ഇന്ന് ഗുരു പൂർണിമ അഥവാ കർക്കിടക പൗർണമി, ഇന്ന് രാത്രി ചന്ദ്രനെ നോക്കി ഇങ്ങനെ പറയൂ, സമ്പത്ത് നിറയും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Today is Guru poornima or Karkkidaka pournami locally called as Ashada pournami, Hindu auspicious day to watch Moon God. The rituals to be performed today are explained in detail

ความคิดเห็น • 594

  • @kojayasree9991
    @kojayasree9991 หลายเดือนก่อน +23

    തിരുമേനി നമസ്കാരം എന്റെ പേര് ജയശ്രീ അത്തം..ഭര്‍ത്താവ് രാമദാസ് വിശാഖം .മകന്‍ വിഷ്ണു പ്രസാദ് പൂരം...മകള്‍ അശ്വതി അശ്വതി..മകന്റെ ജോലിക്കും മകളുടെ വിദ്യാഭ്യാസം nu വേണ്ടിയും prarthikaname

    • @infinitestories3221
      @infinitestories3221  หลายเดือนก่อน +1

      പറഞ്ഞ കാര്യങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് - വേണ്ടത് പോലെ ഇന്നത്തെസന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ചെയ്യാം- കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും

    • @sunnysudarsanan1499
      @sunnysudarsanan1499 หลายเดือนก่อน

      താര അവിട്ടം ഇന്നത്തെ സന്ധ്യ പൂജയിൽ പ്രാത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @aswathiachu4617
      @aswathiachu4617 หลายเดือนก่อน

      Àdvik krishna- makam,vidhya vijayathinu
      Aswathi - bharani,aayur aarogya saukyathinum sambathikam undaavaanum
      Vibin- rohini ,joli kitaan
      Sabareesh - uthradam,dusheelangal maari nalla monaavaan
      Poojayil ulpeduthi prarthikane thirumeni

    • @SmithaGireesh-fs9st
      @SmithaGireesh-fs9st หลายเดือนก่อน +1

      😂😢😅😮😊❤❤❤❤❤❤❤❤❤❤❤❤❤❤❤potta

    • @user-qk9bt6mn9x
      @user-qk9bt6mn9x หลายเดือนก่อน

      നമസ്ക്കാരം സ്വാമി ഞാൻ 7 45 ന് ചന്ദ്രനെ നോക്കി പ്രാർഥിച്ചു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തന്ദി🙏🙏🙏🙏🙏

  • @sijivijayakumar4372
    @sijivijayakumar4372 หลายเดือนก่อน +5

    ഞാൻ ഇപ്പോൾ തിരുമേനി പറഞ്ഞു തന്ന പോലെ പൂർണ്ണ ചന്ദ്രനെ നോക്കി കണ്ടൂ. 5മന്ത്രങ്ങളും ചൊല്ലി ദേവിയെ ഉഴിഞ്ഞു.മനസ്സിന് നല്ലൊരു കുളിർമ, സമാധാനം ,സന്തോഷം. നന്ദി നന്ദി നന്ദി സിജി. അശ്വതി "ദേവി ശരണം "
    സർവ്വ മംഗള മംഗല്ലിയെ ശിവേ സർവാർത്ര സാധികെ ശരണ്ണിയെ ത്രേയമ്പകെ ഗൗരി നാരായണി നമോസ്തുതേ ❤

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh หลายเดือนก่อน +2

    തിരുമേനി പറഞ്ഞ വഴിപാട് ഞാൻ ചെയ്തു ചന്ദ്രനെ നോക്കി എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു നന്ദി തിരുമേനി

  • @BeenaHarithas
    @BeenaHarithas หลายเดือนก่อน +1

    Namaskaaram thirumeni....njan chandrane kandu...paranjapole prarthichu....allaam nannayi nadakatte

  • @sindhubabu8082
    @sindhubabu8082 หลายเดือนก่อน

    തിരുമേനി ഞാൻ ഭാഗവതിയെ കണ്ടു അങ്ങ് പറഞ്ഞത് പോലെ എല്ലാ കാര്യങ്ങലും ഞാൻ ചെയ്തു ഫലം കിട്ടുമെന്ന് വിചാരിക്കുന്നു തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെട്ടുതണമേ വളരെയധികം നന്ദി ഉണ്ട്

