Comedy Super Nite with Bhavana | ഭാവന | CSN

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Karthika Menon better known by her stage name Bhavana. She made her acting debut in Kamal’s Nammal , which won her critical acclaim and various honors. In a career spanning over a decade, she has appeared in over 75 films and won two Kerala State Film Awards. She talks about her new film ‘Hello Namaste’.
    The full HD episode of Comedy Super Nite.
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Our Channel List
    Flowers Comedy -goo.gl/sNqgfN
    Flowers Kitchen -goo.gl/Fjjnhl
    Flowers shows -goo.gl/uIqw9V
    Flowers On Air -goo.gl/Cr8QBX
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 344

  • @raindropsmalayalam8203
    @raindropsmalayalam8203 3 ปีที่แล้ว +60

    ഞാൻ ഒരുപാട് പ്രാവിശ്യം കണ്ട എപ്പിസോഡ് ആയിരുന്നു ഇത് ഭാവന ചേച്ചി അടിപൊളി ആണ് ചേച്ചിയെ സ്റ്റാർ മാജിക്കിൽ കൊണ്ടു വരുവോ പ്ലീസ്

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +101

    അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് ഭാവന ചേച്ചിയെ.സാരി എടുത്തിട്ട് സൂപ്പർ ആയിട്ടുണ്ട്.കാണാൻ ക്യൂട്ട് ആണ്😘😘😘😘😘😘😘

  • @tuttukrish
    @tuttukrish 5 ปีที่แล้ว +105

    Bhavana Chechy istam 😍😍😍

  • @swathyts899
    @swathyts899 4 ปีที่แล้ว +30

    Bhavana...chirri othiirri ishtam..💛

  • @rahoofriya5549
    @rahoofriya5549 8 ปีที่แล้ว +202

    ഭാവന നൈസ് ലുക്ക്
    എനിക്ക്‌ ഒരുപാട് ഇഷ്ടമുളള ഒരു നടി. മൈൻഡ് റീടെർ നിപിൻ നിരാവത്ത് കലക്കി
    ചളി സ്കിറ്റ് ഇല്ലാത്തദു കൊണ്ട് പ്രോഗ്രാം കുറച്ച്കൂടി ഉഷാറായിട്ടുണ്ട്..

    • @zenhaparveen914
      @zenhaparveen914 7 ปีที่แล้ว +12

      enikku fayankara ishtulla actress

    • @patrob6701
      @patrob6701 7 ปีที่แล้ว +1

      Rahoof Riya poda challiii comment

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +15

    ഇതിലും ലുക്ക്‌ ആണ് ഇപ്പോൾ ഭാവന ❤️nalla cute ❤️🥰

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +5

    Bhavana യുടെ dressing sense super ആണ് 😍❤️

  • @shahanas1884
    @shahanas1884 7 ปีที่แล้ว +8

    Kandirikkan nalla rasamulla oru episode aaayirunnu. Iniyum bhavanachechiyude nalla episode kal varum enn pradeekshikunnu

  • @chinnuchinnu5801
    @chinnuchinnu5801 5 ปีที่แล้ว +42

    സൂപ്പർ എപ്പിസോഡ്. ഒരുപാടിഷ്ടമാണ് ഭാവന ചേച്ചീനെ. Jada ഒന്നും ഇല്ലാത്ത ഒരാൾ ആണ്.

  • @manojonoth4457
    @manojonoth4457 8 ปีที่แล้ว +48

    സൂരജ് ഒറ്റയ്ക വിജയപ്പിക്കും ഇന്നും എന്നും ഇങ്ങിനെ ആകട്ടെ

  • @cooltimeswithme
    @cooltimeswithme 8 ปีที่แล้ว +49

    i love u baavanaaa.........

