ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജോലി ലഭിക്കാത്തവർക്കും ലഭിച്ച ജോലിയിൽ ഉയർച്ച ഉണ്ടാകാനും ഈ മന്ത്രജപം അല്ലാതെ മറ്റൊരു ആശ്രയം ഇല്ല

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2024

ความคิดเห็น • 355

  • @bindhuv632
    @bindhuv632 3 หลายเดือนก่อน +24

    ഭഗവാനെ ഗുരുവായൂരപ്പാ ഞാൻ അങ്ങനെ വാടി 5 വർഷം ജോലി ചെയ്തത് തിരുമേനി എനിക്ക് ഇതുവരെ ഒരു ജോലി സ്ഥിരമായിട്ടില്ല തിരുമേനി ഇനിയിപ്പോ രണ്ടും ഒഴിവുണ്ടെന്ന് പറയുന്നത് ഞാൻ കേട്ട് എനിക്ക് ജോലിയിൽ ഒരു അവസരം കിട്ടണേ ഭഗവാനെ എനിക്ക് ജോലിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ എന്റെ നാളെ തൃക്കേട്ടയാണ് എനിക്ക് ജോലി കിട്ടണെ ഭഗവാനെ ഗുരുവായൂരപ്പനെ സാക്ഷ്യപ്പെടുത്തി പറയുക

    • @preethaprasanth2555
      @preethaprasanth2555 2 หลายเดือนก่อน +1

      തിരുമേനീ എനിക്കു ഇതുവരെ വരുമാന മാർഗ്ഗം ഇല്ല എൻ്റെ രണ്ടു പെൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസം നിൽക്കാനും എന്നെ അനുഗ്രഹിക്കേണമേ

    • @preethaprasanth2555
      @preethaprasanth2555 2 หลายเดือนก่อน +1

      മാർഗ്ഗതടസ്സം ജാതകവശാലാണോ എന്നറിയില്ല

  • @user-lj4wd3jk3h
    @user-lj4wd3jk3h 24 วันที่ผ่านมา +1

    എൻ്റെ. ശ്രീമോൾക് എത്രയും വേഗം ജോലി കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണമേ

  • @ramyasiju61
    @ramyasiju61 3 หลายเดือนก่อน +6

    സ്ഥിരമായിട്ടുള്ള ഒരു ജോലി ലഭിക്കണേ ഭഗവാനേ രമ്യ പുണർതം

  • @bindhuv632
    @bindhuv632 3 หลายเดือนก่อน +4

    ഭഗവാനെ ഗുരുവായൂരപ്പാ എന്റെ മോന് പഠിക്കാൻ പാനും മനസ്സു കൊടുക്കണേ ഭഗവാനെ വീട്ടിൽ വന്ന് പഠിക്കണമെന്ന് ചിന്തയില്ല ഭയങ്കര ദേഷ്യമാണ് പിന്നെ നമ്മൾ നന്മ പറഞ്ഞാൽ മനസ്സിലാവില്ല അതിനെന്താ പറഞ്ഞാൽ അവനങ്ങ് ദേഷ്യം നല്ല ഉയർച്ചയും മറുപടിയും ഭഗവാൻ കാട്ടിക്കൊടുക്കണം ഭഗവാനെ ജോലിക്ക് മനസ് കൊടുക്കണേ ഗുരുവായൂരപ്പാ ഭഗവാനെ സാക്ഷ്യപ്പെടുത്തി പറയുകയ തിരുമേനി ഇതിനൊരു പരിഹാരം കണ്ടെത്തി തരണേ

  • @neethuksivan4850
    @neethuksivan4850 3 หลายเดือนก่อน +16

    ഗവണ്മെന്റ് ജോലിക്ക് വേണ്ടി ഒരുപാട് നാളായി പരീക്ഷകൾ എഴുതുന്നു. ഇപ്പോഴും ഒരു result ന് വേണ്ടി കാത്തിരിക്കുന്നു. അതിലെങ്കിലും കാണണേ ഭഗവാനെ 🙏🙏

  • @Vimala435
    @Vimala435 3 หลายเดือนก่อน +10

    അർജുൻ മകം സർക്കാർ ജോലിക്കു ശ്രമിക്കുന്നു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sheenababu5005
    @sheenababu5005 2 หลายเดือนก่อน +4

