@@TheDigitalBook അതിന് മുൻപ് കണ്ടിരിന്നാ ഇപ്പോ ഇല്ലാ യെന്ന് പറയാൻ. ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവൻ്റെ നാലാമത്തെ മാസം മുതൽ എല്ലാ കാര്യങ്ങളും തീരുമാനിച്ചാണ് ഭൂമിയിൽ ക്ക് ജനിച്ചു വീഴുന്നത് അത് അങ്ങനെ തന്നെ നടക്കുള്ളു .എനിക്കോ നിനക്കോ അത് ഒന്നും മാറ്റാൻ പോലും പറ്റില്ലാ. വിധിയെ തടക്കാൻ ആർക്കും. ദൈവം . കർത്താവ് . അള്ളാ ഇതെല്ലാം ഒന്ന് തന്നെയാണ് അതിൽ മാറ്റം ഒന്നും ഇല്ല
ആ പെണ്ണിന്റെ മനസ് ഓർത്തിട്ടു.. 💔ദൈവമേ ഞനൊരു പെണ്ണായൊണ്ട് പറയുവാ.. ആ പെങ്കൊച്ചിനെ counsellor കാണിച്ചു treat ചെയ്യണേ.. ഒരു trauma കൊണ്ട് ഞൻ ഇപ്പോ തകർന്നു പോയിരിക്യാ... എല്ലാം എങ്ങനെ അവൾ സഹിക്കും.. 💔🚶♀️
ഒരോരുത്തർ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകൾ എഴുത്തുകൾ വരാൻ പോകുന്ന ദുരന്തങ്ങലിലേക്കുള്ള ചൂണ്ടുപലകയാണ്, വെള്ളാർമല സ്കൂളിലെ കുട്ടിയുടെ കവിത, എല്ലാം നഷ്ട്ടമായ ശ്രുതിയെ ചേർത്തിപിടിച്ചു ജെൻസൻ പറഞ്ഞ വാക്കുകൾ എല്ലാം പിന്നീട് മുൻകൂട്ടി പറഞ്ഞ പ്രവചനങ്ങൾ പോലെ നമ്മുടെ മുന്നിൽ ദുരന്തങ്ങളുടെരൂപത്തിൽ തെളിവായി നിൽക്കുന്നു
അസ്സാമിൽ ജനിച്ചവർ ഇപ്പോൾ രോഹിഗ്യൻ ബംഗാളി ആരോപിച്ചു ജയിലിൽ പോവുകയാണ്... ഓരോ തിരഞ്ഞെടുപ്പഉം വിജയിച്ചത് വർഗീയത ഇളക്കി കലാപമുണ്ടാക്കിയാണ്... പുത്തു മലയിൽ എല്ലാമതക്കാരും ഒന്നിച്ചു മണ്ണിനടിയിൽ ആയിട്ടും മലയാളികൾ സോഷ്യൽ മീഡിയയിൽ വർഗീയത തുപ്പുക തന്നെയാണ് ഇങ്ങനെ ഒക്കെ വരുന്നത് ബാക്കി മനുഷ്യൻ കണ്ട് നന്നാവാനും അഹങ്കാരം ഇല്ലാതാക്കാനും തന്നെയാവും മനുഷ്യൻ നിസ്സഹായനും നിസ്സാരനും അർജുനനും വലിയ ലോറിയും നമ്മെ കാണിച്ച്... നമ്മൾ പഠിച്ചില്ല... ലോറിഡ്രൈവർ കുറ്റക്കാരൻ... ഉരുൾ മൂന്നെണ്ണം ഒന്നിച്ചു പൊട്ടിയിട്ടും ജീർണിച്ച മൃതദേഹം എടുത്തവർക്കും വച്ചു വിളമ്പിയവർക്കും മതം ഇല്ലായിരുന്നു... പക്ഷേ ഹിന്ദുക്കൾ സംഭാവന സേവാഭാരതിക്കു മാത്രം എന്ന അറിയിപ്പുമായി ആള് വന്നു... നശ്വരമായ ഈ ലോകത്തിൽ നാലു വോട്ടിനു വേണ്ടി വർഗീയത വേണോ
പടച്ചോനെ ആ അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും കൂട്ടുകാർക്കും സുധി ക്കും ക്ഷമയെ കൊടുക്കണേ തമ്പുരാനേ. തന്നതും നീ തിരിച്ചെടുക്കുന്നതും നീ. ഇങ്ങനെയുള്ള ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🤲🏻. ആ അമ്മയുടെ വാക്കുകൾ സുധിമോളോട് എന്ത് പറയും കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
