ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളൻ 😨പറ്റിച്ചത് അമ്പാനിയെ വരെ !! NATWARLAL STORY MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 💸 Send money directly from one bank account to another by *just using the mobile number, only on @paytm -
    p.paytm.me/xCT...
    #Paytm #PaytmMoneyTransfer
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.7K

  • @AFWORLD
    @AFWORLD  3 ปีที่แล้ว +375

    💸 Send money directly from one bank account to another by *just using the mobile number, only on @paytm -
    p.paytm.me/xCTH/15bdf295
    #Paytm #PaytmMoneyTransfer

    • @COMEDYVIDEOS-kq2lc
      @COMEDYVIDEOS-kq2lc 3 ปีที่แล้ว +10

      Hi

    • @samuel15635
      @samuel15635 3 ปีที่แล้ว +8

      എൻറെ അമ്മോ ഇങ്ങനയും ഒരു കള്ളൻ ഉണ്ടായിരുന്നോ .😨😨😨

    • @samuel15635
      @samuel15635 3 ปีที่แล้ว +6

      Natwarlal😎😎😎😎

    • @leoarshzd30
      @leoarshzd30 3 ปีที่แล้ว +7

      Muthew💙😍

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 3 ปีที่แล้ว +4

      Ayal pettennu apprathyashan aayono?

  • @fidasaeed_1273
    @fidasaeed_1273 3 ปีที่แล้ว +664

    കേട്ട് പരിചയമില്ലാത്ത ഇത്തരം കാര്യങ്ങൾ എവിടെ നിന്നാണാവോ തപ്പി എടുക്കുന്നത്😂നിങ്ങൾ വേറെ ലെവൽ തന്നെ 🖤

  • @dashamoolamdhamu3123
    @dashamoolamdhamu3123 3 ปีที่แล้ว +67

    ജീവിക്കുവാണേൽ ഇങ്ങേരെപോലെ ജീവിക്കണം 🙃. Having fun in his entair life🔥🙏

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +198

    രാത്രിയിൽ ഇതുപോലെയുള്ള കഥ കേൾക്കാൻ അല്ലെങ്കിലും ഒരു പ്രതേക ത്രില്ല് തന്നെയാണ്...!!"😍💓

  • @HARI-td5uw
    @HARI-td5uw 3 ปีที่แล้ว +184

    ഉറങ്ങുന്നതിനു മുമ്പ് afluവിന്റെ ഇത്തരം വെറൈറ്റി കഥകൾ കേൾക്കുന്നത് നല്ലതാണ്!!!🙂🙂🙂

  • @user-zm3zn8py4f
    @user-zm3zn8py4f 3 ปีที่แล้ว +1380

    അഫ്ലൂ മച്ചാന്റെ ഒറ്റ വീഡിയോ പോലും മിസ്സ്‌ ആവാതെ കാണുന്നവർ ഉണ്ടോ.....!!😘😘😘

  • @rashirashid2636
    @rashirashid2636 3 ปีที่แล้ว +62

    ചരിത്രങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം നിങ്ങൾക്കോ ☺️☺️☺️❤️❤️

    • @ahammedsafvan1737
      @ahammedsafvan1737 3 ปีที่แล้ว +1

      അല്ല

    • @blckminx
      @blckminx 2 ปีที่แล้ว

      @@ahammedsafvan1737 chodich poyavan!!😂👍

  • @CWS_2.0
    @CWS_2.0 3 ปีที่แล้ว +413

    കള്ളന്മാർ രാത്രി ആണ് വരുക,അഫ്ലുവും രാത്രി ആണ് വരുക,പക്ഷെ അഫ്ലു വരുന്നത് നമ്മെ പഠിപ്പിക്കാൻ ആണ് 😍❤️

