35 രൂപയ്ക്ക് അടിപൊളി BRICKS വീട് പണി ചെലവ് കുറയ്ക്കാം | ALL ABOUT INTERLOCK BRICKS 2022

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @Saam_Stories
    @Saam_Stories 2 ปีที่แล้ว +36

    ഒരു വീട് നിർമ്മിക്കാൻ വളരെ കഷ്ട്ടപ്പെടുന്ന ഈ സമയത്ത് എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ചെയ്യുന്ന സുനീർക്കാ !!! ഇരിക്കട്ടെ ഒരു big ലൈക് 😁👍

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      Thanks a lot 👍❤️

    • @hakkims7
      @hakkims7 2 ปีที่แล้ว +1

      @@suneermediaofficial നിങ്ങള് അഭിനന്ദനങ്ങൾക്ക് മാത്രം മറുപടി പറയാതെ... മുകളിലെ കമെന്റ് വായിചോ?

    • @indian4227
      @indian4227 2 ปีที่แล้ว

      @@hakkims7 ഇല്ല കുട്ടപ്പാ

  • @vikramanvel
    @vikramanvel 2 ปีที่แล้ว +9

    25% cost കുറയും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
    ഭിത്തിയുടെ cost ആണോ ? അതോ total plinth area rate ൽ ആണോ എന്നു വ്യക്തമാകണം!

  • @musthafarv6823
    @musthafarv6823 2 ปีที่แล้ว +4

    1600 kall vendadath 2000 katta vendi varum end labamann ullath bro

  • @anwarshan8648
    @anwarshan8648 2 หลายเดือนก่อน

    Epol ethinthe rate yathra annu?.
    1100 sq feet veedinu yathra bricks vendi varum?

  • @hussaino8590
    @hussaino8590 2 ปีที่แล้ว +3

    Best product aane. Njan 2 villa undaki. Ipool 2nd floor varp kazinju. Anti earthquake.

  • @BabuTechie2025
    @BabuTechie2025 2 ปีที่แล้ว +1

    Is it sound proof, crack proof and strong in rainy season without seepage?

  • @PrajeeshMR
    @PrajeeshMR 8 หลายเดือนก่อน +2

    2024 March. ഇപ്പോഴത്തെ നിലവാരം പറയാമോ??

  • @sijuanaparambil7461
    @sijuanaparambil7461 8 หลายเดือนก่อน

    കൊച്ചിയിൽ എവിടെയാണ് വർക്ക് നടക്കുന്നത് സൈറ്റിലെ ലൊക്കേഷൻ

  • @nebuchacko7648
    @nebuchacko7648 2 ปีที่แล้ว +1

    Ee kalu kondu undakkiyaal vellapokkam nilkkumbol katta kedu aakumo

  • @vargheseantony9136
    @vargheseantony9136 2 ปีที่แล้ว +5

    Plastering compulsory from lintel level to main slap wall area to stop water

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 ปีที่แล้ว

      Lintel വാര്കുമ്പോൾ രണ്ടു ഇഞ്ച് സൺഷെഡ് വർക്കയുടെ മുകളിൽ നിൽക്കുന്ന രീതിയിൽ തടിപ്പിച്ചു ഇട്ടാൽ വെള്ളം കെട്ടുമ്പോൾ ഉള്ള ലീക് ഉണ്ടാകില്ല … പ്ലാസ്റ്ററിങ് ചെയ്യുന്നതിനേക്കാൾ ചെലവ് കുറവായിടിക്കും അതെ കളർ സിലിക്കൺ അല്ലെങ്കിൽ epoxy ഇട്ടു ഗാപ് ഫിൽ ചെയ്താൽ

  • @endgame2914
    @endgame2914 2 ปีที่แล้ว +7

    35 nu ചെങ്കല്ല് വെച് കെട്ടിയാൽ ലേബർ ചാർജ് കൂടും എന്നതിന് നല്ലൊരു പരിഹാരം ആണ് പുറം ഭാഗം തേക്കാതെ ( വേണേൽ ഉൾഭാഗവും)കല്ല് നന്നായി പോളിഷ് ചെയ്താൽ look traditional ആവുകയും ചെയ്യും ഉറപ്പും ഉണ്ടാകും ഞാൻ ഒരു painter ആണ് കുറെ വീട് ഇത്പോലെ പോളിഷ് ചെയ്തിട്ടുണ്ട് പിന്നെ ഈ കല്ല് 3 എണ്ണം വേണം ഒരു ചെങ്കല്ലിന് ഒപ്പം എത്താൻ എങ്ങനെ ആണ് ഇത് ലാഭം ആകുന്നതെന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല

    • @hakkims7
      @hakkims7 2 ปีที่แล้ว

      വ്ലോഗർ മറുപടി പറയില്ല

    • @endgame2914
      @endgame2914 2 ปีที่แล้ว +1

      @@hakkims7 ശെരിയ bro camera യും തൂക്കിപ്പിടിച്ചു നടക്കാനേ അറിയൂ രണ്ടു നല്ല പണിക്കരുടെ അഭിപ്രായം കൂടെ reffer ചെയ്തിട്ട് വേണം ഈ പണിക്ക് ഇറങ്ങാൻ ഒരാളും ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഇല്ല

    • @mujeeb3613
      @mujeeb3613 2 ปีที่แล้ว

      ​@@hakkims7

    • @mujeeb3613
      @mujeeb3613 2 ปีที่แล้ว

      ​@@endgame2914

    • @mujeeb3613
      @mujeeb3613 2 ปีที่แล้ว

      ​@@hakkims7

  • @afisfilm236
    @afisfilm236 2 ปีที่แล้ว +3

    പല vedio കളും കണ്ടു ഞാൻ എന്റെ വീട് ഇന്റർലോക്ക് ആക്കി, പക്ഷെ ലാഭംകാരം അല്ല 1000 ചെങ്കല്ലിന് പകരം 1750 ഓളം കല്ല് വരും, പിന്നെ അവർക്കു സൈറ്റിൽ എത്തിക്കാൻ എമൌണ്ട് ഉണ്ട്. പണി എളുപ്പം തീരുന്നു എന്നല്ലാതെ നഷ്ട്ടം ആണ്

  • @julieeldho9748
    @julieeldho9748 2 ปีที่แล้ว

    1000sq feet എത്ര കോസ്റ്റ് and one brickinte weight എത്ര

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +6

    കേരളത്തിൽ, ചങ്ങനാശ്ശേരി, പെരുന്നയിൽ Ultrabrick com എന്ന ഒരു block നിർമ്മാണ കമ്പനിയുണ്ട്. Most Modern concept. fast ആയി Earth quake resistant ഉം കൂടി ആണ്. ആ brick ഉം അതിന്റെ നിർമാണ രീതി എങ്ങിനെ യെന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @dileepdileep7036
    @dileepdileep7036 2 ปีที่แล้ว +2

    കൊല്ലത്തു ഇതിന്റെ നിർമാണം ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയുമോ

  • @Zeus-10247
    @Zeus-10247 2 ปีที่แล้ว +7

    ഇൻ്റർലോക്ക് ബ്രിക്ക് കൊണ്ട് നിർമ്മിച്ച വീടിൻ്റെ വീഡിയോ കാണിക്കാമോ..

  • @muhamadsanad4586
    @muhamadsanad4586 11 หลายเดือนก่อน

    Can you tell me negatives of tbis block ?😅

  • @thomasmathai9581
    @thomasmathai9581 2 ปีที่แล้ว +5

    ശരിയാ നാല് തുൺ കാല് കട്ട അടുക്കി വച്ചാൽ മതി 3 കമുക് കുറച്ച് ഓല ഇത്രയും മതി പണിയണ്ടാ സ്പോട്ടിൽ ഇരുന്നാൽ മതി വീട് ചിലവ് കുറച്ച് റെഡി

    • @sk-lk2bg
      @sk-lk2bg 2 ปีที่แล้ว

      😀

  • @sreenis6338
    @sreenis6338 2 ปีที่แล้ว +7

    സുനിർ ബ്രോ നന്നായിട്ടുണ്ട് വീഡിയോ, പിന്നെ ബ്രോടെ നമ്പർ കൈയ്യിൽ നിന്ന് പോയി 👍🏻

  • @noushadpvnoushad4226
    @noushadpvnoushad4226 2 ปีที่แล้ว +2

    background madil ellam cement upayogichu pannitha madil ?

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +21

    Low cost അല്ല Bro വീട് പണിയിൽ ശ്രദ്ധിക്കേണ്ടത്, cost effective ആയാൽ മാത്രമേ അത് വീടാകൂ.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      😊

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว +2

      ഹും 😡
      ഒരു പണ്ഡിതൻ വന്നേക്കുന്നു.. ഇറങ്ങി പോടോ.... 😡😡😡

    • @mahesh736
      @mahesh736 2 ปีที่แล้ว

      👍

    • @Carnivalmovies.
      @Carnivalmovies. 2 ปีที่แล้ว +1

      ഞാനിയാണെന്നു തോന്നുന്നു....