ദൈവത്തിന്റെ പരീക്ഷണത്തിന് മുമ്പ് മനഷ്യൻ എത്ര സ്സാറക്കാരനാണന്ന് ജെൻസന്റെ മരണ പോലുള്ള വിടവാങ്ങൽ നമ്മളെ വിണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ജെൽസന്റെ ആത്മാവിന് നിത്യശാതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ശ്രുതിയുടെ മനോഗതിക്ക് എല്ലം താങ്ങാനുളള കരുത്ത് നൽകട്ടെ
പ്രണയം മുഴുവനക്കാൻ ഉള്ള ഭാഗ്യം ലഭിച്ചില്ല.. അല്ലെങ്കിലും അത് അങ്ങനെ തന്നെയാ. ആത്മാർത്ഥത ഉള്ള പ്രേണയങ്ങൾ ഒന്നും ഇങ്ങനെ മുഴുവനാവണ്ട കിടക്കും അല്ലാത്തത് ഓക്കേ ദൈവം പനപോലെ വളർത്തും
ഓരോ കുടുംബത്തിൽ ഉണ്ടാകുന്ന ദുഃഖം എങ്ങനൊക്കെ എന്ന് ആർക്കും പറയാൻ കഴിയില്ല ഈ ദുഃഖം അവർക്കു മാത്രം അല്ല നല്ല മനസുള്ള എല്ലാവർക്കും ദുഃഖം ആണ് എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് അവരെ ദൈവം ബലപ്പെടുത്തട്ടു
അൽപ്പം സ്പീഡ് കുറച്ചു പോയിരുന്നെങ്കിൽ.... കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ.. വണ്ടികൾ നിരനിരയായി പോകണമെങ്കിൽ മുൻപിൽ തടസ്സം ഉണ്ടാകും. അതൊന്നും നോക്കാതെ റൈറ്റ് സൈഡിൽ കൂടി പെട്ടെന്ന് പോകാൻ ശ്രമിച്ചു.... 😰😰😰
അന്ന് കൊച്ചിന് ചേർത്തുപിടിച്ചു നടന്നപ്പോൾ.. അവനോട് പ്രത്യേക സ്നേഹം ആയിരുന്നു നമ്മൾക്ക്.. അവനെ എടുത്തോണ്ട് പോയപ്പോൾ ഭയാനകമായ ഒരു അവസ്ഥ... അവളെയും അവന്റെ കുടുംബത്തെയും.. എങ്ങനെ സമാധാനിപ്പിക്കാൻ കഴിയും മനുഷ്യർക്ക്.. വലിയ.. നിസ്സഹായവസ്ഥ ദൈവം അവർക്ക് ശക്തി നൽകട്ടെ
എല്ലാം ഒന്ന് ശാന്തമാകുമ്പോൾ ശ്രുതിക്കു സർക്കാർ ഒരു ജോലി കൊടുക്കണം... ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല... എങ്കിലും എല്ലാവരും അവർക്കു കൂടെ ഉണ്ടാകണം... ദൈവമെ നീ ഇത്രയും ക്രൂരനാകരുത്.
ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം. നേരിട്ട് കണ്ടിട്ടില്ലെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി അവർ രണ്ടു പേരും വീഡിയോകളിൽ നിറഞ്ഞു നിൽക്കുവായിരുന്നല്ലോ 😥. ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല 😢😢
