റീമേക്ക് ചെയ്ത് കുളമാക്കാനും വേണം ഒരു കഴിവ് 😂 |Classmates movie remake |Malayalam movie remake troll

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Classmates remake troll video |malayalam troll |classmates movie |troll malayalam |Malayalam remake troll |Classmates telugu movie |Sumanth |Sunil |Prithviraj |Jayasurya |Kavya |Indrajith | Snip Trolls
    #Malayalamremaketroll
    #classmates
    #remakemovietroll
    #trollvideo

ความคิดเห็น • 175

  • @EdwinAlexanderOfficial
    @EdwinAlexanderOfficial ปีที่แล้ว +263

    അത്രേം കുളമാക്കിയില്ല എന്നാണ് തോന്നുന്നേ... അവരുടെ രീതിയിൽ എടുത്തിട്ട് ഉണ്ട് ✨️✨️ബാക്കി റീമേക്ക് ഒക്കെ വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്

  • @mercyanto2391
    @mercyanto2391 3 หลายเดือนก่อน +88

    സത്യം പറഞ്ഞാൽ ഒരു ഡീസന്റ് റീമേക്ക് ആർന്നു..... ♥️♥️♥️♥️♥️ഇതൊക്കെ ആ പവൻ കല്യാണിന്റെയോ ബാലായ്യയുടെയോ കൈയിലൊക്കെ കിട്ടിയിരുന്നേൽ.... 🤮🤮🤮🤮🤮🤮🤮🤮

    • @shahana4694
      @shahana4694 3 หลายเดือนก่อน

    • @funkyfacts2932
      @funkyfacts2932 2 หลายเดือนก่อน

      Ayyyyooooo😵😵😵😵

  • @adarsh9915
    @adarsh9915 ปีที่แล้ว +857

    Song കുളമാക്കി എന്ന് പറയുന്നവരോട് അവർക്ക് അവരുടെ ലാംഗ്വേജ് അല്ലെ ആകാൻ പറ്റുള്ളു പിന്നെ മലയാളം പാട്ട് അവിടെ വെക്കാൻ patuo

    • @rijukakkirikkan
      @rijukakkirikkan ปีที่แล้ว +61

      സത്യത്തിൽ വിനീതിനേക്കാൾ കുറച്ചു കൂടി ബെറ്റർ വോയിസ്‌ ആണ് ആ പാടിയ വ്യക്തിയ്ക്ക്

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 ปีที่แล้ว +34

      Yes you are right mattu language songs Malayalam dub cheyumbo tanne ariyaalo atu 😅😅😅. Dheera le songs okke ketaa chirichu chaakum especially Kairali TV de dubbing 😂😂😂

    • @sethulechu
      @sethulechu ปีที่แล้ว +40

      ശരിയാണ് .. പക്ഷെ അവരുടെ അഭിനയം 😂🥲 അതിൽ മലയാളം ക്ലാസ്മേറ്റ് തന്നെ പൊളി 🤗

    • @abhijithm4202
      @abhijithm4202 ปีที่แล้ว +5

      Correct

    • @gory6548
      @gory6548 ปีที่แล้ว +17

      Avarude casting aanu mosham Abhinayikkan ariyavunna oralu polumilla 🤣 athupole aano classmates original

  • @anjuanju36492
    @anjuanju36492 ปีที่แล้ว +218

    Fight scenes ഒക്കെ ഇത്രയല്ലേ ഉള്ളൂ.
    അല്ലാതെ മേലെക്കൂടെ പോകുന്ന വിമാനത്തിന്റെ ചിറകൊന്നും പറിച്ചടിച്ചില്ലല്ലോ. മഹാഭാഗ്യം 😂

