ദൈവമെന്താ ഇതൊന്നും കാണുന്നില്ലേ ? ഈ ചോദ്യത്തിന് ഉത്തരം BK.Meena | Peace of Mind TV Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2020
  • Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to Peace of Mind TV Malayalam - goo.gl/AueexK
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    For more details please contact our centers
    Brahma Kumaris Meditation Center District HeadQuarters in Kerala
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAM THITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 9400649625, 9446820448
    MALAPPURAM 9188533364, 8281602918
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    Vist our website : www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Shivajyothimedia
    #Brahmakumaris Keralam

ความคิดเห็น • 222

  • @tharidasanunni9879
    @tharidasanunni9879 4 ปีที่แล้ว +6

    ദൈവമെന്താ ഇതൊന്നും കാണുന്നില്ലെ... തികച്ചും പുതുമയുള്ള പ്രസക്തപ്രവണവുമായ പ്രഭാഷണം അഥവാ പ്രബോധനം ശരിയായി കേട്ടു. ഓരൊ വ്യക്തിയുടെയും അന്തർലീനമായ സംശയത്തിനും ഏക ധാരാമുഖമായ മധുര വാക്കൾ തന്നെയായി മേൽപറഞ്ഞ മൊഴിമുത്തുകൾ: ഈ വിലയേറിയ വിഭവ വിശേഷം വിളമ്പിത്തന്ന പ്രഭാഷണ പാടവത്തിൻ്റെ ഉടമ നമ്മളുടെ ബഹു: മീനാജിയ്ക്ക് ഹൃദയാഭിനന്ദനങ്ങൾ... ഓം ശാന്തി..

  • @valsalamma8068
    @valsalamma8068 4 ปีที่แล้ว +5

    ഞാനും വർഷങ്ങൾക് മുൻപ് ദൈവത്തെ സംശയിച്ചു. ഗീത, ഭാഗവതം മുതലായവ കേട്ടപ്പോൾ ദൈവാനുഗ്രഹം നിമിത്തം ശരിയായി ചിന്തിക്കാൻ കഴിയുന്നു. പ്രിയ സിസ്റ്റർ, ഓം ശാന്തി.

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 ปีที่แล้ว +10

    വളരെ നല്ല മെസേജ് മീനാജി.ഒരുപാട് നന്ദി. എങ്കിൽപ്പോലും എല്ലാം അറിഞ്ഞിട്ടും ഇതേ പോലുള്ള വാക്യങ്ങൾ പറഞ്ഞാൽ അത് സിസ്റ്റർ ആയാലും ഭൗതികതലതലത്തിലിരുന്ന് ആത്മീയതയെ വർഷങ്ങളായി സ്നേഹിക്കുന്ന പഠിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാരിയായ ഒരധ്യാപികയായ ഈ കമൻ്റിടുന്നയാളെയും മോശം മാത്രം പറയാൻ ചിലരെ നിയോഗിച്ചിട്ടുണ്ട്. സിസ്റ്ററിൻ്റെയെന്നല്ല ഇതുപോലെയുള്ള വീഡിയോസ് ധാരാളം കാണാറുണ്ട്. നമ്മുടെയൊക്കെ ഫോൺ പോലും പരിശുദ്ധമാണെന്ന് എവിടെയും തെളിയിക്കാം. അത്ര ഉറപ്പുണ്ട് സ്വന്തം മനസ്സിൽ. ഭയവുമില്ല. പല വീഡിയോസിൻ്റെയും താഴെ വളരെ മോശമായി കമൻ്റു ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു.സഹതാപം തോന്നി അവരോടൊക്കെ.full ഇരുന്ന് കണ്ടിട്ട് ഇതുപോലെ വിരൽത്തുമ്പ് ഉപയോഗിച്ച് അക്ഷരങ്ങളെയും സ്വന്തം വ്യക്തിത്വത്തെയും മോശമാക്കുകയാണല്ലോ എന്നോർത്തിട്ട്.ഇത്തരം ക്ലാസ്സുകൾ ഇനിയും ഇങ്ങനെയുള്ളവർ കാണും... കർമ്മ തടസ്സങ്ങൾ നീങ്ങാൻ തല കുനിക്കേണ്ടി വരുമെന്ന് പാവങ്ങൾ തിരിച്ചറിയുന്നതുവരെ മോശമായി comment ഉം ചെയ്യും. എൻ്റെ കമൻ്റിന് reply ആയും അത്യാവശ്യം നല്ലത് കിട്ടി. സത്യത്തിൽ ഞാൻ ചിരിച്ചു.. Anyway Meenajee go ahead🙏🙏🙏🙏💜💙🌹🌹🌹 nice messages