  • @vavas3612
    @vavas3612 8 ปีที่แล้ว +18

    The perfect actor suraj sir n perfect anchor ashwathiyum aayapol CSN is superb

  • @shabushabushaan5950
    @shabushabushaan5950 5 ปีที่แล้ว +21

    bhavana looking gorgeous

  • @bhavanakowsi3641
    @bhavanakowsi3641 5 ปีที่แล้ว +12

    ✌😘Always my Love Bhavana Maam......💯 i love you so much Bhavana Maam.........😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I'm biggest fan for bhavana maam 🙏😘

  • @sihabathrappully6911
    @sihabathrappully6911 4 ปีที่แล้ว +9

    Bhaavana ishtam😍😍😍

  • @sinanmalappuram1499
    @sinanmalappuram1499 3 ปีที่แล้ว +6

    Bavana uyir

  • @manjushas6086
    @manjushas6086 3 ปีที่แล้ว +6

    ഭവി 💙💙💙

  • @sinoygeorge9352
    @sinoygeorge9352 8 ปีที่แล้ว +34

    സ്കിറ്റ് ഇല്ലാതിരുന്നത് കൊണ്ട് നന്നായി ആസ്വതിച്ചു , ഭാവനയുടെ പ്രേക്ഷകരോടുള്ള സന്ദേശം ഇഷ്ട്ടപെട്ടു അവസാനം പറഞ്ഞത്. ചില സിനിമകള്‍ കാണുമ്പോള്‍ ശെരിക്കും അങ്ങനെ തോന്നാറുണ്ട്

  • @ME-yj5xb
    @ME-yj5xb 7 ปีที่แล้ว +16

    Love you Bhavana chechi!! Cutie pie :)

  • @തക്കുടുമോൻ-ഡ1ഷ
    @തക്കുടുമോൻ-ഡ1ഷ 8 ปีที่แล้ว +35

    surajettaaa... kalakkii..!!!
    aswathi chechii um superb...

  • @nithin84
    @nithin84 8 ปีที่แล้ว +42

    Bhavana valare cute anu....

  • @shinsps55
    @shinsps55 8 ปีที่แล้ว +19

    സുരാജേട്ടാ,അശ്വതിചേച്ചി.... അടിപ്പൊളി....

  • @sumayyahasaan342
    @sumayyahasaan342 2 ปีที่แล้ว +1

    ഇതില്ലേ ഭാവനയുടെ entry enikku ഭയങ്കര ഇഷ്ട്ടാണ് 💙💙💙

  • @mahammadbasheer5588
    @mahammadbasheer5588 4 ปีที่แล้ว +14

    Bavana cute look😀

  • @sajivg7314
    @sajivg7314 4 ปีที่แล้ว +7

    Super bavana

  • @jarvis7597
    @jarvis7597 2 ปีที่แล้ว +1

    Thank you flowers for bringing Bhavana..

  • @muneerzvlog7668
    @muneerzvlog7668 8 ปีที่แล้ว +3

    skit ellaaathad kond full kandu ellaaavarum polichadukki thanks flowes

  • @jagadeeshchandran8832
    @jagadeeshchandran8832 8 ปีที่แล้ว +94

    സത്യം പറഞ്ഞാ സ്കിറ്റ് ഇല്ലാത്തത് നന്നായി , മൊത്തം കണ്ടു

  • @arunkumarRamapuram
    @arunkumarRamapuram 8 ปีที่แล้ว +40

    ഇത് നല്ല ഒരു എപ്പിസോഡ് ആയിരുന്നു....

  • @arunsdas1353
    @arunsdas1353 8 ปีที่แล้ว +5

    മലയാളം ചാനല്‍ കിട്ടാത്ത പാവം പ്രവാസികളില്‍ ഒരാള്‍ ആയ എന്നെ പോലെ ഉള്ളവര്‍ യു ട്യൂബ് വഴി ആണ് ഇത്തരം നല്ല നിലവാരം പുലര്‍ത്തുന്ന പരുപാടികള്‍ കാണുക, നല്ല സന്തോഷവും നന്ദിയും ഉണ്ട്, കൃത്യമായി ഇത് പോസ്റ്റ്‌ ചെയ്യുന്നതില്‍, ഫ്ലവേര്‍സ് ടി വി നല്ല നിലവാരം ഉള്ള പ്രോഗ്രാംസ് അവതരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതില്‍ അഭിനന്ദനങള്‍...നിങ്ങളോട് മത്സരിച്ചു പിന്നോട്ട് പോകും എന്ന് ഭയന്ന് കൊണ്ട് ചില ചാനല്‍ പരുപാടികള്‍ ഇന്ന് യുട്യൂബില്‍ കാണാറില്ല.....