മുണ്ടക്കയ് ദുരന്തം ശേഷം നേരിൽ അല്ല എങ്കിലും കണ്ട ജെൻസൻ 😭😭😭 ഉറ്റവർ ഉടയവർ നഷ്ട പ്പെട്ട ശ്രീതുവിനെ ചേർത്തു പിടി ച്ചു സ്വന്തം ശ്രീതുവിനെ ജീവി തത്തിലേക്കൊരു തിരിച്ചു വരവിനു വേണ്ടി കൈകോർ ത്തു .. ചേർത്തുപിടിക്കയും ശ്രുതി ഇനി ഒരിക്കലും ഒറ്റ ക്കല്ല മരണം വരെയും ഞാ ൻ അവൾക്ക് കൂട്ടായി കൂടെ ഉണ്ടാവും🥺 എ വാക്ക്......... എനിക്കെന്തെങ്കിലും ഒരുപക്ഷെ സംഭവിച്ചുപോ യാൽ അവൾക്ക് ആരുണ്ടാ വും അവളുടെ അവസ്ഥ എന്തവും ...... അതുമാത്രമാ ണെന്റെ വിഷമവും ഓർമയും...... അതു തന്നെ യാണ് ജെൻസ ഞങ്ങളുടെയും ഇനിയുള്ള വിഷമം 🥺😥 ജെൻസനെ നിന്റെ വാക്കുകൾ .......... ഞങ്ങൾടെ മനസ്സിൽ എന്നും നി ജീവിക്കുന്നു ...മുത്തേ ... മരണമില്ലാതെ ❤️🙏😭😭😭
ദൈവ എന്തൊരു ദുഷ്ടൻ ആ പയ്യൻ എന്തോരം സ്വപ്നം ആയി ജീവിച്ച ആ ശ്രുതി യ്ക്ക് ആരുണ്ട് അതിന്റെ ഉറ്റവരെയും ഉടയവരെയും ജീവൻ എടുത്തില്ലേ ആ പയ്യന്റെ ജീവൻ എങ്കിൽ കൊടുത്തുടയിരുന്നോ ആ കുട്ടിക്ക് ഒരു സമാധാനത്തിനു സന്തോഷത്തിനു ഇത് ഇപ്പൊ ആ മോളെ സങ്കടം കടൽ ആക്കി കളഞ്ഞില്ലേ തീർത്തും അതിനെ അനാഥയാക്കി കളഞ്ഞില്ലേ ഭഗവാനെ ഓർത്തിട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞു എങനെ സഹിക്കും ഒന്ന് തളർന്നു കിടന്നെങ്കിൽ ആ കുഞ്ഞിന്റെ കുടെ ജെൻസൻ ഉണ്ടെന്നു പറയാം ഇത് ഒരിക്കലും തിരിച്ചു varatha ലോകത്തേക്ക് കൊണ്ട് പോയില്ലേ. എത്രയോ പ്രായ ആയവർ കിടന്നു കിടപ്പിൽ കിടക്കുന്നു അവരുടെ jeevanഎടുത്തിട്ട് ആ മോന്റെ ജീവൻ കൊടുത്തുടയിരുന്നോ ദൈവമേ സഹിക്കുന്നില്ല. എനിക്ക് ഇവരെ കുറച്ചു ദിവസം മുൻപ് varatha കണ്ട പരിചയം മാത്രം ഉള്ളു എന്നിട്ട് എന്റെ നെഞ്ചു പൊട്ടുവ് appo ആ മോളുടെ അവസ്ഥ സഹിക്കാൻ ഉള്ളമനസ് കൊടുക്കണേ ഭഗവാനെ
ദയവു ചെയ്തു അവളെ ജീവിപ്പിച്ച് ദ്രോഹിക്കരുത്.... അവളു പോകണം.... ജെൻസൺ അവളെ കൂടെ കൂട്ടിയില്ല.... പക്ഷേ അവളു പോകണം അവളുടെ വീട്ടുകാരും ഭർത്താവും പോയിടത്തേക്ക് തനിയെ....
ഒരു ദുരന്തത്തിൻ്റെ കണ്ണുനീർ പറ്റുന്നതിന് മുമ്പ് വീണ്ടും വീണ്ടിം ദുരന്തം വഴ നാടിനേയും കേരള ജനതയേയും കരയിച്ചു കൊണ്ട് എല്ലാം പരീക്ഷണം സ്വിശ്വസിക്കാൻ പറ്റു ന്നില്ല
🤲🤲ക്ഷമ കൊടുക്കു റബേ ആ മാതാ പിതാക്കൾക് 😭🤲
🎉
കുഞ്ഞു ആയിരുന്നപോൾ മുതലുള്ള ഓർമ്മകൾ അമ്മയുടെയും അച്ഛന്റെയും ഉള്ളിൽ 💔💔😔😔
എൻ്റെ ദൈവമേ....മാതാപിതാക്കൾ എങ്ങനെ സഹിക്കും.....😥😥..പാവം ശ്രുതി..ഹൊ വല്ലാത്ത വിധി ആണല്ലോ ദൈവമേ...😭😭😭
പ്രിയ സഹോദര നിങ്ങൾക്ക് വേണ്ടി പൊഴിക്കാൻ ഞങ്ങളുടേ കൈയിൽ കണ്ണുനീർ മാത്രം 🥺🥺😭
