Kozhikode Sanayude Naathoonte Salkaram 😋 | On The Way To Ooty 😍 | Mashura | Basheer Bashi | Suhana

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 187

  • @reenapc1651
    @reenapc1651 ปีที่แล้ว +50

    നിലമ്പൂരിൽ നിന്ന് food പാർസൽ vagiya കട ഞങ്ങളുടെ കടയാണ് Minar family തട്ടുകട വടപുറം food ന് നല്ല അഭിപ്രായം പറഞ്ഞതിന് thanks 🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +360

    നമ്മുടെ കോഴിക്കോട്ടുകാർ ഇവിടെ കൂടിക്കോളീൻ 👍✌️🔥🔥🔥

  • @pradeepp4457
    @pradeepp4457 ปีที่แล้ว +52

    BB family ❤❤
    നമ്മളൊക്കെ തീരെ പ്രാധാന്യം കൊടുക്കാത്ത കര്യങ്ങൾ എത്ര പ്രാധാന്യം കൊടുക്കുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം
    ശരിക്കും എനിക്കു കുറേ മാറ്റം ഉണ്ടായിട്ടുണ്ട് നിങ്ങടെ ഓരോ കര്യങ്ങൾ കാണുമ്പോൾ ഒരുപാട് ഇഷ്ട്ടാ ❤❤❤❤
    എന്നും ഉണ്ടാകും
    എപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് ഉണ്ട്
    വെറും ഒരു സെൽഫി ക്ക് വേണ്ടിയല്ല
    Insha Allah

  • @sameenasameena735
    @sameenasameena735 ปีที่แล้ว +45

    ഞങ്ങളുടെ സ്വന്തം നിലമ്പൂർ❤❤

  • @indhuprakash0303
    @indhuprakash0303 ปีที่แล้ว +24

    ബാബിനേം ഇക്കനേം ഇപ്പഴാ ശെരിക്ക് കാണാൻ പറ്റുന്നത്....... ബാബി nd ഇക്ക combo അടിപൊളി ആണ് 🥰🥰🥰🥰🥰🥰🥰🥰

  • @leenamadhu4318
    @leenamadhu4318 ปีที่แล้ว +17

    Zaigu ne kaanan mathram video kaanunna nhan😂😊

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +49

    ഒറ്റ വീഡിയോ കണ്ട് സനയെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു 😍❤️

    • @dilight7831
      @dilight7831 ปีที่แล้ว +3

      Inna onnuuude kettikko

    • @myworld-sp8ti
      @myworld-sp8ti ปีที่แล้ว

      @@dilight7831 😄😄

  • @sindhupradeep4553
    @sindhupradeep4553 ปีที่แล้ว +8

    Bhashiyude videos നമ്മളെ പിടിച്ചു ഇരുത്തും .... superrr

  • @shemeerashemeera-uh5db
    @shemeerashemeera-uh5db ปีที่แล้ว +10

    പത്തിരിക്കു വാങ്ങിയ ബീഫ് കറി കാണുമ്പോ തന്നെ നല്ല ടെസ്റ്റ്‌ ഉണ്ട് 🥰

  • @fathimashahadafathimashaha2534
    @fathimashahadafathimashaha2534 ปีที่แล้ว +21

    മലപ്പുറത്തിന്റെ സ്വന്തം നിലമ്പൂർ ❤️❤️❤️❤️❤️❤️

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว +8

    നല്ല സൽക്കാര പ്രിയർ ആണല്ലോ സനയുടെ വീട്ടുകാർ

  • @creationsbysaniyya774
    @creationsbysaniyya774 ปีที่แล้ว +4

    Zaiguu nte samsaram misss cheyunnuuuu 😔😪

  • @famin6964
    @famin6964 ปีที่แล้ว +6

    ബഷി ഞങ്ങളുടെ നാട്ടിലൂടെ പോയി പക്ഷേ കാണാൻ പറ്റിയില്ല കാണാൻ നല്ല പൂതിയുണ്ടായിരുന്നു ഫാമിലിയെ അമ്മോനും അമ്മായിയും പൊളിയാണ്❤❤❤

  • @ayshashafi2135
    @ayshashafi2135 ปีที่แล้ว +12

    👍 മാഷാ അള്ളാ അടിപൊളി ഇക്കാന്റെ ഭാര്യ ഒരു പൊളിയാണ് നല്ല സ്വഭാവം

  • @thafanarijash1942
    @thafanarijash1942 ปีที่แล้ว +3

    Thank you so much BB family ❤️❤️❤️

  • @minijagathi5348
    @minijagathi5348 ปีที่แล้ว +22

    ഇന്ന് അധികം കാണാൻ കഴിയാത്ത ഒത്തൊരുമ.. ഇനിയും അങ്ങിനെ തന്നെ ആകാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു..

