ഫിഗർഷോ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു..!!

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 362

  • @philipararat8906
    @philipararat8906 5 ปีที่แล้ว +61

    സുകുമാരൻ നാഗാർജുന ത്യാഗരാജൻ എല്ലാം കലക്കി . വളരെ മനോഹരമായിരിക്കുന്നു ..
    അഭിനന്ദനങ്ങൾ ..!!!

    • @mohammedsahadak8914
      @mohammedsahadak8914 4 ปีที่แล้ว +1

      th-cam.com/video/O9SzupUWIlw/w-d-xo.html
      ▶️🎵 8D premiumv1.1.1 ചാനലിന്റെ ആദ്യ 8D song ഇതാ എത്തി കഴിഞ്ഞു.>>>>>>>🔔Mere Rashke Qamar HD വീഡിയോ 8D song🎵നോട്ടിഫിക്കേഷൻ ലഭിക്കുവാനും, ഇതുപോലെയുള്ള ഗാനങ്ങൾ ആസ്വദിക്കാനും ഈ ചാനൽ ഇപ്പോൾ തന്നെ ▶️🔔subscribe ചെയ്യൂ, ഷെയർ ചെയ്യൂ.

  • @നെൽകതിർ
    @നെൽകതിർ 5 ปีที่แล้ว +115

    എല്ലാം പെർഫെക്റ്റ് ...നോര്മലായി നിൽക്കുമ്പോൾ കാണുന്നപോലെയല്ല രൂപം മാറിയാൽ അതിനൊത്ത ഹൈറ്റും മുഖ ഭാവവും. തികഞ്ഞ കലാകാരൻ ...അഭിനന്ദിക്കാൻ മാത്രമേ അറിയൂ ..സൂപ്പർ ...

  • @_adh_i.___
    @_adh_i.___ 3 ปีที่แล้ว +120

    പെട്ടെന്ന് കണ്ടപ്പോൾ "പാലാ സജിയണ്ണൻ" ആണെന്ന് വിചാരിച്ചവർക്ക് ഒത്തുകൂടാം..😌❤

  • @harishkumarvu
    @harishkumarvu 4 ปีที่แล้ว +50

    മൂസക്കായീ, താങ്കളുടെ കറ കളഞ്ഞ പ്രോത്സാഹനം👌💐💐

  • @prakashanprappa122
    @prakashanprappa122 5 ปีที่แล้ว +137

    താങ്കൾ ഒരു കാർപ്പൻറ്റർ ആണ്ട് എന്നറിഞ്ഞതിൽ സന്തോഷം നമുക്കേവർക്കുo. അഭിമാനിക്കാൻ ഒരു അവസരം തന്നതിൽ നന്ദി

    • @prakashanprappa122
      @prakashanprappa122 5 ปีที่แล้ว +2

      സോറി ആണ് എന്നതാണ് ശരി

  • @narayanankanam8863
    @narayanankanam8863 4 ปีที่แล้ว +39

    ത്യാഗരാജന്റെ ഫിഗർ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ

  • @sajikesav249
    @sajikesav249 3 ปีที่แล้ว +14

    സുകുമാരന്‍ ,ത്യാഗരാജന്‍ പൊളിച്ചു..അനി ബ്രോ
    ആശംസകള്‍ വേണുനിഗവള്ളി ചെയ്താല്‍ super

  • @vishnuakak7084
    @vishnuakak7084 5 ปีที่แล้ว +116

    അഭിമാനിക്കാം. ഈ കലാകാരൻ നമ്മുടെ തിരുവനന്തപുരത്തെ നമ്മുടെ സ്വന്തം ചെങ്കല് നിന്നാണെന്നറിഞ്ഞതിൽ.ഒരു പാട് ഉയരങ്ങളിലെത്തട്ടെ.