  • @sivadasankalathingal1333
    @sivadasankalathingal1333 4 ปีที่แล้ว +10

    ഓം ശാന്തി
    ഏതൊരു ആപത്തിലും ഒന്നിനെയും ഒന്നിനെയും വേദനിപ്പിക്കാതെ ഈശ്വരന്റെ ഓർമ്മയിൽ ഇരിക്കാനുള്ള മാർഗ്ഗമാണ്.

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 4 ปีที่แล้ว +9

    നമസ്തേ,
    വളരെ ശരിയാണ് - സിസ്റ്റർ തക്ക സമയത്ത് തക്ക മെസേജ്.അതാണ് സിസ്റ്റർ മീനാജി.' സിസ്റ്റർ ഒരു ദിവ്യ ഔഷധമാണ്. ജ്ഞാനമാകുന്ന ഔഷധം: നന്ദി. നന്ദി നന്ദി.ശ്രീ പരമാത്മാ പരം ജ്യോതി ഭഗവാന് നന്ദി.അനന്തകോടി നന്ദി.

  • @NandanamCreation
    @NandanamCreation 4 ปีที่แล้ว +17

    ഓം ശാന്തി സിസ്റ്റർ🙏 ശരിയായ സമയത്ത് ശരിയായ മെസ്സേജ് തന്നതിന് നന്ദി

  • @introversionmedia1767
    @introversionmedia1767 4 ปีที่แล้ว +5

    വളരെ നന്ദി സിസ്റ്റർ. അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കുന്നവർ പ്രശ്നങ്ങളെ അതിജീവിക്കോം ഓം ശാന്തി:

  • @prasanthpanayour4077
    @prasanthpanayour4077 4 ปีที่แล้ว +4

    ഈ പ്രത്യേക സാഹചര്യത്തിൽ ദൈവം എവിടെയെന്ന് വിലപിക്കുന്ന ഒരുപാട് മനുഷ്യരുടെ ചോദ്യങ്ങൾക്കുള്ള മഹത്തായ ഉത്തരം ആണ് സിസ്റ്റർ മനസ്സിലാക്കി തന്നത് . ഓം ശാന്തി

  • @rameshkk9675
    @rameshkk9675 4 ปีที่แล้ว +7

    എനിക്ക് ഒരു മകനോ മകളോ ഉണ്ടായാൽ ഈ സിസ്റ്ററെ ഏല്പിക്കും.... ഇങ്ങനെയുള്ള. ജ്ഞാനികളായവരുടെ കീഴിൽ കുഞ്ഞങ്ങൾ വളർന്നു വരട്ടെ

  • @akash3360
    @akash3360 4 ปีที่แล้ว +6

    വളരെ നല്ല സന്ദേശം.. ഓം shanthi🌹🌹

  • @GangaDevi-ro9rz
    @GangaDevi-ro9rz 2 หลายเดือนก่อน +1

    Idaku e classukal oru ammayude thalodalanu❤thankyou maaaa. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Ggsmin
    @Ggsmin 4 ปีที่แล้ว +10

    Om namah Shivaay*
    Sister, you are right.
    Very good message and explanation. Thank you!