  • @lakshmisethu7919
    @lakshmisethu7919 หลายเดือนก่อน

    തിരുമേനി ഞങ്ങൾ തിരുമേനി പറഞ്ഞപോലെ sarvachaithanyathode നിൽക്കുന്നചന്ദ്രനെ കണ്ടു bhagavathye പ്രാർത്ഥിച്ചു ഒരുപാട് നന്ദി

  • @sreejan1674
    @sreejan1674 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    ചന്ദ്രനെ കണ്ടു, പറഞ്ഞത് പോലെ തൊഴുതു 🙏നന്ദി നന്ദി നന്ദി 🙏

  • @SureshBabu-uw1tc
    @SureshBabu-uw1tc หลายเดือนก่อน +1

    നമസ്കാരം തിരുമേനി ചന്ദ്രനെ കണ്ടു ദർഷനം കിട്ടി സന്തോഷമായി🙏🙏🙏

  • @gamingwithyodhavu5454
    @gamingwithyodhavu5454 หลายเดือนก่อน +1

    ഞാൻ കണ്ടു തിരുമേനി പറഞ്ഞതുപോലെ എല്ലാം ചെയ്തു🙏🙏🙏

  • @SakthiAAchary
    @SakthiAAchary หลายเดือนก่อน

    കാർമേഘം മാറി ചന്ദ്രദേവനെ കണ്ടു.. തിരുമേനി പറഞ്ഞത് പോലെ പ്രാർത്ഥിച്ചു. മനസ്സിൽ നല്ല സന്തോഷം തോന്നുന്നുണ്ട്

  • @dhanyarijeesh619
    @dhanyarijeesh619 หลายเดือนก่อน

    തിരുമേനി പറഞ്ഞ വഴിപാട് ഞാൻ ചെയ്തു. എന്റെ എല്ലാ ദുഃഖംങ്ങളും പരാശക്തിയോട് പ്രാർത്ഥിച്ചിട്ടുണ്ട്. ഒരുപാട് നന്ദി തിരുമേനി 🙏

  • @user-qg6gg3bh2u
    @user-qg6gg3bh2u หลายเดือนก่อน

    Thirumeni....paranjapole cheythu 🙏🙏🙏 ....manasinu ento oru santhosham...❤❤❤

  • @prasannamohanprasannamohan2888
    @prasannamohanprasannamohan2888 หลายเดือนก่อน

    നമസ്കാരം തിരുമേനി .ഇന്നലെ തിരുമേനി പറഞ്ഞ ചന്ദ്രനെ നോക്കി ചെയ്യേണ്ട പ്രാർത്ഥന ചെയ്യാൻ കഴിഞ്ഞു.ഫലം ഭഗവതി തരട്ടെ, കഴിഞ്ഞതിൽ സന്തോഷം

  • @vijeshponon4767
    @vijeshponon4767 หลายเดือนก่อน

    നമസ്കാരം തിരുമേനി പറഞ്ഞപ്രകാരം 10മണിക്ക് പൂർണചന്ദ്രനെ കണ്ട് തോഴുത് പ്രാർത്ഥിച്ചു നല്ല പോസിറ്റീവ് ഫീലിംഗ് കിട്ടി നന്ദി ഓം ആദിപരാശക്തി യെയ് നമഃ

  • @sujatharaju5768
    @sujatharaju5768 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻പൂർണ്ണചന്ദ്രനെ കണ്ടു.. എല്ലാം പറഞ്ഞു തരുന്ന തിരുമേനിക്ക് നന്ദി 🙏🏻🙏🏻🙏🏻

  • @nikhilkrishna8628
    @nikhilkrishna8628 หลายเดือนก่อน

    🙏തിരുമേനി❤❤❤ഞാൻ തിരുമേനി പറഞ്ഞു തന്ന കർമ്മം ചെയ്യുതു ❤❤❤നന്നായി ദർശനം കിട്ടി ❤❤❤നല്ല ആശ്വാസം കിട്ടി ❤❤❤❤നന്ദി തിരുമേനി❤❤❤❤അമ്മേ നാരായണ ദേവീ നാരായണ 🌿🌿🌿തിരുമേനി എത്ര aathmarthamayittanu ഓരോ കർമ്മവും പറഞ്ഞു തരുന്നത്❤❤❤❤കണ്ണ് നിറഞ്ഞു പോകുന്നു❤❤❤❤മനസ്സിൽ തട്ടി പറയുന്ന ഓരോ വാക്കും എത്രയോ പേർക്ക് വലിയ ആശ്വാസം കിട്ടുന്നു❤❤❤❤