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിച്ചേക്കണമേ... എന്റെ മക്കൾക്കും മരുമക്കൾക്കും ഒരു ജോലിയും സ്ഥിരമായില്ല... നല്ലൊരു ജോലി നല്ല ശമ്പളത്തോടെ തരണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏 🙏🙏നാളെ മോളുടെ psc പരീക്ഷയാണ് ഭഗവാനെ.. 🙏 അനുഗ്രഹിച്ചേക്കണമേ... പാസ്സായി ജോലി കിട്ടിയേക്കണമേ ഭഗവാനെ... പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏

  • @lathaashok9283
    @lathaashok9283 28 วันที่ผ่านมา +2

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകൾക്ക് ഒരു ഗവണ്മെന്റ് ജോലി കൊടുത്തു kollename🙏🙏🙏

  • @user-xu2sb5ck6t
    @user-xu2sb5ck6t 3 หลายเดือนก่อน +6

    എൻ്റെ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി അക്ഷയ് രേവതി

  • @user-fy3zd8oq8r
    @user-fy3zd8oq8r 3 หลายเดือนก่อน +4

    ഹരേ കൃഷ്ണ, തിരുമേനി സർക്കാർ ജോലിക്ക് ശ്രമിക്കുന്നു. ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ. രമ്യ അത്തം

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน

      Siniatham
      Hous

  • @deeparajesh1628
    @deeparajesh1628 2 หลายเดือนก่อน +3

    പരീക്ഷ വിജയവും സ്ഥിര ജോലിയും വീടും...എല്ലാം ആകാൻ ഉണ്ട് തിരുമേനി...😢 പ്രാർത്ഥിക്കണേ🙏🙏🙏

  • @harithakmurali5856
    @harithakmurali5856 3 หลายเดือนก่อน +4

    ദിബിന്‍ ത്രിക്കേട്ട, ഹരിത ഉത്രട്ടാതി ജോലി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണേ

  • @suseelac1470
    @suseelac1470 3 หลายเดือนก่อน +4

    ഹരേ കൃഷ്ണ
    നമസ്കാരം തിരുമേനി
    എന്റെ മോൾക്ക്ഒരു നല്ല ജോലികിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനി
    നീത അവിട്ടം

  • @prajinarudheesh
    @prajinarudheesh 2 หลายเดือนก่อน +2

    ഈ വരുന്ന lpup പരീക്ഷയിൽ എനിക്ക് കേറാൻ കഴിയണേ.... 🙏🏼🙏🏼🙏🏼prajina മൂലം നക്ഷത്രം.. ഒരു ജോലി വേണം അത്യാവശ്യം ആണ്.. ഗുരുവായൂർ അപ്പൻ കാത്തോളണേ

  • @SheelaMohan-fp1kf
    @SheelaMohan-fp1kf 3 หลายเดือนก่อน +6

    എന്റെ മോന്റെ മദ്യപാനം നിർത്താൻ പറ്റണെ ഭഗവാനെ കതിയേണമെ

  • @bindhuv632
    @bindhuv632 3 หลายเดือนก่อน +3

    ഭഗവാനെ ഗുരുവായൂരപ്പാ ഭഗവാനെ സാക്ഷ്യപ്പെടുത്തി പറയുക എന്റെ മോനെ പഠിക്കാൻ മനസ്സില്ല വീട്ടിൽ വന്നാൽ നമ്മൾ എന്തേലും നല്ല കാര്യം ചോദിച്ചാൽ ദേഷ്യമാണ് നമുക്ക് അവനോട് മിണ്ടാൻ പേടിയാണ് നമ്മൾ ഇന്ന് ഭഗവാന്റെ അടുത്ത് പ്രാർത്ഥിച്ച് കര എന്റെ മോനെ നല്ല സ്വഭാക്കി തരണേ എന്ന് പറഞ്ഞു ഭഗവാനെ അവന്റെ നാളെയാണ് അവന് നല്ല സ്വഭാവം പഠിക്കാൻ ഉയർച്ചയും ജോലിക്കാരും മനസ്സ് ഭഗവാൻ കൊടുക്കണേ. എനിക്ക് ഭഗവാൻ അല്ലാതെ ആരുമില്ല ഭഗവാനെ എന്നെ കാക്കണേ നല്ല സ്വഭാവം കൊടുക്കണേ നല്ല ആയുസ്സും ആരോഗ്യവും കാട്ടിക്കൊടുക്കണം എനിക്ക് പറഞ്ഞു തരണേ തിരുമേനി ഒരു പരിഹാരം തിരുമേനി പറഞ്ഞു തരണേ തിരുമേനി

