അമ്മേ മാതാവേ.... ഈ പ്രായത്തിലുള്ള കുട്ടികൾ സാക്ഷ്യം പറയുമ്പോൾ എന്റെ മകനെ ഓർത്ത് വേദനയോടെ പ്രാർത്ഥിക്കുന്നു. അറിവിനെക്കാൾ വലിയ തിരിച്ചറിവായ.... കൃപാസന ഉടമ്പടി യിലേക്ക് എന്റെ മകനെയും വിളിക്കണമേ 🙏സ്വന്തം അമ്മ പറയുമ്പോലെ ഉടമ്പടി എടുത്ത്... അമ്മ മാതാവിലൂടെ വിജയം കണ്ടെത്തിയ മകനെയും കുടുബത്തെയും.....ഓർത്ത് ഒരായിരം നന്ദി 🙏
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് മാതാവേ അമ്മ മാതാവേ ഫ്രണ്ടിന്റെ കേസ്ഈ മാസം ഒമ്പതാം തീയതി ആണ് അമ്മ അവന്റെ കൂടെ പോകണമേ അവന്റെ കേസിന് അനുകൂല വിധി തന്നെ വരണമെന്ന് അമ്മ മാതാവേ അനുകൂലമായ വിധി തന്നെ കൊടുക്കണമേ 😢😢😢
മാതാവേ എൻ്റെ കുടുംബം അമ്പലത്തിൻ്റെ അടുത്ത് കിടന്ന് അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കുമുള്ള അവസാന പരിഹാരമാണ് 17 നടന്ന LD Exam എൻ്റെ കഴിവിൽ കിട്ടില്ല അവിടുത്തെ grace memoകൈപ്പറ്റുവാൻ തക്കവണ്ണം അനുഗ്രഹിക്കണേ സാക്ഷ്യപ്പെടുത്തി കൊള്ളാം. എല്ലാവരേയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്ന് പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ
അമ്മേ എന്റ അമ്മയ്ക്ക് ഒന്നും വരുത്തല്ലേ എനിക്ക് എന്റെ അമ്മ മാത്രമേ ഉള്ളു എന്നാ തനിച് ആക്കല്ലേ അമ്മേ എന്റെ അമ്മനെ ഒരു ബാത്തും വരുത്താതെ നോക്കണേ അമ്മേ 🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏അമ്മയ്ക്ക് ഒന്നും വരുത്തല്ലേ അമ്മേ
അമ്മേ ഇന്നു ഞങ്ങൾ കണ്ട സ്ഥലം അളക്കാൻ വരു ആണ് അമ്മേ ഇത് ഞങ്ങൾക്ക് യോജിച്ച സ്ഥലം ആണേൽ അമ്മ ഞങ്ങൾക്ക് നൽകുന്ന സ്ഥലം ആണേൽ മാത്രം തന്നാൽ മതി 🙏🏼🙏🏼🙏🏼 കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼 അമ്മ തന്നെ athu നോക്കണേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
എന്റെ അമ്മേ 7 വർഷമായി പല തടസ്സങ്ങൾ കാരണം പോസ്റ്റിങ്ങ് ലെറ്റർ വന്നിട്ടും ഇതു വരെ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല. വേക്കൻസി ഇല്ലാനിനു പറഞ്ഞു തള്ളിക്കളക്കയാണ്.. എല്ലാവരുടെയും മുന്നിൽ നിന്നും അവഗണ മാത്രേ ഉളൂ അമ്മേ.. ഈ വർഷം എന്റെ ഭർത്താവിന് ജോലിക് കേറാൻ സാധിക്കണേ അമ്മേ.. അമ്മ എത്രയും പെട്ടന് ഇടപെടണേ അമ്മേ.... ആമേൻ 🙏🙏🙏🙏🙏🎂
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

Theerchayayum udambadi edukan chechide makan varum... prarthikam
@jijojacob8564 🙏
🙏🙏🙏🙏
എന്റെ മകനെയും അനുഗ്രഹിക്കണേ 💞
ഈ മോൻ നല്ല മനസ്സുള്ള കുട്ടിയാണ്. മാതാവിന്റെ അനുഗ്രഹം ഈ കുട്ടിക്ക് ഉണ്ട്. നല്ല അറിവുള്ള കുട്ടി. മാതാവിൽ നിന്നും ഒരിക്കലും വിട്ടു പോകരുത്. 🙏🙏🙏
മനുഷ്യനാൽ അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏
അമ്മേ കാൻസർ രോഗികളെ സുഗപ്പെടുത്തണേ
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
ഹൃദയ സ്പർശിയായ സാക്ഷ്യം. ഈശോക്കും പരിശുദ്ധ കൃപാസനം മാതാവിനും കോടാനുകോടി നന്ദി.