  • @azharsshareef
    @azharsshareef 3 หลายเดือนก่อน +27

    അപ്പൊ പൃഥ്വിരാജ് തന്നെ അഭിനയിച്ചിട്ടുള്ള ഇതിന്റെ തമിഴ് റീമേക്കോ😅

  • @sirajrahman4116
    @sirajrahman4116 ปีที่แล้ว +186

    പാട്ടിന് ഒരു കുഴപ്പവും ഇല്ല , നല്ല വോയിസും

  • @lishap5324
    @lishap5324 4 หลายเดือนก่อน +35

    ഇതിലിപ്പോൾ മോശം പറയാൻ മാത്രം എന്താ ഉള്ളത്

  • @amsakeerjerry
    @amsakeerjerry ปีที่แล้ว +249

    നീ കണ്ടതോ കണ്ടു ...എന്തിനാടാ ഞങ്ങളെ കൂടി🤣🤣😂

    • @saikeerthi2763
      @saikeerthi2763 ปีที่แล้ว +1

      Satyam😅😅

    • @fgg464
      @fgg464 ปีที่แล้ว +1

      😂😂😂😂🤭

    • @NeethuLinto-cv1yn
      @NeethuLinto-cv1yn ปีที่แล้ว

      😂😂😂

    • @vishnuraj9465
      @vishnuraj9465 3 หลายเดือนก่อน

      അതെ അതെ 🙄🤷🏻‍♂️

    • @MeeraAmmuu
      @MeeraAmmuu 3 หลายเดือนก่อน

      😂😂

  • @akhilss9172
    @akhilss9172 10 หลายเดือนก่อน +37

    തെലുഗു പാട്ട് നന്നായി തന്നെ എടുത്തിട്ടുണ്ട്. ഭാഷ അറിയില്ലെന്ന് വച്ചു മോഷമാവുമോ ? സിനിമയും അത്ര മോഷമാക്കാതെ തന്നെയാണ് എടുത്തിട്ടുള്ളത്

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +66

    എല്ലാം സഹിക്കും പക്ഷേ ഒരുകാലത്ത് കേരളക്കരയെ ഇളക്കി മറിച്ച ആ പാട്ട് നിങ്ങൾ കൊളമാക്കി സഹിക്കില്ലാ

  • @sherinsworld6515
    @sherinsworld6515 2 หลายเดือนก่อน +4

    ഇത് അത്ര മോശമൊന്നുമല്ല.അങ്ങനെ ആണെങ്കിൽ പൃഥ്വി തന്നെ അഭിനയിച്ച ഇതിൻ്റെ തമിഴ് കണ്ടാൽ തീരാവുന്ന പ്രശ്‌നേ ഉള്ളൂ😅

  • @Dawny.K.George
    @Dawny.K.George ปีที่แล้ว +152

    Ee cinema njaan kandathaanu. Aviduthe reethiyil athu kuzhappamillathe eduthittund. Both industry treatments are different .Pinne malayalikalkk avarude ozhich baakki ellathinod puchchamaanu.

    • @thasni1331
      @thasni1331 ปีที่แล้ว +20

      ഒരു കാര്യം ഇതിൽന്നു മനസ്സിലായി മലയാളികൾക്ക് അത്യാവശ്യം നിലവാരം ഉണ്ട്

    • @Dawny.K.George
      @Dawny.K.George ปีที่แล้ว +13

      @@thasni1331 athu verum 'malayali' aayathukondu thonnunnathaanu.

    • @anjanac1132
      @anjanac1132 ปีที่แล้ว +17

      Yes, njan oru malayali aan but njan 14 varsham jeevichadh AP aan, eee movie njan kanditund nalla movie thanne aan, pinne nammal malayaligalum valare moshamai cheytha pala cinemagal nammak ond,, nammak malayalam movie enganano ista pedunne avar avarde movies angane thanne aan istapedunne,, so don't compare remake movies or anything

    • @ronarona4329
      @ronarona4329 ปีที่แล้ว +3

      @@anjanac1132avr ishtapedenda enn aaarum paranjilllaaaalo
      Oru standards ond movie makingil
      Athil Malayalam industry is far better Enne paranjolll
      Avr ishtapedunnund enn vech
      Oru cinemade nilavaaaram mikachathaavunnilllelo.