ജെൻസൺ വിവാഹം കഴിക്കാൻ ഇരുന്ന ശ്രുതിക്കും ആ മാതാവിനും പിതാവിനും സഹോദരിമാർക്കും ഈ വിയോഗം താങ്ങാൻ ഉള്ള ശക്തി നൽകണേ കർത്താവെ 🙏🏻🙏🏻🎚️🎚️💐💐🌹🌹😭😭
എന്റെ ദൈവമേ ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടല്ലാരുത് 🙏🙏🙏🙏🌹😭
സത്യം
അതിന്, ദൈവം ഇല്ലല്ലോ,
ദൈവമോ 🤣🤣🤣 ഉണ്ടേൽ ഇങ്ങനെ ചെയ്യാൻ ഈ ദൈവം ക്രൂരൻ ആണോ
@@TheDigitalBook അതിന് മുൻപ് കണ്ടിരിന്നാ ഇപ്പോ ഇല്ലാ യെന്ന് പറയാൻ. ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവൻ്റെ നാലാമത്തെ മാസം മുതൽ എല്ലാ കാര്യങ്ങളും തീരുമാനിച്ചാണ് ഭൂമിയിൽ ക്ക് ജനിച്ചു വീഴുന്നത് അത് അങ്ങനെ തന്നെ നടക്കുള്ളു .എനിക്കോ നിനക്കോ അത് ഒന്നും മാറ്റാൻ പോലും പറ്റില്ലാ. വിധിയെ തടക്കാൻ ആർക്കും. ദൈവം . കർത്താവ് . അള്ളാ ഇതെല്ലാം ഒന്ന് തന്നെയാണ് അതിൽ മാറ്റം ഒന്നും ഇല്ല
@@faisiedappal7346 പൊക്കോ എഴുന്നേറ്റു, ചിരിപ്പിക്കാതെ.
എത്രയോ കൊലയാളികൾ ഈ നാട്ടിൽ സുഖമായി വിലസുന്നു. ഇതെന്തൊരു നീതി?അറിയില്ല.
Mm സത്യം
ആ പെണ്ണിന്റെ മനസ് ഓർത്തിട്ടു.. 💔ദൈവമേ ഞനൊരു പെണ്ണായൊണ്ട് പറയുവാ.. ആ പെങ്കൊച്ചിനെ counsellor കാണിച്ചു treat ചെയ്യണേ.. ഒരു trauma കൊണ്ട് ഞൻ ഇപ്പോ തകർന്നു പോയിരിക്യാ... എല്ലാം എങ്ങനെ അവൾ സഹിക്കും.. 💔🚶♀️
Taruma ennu vechal endhannu....jaan adhyamai kelkuvaa...onnu paranju taramoo
പല വിയോഗങ്ങളും കണ്ടിട്ടുണ്ട് ജെൻസൺ ന്റെ വിയോഗം എന്നേ കരയിച്ചു മോനെ 😢
എന്തോ ചില സമയങ്ങളിൽ ദൈവത്തിൻ്റെ തീരുമാനം എന്തേ ഇങ്ങനെ എന്ന് ഓർത്തു പോകും
ഒരോരുത്തർ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകൾ എഴുത്തുകൾ വരാൻ പോകുന്ന ദുരന്തങ്ങലിലേക്കുള്ള ചൂണ്ടുപലകയാണ്, വെള്ളാർമല സ്കൂളിലെ കുട്ടിയുടെ കവിത, എല്ലാം നഷ്ട്ടമായ ശ്രുതിയെ ചേർത്തിപിടിച്ചു ജെൻസൻ പറഞ്ഞ വാക്കുകൾ എല്ലാം പിന്നീട് മുൻകൂട്ടി പറഞ്ഞ പ്രവചനങ്ങൾ പോലെ നമ്മുടെ മുന്നിൽ ദുരന്തങ്ങളുടെരൂപത്തിൽ തെളിവായി നിൽക്കുന്നു
മരണം മാത്രമാണ് നമ്മുക്ക് ഉറപ്പുള്ളതു . നാളെ ഈ മരണം നമ്മെ തേടി വരുക തന്നെ ചെയ്യും .
സമാദാനമുണ്ടാകട്ടെ ...
ആദരാഞ്ജലികൾ .
അസ്സാമിൽ ജനിച്ചവർ ഇപ്പോൾ രോഹിഗ്യൻ ബംഗാളി ആരോപിച്ചു ജയിലിൽ പോവുകയാണ്... ഓരോ തിരഞ്ഞെടുപ്പഉം വിജയിച്ചത് വർഗീയത ഇളക്കി കലാപമുണ്ടാക്കിയാണ്...