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      @@Carnivalmovies. 😝

  • @Shafeeque24
    @Shafeeque24 10 หลายเดือนก่อน

    വയനാട്ടിൽ എവിടെ ഉണ്ട്

  • @arshadarshu8636
    @arshadarshu8636 2 ปีที่แล้ว +15

    വെറുതെയാണ് എന്റെ വീട് ഇതു കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ഈ കട്ട രണ്ടര വെക്കുന്നിടത് ഒരു കല്ല് വച്ചാൽ മതി കല്ലിനെക്കാളും ചെലവ് വളരെ കൂടുതലായിട്ടേ എനിക്കു തോന്നിട്ടുള്ളു

    • @mansoorvannery5743
      @mansoorvannery5743 2 ปีที่แล้ว

      U r correct

    • @vivencysalon7873
      @vivencysalon7873 6 หลายเดือนก่อน

      സത്വം മാണ് ഞാൻ പെട്ടു

  • @keloth9186
    @keloth9186 2 ปีที่แล้ว +4

    എന്റെ വീടിന്റെ രണ്ടാം നില പൂര്‍ണമായി,,ഇത് കൊണ്ടാണ് പണിതതാണ്,,,
    താഴെത്തവരിയില്‍ മാത്രമാണ്,,സിമന്റ് ഉപയോഗിച്ചത്,,
    ലിന്റെല്‍ ഫുള്ളായി ബെല്‍റ്റിട്ടു,,
    സാധാരണമെയിന്‍ വാര്‍പ്പ് ,,
    വീടിന്റെ അകം മുഴുവന്‍ പുട്ടി വര്‍ക്ക് ചെയ്യ്തു,,,സീലിങ്ങ് ഉള്‍പ്പടെ,,
    ബാത്ത് റൂമില്‍ വാട്ടര്‍പുട്ടിയിട്ട്,,,
    ടോട്ടല്‍ നാല് ബെഡ്റൂം,,മുകളില്‍,,,
    അതില്‍ രണ്ട് ബെഡ്റൂം ബാത്ത് അറ്റാച്ചട് A.C..റൂമാണ്,,,
    വീടിന് പുറബാഗത്ത് ഒന്നും ചെയ്യ്തില്ല,,
    ഇപ്പോള്‍ 5...വര്‍ഷമായി,
    യാതൊരു വിധകുഴപ്പവും ഇത് വരെ ഇല്ല,,,

    • @mubashirmubu4941
      @mubashirmubu4941 2 ปีที่แล้ว

      മഴ പെയ്യുമ്പോൾ ലീക് കാര്യങ്ങൾ എന്തേലും ഉണ്ടോ???

  • @mohanmali1005
    @mohanmali1005 9 หลายเดือนก่อน

    What is price this projuct

  • @janardhananv6678
    @janardhananv6678 2 ปีที่แล้ว +1

    ee katta mazha Kendal kuthirnnu pokum anubhavam kondu parayukayanu arum labham kothichu ee katta orikkalum upayogikkaruth

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      പൊന്നുചേട്ടാ..
      ഇത് 7 ദിവസം നന്നായി നനയ്ക്കുന്നതോ 🧐

    • @zakariyazakari5686
      @zakariyazakari5686 2 ปีที่แล้ว

      @@suneermediaofficial 21 ദിവസം വെള് ളം നിറച്ചിട്ട കോൺക്രീറ്റ് സൂപ്പർ ആയി പൊട്ടി പൊള്ളിയുമ്പോൾ ഈ കോപ് പോട്ടത്തില്ല പോലും വിട്ടോ വിട്ടോ ബഡായി ക്ക് ഒരു koravum വേnda

