മഹാ ദുരന്തത്തിലെ മഹാ അത്ഭുതങ്ങൾ കാണുക ❤❤❤ love this 💞

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 99

  • @almaya9041
    @almaya9041 2 หลายเดือนก่อน +12

    ലോകത്തിന്റെ എല്ലാ ഇടങ്ങളിലും പാവപ്പെട്ടവർക്ക് മുന്നിൽ ദൈവത്തിന്റെ കരങ്ങൾ പോലെ നിങ്ങൾ എത്തപ്പെടട്ടെ...ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളിൽ ചൊരിയട്ടെ...🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 หลายเดือนก่อน +12

    മാരീയോ ബ്രദർ.... ഈ വിഡിയോ കണ്ടപ്പോൾ സങ്കടം വന്നു... ആ മോന് ഇതിലും നല്ല വണ്ടി ദൈവം കൊടുക്കും....

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +17

    No.. ആ വണ്ടി വിൽക്കേണ്ട 🤭 വീട് വെക്കാൻ സ്ഥലം കിട്ടും 👌👌👌ജുബിനെ നിങ്ങളുടെ കൂടെ കൂട്ടി ജോലിക്കു എടുക്കുക 👍👍സഹായം ആകും. അപ്പോൾ സന്തോഷം ആകും 👌👌

  • @paulabraham8218
    @paulabraham8218 2 หลายเดือนก่อน +38

    അത് ആ സഹോദരന് തിരിച്ചു കൊടൂ. അദ്ദേഹത്തിൻ്റെ ഹൃദയമാണ് പറിച്ചു തരുന്നത്😢

  • @MPV9486
    @MPV9486 2 หลายเดือนก่อน +5

    🙏നന്മയുള്ള മനസുകൾക് ദൈവം എന്നും കൂട്ടായിരിക്കണേ.

  • @susammasebastian7648
    @susammasebastian7648 2 หลายเดือนก่อน +24

    Jubin ൻറെ വാഹനം ആരും വാങ്ങരുത്. അത് അവൻറെ ചങ്കാണ്.

    • @JessyFranco-l1e
      @JessyFranco-l1e 2 หลายเดือนก่อน

      @@susammasebastian7648 athient avsysm ila Nala manse undlo athumathi

    • @selinvarghesemathew8561
      @selinvarghesemathew8561 2 หลายเดือนก่อน

      ❤❤❤

    • @josykjoy5640
      @josykjoy5640 2 หลายเดือนก่อน

      ❤❤❤❤

  • @Ammakkili325...
    @Ammakkili325... 2 หลายเดือนก่อน +14

    ആ വണ്ടി ഉപയോഗിച്ചുള്ള സഹായം ഏറെ ചെയ്യാൻ സാധിക്കുമെന്നിരിക്കെ ആ വണ്ടി അദ്ദേഹത്തിന് കൊടുക്ക്‌.. അത് വിൽക്കരുത്... കേന്ദ്രം ഒരുപാട് സഹായിക്കുന്നുണ്ടല്ലോ... കേരളീയർ എത്രയേറെ വയനാടിനെ സപ്പോർട്ട് ചെയ്യുന്നു. ആ വണ്ടി വിറ്റ് വീട് വക്കേണ്ട... ആ ജൂബിനെ കാര്യം പറഞ്ഞുകൊടുക്കു... നന്മയുള്ള മനസിന്റെ ബലഹീനതയായി അതിനെ കണ്ടാൽ മതി...ആ വണ്ടി വിൽക്കരുത് plse

  • @meenajose8835
    @meenajose8835 2 หลายเดือนก่อน +10

    അത് തിരിച്ച് കൊടുക്കണം ബ്രദറിനു അധികം അധികം കർത്താവു തരും with Prayers and blessings❤

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 2 หลายเดือนก่อน +8

    വണ്ടി കൊടുക്കണ്ട വിടും സ്ഥലം ആരെങ്കിലും ദൈവം കുടിക്കും ജുബിൻ മനസാന്ന് 🙏🙏🙏

  • @aryasree1111
    @aryasree1111 2 หลายเดือนก่อน +14

    വണ്ടി വിൽക്കേണ്ട. കർത്താവ് അതിന് വേണ്ട പണം തരും.. 🙏🙏🙏🙏

  • @Foodytraveler007
    @Foodytraveler007 2 หลายเดือนก่อน +8

    വണ്ടി കൊടുക്കണ്ട bro vara ദൈവം തരും താങ്കളുടെ മനസ്സിന് വിലയേറിയ നന്ദി ❤️

  • @gracyvincent3362
    @gracyvincent3362 2 หลายเดือนก่อน +28

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ കിട്ടിയിട്ടുണ്ട്.. നിങ്ങൾ ആ വണ്ടി അദ്ദേഹത്തിന് തിരിച്ചു കൊടുക്കൂ''