    • @sonuabhi3242
      @sonuabhi3242 ปีที่แล้ว +1

      @@thasni1331 bro ath namal malayali ayond thonunatha Malayali poli anu malayalikal anu indiayil ettavum vivaram ennoke athoke namuk thonunnath namal malayali annalo allathe mattoralum paranju kettit illa ellavrkum sondham nattil ullavr poli ayirikum namuk mathram alla

  • @lambdaplex
    @lambdaplex ปีที่แล้ว +55

    I think its better than many other remakes, language issues we cant point out. Some casting might not be appropriate. I think we got that combination because of timing. Now its difficult to get that combination.

    • @nezuko_24
      @nezuko_24 ปีที่แล้ว +2

      Tamil nallathale 🤌🏻

    • @noblechacko7466
      @noblechacko7466 ปีที่แล้ว +2

      Pinne valare nallatha... Urakkathil... Pedikkan.. 😂😂😂😂

  • @jupitorshabi470
    @jupitorshabi470 ปีที่แล้ว +165

    അവിടെത്തെ hit സിനിമാ എടുത്ത് ഒന്ന് മലയാളത്തിൽ എടുത്ത് നോക്കിയ അറിയാം നമ്മുടെ ടാലെന്റ് 😁😁

    • @babunambuthiri2429
      @babunambuthiri2429 ปีที่แล้ว +20

      Vijay sooparum powrnamiyum avarude movie aan vijay dhevarakonda yum rithu varmayum abhinayicha pelli choopulu enna cinima malayalathil dubb cheythathaan vijay sooparum powrnamiyum

    • @jupitorshabi470
      @jupitorshabi470 ปีที่แล้ว +3

      @@babunambuthiri2429 അത് ആയിരിക്കും അതിലെ അഭിനയാവും malayalathieyun വെച്ച് ഒരു ട്രോൾ ഇറക്കിയാലോ

    • @anupama7033
      @anupama7033 ปีที่แล้ว +17

      Nammude talent 🔥🔥🔥 no other industry can beat that .

    • @gory6548
      @gory6548 ปีที่แล้ว +9

      @@jupitorshabi470 Pottatharam parayathe malayathile BigMS aanu lokathile eatavum nalla nadanmar avaru abhimayikkumpole oruthanum abhinayikilla pinne aanu

    • @edutecharea13
      @edutecharea13 ปีที่แล้ว

      @@anupama7033 athoke nammal parayum

  • @jowharlimitless9161
    @jowharlimitless9161 ปีที่แล้ว +25

    Ith Nalla remake arnu chumma oronum adichirakalle bro

  • @sundaras8607
    @sundaras8607 ปีที่แล้ว +73

    ചിരിക്കാൻ വേണ്ടി കണ്ടതാ. ദേഷ്യം വന്നു എന്റെ kalbile song കേട്ടപ്പോൾ

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +12

    02.54 ഈ സോങ് ആണ് ധനുഷ് പടത്തിൽ ഇട്ടിരിക്കുന്നത് അപ്പഅമ്മ വിളയാട്ടു എൻ ചെല്ലോം

  • @unnisbabubabu5913
    @unnisbabubabu5913 ปีที่แล้ว +9

    അവരെ തെറ്റ് പറയാൻ പറ്റില്ല അവരുടെ പടങ്ങൾ ഇതിലും ബോർ ആയാണ് മലയാളത്തിൽ വരുന്നത് അതിന് മുഖ്യ പങ്കു വഹിക്കുന്നതും "കൈരളി " മാത്രമാണ്

    • @sibilm9009
      @sibilm9009 ปีที่แล้ว

      മോനെ അത് ഡബ്ബ് ,ഇത് remake🙏

    • @unnisbabubabu5913
      @unnisbabubabu5913 ปีที่แล้ว +2

      @@sibilm9009 പടം നശിപ്പിച്ചിട്ട് അത് ഡബ്ബ് ഇത് റീമേക് ആണെന്നും പറഞ്ഞിട്ട് എന്താ കാര്യം

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +13

    02.54 പഠിക്കാത്തവൻ ധനുഷ് സിനിമ സോങ് ഇതാണ് ഡബ്ബിങ് ചെയ്തിരിക്കുന്നത് appa amma vilayatta video