  • @rajesht2513
    @rajesht2513 4 ปีที่แล้ว +6

    നന്ദി സിസ്റ്റർ

  • @Shankumarvijayan3897
    @Shankumarvijayan3897 4 ปีที่แล้ว +2

    ഓം ശാന്തി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സിസ്റ്റർ. ❤️🙏

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt 4 ปีที่แล้ว +7

    Om shanthi thanks sister ❤

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว

    കുറിക്ക് കൊള്ളുന്ന വാക്കുകൾ പ്രിയ മീനാ ജി. മുതിർന്നവർ പറയാറുണ്ട് കുട്ടികൾ പലരും ഞ്ഞാനെവിടെ നിൽക്കണം എൻ്റെ കെട്ടെവിടെ വെക്കണം എന്ന ലവലിലാണ്.🔥❤️😀
    ഒരായിരം നന്ദി ഭാരത് മാതാ ശക്തി മാതാ 🙏🏽👍

  • @ameshchelat2002
    @ameshchelat2002 3 ปีที่แล้ว +1

    ഓം ശാന്തി... നമസ്തെ സിസ്റ്റർ....

  • @sooryakumartr1135
    @sooryakumartr1135 4 ปีที่แล้ว +4

    God (Mangalakari) always given us good blessings .....Dhanyawad..Om Nama Shivaya********

  • @abdullanp1096
    @abdullanp1096 4 ปีที่แล้ว +6

    This is a very timely answer and a message to the atheist people who always quarrelling against believers in this crucial time of Covid-19

  • @sajup.v5745
    @sajup.v5745 4 ปีที่แล้ว +6

    Thanks

  • @ranisuresh9096
    @ranisuresh9096 4 ปีที่แล้ว +5

    Thanks sister

  • @chandrikanair9836
    @chandrikanair9836 4 ปีที่แล้ว +5

    ഓം ശാന്തി 😌 🙏

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว +6

    Om Shanti sister thanks 🙏🙏🙏🙏

  • @kamalamp4199
    @kamalamp4199 2 ปีที่แล้ว +1

    ഓം ശാന്തി സിസ്റ്റർ ഈ ക്ലാസ്േകൾക്കാനുo കേൾപ്പിച്ച തന്ന സിസ്റ്റർ ക്കും എന്നെ അച്ചനായ ബാബയ്ക്കം കോടി കോടി നന്ദി

  • @gopiambuttanparambilak9551
    @gopiambuttanparambilak9551 4 ปีที่แล้ว +7

    Thank you sister

    • @bhasic3173
      @bhasic3173 3 ปีที่แล้ว

      Om shanti thak you sister
      Latha bhasi.

  • @bijujoseph705
    @bijujoseph705 4 ปีที่แล้ว +1

    ശാന്തമായ സന്ദേശം ചെവിയുള്ളവൻ കേൾക്കട്ടെ

  • @tbrmanohar634
    @tbrmanohar634 4 ปีที่แล้ว +1

    ഓം നമഃ ശിവായ പ്രണാമം നല്ല അറിവിന്റെ മുന്നിൽ നമിക്കുന്നു
    ഓം നമഃ ശിവായ

  • @jayasreemani5578
    @jayasreemani5578 3 ปีที่แล้ว +2

    മീനാജീ, താങ്കളുടെ വാക്കുകൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സമാധാനം നല്കുന്നു.

  • @santhoshck9980
    @santhoshck9980 3 ปีที่แล้ว +1

    ഓം ശാന്തി.......

  • @irshadp51
    @irshadp51 4 ปีที่แล้ว +2

    വളരെ നല്ല മെസ്സേജ്.
    നന്ദി

  • @umeshpv1167
    @umeshpv1167 4 ปีที่แล้ว +3

    Omsanthi merameethapyara baba

  • @aiswaryavinesh8872
    @aiswaryavinesh8872 4 ปีที่แล้ว +10

    U r a great and pour soul sister....aum shanthi....

  • @reshmaajeesh2327
    @reshmaajeesh2327 4 ปีที่แล้ว +3

    Ammme Samadhanam elathaa entte jivitham ammaude vakkukal kekkumppol jivikkan thonnuvaa 😢😢😘

  • @aruntp5105
    @aruntp5105 4 ปีที่แล้ว +1

    Dislike ഒരുപാട് പേർ ചെയ്യുന്നുണ്ട്....ഒന്നും കേൾക്കാതെ ചെയ്യുന്നവർ ആണിത്....Good message sister