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മ മാതാവേ എന്റെ മക്കളെയും ഉടമ്പടി എടുക്കാൻ സഹായിക്കണേ 🙏
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
അമ്മേ എന്റെ മകനും സന്തോഷവും സമാധാനവും ഉള്ള നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
എൻ്റെ ആങ്ങളയുടെ മദ്യപാനം നിർത്തി തരണമെ എൻ്റെ ചേച്ചിയുടെ മകൻ അഖിലിന് നല്ലൊരു ജോലി കിട്ടണമെ
ഈശോയെ അമ്മ മാതാവേ കുടുംബ സമാധാനവും ഐകൃവും നൽകി അനുഗ്രഹിക്കണമേ🥺🙏🏻💗
അമ്മേ, അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏
എൻ്റെ മാതവേ ഞാൻ ജോലി ചോദിച്ച് മടുത്തു എനിക്ക് ഒരു ജോലി തരണമെ
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചു. ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏❤️❤️❤️❤️
അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏
ആമേൻ.
അമ്മേ എല്ലാമക്കളെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏
എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ മകനെ പോലെ എൻ്റെ സഹോദരനെ വിശുദ്ധീകരിക്കണമേ
അമ്മേ മാതാവേ എന്റെ തൊണ്ട വേദന പൂർണ്ണമായി മാറ്റിത്തരാണമേ 🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
Amma mathave എന്റെ മോനു വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
സത്യദൈവത്തെ അറിഞ്ഞല്ലോ കുഞ്ഞേ നീ 🥰 ഒരിക്കലും വഴി മാറി നടക്കല്ലേ 🙏🙏🙏
അമ്മേ എൻ്റെ ഭർത്താവിനെയും മകനെയും എനിക്ക് കൊണ്ട് വരാൻ സാധിക്കണേ
അമ്മേ എന്റെ സാലറി കാരാട്ടായി കിട്ടാൻ അമ്മ ഇടപെടനെ എല്ലാം ക്രെമപ്പെടുത്തണേ 🙏
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് മാതാവേ അമ്മ മാതാവേ ഫ്രണ്ടിന്റെ കേസ്ഈ മാസം ഒമ്പതാം തീയതി ആണ് അമ്മ അവന്റെ കൂടെ പോകണമേ അവന്റെ കേസിന് അനുകൂല വിധി തന്നെ വരണമെന്ന് അമ്മ മാതാവേ അനുകൂലമായ വിധി തന്നെ കൊടുക്കണമേ 😢😢😢
മാതാവേ എൻ്റെ കുടുംബം അമ്പലത്തിൻ്റെ അടുത്ത് കിടന്ന് അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കുമുള്ള അവസാന പരിഹാരമാണ് 17 നടന്ന LD Exam എൻ്റെ കഴിവിൽ കിട്ടില്ല അവിടുത്തെ grace memoകൈപ്പറ്റുവാൻ തക്കവണ്ണം അനുഗ്രഹിക്കണേ സാക്ഷ്യപ്പെടുത്തി കൊള്ളാം. എല്ലാവരേയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ
അമ്മേ എൻ്റെ ചാച്ചനും അമ്മക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ കൊണ്ട് സാധിക്കണേ
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
അമ്മ മാതാവേ എന്നെ ഇന്ന് ഇന്റർവ്യൂ നു വിളിക്കണമേ.... അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ
അമ്മേ, ഇത്പോലെ ഒരു സാക്ഷ്യം ഇത്രേം വിശ്വാസത്തോടെ തീഷ്ണതയോടെ പറയാൻ എനിക്കും ഒരു അവസരം തരണമേ 🙏🏼🙏🏼
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്ന് പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ
അമ്മേ എനിക്കും ഇതുപോലെ നിന്ന് സാക്ഷ്യം പറയുവാൻ കഴിയണമേ 🙏🙏🙏🙏
