പ്രീതയുടെ SMS മെഡിറ്റേഷൻ അനുഭവങ്ങൾ | 41 ദിവസം| Thasmai | SMS Meditation TSLKL1015

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1015
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance

ความคิดเห็น • 19

  • @swapnapm8649
    @swapnapm8649 6 วันที่ผ่านมา +3

    ആത്മവിദ്യ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ എസ്എംഎസ് മെഡിറ്റേഷൻ വളരെ സഹായമായിരിക്കും. തസ്മൈ ഗുരുജിയുടെ അനുഗ്രഹത്തോടെ മാത്രം ലഭിക്കുന്ന അറിവിൻറെ ആത്മജ്ഞാന ത്തിലേക്ക് എല്ലാവർക്കും എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏 നന്ദി ഗുരുജി🙏

  • @remadevi195
    @remadevi195 6 วันที่ผ่านมา +2

    മെഡിറ്റേഷനിൽ കൂടി ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുന്നതായി അറിയുന്നു. ഗുരുജി ഗുരു തത്വത്തിൽ കൂടി ഒരുനല്ല ജനതയെ വാർത്തെടുക്കുമെന്ന് ഉറപ്പുണ്ട്. അങ്ങിനെ ഭാരതം ഉണരട്ടെ, ഉയരട്ടെ. പ്രണാമം ഗുരുജി, ഗുരുമ 🙏🏻🙏🏻🙏🏻

  • @vaigoos6588
    @vaigoos6588 6 วันที่ผ่านมา +1

    ഒരുപാട് പേരുടെ ജീവിതം തന്നെ പ്രതീക്ഷയുടെ കിരണങ്ങൾ കൊണ്ട് മനസ്സിൻ്റെ ശാന്തത കൊണ്ട് അനുഗ്രഹിച്ച ഗുരുജി അതാണ് തസ്മൈ ഗുരുജിയും അദ്ദേഹത്തിൻ്റെ sms meditation ഉം. ഗുരുവേ നന്ദി.ഗുരുമ്മ നന്ദി.പ്രപഞ്ച മാതാവേ നന്ദി

  • @geethageetha5488
    @geethageetha5488 6 วันที่ผ่านมา

    നമസ്തേ 🙏🏻🙏🏻ഗുരുജി ഗുരുമ 🙏🏻🙏🏻

  • @chandiniponmily7983
    @chandiniponmily7983 6 วันที่ผ่านมา +1

    നമസ്തേ ഗുരുജി 🙏🙏🙏

  • @journeytosuccessmalayalam4578
    @journeytosuccessmalayalam4578 6 วันที่ผ่านมา

    നമസ്തേ🙏SMS meditation ഓരോ വ്യക്തിയെയും ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും കൈപിടിച്ച് ഉയർത്തി ശരിയായ വഴി കാണിച്ചു തരുന്നു..ഭാഗ്യവും ഗുരു കൃപയും ഉളളവർ അതിലേക്ക് എത്തിച്ചേരുന്നു🙏

  • @PM-vl6np
    @PM-vl6np 6 วันที่ผ่านมา

    Sms മെഡിറ്റേഷൻ ചെയ്യുന്ന ഏതൊരാൾക്കും അനുഭവങ്ങൾ ഉണ്ട്‌. . ഒരു കുടുംബം മുഴുവൻ sms മെഡിറ്റേഷൻ ചെയ്യുന്നതോടെ ഐശ്വര്യം സന്തോഷം സമാധാനം എല്ലാം വന്നു ചേരുന്നു. ഗുരുവിന്റെ അനുഗ്രഹത്തിലും ആശിർവാദത്തിലും തുടങ്ങുന്ന മെഡിറ്റേഷനു ഗുണം ഉണ്ടാകുന്നു. അന്ധകാരത്തിൽ ആണ്ടു കിടക്കുന്ന സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഗുരുജി പരിശ്രമിക്കുന്നു. Spiritual യുഗത്തിലേക്കു നയിക്കാൻ നിയോഗിക്കപ്പെട്ട ഗുരു.🙏🙏🙏

  • @sindhubabu-hf5ze
    @sindhubabu-hf5ze 5 วันที่ผ่านมา

    Ohm Thasmai Sree Guruve Namaha

  • @kings6365
    @kings6365 6 วันที่ผ่านมา

    நமஸ்தே🙏🙏, thanks🙏

  • @sindhuer1157
    @sindhuer1157 6 วันที่ผ่านมา

    Guruji 🙏

  • @user-wd2dx8zu8b
    @user-wd2dx8zu8b 6 วันที่ผ่านมา

    തസ്മയ് ഗുരുജിയിലൂടെ എസ് എം എസ് മെഡിറ്റേഷൻ ചെയ്യാനും അതിൽ കൂടി അനിയന്ത്രിക സൗഭാഗ്യങ്ങൾ ലഭിക്കാനും സാധിച്ച സഹോദരിക്ക് എന്റെ നമസ്ക്കാരം

  • @user-lk1tq2nc5q
    @user-lk1tq2nc5q 6 วันที่ผ่านมา

    👍🙏 simple and effective meditation 🦘

  • @thulasibhai2871
    @thulasibhai2871 6 วันที่ผ่านมา

    Thank you ഗുരുജി 🙏🙏🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 6 วันที่ผ่านมา

    ഓം തസ്മൈ ശ്രീഗുരുജിയെ നമഃ

  • @anithasugathan9241
    @anithasugathan9241 6 วันที่ผ่านมา

    വളരെ സന്തോഷം.. കേൾക്കാൻ.എനിക്കും അനുഭവം ആണ്

  • @DeviS-fd1ne
    @DeviS-fd1ne 6 วันที่ผ่านมา

    Namasthe to Thasmai
    SMS Meditation is a powerful.

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 6 วันที่ผ่านมา

    👍🙏

  • @sindhutv484
    @sindhutv484 6 วันที่ผ่านมา

    🙏🙏🙏

  • @smithamanoj8657
    @smithamanoj8657 6 วันที่ผ่านมา

    😊