    • @cidmoosa4759
      @cidmoosa4759 3 ปีที่แล้ว +7

      Pinnalah...💥❤️

    • @CWS_2.0
      @CWS_2.0 3 ปีที่แล้ว +5

      @@cidmoosa4759 പവർ ലേ......💪🏻

    • @CWS_2.0
      @CWS_2.0 3 ปีที่แล้ว +5

      @mithuzzz 😍

    • @Markmedia2020
      @Markmedia2020 3 ปีที่แล้ว +4

      Gappy എവിടെയും എത്തിയോ

    • @anandhu5184
      @anandhu5184 3 ปีที่แล้ว +3

      Nice ayitt kallanum aakki

  • @shi4an
    @shi4an 3 ปีที่แล้ว +64

    അഫ്ലൂ മച്ചാനെ നി poliyan♥️♥️♥️♥️

  • @hananafathima3090
    @hananafathima3090 3 ปีที่แล้ว +12

    ആ കള്ളൻ ഒരു കില്ലാടി തന്നെ.. 😂നിങ്ങടെ അവതരണം 👌👌🤩

  • @herenpo5658
    @herenpo5658 3 ปีที่แล้ว +71

    ഒരുഭാഗത്ത് Maths class മറുഭാഗത്ത് Aflu sir video. അവസാനം Aflu video ഞാൻ കണ്ടു 😀😀😀😀
    ♤AFLU UYIR♧ 🔥🔥🔥🔥🔥🔥

  • @mohammedirfan7814
    @mohammedirfan7814 3 ปีที่แล้ว +114

    Aflu വിന്റെ സംസാരശൈലി ആണ് എനിക്ക് ഇഷ്ട്ടം Aflukka
    പോളിയല്ലേ 😘😘😘😘

    • @zaya8307
      @zaya8307 3 ปีที่แล้ว +1

      👌🏻

    • @irfankv0707
      @irfankv0707 3 ปีที่แล้ว +2

      Pinnallah

  • @x-bladegaming3841
    @x-bladegaming3841 3 ปีที่แล้ว +17

    കുപ്രസിദ്ധനായ കള്ളൻ ഇപ്പൊ afluvinte video കാരണം പ്രസിദ്ധനായി 😂😂😂💞💕😘

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +395

    🖤 Aflu .. ഇതൊക്കെയാണ് Aflu വിന്റെ വീഡിയോ മറ്റു വീഡിയോ നു വ്യത്യസ്തമാകുനെ.. പുതിയ അറിവുകൾ പകർന്നുതാരും.. Aflu ഇഷ്ട്ടം ..!! 💗❤🔥

  • @prijidevikaprijidevika3937
    @prijidevikaprijidevika3937 3 ปีที่แล้ว +39

    സൗണ്ട് സൂപ്പറാണ് afluntta 😃

  • @jesna_jes3043
    @jesna_jes3043 3 ปีที่แล้ว +103

    എല്ലാം കാര്യങ്ങളും കൃത്യമായി തപ്പിയെടുത്ത് പറഞ്ഞ് തരുന്ന aflu ഇഷ്ട്ടം ❤️❤️❣️ വോയിസ് ഒരു രക്ഷയുമില്ല 🥰