  • @AarshaManu-ni7is
    @AarshaManu-ni7is 3 หลายเดือนก่อน +3

    🙏🙏🙏💯 തിരുമേനി.... ഞാൻ എഴുതിയ exam വിജയിച്ചു ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ ആർഷ മകയിരം

  • @santhakumari4319
    @santhakumari4319 3 หลายเดือนก่อน +2

    നമസ്തേ ഇന്ന് ഏകാദശിവതം അപ്പോഴാണ് ഈ നാമം കേൾക്കുന്നത് കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @Vignesh47102
    @Vignesh47102 หลายเดือนก่อน +2

    🙏🏻🙏🏻 തിരുമേനി 🙏🏻ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻കിരൺ ചിത്തിര 🙏🏻കീർത്തി visakam 🙏🏻

  • @Neelambari_N
    @Neelambari_N 2 หลายเดือนก่อน +1

    ദേവിക : മകയിരം.... കൃഷ്ണാ ഗുരുവായൂരപ്പാ പരീക്ഷയിൽ വിജയിക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayana2023
    @jayana2023 3 หลายเดือนก่อน +2

    വിഷ്ണു അത്തം ഒരു ഗവർമെൻ്റ് ജോലിയ്ക്ക് ശ്രമിയ്ക്കുന്നു പ്രാർത്ഥിയ്ക്കുന്നേതിരുമേനീ വൈശാഖ് കാർത്തികഒരു പ്രമോഷൻ കിട്ടിനാട്ടിലേയ്ക്ക് വരാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തന്നേ തിരുമേനീ🙏🙏🙏🙏🙏

    • @user-vk8of5ls2d
      @user-vk8of5ls2d 3 หลายเดือนก่อน +1

      Om. Namo. Bhavathe. VasudevayaKrishna. Guruvaurappa.

  • @sreerekhats2163
    @sreerekhats2163 2 หลายเดือนก่อน +1

    Namasathe Thirumeni, Sreerekha 🌟 Avittam Rahul kr star Uthram Rohith kr ⭐ Makeyram pray to us Swami professional career increase skannam Swami.

  • @user-xe1rd3wd1z
    @user-xe1rd3wd1z 2 หลายเดือนก่อน +2

    നിമിഷ -പൂയം
    ഈ വരുന്ന Ldc പരീക്ഷ എഴുതി ജോലിക്ക് കയറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @saranyavipin-ip8ng
    @saranyavipin-ip8ng 3 หลายเดือนก่อน +1

    ജോലിയിൽ ഉയർച്ച വരണമേ.ശരണ്യ ഉത്രം 🙏 ഗുരുവായൂർ ഭഗവാനാ തടസം ഉണ്ടങ്കിൽ മാറണമ. എപ്പോഴും തടസം വരുന്നു.

  • @anoopaniyan4899
    @anoopaniyan4899 3 หลายเดือนก่อน +3

    സ്വാമി.... 5 വർഷം ആയി ജോലി ചെയ്യുന്നു. യോഗ്യതയുണ്ട്... ഉയർച്ചയ്ക്കുള്ള വേക്കൻസിയും ഉണ്ട് പക്ഷേ മുകളിലുള്ളവർ തരുന്നില്ല 😔 എന്നെ കൂടെ പ്രാർത്ഥനയിൽ ഓർക്കണം അനൂപ് : രേവതി നക്ഷത്രം

  • @vipinamohan1480
    @vipinamohan1480 3 หลายเดือนก่อน +2

    വിപിന ചോതി സർക്കാർ ജോലിക്കു വേണ്ടി ശ്രമിക്കുന്നു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @krishnapriya1448
    @krishnapriya1448 3 หลายเดือนก่อน +2

    ജോലിയിൽ ഉയർച്ചയ്ക്കു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി

  • @sheelanandan977
    @sheelanandan977 3 หลายเดือนก่อน +1

    തിരുമേനി എൻ്റെ മോനു പുറത്തൊട്ട് ജോലിക്ക് പാ
    പോകാൻ ശ്രമിക്കുന്നു. ജോലി കിട്ടാൻ വേണ്ടി praathikkane തിരുമേനി.
    അഭിൽ നന്ദ് അത്തം