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ ചദ്രനെ കണ്ടു തൊഴുതു ഒരു പാട് മനസമാധാനം കിട്ടിയത് പോലെ തിരികെ വന്നപ്പോൾ പച്ചക്കാള വന്നിരിക്കുന്നു അറിവ് പകർന്നു നൽകിയതിരുമേനിക്ക് ഒരുപാട് നന്ദി🙏🙏🙏

  • @lalithamp934
    @lalithamp934 หลายเดือนก่อน

    - നമസ്കാരം തിരുമേനി🙏🙏🙏ദർശനം കിട്ടി. സന്തോഷം തിരുമേനിക്ക് നന്ദി പറയുന്നു

  • @anitha.devadasan7002
    @anitha.devadasan7002 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. ചന്ദ്രനെ കണ്ടു പ്രാത്ഥിച്ചു. അദുൽ -തൃക്കേട്ട. മോന്റെ വിദ്യക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻.

  • @sitalekshmivikraman5466
    @sitalekshmivikraman5466 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    തിരുമേനി, ചന്ദ്രനെ കണ്ടൂ,. അങ്ങ് പറഞ്ഞത് പോലെ അമ്മയെ പൂജിച്ച് പ്രാർത്ഥിച്ചു. വളരെ സമാധാനം ആയി.🙏🙏🙏

  • @nishasajesh2810
    @nishasajesh2810 หลายเดือนก่อน +3

    നമസ്ക്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം
    മക്കളുടെ വിദ്യാ പുരോഗതിക്ക് വേണ്ടി
    ലക്ഷ്മി മകയിരം
    ഗൗരി അവിട്ടം

  • @user-ob4fe2mo5d
    @user-ob4fe2mo5d หลายเดือนก่อน

    നമസ്ക്കാരം തിരുമേനി🙏🏻 ഞാൻ തിരുമേനി പറഞ്ഞതുപോലെ തന്നെ ദേവിയെ കണ്ടു ഒരു പാട് സന്തോഷം നന്ദി: നന്ദി: നന്ദി🙏🏻🙏🏻🙏🏻

  • @padmaneelan8501
    @padmaneelan8501 หลายเดือนก่อน

    പൂർണ്ണ ചന്ദ്രനെ കണ്ടു തിരുമേനി. പ്രാർത്ഥിച്ചു മനസ്സിന് ഒരു സമാധാനം
    🙏🏿

  • @bijithamadhu4379
    @bijithamadhu4379 หลายเดือนก่อน

    ഞാനും 9 30നു ചന്ദ്രനെ കണ്ടു തൊഴുതു അഞ്ചു പ്രാവശ്യം ഉഴിഞ്ഞു പ്രാർത്ഥിച്ചു ചന്ദ്രന് നല്ല പ്രകാശം ആയിരുന്നു തിരുമേനി

  • @rekhanandakumar3649
    @rekhanandakumar3649 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ഒൻപത് മുപ്പതിന് ഞങ്ങൾ കുടുംബസമേതം കണ്ടു തൊഴുതു പ്രാർത്ഥിച്ചു നന്ദി നന്ദി

  • @PrasannaSachin-b1x
    @PrasannaSachin-b1x หลายเดือนก่อน +1

    Anne Maha Maye Namaha. Ente Monu pettannu valiya shambalam Ulla Joli Nalkane.

  • @rajasreekc5679
    @rajasreekc5679 หลายเดือนก่อน

    അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്തു നന്ദി

  • @bindhuad168
    @bindhuad168 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞത് അനുസരിച്ചു ഞങ്ങൾ ചന്ദ്ര ദർശനം നടത്തി. നന്നായിട്ട് കാണാൻ പറ്റി. മകന് വേണ്ടി രോഗ ദുരിതങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രാകേഷ് കൃഷ്ണ തിരുവോണം. പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @sindhubiju440
    @sindhubiju440 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 പറഞ്ഞത് പോലെ ചെയ്ത🙏🙏🙏