  • @mariammakunjumon-wj6df
    @mariammakunjumon-wj6df 2 หลายเดือนก่อน +15

    Bro ആ വണ്ടി തിരിച്ചു കൊടുക്ക് ദൈവം വേറെ എന്തങ്കിലും വഴി തുറക്കും നമ്മൾ ദൈവത്തിൽ അല്ലെ വിശ്വസിക്കുന്നത് വേറെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏👋👋👋👋🥰

    • @renjinik81
      @renjinik81 2 หลายเดือนก่อน

      @@mariammakunjumon-wj6df പൊന്നു തമ്പുരാൻ കാത്തു കൊള്ളും

  • @sshamsudheen9834
    @sshamsudheen9834 2 หลายเดือนก่อน +16

    വണ്ടി വിൽക്കണ്ട.. അവന്ടെ വിഷമം കണ്ടിട്ട് സഹിക്കുന്നില്ല... ഒത്തിരി വീടുകളായിട്ട് സർക്കാർ ഉൾപ്പെടെ, മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്....ആവശ്യത്തിൽ കൂടുതലായിട്ടുണ്ട്.... ആ പയ്യന്റെ വണ്ടി വിൽക്കാതെ നോക്കുക

  • @bindumolbr7922
    @bindumolbr7922 2 หลายเดือนก่อน +10

    എന്നും ദുരിതം സാധാരണ ക്കാർക്ക് .കള്ളന്മാർ അന്നും ഇന്നും രക്ഷ പ്പെടുന്നു .

  • @nancyajitha4662
    @nancyajitha4662 2 หลายเดือนก่อน +17

    ബ്രദറെ ആ വണ്ടി കൊടുക്കണ്ട തമ്പുരാൻ വേറെ ഒരു വഴി കാട്ടിത്തരും

  • @renjinipg6337
    @renjinipg6337 2 หลายเดือนก่อน +8

    പാവം അത്രി വണ്ടി ആ ചേട്ടനെ വേറെ ദൈവം കൊടുക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @BinduNk-tv6kc
    @BinduNk-tv6kc 2 หลายเดือนก่อน +16

    വണ്ടി വിൽക്കാതെ അത് നിങ്ങളുടെ സാമൂഹ്യ പ്രവർത്തനത്തിന് ഉപയോഗിച്ചു കൂടെ

  • @radhakrishnannair2919
    @radhakrishnannair2919 2 หลายเดือนก่อน +5

    വണ്ടി വിൽപ്പിക്കരുത്; വണ്ടി കൊണ്ട് പോയി അവർക്ക് അത് കൊണ്ട് വല്ല ഉപകാരവും ചെയ്യുക വണ്ടി ആരും വാങ്ങരുത്. അതല്ലാതെ തന്നെ നമ്മുടെ വയനാടിനെ വീണ്ടെടുക്കാൻ കഴിയും. താങ്കളുടെ മനസ്സ് വിലമതിക്കാനാവത്തതാണ്, താങ്കളെ ദൈവം കൈവിടില്ല.

  • @prasadvarghese3023
    @prasadvarghese3023 2 หลายเดือนก่อน +4

    വണ്ടി വിൽപ്പിക്കേണ്ട അത് അദ്ദേഹത്തിന്റെ കൈയിൽ തന്നെ ഇരിക്കട്ടെ വീട് വെച്ച് കൊടുക്കാൻ ഇപ്പോൾ തന്നെ ഒത്തിരി പേർ തെയാർ ആയിട്ടുണ്ട്‌

  • @bibindevasia8935
    @bibindevasia8935 2 หลายเดือนก่อน +10

    അത് വാങ്ങരുതാരുന്നു..
    നിങ്ങള് അത് തിരികെ ഏൽപ്പിക്കുക..