പുത്തു മലയിൽ എല്ലാമതക്കാരും ഒന്നിച്ചു മണ്ണിനടിയിൽ ആയിട്ടും മലയാളികൾ സോഷ്യൽ മീഡിയയിൽ വർഗീയത തുപ്പുക തന്നെയാണ്
ഇങ്ങനെ ഒക്കെ വരുന്നത് ബാക്കി മനുഷ്യൻ കണ്ട് നന്നാവാനും അഹങ്കാരം ഇല്ലാതാക്കാനും തന്നെയാവും
മനുഷ്യൻ നിസ്സഹായനും നിസ്സാരനും അർജുനനും വലിയ ലോറിയും നമ്മെ കാണിച്ച്... നമ്മൾ പഠിച്ചില്ല... ലോറിഡ്രൈവർ കുറ്റക്കാരൻ... ഉരുൾ മൂന്നെണ്ണം ഒന്നിച്ചു പൊട്ടിയിട്ടും ജീർണിച്ച മൃതദേഹം എടുത്തവർക്കും വച്ചു വിളമ്പിയവർക്കും മതം ഇല്ലായിരുന്നു... പക്ഷേ ഹിന്ദുക്കൾ സംഭാവന സേവാഭാരതിക്കു മാത്രം എന്ന അറിയിപ്പുമായി ആള് വന്നു...
നശ്വരമായ ഈ ലോകത്തിൽ നാലു വോട്ടിനു വേണ്ടി വർഗീയത വേണോ
സ്നേഹത്തോടും സഹകരണത്തോടും കൂടി ജീവിക്കൂ സഹോദരങ്ങളെ....
ഇതൊന്നും കണ്ടിരിക്കാൻ കഴിയുന്നില്ല.
ഇന്നു നീ...നാളെ ഞാൻ...
മരണം കൂടെയുണ്ട്.
പടച്ചോനെ ആ അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും കൂട്ടുകാർക്കും സുധി ക്കും ക്ഷമയെ കൊടുക്കണേ തമ്പുരാനേ. തന്നതും നീ തിരിച്ചെടുക്കുന്നതും നീ. ഇങ്ങനെയുള്ള ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🤲🏻. ആ അമ്മയുടെ വാക്കുകൾ സുധിമോളോട് എന്ത് പറയും കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
ദൈവത്തിന്റെ പരീക്ഷണത്തിന് മുമ്പ് മനഷ്യൻ എത്ര സ്സാറക്കാരനാണന്ന് ജെൻസന്റെ മരണ പോലുള്ള വിടവാങ്ങൽ നമ്മളെ വിണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ജെൽസന്റെ ആത്മാവിന് നിത്യശാതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ശ്രുതിയുടെ മനോഗതിക്ക് എല്ലം താങ്ങാനുളള കരുത്ത് നൽകട്ടെ
പ്രണയം മുഴുവനക്കാൻ ഉള്ള ഭാഗ്യം ലഭിച്ചില്ല.. അല്ലെങ്കിലും അത് അങ്ങനെ തന്നെയാ. ആത്മാർത്ഥത ഉള്ള പ്രേണയങ്ങൾ ഒന്നും ഇങ്ങനെ മുഴുവനാവണ്ട കിടക്കും അല്ലാത്തത് ഓക്കേ ദൈവം പനപോലെ വളർത്തും
10 വർഷം കൊണ്ട് ഒരു 1000 കളി എങ്കിലും കളിച്ചിട്ടുണ്ടവും. അതു കൊണ്ട് പ്രണയം മുഴുവൻ ആയില്ലേ?
Engine kazhiyunnu
Its so painful 😭
ശ്രുതിയുടെ അവസ്ഥ എൻ്റെ ദൈവമേ 😢😢😢😢സഹിക്കാൻ കഴിയുന്നില്ല എൻ്റെ ദൈവമേ
ഓരോ കുടുംബത്തിൽ ഉണ്ടാകുന്ന ദുഃഖം എങ്ങനൊക്കെ എന്ന് ആർക്കും പറയാൻ കഴിയില്ല ഈ ദുഃഖം അവർക്കു മാത്രം അല്ല നല്ല മനസുള്ള എല്ലാവർക്കും ദുഃഖം ആണ് എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് അവരെ ദൈവം ബലപ്പെടുത്തട്ടു
എന്തൊരു കഷ്ട്ടം സഹിക്കാൻ പറ്റുന്നില്ല. ...😢😢😢
ആ കുടുംബത്തിന് സഹിക്കാനുള്ള ശക്തി നൽകണേ നാഥാ 🙏🙏
അൽപ്പം സ്പീഡ് കുറച്ചു പോയിരുന്നെങ്കിൽ.... കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ.. വണ്ടികൾ നിരനിരയായി പോകണമെങ്കിൽ മുൻപിൽ തടസ്സം ഉണ്ടാകും. അതൊന്നും നോക്കാതെ റൈറ്റ് സൈഡിൽ കൂടി പെട്ടെന്ന് പോകാൻ ശ്രമിച്ചു.... 😰😰😰
Athe
Overtake cheythu..
