Lesson 37. Suddha jatakam or Pure Horoscope is a wrong concept and superstition. Case Study.

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 236

  • @amritajyothichannel2131
    @amritajyothichannel2131  5 ปีที่แล้ว +2

    For all lessons pls click.
    #astrologylessonsbygk #speechesbygk
    #amritajyothikavithakal
    #amritajyothigopalakrishnan
    E mail id
    amritajyothi.astroclass@gmail.com
    Facebook Page
    Amritajyothi Divine Society
    Website
    www.amritajyothi.com
    amritajyothi.com

    • @Sivaa_editzz
      @Sivaa_editzz 5 ปีที่แล้ว

      Prasad. P 28.5.1982. 7.40pm. Place atteeri. Kottakkal. Malappuram. എന്റെ ഇഷ്ടം ഒക്കെ എന്റെ ഇഷ്ടം മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ

    • @razanperumpilavu572
      @razanperumpilavu572 4 ปีที่แล้ว

      Hai sir
      1992 dec 15
      Time 6: 5 am
      പ്ലസ് perumpilavu
      എന്റെ jathakkam nokki vivaha jivithathinnu valla presham i do ennu paranju tharooo

    • @suseelao9469
      @suseelao9469 3 ปีที่แล้ว

      2/7/1996 suddha jathakam announced? Ennu job epol kittum?

    • @bindumv4226
      @bindumv4226 3 ปีที่แล้ว

      Vishnu Pranab AP
      27.9.1994.D.O.B
      Place wayanad

    • @navyapm8976
      @navyapm8976 2 ปีที่แล้ว

      Sir njan mail ayachu but rply kittiyilla..correct ayit anu ayache

  • @suviprashanth3928
    @suviprashanth3928 4 ปีที่แล้ว +27

    എന്റെ രണ്ടു നല്ല കല്യാണ ആലോചനകൾ പയ്യന്റെ ജാതകം ശുദ്ധജാതകം ആണെന്ന് പറഞ്ഞു മുടങ്ങി... ഇപ്പോൾ എന്റെ ഭർത്താവിന്റെ ശുദ്ധ ജാതകം ആണെന്ന് പറയുന്നു.. എന്റെ ദോഷ ജാതകവും.. എന്നാലും 12 കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്.. ഇപ്പോഴും നന്നായി ജീവിക്കുന്നു.. സ്നേഹവും പ്രാർത്ഥന യും സൽകർമങ്ങളും ഞങ്ങളെ എപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നു

  • @sathigk4971
    @sathigk4971 5 ปีที่แล้ว +18

    Superb...👌 .ഇത് കേട്ടപ്പോൾ ഒരുപാട് തെറ്റിദ്ധാരണ മാറി...
    എല്ലാവർക്കും ഇത് ഒരു നല്ല അറിവാണ്..
    God Bless U...

  • @amritajyothichannel2131
    @amritajyothichannel2131  5 ปีที่แล้ว +1

    New visitors to the channel are requested to SUBSCRIBE and click Bell Icon.
    For registration pls send a mail to
    amritajyothi.astroclass@gmail.com

  • @rajankv2737
    @rajankv2737 5 ปีที่แล้ว +7

    വളരെ നല്ലൊരു വിശദീകരണം.

  • @fishworld799
    @fishworld799 5 ปีที่แล้ว +5

    വളരെ നല്ല സന്ദേശം ഗുരുവോ ഓം നമ ശിവായ

  • @achudbz6382
    @achudbz6382 3 ปีที่แล้ว +2

    Sir here all are searching about madhyma ranju. But u cleared the doubt. All others r making fear to customers about madhyma ranju. Thank u sir.

  • @rajagopalk.g7899
    @rajagopalk.g7899 3 ปีที่แล้ว +3

    വളരെ നന്നായി explain ചെയ്തതിനു നന്ദി sir.
    Need to study under your guidance

  • @sreesree1998
    @sreesree1998 10 หลายเดือนก่อน +2

    Sir eka nakshthra dosha oru video cheyyamo

    • @amritajyothichannel2131
      @amritajyothichannel2131  10 หลายเดือนก่อน +1

      വീഡിയോ ചെയ്യാം. നിർദ്ദേശത്തിന് നന്ദി

  • @achudbz6382
    @achudbz6382 3 ปีที่แล้ว +2

    I think no one will explain like u about jyothisham. Very well explanation.

  • @ravinair8715
    @ravinair8715 3 ปีที่แล้ว +2

    The aspect of 8L Mars to 7H and 7L Jupiter is enough to delay or deny marriage. Nicely explained.

  • @anupa1090
    @anupa1090 5 ปีที่แล้ว +5

    Vishwasikan kollavunna Oru astrologer keralathil illa ennu thonnu except you sir.... pranamam gurujiiii 🙏🙌🏼🙌

    • @anupamaajith8709
      @anupamaajith8709 5 ปีที่แล้ว +2

      edehathe pole thanneya kollathulla karthy madavum tvm il ulla Dharmaraja iyer sir um.you can contact them easily.

