Insta cats 😹. | Ashkar techy |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • my Instagram
    www.instagram....
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video

ความคิดเห็น • 4K

  • @leyask4712
    @leyask4712 3 ปีที่แล้ว +436

    ഈ ചെക്കന്റെ ചിരി ഒരു രക്ഷയുമില്ല 🥰🥰🥰❤❤❤❤

  • @HIBAFAZI
    @HIBAFAZI 3 ปีที่แล้ว +4000

    6:19 😂idh nyaanalle gooys 🤣 Aadyamayitta oraal roast cheyyunne 😍😂😂THANKYOU SO MUCH 😍😁 Santhoshamaayi 😍❤️

    • @rashachinnu9550
      @rashachinnu9550 3 ปีที่แล้ว +63

      Hiba ta💋❤️

    • @Rrazzall
      @Rrazzall 3 ปีที่แล้ว +65

      Hibathaatha
      Fazikka aarenkilum dress ayachino😁

    • @kannapi1401
      @kannapi1401 3 ปีที่แล้ว +42

      Hiba fazi uyir....

    • @craftdrawwithme9154
      @craftdrawwithme9154 3 ปีที่แล้ว +37

      Hiba and fazi naan subscriber aanu

    • @hiba2121
      @hiba2121 3 ปีที่แล้ว +22

      Hiba thathaa🥰❤️

  • @n4jj
    @n4jj 3 ปีที่แล้ว +2736

    എന്റെ വീട്ടിൽ എന്നും വരുന്ന പൂച്ചയോട് എനിക്ക് ബഹുമാനം തോന്നുന്നു....

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 3 ปีที่แล้ว +104

    എല്ലാ ഇൻസ്റ്റാഗ്രാം പുച്ഛകളെയും കയ്യോടെ പിടിച്ച ashkar techy ആണെന്റെ ഹീറോ.... ❤️💋❣️💞

  • @niveditha000
    @niveditha000 3 ปีที่แล้ว +855

    ലെ original പൂച്ച : നിർത്തിയങ്ങ് അപമാനിക്കുവാന്നേ 😂

    • @rbzrono165
      @rbzrono165 3 ปีที่แล้ว +8

      😂😂😂

    • @karnanissam82
      @karnanissam82 3 ปีที่แล้ว +7

      Athe poilche 😂

    • @neerajaps2626
      @neerajaps2626 3 ปีที่แล้ว +9

      Ee video njan ente poochakk ith kett avan enne manthiyillenne ullu 🙄

    • @karnanissam82
      @karnanissam82 3 ปีที่แล้ว +2

      @@neerajaps2626 😂

    • @siyadsiya1392
      @siyadsiya1392 3 ปีที่แล้ว +2

      @@neerajaps2626 😂

  • @sfx4665
    @sfx4665 3 ปีที่แล้ว +2577

    Insta reels onum ചെയ്യാതെ ചെയുന്നവരെ റോസ്റ്റ് ചെയിനതു കണ്ട് സന്തോഷം കണ്ടെത്തുന്നവർ ഉണ്ടോ 😆😆😆(എന്റെ പൊന്നോ ആദിയം ayitha ഞാൻ ഇടുന്ന കമന്റിൽ ഇത്രയും girls വന്നു repaly തരുന്നത് 😂)

  • @Thejomation
    @Thejomation 3 ปีที่แล้ว +295

    *ഐഫോണിന്റെ മുന്നിൽ കരയുന്ന പൂച്ചകളെ കണ്ടിട്ടു ശരിക്കുമുള്ള പൂച്ചയ്ക്ക്🐈വരെ പുറത്തു ഇറങ്ങി നടക്കാൻ നാണക്കേടായി😭*

  • @ganga891
    @ganga891 3 ปีที่แล้ว +68

    പൂച്ച വിചാരിക്കുണ്ടാകും ന്റെ പടച്ചോനെ ഇനി എന്തൊക്കെ കാണേണ്ടിവരും എന്ന് 😂

  • @_thasnim.__
    @_thasnim.__ 3 ปีที่แล้ว +264

    Le പൂച്ച. അപമാനിച്ചു കഴിഞെങിൽ ഞ്ഞാൻ അങ്ങോട്ട് 😑😑

  • @camperboyff9922
    @camperboyff9922 3 ปีที่แล้ว +167

    ഇതെല്ലാം കാണുന്ന പൂച്ച 🐱 : കൊറോണ വന്നു ചത്താൽ മതിയായിരുന്നു. എന്നാൽ ഇതൊന്നും കാണണ്ടല്ലോ.😭😭😭😭😭