  • @sreekumards1553
    @sreekumards1553 4 ปีที่แล้ว +5

    ഓം ശാന്തി സിസ്റ്റർ 🙏

  • @JohnWick-tn2jo
    @JohnWick-tn2jo 4 ปีที่แล้ว +8

    Sambho mahadeva 💖,,meena sis you are a divine soul🗯

  • @shibukacherimedu6178
    @shibukacherimedu6178 4 ปีที่แล้ว +2

    നല്ല സന്ദേശം
    നന്ദി സിസ്റ്റർ

  • @AbhilashGuppy-ui6vj
    @AbhilashGuppy-ui6vj 6 หลายเดือนก่อน

    Meena sisterinte ithupollua spiritual talks iniyum hope chyunnu. Ishtam ❤️

  • @muralidharanp.7781
    @muralidharanp.7781 4 ปีที่แล้ว +2

    മഹത്തായ സന്ദേശം.
    നന്ദി.

  • @valsalakumaripn3943
    @valsalakumaripn3943 4 ปีที่แล้ว +3

    ഓം ശാന്തി ഓം നമ: ശിവായ

  • @sudhajp6795
    @sudhajp6795 3 ปีที่แล้ว +2

    Om shanti🙏 this is the question I was asking. Because of untimely death of my husband.thank you sister for the valuable message. God bless you all🙏🙏

  • @lalithalalitha8635
    @lalithalalitha8635 4 ปีที่แล้ว +2

    ഓംശാന്തി സിസ്റ്റർ ഓം ശാന്തി ബാബാ 🙏

  • @shamithaajith3236
    @shamithaajith3236 4 ปีที่แล้ว +2

    Om Shanthi 🙏❤Thankyou sister😍😍

  • @shinykishorkumar3500
    @shinykishorkumar3500 4 ปีที่แล้ว +4

    OM Santhi

  • @sadanandant.kchannel3885
    @sadanandant.kchannel3885 3 ปีที่แล้ว

    ഓം ശാന്തി അങ്ങയുടെ ഈ സംഭാഷണം ആരെയും ഒരു നല്ല ചിന്തയിലേക്ക് നയിക്കുന്നതാണ് പഞ്ചഭൂതന്താ ലായ ഈ ശരീരം തന്നെയാണ് ഈശ്വരൻ എന്നറിയണം ഓം ശാന്തി..

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  3 ปีที่แล้ว

      അതെങ്ങനെ, ഈശ്വരൻ നാശവാനല്ല. പരമാത്മാവാണ്.

  • @RahulR-qg8tk
    @RahulR-qg8tk 3 ปีที่แล้ว +1

    Om shanti

  • @anandkumar0027
    @anandkumar0027 4 ปีที่แล้ว +2

    Omsanthy meenaji 🌹🙏

  • @antonykolembrath1792
    @antonykolembrath1792 4 ปีที่แล้ว +1

    Thanks sister for valuable message. God bless you sister.

  • @RaviShankar-qc2qv
    @RaviShankar-qc2qv 4 ปีที่แล้ว +4

    Om nama Sivaya Sivaya

  • @shameer7749
    @shameer7749 4 ปีที่แล้ว +6

    🙏🙏🙏

  • @tjjoseph1736
    @tjjoseph1736 3 ปีที่แล้ว

    Lovely teaching. Thank you Sister

  • @sumapoomaram8875
    @sumapoomaram8875 3 ปีที่แล้ว

    Very good messege, thank you Sisterji, Om Shanthy 🌹❤🙏

  • @geethamv8358
    @geethamv8358 4 ปีที่แล้ว +3

    ഓം സിസ്റ്റർ

  • @ashokanashokan7084
    @ashokanashokan7084 3 ปีที่แล้ว +1

    Harekrishna

  • @premam8133
    @premam8133 4 ปีที่แล้ว +2

    ഓം ശാന്തി

  • @sumathyka4362
    @sumathyka4362 3 ปีที่แล้ว +1

    ഓം ശാന്തി സിസ്റ്റർ

  • @kunjikrishnan9917
    @kunjikrishnan9917 2 ปีที่แล้ว

    ഓം ശാന്തി - വളരെ വളരെ നല്ല വിഞ്ജാനം

  • @Mathew-jo8sp
    @Mathew-jo8sp 4 ปีที่แล้ว +1

    Good message thank you very much sister

  • @sarojachandramohan724
    @sarojachandramohan724 4 ปีที่แล้ว

    Om Shanthi ! A very right message you are delivering... My sincere respects Meena sister !