    • @anupa1090
      @anupa1090 5 ปีที่แล้ว

      @@anupamaajith8709 thank you mam💖

    • @anupa1090
      @anupa1090 5 ปีที่แล้ว

      @@anupamaajith8709 madam..plz give the address of kollam astrologer

    • @anupamaajith8709
      @anupamaajith8709 5 ปีที่แล้ว

      @@anupa1090 9846710702

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว

      @@anupamaajith8709 TVM il aara mention pls

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +2

    വളരെ നന്നാവുന്നുണ്ട് താങ്ക്യൂ

  • @ananthuambadi6297
    @ananthuambadi6297 3 ปีที่แล้ว +1

    Superb chetta eante orupadu peru ipozhum ithu anubhavichu kondirikunnundu

  • @vijayakumarc522
    @vijayakumarc522 3 ปีที่แล้ว +3

    A very good class... Thanks

  • @veenaparvathy3866
    @veenaparvathy3866 4 ปีที่แล้ว +9

    എന്റെ ശുദ്ധ ജാതകം ആണ് ഇത് കരണം കുറെ നല്ല ആലോചനകൾ ഒഴിവാക്കേണ്ടി വന്നു. ഇപ്പോൾ 27 വയസായി ഉത്രട്ടാതി ആയത് കൊണ്ട് 12 14 നാളുകൾ എടുക്കാൻ പാടില്ല . മാധ്യമ രഞ്ജു ആണ് ജന്മം അങ്ങനെ ഇങ്ങനെ.. പോരാത്തതിന് കേതു ദശ. ഇനി അനുഭവിക്കാൻ ഒന്നുമില്ല. 2 മാസം കഴിഞ്ഞാൽ ശുക്രൻ ആണെന് കേൾക്കുന്നു അത് വന്നാൽ എങ്കിലും നന്നായാൽ മതിയായിരുന്നു.. ജാതകം നോക്കി നോക്കി ഇപ്പോൾ ഞൻ അത്യാവശ്യം ജാതകം നോക്കാൻ വരെ പഠിച്ചു.. ഒരു ജാതകം കിട്ടിയ 7 ആം ഭാവം ശുദ്ധമായ ആണോ പാപ ഗ്രഹം ആണോ നോട്ടം ഉണ്ടോ എന്നിങ്ങനെ ഞൻ ആദ്യമേ കിട്ടിയ ഉടനെ നോക്കും 😁

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you very much for your comment. You may please send the details to the e mail id given in the description box for confirmation of any issues related to marriage.
      Regards

    • @veenaparvathy3866
      @veenaparvathy3866 4 ปีที่แล้ว +1

      @@amritajyothichannel2131 sir i tried sending u the mail.. but unable to send saying the email id is invalid

    • @ajayp6255
      @ajayp6255 4 ปีที่แล้ว +1

      Same to you

    • @sreejithr262
      @sreejithr262 3 ปีที่แล้ว +1

      ഇതു തന്നെ അവസ്ഥ എന്റെയും

  • @indushyam2289
    @indushyam2289 3 ปีที่แล้ว +2

    Very good I appreciate,I got something

  • @ashokkumarg8714
    @ashokkumarg8714 2 ปีที่แล้ว +2

    Super explanation.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank You ji for your comment. Please watch other videos related to horoscope matching and wrong concepts.
      #വിവാഹപ്പൊരുത്തം: th-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html

  • @babua4309
    @babua4309 5 ปีที่แล้ว +1

    Sarinte class ishttapettu

  • @pranavsv681
    @pranavsv681 2 ปีที่แล้ว +1

    3 8 11 baavadipathiyam varum pol budanum vhyaazhavum chandrnum okke paapha ghrahagalaanu paapa dhosham nokkumpol athum shraddikyanam ennal sir parnjathill ninnum oru ydhaartha sathiyam arivaayi sreepadmanabaswami saranam

  • @pailolitha
    @pailolitha 5 ปีที่แล้ว +2

    Nyz sir I was searching for answer to this thank u sir

  • @90kidscricket
    @90kidscricket 4 ปีที่แล้ว +3

    Sir,Shudhajathakam ,Dhosha Jathakam Thamil Marriage chynathil Kozhpm indavo

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      Suddha jatakam/paapa jatakam enna concept thettanu.
      Regards

  • @ShobhanaBalan-n1e
    @ShobhanaBalan-n1e 8 หลายเดือนก่อน +1

    very good .

  • @rajivinu9051
    @rajivinu9051 หลายเดือนก่อน +1

    🙏🙏🙏 Sir 👍

  • @cnsivaprasad3777
    @cnsivaprasad3777 5 ปีที่แล้ว

    വളരെ നല്ലൊരു അറിവാണ് സാർ പങ്കുവെച്ചത്, നന്ദി അറിയിക്കട്ടെ, സാർ ഒരു കാര്യം കൂടെ പറയട്ടെ, സാർ പറയുന്നത് ഹെഡ് ഫോൺ ഇല്ലാതെ കേൾക്കാൻ പറ്റുന്നില്ല, അടുത്ത എപ്പിസോഡിലെങ്കിലും ശ്രദ്ധിക്കാമോ......

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you very much for your comment.
      Regarding audio. Will take corrective action in forth coming videos.

  • @anoopunnikrishnannair
    @anoopunnikrishnannair 2 ปีที่แล้ว +1

    10/03/1993, Atham, 5:11 am, Mtech, Govt.Job, Thrissur....Sudhajathakam aayathukondu marriage nadakkunnilla

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Please send details if you want consultation. E mail id
      amritajyothi.astroclass@gmail.com

  • @hariprasadnair3184
    @hariprasadnair3184 2 ปีที่แล้ว +1

    Chandral 4 il surya, sani, sukran, enittum shubham

  • @sudarsananvk5491
    @sudarsananvk5491 2 ปีที่แล้ว +2

    ജാതകത്തിൻെറ പേരിൽ മനസ്സിൽ ചാഞ്ചലൃം ഉണ്ടാക്കുന്നതിലും ഭേദം ഇതു നോക്കാതിരിക്കുന്നതല്ലെ നല്ലത്.ഈ പറഞ്ഞ രീതിയിൽ ജാതകം നോക്കി ഒററ കല്യാണവും നടക്കില്ല.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank you ji for your response. ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല . ജാതകപ്പൊരുത്തം നോക്കല്‍ അനാവശ്യവും അന്ധവിശ്വാസാധിഷ്ഠിതവുമായ ഒരു ആചാരമാണ്. സമൂഹം യുക്തിപൂര്‍വ്വം ചിന്തിച്ച് അനാവശ്യമായ ഈ ആചാരത്തെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണം.