അന്ന് കൊച്ചിന് ചേർത്തുപിടിച്ചു നടന്നപ്പോൾ.. അവനോട് പ്രത്യേക സ്നേഹം ആയിരുന്നു നമ്മൾക്ക്.. അവനെ എടുത്തോണ്ട് പോയപ്പോൾ ഭയാനകമായ ഒരു അവസ്ഥ... അവളെയും അവന്റെ കുടുംബത്തെയും.. എങ്ങനെ സമാധാനിപ്പിക്കാൻ കഴിയും മനുഷ്യർക്ക്.. വലിയ.. നിസ്സഹായവസ്ഥ ദൈവം അവർക്ക് ശക്തി നൽകട്ടെ
ആ കുട്ടിക്ക് അർജുൻ ന്റെ ഭാര്യക്ക് കൊടുത്ത പോലെ സർക്കാർ ജോലി നൽക്കണം
😢Achantem Ammedem Jency aayi sruthi ningale koode aayirikkatte 😢🙏
പ്രിയപ്പെട്ട സഹോദര..... ആദരാഞ്ജലികൾ 🌹🌹🌹
ദൈവമേ കരുണയകണമേ മാതാപിതാക്കൾ ശ്രുതി സഹോദരങ്ങൾ എല്ലാവരെയും ഇതു താങ്ങുവാൻ കൂടെ ഇരിക്കണം ദൈവമേ 🙏🏽🙏🏽😭
എന്റെ മോനെ നല്ലവർക്ക് അധികം ജീവിതം ഇല്ലേ എന്റെ കർത്താവേ എന്തൊരു വിധി 😢
അല്ലാഹുവേ.. കാണാൻ വയ്യല്ലോ 😢😢😢😢😢😢😢
എന്തൊരു വിധിയാണ് ഇത് റബ്ബേ 😭😭😭
വിധിയുടെ ക്രൂരത ഭയങ്കരം.... ഈ പാവങ്ങളോട് എന്തിന് ഈ ക്രൂരത.... എത്രയോ പേര് മരിക്കാൻ വേണ്ടി കിടന്ന് നരഗിക്കുന്നു അവരെ വിളിക്കാമായിരുന്നില്ലേ
എല്ലാം ഒന്ന് ശാന്തമാകുമ്പോൾ ശ്രുതിക്കു സർക്കാർ ഒരു ജോലി കൊടുക്കണം... ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല... എങ്കിലും എല്ലാവരും അവർക്കു കൂടെ ഉണ്ടാകണം... ദൈവമെ നീ ഇത്രയും ക്രൂരനാകരുത്.
She Is a nurse
😢😢😢 Rip Jenson ദൈവം പ്രാ ർത്ഥന കേട്ടില്ല നോവയ്യ് ആതിര നിതിൻ ശ്രുതി ജെൻസൺ ഈശ്വര സഹിക്കാൻ ശക്തി നൽകണേ😢
ഷഹദ് റഹ്മാൻ ബ്രോ റിപ്പോർട്ട് ചെയ്യാൻ പറ്റുന്നില്ല എന്ന് മനസ്സിലാവുന്നു .ഒരു തുള്ളി കണ്ണീരോടെ അല്ലാതെ ഈ വാർത്ത കണ്ടിരിക്കാൻ പറ്റില്ല 😢
ആ പൊടി കൊച്ചു പോലും പൊട്ടിക്കരയുകയാണ് 🌹💐💐🌹🌹💐
Allahuve ent പരീക്ഷണം 🤲🤲കാണാൻ വയ്യ 😭😭
പൊട്ടി ക്കാരായനല്ലാതെ ഒന്നിനും വയ്യ. 😭😭😭
🌹🌹🌹🌹പ്രിയപ്പെട്ട ജെൻസാണ് പ്രണാമം
കാലമേ എന്തിനിത്ര ക്രൂരത😢😢😢😢😢
ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തല്ലേ..😢
കണ്ണ് നിറയുന്നു സഹിക്കാൻ പറ്റുന്നില്ല.