  • @ajayakumara2924
    @ajayakumara2924 3 ปีที่แล้ว +131

    പൂച്ച സാറിനെ നിർത്തി അങ്ങ് അപമാനിക്കുവാ..
    പൂച്ച സമാജം സീൻ ആണേ.. 🥳🐈

  • @Thejomation
    @Thejomation 3 ปีที่แล้ว +454

    *ഇതു കണ്ട പട്ടി സ൪, ഞാൻ ഒളിവിൽ പോവാ, അടുത്തത് എല്ലാം കൂടി എന്റെ നെഞ്ചത്തേക്ക് ആയിരിക്കും 😁*

    • @Minha8958
      @Minha8958 3 ปีที่แล้ว +4

      😂😂😂

    • @vimesh237
      @vimesh237 3 ปีที่แล้ว +1

      🤣🤣🤣🤣

    • @sinan.k923
      @sinan.k923 3 ปีที่แล้ว +1

      😂😂😂

    • @anushkaaranu
      @anushkaaranu 3 ปีที่แล้ว +2

      😁😂🙏

    • @bhagya6447
      @bhagya6447 3 ปีที่แล้ว +1

      😂😂

  • @jishnu2531
    @jishnu2531 3 ปีที่แล้ว +536

    എലികൾ ഒന്ന് സൂക്ഷിച്ചോളുക 😄
    ചിലപ്പോൾ നിങ്ങൾക്കും ഈ ഗതി വരാം

  • @revengegamingyt3414
    @revengegamingyt3414 3 ปีที่แล้ว +82

    അടുപ്പിൽ ഇള്ള കരി വാരി തേച്ചതാ 👨‍⚖️👨‍⚖️🐈‍⬛🐈‍⬛

  • @bisheryoutube
    @bisheryoutube 3 ปีที่แล้ว +72

    ഇൻസ്റ്റാൾറിലീസ് പൂച്ച അടക്കി ഭരിക്കുകയാണ് എത്രയും പെട്ടെന്ന് ഒരു നായയെ കൊണ്ടുവരണം 😂

    • @funr6757
      @funr6757 3 ปีที่แล้ว +2

      😂😂

    • @jishnuindira
      @jishnuindira 3 ปีที่แล้ว +1

      Baaau .. babbabba bbaaoau
      .baau ..bbabbba bbaaaou😌

    • @bisheryoutube
      @bisheryoutube 3 ปีที่แล้ว

      @@jishnuindira 😅

    • @bisheryoutube
      @bisheryoutube 3 ปีที่แล้ว

      @@funr6757 💖

  • @StrikesAlive
    @StrikesAlive 3 ปีที่แล้ว +320

    "ഇത് രസം ഇല്ല" എന്ന് പറയുമ്പോൾ ഒരു പ്രത്യേക ആശ്വാസം 😂.

  • @spf3
    @spf3 3 ปีที่แล้ว +210

    രീൽസോളികൾ ഒരു വനം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് സൂർത്തുക്കളെ😂😂

  • @salihs988
    @salihs988 3 ปีที่แล้ว +76

    പൂച്ചക്ക് വരെ അപമാനം ആയി 🐱🐈

  • @sibizzvlogzz6955
    @sibizzvlogzz6955 3 ปีที่แล้ว +104

    മുത്തുമണി ഇപ്പൊ ജയിലിലെ ആളുകളുമായ് duet അടിച്ചു കൊണ്ടിരിക്കുവ്വ....... 🤣🤣 🤪🤪😆😆

  • @sheraannmaria8244
    @sheraannmaria8244 3 ปีที่แล้ว +170

    പൂച്ച സർ 🐈 - ഞാൻ ഒന്ന് മയങ്ങട്ടെ വല്ലാത്ത തലവേദന 😿

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +56

    *ഈ വീഡിയോ-ലുള്ള റീൽസോളികൾ ഒക്കെ ഈ വീഡിയോ കാണുന്നുണ്ടോ എന്തോ* ...😅🤭
    *നെസ്റ്റ് പേഷ്യന്റ്* 🤣🤣