  • @muraleedharanmm6211
    @muraleedharanmm6211 4 ปีที่แล้ว +1

    ഏതൊക്കെ ആണ് ശുദ്ധ ഗ്രഹങ്ങൾ? ഏതൊക്കെ ആണ് പാപഗ്രഹങ്ങൾ? ഏതൊക്കെ ആണ് നീച ഗ്രഹങ്ങൾ?
    ഏതൊക്കെ ഭാവങ്ങൾ ആണ് ശുദ്ധം, പാപം, നീചം?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      ശുഭഗ്രഹം & പാപഗ്രഹം വീഡിയോ upload ചെയ്തിട്ടുണ്ട്. Video no. 51
      th-cam.com/video/RPkqum-ESa8/w-d-xo.html
      Please watch.
      Regards

    • @muraleedharanmm6211
      @muraleedharanmm6211 4 ปีที่แล้ว

      @@amritajyothichannel2131 thanks

  • @hariprasadnair3184
    @hariprasadnair3184 2 ปีที่แล้ว +1

    Ente lagnal 4 il chiva, ketu, gulikan, enittum shudam ane enne parachoo .

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ശുദ്ധജാതകം Or പാപജാതകം എന്നത് ശരിയല്ല.

  • @athiraammuuss6560
    @athiraammuuss6560 3 ปีที่แล้ว +1

    Avittam nalil ethokke nalukal cherumennum ethra porutham avashyamanu ennum parayamo sir

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      വിവാഹപ്പൊരുത്തത്തില്‍ എന്തെല്ലാം നോക്കണമെന്ന് അറിയാന്‍ ഈ വീഡിയോ കാണുക. Please click the link.
      #വിവാഹപ്പൊരുത്തം: th-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html

  • @പാട്ടിന്റെപാലാഴിPaattintePalaz

    Valuable Information Sir🙏

  • @PotterHead-uz5li
    @PotterHead-uz5li ปีที่แล้ว +1

    Hi Sir, I have mailed you the details for horoscope matching. Could you please check and reply🙏🙏

  • @prasannakumari6654
    @prasannakumari6654 5 ปีที่แล้ว

    Very good sir..ipol manasilayi...sir oru doubt ente maganu Raahu deshayanu iniyum 8years undu..ashrams sheniyum Valare tensed Anu..Enthenkilum pariharam undo..Mon edavaraashi anu.kaarthiga nakshatram...pls reply..

  • @indushyam2289
    @indushyam2289 3 ปีที่แล้ว +1

    Very good I appreciate you,I go

  • @Indhu713
    @Indhu713 5 ปีที่แล้ว +1

    Sir ente makalude vivaham avittam nakshathra uma

  • @vavachinnu3139
    @vavachinnu3139 3 ปีที่แล้ว

    Sir, avittam sthree
    rohinu purushan
    Purath nokkiyappol 4.5 yum 5m aanu parayanath
    Paapa saamyam ella
    Athukond vivaaham cheyyunnathil prashnam undo
    Undenkil prathividhi parayaamo sir? 21/03/2001 time(2.45pm) avittam
    9/10/1998 time ykeettaanenn ariyam time krithyamaayi ariyilla.rohini
    Nagalkku vivaham kazhikkunnathil problem ndo sir
    Sir reply cheyyamo
    A

  • @bindumv4226
    @bindumv4226 3 ปีที่แล้ว +1

    Sir
    Ente makan sudhajathakam anennu parayunnu 28vayassayi onnu correct cheythu tharumo

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      Pls mail the details

    • @bindumv4226
      @bindumv4226 3 ปีที่แล้ว

      @@amritajyothichannel2131
      Vishnu Pranab AP
      DOB 27.9.1994
      Wayanad
      Time 9.22pm

  • @rajeev32379
    @rajeev32379 4 ปีที่แล้ว

    Sir how to find rahu or kethu is in ucha avastha or neecha avastha

  • @nayanaev9257
    @nayanaev9257 4 ปีที่แล้ว +1

    Sir pls reply me shudhajadhakamthin sudhajathakam mathram cherunnu enn aanallo ellarum parayunnath eth sathyam aano sudhajaathakom normal jaadhakavum kalyanam kazhichal enthengilum problem undo

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      The Topic in the Video - The concept of Suddhajatakam itself is a superstition - is enough to take a decision.
      Regards

  • @90kidscricket
    @90kidscricket 4 ปีที่แล้ว +1

    Sir.Dhasha sandhi Thripthykaram Alla Parunathu.Marriage life Prblm Indavo.Papasamyam.Nal porutham oka indagilum

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +1

    1982 ഇരുപത്തിയെട്ടാം തീയതി അഞ്ചാം മാസം എന്റെ ഇഷ്ടം എന്റെ ഇഷ്ട മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ രാത്രി a43

  • @prajeeshk7660
    @prajeeshk7660 5 ปีที่แล้ว

    Kumbathile shani dosham cheyyumo?....