  • @nairdini1
    @nairdini1 หลายเดือนก่อน

    ഞാൻ പൂർണചന്ദ്രനെ കണ്ടു് മന്ത്രങ്ങൾ ചൊല്ലി തിരുമേനി. മനസ്സിന് ഒരു നല്ല സമാധാനം തോന്നുന്നു

  • @sindhupalapra4014
    @sindhupalapra4014 หลายเดือนก่อน

    തിരുമേനി പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ചെയ്തു. വീടിന്റെ ടെറസിൽ നിന്ന് ചെയ്തു 🙏🏻

  • @shinyks2121
    @shinyks2121 หลายเดือนก่อน

    Njan bhagavathiye kandallo.....
    Thank you തിരുമേനി 🙏🙏

  • @jijam.p880
    @jijam.p880 หลายเดือนก่อน +1

    ദേവി ദർശനം ലഭിച്ചു.. നന്ദി തിരുമേനി 🙏

  • @jayamolcg4468
    @jayamolcg4468 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🏿.. ഞാൻ തിരുമേനി പറഞ്ഞു തന്ന പൂജ ചെയ്തു ചന്ദ്രനെ കണ്ടു പ്രാർത്ഥിച്ചു.. 🙏🏿🙏🏿🙏🏿

  • @user-bg2qt2tf6m
    @user-bg2qt2tf6m หลายเดือนก่อน

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞപോലെ ഞാനും ഇന്നലെ ചെയ്തു
    സതീശൻ തൃക്കേട്ട 🙏🙏🙏

  • @rajinrajin7624
    @rajinrajin7624 หลายเดือนก่อน

    തിരുമേനി ഞാൻ കണ്ടു ചന്ദ്രനെ തൊഴുതു പ്രാർത്ഥിച്ചു 🙏🏻🙏🏻🙏🏻

  • @menumenu1535
    @menumenu1535 หลายเดือนก่อน

    Thanks thirumeni paranjathu pole njanum Chandra bhagvniloode hi Amma thambhuratti ammaye kandu thanku thirumeni

  • @shanthakumari6860
    @shanthakumari6860 หลายเดือนก่อน

    നമസ്തേ തിരുമേനി,
    ഞാൻ പൂർണ്ണ ചന്ദ്രനെ കണ്ടു. തിരുമേനി പറഞ്ഞപോലെ ചെയ്തു.

  • @jayasreerajeev4700
    @jayasreerajeev4700 หลายเดือนก่อน

    Thirumeni parajathupole cheythu.Namaskkaram Thirumeni

  • @jyothishkrishna9400
    @jyothishkrishna9400 หลายเดือนก่อน

    Nameskaarem thirumeni🙏ellam parenjapole okke cheythu chanthrane kandu🙏shibili chathayem32vayase vivakem nadakaan prarthikanee🙏Jyothish krishna moolem🙏🙏🙏

  • @omanamohan6954
    @omanamohan6954 หลายเดือนก่อน

    ഞാൻ ഇന്നലെ ചന്ദ്രദേവനെ കണ്ടു രാത്രി 9.30ന് തിരുമേനി പറഞ്ഞതുപോലെ പ്രാർത്ഥിച്ചു 🙏🏻

  • @user-et5kh7db5l
    @user-et5kh7db5l หลายเดือนก่อน

    തിരുമേനി, ഞാൻ രാത്രി 9 മണിക്ക് ശേഷം ചന്ദ്രദർശനം നടത്തി ദേവിയോട് പ്രാർത്ഥിച്ചു. എനിക്ക് 1 ലക്ഷം രൂപയുടെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് 24/7/2024 ബുധൻ എനിക്ക് ഒരു ലക്ഷം കിട്ടി 🙏🏻🙏🏻🙏🏻 സന്തോഷം തിരുമേനി

  • @jyothishkrishna9400
    @jyothishkrishna9400 หลายเดือนก่อน

    Nameskaarem thirumeni🙏 chanthrane kandu thirumeni parenja pole okke cheythunanni🙏shibi chathayem Jyothish moolem
    🙏🙏🙏

  • @JINIMOL-ij9lw
    @JINIMOL-ij9lw หลายเดือนก่อน

    ഞാൻ സന്ധ്യക്ക്‌ കണ്ടിരുന്നു എങ്കിലും തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ 10,30ആകേണ്ടി വന്നു 🙏

  • @chithrashaji51
    @chithrashaji51 หลายเดือนก่อน

    Thirumeni Daivanugrahathal purnachandrane kananim ellam cheyanum prardhikanum kazhinju 🙏🙏🙏

  • @SilverGarden-so9vg
    @SilverGarden-so9vg หลายเดือนก่อน

    നല്ല പോലെ പ്രാർത്ഥിച്ചു ദേവീ കൃപാകടാക്ഷം ഉണ്ടാകും നല്ലത് പോലെ പ്രാർത്ഥിച്ചു.