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 2 ปีที่แล้ว +2

    ഞാൻ എന്റെ വീട് ഇതു ഉപയോഗിച്ചാണ് പണിതു കൊണ്ടിരിക്കുന്നത്

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      😊👍

    • @abhijithyoox8398
      @abhijithyoox8398 2 ปีที่แล้ว

      എങ്ങനെ ഉണ്ട് ലാഭം ആണോ എന്തു തോന്നുന്നു

  • @MohammedAli-zu3bj
    @MohammedAli-zu3bj 10 หลายเดือนก่อน

    Sthalam evide

  • @kunhabdullamt6218
    @kunhabdullamt6218 2 หลายเดือนก่อน

    കണ്ണൂർക്കർക്ക് അടുത്ത് കിട്ടുന്ന ഇടം ഒന്ന് പറയു , No തരുമൊ

  • @sayuz8852
    @sayuz8852 2 ปีที่แล้ว

    Idukki kitumo? Price

  • @ishwarsinghmalik8121
    @ishwarsinghmalik8121 5 หลายเดือนก่อน

    Sir please toll me cement dust aggregate %. Raw material

  • @sk-lk2bg
    @sk-lk2bg 2 ปีที่แล้ว +2

    52 roopaku malappuram interlock full cheythu tharum, including all

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      😊👍

    • @shuhaibfp3314
      @shuhaibfp3314 2 ปีที่แล้ว

      അതെന്നാ

    • @melammelamkerala2146
      @melammelamkerala2146 2 ปีที่แล้ว

      No tharamo

    • @rashidtkh7676
      @rashidtkh7676 2 ปีที่แล้ว +1

      കാരണം ഉണ്ട്...മലപ്പുറം ആണ് ഇന്റർലോക് and ഹോലോബ്രിക്‌സ് കമ്പനികൾ കൂടുതൽ...ഒരു കോമ്പറ്റിഷൻ ഫീൽഡ് ആയി മാറി..... കൂടുതലും കമ്പനികളും ചീപ് റേറ്റിന് ചെയ്യുന്നു.... വർക്ക്‌ പോകാതിരിക്കാൻ. മറ്റ് ജില്ലകളിൽ അവർ നല്ല റേറ്റിന് ചെയ്യുന്നു..കാരണം കോമ്പറ്റിഷൻ
      ഇല്ല...ഇപ്പൊ stone വർക്കും കൂടെ ചെയ്യുന്നു... അതും ഇതുതന്നെ അവസ്ഥ....

    • @sk-lk2bg
      @sk-lk2bg 2 ปีที่แล้ว

      @@melammelamkerala2146 location evide aanu

  • @rajeshp6214
    @rajeshp6214 ปีที่แล้ว

    10..inch..12.inch..kattakal. ethuvara..eraggiyilla..kashattam

  • @bijubiju9286
    @bijubiju9286 8 หลายเดือนก่อน

    എവിടെ കിട്ടും

  • @latheeshsmurali9221
    @latheeshsmurali9221 2 ปีที่แล้ว

    500sqf ill ethara block vendi verum

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +9

    സങ്കല്പത്തിൽ വീട് പണിയാൻ സിമെന്റും കമ്പിയും മാത്രമല്ല പത്തു പൈസയുടെ പോലും ചെലവ് ആവശ്യമില്ല.🤭

  • @vivencysalon7873
    @vivencysalon7873 6 หลายเดือนก่อน

    ഞാൻ ഇ രീതിയിൽ വീട് പണിത് പെട്ടു ആരും ചെയ്യണ്ട്ടാ ഒരു ലാഭവും ഇല്ല ഞാൻ ഒരു അനുഭവസ്ഥനാ

  • @Ashante522
    @Ashante522 2 ปีที่แล้ว +2

    ഏറ്റവും കുറഞ്ഞ ചിലവിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വീടുകൾ നിർമിച്ച് നൽകുന്നു

  • @nishadmn2709
    @nishadmn2709 2 ปีที่แล้ว

    Evdeya athalam

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว

    അത് അപ്പുറത്തെ പ്രോപ്പർട്ടിയുടെ മതിൽ ആയിരിക്കും 😀😀

  • @bennycherian5928
    @bennycherian5928 2 ปีที่แล้ว +1

    Sir....can we make ...walls (മതില്‍)...with this Interlock bricks ...????

  • @anoopmc8054
    @anoopmc8054 2 ปีที่แล้ว +1

    കോട്ടയം ജില്ലയിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ?,

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 ปีที่แล้ว +3

    Thanks suneer ekka

  • @muthumuthalib423
    @muthumuthalib423 2 ปีที่แล้ว

    1000 sq ft veed vekan ethra briks vennam?

    • @josemonmj4485
      @josemonmj4485 2 ปีที่แล้ว

      4000 കട്ടാ വേണം

  • @habeebhabeeb8517
    @habeebhabeeb8517 2 ปีที่แล้ว +1

    വയലിൽ ഇത് ഉപയോഗിക്കാമോ

  • @binilkumarsn1613
    @binilkumarsn1613 ปีที่แล้ว

    തിരുവനന്തപുരം കിട്ടുമോ ഈ ബ്രിക്‌സ്

  • @A3Concepts2023
    @A3Concepts2023 2 ปีที่แล้ว +1

    ഇത് സ്ഥലം എവിടെ ആണ്? നമ്പർ കിട്ടുമോ?

  • @ShibuShafeek
    @ShibuShafeek 2 ปีที่แล้ว +4

    25% profit total വീട് പണിക് അല്ല. Brick work ആണ് 25% profit.