  • @sreelakshmishankar9706
    @sreelakshmishankar9706 3 ปีที่แล้ว +165

    പാവം പൂച്ച... അവരെ ഒക്കെ ഇങ്ങനെ കൊല്ലാവോ ന്നെ.... ഇത് കണ്ട പൂച്ച : എനിക്ക് ജീവിക്കണ്ട ഞാൻ ലോറി ഇടിച്ചു ചാവാൻ പോവാ🤧🤧🤧

  • @nahaskassali6664
    @nahaskassali6664 3 ปีที่แล้ว +231

    കൊച്ചു കുട്ടികൾ റീൽസൊക്കെ ചെയ്യുമ്ബോ പ്രതേക രസമാണ് 😘😍

  • @abdullazainaba9651
    @abdullazainaba9651 3 ปีที่แล้ว +60

    4:14 dain davis dailog "ഇത് എന്നത്ത് ചാതനം ഇത് കടിക്കോ "

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 ปีที่แล้ว +3640

    ഇതുവരെ reels ചെയ്യാത്തവർ
    ഉണ്ടോ?👇👇

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +15

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @vishnupriyas1269
      @vishnupriyas1269 3 ปีที่แล้ว +5

      Yes

    • @Tobebloomed
      @Tobebloomed 3 ปีที่แล้ว +9

      Und😌

    • @amelia6746
      @amelia6746 3 ปีที่แล้ว +6

      Yess

    • @ronajoy8814
      @ronajoy8814 3 ปีที่แล้ว +4

      Onduu

  • @ABHISHEK-dw5wq
    @ABHISHEK-dw5wq 3 ปีที่แล้ว +37

    04:07 അതാണ് കുക്കുടസനം തേജാഭായ് and family മൂവിയിൽ സുരാജ് ചെയ്യുന്നത് കണ്ടിട്ടില്ലേ അതാണ് അത് 😁

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +212

    *മുത്തുമണി സ്റ്റേഷനിൽ S I ആയിട്ട് duet അടിക്കുണ്ടായിരിക്കും..😂*

    • @sherizzzsheri4158
      @sherizzzsheri4158 3 ปีที่แล้ว +13

      Ithin ivide enth prasaktthi🤷‍♀️
      Aana kaaryam parayumbol cheena kkaryam parayaruth.

    • @friendschannel5101
      @friendschannel5101 3 ปีที่แล้ว +8

      @@sherizzzsheri4158 വീഡിയോയുടെ ആദ്യ സെക്കൻഡിൽ തന്നെ duet ആയിരുന്നു 😂
      Nokk

    • @mayarenjan1023
      @mayarenjan1023 3 ปีที่แล้ว

      @@friendschannel5101 lastum paraynindu😂

  • @pesking6948
    @pesking6948 3 ปีที่แล้ว +133

    അഷ്‌കർ ബ്രോന്റെ എല്ലാ വീഡിയോസ് കാണാറുണ്ട് അഷ്‌കർ ബ്രോ പോളിയാണ് 🥰🥰♥️

  • @NoName-cb3im
    @NoName-cb3im 3 ปีที่แล้ว +95

    ഇതക്കെ ക്യുട്ട് ആണെന്ന് കരുതി ചെയ്യുന്ന അക്കമാരോട് പറയാനുള്ള പ്ലീസ് വെറുപ്പിക്കല്ലേ

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +1

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @aryapravi4401
      @aryapravi4401 3 ปีที่แล้ว

      Insta thurannAl etha

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +70

    പൂച്ച വന്നു..
    ഇനി എന്തൊക്കെ കാണേണ്ടി വരുവോ എന്തോ..
    തമ്പുരാനറിയാം 😂😂

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +116

    Insta മുഴുവൻ പൂച്ചക്കളെ തട്ടിയിട്ട് നടക്കാൻ വയ്യാതായിരിക്ക്ണ്‌😂

    • @anushvs3014
      @anushvs3014 3 ปีที่แล้ว +4

      😂😂😂😂😂😂😂😂

    • @raniya2798
      @raniya2798 3 ปีที่แล้ว +1

      Yeah😂💜 ente channel nokkuo

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +1

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @Muhsinnk194
      @Muhsinnk194 3 ปีที่แล้ว