  • @anjithabiju2557
    @anjithabiju2557 หลายเดือนก่อน

    ദർശനം കിട്ടി തിരുമേനി ഒരുപാട് നന്ദി 🙏🏻

  • @user-np1ku2di4y
    @user-np1ku2di4y หลายเดือนก่อน +1

    Pradeep thiruvathira
    Jisha uthram സമാധാനവും സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ
    കാർത്തിക് തിരുവോണം
    സിദ്ധാർഥ് വിശാഖം വിദ്യാവിജയത്തിനവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @anilag3335
    @anilag3335 หลายเดือนก่อน

    Thanks alot Thirumeni chandranae kandu🙏

  • @Niranjan-iq1km
    @Niranjan-iq1km หลายเดือนก่อน

    തിരുമേനി....... അങ്ങ് നിർദേശിച്ച പോലെ എല്ലാം ഭംഗിയായി തന്നെ ചെയ്തു. അമ്മയുടെ അനുഗ്രഹം കൂടെ തന്നെ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുന്നു....🙏🙏🙏🙏🙏🙏

  • @kurlamavlogging447
    @kurlamavlogging447 หลายเดือนก่อน +1

    Thirumeni njan chandrane kanddu prarthichu enike kanan sadhichu

  • @priyakm3759
    @priyakm3759 หลายเดือนก่อน +1

    9 മണിക്ക് ചന്ദ്ര ഭഗവാനെ കാണാനും പ്രാർത്ഥിക്കണം കഴിഞ്ഞു തിരുമേനി.. എല്ലാ വിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറി ഗവൺമെൻറ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ ദേവി 🙏🙏

  • @radhikayogesh9733
    @radhikayogesh9733 หลายเดือนก่อน

    എനിക്കും തിരുമേനി പറഞ്ഞപോലെ ചെയ്യാൻ പറ്റി ❤ എന്റെ പ്രാർത്ഥന കേക്കണേ ദേവി 🥹🙏🙏🙏

  • @IndexId-oo2dt
    @IndexId-oo2dt หลายเดือนก่อน

    Namaskaram Thirumeni🙏
    Angu paranjathu pole njn poorna chandrane kandu, thozhuthu, namam cholli, paranju thanna karyangal cheythu
    Nandi thirumeni🙏

  • @sushamasurendran2697
    @sushamasurendran2697 หลายเดือนก่อน

    Sushama pooyam jeevithathil ulla thadasangal maran pujayil ulpeduthane thirumeni thanks thirumeni thanks 🙏🙏🙏🙏

  • @minibabu3050
    @minibabu3050 หลายเดือนก่อน

    ഞാൻ കണ്ടു തിരുമേനി പറഞ്ഞപോലെ ചെയ്തു 🙏🏻

  • @user-cl3zz9uv9r
    @user-cl3zz9uv9r หลายเดือนก่อน

    നമസ്തേ തിരുമേനി 🙏
    കൃത്യമായിട്ട് ചെയാം 🙏🙏
    മക്കൾക്ക്‌ വേണ്ടി
    റിധാൻ പൂയം അഭിരാമി ഭരണി വിപിൻ പുരുട്ടത്തി 🙏🙏🙏🙏

