ശബരിമലയിൽ സ്ത്രീകൾ കയറേണ്ടതില്ല എന്ന വീക്ഷണത്തോടൊപ്പമാണ് കമ്മ്യൂണിസ്റ്റ് നിൽക്കേണ്ടത്. കാരണം, അത്രയും പേർ അയ്യപ്പ ദർശനം വഴി ജീവിതസാഫല്യം എന്ന അന്ധവിശ്വാസവും ആചാരവും ചെയ്യുന്നില്ലല്ലോ എന്ന് ആശ്വസിക്കുകയല്ലേ വേണ്ടത് കമ്മ്യൂണിസ്റ്റുകാരൻ.
താൻ എന്താ ഉദ്ദേശിച്ചത്, സുപ്രേം കോടതിയുടെ ഉത്തരവല്ലേ (അന്ധ)വിശ്വാസികൾ തള്ളിക്കളഞ്ഞു പ്രാർത്ഥനാ സംഘത്തെ അണിനിരത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി സുപ്രീമ കോടതിയോട് യോജിച്ചു അങ്ങനെയല്ലേ,ന്യായത്തിനൊപ്പം നിൽകണ്ടേ
എന്റെ പൊന്നു ഡോ. സര്‍. .... കേരളത്തിലെ ജനങ്ങൾക്ക് എത്ര വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടായിട്ട് ഒരു കാര്യവുമില്ല. ജനാധിപത്യം, ഭരണഘടന എന്നിങ്ങനെ ഉള്ള സുന്ദരമായ ശാസ്ത്രങ്ങള്‍ അറിയാത്തവര്‍ ആണ്. അതുകൊണ്ടാണല്ലോ bharanagadanaye കുന്തം, kudachakrom എന്ന് വിളിക്കുന്നത്. .
സാർ.... ശബരിമല ഹിന്ദുകൾ ക്കു അനുകൂല മായ വിധിയല്ല... പാർലിമെന്റ് എലെക്ഷനിൽ കോൺഗ്രസ് ന് നേട്ടം കിട്ടി അത് ശബരി മല യുടെ സമരം കൊണ്ടല്ല..... അങ്ങനെ പറയണം... പിണറായി വീണ്ടും അധികാരത്തിൽ വന്നില്ലേ... അതാണ് പ്രാധാന്യം... അത് തറപ്പിച്ചു പറയണം sir........ സ്ത്രീകൾ ആണ് അന്ന് കേരളത്തിൽ നവോഥാ നത്തിന് വേണ്ടി മതിൽ കെട്ടി കേരളത്തിൽ നവോഥാനം നശിച്ചില്ല എന്ന് ഇന്ത്യയിൽ... ലോകത്തിൽ ബോധ്യ പ്പെടുത്തിയത്.... അതുകൊണ്ട്... ചിന്തകൾ ഇല്ലാത്ത ചില സ്ത്രീകൾ കുല സ്ത്രീകൾ ആയി ചില പത്രങ്ങൾ വ്യാഖ്യാനം നൽകി.... അത്രമാത്രം..... അതിനു നമ്മൾ പ്രാധാന്യം നൽകേണ്ട..... 👌👌
Good narrative namaste
❤❤❤
supper 👍 സമഗ്രഹം...
മനോഹരമായ പ്രസംഗം.
ആശംസകൾ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഉജ്ജ്വലമായ പ്രസംഗം!
ഹൃദയം തൊട്ടുണർത്തുന്ന വാക്കുകൾ. കേൾക്കാതെ പോയാൽ വൻ നഷ്ടം
ആർക്ക്
ഡോ സർ ..........
നമ്മുടെ വിദ്യാഭ്യാസthil ഭരണഘടന യെ കുറിച്ച് പഠിക്കാന്‍ ulpeduthiyal
വരും തലമുറയ്ക്ക് ഭരണഘടന എന്താണെന്ന് അറിയാന്‍ കഴിയും.
..
ഇനി ബിജെപി ഭരണഘടനയെ പഠിക്കൂ.കാലം പോകുന്നത് മനസ്സിലാക്കൂ
ശബരിമലയിൽ സ്ത്രീകൾ കയറേണ്ടതില്ല എന്ന വീക്ഷണത്തോടൊപ്പമാണ് കമ്മ്യൂണിസ്റ്റ് നിൽക്കേണ്ടത്. കാരണം, അത്രയും പേർ അയ്യപ്പ ദർശനം വഴി ജീവിതസാഫല്യം എന്ന അന്ധവിശ്വാസവും ആചാരവും ചെയ്യുന്നില്ലല്ലോ എന്ന് ആശ്വസിക്കുകയല്ലേ വേണ്ടത് കമ്മ്യൂണിസ്റ്റുകാരൻ.
താൻ എന്താ ഉദ്ദേശിച്ചത്, സുപ്രേം കോടതിയുടെ ഉത്തരവല്ലേ (അന്ധ)വിശ്വാസികൾ തള്ളിക്കളഞ്ഞു പ്രാർത്ഥനാ സംഘത്തെ അണിനിരത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി സുപ്രീമ കോടതിയോട് യോജിച്ചു അങ്ങനെയല്ലേ,ന്യായത്തിനൊപ്പം നിൽകണ്ടേ
എന്റെ പൊന്നു ഡോ. സര്‍. ....
കേരളത്തിലെ ജനങ്ങൾക്ക് എത്ര വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടായിട്ട് ഒരു കാര്യവുമില്ല.
ജനാധിപത്യം, ഭരണഘടന എന്നിങ്ങനെ ഉള്ള സുന്ദരമായ ശാസ്ത്രങ്ങള്‍ അറിയാത്തവര്‍ ആണ്. അതുകൊണ്ടാണല്ലോ bharanagadanaye കുന്തം, kudachakrom എന്ന് വിളിക്കുന്നത്.
.
സാർ.... ശബരിമല ഹിന്ദുകൾ ക്കു അനുകൂല മായ വിധിയല്ല... പാർലിമെന്റ് എലെക്ഷനിൽ കോൺഗ്രസ് ന് നേട്ടം കിട്ടി അത് ശബരി മല യുടെ സമരം കൊണ്ടല്ല..... അങ്ങനെ പറയണം... പിണറായി വീണ്ടും അധികാരത്തിൽ വന്നില്ലേ... അതാണ് പ്രാധാന്യം... അത് തറപ്പിച്ചു പറയണം sir........ സ്ത്രീകൾ ആണ് അന്ന് കേരളത്തിൽ നവോഥാ നത്തിന് വേണ്ടി മതിൽ കെട്ടി കേരളത്തിൽ നവോഥാനം നശിച്ചില്ല എന്ന് ഇന്ത്യയിൽ... ലോകത്തിൽ ബോധ്യ പ്പെടുത്തിയത്.... അതുകൊണ്ട്... ചിന്തകൾ ഇല്ലാത്ത ചില സ്ത്രീകൾ കുല സ്ത്രീകൾ ആയി ചില പത്രങ്ങൾ വ്യാഖ്യാനം നൽകി.... അത്രമാത്രം..... അതിനു നമ്മൾ പ്രാധാന്യം നൽകേണ്ട..... 👌👌
നാലു വോട്ട് നേടാന് വേണ്ടി ചലക്കാതേ