  • @sindhujayan7077
    @sindhujayan7077 2 หลายเดือนก่อน +1

    Ente makanum oru joli kittan prardhikkanam, thirumeni,
    Krishna guruvayurappa🙏🙏🙏🙏🙏

  • @sajanpanayara4503
    @sajanpanayara4503 6 วันที่ผ่านมา +1

    സാജൻ എസ് ആയില്ല്യം ഗവൺമെൻ്റെ ജോലി കിട്ടാൻ പ്രാർതഥിക്കണം തിരുമേനി

  • @preethaprasanth2555
    @preethaprasanth2555 2 หลายเดือนก่อน +1

    പ്രശാന്ത് - ഭരണി
    പ്രീതമണി- പൂരം
    അനാമിക - ചതയം
    അഭിരാമി - മകം:
    പ്രഷോൺ-അശ്വതി നല്ല വിവാഹാ നടക്കണം
    പ്രവീൺ - പുണർതം നല്ല വിവാഹ്ം നടക്കണം
    പ്രിയ -അശ്വതി
    ഉൻമേഷ് -പൂരം
    ചന്ദനം - ചിത്തിര

  • @mu.sujatha4361
    @mu.sujatha4361 3 หลายเดือนก่อน +1

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 സുജാത, കാർത്തിക, ഞാനും ഭഗവാന്റെ ഒരു ഭക്തയാണ്. ജോലിയിൽ ഉയർച്ച ഉണ്ടാവാൻ, ഹരേ ഗുരുവയുരപ്പാ ശരണം 🙏🙏

  • @minisivadas769
    @minisivadas769 3 หลายเดือนก่อน +1

    ഭഗവാനെ രാഹുൽ രോഹിണി വിദേശത്തു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @aswathysaji4583
    @aswathysaji4583 3 หลายเดือนก่อน +1

    ജോലി സ്ഥിര o ആവാനും,ശമ്പള വർദ്ധനവിനും വേണ്ടി പ്രാർത്ഥിക്കണേ

  • @2510magi
    @2510magi 3 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ
    ജോലിയിൽ സ്ഥാനക്കയറ്റ തടസ്സം ഒഴിവാക്കിത്തരണേ!
    മനോജ് കുമാർ ഭരണി

  • @vijeeshps433
    @vijeeshps433 2 หลายเดือนก่อน +2

    തിരുമേനി പറഞ്ഞ പോലെ 1 മാർക്ക്‌ വ്യത്യാസത്തിലാണ് എനിക്ക് റാങ്കലിസ്റ്റിൽ വരാൻ kazhiyanjathu. Deepthy, അവിട്ടം. Psc പഠിക്കുന്നുണ്ട്. പ്രാർത്ഥിക്കണേ തിരുമേനി

    • @sobhana8814
      @sobhana8814 2 หลายเดือนก่อน

      Jolikittane. Thirimeni

  • @user-vq5ny7yc3g
    @user-vq5ny7yc3g 2 หลายเดือนก่อน +1

    Ajay-aswathy-nakshathram. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sugeethajayan389
    @sugeethajayan389 3 หลายเดือนก่อน +3

    എന്റെ മോനു ജോലിക്ക് വേണ്ടിയാണു അതുൽ ഉത്രാടം പ്രാർത്ഥിക്കണേ 🙏🙏

  • @user-vw3cb8eb5i
    @user-vw3cb8eb5i 3 หลายเดือนก่อน +3

    സർക്കാർ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി
    ദിൻഷ
    Poorurutathi

  • @swathika4780
    @swathika4780 3 หลายเดือนก่อน +3

    സുനിജ ഉത്രാടം. govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

    • @thomman._5
      @thomman._5 2 หลายเดือนก่อน

      😂😂😂 padicj joli vagn nok
      njum kure ezhutha thana

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 หลายเดือนก่อน +2

    എന്റെ മക്കൾക്ക്‌ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 หลายเดือนก่อน +1

    അബ്‌ജ പൂരാടം ജിഷ്ണു പൂരാടം.. ജോലിക്കായി പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @premjithanswara9962
    @premjithanswara9962 2 หลายเดือนก่อน +1