  • @afsatshihab2054
    @afsatshihab2054 2 ปีที่แล้ว +3

    15 വർഷം കഴിഞ്ഞു ഞങ്ങളെ വീട് പൊളിച്ചു ഒഴിവാക്കി മഴ നനഞ്ഞാൽ ഉള്ളിലേക്കു വെള്ളം നാനാവുണ്ടാവും ഇത് നല്ലതല്ല

    • @marvayousuf9707
      @marvayousuf9707 2 ปีที่แล้ว

      ചുവപ്പ് colour ഉള്ളതാണോ?
      അതോ സിമൻ്റ് അനോ

  • @aneeshnarayanan3979
    @aneeshnarayanan3979 2 ปีที่แล้ว +1

    ഇത് ചൂട് കൂടുതൽ അല്ലേ

    • @brennyC
      @brennyC 2 ปีที่แล้ว

      ഉയരം കൂട്ടിയും കൂടുതൽ ജനലുകൾ നൽകിയും എയർ വെന്റിലേഷന്റെ വ്യാസം കൂട്ടിയും റൂഫ് ഇട്ടും ഒക്കെ ആ ചൂടിനെ മറികടക്കാം.
      ചെങ്കല്ലുകൊണ്ടു ഉണ്ടാക്കുന്ന വീടിന്റെ സ്വാഭാവിക താപനില കിട്ടില്ല

  • @abdunazarabdunazar3965
    @abdunazarabdunazar3965 2 ปีที่แล้ว +1

    ഇതിൽ ആണിയടിക്കാൻ പറ്റുമോ

  • @sabirjabbar27
    @sabirjabbar27 2 ปีที่แล้ว +3

    തുടക്കത്തിൽ കട്ടയിൽ ലോറി കയറ്റാൻ പോകുന്നതായി കാണിക്കുന്നു, എന്നാൽ മുഴുവനായി ലോറി കയറുന്നത് കാണിക്കുന്നില്ല അതെന്താ അങ്ങനെ🤔

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +2

      Editing ടൈമിൽ miss ആയതാണ് ബ്രോ 😔

    • @arifvkm161
      @arifvkm161 2 ปีที่แล้ว

      ഓ പിന്നെ

    • @arifvkm161
      @arifvkm161 2 ปีที่แล้ว

      ബിസിനെസ്

    • @amsnest
      @amsnest 2 ปีที่แล้ว

      Ath kanikunth mosham aa muthaliku

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว +1

      ഇതുപോലുള്ള missing എപ്പോഴും കാണുമല്ലോ.

  • @SudheeshCKCalicut16
    @SudheeshCKCalicut16 2 ปีที่แล้ว +2

    കോഴിക്കോട് ഉണ്ട്... I'm using this

  • @Nandhanam_WPC_world
    @Nandhanam_WPC_world 2 ปีที่แล้ว +3

    Valuable information.....

  • @lifastime8866
    @lifastime8866 2 ปีที่แล้ว +1

    Wayanattil labikkumo

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Contact them 😊

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว

      മലപ്പുറം.. ന്ന് അങ്ങോട്ട്‌ കൊണ്ട് പോകുന്നുണ്ട്... ധാരാളം

  • @flyingmychildren
    @flyingmychildren 2 ปีที่แล้ว +1

    Not bricks, interlock block

  • @jyothikumar2869
    @jyothikumar2869 2 ปีที่แล้ว +3

    M sand 6"lock കല്ലിന്റെ weight എത്ര ആണ്... ഇതിന്റെ production unit എവിടെ ആണ്

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว +1

      പല സ്ഥലത്തും ഉണ്ട്.. ക്വാളിറ്റി. നന്നായി നോക്കണം.. അല്ലെങ്കിൽ..2വർഷം കഴിഞ്ഞു കട്ട മേൽ.. പൊടിഞ്ഞു ഇളക്കം കാണാം മേലെ അടിച്ച emulsion അടക്കം... മുട്ട omlet.. പോലെ.. പൊങ്ങി വന്നു.. പൊടിഞ്ഞു വീഴും.. ഞാൻ 2018ൽ മണ്ണ് ന്റെ ഈ കട്ട കൊണ്ട് ചെയ്തു.... ഇപ്പോൾ പെട്ടു കിടപ്പ് ആണ്.. മേലെ സിമെന്റ് അല്ലെങ്കിൽ പുട്ടി ഇട്ട് പരിഹാരം കണ്ടേ പറ്റൂ.... 🤔

    • @jyothikumar2869
      @jyothikumar2869 2 ปีที่แล้ว +2

      @@adv.prakashvydiar5521 thanks for replay 🥰🥰..ഇനി ഇതിനെ കുറിച്ചുള്ള അന്വേഷണം ഞാൻ നിർത്തി 😁

    • @brennyC
      @brennyC 2 ปีที่แล้ว

      നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക്
      ഭിത്തി തേച്ചു,വാൾ പുട്ടി രണ്ടോ മൂന്നോ ലെയർ ഇട്ടു ഇമെൽഷൻ അടിക്കുകയല്ലാതെ വേറെ വഴിയില്ല