  • @radhamonywarrier8809
    @radhamonywarrier8809 หลายเดือนก่อน

    Namaskaram thirumeni njankandu paranjapole okechaithu

  • @vijayalekshmin891
    @vijayalekshmin891 หลายเดือนก่อน

    നമസ്കാരം തിരുമേനി,,💐💐💐🌹🙏 ഇന്ന് എനിക്ക് ചന്ദ്രദർശനം കിട്ടിയത് 8.30 ന് ആയിരുന്നു. തിരുമേനി പറഞ്ഞത് പോലെ തന്നെ മന്ത്രം ചൊല്ലി ദേവി ദർശനം നടത്തിയത്. കാർമേഘം മൂടിയതിനാൽ കാണാൻ സാധിക്കില്ല എന്നാണ് കരുതിയത്. എന്നാൽ 8.15 ന് ശേഷമാണ് തെളിഞ്ഞു കണ്ടത്. ദർശനം കഴിഞ്ഞതിനു ശേഷം വളരെ സന്തോഷവും, സമാധാനവും ലഭിച്ചു. ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിന് കോടി കോടി നമസ്കാരം 🙏🙏🙏

    • @Plvlogs4314
      @Plvlogs4314 หลายเดือนก่อน

      ഞാൻ ചയ്‌തതു 10 :20നാണു, നന്നായി ദേവിയെ കാണാൻ സാധിച്ചു, ദേവിയുടെ അനുഗ്രഹത്താൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @misty_mountaion
    @misty_mountaion หลายเดือนก่อน

    ഞാനും ഭർത്താവും ചേർന്നാണ് കണ്ടത്..തിരുമേനി പറഞ്ഞ രീതിയിൽ തന്നെ ചെയ്യാൻ കഴിഞ്ഞു.അതിനു ശേഷം വളരെ പോസിറ്റീവ് ആയി തോന്നി..ചന്ദ്രനെ മുൻപ് കാണുന്നതിനെക്കാൾ ഐശ്യര്യം തോന്നി,കാരണം അത് 'അമ്മ പരാശക്തിയായിട്ടു ആണ് എനിക്ക് കാണാൻ കഴിഞ്ഞത്.ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു ചെയ്യുവാൻ പ്രചോദനവും ധൈര്യവും നൽകിയ തിരുമേനിയെയും കുടംബത്തിനും ഒരായിരം നന്ദി... അമ്മേ നാരായണ ദേവി നാരായണ🔱🔱🔱🙏🙏🙏

  • @shylajaminnu6441
    @shylajaminnu6441 หลายเดือนก่อน

    Namasthe thirumeni. Enthi parayamamennu ariyolla
    Poorna chadrane .kananum paranja karyavim chaithu oeipadu nanni namaskaram

  • @udayaharidas4540
    @udayaharidas4540 หลายเดือนก่อน +3

    ഉദയ vishagam കടങ്ങൾ തിരൻ പ്രാർത്ഥിക്കണം

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @girijavamadevan7294
    @girijavamadevan7294 หลายเดือนก่อน

    പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @girishvs1566
    @girishvs1566 หลายเดือนก่อน

    Thirumeni njan karmam cheyithu
    Thirumeni yude prarthana undakanamme🙏

  • @sreelathasubhash2697
    @sreelathasubhash2697 หลายเดือนก่อน

    Namaskaaram thirumeni.....poojayil ulpeduthy prarthikene...subhash chothy,sreelatha chithira,anju thiruvonam,vineeth makayiram,yuvan bharani.......

  • @sathisanthosh68
    @sathisanthosh68 หลายเดือนก่อน

    തിരുമേനി നമസ്കാരം.10 മണിക്ക് ഞാൻ ചന്ദ്രനെ നോക്കി. തിരുമേനി പ്രജ്ഞപോലെ അരി ഒഴിഞ്ഞു 🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d หลายเดือนก่อน +1

    Namaskaram Thirumeni 🙏🙏🙏 Shatru dhosham maruvanum Jeevthil ellvam preshangal maruvanum njan snehikkunna aal orumichu Jeevikanum njghale ude ellvam problem maruvanum onnikan vendiyum pretham prarthana yil ullpeduthane Deepthi pooyam akshay chothi parthikane Thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      Vishamikkenda - njan poojaa prarthanayil ulppedutham

  • @ushamohanmohan2397
    @ushamohanmohan2397 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.ശത്രുദോഷം മാറാനും കടബാധ്യത തീരാനും പ്രാർത്ഥിയ്ക്കണേ
    ഉഷാകുമാരി, ചതയം, രേഷ്മ, അശ്വതി, ഗ്രീഷ്മ, ചോതി

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ പ്രാർത്ഥനയിൽഉൾപ്പെടുത്താം തീർച്ചയായും