അമ്മേ എന്റ അമ്മയ്ക്ക് ഒന്നും വരുത്തല്ലേ എനിക്ക് എന്റെ അമ്മ മാത്രമേ ഉള്ളു എന്നാ തനിച് ആക്കല്ലേ അമ്മേ എന്റെ അമ്മനെ ഒരു ബാത്തും വരുത്താതെ നോക്കണേ അമ്മേ 🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏അമ്മയ്ക്ക് ഒന്നും വരുത്തല്ലേ അമ്മേ
യേശുവേ നന്ദി,യേശുവേ സ്തുതി,യേശുവേ മഹത്വം
കർത്താവെ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താണമേ 🙏
അമ്മേ ഇന്നു ഞങ്ങൾ കണ്ട സ്ഥലം അളക്കാൻ വരു ആണ് അമ്മേ ഇത് ഞങ്ങൾക്ക് യോജിച്ച സ്ഥലം ആണേൽ അമ്മ ഞങ്ങൾക്ക് നൽകുന്ന സ്ഥലം ആണേൽ മാത്രം തന്നാൽ മതി 🙏🏼🙏🏼🙏🏼 കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼 അമ്മ തന്നെ athu നോക്കണേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി ഞങ്ങളെയും മാറ്റണമേ 🙏❤
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
അമ്മ മാതാവെ എൻ്റെ അമ്മ ശാരദയെ അസുഖങ്ങളോ ആപത്തുകളോ വരാതെ കാത്തോളണേ മാതാവെ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേ ആമേർ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
Enne ammede prethishikaranathithe sakhi akkane mathave
Ente makkalku padikkan buthyi kodukkane
അമ്മ മാതാവേ എൻെറ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ ആമേൻ
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ശരത്തിനും അമ്മക്കും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
എൻ്റെ മാതാവെ ഞങ്ങളുടെ കുടുംബത്ത് കടന്നു വരണമെ
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ
നല്ലൊരു ഉറക്കം തരേണമേ മകളുടെ പേടി മറ്റേണമേ, എന്റ ഭയം അമ്മേ മാറ്റണമേ 🙏🙏🙏
അമ്മേ മാതാവേ.. ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
Maathave please bless my intentions and grant them
എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)
ഇ മോന്റെ ജീവിതത്തിൽ എല്ലാ വിധ ദൈവാനുഗ്രഹവും നല്ല ഉയർച്ചയും ഉണ്ടാക്കട്ടെ അമ്മേ മാതാവേ കണിയാണമേ 🙏
AMEN AMEN
💓🙏അമ്മേ ഇന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കണം. ഞങ്ങളെ കൈവെടിയല്ലേ 🙏💓
അമ്മേ എന്റെ മനസിന്റെ ആകുലതകൾ മാറ്റി തരണേ 🙏🙏
Amma mathave ente Thalakarakkam marunnilla mathave ente manasinte prayasgal mattitharaname mathave kathukolename mathave 😭😭😭
എന്റെ അമ്മേ 7 വർഷമായി പല തടസ്സങ്ങൾ കാരണം പോസ്റ്റിങ്ങ് ലെറ്റർ വന്നിട്ടും ഇതു വരെ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല. വേക്കൻസി ഇല്ലാനിനു പറഞ്ഞു തള്ളിക്കളക്കയാണ്.. എല്ലാവരുടെയും മുന്നിൽ നിന്നും അവഗണ മാത്രേ ഉളൂ അമ്മേ.. ഈ വർഷം എന്റെ ഭർത്താവിന് ജോലിക് കേറാൻ സാധിക്കണേ അമ്മേ.. അമ്മ എത്രയും പെട്ടന് ഇടപെടണേ അമ്മേ.... ആമേൻ 🙏🙏🙏🙏🙏🎂
Ente sahodaraneum ammaude prathyaksheekaranathinte Sakshiyaakkaname amen
Amma mathave arogyaparamayi preshnagal neridunnavare anugrahikaname mathave ❤🙏
Parisudha amme 🥰 Gabrielinayi prarthikkunnu parisudha amme 🥰 samayachurukkathinte amme 🥰 njagakku vendi madhiyastham vahikkaname 🙏 Ave Maria 😍