    പ്രേംജിത്ത് - ഉത്രട്ടാതി - ജോലി, ഓം നമോ നാരായണായ 🙏❤️

  • @anubaalasuraj679
    @anubaalasuraj679 3 หลายเดือนก่อน +1

    ഞാൻ psc പഠിക്കാണ്. ഒരുപാട് തടസങ്ങൾ വരുന്നു. സർക്കാർ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി - അനു (തിരുവോണം )

  • @aditiesvlog3240
    @aditiesvlog3240 3 หลายเดือนก่อน +2

    സർക്കാർ ജോലിക്ക് ശ്രമിക്കുന്നു,, ഇന്ദു - തിരുവോണം, പ്രാർത്ഥിക്കണേ തിരുമേനി

  • @abhayambikapv4788
    @abhayambikapv4788 3 หลายเดือนก่อน +2

    തിരുമേനി എനിക്കും ഒരു govt job ലഫിക്കാൻ പ്രാർത്ഥിക്കണേ, അഭയ തൃകെട്ട

  • @shalinireghunath6102
    @shalinireghunath6102 3 หลายเดือนก่อน +2

    ശാലിനി ആയില്യം
    1-9-1978
    ജോലിയിൽ സ്ഥിരത കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-ef2um1ys1f
    @user-ef2um1ys1f 4 หลายเดือนก่อน +2

    തിരുമേനി സമസ്കാരം രാജി പൂയം ജോലിക്ക് വേണ്ടി, ബാബു ചോതി കടങ്ങൾ തീരാൻ പ്രാർഥിക്കണേ 🙏🙏🙏

  • @kousukrishnan5877
    @kousukrishnan5877 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എൻ്റെ മകൻ ദിലീപ് കൃഷ്ണൻ മൂലം നക്ഷത്രം ജോലി 11 വർഷമായി ഇത് വരെ സ്ഥിരപ്പെടുത്തിയിട്ടില്ല ജോലി സ്ഥിരമാകുവാൻ സഹായിക്കണെ തിരുമേനി നന്ദി

  • @sindhuarun6629
    @sindhuarun6629 3 หลายเดือนก่อน +1

    . നമസ്കാരം തിരുമേനി 🙏എനിക്ക് ജോലികിട്ടാൻ പ്രാർത്ഥിക്കണം. സിന്ധു, ഉത്രട്ടാതി 🙏🙏

  • @priyakm3759
    @priyakm3759 3 หลายเดือนก่อน +1

    പ്രീത ചോതി govt ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @subhashinik943
    @subhashinik943 3 หลายเดือนก่อน +1

    തിരുമേനി 🙏🙏🙏🙏ഭഗവാന്റെ കൃപ കൊണ്ട് ഒരു ചെറിയ ജോലി ഉണ്ട് അതെന്നും നഷ്ടപ്പെടാതെ നന്നായി മുടക്കം വരാതെ ജോലി ചെയ്യാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏എന്റെ മോനും നന്നായി ജോലിയിൽ ശോഭിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @Bijithav.v
      @Bijithav.v 3 หลายเดือนก่อน

      ിജിത തിരുവാതിര. തൊഴിൽ തടസ്സം മാറുന്നതിനും, ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണം

  • @reshmashiju143
    @reshmashiju143 3 หลายเดือนก่อน +3

    Reshma തിരുവോണം ജോലി ലഭിക്കാൻ പ്രാർഥിക്കണം തിരുമേനി.., പരീക്ഷ എഴുതാൻ പോവുകയാണ് നല്ല മാർക്ക് ലഭിക്കാൻ പ്രാർഥിക്കണം

  • @smithashaji646
    @smithashaji646 3 หลายเดือนก่อน +3

    Namaskaram thirumeni anda makan Karthik Karthika jobinu vendi puratheku pokan sramikunu athrayum pettanu kittan prarthanayil ulpeduthaney thirumeni 🙏🙏🙏

  • @tintu.avanish.s.3298
    @tintu.avanish.s.3298 2 หลายเดือนก่อน +2

    ശ്രീജി മകം gvt job നു ശ്രമിക്കുന്നുണ്ട് കിട്ടുന്നില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sheebacp553
    @sheebacp553 3 หลายเดือนก่อน +1