  • @jayanv7062
    @jayanv7062 2 หลายเดือนก่อน +8

    രാഷ്ട്രീയ കോമരങ്ങൾ (ഭരണപക്ഷവും പ്രതിപക്ഷവും) നയിക്കുന്ന ഭരണസംവിധാനങ്ങളുടെ രക്ഷാപ്രവർത്തനങ്ങളും സഹായ വാഗ്ദാനങ്ങളും പൂർണമായും എത്തേണ്ടവരിൽ എത്താറില്ല.അത് കാലങ്ങളായി അവരുടെ പ്രവർത്തനങ്ങളിലൂടെ അവർ തന്നെ തെളിയിച്ചിട്ടുണ്ട്.അങ്ങനെ ഉള്ളപ്പോൾ ഇത്തരം പ്രസ്ഥാനങ്ങളാണ് ഒരു തിരിനാളം കണക്കെ നമ്മുടെ മുന്നിൽ ഉള്ള ആശ്രയം.🎉🎉🎉🎉 നന്ദി

  • @sabu.807
    @sabu.807 2 หลายเดือนก่อน +5

    😁😁💪👍💪🙏🙏അത് ഉടൻ സാധ്യമാകട്ടെ.🙏🙏🙏 ഈ സഹോദരനെയും, സഹോദരന്റെ സർവത്തിനെയും, സർവ്വരേയും (എല്ലാറ്റിനേയും) ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏 10:42

  • @sanjoseworld
    @sanjoseworld 2 หลายเดือนก่อน +5

    Brother ഞാൻ ഒരു കാൻസർ patient ആണ്. എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ

  • @renjinik81
    @renjinik81 2 หลายเดือนก่อน +55

    89 കോടി രൂപ സർക്കാരിൽ കിട്ടിയിട്ടുണ്ട് പിന്നെ ഈ സഹോദരൻ ഈ വണ്ടി വിൽക്കുന്നത് എന്തിനാ...mariyo ബ്രോ അ വണ്ടി അദ്ദേഹത്തിന് കൊടുക്ക് പ്ലീസ് 🙏🙏🙏

    • @JessyFranco-l1e
      @JessyFranco-l1e 2 หลายเดือนก่อน +1

      👍

    • @gracyvincent3362
      @gracyvincent3362 2 หลายเดือนก่อน +9

      അതെ.. 👍
      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പിന്നെ എന്തിനുള്ളതാണ് 🙄

    • @renjinik81
      @renjinik81 2 หลายเดือนก่อน +3

      @@gracyvincent3362 പിന്നൊരു കാര്യം മാഡം govt കയ്യിൽ കിട്ടിയത് ആവി ആയിട്ട് പോകും അർഹത പെട്ടറുടെ കയ്യിൽ കിട്ടില്ല എന്നുള്ള സത്യം എല്ലാവർക്കും അറിയാലോ

    • @pramodhjohn2880
      @pramodhjohn2880 2 หลายเดือนก่อน +2

      അത് പിണറായിക്ക്‌ ചില വാക്കാനെയുള്ളൂ

    • @renjinik81
      @renjinik81 2 หลายเดือนก่อน

      @@pramodhjohn2880 😅😅😅😅👍

  • @p.gsubhash9989
    @p.gsubhash9989 2 หลายเดือนก่อน +9

    വണ്ടി കൊടുക്കാതെ plz help ചെയ്യാൻ നോക്കുക

  • @cicilykurian3139
    @cicilykurian3139 2 หลายเดือนก่อน +2

  • @anletjasmin590
    @anletjasmin590 2 หลายเดือนก่อน +13

    വേണ്ട ആ വണ്ടി തിരികെ കൊടുക്കണം അത് വാങ്ങരുത്. പാവം ബ്രദർ.

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Nice

  • @JP-ft6tj
    @JP-ft6tj 2 หลายเดือนก่อน +3

    അച്ചൻ, അമ്മ,ചേട്ടൻ, ചേച്ചി, മുത്തശ്ശി എന്നിങ്ങനെ വീടടക്കം എല്ലാവരും നഷ്ടപ്പെട്ട ഒരു മോൻ ക്യാമ്പിലുണ്ട്. കഴിയുമെങ്കിൽ ഒന്നാകുഞ്ഞിനെയും പരിഗണിക്കണേ 🙏

    • @MarioJosephphilokalia
      @MarioJosephphilokalia  2 หลายเดือนก่อน +4

      ആ കുഞ്ഞിന് വീട് നൽകുന്നുണ്ട്

    • @JP-ft6tj
      @JP-ft6tj 2 หลายเดือนก่อน +3

      @@MarioJosephphilokalia @ മേപ്പാടി GHSS ക്യാമ്പ് ?
      ദൈവമേ, നന്ദിയും ഈ project നോട് സ്നേഹവും 🙏

