ഇന്റർലോക്ക് tiles and interlock bricks ഇന്റർലോക്ക് ബ്രിക്‌സ്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • വീട് നിർമാണം ആയി ബന്ധപ്പെട്ട് എല്ലാവിതം സംശയങ്ങളും ഇവിടെ ചോദിക്കാം - chat.whatsapp....
    വീട് പണിയുമ്പോൾ ഈ കട്ട ഉപയോഗിച്ചാൽ മണലും സമെന്റും വേണ്ട , വീട് നിർമാണത്തിന്റെ ചിലവ് കുറയ്ക്കാം
    Interlock bricks/ interlock bricks used for framed structured building
    ഇന്റർലോക്ക് ബ്രിക്‌സ്
    #lowestpriceinterlockbricks #top interlock bricks
    • Zigzag Interlocking pa...
    #simpleconstructionzz
    facebook page: / simple-constructionzz-...
    facebook group: / 253635492551561
    youtube channel: / simpleconstructionzz
    Simple constructionzz playlist: • Simple Constructionzz
    ● ഭിത്തിയുടെ നിർമാണച്ചെലവിൽ‍ ഇരുപതു ശതമാനം വരെ കുറവ്.
    ● സിമന്റ് ചാന്ത് ആവശ്യമില്ല.
    ● ഭംഗിയും ഫിനിഷിങ്ങും കിട്ടും.
    ● കെട്ടിടത്തിനുള്ളിൽ‍ നല്ല തണുപ്പ് നിലനിർ‍ത്തുന്നു.
    ● നിർമാണം വേഗത്തിൽ‍ പൂർ‍ത്തിയാകുന്നു.
    ● ഭിത്തി പ്ലാസ്റ്റർ‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല.
    ● ഊർ‍ജക്ഷമത കൂടുതൽ‍.
    ● പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികൾ വേണമെന്നില്ല.
    ● പ്രകൃതിയോടിണങ്ങി നിൽ‍ക്കുന്നു.
    മേന്മകൾ
    ● ഇന്റർ‍ലോക്ക് മൺകട്ടകളെക്കാൾ ബലം കൂടുതലാണ്.
    ● മുറിയിലെ ചൂടു കുറയ്ക്കുന്നു.
    ● പെട്ടെന്നു പഠിച്ചെടുക്കാവുന്ന ലോക്കിങ് വിദ്യ.
    ● ഭിത്തി തേപ്പ് ഒഴിവാക്കാം.
    ● പണിക്കൂലി കുറവ്.
    ● വേഗം പണി പൂർ‍ത്തിയാക്കാം.
    ● മണൽ‍, സിമന്റ് ഇവ കുറവായതിനാൽ‍ ചെലവ് ഇരുപത്തഞ്ചു ശതമാനത്തോളം കുറയുന്നു.
    #interlock #bricks #simpleconstructionzz #construction #concreteblocks #kadappastone pavingblock #engineer #engineering #building #residential #highrise #plinthbeam #road #backfilling #pilecap #puttywork #interlock #keralahomedesign #kadappastonelaying #tandur #outdoorstone #kallu #കല്ല്‌ #stonepaving #naturalpavingstone #bricks #easyconstruction
    interlock brick house in kerala

ความคิดเห็น • 85

  • @sreejithsr775
    @sreejithsr775 ปีที่แล้ว +2

    Alappuzha il kittumo
    1000 bricks
    6 inch
    Mentioned rate?

  • @rajeshp6214
    @rajeshp6214 ปีที่แล้ว +1

    10..inch. 12.inch..kattayayirunnakil..supperana

  • @aneeshsuchi8673
    @aneeshsuchi8673 2 ปีที่แล้ว +3

    Alappuzha cherthala kittumo workers

  • @mohandaspunnekkadu4020
    @mohandaspunnekkadu4020 2 ปีที่แล้ว +3

    Ee brick vachu Ved Pani kazhinja inside Nalla heat undavo?