    സ്വാമി, ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ , അനഘ, മകയിരം

  • @user-jt6jt3mm6s
    @user-jt6jt3mm6s 3 หลายเดือนก่อน +2

    രാഖി ചോതി 🙏🙏🙏
    ജോലി ലഭികാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @user-yh3jm3im4k
    @user-yh3jm3im4k 3 หลายเดือนก่อน +1

    അവർണ്ണ ചിത്തിര ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sobhavnair7238
    @sobhavnair7238 3 หลายเดือนก่อน +1

    ഭവിരാജ് അവിട്ടം ഗവണ്മെന്റ് ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏🙏

    • @sindhuthanduvallil4011
      @sindhuthanduvallil4011 3 หลายเดือนก่อน

      പ്രൈവറ്റ് ജോലി പറ്റില്ലേ 😁😂

  • @ridhibincy
    @ridhibincy 3 หลายเดือนก่อน +2

    ബിൻസി, ഉത്രട്ടാതി നക്ഷത്രം.
    Govt ജോലി കിട്ടാൻ ഭാഗവാനോട് പ്രാർത്ഥിക്കണേ തിരുമേനി....

    • @thomman._5
      @thomman._5 2 หลายเดือนก่อน

      oh😂😂😂 padik adhym nalonm

  • @arunkumarka9564
    @arunkumarka9564 3 หลายเดือนก่อน +1

    തിരുമേനി എൻ്റെ Husband ന് ജോലി സ്ഥിരമാകാൻ പ്രാർത്ഥിക്കണേ അരുൺകുമാർ ചോതി എങ്ങനെലും ഒന്ന് ജോലി സ്ഥിരമാക്കണേ തിരുമേനി

  • @Sushama-le3ml
    @Sushama-le3ml 3 หลายเดือนก่อน +2

    🙏🙏🙏🙏🙏 ഹരേ കൃഷ്ണ എന്റെ മോൻ ഒരു സർക്കാരി ജോലി നൽകണേ 🙏🙏🙏

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน

      Siniatham

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน

      Aravithashanuthradam
      Nattilgolikitta nprarthikkanethirume ni

  • @sariajayan9502
    @sariajayan9502 หลายเดือนก่อน

    ഒരു ജോലിയാണ് എന്റെയും അത്യാവശ്യം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻. ശാരി -പൂയം

  • @user-cc2lj7gw1m
    @user-cc2lj7gw1m 3 หลายเดือนก่อน +1

    Thirumeni Athulkrishna Atham nakshatram...avante nalla bavikk vendi Prarthanayil ulpeduthane...19 vayasayi deshyom vaashiyuman😢🙏🙏❤❤

  • @Krishna-vivek
    @Krishna-vivek หลายเดือนก่อน

    തിരുമേനി എനിക്ക് LD clerk ആയി ജോലി ചെയ്യാൻ സാധിക്കണേ, കൃഷ്ണപ്രിയ - മകയിരം
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഏക പ്രതീക്ഷ ആണ് ഈ ജോലി

  • @milankhushwant2829
    @milankhushwant2829 4 หลายเดือนก่อน +2

    തിരുമേനി.. വീടും പറമ്പും ഒരു 75ലക്ഷം രൂപയ്ക്ക് എത്രയും പെട്ടെന്ന് വിൽക്കണം...ദയവായി ഒന്ന് പ്രാർഥിക്കണമേ പൊന്നു തിരുമേനി..
    പേര് 1)ഓമന എം പി..തിരുവാതിര നക്ഷത്രം.
    2) ശശിധരൻ k r...നക്ഷത്രം അശ്വതി
    3) അഭിലാഷ് k s...നക്ഷത്രം..പൂരുരുട്ടാതി..

  • @user-ub6cw6ru8r
    @user-ub6cw6ru8r 2 วันที่ผ่านมา

    എനിക്ക് ഒരു സ്ഥിര ജോലി ലഭിക്കണം ഒരു ജോലിയും സ്വീരമാവുന്നില്ല. പ്രാർത്ഥിക്കണം തിരുമേനി പുണർതം നക്ഷത്രം

  • @vijayaleksmi6689
    @vijayaleksmi6689 2 หลายเดือนก่อน +1

    🙏🙏🙏തിരുമേനി എനിയ്ക്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-be3ww9wb3q
    @user-be3ww9wb3q 4 หลายเดือนก่อน +1