  • @vishnusoman9380
    @vishnusoman9380 3 ปีที่แล้ว +3

    ഒന്നും പറയാനില്ല ചെങ്കല്ലിൽ കൊത്തിവെച്ചതുപോലെ. ഒർജിനൽ ഫിഗർ ഷോ. 🙏👌👌👌👌👍

  • @1234abcd-q1x
    @1234abcd-q1x 3 ปีที่แล้ว +8

    .... ഫിഗർ ഷോ പൊളി... ❤️❤️ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ ❤️ അതിനിടയിൽ ടിനി... 🤬.

  • @gokul.g3789
    @gokul.g3789 3 ปีที่แล้ว +15

    വാക്കുകൾക്കതീതം 👌👌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ 😊

  • @honeykl3084
    @honeykl3084 5 ปีที่แล้ว +80

    സൂപ്പർ സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നാഗാർജുന അടിപൊളി ഇതേപോലെ വന്നിട്ടില്ല

  • @sureshbabu2239
    @sureshbabu2239 5 ปีที่แล้ว +8

    അപാര കഴിവ് തന്നെ ദൈവം അനുഗ്രഹിക്കട്ടെ കഴിവുള്ള കലാകാരൻ

  • @SGFMalappuram
    @SGFMalappuram 3 ปีที่แล้ว +16

    നാഗാർജുൻ പൊളിച്ചു
    ടിനി ടോമിന് ഫിഗർ ഷോ ആണ് നല്ലത്
    ശബ്ദം എല്ലാം ഒരുപോലെ ആണല്ലോ

    • @9847.
      @9847. 3 ปีที่แล้ว +1

      😁😁😁😁😁 കറക്റ്റ് ഫിഗർ😁😁😁😁

  • @anurajmaranadu4326
    @anurajmaranadu4326 4 ปีที่แล้ว +12

    ഈ വലിയ കലാകാരൻ അടുത്ത സുഹൃത്ത് ആയതിൽ ഏറെ അഭിമാനം 💕💕🙏🙏ചെങ്കൽ അനിൽ 💕💝💝💝💝

  • @rajah1367
    @rajah1367 2 ปีที่แล้ว +4

    കോവൂരിനെ പരിപാടിയിൽ ഉൾപെടുത്തിയപ്പോൾ ചക്കക്കൂട്ടാൻ കണ്ട കുട്ടിയെപ്പോലെ പെരുമാറുന്നു 😂😂😂😂

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +6

    എന്റെ പൊന്നു ചേട്ടാ പക്കാ പെർഫെക്ട് ആയിരുന്നു ഫിഗർ ഷോ 🥰👍👍

  • @sujanpoovachal7403
    @sujanpoovachal7403 2 ปีที่แล้ว +3

    Super. കൂടെ ചെങ്കൽ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞതും super

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 5 ปีที่แล้ว +26

    ചെങ്കല്‍ അനീ നീ പൊളിച്ചൂടാ മുത്തെ..... suuuppeerrr..

  • @johnmathew334
    @johnmathew334 ปีที่แล้ว +3

    A very humble person. He has a great future.

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว +32

    നാഗാര്‍ജ്ജുന കലക്കി 😆 😆

  • @KabeerSulthan-lr7yd
    @KabeerSulthan-lr7yd 10 หลายเดือนก่อน +1

    മൂസക്ക നിങ്ങളുടെ ഉള്ളറിഞ്ഞ പ്രോത്സാഹനം ഒരു നൻമ്മ ഉള്ള മനസാണ് നിങ്ങളുടെ ഒരു കള ഗം ഇല്ലാത്ത പച്ചയായ മനുഷ്യൻ ആണ് മൂസക്ക ആ ഇരിപ്പും പ്രോത്സാഹനവും കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @josephmathew6613
    @josephmathew6613 3 ปีที่แล้ว +8