  • @saleenasele-po3lt
    @saleenasele-po3lt ปีที่แล้ว +5

    ഞങ്ങളുടെ നിലമ്പൂരിൽ BB ഫാമിലി ❤️❤️❤️ഇവിടെ വന്നിട്ട് കാണാൻ പറ്റിയില്ല 😌😔

  • @sameerasalim1558
    @sameerasalim1558 ปีที่แล้ว +6

    ബഷി കൊഴി ക്കോട് ഒരു ഫ്ലാറ്റ് വാങ്ങി ക്കൂടെ 👍🏻👌🏻

  • @Priyanka-tb9ze
    @Priyanka-tb9ze ปีที่แล้ว +7

    Nice to see your family be happy always

  • @fathimathsabreena1853
    @fathimathsabreena1853 ปีที่แล้ว +6

    Suhana🥰🥰🥰🥰🥰

  • @indhuprakash0303
    @indhuprakash0303 ปีที่แล้ว +4

    എനിക്ക് നല്ല ഇഷ്ടാണ് BB ഫാമിലി 🥰

  • @chakkaravlog3857
    @chakkaravlog3857 ปีที่แล้ว +4

    ഞാൻ ഈ vlogin waiting ആയിരുന്നു sonunte story കണ്ടിരുന്നു ഊട്ടി എന്ന് vlog ഇന്നലെ ഒക്കെ നോക്കി ഊട്ടി vlog ഉണ്ടോ എന്ന്..😊.. ഞങ്ങൾ എപ്പോഴും പോകുന്ന place ആണ് ഊട്ടി... Next vlog വേഗം apload ചെയ്യൂ... Bashiii..... ഞങ്ങളെ ഈ നിലംബൂർ ഭാഗത്തുള്ള എല്ലാവരും ഊട്ടി കാണാത്തവർ ഉണ്ടാവൂല മിക്ക ആളുകളും പോയിട്ടുണ്ടാവും ഊട്ടി... തണുപ്പ് ഉള്ള trip place ആണ്... Masha allahhh ❤❤❤next vlogin waiting ആണ് Bashiii... വേഗം വിടു..... BB famlyyy loveyouuuu ❤❤❤❤❤

  • @fathima7660
    @fathima7660 ปีที่แล้ว +1

    Nammude swantham Koyikode 😍😍😍👍 vannoolley 😀 selfie 🤳 kondoru aratt 🥰🥰 Anikk Kanan pattiyilla. I like your family 💖💖 May Allah bless you always 🤲

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +11

    Nice to see your family be happy always❤❤

  • @m.adhil.047
    @m.adhil.047 ปีที่แล้ว +1

    Njangalude swantham gudalur 🍃❤️🍃❤️

  • @PathumolpathuPathumolpathu
    @PathumolpathuPathumolpathu ปีที่แล้ว +25

    സൽക്കാര പ്രിയര കോഴിക്കോടുള്ളവർ

  • @Bioengineeringh
    @Bioengineeringh ปีที่แล้ว +6

    നമ്മൾ ളെ കോഴിക്കോട് ആണ് 👍🥰

  • @rubeenaali7100
    @rubeenaali7100 ปีที่แล้ว +14

    Bashiyude ettavum nalla quality food waste akkula,pinne foodne kuttavum parayula😊

  • @jijnaparvinujijnaparvinu7603
    @jijnaparvinujijnaparvinu7603 ปีที่แล้ว +1

    നിലമ്പൂരിൽ ടൂറിസ്റ്റ് പ്ലേസ് ഉണ്ടായിരുന്നല്ലോ നേരത്തെ വന്നിരുന്നെങ്കിൽ അവിടെയെല്ലാം കാണാമായിരുന്നു