      Tly❤

    • @Hema-om8jd
      @Hema-om8jd 3 ปีที่แล้ว

      😂😂😂

  • @rishooos
    @rishooos 3 ปีที่แล้ว +34

    ഇക്കാ..നിങ്ങളുടെ EXPRESSION 😂

  • @archavlogs2597
    @archavlogs2597 3 ปีที่แล้ว +186

    ഏതോ ഒരു കൊച്ചുകുട്ടി എന്തോ കാട്ടിയെന്ന് കരുതി ഇവളുമ്മാർക്ക് എന്തിന്റെ കേടാ

  • @rimal647
    @rimal647 3 ปีที่แล้ว +100

    അത് അങ്ങനെ കൊറെണ്ണം
    ഇനി എലി, അങ്ങനെ കൊറേ മൃഗങ്ങൾ🐵🐒🦍🐶🐕🐩🐺🦊🐱🐈🐷🐷🐷🐷

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

  • @jaanuuhh
    @jaanuuhh 3 ปีที่แล้ว +218

    Ufff 2 min 1k like💥💥 keep going😊 big fan ser😝❣️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @jaanuuhh
      @jaanuuhh 3 ปีที่แล้ว +2

      @@akshay-vloggerfan2863 pinnalla full support😁

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      @@jaanuuhh thanks 😚

    • @jaanuuhh
      @jaanuuhh 3 ปีที่แล้ว +1

      @UC_Idl7kJy_ObaLQHuEnrBuA cheyyallo😁

    • @mishalmichu7376
      @mishalmichu7376 3 ปีที่แล้ว +1

      @@jaanuuhh tnxx

  • @Dontworry..7
    @Dontworry..7 3 ปีที่แล้ว +148

    ഞാൻ ഇത് എന്റെ വീട്ടിലെ പൂച്ചക്ക് കാണിച്ചു പൂച്ച ഫോൺ തട്ട് ഓടി😂😂👍👍

  • @爪-u1v
    @爪-u1v 3 ปีที่แล้ว +189

    ആര വേണേലും അപമാനിച്ചോ...നമ്മുടെ പൂച്ച സാറെ ഇങ്ങനെ അപമാനിക്കരുത് 😿❤️

  • @varism21
    @varism21 3 ปีที่แล้ว +65

    മുത്തുമണി ചെയ്തത് കണ്ടിട്ട് ആരും dute അടിക്കാൻ നിൽക്കേണ്ട പണി പാളും

  • @shareefsha4357
    @shareefsha4357 3 ปีที่แล้ว +26

    Ashker techy ചിരി 😁അത് വേറെ ലെവലാ

  • @Nazneee
    @Nazneee 3 ปีที่แล้ว +36

    ഈ മനുഷ്യപ്പൂച്ചകൾ ഭയങ്കര ശല്യമാണല്ലോ😂

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +266

    ഇത് വരെ insta റീൽസ് ചെയ്യാത്തവർ ഉണ്ടോ...❤

  • @VisakhVijayanOfficial
    @VisakhVijayanOfficial 3 ปีที่แล้ว +178

    ഇന്ന് അവർ പൂച്ചയെ കാണിച്ചു നാളെ ഇനി എന്താണോ ആവോ 😂😂

    • @xnyxx555
      @xnyxx555 3 ปีที่แล้ว +4

      🤔bro എന്താ utesikkunath

    • @chikkavisvlog8167
      @chikkavisvlog8167 3 ปีที่แล้ว +1

      Valla poothina aayirikkum 😂

    • @blony4714
      @blony4714 3 ปีที่แล้ว

      മുതല കുഞ്ഞ്🐊

  • @sujathasanthosh5484
    @sujathasanthosh5484 3 ปีที่แล้ว +36

    ചിരി ഒരു രക്ഷയും ഇല്ല... ബ്രോ പൊളി ❤️❤️❤️

  • @Muhammedshaheer852
    @Muhammedshaheer852 3 ปีที่แล้ว +184

    അശ്കർക്കാൻ്റെ ആ ചിരി ❤️❤️❤️👍🏻👍🏻😂😂

  • @RMGKOMBAN100
    @RMGKOMBAN100 3 ปีที่แล้ว +137

    മച്ചാനെ പുതിയ വീഡിയോ കാണാൻ കാത്തിരിക്കാൻനെ നേരം ഉള്ളൂ 💞💞

    • @theertha.__18
      @theertha.__18 3 ปีที่แล้ว +2

      Sathym💯💯💝

    • @adhrikathejus1533
      @adhrikathejus1533 3 ปีที่แล้ว

      Thallale...