  • @TheOptiblogger
    @TheOptiblogger 5 หลายเดือนก่อน

    Kollam sight

  • @agijohn7938
    @agijohn7938 2 ปีที่แล้ว

    M sand and clay only, no cement used. why achor misleading viewers

  • @vjosekumar9853
    @vjosekumar9853 2 ปีที่แล้ว +2

    മഴക്കാലം കൂടുതലുള്ള കേരളത്തിൽ ഇത് എത്രമാത്രം പ്രായോഗികമാണ്?.... പുറത്ത് നിന്ന് നനയുന്നത് ഉള്ളിൽ ഈർപ്പ് മായി തീരും,.... അതുപോലെ ഉറുമ്പ് ' ചിതൽ എന്നിവയ്ക്ക് കൂട് കുട്ടൻ അവസരം കൊടുക്കുന്നു... ഇലക്ട്രിക്കൽ - പ്ലംബിംഗ് ജോലികൾ ഒരു ബാദ്ധ്യതയാകും....

    • @komban600
      @komban600 2 ปีที่แล้ว

      ഒരു പ്രശ്നവും ഇല്ല എൻ്റെ വീട് മുകൾ നില ഇത് കൊണ്ടാണ് കെട്ടിയിരിക്കുന്നത് ഫുൾ തേപു കയിന്ന് 3 മഴകാലം കയിന്ന് ഒരു ചോർച്ചയും ഇല്ല കിനിവും ഇല്ല വയറിങ്ങും കയിന്ന് സംശയം ഉണ്ടെങ്കിൽ സ്പോട്ട് വന്നു കാണാം

    • @abdulnizarkeelath4153
      @abdulnizarkeelath4153 2 ปีที่แล้ว

      @@komban600 .

  • @Shafeeque24
    @Shafeeque24 ปีที่แล้ว

    വയനാട്ടിൽ ഉണ്ടോ
    എവിടെ

  • @rajeshp6214
    @rajeshp6214 ปีที่แล้ว

    6.incha. anthinana..avanta..kzhutha.adakkana.kollu

  • @kuttymoonji3645
    @kuttymoonji3645 2 ปีที่แล้ว

    please put the google location pin

  • @mohammedkoyam6820
    @mohammedkoyam6820 2 ปีที่แล้ว +1

    എന്തൊരു സൗണ്ട്

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว +2

    യാതൊരു മനുഷ്യത്വവും കാണിക്കാത്തവർ.
    കസ്റ്റമേഴ്‌സിന്റെ താൽപ്പര്യത്തിന്
    യാതൊരു വിലയുമില്ല.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ചേട്ടാ ഒരു ആരോപണം പറയുമ്‌പോൽ മറ്റുള്ളവറക്ക്കൂടി മനസ്സിലാകുന്ന രീതിയിൽ പറയണം

  • @myfriend3252
    @myfriend3252 ปีที่แล้ว

    കിട്ടിയതേ നമ്പർ തരുമോ

  • @basheerbasheermacm5834
    @basheerbasheermacm5834 2 ปีที่แล้ว +3

    ബോസ് റൂമിൽ ചൂട് വർദ്ദിക്കും എന്ന് പറയുന്നുണ്ടല്ലോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Cement brick ചൂട് കൂടുതൽ ആണ്

    • @mohamedmuneer58
      @mohamedmuneer58 2 ปีที่แล้ว

      @@suneermediaofficialചൂട് കുറക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @geethaprasadd8709
    @geethaprasadd8709 2 ปีที่แล้ว +1

    ആ തൊപ്പി ഇറ്റവന്റ ചെലപ്പ് അസഹിഷ്ണുത തന്നെ ഉടമയെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല

  • @ishanbinismail2013
    @ishanbinismail2013 2 ปีที่แล้ว +3

    പുറകിൽ രണ്ടു പേര് അടികൂടുന്നദ് ഞാൻ മാത്രമാണോ കണ്ടത്

  • @sharafudheenmekuth1826
    @sharafudheenmekuth1826 2 ปีที่แล้ว +1

    Panitha veed kanikamo

  • @thalhathamani1393
    @thalhathamani1393 2 ปีที่แล้ว +3

    Good

  • @santhoshvs5144
    @santhoshvs5144 2 ปีที่แล้ว +20

    ഇത്രയും നല്ലത് ആണ് എങ്കിൽ ഈ സ്ഥാപനം ലോക്ക് ബ്രിക്‌സ് ഉപയോഗിക്കത്തെ സാധ ബ്രിക്‌സ് ഉപയോഗിച്ച് നിർമ്മിച്ചരിക്കുന്നത് 😆😆😆