  • @usmanoman4721
    @usmanoman4721 4 ปีที่แล้ว +1

    very importent massage thankyou mom

  • @priyankahari1964
    @priyankahari1964 4 ปีที่แล้ว +1

    Heart purifying msg..... correct time I get ths msg

  • @sasibaleri3386
    @sasibaleri3386 3 ปีที่แล้ว +1

    Om Shanti

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 ปีที่แล้ว +1

    Thanks Matha G

  • @vrindavanmnarayan8417
    @vrindavanmnarayan8417 ปีที่แล้ว

    ദിസ്‌ spea ch was made years ago nut stillrelevent Thank you sister Ohm santhi VRINDAVAnAn

  • @kumarsavithry4669
    @kumarsavithry4669 4 ปีที่แล้ว +1

    Om santhi mam🙏🙏correct mam.. Ur great mam.. Thank you so much mam ur valuable information 🙏🙏

  • @bk.sreejeshsreeju216
    @bk.sreejeshsreeju216 4 ปีที่แล้ว +2

    very good message

  • @satheeshb1521
    @satheeshb1521 4 ปีที่แล้ว +2

    Good message👌👌👌💐💐💐

  • @ambilivnair8602
    @ambilivnair8602 3 ปีที่แล้ว

    നമസ്തേ ജി 🙏💖

  • @lovethenature211
    @lovethenature211 4 ปีที่แล้ว +1

    Omsanthi. Mam

  • @sooryathiruvantheri5747
    @sooryathiruvantheri5747 3 ปีที่แล้ว +1

    💛💛💛ഓ० ശാന്തി 🙏

  • @pradeepgovindan3207
    @pradeepgovindan3207 4 ปีที่แล้ว +1

    Great Lot of relief from all sorts of tensions

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว

    എപ്പോഴും എനിക്കു തോന്നിയിട്ടുള്ളത് ദൈവം ഒരു നീരിക്ഷകൻ മാത്രമാണെന്നാണ് 'ഒരാളുടെ നല്ലതോ ചീത്തയോ തീരുമാനിക്കുന്നത് അയാൾ മാത്രമാണ്
    ദൈവത്തിന് അതിൽ ഇടപെടാനാക്കില്ല

  • @pradeepgovindan3207
    @pradeepgovindan3207 4 ปีที่แล้ว

    Great thing you are doing sister

  • @maheshpaul1098
    @maheshpaul1098 4 ปีที่แล้ว +1

    ഓം ശാന്തി:-
    സിസ്റ്റർ താങ്കളുടെ ആത്മീയ വാക്കുകൾ വളരെ താല്പര്യത്തോടെയാണ് കേട്ടത്. പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുന്നത് നമ്മുടെ പ്രവർത്തികൾ കൊണ്ടാണ് ദൈവത്തെ കുറ്റപ്പെടുത്തേണ്ടതില്ല,നമ്മുടെ ജ്ഞാനം കൊണ്ട് യാഥാർഥ്യം തിരിച്ചറിയണം എന്നതനാണല്ലോ സാരം. വളരെ ബഹുമാനത്തോടെയും ആദരവോടെയും ഒരു സംശയം ചോദിക്കുന്നു.
    നമ്മുടെ ഈ ലോകത്ത്‌, ഈ രാജ്യത്ത്‌, ഈ സമൂഹത്ത്‌ ഒരുപാട് പാവപ്പെട്ട ജനങ്ങൾ ഉണ്ട്. പാവപെട്ടവൻ എപ്പോഴും പാവപെട്ടവനായും ധനികൻ എപ്പോഴും ധനികനായും തുടരുന്നു. എത്ര തലമുറകൾ കഴിഞ്ഞാലും ഈ അവസ്ഥക്ക് അധികം മാറ്റം വരുന്നില്ല. ദാരിദ്രവും പട്ടിണിയും സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെയും ആളുകളുടെയും ഈ അവസ്ഥക്ക് എന്തുകൊണ്ട് മോചനം ലഭിക്കുന്നില്ല.? ഇതിൽ ദൈവത്തിന് role എന്താണ് ?

