തുമ്മിയാൽ Award 🥵

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2021
  • my Instagram
    ashkar._tec...
    facebook page:
    / ashkar-techy-103375704...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video
  • บันเทิง

ความคิดเห็น • 9K

  • @niyasnachu4627
    @niyasnachu4627 3 ปีที่แล้ว +1945

    Le ഐശ്വര്യ റായി : നിർത്തി അങ്ങ് അപമാനിക്കുകയാണ്😂

  • @dhaneshmohan4412
    @dhaneshmohan4412 3 ปีที่แล้ว +2687

    സൗന്ദര്യത്തെ നോക്കി മാത്രം വിജയിപ്പിക്കുന്ന ആളുകൾക്ക് ഉള്ള മറുപടിയാണ് ചേട്ടന്റെ വിഡിയോ

  • @REN-iy5mt
    @REN-iy5mt 2 ปีที่แล้ว +725

    അമലക്ക് അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ സിംഹത്തിന്റെ ചിരി 😂😂😂😂😂😂😂😂😂

  • @sweetsweet9102
    @sweetsweet9102 2 ปีที่แล้ว +63

    ശീതൾ കണ്ണിറുക്കിയപ്പോൾ ഉള്ള ചേട്ടന്റെ expression 😅😅😃😃

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +7722

    ഇതുവരെ reels ചെയ്യാത്തവർ
    ഉണ്ട്?👇👇

  • @usmanpallipparamban3864
    @usmanpallipparamban3864 3 ปีที่แล้ว +3160

    Athe നിങ്ങൾക്ക് മാത്രം തോന്നിയ മതിയ മഞ്ഞരമേ .... 😂😂😂അത് പൊളിച്ചു

  • @user-tr5nk8mb5g
    @user-tr5nk8mb5g 3 หลายเดือนก่อน +8

    2024 kanunnavar undo

  • @kichubro7277
    @kichubro7277 2 ปีที่แล้ว +76

    😆 എന്തായാലും ചേട്ടൻ ആരെയൊക്കെ ട്രോളി യാലും അമല ചേച്ചിയെ ട്രോളുന്നതിന്റ അത്രക് വരൂല 😆😆😆😆😆

  • @vasanthvyasan5287
    @vasanthvyasan5287 3 ปีที่แล้ว +153

    1:18 uyiareee Uyiareee thyreee thyreee adhu polichu 😂😂😂😂😂

  • @nsa.mp4._459
    @nsa.mp4._459 3 ปีที่แล้ว +449

    ഭഗവാനെ ഈശ്വരാ നല്ലതു ചെയ്‌താൽ നല്ലത് കിട്ടണേ

    • @anas4272
      @anas4272 3 ปีที่แล้ว +1

      Yyo devara fen

    • @GHOSTGAMiNG-ks4bz
      @GHOSTGAMiNG-ks4bz 3 ปีที่แล้ว

      😂

    • @adithyan9865
      @adithyan9865 3 ปีที่แล้ว

      Karma is still existing. Peadikianda kodithidundeal correct ayyi thettae thirichu varum

    • @anonymous-hb2qs
      @anonymous-hb2qs 3 ปีที่แล้ว +1

      Devara fens ivide come on...

    • @manjunathkichu564
      @manjunathkichu564 3 ปีที่แล้ว

      Devara anna

  • @sreeram6417
    @sreeram6417 ปีที่แล้ว +16

    തുമ്മിയാൽ award കിട്ടുമെങ്കിൽ soloviner ടെ വീട്ടിൽ അവാർഡ് കൊണ്ട് നിറയും 😂😂😂😂

  • @Suniyyah.
    @Suniyyah. 2 ปีที่แล้ว +23

    Uyiree thayiree😅🤣😂😂😂😅Thumiyaal Award🤣🤣Ashkar techy uyir😍

  • @mysteriousangel5205
    @mysteriousangel5205 2 ปีที่แล้ว +3181

    എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ വർത്താനം ഒരു രക്ഷേം ഇല്ല അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣pwoli മനോരമ - മഞ്ഞരമ 🤣🤣🤣🤣🤣