    • @dd-pv1hp
      @dd-pv1hp ปีที่แล้ว +1

      പഠിക്കാത്തവൻ film original telegue ആണ്

  • @Shivanyacharu
    @Shivanyacharu ปีที่แล้ว +10

    അവര് അവരുടെ സ്റ്റെൽ എടുക്കുന്നു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 ปีที่แล้ว +36

    ഇതിന്റെ തമിഴ് ഇതിനേക്കാൾ കത്തി ആണ് 😂😂😂

    • @shanarjunshan8721
      @shanarjunshan8721 4 หลายเดือนก่อน +3

      അതിലേ നായകൻ പൃഥ്വിരാജും

  • @muhsintk2105
    @muhsintk2105 ปีที่แล้ว +16

    Bro maya mohini remakinte troll id full comady ann

  • @arunm4840
    @arunm4840 ปีที่แล้ว +20

    Bro poli editing😂😂

  • @amzvlog4624
    @amzvlog4624 3 หลายเดือนก่อน +9

    1:23 മത്തി ബിരിയാണി😂😂😂

  • @uniqueme2609
    @uniqueme2609 ปีที่แล้ว +22

    I don't think they ruined the song

  • @Realistic-44
    @Realistic-44 ปีที่แล้ว +21

    Orginal version kettu kollam... Bhasha vere ayathinte cheriya preshnagal allathe not bad♥️

  • @classickv4031
    @classickv4031 ปีที่แล้ว +7

    നല്ലൊരു remake version

  • @kanaaldinkan
    @kanaaldinkan ปีที่แล้ว +12

    Oro statilum avidathe aalukalku sweekaryamakunnathupole alle cheyyan pattullu

  • @illyasmanakkatt511
    @illyasmanakkatt511 ปีที่แล้ว +12

    സോങ് പൊളി 👌👌👌

  • @harishankar7197
    @harishankar7197 ปีที่แล้ว +14

    മലയാളം സിനിമയെ കൊല്ലാനായിട്ട്

  • @Malabari_mallu
    @Malabari_mallu ปีที่แล้ว +2

    പടം കണ്ടിട്ട് വാ എന്നിട്ട് ട്രോള്

  • @bincyp.mathai9529
    @bincyp.mathai9529 ปีที่แล้ว +5

    Tamil film nallathayirunnu

  • @joffymariyajoseph8071
    @joffymariyajoseph8071 ปีที่แล้ว +5

    Allla song nallathanallo 🙄

  • @jishnuraj9505
    @jishnuraj9505 ปีที่แล้ว +16

    തീയറ്റർ ഇൽ ആകെ ഒരു ചെറിയ കൂവൽ ഉണ്ടായത് ആ ലാബ് സീൻ ആയിരുന്നു. (ഡയലോഗ് )

  • @princyt9010
    @princyt9010 3 หลายเดือนก่อน +1

    എന്റെ ഖൽബിലെ രണ്ടു പാട്ടും കൊള്ളാലോ

  • @zainulabid5332
    @zainulabid5332 2 หลายเดือนก่อน

    തെലുങ്കൻ...... ടാ മലയാളി.... ധൈര്യം ഉണ്ടേൽ
    RRR nd BAHUBALI remake cheyth kanikkedaaa

  • @soumyar3163
    @soumyar3163 ปีที่แล้ว +3

    Oru classic padathe inganem nashippikyam alle😅😅

  • @ponnmani
    @ponnmani ปีที่แล้ว +4

    Kathirunnapennalle songinu pakaramulla song enik istamanu

  • @KaNnaN98.
    @KaNnaN98. ปีที่แล้ว +5

    Songs kollamallo

  • @anandhuvadakkan1591
    @anandhuvadakkan1591 หลายเดือนก่อน

    മലയാള സിനിമ അങ്ങനെ ഒന്നും remake ചെയ്യാൻ പറ്റില്ല എന്നു ഇപ്പോൾ മനസ്സിലായില്ലേ നേരത്തെ ഇതുപോലെ ഒരെണ്ണം കണ്ടത് ആണ് "പ്രേമം,"