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว +1

      ജ്ഞാനവും കർമ്മവുമാണ് മനുഷ്യന്റെ അവസ്ഥ നിർണ്ണയിക്കുന്നത്. ഇതിൽ ജ്ഞാനത്തിലേക്ക് വഴി കാണിക്കുക്കയാണ് ഈശ്വരന്റെ കർത്തവ്യം.

    • @maheshpaul1098
      @maheshpaul1098 4 ปีที่แล้ว

      ശെരിയാണ്..പക്ഷെ സാധാരണ മനുഷ്യർ എങ്ങനെയാണ് ജ്ഞാനം കർമ്മം എന്നതിലൊക്കെ...അവരെ സംബന്ധിച്ചു ലൗഗീക ലോകത്തേക്കാൾ മറ്റ് എന്താണ് ഉള്ളത്.എല്ലാവർക്കും അങ്ങനെ ജ്ഞാനം നേടാൻ സാധിക്കും..എന്തായാലും ഈശ്വരൻ നയിക്കട്ടെ...

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว +1

      ജ്ഞാനം/അറിവ് ഇത് മനുഷ്യന്റെ നൈസർഗീകമായ ഗുണവും ഇതിലേക്കുള്ള സഞ്ചാരം മനുഷ്യ ജീവിതത്തിന്റെ സ്വാഭാവികതയുമാണ്. ഓരോരുത്തരുടെയും സമയക്രമവും സഞ്ചാരപഥവും വ്യത്യസ്തമായിരിക്കാം, അത്രമാത്രം.

    • @maheshpaul1098
      @maheshpaul1098 4 ปีที่แล้ว

      Wisdom and knowledge entirely different.
      അറിവ് ലഭിക്കാൻ പല മാർഗങ്ങൾ ഉണ്ട് പക്ഷെ ജ്ഞാനം അങ്ങനെ ലഭിക്കുന്നതല്ല .

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว +1

      മനുഷ്യന്റെ വാസ്തവീകമായ അസ്തിത്ഥ്വവും അതിന്റെ വികാസത്തിലേക്കുമെത്തിക്കാൻ ശേഷിയുള്ള അറിവ് തന്നെയാണ് ജ്ഞാനം.

  • @thejusrao1950
    @thejusrao1950 4 ปีที่แล้ว +1

    Ohm santhi santhi .....നല്ല msg

  • @johnjoseph2101
    @johnjoseph2101 4 ปีที่แล้ว +1

    Good message.

  • @ashithaks7959
    @ashithaks7959 4 ปีที่แล้ว +1

    Thanks ma

  • @indiranandan3252
    @indiranandan3252 3 ปีที่แล้ว +1

    Om Shanti.

  • @ushakumarip2076
    @ushakumarip2076 4 ปีที่แล้ว +2

    ഓം ശാന്തി സിസ്റ്റർ' .... എല്ലാവരും വളരെ വേഗം ഓടുകയായിരുന്നു. ഭഗവാനെ പോലും മറന്ന് .ഇപ്പോൾ എല്ലാവരും ഭഗവാനെ ഒരു നിമിഷമെങ്കിലും ചിന്തിച്ച് വീട്ടിൽ തന്നെയിരിക്കുന്നു.

  • @soumyasomaraj3047
    @soumyasomaraj3047 4 ปีที่แล้ว +1

    om santhi sister

  • @ranjiniramachandran2093
    @ranjiniramachandran2093 2 ปีที่แล้ว

    ഓം ശാന്തി മീനാ ജി

  • @kumarsavithry4669
    @kumarsavithry4669 4 ปีที่แล้ว +4

    Ur my role model 🙏🙏

  • @user-jd1xt7uf5q
    @user-jd1xt7uf5q หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank mam

  • @mothercaremedicals9882
    @mothercaremedicals9882 4 ปีที่แล้ว +1

    Om shanti.