  • @sajithak4715
    @sajithak4715 2 ปีที่แล้ว +1680

    ചേട്ടന് ആണ് ആ അവാർഡ് കിട്ടേണ്ടത് Best comediyan 🙏🤣😂😂😂😂

    • @tgvinz3383
      @tgvinz3383 2 ปีที่แล้ว +1

      🔥🔥🔥

    • @eesasalim2944
      @eesasalim2944 2 ปีที่แล้ว +9

      Akshay vlogger summava 🔥🔥

    • @btsarmy-tw4kq
      @btsarmy-tw4kq 2 ปีที่แล้ว

      Sathyam ❤❤

    • @shoukathpp961
      @shoukathpp961 2 ปีที่แล้ว +1

      ചോടന്ന് ആണ് ആ അവാർഡ് കിട്ടേണ്ടത്bast comediയൻ

    • @remarema542
      @remarema542 2 ปีที่แล้ว

      Yaya

  • @yunse-ri3361
    @yunse-ri3361 2 ปีที่แล้ว +24

    Best background music creator award goes to ashker techy🎉

  • @thazzansari2911
    @thazzansari2911 ปีที่แล้ว +27

    Ameya, sheethal, chaithanya award deserve cheyyunnund. Baki aarum deserved alla

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 ปีที่แล้ว +798

    *Ashkar ന്റെ Video കാണുമ്പോൾ ഒരു ചെറു ചിരി വരാതെ കാണാനാവില്ല അല്ലെ...* 😁😍🔥

    • @suharaksuhara814
      @suharaksuhara814 3 ปีที่แล้ว +4

      Crctt😄
      Arayl onn chirikkumm

    • @adithyan9865
      @adithyan9865 3 ปีที่แล้ว +5

      Techy eede chiri kandallea chirrikum . Enna oru smile aa ehihihihihihihi 😂😂

    • @epicfashion8469
      @epicfashion8469 3 ปีที่แล้ว +4

      Sheri ane😁

    • @lockgaming299
      @lockgaming299 3 ปีที่แล้ว +1

      No njan chirikkarilla

    • @nabil6137
      @nabil6137 3 ปีที่แล้ว +1

      Crrct👍

  • @agisha8832
    @agisha8832 3 ปีที่แล้ว +288

    തുമ്മിയാൽ അവർഡോ 😂😂
    Ayyo, ശാസ്ത്രത്തിൻെ ഒരു വളർച്ചയെ 😅😅😂 വല്ലാതെ വളർന്നു പോയി

    • @irfanhussain4366
      @irfanhussain4366 3 ปีที่แล้ว +1

      Onnanju thummiyaalo

    • @athuzz1065
      @athuzz1065 3 ปีที่แล้ว +1

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @bashareemaup7382
      @bashareemaup7382 3 ปีที่แล้ว

      Njan alla divasm thumallud

    • @shamnath..
      @shamnath.. 3 ปีที่แล้ว

      😹

    • @aaliya8487
      @aaliya8487 3 ปีที่แล้ว +2

      @@athuzz1065 nthonnadey😂

  • @sradha41
    @sradha41 2 ปีที่แล้ว +40

    Tayire Tayire ......😂😂😂🤣😂😂😂 Athum alla chaitanya ponman can't stop my laugh 😂😂😂🤣🤣🤣🤣🤣

  • @rishikabhaskar9825
    @rishikabhaskar9825 ปีที่แล้ว +15

    Love from Banglore❤😻.. Recently Addicted to your videos n You😇😍

  • @shahilulashhadh5944
    @shahilulashhadh5944 3 ปีที่แล้ว +142

    മഞ്ഞ രമ മോനെ ഒരു രക്ഷയില്ല പൊളി 😁😁

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +339

    നമ്മൾ തുമ്മിയാൽ കൊറോണ..
    റീൽസോളികൾ തുമ്മിയാൽ അവാർഡ്..😝😝

  • @swathymolsaji8885
    @swathymolsaji8885 2 ปีที่แล้ว +13

    ❤സത്യം❤പറഞ്ഞാൽ❤ചേട്ടനാണ്❤അവാർഡ്❤ ❤ഓക്കേ❤കിണ്ടണ്ടത്❤

  • @twinklestar4527
    @twinklestar4527 2 ปีที่แล้ว +8

    ikka ikkante നടുവിൽ aishwarya rai and dup aishwarya നിനപോലും... ikka ആയിരുന്നു most glamorous...😍🔥

  • @athull.x3
    @athull.x3 3 ปีที่แล้ว +807

    തുമ്മിയൽ അവാർഡ് കിട്ടുമെങ്കിൽ corona ബാധിച്ചവർക്ക് ഒരു കുന്ന് award കിട്ടിയേനെ 😂😂

    • @shajithomas8577
      @shajithomas8577 3 ปีที่แล้ว +12

      Chirikkno

    • @naseem1303
      @naseem1303 3 ปีที่แล้ว +10

      Avar ath video eduthilla athan.illenkil ivalkkokke kittwo😂

    • @josekuttyjimmy3492
      @josekuttyjimmy3492 3 ปีที่แล้ว +2

      😀😀😀

    • @athuzz1065
      @athuzz1065 3 ปีที่แล้ว +5

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @athull.x3
      @athull.x3 3 ปีที่แล้ว +2

      @@naseem1303 correct

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +288

    തുമ്മിയാൽ കിട്ടും 100k ലൈക്‌
    നല്ല കലാകാരന്മാർക്ക് കിട്ടില്ല അതാണ് reels..!!🔥

    • @Redhair55
      @Redhair55 3 ปีที่แล้ว +2

      correct 👍

    • @mariyass143
      @mariyass143 3 ปีที่แล้ว +1

      Oru sathyam....