  • @RashdhanRashdhan-rx4fu
    @RashdhanRashdhan-rx4fu 2 หลายเดือนก่อน

    ഇത് ഞാനും കണ്ടിട്ടുണ്ട്. Buttt ഇത് ആ ബാലയ എങ്ങാനും ആണേൽ ന്റെ ponnoooo

  • @dreamgirl0405
    @dreamgirl0405 ปีที่แล้ว +14

    Classmates Bgm🥺❤

  • @majeendrankp9986
    @majeendrankp9986 3 หลายเดือนก่อน +1

    തെലുങ്കു ആ വഴിക്കു വിട് bhai 😊

  • @er.adilnizar2958
    @er.adilnizar2958 ปีที่แล้ว +1

    നീ ഒരേ template വെച്ചു എല്ലാ ട്രോളും ഉണ്ടാകുന്നേലും നന്നായിട്ട് ചെയ്തിട്ടുണ്ട്..😂

  • @Filmenthusiast666
    @Filmenthusiast666 ปีที่แล้ว +2

    Eni muthal telugil Malayalam song vekkam ennal 😂

  • @sunilg3442
    @sunilg3442 ปีที่แล้ว +13

    3:47

  • @v.ssabareenath3452
    @v.ssabareenath3452 ปีที่แล้ว +4

    2:33 😄 pushpa the rise ലെ മംഗളം ശ്രീനു ആണ്, sunil

    • @ajtt3803
      @ajtt3803 3 หลายเดือนก่อน

      Mangalasheelan

  • @ponnmani
    @ponnmani ปีที่แล้ว +2

    Avesukovali ravesukonnali hare... enn paranjath telugile famous song aanu

  • @binukkurian4849
    @binukkurian4849 6 หลายเดือนก่อน +1

    Ithokke kaanunna Classmates movie Malayalam cast and crew vinte oru avastta 😂😂😂😅😅😅😢😢😢😢

  • @fasilfasil95
    @fasilfasil95 ปีที่แล้ว +1

    Classmate movie remake undennu eppozha arinath enthayalum ath kandittuvenam chirikkan 😌

  • @reshma8610
    @reshma8610 2 หลายเดือนก่อน

    Ithu decent remake anallo🥴😏 ithoke trollan kanda manasu🙄

  • @shibikunju
    @shibikunju 3 หลายเดือนก่อน +1

    Innum koode Kanda movie classmates 😅😅😅😅

  • @azizkottakkal
    @azizkottakkal หลายเดือนก่อน

    എന്താ നിൻ്റെ പ്രശ്നം നിനക്ക് തെലുങ്ക് അറിയാത്തത് കൊണ്ട്

  • @akhilkvk
    @akhilkvk ปีที่แล้ว +1

    Casting onnu nannakaamayirinu... Vere kuzhappam onnulla

  • @shamnashazz222
    @shamnashazz222 3 หลายเดือนก่อน

    Tamil remake അടിപൊളി ആയിരുന്നു 😍😍

  • @shafiarakkal6570
    @shafiarakkal6570 ปีที่แล้ว +8

    Onju poyedaa avidunnu..Vella Pani eduth jeevikk chumma oronnu 🤬

    • @snip_trolls
      @snip_trolls  ปีที่แล้ว +5

      Pani edukunnund

    • @sethulechu
      @sethulechu ปีที่แล้ว +1

      Ithum oru Pani thanne aanede..

  • @samyukthrocks4699
    @samyukthrocks4699 ปีที่แล้ว +87

    ക്ലാസ്മേറ്റ്സിനും ഇങ്ങനെ തീരുമാനമായി നശിപ്പിക്കാൻ ആയിട്ട് ഓരോരുത്തരും നല്ല പടത്തിൽ എല്ലാം നശിപ്പിച്ചു🥺

  • @TanushUdyawar
    @TanushUdyawar ปีที่แล้ว +6

    Ide cinema marathi yil remake cheydit undu, Adu yendin kaanikaade

    • @nidhinair7085
      @nidhinair7085 ปีที่แล้ว

      Ath engane und movie name please; ?