    • @ibru-editz
      @ibru-editz 3 ปีที่แล้ว +2

      150 aavan sahayikkumo plz plz

  • @gamingdude276
    @gamingdude276 3 ปีที่แล้ว +22

    നിങ്ങൾ പോളിയാണ് അതിൽ ഒരു സംശയവുമില്ല 💖💖💖

  • @shabnakyd4904
    @shabnakyd4904 3 ปีที่แล้ว +47

    WELCOME BACK TO AF WORLD
    AFLU HERE 😎😎
    athenik oru paadu ishttamaanu💕💕

  • @shambu.9485
    @shambu.9485 3 ปีที่แล้ว +78

    Oru cheriya കള്ളം പറഞ്ഞാൽ മുഖത്തു ചിരി adkan... പറ്റാത്ത ഞാൻ 🥺

    • @friendsyoyo1926
      @friendsyoyo1926 2 ปีที่แล้ว +2

      😝same☹☹

    • @gouthamigouthus5160
      @gouthamigouthus5160 2 ปีที่แล้ว +1

      Profile photoyle poleyano shambhu anna chirikunne🤓

    • @shambu.9485
      @shambu.9485 2 ปีที่แล้ว +1

      @@gouthamigouthus5160 yaah🙂

    • @dragoeditzz
      @dragoeditzz 2 ปีที่แล้ว +1

      Nanum

    • @ibru4227
      @ibru4227 2 ปีที่แล้ว +1

      Same

  • @user-anandhu
    @user-anandhu 3 ปีที่แล้ว +41

    ഇത്രയും വലിയ തട്ടിപ്പൊക്കെ ഇവിടെ ഉണ്ടായിട്ടും നമ്മൾ ഒന്നും അറിഞ്ഞില്ലലോ
    അതാണ് അഫ്ലൂ മച്ചാന്റെ പവർ ഇത്രയും വലിയ കാര്യങ്ങൾ നമ്മൾ അറിഞ്ഞില്ലകിൽ അഫ്ലൂ നമ്മളെ അറീച്ചു തരും😍
    അഫ്ലൂ പവർ അല്ലേ ഗൂയ്‌സ് ⚡️❤️

  • @user-vl1wp3ef9f
    @user-vl1wp3ef9f 3 ปีที่แล้ว +159

    ഞാൻ പുള്ളിയുടെ ഒരു ഫാനാണ് കാരണം പുള്ളിയൊരു ഇന്റലിജന്റാണ്

  • @DARK-444-DK
    @DARK-444-DK 3 ปีที่แล้ว +149

    ഇന്ത്യയിലെ ഏറ്റവും വലിയ കള്ളൻ എന്ന് കേട്ടപ്പോൾ ആദ്യം തന്നെ ഓർമയിൽ വന്നത് കായംകുളം കൊച്ചുണ്ണിയെ ആണ്..!!😁❤

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +11

    Superb.always supports the channel❤️

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +253

    🖤 ഇരുട്ടിന്റെ മറവിൽ നമ്മെ Thrill അടിപിക്കാൻ Aflu വീണ്ടും വന്നിരിക്കുകയാണ് അതും രാത്രി എജാതി Feel..!! ❤🔥💥

  • @chakkarakannan5078
    @chakkarakannan5078 3 ปีที่แล้ว +41

    Aflu chettan chunkalla ..Chunkidippanu. .eppozhum varieties konduvarunna Aflu chettan Ishtam😍😍✌✌

    • @isw_772
      @isw_772 3 ปีที่แล้ว +3

      സത്യം 🥰😂

  • @ezardetz2020
    @ezardetz2020 3 ปีที่แล้ว +83

    Thaj mahal വിൽക്കാൻ സാതിക്കുമോ
    സകീർ ബായിക്ക് 😂🤣
    Netorlal : But I Can 🔥😄

    • @_E4-editz
      @_E4-editz 3 ปีที่แล้ว +5

      Chali of the year award goes to EZARD FF 😮

    • @ezardetz2020
      @ezardetz2020 3 ปีที่แล้ว +7

      @@_E4-editz അതെങ്കി അത് ഒരു award തന്നല്ലോ thank you

    • @shahadhashafi3439
      @shahadhashafi3439 3 ปีที่แล้ว +2

      @@ezardetz2020 athahnnu pewer😂🔥🔥

    • @Mohammad-xl7cg
      @Mohammad-xl7cg 3 ปีที่แล้ว +1

      @@ezardetz2020 😃

  • @doyouknow6289
    @doyouknow6289 3 ปีที่แล้ว +35

    എന്റെ ചങ്ക് ഡ്രാഗൻ കുഞ്ഞുങ്ങളെ വരെ വിൽക്കുന്നുണ്ട് പിന്നെയാ nattoor bhai😹😹

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +15

    ഒരാൾ അംബാനിയെ പറ്റിച്ചു...
    എന്നാൽ അംബാനി ഇന്ത്യക്കാരെ മൊത്തം പറ്റിക്കുകയാണ് 🤒