എന്ത് പറയാനാ വാക്കുകൾ ഇല്ല മാതാപിതാക്കൾക്കും ആ മോൾക്കും ക്ഷമ കൊടുക്കണേ
ആദരാജ്ഞലികൾ മോനെ 😔😔🌹🌹🌹
elavarum njn ulpada ivda vannu dukham rekhapeduthy povum..arjunta karyathyl pola..aa ammaykum sruthykum achanum sahaodarikum tangay aarengilum undavana bagavana. . 😢😢😢 dukhathyl panku cheran matra patu❤❤❤
എന്തൊരു വിധി😢😢😢😢😢😢😢💔💔💔💔💔💔😢😢😢😢
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്
ആദരാജ്ഞലികൾ സഹോദര 🌹🙏🏾🌹
🙏
പടച്ചോനേ...വല്ലാത്തൊരവസ്ഥ
ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം. നേരിട്ട് കണ്ടിട്ടില്ലെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി അവർ രണ്ടു പേരും വീഡിയോകളിൽ നിറഞ്ഞു നിൽക്കുവായിരുന്നല്ലോ 😥. ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല 😢😢
ഈശ്വര
കാണാൻ വയ്യ അള്ളാ 😢
അച്ഛനും അമ്മയും കൂടി ആപാവത്തിന്ആശ്വസിപ്പിക്കാൻ ഇല്ലാതെ പോയല്ലോഈഅച്ഛനും അമ്മയ്ക്കും സമാധാനമുണ്ടാവട്ടെ
എന്തൊരു വിധി....😢😢😢
മുണ്ടക്കയ് ദുരന്തം ശേഷം നേരിൽ അല്ല എങ്കിലും കണ്ട ജെൻസൻ 😭😭😭
ഉറ്റവർ ഉടയവർ നഷ്ട പ്പെട്ട
ശ്രീതുവിനെ ചേർത്തു പിടി
ച്ചു സ്വന്തം ശ്രീതുവിനെ ജീവി
തത്തിലേക്കൊരു തിരിച്ചു വരവിനു വേണ്ടി കൈകോർ
ത്തു .. ചേർത്തുപിടിക്കയും
ശ്രുതി ഇനി ഒരിക്കലും ഒറ്റ
ക്കല്ല മരണം വരെയും ഞാ
ൻ അവൾക്ക് കൂട്ടായി കൂടെ
ഉണ്ടാവും🥺 എ വാക്ക്.........
എനിക്കെന്തെങ്കിലും ഒരുപക്ഷെ സംഭവിച്ചുപോ
യാൽ അവൾക്ക് ആരുണ്ടാ
വും അവളുടെ അവസ്ഥ എന്തവും ...... അതുമാത്രമാ
ണെന്റെ വിഷമവും ഓർമയും...... അതു തന്നെ യാണ് ജെൻസ ഞങ്ങളുടെയും ഇനിയുള്ള വിഷമം 🥺😥 ജെൻസനെ
നിന്റെ വാക്കുകൾ ..........
ഞങ്ങൾടെ മനസ്സിൽ എന്നും നി ജീവിക്കുന്നു ...മുത്തേ ... മരണമില്ലാതെ ❤️🙏😭😭😭
പ്രണാമം 🌹
😭😭😭😭😭😭 എന്തിന് ഈ ക്രൂരത ഈ കുടുംബത്തോട് 😢😢😢😢😢😢😢
Kanan vayya pavam Mon kudumbathinum ,molkum sahickan pattane God
Condolences and prayers 🙏🙏
ആദരാഞ്ജലി
ഈശ്വര ഇങ്ങനെ ആരെയും പരീക്ഷിക്കല്ലേ 🙏🙏😢😢
Rip
Nallavara eppozhum daivam vilikum. Ennalum ungba arkum vararuthaaaaaa😢
Nammal odikunna vahanam pokenda sthalathethanvendimathram avasanayathrakakathirikate sukshichumatham vahanam odikuka 😢