    • @TanushUdyawar
      @TanushUdyawar ปีที่แล้ว

      ​@@nidhinair7085same name aan. Classmates

  • @mamithafanboy5701
    @mamithafanboy5701 ปีที่แล้ว +3

    ഇത്‌ ഞാൻ കണ്ടിട്ടുണ്ട്

  • @nidhinkrishna9594
    @nidhinkrishna9594 ปีที่แล้ว +3

    ആ പാട്ട് അപ്പാമാ വിളയാട്ട് അല്ലെ 🤣🤣

  • @കാലംചെയ്തഇന്നലെകൾ
    @കാലംചെയ്തഇന്നലെകൾ 3 หลายเดือนก่อน

    ഇത് തന്നെ കുമാരേട്ടൻ പ്രത്വി മായി ഹിന്ദിയിൽ ചെയ്യും.
    ഗ്ലാസ്‌ മേറ്റ്സ് കില്ലാടിയോം കി റിയൂണിയൻ ഘതം..

  • @bheemangaming8964
    @bheemangaming8964 ปีที่แล้ว +12

    Dhurantham😄😄😂😂😂😂😂

  • @Hgf396
    @Hgf396 3 หลายเดือนก่อน

    ഇത് അത്ര കുഴപ്പം ഇല്ല. അവരുടെ കാഴ്ചക്കാർക്ക് okay ആയിരിക്കും അല്ലാത്തവർക്ക് മലയാളം കാണാല്ലോ 👍😊

  • @Ahiya-o1z
    @Ahiya-o1z หลายเดือนก่อน

    Lol i saw classmates tdy😂😂

  • @aiswarya2k27
    @aiswarya2k27 ปีที่แล้ว +6

    കൈരളി kkar ഇറക്കുന്നത് ഇതിലും കഷ്ടം ആണ് 🤣🤣

  • @mediaentrepreneurshipmedia2271
    @mediaentrepreneurshipmedia2271 3 หลายเดือนก่อน

    Onnu podappa...This is decisive hatred troll not funny

  • @nithinmohan3140
    @nithinmohan3140 3 หลายเดือนก่อน

    It was a decent remake. All the major actors are pretty decent actors of the industry.

  • @siddeequeansiya2427
    @siddeequeansiya2427 ปีที่แล้ว +1

    ITIL aara copy adichatu ...ini Lal Jose aano

  • @abinantony8677
    @abinantony8677 3 หลายเดือนก่อน

    Classudi kundamandi udu. Ithan cinemayude per.

  • @binimathew3199
    @binimathew3199 10 หลายเดือนก่อน

    Song remake was good.. but the remake movie 😬😬

  • @amzvlog4624
    @amzvlog4624 3 หลายเดือนก่อน

    1:04 എന്തോന്ന് 😂 ഗുണ്ണ പാടുകയൊ 😂

  • @dilroop767
    @dilroop767 ปีที่แล้ว +9

    താൻ ആ കൈരളി ചാനൽ ഒന്ന് തുറന്നു അപ്പൊ കേൾക്കാം നല്ല thamil song മലയാളത്തിൽ കൊളമാക്കിയത്