    എല്ലാ ഫിഗറും പക്കാ ആയിരുന്നു 😘👍

  • @bineeshb8418
    @bineeshb8418 5 ปีที่แล้ว +28

    ഒരു രക്ഷെ ഇല്ലാ... നാഗാർജുൻ, ത്യാഗരാജ് ഹെവി

  • @redmooncinemas2039
    @redmooncinemas2039 5 ปีที่แล้ว +114

    നാഗാർജുന.. 👍👍👍ഒന്നും പറയാനില്ല.... 💖💖

  • @najahequality6715
    @najahequality6715 5 ปีที่แล้ว +16

    ഇയാൾ തന്നെ ആണോ ഇതെല്ലാം ചെയ്തത്.???😇😇😇
    Super , adipoli 👌👌👌👌

  • @beemabeevi9690
    @beemabeevi9690 2 ปีที่แล้ว +2

    മണ്ണിൻ്റെ മണമുള്ളകലാകാരൻ Best wishes

  • @shibuabraham9217
    @shibuabraham9217 5 ปีที่แล้ว +8

    ഇനിയും ന്യൂഫിഗറു മായി വരുക കിടിലൻ കലാകാരനാണു നിങ്ങൾ

  • @syamlalt8651
    @syamlalt8651 3 ปีที่แล้ว +4

    ടിനിയുടെ ഫിഗർ ഷോ കൂടി കണ്ടാൽ കൊള്ളാം എന്നുണ്ട്......
    മിമിക്രി സൂപ്പർ 👌....

    • @SabuXL
      @SabuXL 3 ปีที่แล้ว

      പഴയകാല വീഡിയോ ശകലങ്ങളിൽ പരതി നോക്കിയാൽ മതി ട്ടോ ചങ്ങാതീ.🤝👍🏼

  • @SasiKumar-mm4it
    @SasiKumar-mm4it 3 ปีที่แล้ว +1

    Very cute and perfect presentation👍

  • @Ajmal12597
    @Ajmal12597 2 ปีที่แล้ว

    ലെ ടിനി
    ഇതൊക്കെ ഞാൻ കാണിക്കും അല്ലോ
    100 താരങ്ങളുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ കാണിക്കും 🤣

  • @praveenmp8030
    @praveenmp8030 3 ปีที่แล้ว +10

    ഏറ്റവും നല്ല ഫിഗർ ഷോ ❤❤❤❤️❤️

  • @abdulvadood799
    @abdulvadood799 4 ปีที่แล้ว +42

    നാഗാർജുന പൊളിച്ചു ഒർജിനൽ തോറ്റു പോകും

  • @siddiqedv04
    @siddiqedv04 5 ปีที่แล้ว +12

    ചെയ്ത ഫിഗർ..ഒന്നിനോട് ഒന്നു കിട പിടിക്കുന്നു..നല്ല കലാകാരൻ

  • @fahadusworld748
    @fahadusworld748 5 ปีที่แล้ว +11

    സുകുമാരൻ ത്യാഗരാജൻ അടിപൊളി.. ... All the Best

  • @jackspot6930
    @jackspot6930 3 ปีที่แล้ว +1

    Thumbnail kandappoo paala shaji aanennu vijaaruchi kayariya njaan😂

  • @SanthoshPeroor1
    @SanthoshPeroor1 2 ปีที่แล้ว

    ത്യാഗരാജനെ മാറ്റി ബാബു ആന്റണി പറഞ്ഞാൽ മതിയാരുന്നു.. അതാ കറക്റ്റ് 👍

  • @harilalpb1095
    @harilalpb1095 3 ปีที่แล้ว +7

    2:15 ഇതിൽ സുകുമാരൻ ഞാൻ എത്ര പ്രാവശ്യം റിപ്പീറ്റടിച്ചു കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.... 🙏🙏

  • @kaleshcn5422
    @kaleshcn5422 4 ปีที่แล้ว +6

    നമ്മുടെ സ്വന്തം കലാകാരന്‍..