    • @muhammedsabidm
      @muhammedsabidm 8 ปีที่แล้ว

      malayalam channel mobile kaananulla aap entelund, if u need pls contact me whtsup # +971552532982

  • @irshadirshad8013
    @irshadirshad8013 8 ปีที่แล้ว +70

    പാടാൻ വിളിച്ചിട്ട് ആ കുട്ടികളെ വല്ലാണ്ട് സുരാജ് നിരാശപ്പെടുത്തി

  • @musthafakkn352
    @musthafakkn352 4 ปีที่แล้ว +3

    God bless bhavana

  • @sahalcalicut4773
    @sahalcalicut4773 8 ปีที่แล้ว +29

    aswathy you very cute

  • @LifeStyle_by_ramzi
    @LifeStyle_by_ramzi 7 ปีที่แล้ว +58

    Love you bhavana

  • @nikhilkakkayam1435
    @nikhilkakkayam1435 8 ปีที่แล้ว +12

    ഒരു സന്തോഷം. ....... രണ്ടിനെയും ഒരുമിച്ച്

  • @sreekutty6611
    @sreekutty6611 8 ปีที่แล้ว +5

    it was a lovely episode..bhavana...i love u d way u r...b like dis always...

  • @ummachikuttyadukkala9486
    @ummachikuttyadukkala9486 6 ปีที่แล้ว +8

    തുടക്കം മുതൽ ഒടുക്കം വരെ ചിരി മാത്രം

  • @zai12372
    @zai12372 4 ปีที่แล้ว +3

    Lots of respect you bhavana..!

  • @djekaku724
    @djekaku724 8 ปีที่แล้ว +9

    bavana.voice supper

  • @anchuprathapan9601
    @anchuprathapan9601 4 ปีที่แล้ว +3

    Love you chechiiiii

  • @fasikatta7079
    @fasikatta7079 7 ปีที่แล้ว +52

    enik ettavum ishtamulla nadi bavana

  • @schoolground1091
    @schoolground1091 8 ปีที่แล้ว +1

    njangal kanunnu abiprayangal regappeduthunnu.. ath ningal vayichedukkan samayam kandethunnu. ennadil valare santhosham. skit illathe adipoli episode full kandu.... OK

  • @nimishadennynimishadenny8633
    @nimishadennynimishadenny8633 3 ปีที่แล้ว +1

    ഭാവനചേച്ചി തൃശൂർ ലാഫമേ ബ്യൂട്ടിപാർലരിൽ പോയി ഗ്ലൂട്ടത്തിയാൻ ഇൻജെക്ഷൻ ചെയ്യുന്നുണ്ട്ട്ടോ

  • @ശാന്ത്ശാന്ത്-ങ1ന
    @ശാന്ത്ശാന്ത്-ങ1ന 7 ปีที่แล้ว +3

    Super vadaya kollam

  • @wazeem9916
    @wazeem9916 2 หลายเดือนก่อน

    Bhavu😂🔥❤

  • @otmaliali1863
    @otmaliali1863 8 ปีที่แล้ว +7

    അശ്വതി റൌണ്ട് നു കൊടുത്ത മ്യൂസിക്‌ കൊള്ളാം

  • @azad2807
    @azad2807 5 ปีที่แล้ว +9

    17:10 epic

  • @sharnastp5896
    @sharnastp5896 5 ปีที่แล้ว +3

    അശു 😍😍😍

  • @jammuavp4760
    @jammuavp4760 8 ปีที่แล้ว

    Ella show um njan mudagathe kandittund but ee episode njan kandathil vechu Super doup aanu

  • @ansuansu2239
    @ansuansu2239 3 ปีที่แล้ว +1

    Last question answer enthayirunu

  • @earnwithrinsha
    @earnwithrinsha 2 ปีที่แล้ว

    സൂപ്പർ ❤👍

  • @muhammadshafeekshafeek7151
    @muhammadshafeekshafeek7151 8 ปีที่แล้ว +35

    Dq കുഞ്ഞിക്കാനെ കൊണ്ട് വരൂ

  • @balanbalan790
    @balanbalan790 2 ปีที่แล้ว

    Full. Episode. Please

  • @noreligionmonotheist3519
    @noreligionmonotheist3519 7 ปีที่แล้ว +4

    ' Adi ' ulladuthallellaam bhavana und...😂😂😂😂

  • @muhammedharis8953
    @muhammedharis8953 8 ปีที่แล้ว +1

    aswathy round alpamkoodi relate cheyyan pattunna questions add cheyyanam.....1.thazheak chadunna colour ans:Orange..aanu mach aakunath.....