    • @RMGKOMBAN100
      @RMGKOMBAN100 3 ปีที่แล้ว +1

      @@adhrikathejus1533 നീ കാണില്ല ആയിരിക്കാം

    • @theertha.__18
      @theertha.__18 3 ปีที่แล้ว

      @@adhrikathejus1533 ethinonum thallanda karym illa😏😏

  • @sonamts8383
    @sonamts8383 3 ปีที่แล้ว +24

    Uff ന്റെ മോനെ കൂട്ട്നെസ്സ് ഓവർലോഡ്ഡ് എന്ന് പറയണമാരിക്കും ..... 🥴
    ശെരിക്കും പൂച്ച ser ഇത് കാണണ്ട കടിച് കീറും.... 🤣

    • @Hema-om8jd
      @Hema-om8jd 3 ปีที่แล้ว

      അതേ

    • @sonamts8383
      @sonamts8383 3 ปีที่แล้ว +1

      @@Hema-om8jd 🤣

  • @KKAnimation123
    @KKAnimation123 3 ปีที่แล้ว +81

    Roast kittiyavar: Apamanichu kazhinjenkil njan poykotte😪
    Ashkar: Pinnentha😂Poykko... Kandam vazhi vitto🏃‍♂️

  • @മിന്നൽമുരുകൻ-മ7ഹ
    @മിന്നൽമുരുകൻ-മ7ഹ 3 ปีที่แล้ว +240

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👇👇😘😘😘💥💥

    • @sandra-cs7wd
      @sandra-cs7wd 3 ปีที่แล้ว +1

      Ys

    • @ansil._c238
      @ansil._c238 3 ปีที่แล้ว +1

      അതെന്ത് ചോദ്യം ആണ് ബ്രോ 😂

    • @bhadra7661
      @bhadra7661 3 ปีที่แล้ว +1

      Pinnalhh😁🤣🤣

    • @amalenduviji5092
      @amalenduviji5092 3 ปีที่แล้ว

      Pnee ond😉

    • @sinan.k923
      @sinan.k923 3 ปีที่แล้ว +1

      Yes

  • @anchu_anchi
    @anchu_anchi 3 ปีที่แล้ว +67

    എന്ത് ചെയ്യാനാ കാലം പോയപോക്കെ 😂😂❤️❤️

  • @aancy.a2934
    @aancy.a2934 3 ปีที่แล้ว +24

    ഒന്നും നോക്കിയില്ല വന്നു അപ്പോഴേ ലൈക്‌ അടിച്ചു 💞അഷ്‌കർ ഇക്ക ഉയിർ ❤❤❤🤗🤗🤗

    • @sinan.k923
      @sinan.k923 3 ปีที่แล้ว

      Pinnalla😁

  • @sainithyadas8002
    @sainithyadas8002 3 ปีที่แล้ว +33

    ചേട്ടന്റെ videos ഒക്കെ super ആണ് 👌

  • @gibran8412
    @gibran8412 3 ปีที่แล้ว +31

    അഷ്‌കറിന്റെ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😜 cat വേർഷൻ 👌👌👌

    • @user-yw5mi5sb2e
      @user-yw5mi5sb2e 3 ปีที่แล้ว

      th-cam.com/video/VbDHRK3_Kz8/w-d-xo.html

  • @കാലന്റെകൂട്ടുകാരൻ
    @കാലന്റെകൂട്ടുകാരൻ 3 ปีที่แล้ว +123

    Oru പൂച്ചയെ instayil കണ്ടിട്ടേ ഒള്ളു അപ്പോ തന്നെ നിന്റെ video വന്നു 😂😂

  • @kgfedger1937
    @kgfedger1937 3 ปีที่แล้ว +23

    ഇവനെ കൊണ്ട് തോറ്റു...... ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീഷിക്കുന്നു....... Enu fan.. 😘

  • @തലേത്തമ
    @തലേത്തമ 3 ปีที่แล้ว +16

    വന്നു, കണ്ടു, പോകുന്നു 🤣
    എന്ന്
    തിലോത്തമ ❤

  • @noushidamohammed5642
    @noushidamohammed5642 3 ปีที่แล้ว +128

    ഇത് കണ്ട ന്റെ വീട്ടിലെ പൂച്ച ഇന്ന് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.. ഞാനും കേസ് കൊടുക്കും reelsolikalkk എതിരെ 😫😫😫