    • @ratheeshessarsarkara3037
      @ratheeshessarsarkara3037 2 ปีที่แล้ว +1

      😄😄😄😄😄😄😄😄😄😄😁😁

    • @syamprasadk5282
      @syamprasadk5282 2 ปีที่แล้ว +3

      അവർ അതിലും ചെലവു കുറയ്ക്കാൻ നോക്കിയത് ആകും

    • @KeralaVibes666
      @KeralaVibes666 2 ปีที่แล้ว +1

      😂 wat a qs

  • @vivencysalon7873
    @vivencysalon7873 6 หลายเดือนก่อน

    യാതൊരു വിത ലാഭവും നിങ്ങൾ പ്രതീഷിക്കണ്ട നഷ്ടമേ ഉണ്ടാകു

  • @Ajourneywithsoniya
    @Ajourneywithsoniya 2 ปีที่แล้ว +3

    Good sharing❤❤

  • @velankannimathafishfarm1113
    @velankannimathafishfarm1113 2 ปีที่แล้ว +1

    Super

  • @rafiappolopositive6660
    @rafiappolopositive6660 2 ปีที่แล้ว +1

    പിറകില്‍ നല്ല അടി നടക്കുന്ന കാഴ്‌ച

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഞാൻ മാത്രമേ കണ്‌ടുള്ളൂ 😝

  • @favascvd3166
    @favascvd3166 2 ปีที่แล้ว +3

    ഇത്തരം കട്ടകളുടെ പോരായ്മ അദ്യം പരിഹരിക്കാൻ ശ്രമിക്കുക എന്റ സുഹൃത്ത് പെട്ടതാണ്, ഇത് ലിറ്റൽ അടിക്കുബോൾ ചുമർ ആടി കളിക്കും കാരണം മുകളിൽ ലോടാവാതെ ഇതിന് ആട്ടം നിൽക്കില്ല മാത്രമല്ല തേപ്പ് വേണ്ട എന്ന് പറയും പക്ഷേ തേക്കൽ നിർബന്ധം ആയി വരും കാരണം വയറിങ്ങിന്റെ പൈപ് കൊ ബോക്സ് ജനൽ കര വ് വാതിൽ കര വ് കോൺഗരറ്റ് കലങ്ങി ഒലിച്ചത് പടവിൽ കാണാൻ കഴിയുംപ്പാസിറ്റിങ് വളരെ ബുദ്ധിമുട്ടാണ് എങനെ കൂട്ടിയാലും നഷ്ടം ആണ് ആരും ചെന്ന് ചാടരുത്

    • @hakkims7
      @hakkims7 2 ปีที่แล้ว +1

      മറുപടി പറയൂ വ്ലോഗരെ

  • @abdhullaabdhu7161
    @abdhullaabdhu7161 2 ปีที่แล้ว +2

    IBRAHIM.KUNGH.KAMBIUM.CIMENT.UM.ILLATHEY.PALAM.VARTHALLOO.

  • @beeran566
    @beeran566 2 ปีที่แล้ว +11

    ചോദ്യവും ഉത്തരവും ഒരാൾ തന്നെ പറയുമ്പോൾ കേൾക്കാൻസുഖമില്ല.

  • @sadgamayafoundation6838
    @sadgamayafoundation6838 2 ปีที่แล้ว

    തേപ്പ് സമയം വേണ്ട, നനക്കുന്ന പണി കുറക്കാം എന്നല്ലാതെ ലാഭം ഒന്നും ഇല്ല

  • @abdussalamkadakulath863
    @abdussalamkadakulath863 2 ปีที่แล้ว +1

    ഹായ്

  • @jaleelkalayath8974
    @jaleelkalayath8974 2 ปีที่แล้ว +2

    👌👌👍

  • @jabijabi9559
    @jabijabi9559 2 ปีที่แล้ว

    ഇത് നഷ്ട്ടമാണ്

  • @prasadmurukesanlgent624
    @prasadmurukesanlgent624 2 ปีที่แล้ว +10

    ചിലവ് കുറക്കണമെൻകിൽ ഈ കല്ല് ഉപയോഗിക്കാം ഉറപ്പ് വേണമെങ്കിൽ ഈ കല്ലു പറ്റില്ല ഞാൻ ഒരു തൊഴിലാളിയാണ്

    • @monusfunnyworld5012
      @monusfunnyworld5012 2 ปีที่แล้ว

      നിങ്ങൾ എവട stalam

    • @sarathkumar2795
      @sarathkumar2795 2 ปีที่แล้ว

      എന്തുകൊണ്ട്??