  • @junaisekwayanad1340
    @junaisekwayanad1340 2 ปีที่แล้ว

    എല്ലാം വളരെ നന്നായിട്ടുണ്ട് ട്ടോ പൊളിച്ചടുക്കി sir 🙏🙏🙏🌷🌷🌷🌷🌷 ok ഹോൾത ബെസ്റ്റ് Execilante 🙏🙏🙏🙏🙏🌺🌺🌺🌺🎁🎁🎁🎁🎁🎁💞💞💞💞💞🎈🎈🎈🎈💝💝💝💝💝

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว +39

    നാഗാർജുന ശെരിക്കും സ്റ്റേജിൽ വന്നത് ആണോ

  • @shivahari2548
    @shivahari2548 5 ปีที่แล้ว +4

    നാഗാർജുന 👌
    ത്യാഗരാജൻ 👌👌
    ഹെവി ❤

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +1

    ചെങ്കൽ അനി... 🙏🙏🙏 👍👍👍👍

  • @shanids6479
    @shanids6479 5 ปีที่แล้ว +5

    Polichu sukumaran sir adipoli 👍👍 👍👍 👍

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 ปีที่แล้ว

    ചെങ്കൽ എവിടെ

  • @jissmonthomas291
    @jissmonthomas291 5 ปีที่แล้ว

    Polichu,congrats Anil...

  • @abupaablo7766
    @abupaablo7766 3 ปีที่แล้ว +1

    Crct pala saji face👍😁

  • @MrRajaneesh
    @MrRajaneesh 10 หลายเดือนก่อน

    നല്ല താഴ്മയുള്ള കലാകാരൻ...

  • @indravarmancp2098
    @indravarmancp2098 3 ปีที่แล้ว +2

    👍❤sukumaran sir

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 7 หลายเดือนก่อน +1

    2025 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ

    • @ravinambisan1025
      @ravinambisan1025 7 หลายเดือนก่อน

      2025 അല്ല... 2030

    • @2838jo
      @2838jo 6 หลายเดือนก่อน

      3005 il

  • @riyasjumi8162
    @riyasjumi8162 3 ปีที่แล้ว

    ടിനി ആരുടെ ഫിഗർ ചെയ്തെന്നാ പറയുന്നത്...?
    ആരുടെ ചെയ്താലും ടിനി ടിനിയായി തന്നെയിരിക്കും അതാണ് ടിനി ടോം

  • @petsworld8711
    @petsworld8711 4 ปีที่แล้ว

    chenkal sri.Ani God bless u

  • @jineshmohan2675
    @jineshmohan2675 3 ปีที่แล้ว

    അനിലേ സുകുമാരൻ ചേട്ടൻ പൊളിച്ചു ട്ടാ

  • @miltonantony92
    @miltonantony92 5 ปีที่แล้ว +17

    Talented... Everyone is perfect... I like nagargu , thyagarajan and sukumaran... I have never seen such a resemblance earlier

  • @ajithc6406
    @ajithc6406 5 ปีที่แล้ว +3

    നഗർജുന. തൃഗരാജൻ സുപ്പർ

  • @kumarshri1263
    @kumarshri1263 5 ปีที่แล้ว +17

    മച്ചു അനിൽ പൊളിച്ചു ..... അഭിനന്ദനങ്ങൾ

  • @sreekumark769
    @sreekumark769 5 ปีที่แล้ว +37

    സുകുമാരനെ താങ്കൾ അടിച്ചു പൊളിച്ചടെ അവരൊക്കെ മരിച്ചുപോയ ങ്കിലും നിങ്ങളിലൂടെ വീണ്ടും കാണാൻ കഴിയുന്നല്ലോ അതുതന്നെ ഭാഗ്യം

    • @mohammedsahadak8914
      @mohammedsahadak8914 4 ปีที่แล้ว

      th-cam.com/video/O9SzupUWIlw/w-d-xo.html
      ▶️🎵 8D premiumv1.1.1 ചാനലിന്റെ ആദ്യ 8D song ഇതാ എത്തി കഴിഞ്ഞു.>>>>>>>🔔Mere Rashke Qamar HD വീഡിയോ 8D song🎵നോട്ടിഫിക്കേഷൻ ലഭിക്കുവാനും, ഇതുപോലെയുള്ള ഗാനങ്ങൾ ആസ്വദിക്കാനും ഈ ചാനൽ ഇപ്പോൾ തന്നെ ▶️🔔subscribe ചെയ്യൂ, ഷെയർ ചെയ്യൂ.

