754 ปีที่แล้ว

    Arjun..makayiram,16_05_1991,2.10 AM,PLS NOKKI PARAYUMO,,VIVAHAM NADACKUNNILA,HE IS IN CANADA

  • @minisundaran1740
    @minisundaran1740 ปีที่แล้ว +1

    എന്റെ മോനു വിവാഹം നോക്കാൻ തുടങ്ങിയാൽ മാഡത്തിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നാഗ്രഹമുണ്ട്

  • @jyothilakshmimohan3274
    @jyothilakshmimohan3274 ปีที่แล้ว

    Ma'am can you do a video on vakra Shani from June 17

  • @amalkumar51
    @amalkumar51 ปีที่แล้ว

    Monu vendiyanu 19/11/92 time 1.30pm Uthram Vivaham ennu nadakan parayimo

  • @sujazana7657
    @sujazana7657 ปีที่แล้ว

    Excellent👍🙏💗

  • @JithinPrakash-qk7sk
    @JithinPrakash-qk7sk ปีที่แล้ว +2

    Very useful informations🙏

  • @shymolvijayan5285
    @shymolvijayan5285 ปีที่แล้ว

    22/6/1990,12.30pm makayiram joli kittumo വിവാഹം ഉണ്ടാകുമോ

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    മാഡം എന്റെ മോന്റെ ഏഴാം ഭാവധിപൻശുക്രൻ എട്ടിലും എട്ടാം ഭാവധിപൻ ബുധൻ എഴിലും നില്കുന്നു വ്യാഴം നീചത്തിൽ ആണ് എഴിലേക്കു വ്യാഴത്തിന്റെ ദൃഷ്ടിയും ശനിയുടെ ദൃഷ്ടിയും ഉണ്ട്. മോന്റെ വിവാഹ ജീവിതം മോശം ആകുമോ 15.6.1997 5pm dubai ജനനം

  • @prasannanair3713
    @prasannanair3713 ปีที่แล้ว

    Thank you ma'am

  • @anjansuresh94
    @anjansuresh94 ปีที่แล้ว +1

    2 ,6,8,12, bhavangalil papagraham illathathine aanu Shudha Jathakam ennu parayunnathu ennu kelkunnnu
    Ithine Patti
    Enthanu parayanullathu

  • @thesolotraveller456
    @thesolotraveller456 2 หลายเดือนก่อน

    Sudhajathakam ennoru jathakam illa ..Vere oru state lum ila avorke manglik aano illeyo nnu matre noku . Only in kerala sudhajathakam papa jathakam ..ithu aanpillerde kalayanam mudakam kandupidchathanu

  • @umaiyer7821
    @umaiyer7821 9 หลายเดือนก่อน

    Thanks

  • @sindhurajsindhuraj1220
    @sindhurajsindhuraj1220 ปีที่แล้ว

    06/6/1995 രാവിലെ 7.45 നു ജനിച്ചു. വിവാഹം നടക്കുന്നില്ല

  • @manjuharikumarc9961
    @manjuharikumarc9961 ปีที่แล้ว +1

    Number tharamo madam vilikkananu

  • @anitamv9382
    @anitamv9382 ปีที่แล้ว

    27/6/1993.uthram
    MariageNadannilla. Memam. Onnonokiprayumo

  • @subrahmaniankv8773
    @subrahmaniankv8773 9 หลายเดือนก่อน +2

    Parents ജ്യോതിഷം പഠിച്ചിട്ട് മക്കളുടെ വിവാഹം നടത്തേണ്ട സാഹചര്യമാണ്.രണ്ട് പേരുടെ തലകുറികൾ മൂന്ന് ജ്യോൽസ്യന്മാരെ കാണിച്ചാൽ മൂന്ന് പേരും മൂന്ന് വ്യത്യസ്ത അഭിപ്രായം ആയിരിക്കും പറയുന്നത്.ഒന്നര വർഷമായി എന്റെ രണ്ടാമത്തെ മോളുടെ വിവാഹ കാര്യങ്ങൾക്കു വേണ്ടി ശ്രമിക്കുന്നു.പക്ഷെ,നടക്കുന്നില്ല.matrimony,ജ്യോൽസ്യന്മാർ എന്നിവർ വഴി തെറ്റിക്കുന്നു.

  • @manjuharikumarc9961
    @manjuharikumarc9961 ปีที่แล้ว

    Anikku otthiri estapattu

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @AnilKumar-bo4uc
    @AnilKumar-bo4uc ปีที่แล้ว

    🙏🙏🙏

  • @devanandkatangot2931
    @devanandkatangot2931 10 หลายเดือนก่อน +1

    ഒരു വ്യക്തി ക്ക് നിങ്ങളുടെ അനാലിസിസ് പ്രകാരം ശുദ്ധ ജാതകം ആണെന്ന് വിചാരിക്കുക. അങ്ങനെ ശുദ്ധ ജാതകം ഉള്ള വ്യക്തി യുടെ മനസ്സ്, attitude അല്ലെങ്കിൽ സ്വഭാവത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ എന്താണ് പ്രത്യേകത? ആർത്തി ഇല്ലാത്ത, സ്വാർഥത ഇല്ലാത്ത, സത്യസന്ധ നായ ഒരു നല്ല വ്യക്തി ആണെന്നാണോ അതിൻ്റെ അർത്ഥം? അതിനു എതിരാണോ പാപ ജാതകക്കാരുടെ സ്വഭാവം?

  • @sslssj1485
    @sslssj1485 ปีที่แล้ว

    നിങ്ങളുദ്ദേശിക്കുന്ന ജോത്സ്യൻ കുടമാളൂർ ഡോ, സാർ ,ജി യാണോ 😂😂😂

  • @prabhap6305
    @prabhap6305 ปีที่แล้ว

    Please madam phone number tharumo monte jathakam charcha cheyananu