    • @RAPTORMANIAC
      @RAPTORMANIAC ปีที่แล้ว +2

      എന്തു കൊണ്ട് അങ്ങിനെ parayunnu

    • @shameemyusuf
      @shameemyusuf ปีที่แล้ว +1

      എന്തെങ്കിലും പറഞ്ഞു പോകാതെ അതിന്റെ കാരണം കൂടി പറയൂ

    • @Scooboottan
      @Scooboottan 8 หลายเดือนก่อน +1

      ഒരു തൊഴിലാളിക്ക് എങ്ങനെ കട്ടയുടെ strength നിർണയിക്കാൻ സാധിക്കും... ഒരു quality control എഞ്ചിനീയർ ആണ് strength നിശ്ചയിക്കുന്നത്....

  • @jawadjabbuksd3221
    @jawadjabbuksd3221 2 ปีที่แล้ว +1

    👍👍

  • @MGLORA
    @MGLORA 2 ปีที่แล้ว +2

    👍

  • @harisankars7178
    @harisankars7178 ปีที่แล้ว

    Number

  • @shjibava938
    @shjibava938 2 ปีที่แล้ว +2

    ഞാൻ ചോദുക്കുന്നു എന്ന് ഇടക്കിടെ നീ ചോദിച്ചു അയാളെ മിണ്ടാൻ സമയ കൊടുക്കുന്നില്ല

  • @askarkwt8471
    @askarkwt8471 2 ปีที่แล้ว +2

    40.രൂപക്ക്. നല്ലവെട്ടുക്കല്ല് കിട്ടും...

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      ഇത് പ്ളാസ്റ്റിംഗ് ചിലവ് ഇല്ല 😊

    • @call_me_don
      @call_me_don 2 ปีที่แล้ว

      സിമന്റ്,സാൻഡ്, പ്ലാസറിങ് ഒക്കെ ലാഭിക്കാം

    • @muneerkumbidi3615
      @muneerkumbidi3615 2 ปีที่แล้ว

      എല്ലായിടത്തും കിട്ടില്ല

  • @thelife3288
    @thelife3288 2 ปีที่แล้ว +1

    ✌️

  • @renjithkp7098
    @renjithkp7098 2 ปีที่แล้ว +3

    ഇ കട്ട . ഉപയോഗിച്ച് വിട് പണി താൽ . പണിയാവും. അവശ്യ മിലാത്ത പണി ആരും ചെയ്യരുത്🙏🙏🙏🙏🙏🙏

    • @muhamadsanad4586
      @muhamadsanad4586 11 หลายเดือนก่อน

      എന്തുകൊണ്ട് ? കാരണങ്ങൾ പറയാമോ

  • @kalakesh7534
    @kalakesh7534 2 ปีที่แล้ว

    Translate in English

  • @rajanir2237
    @rajanir2237 2 ปีที่แล้ว

    Call

  • @sisupalann3906
    @sisupalann3906 2 ปีที่แล้ว

    BorPric

  • @muhammadshafeeq32
    @muhammadshafeeq32 2 ปีที่แล้ว +1

    അവതാരക ഒന്ന് അയാളെ സംസാരിക്കാൻ അനുവദിക്കു ദുരന്തം ആണല്ലോ താൻ 😏

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +2

    ആവിശ്യക്കാർക്ക് മാത്രമേ കൊടുക്കുകയുള്ളു. ആവിശ്യമില്ലാത്തവർക്ക് കൊടുക്കില്ല. വെറുതെ കൊടുക്കുന്നത് പോലെയായി.ഈ കോപ്പൊക്കെ വെച്ചു കെട്ടി ആരും കയ്യിലെ കാശു കളയാതിരുന്നാൽ നല്ലത്,

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      കൊള്ളാം ചേട്ടാ….
      ഒന്നും പറയാനില്ല 😊👌

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +1

    ❤👍👍👍❤

  • @suttu6099
    @suttu6099 2 ปีที่แล้ว

    Kottiyath ph no

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 2 ปีที่แล้ว +1

    തട്ടിപ്പുകാർ മനുഷ്യ ജന്മമുതലേ ... ഉള്ളതാ ......?

  • @maggiesamuel4735
    @maggiesamuel4735 2 ปีที่แล้ว +2

    ഇന്റർലോക് ബ്രിക്കു പൊട്ടിച്ചു കള്ളന്മാർക്ക് കയറാം എന്ന് പറയുന്നു.50 Rs ക്കു ചെങ്കല്ലു കിട്ടുമല്ലോ. സ്ട്രോങ്ങ്‌ ചെങ്കല്ലു.

    • @call_me_don
      @call_me_don 2 ปีที่แล้ว

      പ്ലാസ്റ്ററിങ് ചെയ്യണ്ടേ... കള്ളന് ഡോർ, പൂട്ട് ഒക്കെ പൊളിച്ചു കയറാൻ പറ്റില്ലേ😜

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ചുമ്മ 😝