  • @shainthomas8701
    @shainthomas8701 18 วันที่ผ่านมา

    ബാല ചന്ദ്ര മേനോൻ്റെ ശബ്ദവും ഫിഗറും
    ഒന്ന് നോക്കൂ സൂപ്പർ ആവും

  • @irfanking387
    @irfanking387 5 ปีที่แล้ว

    All the best സഹോ👍👍👍👍👏👏👏👏

  • @vipindas5441
    @vipindas5441 9 หลายเดือนก่อน

    സൂപ്പർ ചേട്ടാ ❤

  • @harikrishnanm.gharikrishna867
    @harikrishnanm.gharikrishna867 3 ปีที่แล้ว

    Nagarguna polichu👍👍👍👍👍👍🙏🙏🙏🙏🙏

  • @tharakunjumonkunjumon707
    @tharakunjumonkunjumon707 3 ปีที่แล้ว +1

    Super🙏🙏🙏

  • @dipustloof748
    @dipustloof748 5 ปีที่แล้ว

    4:38 Nadaraj Vishnu (Newdelhi)

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว

    Adipoli kalakaran

  • @sreejith7812
    @sreejith7812 4 ปีที่แล้ว +2

    ത്യാഗരാജൻ എന്ന നടൻ പ്രശാന്തിന്റെ അച്ഛൻ കൂടി ആണ് എന്ന് എത്രപേര്ക്ക് അറിയാം.....

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว

      എനിക്കും അറിയാം ❤. ജീൻസ് എന്ന പടത്തിൽ നായകനായി അഭിനയിച്ച നായകൻ അല്ലെ. ത്യാഗരാജൻ ബോഡിഗാർഡ് എന്ന പടത്തിലെ അശോകനായി അഭിനയിച്ചയാളും.

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 ปีที่แล้ว

    Anchor പത്രമൊന്നും വായിക്കുകയോ tv ന്യൂസ്‌ കാണുകയോ ചെയ്യത്തില്ല എന്ന് തോന്നുന്നു, ചെങ്കൽ കെട്ടിട്ടേയില്ല.

  • @manojkumarap9876
    @manojkumarap9876 5 ปีที่แล้ว +46

    വീണ്ടും വീണ്ടും കണ്ടവർ ലൈക്ക്

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +2

    Nagarjuna poli🙌🙌🙌

  • @sudeert5560
    @sudeert5560 4 ปีที่แล้ว +1

    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @praveenpraveen3263
    @praveenpraveen3263 5 ปีที่แล้ว

    maattupetti machan enna flml mukeshetante name chenkal Chery charandran ennnan

  • @SanthoshKumar-jv5rj
    @SanthoshKumar-jv5rj 4 ปีที่แล้ว +20

    ഇദ്ദേഹത്തിന് പന്ന്യൻ രവീന്ദ്രൻ സഖാവിന്റെ രൂപ സാധ്യത കൂടി ഉണ്ട് ശ്രമിച്ചാൽ അവതരിപ്പിക്കാൻ കഴിയും

  • @amarroshan8389
    @amarroshan8389 3 ปีที่แล้ว +2

    എന്തൊരു കഴിവാണ് ചേട്ടാ...

  • @sivadasivada1583
    @sivadasivada1583 5 ปีที่แล้ว +1

    super anilettaa 😍😍😍

  • @sreedharannair2218
    @sreedharannair2218 3 ปีที่แล้ว

    Anu your the great keep it up.

  • @alexrapheal7063
    @alexrapheal7063 5 ปีที่แล้ว +32

    നാഗർജുന കലക്കി

    • @btssweetfangirl9812
      @btssweetfangirl9812 4 ปีที่แล้ว

      ALEX RAPHEAL ശരിയാ നാഗാർജുൻ ഏറ്റവും നന്നായത

  • @usmannedumbram8717
    @usmannedumbram8717 3 ปีที่แล้ว

    ഏത് പ്രേക്ഷകരെയാണ് ഞെട്ടിച്ചത് സ്വയം പറഞ്ഞ് പൊങ്ങിയാൽ മതിയോ-'..