  • @chellappachannel8
    @chellappachannel8 3 ปีที่แล้ว

    Can u teach astamangalaprasanam

  • @manikandanr1981
    @manikandanr1981 4 ปีที่แล้ว +1

    Thanks sir

  • @vinu1979
    @vinu1979 5 ปีที่แล้ว

    21/02/1979 തൃക്കേട്ട 6:15am harippad
    VINODKUMAR
    ജീവിതം മുടങ്ങി 🙂

  • @anukty4749
    @anukty4749 5 ปีที่แล้ว

    11-7-1992 9:05 am anizham vrizhicam p of birth- nagercoil sir enta kalyanam eppol nadakum

  • @anjups210
    @anjups210 3 ปีที่แล้ว

    1995/10/14
    Time 1.07 pm
    Place :Thrissur
    Sir sudha jathakam anooo🙏🙏🙏

  • @mohananpalli2272
    @mohananpalli2272 3 ปีที่แล้ว

    Sir oru jyothisham software parayamo

  • @godsgreat6381
    @godsgreat6381 5 ปีที่แล้ว

    Sir entethu dhanu legnam anu avde vyazham nikunu pakshe 10 bhavadhipan neechathill meenathil nikunu koode sooryanum oru jolsyane kandapo budhanu Pooja chythal doshm marum enu paranju 8000 rs .. sudarsana homam anu paranjathu angane oke cheythal dosham marum enu parayunathu sathyamano

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      ശ്രീകൃഷ്ണ മന്ത്രജപം ചെയ്താല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് e mail അയയ്ക്കുക. E mail id descriptionല്‍ കൊടുത്തിട്ടുണ്ട്.

    • @godsgreat6381
      @godsgreat6381 5 ปีที่แล้ว

      Amritajyothi Channel Njn Mail chythitundu sir ithu ethu mantrm anu chollendathu Krishna Krishna mukunda janardana ano

    • @prashanthmadathil2620
      @prashanthmadathil2620 5 ปีที่แล้ว

      അമ്യത ജ്യോതി ചാനലിൻ്റെ ജമെയിൽ അഡ്രസ് അയച്ചു തരൂ

  • @athiraammuuss6560
    @athiraammuuss6560 3 ปีที่แล้ว

    Sir njhan shudhajathakamanu appol vivahathinu shudhathakam thanne venamo onnu parayamo sir
    Njhan avittam nalanu vivaham onnum shariyavunnilla poruthamilla ennanu parayunnathu athokoodi parayamo sir

    • @vavachi...1234
      @vavachi...1234 ปีที่แล้ว

      ഞാൻ ശുദ്ധജാതകം ആണ്... ഉത്രാടം

  • @unnikrishnan-qi3pk
    @unnikrishnan-qi3pk 5 ปีที่แล้ว

    I want to read my horoscope by you.What is the procedure?

  • @narayansubrahmanian856
    @narayansubrahmanian856 4 ปีที่แล้ว +1

    Do you give astrology consultation?How to contact you?

  • @athulyatm4027
    @athulyatm4027 4 ปีที่แล้ว

    Thrikketta_ purushan
    Vishakam_sthree
    E naalukal thammil vivaham kazhikkamo?thrikketta shudhamaanenn parayunnund.appol pattumo please reply sir

    • @athulyatm4027
      @athulyatm4027 4 ปีที่แล้ว

      Sthree:22.7.1999 birth place: Ernakulam time:6.20pm
      Purushan_23_8_1996 birth place: thrissur

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      For consultation , please send mail.

  • @athiraammuuss6560
    @athiraammuuss6560 3 ปีที่แล้ว

    Sir njhan avittam nalanu. Avittam nalukkarkku ethra vayasil vivaham nadakkum ennu parayamo sir

    • @athiraammuuss6560
      @athiraammuuss6560 3 ปีที่แล้ว

      ithu kanathe povaruthe marupadi parayane sir plss....

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      നാള്‍ നോക്കിയിട്ടല്ല വിവാഹം പ്രായം തീരുമാനിയ്ക്കുന്നത്.

  • @PrasadCkPrasadCk
    @PrasadCkPrasadCk 10 หลายเดือนก่อน +1

    ❤❤

  • @HaridasanK-lg9qr
    @HaridasanK-lg9qr ปีที่แล้ว +1

    Iam suda jathakum lam maried a papajathakum girl but nothing happens

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      Video explains the same! Sudha jatakam and papa jatakam are superstitions..
      Many have already proved it. You have proved it again..
      Best wishes.. God Bless

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว

    Sir, there is talk that pooram star woman will have more than one marriage or else they stay single. Is it true. What's the main guidelines to match horescope.

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +1

    28 5 1982 പേര് പ്രസാദ് ആയില്യം നക്ഷത്രം രാത്രി 7 40 ന് ജനനം എന്റെ ഇഷ്ട മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ കാത്തിരിക്കുന്നു എനിക്ക് ഉപാസന തുടങ്ങാൻ വേണ്ടിയാണ് പലരും പല വ്യത്യസ്ത മൂർത്തി മാരാണ് മലയാളത്തിൽ പറയുന്നത് അതുകൊണ്ട് വ്യക്തമായി എനിക്ക് പറഞ്ഞു തരണം എന്ന് വിശ്വസിക്കുന്ന അമൃത ജ്യോതിഷാലയം എനിക്ക് വിശ്വാസമാണ്

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you for your comment. Where is Place of birth ? pls send a mail to the email id. You will get answer through e mail.