    • @karthiksatheeshsatheesh7170
      @karthiksatheeshsatheesh7170 3 ปีที่แล้ว +2

      🙄🙄

    • @zuttusuttu825
      @zuttusuttu825 3 ปีที่แล้ว +2

      😂😂😂

    • @MJMJohn
      @MJMJohn 3 ปีที่แล้ว

      എങ്കിൽ ഒരു പൂച്ചയെ കൂടി വാങ്ങിച്ചോ
      കാരണം പട്ടിയെ വാങ്ങിയാൽ നാളെ ഒരു കാലത്ത് പട്ടിയെ അനുകരിച്ചുകൊണ്ട് reels വരും
      അപ്പോൾ തന്റെ പട്ടിയും ആത്മഹത്യ ചെയ്യും

  • @vishnupriya4387
    @vishnupriya4387 3 ปีที่แล้ว +22

    ഇത്രേം poocha ഉണ്ടായിട്ടും ഞാൻ ഇതു വരെ അറിഞ്ഞില്ലല്ലോ.....🤪🤪

  • @silentfx3962
    @silentfx3962 3 ปีที่แล้ว +53

    Instagram delete ആക്കിയത് കൊണ്ട് കുറച്ചു മനഃസമാധാനം ഉണ്ട്😅🤣

  • @aryanashiju1950
    @aryanashiju1950 3 ปีที่แล้ว +29

    പൂച്ചകളെ വാങ്ങാൻ കിട്ടുന്നു ആവശ്യമുള്ളവർ Reel മുതലാളിയുമായി ബന്ധപ്പെടുക 😂😂😂

  • @4entertainment436
    @4entertainment436 3 ปีที่แล้ว +28

    പൂച്ച പൂച്ച ബലാൽ പൂച്ച പൂച്ച പൂച്ച ഹലാക് പൂച്ച പൂച്ച പുഷ്പന്റെ പൂച്ച... ബല്ലാത്ത പൂച്ച 💃💃💃💃💃💃💃💃💥💥💥💥💥💥

  • @mithunlal4556
    @mithunlal4556 3 ปีที่แล้ว +45

    നിന്റെ വീഡിയോ നോക്കുബോൾ ചിരിക്കാത്ത ആരും undavilla😂😂👍👍

    • @am7ooispel
      @am7ooispel 3 ปีที่แล้ว

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓............................................

    • @sinan.k923
      @sinan.k923 3 ปีที่แล้ว

      😁

  • @NANBAN_LOFI
    @NANBAN_LOFI 3 ปีที่แล้ว +575

    *Ashkar* *Techy* *Fans* *like* 👇🏻
    *PEWER* *VARRATTE* 🔥🔥💥💥

    • @am7ooispel
      @am7ooispel 3 ปีที่แล้ว +11

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓...........................................

    • @AJ-xv3nb
      @AJ-xv3nb 3 ปีที่แล้ว +1

      @@am7ooispel 😐😓😐😓😐😓

    • @Aayisha-j7h
      @Aayisha-j7h 3 ปีที่แล้ว +2

      Hi💞

    • @lallusempire8578
      @lallusempire8578 3 ปีที่แล้ว +1

      Supper dude

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +2

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

  • @jasna5645
    @jasna5645 2 ปีที่แล้ว +14

    മുകേഷിന്റെ കോമഡി കൊള്ളായിരുന്നു 😜😄😄

  • @loozergameing4163
    @loozergameing4163 3 ปีที่แล้ว +142

    പൂച്ച പറയുമ്പോഴാണ് ഓർമ്മ വരുന്ന് Pet🐶 വാങ്ങുന്നില്ലേ bro❤️

    • @Akxydev
      @Akxydev 3 ปีที่แล้ว +4

      Yeh paranjitt 5 masam aayi.

    • @athira7097
      @athira7097 3 ปีที่แล้ว +3

      Athe

    • @Sayipop1414
      @Sayipop1414 3 ปีที่แล้ว +3

      Yas bro

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 3 ปีที่แล้ว +29

    ഒരു അർദ്ധവുമില്ലാത്ത ചിലതരം വീഡിയോ യുടെ ഒരു കൂട്ടമാണ് റീൽസ്... 😂

  • @am7ooispel
    @am7ooispel 3 ปีที่แล้ว +85

    **ഇന്നത്തെ like INSTA പൂച്ച കുഞ്ഞുങ്ങൾക്ക് ഇരിക്കട്ടെ 😂**

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +2

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @am7ooispel
      @am7ooispel 3 ปีที่แล้ว

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓.............................................