  • @sahidakpp1750
    @sahidakpp1750 ปีที่แล้ว +2

    Ootti videoku vendi waiting 🥰 insha Allah 😍

  • @aneettavarghese8056
    @aneettavarghese8056 ปีที่แล้ว +9

    ഞാനും ബീഫിന്റയാള ബീഫ്‌യുണ്ടെങ്കിൽ വേറെയൊന്നും വേണ്ട 🥳

  • @salmathselu5190
    @salmathselu5190 ปีที่แล้ว +1

    എൻറെ ഭർത്താവാണ് കോഴിക്കോട് ബീച്ചിൽ കാടമുട്ട സപ്ലൈ ചെയ്യുന്നത് ഞങ്ങൾക്ക് കാട ഫാം ഉണ്ട് ഇന്ന് ഞാൻ കോഴിക്കോട് ബീച്ചിൽ ഉണ്ടായിരുന്നു ഇന്ന് ഇന്നാണ് നിങ്ങൾ ബീച്ചിൽ വന്നിക്കണെങ്കിൽ എനിക്ക് കാണാമായിരുന്നു നിങ്ങളെ

  • @reshmaroshy1270
    @reshmaroshy1270 ปีที่แล้ว +1

    Nilambur ente naddu❤❤

  • @shahina1988
    @shahina1988 ปีที่แล้ว +2

    നില ബൂരിലൂടെ പോയിലെ നിങ്ങൾ കാണാൻ പറ്റിയില്ലല്ലേ സങ്കടമായി നിലമ്പൂർ എടക്കരയാണ് എൻ്റെ വീട്❤❤❤❤BB.

  • @ShirabanuPv
    @ShirabanuPv ปีที่แล้ว

    Enik,nallaistsmaningaludeblog❤mashallah,alhamdulillah❤❤❤❤❤

  • @Nusrath-po4ll
    @Nusrath-po4ll ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ,👌👌👌👍🏼😀

  • @sushmithacs1103
    @sushmithacs1103 ปีที่แล้ว

    Basheer and familyude oru dubai vloge pretheeshikkunnu..

  • @hafsashareef456
    @hafsashareef456 ปีที่แล้ว +8

    സോനു poli

  • @asminacv5341
    @asminacv5341 ปีที่แล้ว

    Ys rest edth morng travell cheyyunndha nalladh night travelling not ok,pinne ekka drive cheyyulle?

  • @YADUKRISHNA6
    @YADUKRISHNA6 ปีที่แล้ว +3

    നിലമ്പൂർ തേക്ക് മ്യൂസിയം കാണാതെ നിങ്ങൾ പോവാണോ...

  • @SakeerJamshi-c2l
    @SakeerJamshi-c2l ปีที่แล้ว +1

    Wow njammale nilambur ❤

  • @shahmashabeer1466
    @shahmashabeer1466 ปีที่แล้ว +5

    നമ്മളെ നിലമ്പുർ ❤

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Nice pathiri adipoli super 👌 kozhikode poittu paragon il poyille food kazhikan 😮ellam kandondirikan nalla rasam undu😊

  • @shafnathesni8696
    @shafnathesni8696 ปีที่แล้ว +2

    Nilambur 😍😍😍

  • @mmvlogs834
    @mmvlogs834 ปีที่แล้ว +2

    Ayoo njagale nilambur vanno nigal😊😊

  • @richusworld-ok3xj
    @richusworld-ok3xj ปีที่แล้ว +1

    നിലമ്പുരിൽ എത്തിയിട്ട് കാണാൻ പറ്റിയില്ലലോ 😔ബശിക ഫാമിലി ഒരുബാട് ഇഷ്ട്ടാണ് 🌹🌹

  • @jasijaseera2621
    @jasijaseera2621 ปีที่แล้ว

    Bashee family polli masha allha 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @d2vibs946
    @d2vibs946 ปีที่แล้ว +1

    Sonu vedeo cheyy pls😍🥰🌹❤️

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว

    അടിപൊളി ഊട്ടിയുടെ മനോഹാരിത കാണാൻ കാത്തിരിക്കുന്നു....