  • @bijukumarmoncompu945
    @bijukumarmoncompu945 ปีที่แล้ว

    ആരും തിരിഞ്ഞു നോക്കാതെ ഷുഗർ പിടിച്ചു ആശുപത്രിയിലാണ് ആളെ കണ്ടാൽ തിരിച്ചറിയില്ല

  • @bennetwilson4923
    @bennetwilson4923 5 ปีที่แล้ว +1

    Raaju ippo kandirunnelll Achane kandu kettipidhichne

  • @sumeshsumu3652
    @sumeshsumu3652 4 ปีที่แล้ว +2

    Njangal orumich programe cheythittund 😊

  • @PANazarNazar
    @PANazarNazar 7 หลายเดือนก่อน

    നല്ല കലാകാരൻ

  • @santhoshkichu1139
    @santhoshkichu1139 3 ปีที่แล้ว

    nagarjun orjinal super onnum parayanilla adipoli

  • @vishnubabu7935
    @vishnubabu7935 4 ปีที่แล้ว +1

    ടിനി ടോം ചെയ്ത ഫിഗർ ഷോ എല്ലാർക്കും അറിയാം 😄😄😄😄

  • @adhikesadhikesrenjith9908
    @adhikesadhikesrenjith9908 5 ปีที่แล้ว +4

    Adipoli സുകുമാരൻ സാർ സൂപ്പർ

  • @prasanthpgpillai83
    @prasanthpgpillai83 3 ปีที่แล้ว

    Super chetta Oru rakshayayum illa

  • @sweatsweaty8436
    @sweatsweaty8436 3 ปีที่แล้ว

    Super cheta

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว

    Chenkal anil super

  • @jayakumarpillai2063
    @jayakumarpillai2063 3 ปีที่แล้ว

    Sukumaran sir thakarthu thambi

  • @riyzva6772
    @riyzva6772 5 ปีที่แล้ว

    What is shivalinga?

  • @vishnuvardhanp0422
    @vishnuvardhanp0422 3 ปีที่แล้ว +2

    No words ❤️chenkal anil annan👏👏👏

  • @vinukottayil.officialchann1962
    @vinukottayil.officialchann1962 3 ปีที่แล้ว

    സൂപ്പർ 👍👍👍

  • @kunjumoidu5612
    @kunjumoidu5612 5 ปีที่แล้ว +3

    You can try rajamanikkam Villan and tamil actor cheeran also.

  • @syamsoman9172
    @syamsoman9172 5 ปีที่แล้ว

    Anil anna.....ormayundo...sambavam pwolichu to.....

  • @alisaheer2673
    @alisaheer2673 5 ปีที่แล้ว

    അഭിനന്ദനങ്ങൾ.... സൂപ്പർ

  • @lalumk9156
    @lalumk9156 3 ปีที่แล้ว

    Super👍👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @vishnuchandran606
    @vishnuchandran606 4 ปีที่แล้ว +2

    Sukumaran👌👏 + BACKGROUND MUSIC

  • @mdalimdy
    @mdalimdy 4 ปีที่แล้ว +4

    പല്ലുന്തിയ ശങ്കർ "
    മൊത്തത്തിൽ അറുബോർ !!!

  • @manot8273
    @manot8273 5 ปีที่แล้ว

    Sukuimaran varumbol enthu kondanu ellavarum ee song kodukunnathu, sukumaran e song act cheythittilla ennanu thonnunathu!!????

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 3 ปีที่แล้ว

    വളരെ സുന്ദരം

  • @sijojoy4990
    @sijojoy4990 5 ปีที่แล้ว +1

    Supper.....All the best💐💐💐

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 3 ปีที่แล้ว

    Romantic Hero Shankar