ദൈവ എന്തൊരു ദുഷ്ടൻ ആ പയ്യൻ എന്തോരം സ്വപ്നം ആയി ജീവിച്ച ആ ശ്രുതി യ്ക്ക് ആരുണ്ട് അതിന്റെ ഉറ്റവരെയും ഉടയവരെയും ജീവൻ എടുത്തില്ലേ ആ പയ്യന്റെ ജീവൻ എങ്കിൽ കൊടുത്തുടയിരുന്നോ ആ കുട്ടിക്ക് ഒരു സമാധാനത്തിനു സന്തോഷത്തിനു ഇത് ഇപ്പൊ ആ മോളെ സങ്കടം കടൽ ആക്കി കളഞ്ഞില്ലേ തീർത്തും അതിനെ അനാഥയാക്കി കളഞ്ഞില്ലേ ഭഗവാനെ ഓർത്തിട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞു എങനെ സഹിക്കും ഒന്ന് തളർന്നു കിടന്നെങ്കിൽ ആ കുഞ്ഞിന്റെ കുടെ ജെൻസൻ ഉണ്ടെന്നു പറയാം ഇത് ഒരിക്കലും തിരിച്ചു varatha ലോകത്തേക്ക് കൊണ്ട് പോയില്ലേ. എത്രയോ പ്രായ ആയവർ കിടന്നു കിടപ്പിൽ കിടക്കുന്നു അവരുടെ jeevanഎടുത്തിട്ട് ആ മോന്റെ ജീവൻ കൊടുത്തുടയിരുന്നോ ദൈവമേ സഹിക്കുന്നില്ല. എനിക്ക് ഇവരെ കുറച്ചു ദിവസം മുൻപ് varatha കണ്ട പരിചയം മാത്രം ഉള്ളു എന്നിട്ട് എന്റെ നെഞ്ചു പൊട്ടുവ് appo ആ മോളുടെ അവസ്ഥ സഹിക്കാൻ ഉള്ളമനസ് കൊടുക്കണേ ഭഗവാനെ
😢😢😢
🙏🙏🙏🙏🙏🙏🙏
സഹിക്കാൻ വയ്യ ദൈവമേ
😮😢😢😢
🙏🙏🙏🙏
Ente daivame engane oru vidhi aarkkum kodukkaruthe kandittu sahikkunnilla sthithiykku ithu thangaanulla karuthu kodukkande daivame🙏🙏🙏
😭😭
ശ്രുതി ഇതിൽ ഉണ്ടോ.... അമ്മക് അച്ഛനും സമാദാനം കൊടുക്കൂ നാഥ
ഇല്ല hospital ലിൽ എണ്ണീക്കാൻ കഴിയാതെ
😢😢😢
Oru nok kaanikaamaayirunnu. Kondu vannu@@Hiux4bcs
Pavam aa പെൺ കൊച്ചിനെ ഓർത്ത 🥺
Njanum karanju😔
❤🌹
May the soul rest in peace 🙏
ദയവു ചെയ്തു അവളെ ജീവിപ്പിച്ച് ദ്രോഹിക്കരുത്.... അവളു പോകണം.... ജെൻസൺ അവളെ കൂടെ കൂട്ടിയില്ല.... പക്ഷേ അവളു പോകണം അവളുടെ വീട്ടുകാരും ഭർത്താവും പോയിടത്തേക്ക് തനിയെ....
സഹിക്കാൻ പറ്റാത്ത വേദന വേണ്ടപ്പെട്ടവർ ആരോ മരിച്ചത് പോലെ😢😢😢😢😢
Unbearable Cruelty 😥
പ്രണാമം 🙏🌹🌹
😭😭😭😭😭😭😭😭😭
,😭🌹
daivam enna oral undoooo😢
😢🙏🙏
ഒന്നും പറയാൻ പറ്റുന്നില്ല 😔
ദൈവമേ.... എന്തൊരു വിധിയിത്😢😢😢😢😢😢😢
അവൻ ഒരു വലിയ മനുഷ്യൻ പഠിക്കറ്റുണ്ട് ജീവിത പാഠ o🤲🏻🤲🏻🤲🏻.🤲🏻 :❤
Ndhoru vidhiya idh🥺🥺🥺sahiche pattu he lokham thalakalamaan 😔😔😔
Pranamam😢😢😢
...........😢🌹
enthoru avasthaaaa
Sahikkan pattilla...nammudeyokke vishamangal ethra cheruthanu
Ammaude sankadam arum kanunila😢
ദൈവം ഇത്ര ക്രൂരൻ ആണോ സഹിക്കുന്നില്ല 😢😢😢😢😭😭
Don't questioning ur god
ഒരു ദുരന്തത്തിൻ്റെ കണ്ണുനീർ പറ്റുന്നതിന് മുമ്പ് വീണ്ടും വീണ്ടിം ദുരന്തം വഴ നാടിനേയും കേരള ജനതയേയും കരയിച്ചു കൊണ്ട് എല്ലാം പരീക്ഷണം സ്വിശ്വസിക്കാൻ പറ്റു ന്നില്ല
God bless 🙌 sister 🙏 😢😢
🌹🌹🌹
😢😢😢😢
Padachone 🤲🏼😭😭😭😭allah🤲🏼 kakne😭😭😭😭😭😭😭😭😭😭😭😭😭😭😭
Parentsinu sakthy nalkane
Yesunadha Achanum Ammayum anu aadhyam undakunnathu pinneye mattarum
😢😢😢😢😢😢