    • @akkafangirl-kerala3904
      @akkafangirl-kerala3904 3 ปีที่แล้ว

      തന്നെ 🤪

  • @afsalfidhaafsal2390
    @afsalfidhaafsal2390 3 ปีที่แล้ว +29

    2:15 പട്ടിക്കുട്ടി പാവം ആണെന്നാണ് പറഞ്ഞത് അതുകൊണ്ടാണ് പാവ് എന്നു പറഞ്ഞത്, 🤣🤣😀

  • @devikadevu1925
    @devikadevu1925 3 ปีที่แล้ว +13

    എന്റെ പൊന്നേ മുകേഷിന്റെ എക്സ്പ്രഷൻ 🤣🤣🤣

  • @harshaq5046
    @harshaq5046 3 ปีที่แล้ว +24

    ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനുകളെയ് 😻😻

  • @ayush4158
    @ayush4158 3 ปีที่แล้ว +22

    Instagram ഉപയോഗിക്കാത്ത ഞാൻ എത്രയോ ഭാഗ്യവാൻ 😂✨️

    • @am7ooispel
      @am7ooispel 3 ปีที่แล้ว +1

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓............................................

  • @crazyclubzsam3298
    @crazyclubzsam3298 2 ปีที่แล้ว +2

    Aa poochakk sanam mriyathaykkum 😂😂😂

  • @revathy3152
    @revathy3152 3 ปีที่แล้ว +46

    ഇനി എന്തൊക്കെ കാണാൻ കെടക്കുന്നു... എപ്പോ പൂച്ച മാത്രം ആയിട്ടുള്ളു..... 😂😂 ഇനി വരാൻ പോകുന്നത് മാസ്സ് സാനം ആവട്ടെ..... അപ്പൊ ചേട്ടൻ polikk

  • @rkcreations6202
    @rkcreations6202 3 ปีที่แล้ว +40

    Ashkar chettan fan🤩🤩.
    ഇങ്ങള് വേറെ levela 😻

  • @INISHTATECH
    @INISHTATECH 3 ปีที่แล้ว +147

    *Insta reels ചെയ്യാത്തവർ ആരൊക്കെ ഉണ്ട് 😂🤘*

  • @AsokKumar-sk8wk
    @AsokKumar-sk8wk 3 ปีที่แล้ว +25

    3:50 ഇത് കാണുമ്പോൾ തേജാഭായ് സിനിമയിലെ സുരാജിനെ ഓർമ്മ വരുന്നു😀😁

    • @mohamedrinshad2751
      @mohamedrinshad2751 3 ปีที่แล้ว

      അത് തന്നെ ആ sredicha kaanam

  • @ajilksv
    @ajilksv 3 ปีที่แล้ว +40

    ഇത് സ്ഥലം വേറെ ആണ് ഇവടെ ലേശം power കൂടുതൽ ആണ് ⚡️⚡️❤❤🤩🤩

  • @jerryjijidominic1726
    @jerryjijidominic1726 3 ปีที่แล้ว +7

    വന്നു വന്നു ഇപ്പോൾ വീട്ടിലെ പൂച്ചയെ കാണുമ്പോൾ കലിയാ 🙆🙆🙆🙆

  • @soul34567
    @soul34567 3 ปีที่แล้ว +11

    റീൽസോളികളെക്കാളും ഇക്ക-te pawwww ആണ് എനിക്ക് ഇഷ്ടായത് 🤩🤩🤩poliyeeeeeeeeeiiiii.....

  • @albertouseph2552
    @albertouseph2552 3 ปีที่แล้ว +11

    ചിരിപ്പിച്ചു കൊല്ലും 😆😆😆😆😆❤️❤️🔥🔥🔥🔥🔥

  • @Aryasworldkingini
    @Aryasworldkingini 3 ปีที่แล้ว +63

    ഇത് വരെ reels ചെയ്യാതെ മറ്റുള്ളവരുടെ reels കാണാൻ വേണ്ടി insta യൂസ് ചെയ്യുന്ന ഞാൻ 😁