    • @g4tech965
      @g4tech965 4 ปีที่แล้ว

      Athenganeyaa

  • @shamsizvibez9925
    @shamsizvibez9925 5 ปีที่แล้ว +2

    nalla saree bhavanayude...

  • @betsythresiyaaa4344
    @betsythresiyaaa4344 6 ปีที่แล้ว +1

    Kidu

  • @mubashirapk6879
    @mubashirapk6879 6 ปีที่แล้ว +2

    Bhavana 👍👍👍

  • @pookandathil1
    @pookandathil1 8 ปีที่แล้ว +1

    കലക്കി മാഷേ

  • @keerthanababu86
    @keerthanababu86 5 ปีที่แล้ว +1

    nice episode

  • @riddhivarma5542
    @riddhivarma5542 4 ปีที่แล้ว +1

    Superb !

  • @muhammedharis8953
    @muhammedharis8953 8 ปีที่แล้ว +4

    super episode....

  • @ampilydeepu7055
    @ampilydeepu7055 8 ปีที่แล้ว +2

    love you Aswathychechi....

  • @anjaliv6446
    @anjaliv6446 5 ปีที่แล้ว +1

    Lvu Bavana

  • @creativityartcraft8283
    @creativityartcraft8283 4 ปีที่แล้ว

    My fvrt actor

  • @jayaprakashshetty2665
    @jayaprakashshetty2665 8 ปีที่แล้ว +8

    bavanaaaaaaaaaaaaaaaaaa

  • @uthara5633
    @uthara5633 7 ปีที่แล้ว +2

    Love you bavana

  • @SABUSABUS
    @SABUSABUS 8 ปีที่แล้ว +6

    This episode was good except the judgement for that girl's Hindi song..
    that was ridiculing..that's not the good manners :(

  • @jeevajeevi3019
    @jeevajeevi3019 6 ปีที่แล้ว +2

    luv u bhavna

  • @Ajithsoman2024
    @Ajithsoman2024 8 ปีที่แล้ว +49

    ഡിയർ സുരാജ് , "ഫലിതം" തന്നെയാണ് ശരി , "ഭലിതം" അല്ല.

    • @justinejoseph9925
      @justinejoseph9925 8 ปีที่แล้ว +6

      Malayalatil actually 'fa' enna ucharanam varillannu anu ente arivu....suraj paranjatu correct anu....

    • @Ajithsoman2024
      @Ajithsoman2024 8 ปีที่แล้ว +5

      +Justine Joseph ഫലം, ഫലിതം, ഫല്ഗുനൻ, ഫിലിപ്പ്,
      ഭലം ഭലിതം ഭാൽഗുനൻ ഭിലിപ്‌ അല്ല

    • @justinejoseph9925
      @justinejoseph9925 8 ปีที่แล้ว +4

      Philip oru malayalam vakku alla...so atinte ucharanam nammal angane tanne use cheyyarundu....falam,falitham alla...phalam,phalitam #iykwim..nammal fa common ayi use cheyyarundenkilum 'fa' ennalla atinte yatartha ucharanam...type cheyumbol atu manasilakilla..enkilum type cheyumbo ingane parayam..pa pha ba bha ma.....'bha' yum 'pha' yum vyatyasamundu....malayalam mashu padipichapol palapozhum paratyekam itu edutu parayunna kettittundu...if am wrong atu samarthichu tannal enikum upakarapedum....

    • @aknrratheesh
      @aknrratheesh 7 ปีที่แล้ว

      ഫലം അങ്ങനെ തന്നെ fa. പക്ഷെ ഭ യ്ക്കാണ് pha വരേണ്ടത്.. Ok

    • @Miracle-1403
      @Miracle-1403 6 ปีที่แล้ว

      😀

  • @mytubetube6543
    @mytubetube6543 6 ปีที่แล้ว +12

    Bavana mature look

  • @wellcarediagnostics5801
    @wellcarediagnostics5801 3 ปีที่แล้ว +4

    14:12, 15:15, 17:32,24:07,24:18,25:35,27:56,28:29,29:14 to 30:02,30:09 to 32:40,45:27 to 49:28😂😂