  • @kusumamshivaraman7225
    @kusumamshivaraman7225 ปีที่แล้ว

    Om shanti thank you sister

  • @suvinsuvinkp5482
    @suvinsuvinkp5482 4 ปีที่แล้ว +1

    Nama's hivaya

  • @pradeepgovindan3207
    @pradeepgovindan3207 4 ปีที่แล้ว

    God bless you

  • @subramanyanm3588
    @subramanyanm3588 2 ปีที่แล้ว +2

    സിസ്റ്ററിന്റെ സന്ദേശം കേട്ടപ്പോൾ നടന്നു വന്ന വഴികൾ നല്ലതും ചീത്തയും ചെയ്തിട്ടുണ്ട് എന്നാലും ഇനി ഒരു മാറ്റം വേണം എന്ന് നിർബന്ധമായും തോന്നുന്നു ഓം ശാന്തി 🙏🙏🙏🙏🙏🙏🙏

  • @nidheesanlic4434
    @nidheesanlic4434 4 ปีที่แล้ว +1

    OM Shanthi...

  • @indranail3664
    @indranail3664 4 ปีที่แล้ว +1

    U are so great maa ohm shanthi😊

  • @veeravarmaraja522
    @veeravarmaraja522 2 ปีที่แล้ว +1

    നിസ്വാർത്ഥവും ഉത്തമവുമായ ഭാഷണം ശ്രദ്ധിച്ചു: നമസ്കാരം ഓം ശാന്തി ---- 1

  • @kamalakk
    @kamalakk ปีที่แล้ว

    Omsanthi baba and meenaji

  • @bkprabha6421
    @bkprabha6421 ปีที่แล้ว

    Om. Shanti. Mera. Baba. Good. Morning🌹💕

  • @ajeeshcherian
    @ajeeshcherian 4 ปีที่แล้ว +2

    ഒള്ളത് പറയാലോ, കിടുക്കൻ bgm😉

  • @sulochanaplakkatt166
    @sulochanaplakkatt166 11 หลายเดือนก่อน

    Omshanti ❤❤❤❤❤

  • @anithavv4650
    @anithavv4650 ปีที่แล้ว

    ഞാനെൻ്റെ ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ചു. പക്ഷേ അറ്റാക്ക് എന്ന മഹാരോഗം ഒന്നും അറിയാതെ അദ്ധേഹത്തെ കൊണ്ടുപോയി നമ്മൾക്ക് ഒരു സൂചന പോലും തന്നില്ല എന്നും ദൈവത്തെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കും അദ്ധേഹവും അങ്ങനെ തന്നെ ദൈവത്തിൻ്റെ പാട്ടുണ്ടാക്കലും പാടലും എല്ലാർക്കും നല്ലതു ചെയ്യും പ്രാർത്ഥിക്കും ദൈവത്തോട് പറയും അറിയാതെ നമ്മള കയ്യിൽ എന്തെങ്കിലും തെറ്റ് വരുകയാണെങ്കിൽ നേർവഴിക്ക് നയിക്കണം എന്ന് എന്നിട്ടും എന്നെ തീരാ ദുഃഖത്തിലാക്കി

  • @pradeepgovindan3207
    @pradeepgovindan3207 4 ปีที่แล้ว +1

    Especially during this tough time

  • @musthafavp861
    @musthafavp861 4 ปีที่แล้ว +1

    നമ്മുടെ പ്രതീക്ഷകളും
    സാധ്യതകളും ഈ പ്രപഞ്ചത്തിൽ എപ്പോഴും
    നിലനിൽക്കുന്നു
    ഒരു
    വഴി അടഞ്ഞാലും
    ഒരു പാട് വഴികൾ
    നമുക്കായി തുറക്കപ്പെടംക തന്നെ ചെയ്യും.
    എനി എന്ത് എന്ന ചിന്തയ്ക്ക് വിരാമം..... നല്ല സ്പീച്ച്.
    Thanks...

  • @rageshbabu3019
    @rageshbabu3019 4 ปีที่แล้ว +1

    Om santhi ....

  • @rasmimadhusoodhanan4224
    @rasmimadhusoodhanan4224 4 ปีที่แล้ว

    Ohm santhi🙏