  • @a4adhi784
    @a4adhi784 3 ปีที่แล้ว +11

    മച്ചാനെ ഞാൻ ഇതേഹത്തിന്റെ fan ayi പോയി koode aflu കാടെയും aflu ikka uyir🌝

  • @user-nw3il8cz1o
    @user-nw3il8cz1o 3 ปีที่แล้ว +16

    ഇരുട്ടിന്റെ രാജകുമാരാ aflukka ഒരു റിപ്ലൈ തരോ..... 😻😁⚡️💖

  • @isw_772
    @isw_772 3 ปีที่แล้ว +332

    അഫ്ലൂ ചേട്ടൻ വേറെ ലെവലാണ് മാസ്സാണ്🥰🥰😂😂😘😘

    • @chakkarakannan5078
      @chakkarakannan5078 3 ปีที่แล้ว +7

      ✌✌✌

    • @mag4445
      @mag4445 3 ปีที่แล้ว +6

      Bro enne onn suport cheyyo

    • @freshkattafn6061
      @freshkattafn6061 3 ปีที่แล้ว +5

      Poliyan😘💕✌️❤️😘😘😘

    • @isw_772
      @isw_772 3 ปีที่แล้ว +2

      @@chakkarakannan5078 ❤

    • @isw_772
      @isw_772 3 ปีที่แล้ว +2

      @@mag4445 ❤

  • @user-rp4zo5ox5n
    @user-rp4zo5ox5n 3 ปีที่แล้ว +94

    ആരും അറിയാത്ത ആരും പറയാത്ത കഥ കളുമായി ഇരുട്ടിന്റെ രാജകുമാരൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 😘❤️✨️

  • @ciril__nowzwheeler2473
    @ciril__nowzwheeler2473 3 ปีที่แล้ว +68

    ഇരുട്ടിന്റെ thriller... The one and only aflu❤️🤩🤩🔥

  • @crazymoluz3519
    @crazymoluz3519 3 ปีที่แล้ว +18

    YOUTUBil Trill അടിപ്പിക്കുന്ന വീഡിയോകൾ ഇട്ടു നമ്മളെ രസിപ്പിക്കുന്ന Aflu ചേട്ടൻ പൊളിയാണ്💃🔥

  • @kalidasans3031
    @kalidasans3031 3 ปีที่แล้ว +22

    1:13 naysayit promo cheythalle smooth promo ever 🤣😂

    • @bilin2331
      @bilin2331 3 ปีที่แล้ว

      💯💯

  • @sreeharikalady4977
    @sreeharikalady4977 3 ปีที่แล้ว +15

    Aflu ചേട്ടൻ ഉയിർ ആണ് ❤️

  • @gamingdued8784
    @gamingdued8784 3 ปีที่แล้ว +5

    മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ.. 👍🙏😘🤗√√√

  • @aslamsha7207
    @aslamsha7207 3 ปีที่แล้ว +19

    Unniyettan first

  • @adharsh.v3415
    @adharsh.v3415 3 ปีที่แล้ว +3

    Ijjathi മനുഷ്യൻ 🔥🔥🔥🔥
    ഞാൻ ഇയാളുടെ കട്ട ഫാൻ aannu🔥🔥🔥🔥

  • @aswanthk6836
    @aswanthk6836 3 ปีที่แล้ว +13

    Online class + Aflu nte video
    Aaha anthass 💥

  • @badcr7623
    @badcr7623 3 ปีที่แล้ว +6

    ഇത് പോലുള്ള അടിപൊളി കാര്യങ്ങൾ വീഡിയോ ചെയ്തു ഞങ്ങളിലേക് എത്തിച്ചു തരുന്ന aflu ikka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘

  • @cidmoosa4759
    @cidmoosa4759 3 ปีที่แล้ว +134

    Thumbnail കണ്ടപ്പോൾ കായംകുളം കൊച്ചുണ്ണിയെ കുറിച്ചുള്ള കഥയാണ് എന്ന് വിചാരിച്ചവർ ഉണ്ടോ...! 🤣😹❤️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      😿

    • @cr7fam646
      @cr7fam646 3 ปีที่แล้ว +3

      ❤️

    • @CWS_2.0
      @CWS_2.0 3 ปีที่แล้ว +3

      @@akshay-vloggerfan2863 അതിനെന്താ കരയുന്നത് ?