  • @lathikakumari3133
    @lathikakumari3133 2 ปีที่แล้ว +1

    Thettidharana mattithannathinu nandi

  • @durgapala9117
    @durgapala9117 5 ปีที่แล้ว

    Namasthe sirine neril kanan pattumo

  • @ankithaashok6630
    @ankithaashok6630 4 ปีที่แล้ว

    sir njn sirnta cls ipola kanunath epola oru ashvasamayath....Oro jolsyanmar parayuna ket nta veetkar epolum kutapedutumarn

  • @vijayankottarappattvijayan5983
    @vijayankottarappattvijayan5983 3 ปีที่แล้ว +1

    അവനവനിൽ ആത്മവിശ്വാസമില്ലാതെ ജ്യോതിഷികൾ പറയുന്നത് വിശ്വസിച്ച് ജീവിക്കാൻ തുടങ്ങിയാൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു തരും
    എന്തുകൊണ്ടാണ് ജാതകവിശ്വാസികൾ വിവാഹം കഴിക്കാൻ വൈകുന്നത്. എല്ലാ പൊരുത്തവും നോക്കുകയും . ദോഷങ്ങൾ ഉണ്ടെങ്കിൽ ജ്യോതിഷി പറയുന്ന പരിഹാര കർമ്മങ്ങൾ ചെയ്തിട്ടും ജീവിതം പരാജയപ്പെടുന്നത്.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികമായുള്ള ശാസ്ത്രങ്ങളിലൊന്നുംതന്നെ പറഞ്ഞിട്ടില്ല . ആവശ്യമില്ലാത്ത ഒരു കാര്യം ചെയ്തതിനു ശേഷം പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്ന് പറയുന്നത് വിഡ്ഢിത്തം തന്നെയാണ്. വിവാഹപ്പൊരുത്തം നോക്കുന്നത് വന്നു ചേര്‍ന്ന ഒരു ആചാരമാണ്.( ദുരാചാരം) . വളരെ കാലമായി ഇത് തുടരുന്നത് കാരണം അതില്‍ നിന്ന് മാറി ചിന്തിയ്ക്കാന്‍ ജനത്തിന് ഭയമാണ്.

  • @worldoframanan3358
    @worldoframanan3358 4 ปีที่แล้ว

    Hii sir thankyou

  • @thanoojasajeev5053
    @thanoojasajeev5053 5 ปีที่แล้ว

    Kaala sarpa yogathe kurich onnu parayamo.

  • @anupa1090
    @anupa1090 5 ปีที่แล้ว +5

    Sir y can't you write a book based on cheating or superstitious belief of astrology ....

  • @manikandanr1981
    @manikandanr1981 5 ปีที่แล้ว

    Ente kalyanam ennu nadakum 17/08/1987. 12.5am.

  • @soorajrajan7439
    @soorajrajan7439 2 ปีที่แล้ว

    എന്റെ ജാതകത്തിൽ ഏഴാം ഭാവത്തിൽ ശൂന്യത.. പക്ഷേ ലാഗ്നൻ ചന്ദ്രാൻ ശുക്രൻ എടുത്തു പാപ ഗ്രഹങ്ങൾ നോക്കുമ്പോൾ മൂന്നര പാപം കാണിക്കുന്നു..

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ഗ്രഹങ്ങളൊന്നും തന്നെ പാപങ്ങളല്ല. ശുഭഗ്രഹം/പാപഗ്രഹം വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.

  • @sandeepg4957
    @sandeepg4957 4 ปีที่แล้ว +1

    how to contact

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      For Contact.
      E mail id given in the description box.
      Regards

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +1

    28 5 1982 രാത്രിയായി 41 എന്റെ ജനം എന്റെ ഇഷ്ടം മുത്തേ പറഞ്ഞു തരാൻ പറ്റുമോ

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you for your response.
      ചോദ്യം എന്താണെന്ന് വ്യക്തമല്ല. Please be specific .

  • @raveendrantk1025
    @raveendrantk1025 4 ปีที่แล้ว

    Good morning sir

  • @shailammaamma6737
    @shailammaamma6737 2 ปีที่แล้ว +1

    🙏🙏🙏

  • @jeondohyun1145
    @jeondohyun1145 4 ปีที่แล้ว

    shudha jathagavum paapa jaathagavum thammil marriage cheyyan pattumo?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      ശുദ്ധജാതകമെന്നത് ഒരു തെറ്റിധാരണയാണ് . അത്പോലെത്തന്നെയാണ് പാപജാതകമെന്നതും.

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      th-cam.com/video/cRlpn19p-i0/w-d-xo.html

  • @manojkumarkannur8421
    @manojkumarkannur8421 ปีที่แล้ว +1

    വിവാഹം ജ്യോത്സ്യൻ കാരണം നടക്കാതെ ഇരിക്കും എന്ന് പറയുന്നതിൽ കാര്യമുണ്ടോ? ജ്യോതിഷ പ്രകാരം വിധി എന്നൊന്ന് ഉണ്ടെങ്കിൽ വിവാഹം നടക്കേണ്ട സമയത്തു നടക്കുകയും (വിധി യനുസരിച്ചു കിട്ടേണ്ട ജീവിതപങ്കാളിയുമായി ), നടക്കാൻ യോഗമില്ലാത്തവർക്ക് നടക്കാതെ യിരിക്കുകയും ചെയ്യും എന്ന് പറയുന്നതല്ലേ ശരി?.