  • @shifam5161
    @shifam5161 ปีที่แล้ว +4

    Nilambur❤❤❤❤

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว

    സൂപ്പർ വീഡിയോ 😍😍🥰🥰

  • @beenaboban9403
    @beenaboban9403 ปีที่แล้ว

    Bashika engane kothippikkalle😢🤤

  • @RinshaHakeem-x4t
    @RinshaHakeem-x4t ปีที่แล้ว

    Vadapurath njagal nattil vannad arijilalo.nigal Calicut ullapo njagalum avide tripl ayirunu.kanan pattiyila.eni varumbol nigal fd kayikan nirthiya place ravile varanam super place am.njagale swantham kanoly

  • @semermaraferq770
    @semermaraferq770 ปีที่แล้ว +3

    Masha allah bb family ❤

  • @afeelaharis8779
    @afeelaharis8779 ปีที่แล้ว +3

    നിങ്ങളെ ഫുടൊക്കെ കണ്ട് ഞങ്ങളെ വയർ നിറഞ്ഞു

  • @aneettavarghese8056
    @aneettavarghese8056 ปีที่แล้ว +2

    ഊട്ടി വ്ലോഗിന് വെയ്റ്റിങ് 🤩

  • @rahina-cj4hg
    @rahina-cj4hg ปีที่แล้ว

    കോഴിക്കോട് പയ്യോളി നിങ്ങളെ എല്ലാ വരെയും കാണാൻആഗ്രഹമുണ്ട്♥️♥️

  • @parvathymenon90
    @parvathymenon90 ปีที่แล้ว +4

    BB family❤

  • @SaflaSalu-oe4ll
    @SaflaSalu-oe4ll ปีที่แล้ว

    Nilambur nammalay natil undo

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +2

    14:16 ഇതൊക്കെയാണ് വൈബ് 👌👌😋

  • @rinusajan9297
    @rinusajan9297 ปีที่แล้ว

    Mashu itha pregnant aayirunnappol baby head breech position maari down aagaan nthengilum exercise cheytho

  • @FathimanazmiNazmi
    @FathimanazmiNazmi ปีที่แล้ว +1

    Calicut vannitt kunjaante veettil pokunnille

  • @kathirumpathirum
    @kathirumpathirum ปีที่แล้ว

    കുറെ കാലാമായി നിങ്ങളെയും നിങ്ങളുടെ ഫാമിലിയേയും നേരിൽ കാണുക എന്ന ആഗ്രഹം. ഞാൻ കോഴിക്കോടാണ്. പക്ഷെ നിങ്ങൾ കോഴിക്കോട് വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ല ലോ😢😢😢

  • @farsanafairoose
    @farsanafairoose ปีที่แล้ว +2

    Nangale nilambur okke vannath aarum arinjilla😖

  • @rnaahh-t8c
    @rnaahh-t8c ปีที่แล้ว

    Nilambur vazhi vannirunno

  • @farhananausha4511
    @farhananausha4511 ปีที่แล้ว +4

    Mashura dress super ❤❤

  • @vaviiiii
    @vaviiiii ปีที่แล้ว +2

    Kozhikode ❤❤❤❤

  • @alphonsamanu7003
    @alphonsamanu7003 ปีที่แล้ว

    Super family dears👌👌👌💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @archanajithu5006
    @archanajithu5006 ปีที่แล้ว +1

    Oru vattamenkilum ningale ellarem neril kananam ennoru agraham und🥰🥰🥰🥰

  • @ranjushan6071
    @ranjushan6071 ปีที่แล้ว

    Babide mamante family adipoli

  • @naslanasla4433
    @naslanasla4433 ปีที่แล้ว

    The bashika onn paranjillallo varunnadh. Kanayirunu ningaleyonn orupad agrahamund ningaleyoke onn Kanan njan Calicut ulla alan