  • @binodvijayan4891
    @binodvijayan4891 หลายเดือนก่อน

    ❤njanum thirumeni paranja pole chaithu 🙏

  • @rajanivrajaniv7740
    @rajanivrajaniv7740 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏തീർച്ചയായും ചെയ്യും , തിരുമേനി, ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏

  • @Retnamma-dm1fn
    @Retnamma-dm1fn หลายเดือนก่อน

    8.30kandu namaskatem thirumeni. Gurupadom. Namasthe

  • @prasannanchellappan7915
    @prasannanchellappan7915 หลายเดือนก่อน

    തിരുമേനി എന്റെ പേര് ബീന ഞാൻ കണ്ട് തിരുമേനി പൂർണ്ണ ചന്ദ്രനെ 🙏🙏🙏🙏🙏 തിരുമേനി പറഞ്ഞത് പോലെ എല്ലാം ചെയ്തു 🙏🙏🙏🙏🙏എനിക്ക് ഒത്തിരി, ഒത്തിരി സന്തോഷം ആയി 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @vijiraji9358
    @vijiraji9358 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏 vijiraji pooyam, Rajimon chothi, prarthickane njangalkku vendi thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും, കുറിച്ചെടുത്തിട്ടുണ്ട് 🙏🏻

  • @sunildath3516
    @sunildath3516 หลายเดือนก่อน +2

    സുനിൽ ദത്ത് ചതയ൦ അജിത ചാേതി, അജിതയുടെ പിണകവു൦ അകൽച്ചയും എത്രയും പെട്ടെന്ന് മാറി തിരിച്ചു വരണേ പ)൪തികണേ തിരുമേനി

  • @bindhuad168
    @bindhuad168 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകന്റെ ദുഃഖ ദുരിതങ്ങളും രോഗദുരിതകങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. കുടുംബത്തിൽ സമാദാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 രാകേഷ് കൃഷ്ണ തിരുവോണം 🙏

  • @souminilakshmanan1608
    @souminilakshmanan1608 หลายเดือนก่อน +1

    കടബാധ്യത തീരാനും രോഗ ശമനത്തിനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    🙏🏻🙏🏻
    സൗമിനി ഉത്രാടം

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @sitalekshmivikraman5466
    @sitalekshmivikraman5466 หลายเดือนก่อน

    നമസ്കാരം തിരുമേനി.🙏🙏🙏 ഗുരുപൂർണിമ ആശംസകൾ നേരുന്നു 🙏🙏🙏

  • @thankamsarath-ht6te
    @thankamsarath-ht6te หลายเดือนก่อน

    Thirumeni angu paranjathe pole purnachandrane kandu.prarthichu appol oru parunthe(Eagle)be kandu ❤❤

  • @somathomas6488
    @somathomas6488 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    ഒത്തിരി സന്തോഷം ആയി ❤️❤️09.10 pm ആയപ്പോൾ ചന്ദ്രൻ പൂർണമായി തടസ്സ്മില്ലാതെ അങ്ങ് പറഞ്ഞപോലെ ദേവി യെ കണ്ടു തൊഴുത് prarthichu🙏🙏🙏5 മന്ത്രങ്ങൾ ചൊല്ലി..
    അമ്മേ ശരണം 🙏🙏ദേവി ശരണം 🙏🙏ഭദ്രേ ശരണം 🙏🙏ഓം നമഃ ശിവായ 🙏🙏❤️❤️

  • @anithascheriyanadgp5220
    @anithascheriyanadgp5220 หลายเดือนก่อน

    തിരുമേനി പറഞ്ഞത് പോലെ ചന്ദ്രനെ കണ്ടു പറഞ്ഞ പോലെ അരി വച്ച് പ്രാർത്ഥിച്ചു തിരുമേനിയെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @AdithyaRajS-oh4xs
    @AdithyaRajS-oh4xs หลายเดือนก่อน +1

    Namaskaram.thirumeni
    Raju.thrikketta
    Sreekala.thrikketta
    Rajasree.pooradam
    Ragasree.punartham
    Adithyaraj
    Rohini
    Njangalayum.prarthanayil.
    Ulpeduthane

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @Vks.149
    @Vks.149 หลายเดือนก่อน