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      എല്ലാം വിധി പ്രകാരം നടക്കും എന്ന് വിശ്വസിയ്ക്കുന്നത് തെറ്റാണ്. വിധിയെ മാറ്റാനും മറികടക്കാനും മനുഷ്യപ്രയത്നത്താൽ സാധിയ്ക്കുമെന്നാണ് ഭഗവദ് ഗീത, ഭാഗവതം മുതലായ ഹൈന്ദവശാസ്ത്രങ്ങൾ ഉപദേശിയ്ക്കുന്നത്. ജാതകം എഴുതുന്നതു പോലും ഒരു വ്യക്തിയുടെ കഴിവുകൾ കണ്ടെത്താനും അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമാണല്ലോ. മനുഷ്യപ്രയത്നത്തിനനുസരിച്ചാണ് ഈശ്വരകൃപ (അനുകൂലമായ ഫലങ്ങൾ ) ലഭിയ്ക്കുന്നത്.. ഉദാഹരണമായി ഗവൺമെന്റ് ഉദ്യോഗം ലഭിയ്ക്കാൻ യോഗ്യതയുള്ള ഒരാൾ വെറുതെയിരുന്നാൽ ആ ജോലി കിട്ടില്ല. അയാൾ അതിനായി ശ്രമിയ്ക്കണം. ജോലിയിൽ പ്രവേശിച്ച ശേഷം എന്തെങ്കിലും അഴിമതി കാണിച്ച് ജോലി നഷ്ടപ്പെട്ടാൽ അയാളുടെ പ്രവൃത്തി കാരണമാണ്. അതിനെ വിധിയെന്ന് പറയരുത്. സീതയെ രാവണൻ തട്ടികൊണ്ടുപോയപ്പോൾ അത് സീതയുടെ വിധിയാണെന്ന് ശ്രീരാമൻ പറഞ്ഞില്ലല്ലോ. സീതയെ രക്ഷിയ്ക്കുക എന്ന കർത്തവ്യം നിറവേറ്റുകയാണ് ചെയ്തത്. ചന്ദ്രയാൻ 2 പരാജയപ്പെട്ടപ്പോൾ അത് വിധിയാണെന്ന് പറഞ്ഞ് മിണ്ടാതിരുന്നിരുന്നുവെങ്കിൽ ചന്ദ്രയാൻ 3 വിജയിയ്ക്കുമായിരുന്നില്ല. ലക്ഷ്യബോധം, വിശ്വാസം, പ്രയത്നം ഇവയുണ്ടെങ്കിൽ വിധിയെ മാറ്റാൻ സാധിയ്ക്കും.
      ജാതകപ്രകാരം വിവാഹത്തിന് യോഗമില്ല എന്ന് ഏതെങ്കിലും ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ആവശ്യമായ പരിഹാരം ചെയ്താൽ മതി. വിവാഹം നടക്കാതിരിയ്ക്കാനുള്ള യഥാർത്ഥ കാരണം ( പ്രായം, ജോലി, വരുമാനം, സ്വഭാവം, മറ്റു ജീവിതസാഹചര്യങ്ങൾ , demands മുതലായവ) കണ്ടെത്തി ആവശ്യമായ തിരുത്തലുകളും തീരുമാനങ്ങളെടുക്കുകയുമാണ് വേണ്ടത്.
      All the best. God bless you.

  • @rajeevmohanrajeevmohan2272
    @rajeevmohanrajeevmohan2272 4 ปีที่แล้ว +1

    Gulikanum, rahuvinum, Dhrishttiyundo?………

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      ദൃഷ്ടിയുണ്ട്. വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
      Regards

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +1

    28 5 1982 രാത്രി 7 40 ന് പ്രസാദ് എന്റെ ഇഷ്ടം മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ പറഞ്ഞു തരാൻ പറ്റുമോ മലപ്പുറം കോട്ടക്കൽ ആട്ടീരി യിലാണ് ജനിച്ചത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      ഇതിന്റെ ഉത്തരം strictly personal ആയതിനാല്‍ നേരിട്ട് e mail ആയി അയച്ചുതരുന്നതാണ്.
      താങ്കളുടെ e mail id യില്‍ നിന്ന് amritajyothi.astroclass@gmail .com എന്ന id യിലേക്ക് പേര് & cont.no കാണിച്ച് ഒരു e mail അയയ്ക്കൂ.

  • @minuk.g6636
    @minuk.g6636 5 ปีที่แล้ว

    what is papajathakam

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you for your comment. A video on the said subject will be uploaded shortly.

  • @hariprasad2449
    @hariprasad2449 5 ปีที่แล้ว +1

    1983 September 8 , 6.44 am
    ഇതുപോലെ ശുദ്ധജാതകമാണെന്നു പറഞ്ഞു എല്ലാം പോകുന്നു
    ശുദ്ധമാണോ

  • @thanoojasajeev5053
    @thanoojasajeev5053 5 ปีที่แล้ว

    Ente makan , Aswin. S .. dob 03 06 2000 ,pob Vazhakkad ,malapuram dist .time 11.57 am . kaala sarpa yogam undenn parayunnu .. job . marriage kurich paranj tharumo sports cheyyunnund.prayojanappedumo

  • @anukty4749
    @anukty4749 5 ปีที่แล้ว

    Great sir

  • @soorajrajan7439
    @soorajrajan7439 2 ปีที่แล้ว

    അനുജന് വേണ്ടി 03/04/93
    7.20 pm മകം നക്ഷത്രത്തിൽ ജനിച്ചു.. പാപം.5 ആണ് അത് കൊണ്ട് ശുദ്ധ ജാതകം തന്നെ വേണം എന്ന് പറയുന്നു.. ശരിയാണോ 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ശരിയല്ല. ജാതകങ്ങളെ സംബന്ധിച്ച ശുദ്ധം/പാപം എന്ന സങ്കല്പം തന്നെ തെറ്റാണ്.

    • @soorajrajan7439
      @soorajrajan7439 2 ปีที่แล้ว

      @@amritajyothichannel2131 നന്ദി..അപ്പോൾ പാപ സാമ്യം ഉള്ള ജാതകവും നോക്കാം അല്ലേ.. ജാതക പൊരുത്തം മാത്രം നോക്കിയാൽ മതിയോ

    • @soorajrajan7439
      @soorajrajan7439 2 ปีที่แล้ว +1

      @@amritajyothichannel2131 പുരുഷനെക്കാൾ പാപം സ്ത്രീക്ക് കുറഞ്ഞിരിക്കണം എന്നാണ് പറഞ്ഞു കേട്ടുള്ള അറിവ്.. അതുകൊണ്ടാണ് ശുദ്ധം വേണം എന്ന് ജ്യോൽസ്യൻ പറഞ്ഞത്.. അപ്പോൾ അതിൽ കാര്യമില്ല അല്ലേ.. നന്ദി

  • @prabhullachandranvm9870
    @prabhullachandranvm9870 5 ปีที่แล้ว +1

    I have subscribed.could not take the registration no.. can U please make me a member.i have some doubt to clear from U

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      For registration Pls send a mail to amritajyothi.astroclass@gmail.com

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว

    25 1982 രാത്രി 7 41 എന്റെ ഇഷ്ട മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ

  • @soumyam8289
    @soumyam8289 2 ปีที่แล้ว +1

    എന്റെ ജാതകം പാപം ആണ്. ഭർത്താവ് ശുദ്ധവും

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Very Good.. Live happily and prove that suddha jatakam and Paapa jatakam is a superstition.
      Best wishes.
      God Bless both you.