  • @lathakumari2185
    @lathakumari2185 2 หลายเดือนก่อน +3

    എന്തിനാ അനിയാ ഈ വണ്ടി വിൽക്കുന്നത് നിന്റെ ചങ്ക് എന്നല്ലേ പറയുന്നത്? ആ ചങ്ക് ഉപയോഗിച്ച് വയനാട്ടിലെ ജനങ്ങൾക്ക് വീട് വയ്ക്കുമ്പോഴോ എന്തെങ്കിലുമൊക്കെ സഹായം ആ വണ്ടിയിൽ നിന്ന് ചെയ്താൽ ഒരുപാട് കാലം ഞങ്ങൾക്ക് അവരെ സഹായിക്കാൻ പറ്റും ഇല്ലെങ്കിൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുള്ളൂ അതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൂടുന്നുണ്ട് വയനാട്ടിലെ ജനങ്ങൾക്ക് വീട് വയ്ക്കുന്നതിന് അതിനുവേണ്ടി താങ്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വണ്ടി വിൽക്കരുത് രാവിലെ ജനങ്ങൾക്ക് വേണ്ടി എന്നും ഒരു സഹായത്തിന് ആ വണ്ടി നിങ്ങളുടെ മനസ്സിന് അനുസരിച്ച് സഹായിക്കും എന്ന് അറിയാം അതുകൊണ്ട് പ്ലീസ് വണ്ടി കൊടുക്കരുത്

  • @treesajaison6423
    @treesajaison6423 2 หลายเดือนก่อน +5

    Don't take that from him...😢 am sure he will do his best for everyone around him... very touching video😢😢😢

  • @shijishyju3071
    @shijishyju3071 2 หลายเดือนก่อน +2

    🙏🙏🙏👍👍

  • @minimolpj8591
    @minimolpj8591 2 หลายเดือนก่อน +9

    ജിബിനെ ദൈവം അനുഗ്രഹിക്കും

  • @sominisunny4610
    @sominisunny4610 2 หลายเดือนก่อน +6

    വാഹനം വിൽക്കാതെ പാവപ്പെട്ടവർക്ക് വേണ്ടി ഉപയോഗിക്കാമല്ലോ.

  • @Sansspace
    @Sansspace 2 หลายเดือนก่อน +3

    Sir, naan medikam a jeep enitu adehathinu thirichu kodukum please how much

  • @BindhuK-y7k
    @BindhuK-y7k 2 หลายเดือนก่อน +3

    Godblessed brother🙏

  • @minimoljose8584
    @minimoljose8584 2 หลายเดือนก่อน +1

    Praise the Lord

  • @ghj-no2mz
    @ghj-no2mz 2 หลายเดือนก่อน +8

    ആ വണ്ടി കൊടുക്കരുത്. ആ വണ്ടി ദുരിത മേഖലയിൽ ഉള്ളവർക്ക് പൊതുവായി ഉപയോഗിക്കുക 🙏🙏🙏

  • @BindhuK-y7k
    @BindhuK-y7k 2 หลายเดือนก่อน +2

    ❤ Godblessed mariyobrother❤

  • @Jasminjacob3421
    @Jasminjacob3421 2 หลายเดือนก่อน +2

    Bro aavandi vilkallea sir othiri paisa gov ment nu kitty aa paisa arhatha pettavark kittan ullathu nokkanam bro

  • @JacobJoseph-py9of
    @JacobJoseph-py9of 2 หลายเดือนก่อน +4

    Paavam, you return to him please

  • @mrsclarama1953
    @mrsclarama1953 2 หลายเดือนก่อน +4

    Eee vandi vitta kashukonde aalakan nikkaruthu .aaa vandikonde pavangale hospitalile ekkilum kondupokamallo

  • @minimoljose8584
    @minimoljose8584 2 หลายเดือนก่อน +1

    Great humanity

  • @RajilaNazar-o5m
    @RajilaNazar-o5m 2 หลายเดือนก่อน +2

    Pls....aa vandi vilkaruthea.... Athu addehathinu kodukuu....pls jubine ningalde koode kutuuu....pls

  • @rekhanithin657
    @rekhanithin657 2 หลายเดือนก่อน +1

    Dear brother,
    Njan pala pravashyam comment cheythu. Otta reply ella. Oru vyakthyode engane ano perumarunne?

  • @AnijaJijo
    @AnijaJijo 2 หลายเดือนก่อน +2

    ❤❤❤

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน +1

    Mone veedu sarkar kodukum nee vandy vilkaruthu please❤❤❤❤

  • @meenajacob3665
    @meenajacob3665 2 หลายเดือนก่อน +1

    🙏🙏🙏

  • @remathazhathethil939
    @remathazhathethil939 2 หลายเดือนก่อน +2

    Aaa payyante manassu manasilakki aa vandi thirich kodukku.... orupad cash govtmt nu kitty pinnenthina aa vandi ningal vangunnath ...ningal charity cheyyu plz aa vandi kodukku ..

