കടുവ കൂട്ടിൽ ; കേണിച്ചിറക്കാർക്ക് ആശ്വാസം

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • പശുക്കളെ കൊന്ന കടുവ കൂട്ടിൽ വീണു ; ആരോഗ്യപരിശോധനയ്ക്ക് ശേഷം പുന:രധിവാസം നടത്തും
    #Leopardfear #wayanad #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 33

  • @proud55555
    @proud55555 หลายเดือนก่อน +4

    വീട്ടുകാരുടെ മനോധൈര്യം സൂപ്പർ ❤🎉

  • @krajendraprasad4786
    @krajendraprasad4786 หลายเดือนก่อน +5

    ഇത് കൂട്ടിലായി എന്നു വിചാരിച്ചു വല്ലാതെ രാത്രി
    ഇറങ്ങി ഉലാത്തണ്ടാ,
    ഇനിയും കടുവകൾ ഉണ്ടാകും. അവർക്ക് ആരെയും പേടിയില്ല.
    ശ്രദ്ധിച്ചു കഴിയുക.
    തൊഴുതിനൊന്നും ഒരു
    സേഫ്റ്റി ഇല്ല.
    തിരഞ്ഞെടുപ്പ് വരുമ്പോൾ
    കുറെ വോട്ടിൻ്റെ ഭൂരിപക്ഷം
    ഉണ്ടാക്കി ക്കൊടുക്കാനല്ലാതെ നിങ്ങളുടെ നീറുന്ന
    പ്രശ്നങ്ങൾക്ക് എന്തെങ്കിലും
    ഒരു പരിഹാരം കാണാൻ
    അവരെക്കൊണ്ട് കഴിയുന്നുണ്ടോ?.

  • @nithinachu481
    @nithinachu481 หลายเดือนก่อน +17

    വയട്ടുകാരെ അവസ്ഥ ഒന്ന് മനസിലാകും സർക്കാരെ 🙏🙏🙏🙏🙏🙏🙏

  • @oommenthalavady2275
    @oommenthalavady2275 หลายเดือนก่อน +2

    Don't worry. Really, I wanted to know when PV is going out from that seat.

  • @chinnypillay2859
    @chinnypillay2859 หลายเดือนก่อน +6

    കുറച്ചു കഴിയുമ്പോൾ പറയും കടുവ ചത്തു എന്ന്.

    • @somansoman6776
      @somansoman6776 หลายเดือนก่อน +3

      എങ്കിൽ ആ നാട്ടുകാർക്ക് ഒരെണ്ണത്തിന്റെ ശല്യം കുറഞ്ഞുകിട്ടിയെന്ന് ആശ്വസിക്കും

    • @extra9200
      @extra9200 หลายเดือนก่อน +3

      Chaavatte

  • @AhmedHaji-tq3em
    @AhmedHaji-tq3em หลายเดือนก่อน +4

    ഇപ്പൾ. കൂട്ടിൽ. നാളേ വീഡും. നാട്ടിൽ. തീർ ച്ച

  • @khasimolachiyil1301
    @khasimolachiyil1301 หลายเดือนก่อน +1

    Kaanikkan ith Marana veed ano?

  • @renjiths452
    @renjiths452 หลายเดือนก่อน

    10 chitha ee kaduvaye vilikan pattumo eni ethupole nattil erangaruth 😊

  • @jewelsworld6455
    @jewelsworld6455 หลายเดือนก่อน +1

    കടുവയെ കണ്ടു പേടിച്ചു ഹാർട്ട് അറ്റാക്ക് വന്നു😢😢എന്താ അവസ്ഥ...

  • @somysebastian7209
    @somysebastian7209 หลายเดือนก่อน +1

    നാട്ടിലിറങ്ങുന്ന കടുവകളുടേയും ആനകളുടേയും ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച ശേഷം മാത്രമേ റിലീസ് ചെയ്യാവൂ. തുടർ നിരീക്ഷണവും വേണം.
    വയനാട്ടിൽ ഇപ്പോഴും ആടുമാടുകളെ വളർത്തുന്നത് പാഴ്മരക്കൂടുകളിൽത്തന്നെയാണല്ലോ? കൂടുകളുടെ ഉള്ളിൽ/പുറമെ 3 എം.എം വയർ മെഷ് കൂടി ഘടിപ്പിക്കാൻ വൈകരുത്.
    കേണിച്ചിറയിലും പൂതാടിയിലും വയനാട്ടിലെ കാടിനോടു ചേർന്ന പ്രദേശങ്ങളിലും ധാരാളം സ്ഥലങ്ങളും വീടുകളും ചെറിയ വിലയ്ക്ക് ഇപ്പോൾ വില്പനക്കുള്ളതായി അറിയുന്നു. അവിടെ ദിവസവും പുലിയെ ഫ്രീയായി കാണുവാൻ കഴിയില്ലേ എന്നൊക്കെയുള്ള മറുപടി കൊമെന്റുകളാണ് കൂടുതലായി വരുന്നതും.

  • @binuchutm4727
    @binuchutm4727 หลายเดือนก่อน

    The people should be kept a little away , too much sound, it will be under too much stress and can succumb.

  • @jacksonkj2260
    @jacksonkj2260 หลายเดือนก่อน +1

    ശാന്തൻ ആയി കിടക്കുന്നല്ലോ ❤

    • @shanmugam5591
      @shanmugam5591 หลายเดือนก่อน +1

      ഇനി ആഹാരം തേടി നടക്കണ്ടല്ലോ എന്നാണ് ആലോചിക്കുന്നത്

  • @mohammadraziq9811
    @mohammadraziq9811 หลายเดือนก่อน

    When forest region like wayanad open more resorts destroying forest where will the animals live kerala government poor management in sultan bathery forest

  • @monumammen
    @monumammen หลายเดือนก่อน

    He looks really terrified in the cage.. poocha kunjirikkunna pole ..

  • @AhmedHaji-tq3em
    @AhmedHaji-tq3em หลายเดือนก่อน +1

    സുരാച്ചി താ മായി യുള്ള. ഒരു ആല യും ആട്ടലയും ഉണ്ടാക്കണം. നഷ്ട പരീക്കാര തുക കൊണ്ട്

  • @nithinachu481
    @nithinachu481 หลายเดือนก่อน

    എന്റമ്മോ

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf หลายเดือนก่อน

    ഒരുളുപ്പുമില്ല, സൈറ്റടിച്ചു കാണിക്കുന്നുണ്ട്.😂😂

  • @deepakm.n7625
    @deepakm.n7625 หลายเดือนก่อน

    വലിയ പൂച്ച ❤️👻👻👻

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +1

    Zoo ൽ കൊണ്ട് ഇടുക

  • @user-di9wc4ls9p
    @user-di9wc4ls9p หลายเดือนก่อน

    😂😂😂😂😂😂😂

  • @51envi38
    @51envi38 หลายเดือนก่อน +2

    എന്തും മുഴുത്ത ഒരു കടുവ പാവത്താനെ പോലെ കിടക്കുന്നു😊

    • @ChinchuVs
      @ChinchuVs หลายเดือนก่อน

      Pray am ayyi athu kond nattil erayunnathu