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      @@CWS_2.0 ഈ ഡയലോഗ് കേട്ട് കേട്ട് മടുത്തു 🤣

    • @CWS_2.0
      @CWS_2.0 3 ปีที่แล้ว +2

      @@akshay-vloggerfan2863 😂😂

  • @aacreations5020
    @aacreations5020 3 ปีที่แล้ว +2

    ഇത്തരം കഥകൾ പറഞ്ഞു നമ്മളെ രസിപ്പിക്കാൻ afluഅല്ലാതെ വേറെ ആരും ഇല്ല afluneതന്നെ മാത്രമേ പറ്റുള്ളൂ ഇങ്ങനത്തെ കഥകൾ പറഞ്ഞു തരാൻ

  • @aromalleo10_.
    @aromalleo10_. 3 ปีที่แล้ว +24

    അന്നും ഇന്നും എന്നും ഇനി ആരൊക്കെ വന്നാലും കായംകുളം കൊച്ചുണ്ണിയുടെ തട്ട് താന്ന് തന്നെ ഇരിക്കും 🔥❤️

    • @anandukv9650
      @anandukv9650 3 ปีที่แล้ว +2

      അതെന്താ അങ്ങനെ 📌

    • @aromalleo10_.
      @aromalleo10_. 3 ปีที่แล้ว

      @@anandukv9650 aaa😂

  • @kumbidiministry
    @kumbidiministry 3 ปีที่แล้ว +11

    ജമ്പ്വ ഫലാനി പക്വാനി പതന്തി വിമലെ ജലേ കപി കമ്പിത ശാഖായാം ഗുളു ഗുഗ്ഗുളു ഗുളു ഗുളു.....