  • @jumailat1547
    @jumailat1547 5 ปีที่แล้ว +2

    Sun block cream etha details ariyunnavar parayuu please

  • @SABUSABUS
    @SABUSABUS 8 ปีที่แล้ว +5

    This episode was good except the judgement for that girl's Hindi song..
    that was ridiculing.. :(

  • @shamseermonshamseermon407
    @shamseermonshamseermon407 8 ปีที่แล้ว +1

    അടിപൊളി

  • @jagadeeshchandran8832
    @jagadeeshchandran8832 8 ปีที่แล้ว +45

    പാട്ട് പാടാന്‍ വിളിച്ചുകയറ്റിയിട്ട് ഒരുമാതിരി ഊരി വിടരുത് pls

    • @ajickrishnan2585
      @ajickrishnan2585 5 ปีที่แล้ว

      Unmajdala hard b88gj

    • @deepthym4706
      @deepthym4706 4 ปีที่แล้ว +2

      Suraj പറഞ്ഞതിൽ ഒരു തെറ്റുമില്ല....

  • @djekaku724
    @djekaku724 8 ปีที่แล้ว +13

    bavana ne kandin aswadi ne marannu njan

  • @vineethgopal7627
    @vineethgopal7627 8 ปีที่แล้ว +1

    suraj bhai...programs superb aanu....

  • @falcon6785
    @falcon6785 3 ปีที่แล้ว +1

    Hai bavanechi

  • @musthafakn9500
    @musthafakn9500 2 ปีที่แล้ว

    God bless mool

  • @binithep4827
    @binithep4827 8 ปีที่แล้ว +1

    adipoli

  • @niyas1419
    @niyas1419 2 ปีที่แล้ว

    😍

  • @kannannair6832
    @kannannair6832 7 ปีที่แล้ว +2

    nalla program,,,

  • @lijinbasith7360
    @lijinbasith7360 8 ปีที่แล้ว +4

    last chodyathinu answer paranjillallo...

  • @sunilkumar-ef1xl
    @sunilkumar-ef1xl 8 ปีที่แล้ว +1

    Nirmal ningo aalu vere level aanu.....

  • @suchithasuchi1722
    @suchithasuchi1722 5 ปีที่แล้ว

    Nice bhavana

  • @shafeeqnv4055
    @shafeeqnv4055 8 ปีที่แล้ว +3

    nivin kalakki

  • @shafishaz3166
    @shafishaz3166 3 ปีที่แล้ว

    Suraj super

  • @Afsalfeelmylove
    @Afsalfeelmylove 8 ปีที่แล้ว +7

    ഞാൻ ഫസ്റ്റ്
    ബാക്കി കണ്ടു കഴിഞ്ഞിട്ട്

  • @Jithu14304
    @Jithu14304 2 ปีที่แล้ว

    ♥️♥️🔥

  • @luccalucca7510
    @luccalucca7510 2 หลายเดือนก่อน

    28:10 😂

  • @Rinshazlenz
    @Rinshazlenz 2 ปีที่แล้ว

    2022 ൽ കാണുന്നവർ ഉണ്ടോ

  • @santhoshkrishna9353
    @santhoshkrishna9353 8 ปีที่แล้ว

    സൂപ്പർ

  • @rajithp4481
    @rajithp4481 8 ปีที่แล้ว +3

    💙simply awesome episode 💙

  • @kannannair6832
    @kannannair6832 7 ปีที่แล้ว +1

    suraj nalla avatharanam

  • @jijinckalanallur4774
    @jijinckalanallur4774 8 ปีที่แล้ว +4

    mind reader enthu kondu audiance ezuthiya digits kanikunilla...so that mean....appol aa calulator ethra kootiyalaum 1444 enna answer mathre varu..,,,,

  • @musthafakkn352
    @musthafakkn352 4 ปีที่แล้ว

    100/100

  • @LA-oo6gj
    @LA-oo6gj 3 ปีที่แล้ว +7

    Bhavanade earrings n look adipoli. Bhavana dhamsharaths kalichapol mansilayi nalla budhi ulla pennu anu ennu

  • @vincyvill7670
    @vincyvill7670 8 ปีที่แล้ว +2

    Super super!!!!! Program i like ittt ummaaaaa

  • @truth8771
    @truth8771 2 ปีที่แล้ว

    ഇതു ആ incident നു മുൻപ് ആണോ