    ഞാൻ കണ്ടു അമ്മയോട്
    പ്രാർത്ഥിച്ചു❤🙏

  • @bindurajk9852
    @bindurajk9852 หลายเดือนก่อน

    Njn kandu thirumeni paranjapole chaythu

  • @user-bn5kl5xz1u
    @user-bn5kl5xz1u หลายเดือนก่อน

    Thirumaeni paranjapole. Poorna. Chandrane kanpur Thirumaeni namaste

  • @SheejaViswan
    @SheejaViswan หลายเดือนก่อน

    ഞാൻ കണ്ടു തിരുമേനി പറഞ്ഞത് പോലെ ചെയ്തു

  • @madhavkrishnan8060
    @madhavkrishnan8060 หลายเดือนก่อน +1

    Syam Puradam Manna puradam Sudija Revathi Madhav Karthika pujael Ulpeduthane Thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  หลายเดือนก่อน

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏🌸

  • @lathak5615
    @lathak5615 หลายเดือนก่อน

    ഞാൻ ചന്ദ്രദേവനെ കണ്ടു തിരുമേനി പറഞ്ഞപോലെ ചെയ്തു എല്ലാ അനുഗ്രഹങ്ങളും എനിക്കും കുടുംബത്തിനും ഉണ്ടാവാൻ പ്രാർത്ഥിക്കണലത വിശാഖം വിജയൻ അത്തം വൈശാഖ് വിശാഖം ശ്രീലക്ഷമി അനിഴം

  • @Niranjan-iq1km
    @Niranjan-iq1km หลายเดือนก่อน

    നമസ്കാരം തിരുമേനി....... തീർച്ചയായും അങ്ങയുടെ നിർദേശം അനുസരിക്കും.....
    രോഗശാന്തിക്കും, മക്കളുടെ വിദ്യാഭ്യാസത്തിനും, കടബാധ്യത തീരാനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ......
    രാജഗോപാലൻ - മൂലം
    സുചിത്ര - ചിത്ര
    നിരജ്ഞൻ- ആയില്യം
    നീരജ് - മകീര്യം
    ശ്രീദേവി - പൂരം🙏🙏🙏🙏

  • @bijimadhusoodanan7829
    @bijimadhusoodanan7829 หลายเดือนก่อน

    Namaskaram thirumeni

  • @Sobhasobhaca
    @Sobhasobhaca หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @priyakm3759
    @priyakm3759 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @user-jc9bs7si5w
    @user-jc9bs7si5w หลายเดือนก่อน

    🙏🙏🙏🙏 നമസ്ക്കാരം സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @PrakaashPrakash-d3i
    @PrakaashPrakash-d3i หลายเดือนก่อน

    പ്രകാശ് മകയിരം. സിന്ധു വിശാഖം പ്രാർത്ഥിക്കണേ തിരുമേനി.

  • @girijavamadevan7294
    @girijavamadevan7294 หลายเดือนก่อน

    ഞാൻ പൂർണ്ണ ചന്ദ്രനെ കണ്ടു... മന്ത്രങ്ങൾ ചൊല്ലി: മനസ്സിന് എന്തെന്നില്ലാത്ത സമാധാനം തിരുമേനി🙏 ഗിരിജാദേവി തിരുവാതിര🙏🙏🙏

  • @chandana-nm7py
    @chandana-nm7py หลายเดือนก่อน

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @sathiremash2964
    @sathiremash2964 หลายเดือนก่อน

    Thirumeni Entta Kadam Theeran Prarthana Venam

  • @jayalekshmimohankumar5406
    @jayalekshmimohankumar5406 หลายเดือนก่อน

    🙏🙏Pranav Uthrittathi For getting a good job 🙏🙏🙏🙏

  • @user-gq7rb9mt6q
    @user-gq7rb9mt6q หลายเดือนก่อน

    Aji- atham, arya- thriketta, adhav- makam poojayil ulpedthane thirumeni santhoshavum samadhanavum undakan prarthikane... Arya- thrikettaPsc examminu prepare cgeyyunnu nalla vijayam undakuvan prarthikane thirumeni🙏🙏🙏🙏

  • @sreekalakm1531
    @sreekalakm1531 หลายเดือนก่อน

    ഓം പരാശക്തിയെ നമഃ 🙏🙏🙏🙏

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu หลายเดือนก่อน

    കടബാധ്യത തീരാനും രോഗശാന്തിക്കും പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏 ഗുരുപൂർണിമ ആശംസകൾ 🙏🙏