  • @sooryadigitalmedia1416
    @sooryadigitalmedia1416 3 ปีที่แล้ว +7

    Notification കണ്ടു ഞാൻ ആദ്യം ഞെട്ടി കിളിപാറി പോയി 😯

  • @zayancreations7352
    @zayancreations7352 3 ปีที่แล้ว +17

    അഫ്ലൂ ഇജ് മുത്താടാ മണിമുത്ത് 😍😍

  • @shaijakk8725
    @shaijakk8725 3 ปีที่แล้ว +6

    ചേട്ടന്റെ എല്ലാം വീഡിയോ njn കാണാറുണ്ട്.. A big fin

  • @fazaanhh
    @fazaanhh 3 ปีที่แล้ว +31

    Verity ആണ് സാറേ aflu മച്ചാന്റെ മെയിൻ....😍😍

  • @naughty_gurly_4487
    @naughty_gurly_4487 3 ปีที่แล้ว +88

    അഫ്ലൂക്കാന്റെ എല്ലാ വീഡിയോസും എനിക്ക് ഭയങ്കര istaww❤❤❤

    • @Vicky-ln7lp
      @Vicky-ln7lp 3 ปีที่แล้ว +1

      Ayin

    • @naughty_gurly_4487
      @naughty_gurly_4487 3 ปีที่แล้ว +1

      @@Vicky-ln7lp ayin onnulleey njan വെറുതെ paranjathaa😜

    • @muhammedanas4309
      @muhammedanas4309 3 ปีที่แล้ว +1

      👈👈എല്ലാരും ഈ പാവം youtuber ine സഹായിക്കുമോ plzzzz🥺🥺🥺🥺🥺🥺

    • @naughty_gurly_4487
      @naughty_gurly_4487 3 ปีที่แล้ว +1

      @@muhammedanas4309 ആരെ

    • @Vicky-ln7lp
      @Vicky-ln7lp 3 ปีที่แล้ว +1

      @@naughty_gurly_4487 🔥😅

  • @mohammedhaseebshanu4238
    @mohammedhaseebshanu4238 3 ปีที่แล้ว +5

    Xxx tentacion story cheyyaamo...?😢😢😢

  • @ashifapa1642
    @ashifapa1642 3 ปีที่แล้ว +6

    Aflukka cheyyunna oro വിഡിയോയും adipoli aan😍

  • @black.191
    @black.191 3 ปีที่แล้ว +15

    അഫ്ലു മച്ചാൻ പോളി,✨♥️

  • @_._Sabynah_._
    @_._Sabynah_._ 3 ปีที่แล้ว +6

    *King Of Darkness...!! ❤👑*

  • @rabeehrabi6318
    @rabeehrabi6318 3 ปีที่แล้ว +11

    ഇരുട്ടിന്റെ രാജകുമാരൻ വന്നല്ലോ 😍😍😍

  • @mubashirmuthu7636
    @mubashirmuthu7636 3 ปีที่แล้ว +16

    നല്ല ഇൻഡ്രസ് കൂടി വിഡീയോ കാണുപ്പോൾ പരസ്യം (ADD) വരുന്നത് എന്തൊരു കഷ്ട്ടമാണ് GOOYS😁

  • @ansalameen
    @ansalameen 3 ปีที่แล้ว +10

    Iyaal മനുഷ്യനോ ബുദ്ധി ജീവിയോ😂😂 വയ്യ എനിക്ക്😂😂

  • @sindhusindhu878
    @sindhusindhu878 3 ปีที่แล้ว +7

    Chettan polii aatoo 💕🙈

  • @rafya3986
    @rafya3986 3 ปีที่แล้ว +8

    ഇങ്ങനെയും life enjoy ചെയ്യുന്നവരുണ്ടോ⚡️

  • @muhamadnajad1040
    @muhamadnajad1040 3 ปีที่แล้ว +17

    ഇരുട്ടിന്റെ രാജകുമാരൻ aflu❤

  • @RAYYAPAN11
    @RAYYAPAN11 3 ปีที่แล้ว +1

    ഇതു കണ്ണുമ്പോൾ ആന്ന് കുറ്റങ്ങൾ ചെയ്യിതൽ rekshapetam എന്ത്‌ ചിന്തിക്കുന്ത്

  • @alishafaiz963
    @alishafaiz963 3 ปีที่แล้ว +15

    Welcome back to af world ❣️

  • @trygle444
    @trygle444 3 ปีที่แล้ว +71

    അംബാനിയെ പറ്റിച്ചിട്ട് NATWARLAL : ഇതുക്കും മേലെ വേണം TAJ MAHAL വിൽക്കാം Variety അല്ലേ 😎