  • @Daliya-zf5vb
    @Daliya-zf5vb ปีที่แล้ว +1

    Remake dhurandam

  • @muhammedashkar.a8471
    @muhammedashkar.a8471 3 หลายเดือนก่อน

    കുളമാക്കിയതായിട്ടു എനിക്ക് തോന്നിയില്ല

  • @rbnby
    @rbnby 4 หลายเดือนก่อน

    Not bad. Troll cheyyan mathram onnum illa

  • @stepupwithmemeera5608
    @stepupwithmemeera5608 ปีที่แล้ว

    Ithile actor seetharamam filmile last sucide cheyyunna army man alle😮

  • @jasjinnu7719
    @jasjinnu7719 3 หลายเดือนก่อน

    Thamizh anu kulamakkiyath

  • @clumsyzworld6820
    @clumsyzworld6820 3 หลายเดือนก่อน

    Song scnllallo

  • @mathewantony
    @mathewantony ปีที่แล้ว +6

    😂😂😂😂

  • @sethulechu
    @sethulechu ปีที่แล้ว +2

    😂😂😂

  • @itsadwuadz5988
    @itsadwuadz5988 ปีที่แล้ว +2

    🥲🥲

  • @HubLove4510
    @HubLove4510 ปีที่แล้ว +1

    Telungukkarum, Bollywood kkarum olla padam muzhuvan remake chyth kondupovann, 😂🤣🤣 pandumuthale ulla acharamanenn thonnunnu, innum thudarnnupokunnu😂😂

  • @neethun708
    @neethun708 10 หลายเดือนก่อน

    Eniku valiya kuzhapoam thonniyilla vere Ulla remakes kanda karanju pokum

  • @sharathnair2163
    @sharathnair2163 2 หลายเดือนก่อน

    ഇതിൽ ട്രോളാനും മാത്രം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +4

    ഇത് എന്നിയൻ സിനിമയിലെ നടി അല്ലെ 🤣💦

  • @ponnmani
    @ponnmani ปีที่แล้ว +1

    Telugu njankandirunn🤣

  • @athiraathu1849
    @athiraathu1849 ปีที่แล้ว +12

    Ayalu kurach over arinu ennalum,, avarde language athayondalle aa reethil song okke vanne, baakiyokke kuzhapam illann thoni

  • @priyadarshan4258
    @priyadarshan4258 ปีที่แล้ว +4

    🤣🤣

  • @reshmajeevan5748
    @reshmajeevan5748 ปีที่แล้ว +1

    😂😂😂 adipoli

  • @MuhammedaliShamnad
    @MuhammedaliShamnad 3 หลายเดือนก่อน +1

    Ethuvare ulla remikil ullathil ettavum nallth

  • @poke2205
    @poke2205 ปีที่แล้ว +1

    🤣

  • @shereefma8281
    @shereefma8281 ปีที่แล้ว +1

    Song kollaam

  • @AchuAppu-br3bz
    @AchuAppu-br3bz ปีที่แล้ว +1

    Tamil remake ithinekkal comedya 🙄 ath vacha nokkumbo ith ethra bhedham

  • @jilujilu9540
    @jilujilu9540 ปีที่แล้ว +2

    Vendayirunu...

  • @jubeenajubi9005
    @jubeenajubi9005 ปีที่แล้ว +2

    Enik mosham Onnum thonnunila

  • @sinoysibi8061
    @sinoysibi8061 ปีที่แล้ว +1

    Pattil Language Matti enn alle ollu

  • @kannanmonpp1619
    @kannanmonpp1619 ปีที่แล้ว

    Malayalikaale nallathanallo alle kairali TV

  • @MGCCenter
    @MGCCenter 3 หลายเดือนก่อน

    Avar malayallam kelkumbo inganaya thonuka

  • @amruthar9815
    @amruthar9815 ปีที่แล้ว +1

    😂

  • @shabeerpeyad9996
    @shabeerpeyad9996 ปีที่แล้ว +1

    ഇതിനെക്കാളും ഗതികേട് ആണല്ലോ ആ ഭാഷകളൊക്കെ ഇവിടെ റീമേക്ക് ചെയ്തു വരുമ്പോൾ സങ്കട ഗാനങ്ങൾ കേട്ടാൽ കോമഡി കേൾക്കുന്നതുപോലെ ചിരിച്ചു തള്ളും. അവർ അവരുടെ ഭാഷയിൽ എടുക്കുന്നു അതാസ്വദിക്കുന്നു അതുപോലെ തന്നെ നമ്മളും അതിനെ വലിയ സംഭവം എന്നപോലെ ട്രോളേണ്ട ആവശ്യമൊന്നുമില്ല. ഇങ്ങനെ ട്രോള്ളുന്ന നിനക്കൊക്കെ വേണം ചികിത്സ.