    • @AbhinaPonnu-g9k
      @AbhinaPonnu-g9k 11 หลายเดือนก่อน

      Ennitt nthengilum problem undo chechi

  • @Sivaa_editzz
    @Sivaa_editzz 5 ปีที่แล้ว +11

    അമൃത ജ്യോതി ചാനൽ വളരെ പോപ്പുലർ ആവുന്നുണ്ട്

  • @karunankkannan6149
    @karunankkannan6149 4 ปีที่แล้ว +2

    വിവാഹം കഴിച്ച വ്യക്തിയുടെ 7 ലെ കുജന് ഈ ജാതകത്തിലെ 4 ലെ കുജൻ പരിഹാരമല്ലേ? ഈ ജാതകത്തിലും ചൊവ്വാ ദോഷം പറഞ്ഞു കൂടെ? അതാവില്ലെ അവർ സുഖമായി കഴിയുന്നതിനും കാരണങ്ങളിൽ ഒന്ന് ?🙏🙏

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 ปีที่แล้ว +3

    സാർ പുലി യാണ് വെറും പുലി യല്ല പുപ്പുലി

  • @harilalps
    @harilalps 5 ปีที่แล้ว +2

    കേതു എവിടെ പോയി?

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you for your comment. കേതു അടയാളപ്പെടുത്തിയിട്ടില്ല.

  • @jishnuprasad369
    @jishnuprasad369 5 ปีที่แล้ว

    സർ എന്താണ് കേന്ദ്രാധിപത്യ ദോഷം??

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว +2

      Thank you for your comment. കേന്ദ്രാധിപന്മാരായി വരുന്ന ഗ്രഹങ്ങളുടെ ശുഭത്വവും പാപത്വവും കുറയും.വിശദമായ വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.

  • @vineethdr5043
    @vineethdr5043 2 ปีที่แล้ว +1

    ശുദ്ധ ജാതകം പാപദോഷം ജാതകം ചേർക്കാമോ 😔

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ശുദ്ധജാതകം + പാപജാതകം . Pls watch the video
      th-cam.com/video/cRlpn19p-i0/w-d-xo.html

  • @chithrasuresh7405
    @chithrasuresh7405 4 ปีที่แล้ว

    സാർ ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ച എന്റെ നാള് അശ്വതിയാണ് പാവ ത്തും ഉള്ള നാളാണ് എന്റെ ഭർത്താവ് അനിഴം നാൾ ആണ് ശുദ്ധജാതകം പക്ഷേ ശുദ്ധ ജാതകവും പാവത്ത ജാതകവും തമ്മിൽ ചേരില്ല ചേരില്ല എന്ന് പറഞ്ഞ് ഒരുപാട് മാനസികമായി തകർന്നുപോയി ശരിക്കും സാർ ഇത് ഒരു ദോഷമാണോ ഈ പറഞ്ഞ ജോത്സ്യർ ശരിക്കും മനസ്സിനെ തകർത്തു കളഞ്ഞു ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ സാർ തീർച്ചയായും അനിഴവും അശ്വതിയും തമ്മിൽ പാവം ശുദ്ധ ജാതകവും ചേരില്ല എന്നാണ് പറയുന്നത് ഇതിനൊരു മറുപടി പ്ലീസ് സാർ തന്ന് സഹായിക്കണം പ്ലീസ്

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +3

      വിവാഹജീവിതത്തിന്റെ അടിസ്ഥാനം പരസ്പരസ്നേഹമാണ്. അത് ഉള്ളതുകൊണ്ടാണല്ലോ സ്നേഹിച്ചു വിവാഹം കഴിച്ചത്. പിന്നെ എന്താണ് പ്രശ്നം? മനസ്സില്‍ ഓരോ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്പിയ്ക്കുന്ന ജ്യോത്സ്യന്മാരെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തി ശുഭാപ്തി വിശ്വാസത്തോടെയും ഈശ്വരസ്മരണയോടും കൂടി സന്തോഷമായി പരസ്പരസ്നേഹത്തോടെ പരസ്പരവിശ്വാസത്തോടെ ജീവിയ്ക്കുക. പ്രേമം വിവാഹത്തോടെ അവസാനിയ്ക്കരുത്. അത് ദിനംപ്രതി കൂടിക്കൂടി വരണം. അതാണ് ജീവിതവിജയത്തിന് ആവശ്യമായത്.
      എല്ലാ ഗ്രഹങ്ങളും ഈശ്വരശക്തിയാണ്. അതെങ്ങനെ പാപമാകും? ഗ്രഹനിലകളില്‍ ശുദ്ധമോ പാപമോ ഇല്ല. എല്ലാം മനസ്സിലെ തോന്നലുകള്‍ മാത്രമാണ്.
      Watch video 38
      th-cam.com/video/bJb4ggChK58/w-d-xo.html

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      th-cam.com/video/cRlpn19p-i0/w-d-xo.html
      ശുദ്ധജാതകം + പാപജാതകം

  • @mohandaskb7807
    @mohandaskb7807 ปีที่แล้ว

    ഇത് ശുദ്ധ ജാതക മല്ല. ചന്ദ്രാൽ അഷ്ടമത്തിൽ ദോഷമുണ്ട്.ശുക്രൽ ആഷ്ട മത്തിൽ ദോഷമുണ്ട്.