    നസ്കാരം തിരുമേനി എന്റെ മകന് വേഡി ജോലി ഒന്നും ശെരി ആയിട്ടില്ല പൂരാടം നഷ്‌റ്റത്രം പ്രാർത്ഥിക്കെണ്ണം

  • @anithakumarig8701
    @anithakumarig8701 หลายเดือนก่อน +1

    Thirumeni ente makane gulfil
    Pokanum nattilum nallajoly
    Kittunnilla
    Prarthikkane thirumeni
    Akshy/visakum
    Makalkke bankinte listilundu
    Thadasum

  • @Lekshmi01
    @Lekshmi01 3 หลายเดือนก่อน +1

    Hare krishna interview kazinju jolikayi kathirikuvanu 6 masam kazinju vegam joliyil preveshikan sadikane bhagavne 🙏

  • @sandyakalarikkal9282
    @sandyakalarikkal9282 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ സന്ധ്യ പൂരാടം എന്തെങ്കിലും ജോലി വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ തു

  • @SunilKumar-bf4hz
    @SunilKumar-bf4hz 3 หลายเดือนก่อน +1

    തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം
    സ്ഥിരമായി വർക്ക്‌ ലഭിക്കാൻ പ്രാർത്ഥിക്കണം

  • @thankam5610
    @thankam5610 3 หลายเดือนก่อน +1

    തങ്കം -കാർത്തിക
    സർക്കാർജോലിക്കു വേണ്ടി പ്രാർഥിക്കണേ തിരുമേനി

  • @AnilKumar-ud2yf
    @AnilKumar-ud2yf 3 หลายเดือนก่อน +1

    അനിൽ കുമാർ പുണർതം 1967 കന്നി മാസം 10 പിഎം തൊഴിൽ തടസ്സങ്ങൾ മാറ്റി തരണമേ കണ്ണാ

  • @soumyaprasanth2484
    @soumyaprasanth2484 3 หลายเดือนก่อน +3

    Namaskaram Thirumeni
    Soumya - Punartham
    Videshathu Agrahikkunna Joli labhikkan prarthikkanam

  • @aiggyabin1945
    @aiggyabin1945 3 หลายเดือนก่อน +1

    Enikku government job kittanam Thirumeni Aiggy Rohini 8/4/1981 10 am prarthikkane Swami

  • @ArjunArjun-hp6bk
    @ArjunArjun-hp6bk 3 หลายเดือนก่อน +1

    അർജുൻ - അവിട്ടം പ്രാർത്ഥിക്കണമേ തിരുമേനി

  • @anushanibin5324
    @anushanibin5324 3 หลายเดือนก่อน +1

    Njn Kure nalayi bagavane joli nokki nadakkunnu onnum shari avunnilla athinu vendi ippol oru coursnum chernnu ath kazhiyarayi enganelum oru nalla joli labhikkane ente guruvayoorappa

  • @sheelanandan977
    @sheelanandan977 3 หลายเดือนก่อน +1

    എൻ്റെ മോൾക്ക് വരുന്ന ചൊവ്വാഴിച്ച ബാങ്ക് exaam ഉണ്ട് അത് പാസ്സായി ജോലികിട്ടാൻ prathikkane തിരുമേനി. അഭിരാ നന്ദ് ഭരണി

    • @mayilpeeli76
      @mayilpeeli76  3 หลายเดือนก่อน

      തീർച്ചയായും

  • @vmohan4829
    @vmohan4829 2 หลายเดือนก่อน +1

    സ്ഥിരമായ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ

  • @user-cr1kv5uh2l
    @user-cr1kv5uh2l 3 หลายเดือนก่อน +3

    Gautham Makiryam job and marriage . Thankyou Thirumeni

  • @saralasasi8080
    @saralasasi8080 3 หลายเดือนก่อน +2

    Namaskkaram thirumeni Dheeshma attham enikki jolikittan prarthikkanam oru padu interview kazhiju onnum sharyavinilla prarthikkae🙏🙏

  • @leenakt7386
    @leenakt7386 3 หลายเดือนก่อน +2

    Arunima Thiruvathira
    Govt joli labhikkan prarthikkanam
    Thirumeni

  • @sajiprasad3988
    @sajiprasad3988 3 หลายเดือนก่อน +1

    Om Namonarayanaya,,,Adiya galkku Oru Nalla Joli Kittename Daivame,,,,,,Ente Annante Jaliyil Annanu Promotion Nalkename,,,,,