    • @brennyC
      @brennyC 2 ปีที่แล้ว

      മുറിക്ക് ഉൾവശം ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്‌താൽ ചൂട് കുറയ്ക്കാം
      അതേപോലെ, കിടപ്പ്മുറികൾ AAC ബ്രിക്‌സ് ഉപയോഗിച്ച് നിർമ്മിച്ചാൽ വളരെ ചൂട് കുറയും

  • @reejajohn6215
    @reejajohn6215 2 ปีที่แล้ว +1

    സിമെന്റ് ആണോ പാറപ്പൊടിയാണോ use ചെയ്യുന്നത്

  • @premiump4679
    @premiump4679 2 ปีที่แล้ว +2

    Wayanad delivery undo charge ethra

  • @sureshc1022
    @sureshc1022 2 ปีที่แล้ว +1

    450 qr വിട്ട് നിർമ്മിക്കാൻ എത്ര കട്ടവരും

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 2 ปีที่แล้ว +2

    External wall gaps ഫിൽ ചെയ്യാൻ എന്താണ് ഉപയോഗിക്കുന്നത്? Putty ആണോ cement ആണോ.

    • @sabirparapperi4915
      @sabirparapperi4915 2 ปีที่แล้ว +2

      കോർസ്സ് പുട്ടി ടാറ്റ. ബിർള ലവൽ പ്ലാസ്റ്റ്

    • @SimpleConstructionzz
      @SimpleConstructionzz  2 ปีที่แล้ว +1

      coarse putty and normal putty

  • @maheshmahi-ht4pi
    @maheshmahi-ht4pi 10 หลายเดือนก่อน

    Karunagappally locationanil kittumo

  • @rajeshp6214
    @rajeshp6214 ปีที่แล้ว

    Avidunnana..e..katta..patti.polum..kandal..vallam..kudikkillallo...kashttam..e..katta..10..varsham..kazhiyoumpol...vindukerum..10..ench..12..ench..kattayanal..supperana

  • @vishnukavya6964
    @vishnukavya6964 ปีที่แล้ว

    THRISSUR evdya anu ee katta kituka

  • @sajidass3642
    @sajidass3642 ปีที่แล้ว +1

    എവിടെയാ സ്ഥലം

  • @kalaivanivani4214
    @kalaivanivani4214 2 ปีที่แล้ว +2

    How Many Interlock Bricks Nerds For 2 BHK 450Sqft Is It Posible To Built Up In Palakkad

  • @dithanmuwanga3147
    @dithanmuwanga3147 2 ปีที่แล้ว +1

    What a nice work

  • @jayeshps4951
    @jayeshps4951 2 ปีที่แล้ว +2

    ഈ ഇന്റർ ലോക്ക് കട്ട
    കാസറഗോഡ് (DT)എവിടേലും കിട്ടുമോ

  • @serahbinu4328
    @serahbinu4328 2 ปีที่แล้ว +1

    Palakkad, Mannarkad kittumo... Please reply

  • @arunbslove
    @arunbslove 2 ปีที่แล้ว +1

    Electric workinu pipe engane purath koodi aano

  • @kallichiri776
    @kallichiri776 2 ปีที่แล้ว +2

    എവിടെ ആണ് place

  • @salmanfaris6920
    @salmanfaris6920 3 ปีที่แล้ว +1

    2 nila paniyan e katta pattumo 8 inch katta pattumo

  • @Tmg449
    @Tmg449 2 ปีที่แล้ว +1

    ഒറ്റ ഫ്ലോർ പണിയാൻ 1500 കട്ടയോ

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +1

    Tvpm. Dist. ഇത് കിട്ടുമോ. Pls. Reply

  • @anoopp1576
    @anoopp1576 หลายเดือนก่อน

    800 Sqft വീട് പണിയാൻ ചിലവാക്കും

  • @hamsa0123
    @hamsa0123 ปีที่แล้ว +1

    തേച്ചില്ലെങ്കിൽ പെയിന്റ് നനവ് പറ്റുന്നിടത് പൊളിഞ്ഞു വൃത്തികേടാകും

  • @siyadda6169
    @siyadda6169 3 ปีที่แล้ว +2

    Ith cheyyunna labours nte details kittumo??