  • @uthrajadevu.k1788
    @uthrajadevu.k1788 3 ปีที่แล้ว +6

    Aflu nammuda muttaenu 💥💥💥💥✨✨💥❤❤

  • @abdulhadi.k6787
    @abdulhadi.k6787 3 ปีที่แล้ว +9

    ENIKK YOU TUBEL ETTAVUM ESHTTAM AFLUNEYAAN🥰🥰🥰

  • @user-jo6dt5fs6b
    @user-jo6dt5fs6b 3 ปีที่แล้ว +4

    Aflu chettan poliya
    pewer💪

  • @heypeeps7532
    @heypeeps7532 3 ปีที่แล้ว +12

    ഇരുട്ടിന്റെ രാജാവിന് സ്വാഗതം 🖤🖤🖤🖤

  • @user-jq9ny8no9u
    @user-jq9ny8no9u 3 ปีที่แล้ว +133

    *AFLU ന്റെ സ്ഥിരം*
    *പ്രേക്ഷകർ ഇവിടെ*
    *COME ON*
    👇💥

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +1

      🤩

    • @cr7fam646
      @cr7fam646 3 ปีที่แล้ว

      🔥🔥🔥

    • @muhammedanas4309
      @muhammedanas4309 3 ปีที่แล้ว +1

      👈👈എല്ലാരും ഈ പാവം youtuber ine സഹായിക്കുമോ plzzzz🥺🥺🥺🥺🥺🥺

    • @why7763
      @why7763 3 ปีที่แล้ว

      Vere pani ille kettu kettu maduthu

    • @shereenanishad2214
      @shereenanishad2214 3 ปีที่แล้ว

      Sthiram fan

  • @muhammed__yaseen3240
    @muhammed__yaseen3240 3 ปีที่แล้ว +4

    brother Super ❤️അയിറ്റുണ്ട്👍

  • @roshansunil2678
    @roshansunil2678 3 ปีที่แล้ว +8

    Hallo cheta sugam ano😊

  • @pocketo5475
    @pocketo5475 3 ปีที่แล้ว +8

    Again legend talker🖤

  • @amaldev7888
    @amaldev7888 3 ปีที่แล้ว +4

    സക്കീർ ഭായ് 💪💪❤

  • @roshanks7328
    @roshanks7328 3 ปีที่แล้ว +21

    ഇയാൾ 2009 വരെ ജീവിച്ചത് നന്നായി
    ഇപ്പോ അയാൾ ജീവനോടെ ഉണ്ടകിൽ
    covid 19 വാക്സിൻ കണ്ടുപിടിച്ചു എന്നു
    പറഞ്ഞു കേരളം ഒഴിച്ചു ബാക്കി എല്ലാ
    സംസ്ഥാനങ്ങളും പറ്റിക്യാപെട്ടനെ
    Because malayaali is always a two three steps forward 😎😎😎😎😎😎😎

    • @roshanks7328
      @roshanks7328 3 ปีที่แล้ว +1

      Keralathine patikyaan aarkkum patilla

    • @majeeda9264
      @majeeda9264 3 ปีที่แล้ว +1

      Ejjadi mass😬

    • @vinayaks8359
      @vinayaks8359 3 ปีที่แล้ว +1

      😅

    • @davarayoliannan7446
      @davarayoliannan7446 2 ปีที่แล้ว

      Monsan onum malayalik vikathond kozhapilla le 😂

  • @ameen41957
    @ameen41957 3 ปีที่แล้ว +24

    ഇരുട്ടിന്റെ രാജകുമാരൻ 🖤🖤🖤

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +31

    അഫ്‌ലു മോനേ ജ് എന്തിനാ 1 സെക്കന്റിൽ 5 തവണ കണ്ണ് ചിമ്മുന്നത്😊😊

    • @joyaljohny5781
      @joyaljohny5781 2 ปีที่แล้ว +1

      Ayin ninke endha kuzappm

    • @kochusturn1452
      @kochusturn1452 2 ปีที่แล้ว

      @@joyaljohny5781 ഇജ് ഏതാ🤭

    • @joyaljohny5781
      @joyaljohny5781 2 ปีที่แล้ว

      @@kochusturn1452 😂😅

  • @Mono-note
    @Mono-note 3 ปีที่แล้ว +30

    ഞാൻ കണ്ടതിൽ ഏറ്റവും വലിയ കള്ളൻ - കള്ളൻ മീശ madvan തന്നെയാ 😁

  • @akshaya7616
    @akshaya7616 3 ปีที่แล้ว +6

    ആൾക്ക് ബുദ്ധികൂടിപ്പോയാദോണ്ടല്ല സായിപ്പന്മാർക്ക് ബുദ്ധിയില്ലാത്തോണ്ടാ 😅

  • @technomovies3222
    @technomovies3222 3 ปีที่แล้ว +5

    Your sound and presentation is my favorite ❤️❤️❤️❤️

  • @Eren-happy
    @Eren-happy 3 ปีที่แล้ว +19

    This guy's life is soo adventurous 🤠
    Thank u Aflu for such motivational stories ❤️.😁

  • @ufmediashorts7592
    @ufmediashorts7592 3 ปีที่แล้ว +4

    അടുത്ത പ്രവിശ്യമെങ്കിലും nelson mandelena കുറിച്ച് ചെയ്യുമോ പ്ലീസ് 🙏🙏🙏🙏

  • @RayZoneByRAYees18
    @RayZoneByRAYees18 3 ปีที่แล้ว +8

    Aflu vanna pinne kanathe pokilla❣️

  • @UK_EDITING
    @UK_EDITING 3 ปีที่แล้ว +9

    Aflu annan🔥🔥🔥

  • @fizanibu1668
    @fizanibu1668 3 ปีที่แล้ว +9

    Your videos are amazing. I had done a ppt regarding Leonardo Da Vinci and the conspiracy theories. I got 1st rank.Thank you bro.