  • @AnnieThomas-j7w
    @AnnieThomas-j7w 2 หลายเดือนก่อน +4

    Please don't sell the jeep. Lots of money, more than enough has been collected

  • @MaryJacob10
    @MaryJacob10 2 หลายเดือนก่อน +1

    Please let the owner get his vehicle ,how much he loves it and maynot be able to get one.

  • @selinvarghesemathew8561
    @selinvarghesemathew8561 2 หลายเดือนก่อน +3

    Bro donot sell that vehicle 😢😢😢

  • @VijayaR-t2b
    @VijayaR-t2b 2 หลายเดือนก่อน +1

    Emotional undu. But Jeep kodukanda mone. Kerala government yellam cheundhundu. Veedu government arrange cheyum. Paatiyal Education help monthly cheyu mone. Vera help cheyam. Nalla manasu undu. Adhu madhi. Education, food, medical help cheyam. Thetanegil soory.

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน +1

    Pavom jeevikatte pavom chankypotty karaunna oru makan

  • @lekhar501
    @lekhar501 2 หลายเดือนก่อน

    👍🙏🙏🙏

  • @mvjohn8442
    @mvjohn8442 2 หลายเดือนก่อน +1

    Let it be the last choice.

  • @anumpaul8950
    @anumpaul8950 2 หลายเดือนก่อน

    ❤😢

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน

    A vandi vilkaruthe...plz...Help cheythal mathi

  • @antonyjoseph4761
    @antonyjoseph4761 2 หลายเดือนก่อน +3

    Please don't sale that vehicle ❤

  • @mercyjoseph1418
    @mercyjoseph1418 2 หลายเดือนก่อน +3

    Please don't sell the gaadi

  • @pushpaak6149
    @pushpaak6149 2 หลายเดือนก่อน

    😢😢🙏🙏🙏

  • @gracyjoseph6774
    @gracyjoseph6774 2 หลายเดือนก่อน +1

    Please please please 🙏🙏🙏

  • @remyamathew6390
    @remyamathew6390 2 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @seasme
    @seasme 26 วันที่ผ่านมา

    Paid promotion aaarnnalle😂😂

  • @idyllicexplorer7298
    @idyllicexplorer7298 2 หลายเดือนก่อน

    ❤🙏🙏

  • @mollysoman3350
    @mollysoman3350 2 หลายเดือนก่อน +1

    🙏🙏🙏🌹🌹🌹💐💐💐💯💯💯

  • @remathazhathethil939
    @remathazhathethil939 2 หลายเดือนก่อน +2

    Ningal angane intrest kooduthal katti aa payyane atract cheyyipikathe aa kutty kku kodukku plz avanu vere vandiyilla lo..

  • @sudhysudhy933
    @sudhysudhy933 2 หลายเดือนก่อน +1

    😭😭😭🙏

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 2 หลายเดือนก่อน +1

    ഒരു മനുഷ്യൻ അദ്ദേഹത്തിൻറെ മനസ്സിൻറെ വിശാലത കാരണം ഒരു ത്യാഗപൂർണമായ നന്മ ചെയ്യാൻ ( സ്വർഗ്ഗ പ്രവേശന ത്തിനുള്ള VIP Ticket) ഉദ്ദേശിക്കുന്നു കുറെ സാത്താൻ്റെ വന്ന് അരുതെ എന്ന് അലമുറയിട്ടുന്നു. ഇതേത് cucumber City?

  • @jaisonat7688
    @jaisonat7688 2 หลายเดือนก่อน +1

    ഇയാൾ ഇപ്പോൾ puplicityyide പുറകെയാണ്............

    • @Catholic-Defender
      @Catholic-Defender 2 หลายเดือนก่อน

      What’s that. 😅

    • @shibubabukollam1947
      @shibubabukollam1947 2 หลายเดือนก่อน +2

      അതിന് നിന്റെ ഫാദർ അല്ലല്ലോ ഇത്

    • @lijivinny4165
      @lijivinny4165 2 หลายเดือนก่อน +2

      തനിക്ക് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുന്നത് സഹിക്കുന്നില്ല

  • @chamyjayakumar771
    @chamyjayakumar771 2 หลายเดือนก่อน +2

    ❤❤❤❤

  • @lovelysam290
    @lovelysam290 2 หลายเดือนก่อน +1

    🙏🙏🙏

  • @shinyc1378
    @shinyc1378 2 หลายเดือนก่อน

    🙏🙏🙏👍👍

  • @annjosek5310
    @annjosek5310 2 หลายเดือนก่อน +1

    ❤❤❤❤❤

  • @riyamathew9044
    @riyamathew9044 2 หลายเดือนก่อน

  • @sabiraam9873
    @sabiraam9873 2 หลายเดือนก่อน

    🙏