  • @ashidvlog6572
    @ashidvlog6572 3 ปีที่แล้ว +220

    മച്ചാൻ 1m അടിക്കണം എന്നുള്ളവർ ഇവിടെ വാ 💥❤️

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +28

    *Ad promotion skip ചെയുന്നവർ ലൈക്‌ അടി..🤣🤣👇👇*

  • @sakkeenak2082
    @sakkeenak2082 3 ปีที่แล้ว +33

    last ഉള്ളത് റോസ് പൂച്ച ആണ് അതായിരിക്കും മഷി തേക്കാൻ മറന്നേ 😂

  • @sreelekhaks3493
    @sreelekhaks3493 3 ปีที่แล้ว +12

    Enthanennariyilla e roasting kanumbo oru sugham😂😂😂

  • @sringa6825
    @sringa6825 3 ปีที่แล้ว +21

    ഏതെങ്കിലും നല്ല സോങ്ങിനെ നശിപ്പിക്കലാണ് റീൽസോളീസിന്റെ main പണി 🤧🤧🤧🤧🤧🤧🤧

  • @_lavender_girl.__
    @_lavender_girl.__ 3 ปีที่แล้ว +12

    2:45 😅😅😅😅adipoli..... Njn vicharicha same dialogue 😆😅😂

  • @abvfc3023
    @abvfc3023 3 ปีที่แล้ว +117

    Ashkar techy

    • @legendarygaming1302
      @legendarygaming1302 3 ปีที่แล้ว +3

      ബ്രോ എന്റ chanal കൂടി support തരാമോ

    • @abvfc3023
      @abvfc3023 3 ปีที่แล้ว +3

      👍

    • @am7ooispel
      @am7ooispel 3 ปีที่แล้ว +1

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓.............................................

  • @kingsman5666
    @kingsman5666 3 ปีที่แล้ว +4

    അണ്ണാ ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @streeky777
    @streeky777 3 ปีที่แล้ว +38

    സ്ഥിരം മച്ചാൻമാർ ഉണ്ടോ

  • @a1en137
    @a1en137 3 ปีที่แล้ว +17

    I can't see this videos anymore but still watching it because of his hardwork n 2 c his reaction....How many of u agree ??

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +127

    അപ്പൊ ഇനി കുറച്ചു കാലം പൂച്ചകൾ ആയിരിക്കും insta ഭരിക്കുന്നത് 😄😄😄
    എന്തൊക്കെ കാണണം 🤙

  • @swalihaminnus6207
    @swalihaminnus6207 3 ปีที่แล้ว +42

    Ashkar fans undo oru like adi😜

  • @arunbabup9942
    @arunbabup9942 3 ปีที่แล้ว +440

    Ashkar techy fans like 👍 button adichu potticholooo
    ⬇️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +3

      എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ മറക്കണ്ട

    • @mishalmichu7376
      @mishalmichu7376 3 ปีที่แล้ว +2

      എന്നെ sub cheyo

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว

      @@mishalmichu7376 തിരിച്ചും

    • @akkafangirl-kerala3904
      @akkafangirl-kerala3904 3 ปีที่แล้ว

      😂😂

    • @arunbabup9942
      @arunbabup9942 3 ปีที่แล้ว

      @@mishalmichu7376 Bro nalla videos etto support Enthayalum endakum

  • @sreelakshmishankar9706
    @sreelakshmishankar9706 3 ปีที่แล้ว +14

    7:25 ഇതിനെക്കാളും നന്നായിട്ട് പൂച്ച നാക്ക് നീട്ടും.. ഇത് എന്തര് ചാധനം 😬😬

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +4

    ഇവരൊക്കെ അടുത്ത ജന്മം ഒരു പൂച്ചയായി ജനിക്കട്ടെ ❤😂😂അപ്പോൾ മനുഷ്യ ചെഷ്ടകൾ കാണിച്ചോളും 😜

  • @albertouseph2552
    @albertouseph2552 3 ปีที่แล้ว +9

    Smile കണ്ടാ മതി 💓💓💓💓

  • @kesiyachackochan6068
    @kesiyachackochan6068 3 ปีที่แล้ว +29

    Ashkar ചേട്ടായി ഉയിർ ആണ് 💯💯💯💯❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🙃

  • @remyadon667
    @remyadon667 3 ปีที่แล้ว +24

    Ashkar tecy വീഡിയോ കാത്നിൽക്കുന്നവർ ഉണ്ടോ എന്നെ പോലെ 😂😂😍❤

    • @mohdsinan
      @mohdsinan 3 ปีที่แล้ว

      Pinnallah💕🥰

  • @aamiamnh5569
    @aamiamnh5569 3 ปีที่แล้ว +19

    Ashkar techy
    Arjyo
    Solooviner
    Akshay
    Fanssss👇

    • @am7ooispel
      @am7ooispel 3 ปีที่แล้ว

      സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓............................................