  • @PathumolpathuPathumolpathu
    @PathumolpathuPathumolpathu ปีที่แล้ว +4

    നിലംബൂർ ❤

  • @shahan43ctct36
    @shahan43ctct36 ปีที่แล้ว +1

    Nilambur ✋. She parayande veettil keriyitt povayirunnallo

  • @semesalam7588
    @semesalam7588 ปีที่แล้ว +4

    മലപ്പുറം ivide

  • @kidufamilyminnu2958
    @kidufamilyminnu2958 ปีที่แล้ว

    Bashikka oru prank video cheyyumo

  • @Rizaaahh-v2h
    @Rizaaahh-v2h ปีที่แล้ว +1

    Variety Food kanemenkill kannur vaaaa 😊

  • @sumayyasumi3274
    @sumayyasumi3274 ปีที่แล้ว

    Bashikka തിരിച്ച് nilamburilude aanno വരുക

  • @ayshaibrahim4908
    @ayshaibrahim4908 ปีที่แล้ว

    മാഷാഅല്ലാഹ്‌ 👍🏻

  • @sahlamk4899
    @sahlamk4899 ปีที่แล้ว +1

    Love you bb family

  • @aiswaryacdas
    @aiswaryacdas ปีที่แล้ว

    Nammude spices shop undu vythiri ushus Gandhigramam vannollu

  • @ArifaKitchenvlog
    @ArifaKitchenvlog ปีที่แล้ว

    നമ്മുടെ കോഴിക്കോട് വന്നിട്ട് കാണാൻ പറ്റില്ല 😢😢😢😢😢

  • @aiswaryacdas
    @aiswaryacdas ปีที่แล้ว

    Wayanad vazhiyano ootty pone

  • @mumthaz9990
    @mumthaz9990 ปีที่แล้ว +1

    Nammale natil vannitt namuk kanaan pattiyilla bb family miss uu

  • @mohammedfaizan5626
    @mohammedfaizan5626 ปีที่แล้ว +2

    Hi bashi ikka gudalur namaluda nadanu nigal evideanu room aduthathu gudalur towenenu kurachu poyal mathi nigal kanan nalla aguraham undayirunu😢

  • @Rifa_ayshath
    @Rifa_ayshath ปีที่แล้ว +1

    ❤❤❤❤❤

  • @vlogwithlathamohan6987
    @vlogwithlathamohan6987 ปีที่แล้ว

    My home twon gudalur ooty welcome ❤

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 ปีที่แล้ว

    Sho Njghale natilude poyo kanan pattiyilla Njghale swantham Nilambur 👍

  • @sajnafaiha9209
    @sajnafaiha9209 ปีที่แล้ว

    Adipoli 👍👍❤

  • @jeseelanajeeb1270
    @jeseelanajeeb1270 ปีที่แล้ว +2

    Ennale dream kandu ente veetil vann
    U salakaram thann
    U 😂
    So happy

  • @soyamoljose9645
    @soyamoljose9645 ปีที่แล้ว +1

    Mashurakku ee hairstyle aanu kooduthal nallathu ketto. .veettinnu kozhikodekku varumbol ulla hair style kollilla..(personal abhiprayam)..EngNe anenkilum mashura sundariya kto..

  • @shemeerashemeera-uh5db
    @shemeerashemeera-uh5db ปีที่แล้ว +9

    ഈ മഴയത്തു എന്തിനാ ഊട്ടി പോവുന്നെ എന്റെ കുട്ടാപ്പി എബ്രു മോനു തണുപ്പാടിക്കും എബ്രു എബ്രു ഇഷ്ടം 😍😍

  • @jamsheenakk2043
    @jamsheenakk2043 ปีที่แล้ว +1

    Nammade kozhikode🔥

  • @rafeelanavas6094
    @rafeelanavas6094 ปีที่แล้ว

    Nammude swantham Kozhikode ❤

  • @sistersvlog1845
    @sistersvlog1845 ปีที่แล้ว

    Amaleh naatil vere vannit kanaan patatha sangadam luv bb fan

  • @subeenaazeez8075
    @subeenaazeez8075 ปีที่แล้ว

    BB family isttam 😍😍😍

  • @safoorashifas6808
    @safoorashifas6808 ปีที่แล้ว

    Nice vedio 🥰

  • @muhammedshahalmuhammedshah9213
    @muhammedshahalmuhammedshah9213 ปีที่แล้ว

    Bashika nilabur undayirunu lyy kanane nalla poothi undayirunu

  • @nidhyminnu4799
    @nidhyminnu4799 ปีที่แล้ว +1

    Very beautiful Sunu mol❤

  • @inthiinthzar5329
    @inthiinthzar5329 ปีที่แล้ว +4

    തെഫോ ഇയ്യ് ഇതിൽ എത്തിയോ 😂😂👍🏼

  • @AthiraDipin
    @AthiraDipin ปีที่แล้ว +1

    Nilambur❤