  • @zikoziko2491
    @zikoziko2491 2 ปีที่แล้ว +2

    രണ്ടാം നില ട്രെസ്3 വർക്( കഴിഞ്ഞു) ചെയ്തിട്ടുണ്ട് . 6" കട്ട പാടുക്കുവാൻ
    എത്ര ലേബർ കോസ്റ്റ് വരും.??. (1400 sqr feet)
    പ്ലാസ്ട്രിങ് ഒഴിവാക്കി 2 കോട്ടു വൈറ്റ് സിമെന്റ അടിച്ചാൽ ഫിനിഷിങ് കിട്ടുമോ. കോസ്റ്റ എഫ്സിറ്റീവ് ആകുമോ.?? Pls റിപ്ലൈ.

  • @thomaskuruvila835
    @thomaskuruvila835 2 ปีที่แล้ว +1

    Can i get in kottayam

  • @techtipsandtravelvlog4721
    @techtipsandtravelvlog4721 2 ปีที่แล้ว

    ആലപ്പുഴ ചെങ്ങന്നൂർ സൈഡ് കിട്ടുമോ ഓർഡർ ചെയ്താൽ

  • @rajeshnandhini4873
    @rajeshnandhini4873 2 ปีที่แล้ว +2

    I want workers👷

  • @serenaroy7055
    @serenaroy7055 2 ปีที่แล้ว

    Thodupuzha yil chaiyumo

  • @sajidass3642
    @sajidass3642 ปีที่แล้ว

    Tvm ഉണ്ടോ ബ്രാഞ്ച്

  • @manidasmani5088
    @manidasmani5088 2 ปีที่แล้ว +1

    കോഴിക്കോട് കിട്ടുമോ

  • @nishadmn2709
    @nishadmn2709 3 ปีที่แล้ว +1

    Ee work cheyunna construction nte no tharumo

  • @rusdichannel1770
    @rusdichannel1770 3 ปีที่แล้ว +1

    Size

  • @francisj1090
    @francisj1090 2 ปีที่แล้ว

    എവിടെ കിട്ടും ഫോൺ നമ്പർ തരാമോ

  • @jayerpjamesjames8746
    @jayerpjamesjames8746 2 ปีที่แล้ว +2

    Ernakulam north paravur workers undo ? Number please

  • @francisxavierantony8947
    @francisxavierantony8947 2 ปีที่แล้ว +1

    Please send interlock brikes factory location, no

  • @rajeshthampi6206
    @rajeshthampi6206 3 ปีที่แล้ว

    എവിടെ കിട്ടും

    • @SimpleConstructionzz
      @SimpleConstructionzz  3 ปีที่แล้ว

      തൃശൂർ കിട്ടും

    • @nishadmn2709
      @nishadmn2709 3 ปีที่แล้ว

      @@SimpleConstructionzz thrissur evdeya kittunnath

    • @remashanp6693
      @remashanp6693 2 ปีที่แล้ว

      തൃശൂര് എവിടെ കിട്ടും

    • @serahbinu4328
      @serahbinu4328 2 ปีที่แล้ว

      Palakkad, mannarkkad kittumo

  • @vijayakumaranpv7561
    @vijayakumaranpv7561 2 ปีที่แล้ว +2

    ഇതിൽ പണി ചെയ്യുന്നവർ ഇൻ്റർലോക്ക് ചെയ്യുന്നതിൽ പ്രാഗൽഭ്യം ഉള്ളവരല്ലെന്നു തോന്നുന്നു. കാരണം മുഴക്കോലും ഇക്ക കട്ടയും ഉപയോഗികുന്നു. അല്ലെങ്കിൽ കട്ട ശരിയല്ല. സാധാരണ കാണുന്നത് ആദ്യത്തെ നിരയിലുള്ള കട്ട horizontal ഉം vertical ഉം ലെവൽ ചെയത് ഉറപ്പിച്ചാൽ പിന്നെ മുഴക്കോലും ഇക്ക കട്ടയും ഉപയോഗിക്കുന്നതായി കാണുന്നില്ല.

  • @sankarankutty4676
    @sankarankutty4676 2 ปีที่แล้ว

    ഇതു സ്ഥലം ഇവിടെയാണ്? പാലക്കാട്‌ കിട്ടുമോ?

  • @akhilapputtan6101
    @akhilapputtan6101 2 ปีที่แล้ว +1

    Company number taramo?