  • @Divyakarthika64
    @Divyakarthika64 3 หลายเดือนก่อน +1

    Divya കാർത്തിക ഗവണ്മെന്റ് ജോലിക്ക് ശ്രമിക്കുന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anupritha1124
    @anupritha1124 3 หลายเดือนก่อน +1

    Sruthi anizham ,sreyas rohini,Ranjith chithira, Anupritha avittom.job labikan pray cheyane

  • @parvathypraseetha7613
    @parvathypraseetha7613 3 หลายเดือนก่อน +2

    എന്റെ ഭർത്താവ് പി എസി യുടെ ജോലി കിട്ടന്നെ ഒരു പാട് നാൾ ആയി ജോലി ക്ക് വേണ്ടി നടുക്കുന്നത് 🙏🙏🙏🙏

  • @user-vk8of5ls2d
    @user-vk8of5ls2d 3 หลายเดือนก่อน +1

    Namaskaram
    Thirumeni. Eniku. Oru. Nalla. Joli. Kittan. Prarthikane. Therimeni. Ente. Makalkum. Koodi. Joli. Kittane. Ennu. Naku. Bharani. Peru. Sandhya. Ente. Nalu. Rohini. . Peru. Krishna. Kumari.

  • @miniradhakrishnan7416
    @miniradhakrishnan7416 4 หลายเดือนก่อน +1

    🙏പാർവതി അനിഴം എന്റെ മകൾക്ക് ഗവണ്മെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SURYAK-xk1gq
    @SURYAK-xk1gq 3 หลายเดือนก่อน +1

    Surya ..chiyhira.....
    Thirumeni. Joly kittan prarthikanam. 🙏🙏🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 4 หลายเดือนก่อน +1

    സഞ്ജു അനിഴം
    കർമ്മ രംഗം കാത്തുകൊള്ളണമേ 🙏🏾🙏🏾

  • @priyappriyap459
    @priyappriyap459 3 หลายเดือนก่อน +1

    തിരുമേനി 🙏. ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവാൻ pradhikkane തിരുമേനി 🙏
    Haripriya -utharadam
    സുരേഷ് --utham
    നേഹ ചന്ദന -utharadam
    Pooja chandan ---uthardam 🙏

  • @sureshmanju4536
    @sureshmanju4536 4 หลายเดือนก่อน +1

    കൃഷ്ണ-തൃക്കേട്ട പരീക്ഷ വിജയം ഉണ്ടാകാൻ പ്രാർതഥിക്കണേതിരുമേനി

  • @saranyavipin-ip8ng
    @saranyavipin-ip8ng 3 หลายเดือนก่อน +1

    Bagavana ഗുരുവായൂർ അപ്പ കാത്തോളുണമാ. എന്റ മോനു നന്നായി പഠിക്കാൻ പ്രാർത്ഥിക്കണം.

  • @jayasreesuresh5787
    @jayasreesuresh5787 4 หลายเดือนก่อน +2

    Ashij Krishnan - Bharani
    Nalloru joli kittan vendy prardhikkane Thirumeni.
    Shwetha Krishnan - Pooradam. Vidhya vijayathinuvendy prardhikkane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DivyaRaj-u8n
    @DivyaRaj-u8n 3 หลายเดือนก่อน +1

    ഒരു എക്സാം ഉണ്ട് അതിൽ പാസ്സ് ആകാൻ ജോലി കിട്ടാനും വേണ്ടി അധ്വാനിക്കാനുള്ള ആരോഗ്യം എനിക്ക് ഉണ്ടാകണേ...

  • @manjuks1619
    @manjuks1619 3 หลายเดือนก่อน +1

    മഞ്ജു പൂയം' ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @savithac.r2764
    @savithac.r2764 3 หลายเดือนก่อน +1

    Namaskkaram Thirumeni 🙏🙏🙏🙏Savitha -Chithira Jolikittuvan vendy prarthikkane thirumeni 🙏🙏🙏🙏

  • @ranjithatr3330
    @ranjithatr3330 3 หลายเดือนก่อน +1

    Ranjitha Pooradam, joli labhikan vendi prarthikanam thirumenii, nannayi padikkanum sadhikane