അമ്മേ മാതാവേ എന്റെ ചേട്ടന് psc LDC ktm rank ലിസ്റ്റ് ill 3 rank കൊടുത്തു അവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hallelujah hallelujah hallelujah🙏
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻🥹 വണ്ടി വിറ്റ് കിട്ടണമേ 🙏🏻😭
Ithupole viswlasam ulla oru makane pole ente kunjineyum valarthaname 😭🙏🏻
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Amma mathave exam ezhuthiyavrum ini ezhuthan pokunnavareyum anugrahikaname mathave ❤🙏
എൻ്റെ മകനെയും വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ
Amme ende sahodarane udambadi elppikkane amen.
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
എന്റ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
ഈശോയേനന്ദി.... അമ്മേനന്ദി...❤❤❤❤❤
Amme krepasanam mathave bless me and my family abundantly
അമ്മ മാതാവേ പി എസ്‌സി റാങ്ക് ലിസ്റ്റ് വരുമ്പോൾ എനിക്കു സാക്ഷ്യം പറയാൻ ഉള്ള അവസരം നൽകണമേ🙏😥
Amme nangalude kudumbathintesomrakshanamette dukkaname amen 😊
ente amma mathave ammayude prathyaksheekaranathinte sakshiyaayi kreupaasanam althaarayil nilkkuvaan enne sahaayikkaname amma mathave
Amme katholne daiva mathavee
Krepasana Presadhavara mathave ammayude prethiksheekaranatinte stirom sakshiyayi yesunamathil enneyum nte Kudubateyum lokom muzuvaneyum njgade Ella niyogagaleyum yesunamathil uyartaname Amen🙏🙏🙏
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
ആമേൻ. ആമേൻ. ആമേൻ. 🙏🏽🙏🏽🙏🏽
മാതാവെ എന്റെ ബ്രദർ ന് ഒരു ജോലി കൊടുക്കണേ amme❤ഞാൻ സാക്ഷ്യം പറയാം amme❤ജനുവരി 10ന് അവന്റെ birthday ആണ് അവനെ കൈവിടല്ലേ അമ്മെ
കൃപാസനം മാതാവേ ഞങ്ങളിൽ നിന്ന് വേർപ്പിരിഞ്ഞുപോയ അമമച്ചിയമേമടെ ആത്മാവിനു നിത്യശാന്തി കൊണ്ടുത്തരുളളണമേ... 🙏🙏🙏
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤
ആമേൻ ആമേൻ 🙏
Amma mathave ente kadam theerthu tharana Amma mathave ente brother int veedu Pani theerthu tharana Amma mathave
Amme oru joli thann anugrahikane
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
Ente amme maathaave .....ente manasil ammayodulla viswaasam vardhipikename....enne ammayil ninn akataruthe....ente kayy kaalukalile vedana maati tharename....ente thondayile yum vayarinteyum vedana maati tharename.....ella makaleyum thott anugrahikename....arodum moshamaayi samsarikaanoo edayakaruthe....amme kayvidaruthe.....ente naavukale niyanthrikename 😭🙏
അമ്മേ മാതാവേ എന്റെ മോനും വിശ്വാസത്തിൽ വരണേ അവനും എന്നോടൊപ്പം സാക്ഷ്യം parayane
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