  • @amazil545
    @amazil545 3 ปีที่แล้ว +7

    അഫ്ലൂ മുത്തേ your വീഡിയോസ് പൊളിയാണ്..!😍❤️

  • @liferacer1550
    @liferacer1550 3 ปีที่แล้ว +3

    Oral sherikkum efil tower vittathan njn peparil oru article vayichittund

  • @gamingwithfarhan1007
    @gamingwithfarhan1007 3 ปีที่แล้ว +4

    ഒരു ഭാഗത്ത് ക്ലാസും മറ്റേ ഭാഗത്ത് അഫ്ലുവിന്റെ video എന്തൊരു അന്തസ്

  • @Dizusaop
    @Dizusaop 3 ปีที่แล้ว +24

    അയാൾ ഒരു കില്ലാടി തന്നെ 🤣👌

    • @_E4-editz
      @_E4-editz 3 ปีที่แล้ว +3

      PPaaa

    • @Dizusaop
      @Dizusaop 3 ปีที่แล้ว +1

      @@_E4-editz 🙄

  • @user-tu5cq2uj4m
    @user-tu5cq2uj4m 3 ปีที่แล้ว +7

    Natwarlal ഒരു കില്ലാടി തന്നെ 😂

  • @JOHNNYDANGAMING
    @JOHNNYDANGAMING 3 ปีที่แล้ว +4

    0:43 അത് Harshad Mehta യുടെ photo ആണ് , ഞാൻ mistakes മാത്രം note ചെയ്‌തു പറയാൻ ഉദ്ദേശിച്ചതലാ bro യുടെ contents പൊളിയാണ് 😃

  • @ok2op479
    @ok2op479 3 ปีที่แล้ว +5

    Ok

  • @user-anandhu
    @user-anandhu 3 ปีที่แล้ว +7

    രാത്രിയിൽ അഫ്ലുവിന്റെ വീഡിയോ ആലോജിച്ച് കിടന്നുറങ്ങുന്ന എത്ര പേരുണ്ട് 😝❤️

  • @itzmegowri9973
    @itzmegowri9973 3 ปีที่แล้ว +1

    Iluminatiye kaathu sookhikkunna aflu chetn Ann pwrrr🖤🖤🖤🖤🖤⚡⚡⚡⚡⚡

  • @abhiram936
    @abhiram936 3 ปีที่แล้ว +5

    അഫ്ലൂ xxxtentacion കുറിച്ച് ഒരു content video ചെയ്യുമോ ഒരുപാട് തവണ പറഞ്ഞു ഒരു content video ചെയ്യുമോ 🤧🥵

  • @himathekkinchira4717
    @himathekkinchira4717 3 ปีที่แล้ว +18

    Machane Machan poliyaa onnumm parayan illa💥💥

  • @nanduzmp4323
    @nanduzmp4323 2 ปีที่แล้ว +1

    ഇതൊന്നും പോലീസ് കാർക്ക് പോലും അറിയത്തില്ല പക്ഷെ നമ്മടെ aflu സെരിന് അറിയാം.... ❤ Aflu Uyir.... ❤🔥

  • @gokulkrishna3264
    @gokulkrishna3264 3 ปีที่แล้ว +13

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേട്ട തന്നെ വീഡിയോ എങ്ങനത്തെ ആണെന്ന് അറിയാം.... Aflu❤

  • @sarjithkrishna502
    @sarjithkrishna502 3 ปีที่แล้ว +2

    Kerala Ghost King aflu chettan ❤️👍👍👍

  • @smijajayanpoonkavanam5039
    @smijajayanpoonkavanam5039 3 ปีที่แล้ว +7

    Aflu machaan pwoli🥰😍

  • @asfworld9704
    @asfworld9704 3 ปีที่แล้ว +1

    ഉഷാർ 👍

  • @user-lz3wp6ec4d
    @user-lz3wp6ec4d 3 ปีที่แล้ว +4

    ഞാൻ നിന്റെ വിഡിയോസ് കാണുകയായിരുന്നു ❤