    • @mohandaskb7807
      @mohandaskb7807 ปีที่แล้ว

      ഇല്ലാത്ത കാര്യം പറഞ്ഞു ജ്യോതിഷകളെ കുറ്റം പറയണോ?

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      Thank You Ji for your comment

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ജ്ഞാനികളായ ജ്യോതിഷികളെ കുറ്റം പറഞ്ഞിട്ടില്ല. ഈ ചാനലിന്റെ ലക്ഷ്യങ്ങളിലൊന്ന് ജ്യോതിഷതത്ത്വങ്ങളെ പരിചയപ്പെടുത്തുകയും അതിലൂടെ പൊതുജനങ്ങളെ ബോധവല്ക്കരിയ്ക്കുകയും , തട്ടിപ്പുകാരായ ജ്യോത്സ്യവേഷധാരികളുടെ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിയ്ക്കുകയുമാണ്.

  • @veenaparvathy3866
    @veenaparvathy3866 4 ปีที่แล้ว +2

    Im 28 nadakkumennu thonunilla... Kalyana kambolathinne purathayi😂

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      പുറത്തായിട്ടില്ല. Boundary lineന്റെ അകത്താണ്. Can catch 4s and 6s.!
      Change your attitude and be optimistic..
      God Bless..

  • @prasanthkv301
    @prasanthkv301 3 ปีที่แล้ว

    Sir,
    Ente sudhajathakom enn parayunnu,
    Dob:23/02/1991,
    Time:12:30pm
    Place of birth:Kottayam
    Onn nokki parayaamo?

  • @Fine-fm1kh
    @Fine-fm1kh 5 ปีที่แล้ว +1

    എന്റെ ശുദ്ധം ആണോ 22-03-1992 6. 04am

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Thank you for your comment. Where is place of birth?

    • @Fine-fm1kh
      @Fine-fm1kh 11 หลายเดือนก่อน

      ​@@amritajyothichannel2131kannur

    • @Fine-fm1kh
      @Fine-fm1kh 11 หลายเดือนก่อน

      @@amritajyothichannel2131 kannur

  • @sarathes8910
    @sarathes8910 5 ปีที่แล้ว

    10/01/1995 5:00 am aswathi
    13/02/1998 4:5pm pooram
    ഇത് തമ്മിൽ നോക്കി പറയുമോ

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 10 หลายเดือนก่อน +1

    ഹിന്ദുക്കളുടെ അന്തകൻന്മാരായിതിരുകയാണ് ജാതക സിന്താന്ത ക്കർ

    • @amritajyothichannel2131
      @amritajyothichannel2131  10 หลายเดือนก่อน

      താങ്കളുടെ അഭിപ്രായം ശരിയാണ്. ഹിന്ദുക്കൾ ഹിന്ദുവിന്റെ ശാസ്ത്രം (യുക്തിചിന്തക്കും അനുഭവത്തിനേയും അടിസ്ഥാനമാക്കിയുള്ള ശാസ്ത്രം) പഠിക്കാത്തതുകൊണ്ടാണ് ഓരോ അന്ധവിശ്വാസങ്ങളിൽ പെട്ടു പോകുന്നത്. ഹിന്ദു സമൂഹത്തിൽ ശാസ്ത്രപഠനം അനിവാര്യമാണ്. സ്വാർത്ഥമതികളായ ചില ജ്യോത്സ്യവേഷധാരികളും കാഷായവേഷധാരികളും ജനങ്ങളെ കൂടുതൽ അജ്ഞാനത്തിലേക്ക് തള്ളിയിടുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ജനം ഉണരണം ; അറിവ് നേടണം. എങ്കിൽ മാത്രമേ ഈ ശോചനീയമായ അവസ്ഥക്ക് പരിഹാരമുണ്ടാകൂ.

  • @narayanankp6735
    @narayanankp6735 2 ปีที่แล้ว +1

    ജ്യോതിഷികൾ തന്നെയല്ലേ, ശുദ്ധം, ദോഷം. എന്നു പറഞ്ഞു, ജനങ്ങളെ, വിഷമിപ്പിക്കുന്നത്.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      അതെ. ജനങ്ങളുടെ അജ്ഞാനത്തെ മുതലെടുത്ത് അവരെ പരിഭ്രാന്തരാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ''ജ്യോത്സ്യവേഷം '' ധരിയ്ക്കുന്നവരുണ്ട്. ജ്യോതിഷവിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിയ്ക്കേണ്ടിയിരിയ്ക്കുന്നു.

  • @Fine-fm1kh
    @Fine-fm1kh 11 หลายเดือนก่อน +1

    കല്യാണം കഴിയാതെ വീട്ടില്‍ ഇരിക്കും അത്രയ്ക്ക് തന്നെ

    • @amritajyothichannel2131
      @amritajyothichannel2131  11 หลายเดือนก่อน

      കല്യാണം കഴിക്കാതെ വീട്ടിലിരിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാതെ ജീവിക്കുന്നത് ? ജീവിക്കാൻ ആത്മവിശ്വാസമാണ് വേണ്ടത്.

    • @Fine-fm1kh
      @Fine-fm1kh 11 หลายเดือนก่อน

      @@amritajyothichannel2131 mail ID ഉണ്ടോ

    • @Fine-fm1kh
      @Fine-fm1kh 11 หลายเดือนก่อน

      Contct ഉണ്ടോ

  • @rajesharikupokkil
    @rajesharikupokkil 3 ปีที่แล้ว

    Number please