    • @sindhu.k6724
      @sindhu.k6724 3 ปีที่แล้ว +1

      @A N Z U Ni bozz gaming ill comment ittite

  • @haripriyak215
    @haripriyak215 2 ปีที่แล้ว +13

    Enne pole old video thappi pidichu vannavarundo 😂❤️

  • @uppummulakumeditzz244
    @uppummulakumeditzz244 2 ปีที่แล้ว +5

    5:15 Naduvithe aanu aiswarya rai 🥳

  • @_ayx.nahh__
    @_ayx.nahh__ 3 ปีที่แล้ว +226

    മുല്ല പെരിയാർ പൊട്ടിയാലും ഇത്രയും വെള്ളം വരൂല
    സത്യം Alla parayau

  • @athulsabu6495
    @athulsabu6495 3 ปีที่แล้ว +231

    10:38 അർഹത പെട്ട ഒരു അവാർഡ് എങ്കിലും ondallo...🙏🤗

  • @haripriyak215
    @haripriyak215 2 ปีที่แล้ว +10

    Thummiyal award
    alarji thummal ulla le njn
    Dhivasavum thummal 🤣🤣😅

  • @User-Fidhuzz
    @User-Fidhuzz 2 หลายเดือนก่อน +3

    Ee video 2024il kannunavar unda enne poleee😁❤

  • @malabarvisheshangal2003
    @malabarvisheshangal2003 3 ปีที่แล้ว +447

    ഒന്നും പറയാനില്ല.. ഇത് പോലെ സത്യം പറഞ്ഞതിന് എന്റെ വക ഒരു big big salute bro... 👍👍👏👏👏😍

    • @eshanthkirshna
      @eshanthkirshna 3 ปีที่แล้ว +1

      Entem

    • @legendmalluyt2180
      @legendmalluyt2180 3 ปีที่แล้ว +2

      ഇജ്ജാതി മലരുകൾ...ഇവർക്കൊക്കെ like കൊടുക്കുന്ന തേണ്ടികളെ പറഞ്ഞാൽ മതി #savecreators

    • @thehuman4698
      @thehuman4698 3 ปีที่แล้ว +1

      @@legendmalluyt2180 ithaano creativity

    • @alambies9574
      @alambies9574 3 ปีที่แล้ว +1

      Njangalude channelum kand onn 1k akaan sahayikummoo plss....

    • @gopika7596
      @gopika7596 3 ปีที่แล้ว

      💯❤

  • @minhaj12334
    @minhaj12334 3 ปีที่แล้ว +401

    തുമ്മിയാൽ അവാർഡ് കിട്ടുമെങ്കിൽ എനിക്ക് പണ്ടേ കിട്ടിയേനെ തുമ്മൽ അലർജിയ 😁

    • @nishu4tech178
      @nishu4tech178 3 ปีที่แล้ว +8

      😂😂 എന്റെ മോനെ 🤣

    • @Nivedhya..
      @Nivedhya.. 3 ปีที่แล้ว +1

      😂😂

    • @saranya6840
      @saranya6840 3 ปีที่แล้ว +3

      Enikkum

    • @SANA-er4yt
      @SANA-er4yt 3 ปีที่แล้ว +4

      Same yaa.....njnum ee comment idan vannatha😂😂😂

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +4

      അങ്ങനെയാണേല് എനിക്ക് ഷോക്കേസ് നിറച്ച് ട്രോഫികളായേനെ 😂😂🤣🤣

  • @illegirl-fanfiction
    @illegirl-fanfiction ปีที่แล้ว +2

    1:13 njn vijarich thumman povanenn🙂

  • @grannymodz9409
    @grannymodz9409 2 ปีที่แล้ว +1

    2nd sechi 👀😂 emoji expression polich but aregilum vere ethelum udheshichooooo ummm ummm expression

  • @souravy449
    @souravy449 3 ปีที่แล้ว +153

    ഇതുവരെ റീൽസ് ചെയ്യാത്തവർ ഇവിടെ ഹാജർഇട്ടു പോവൂ🔥🔥🔥

  • @i.m_mvr
    @i.m_mvr 3 ปีที่แล้ว +5646

    മോനുസേ നിനക്ക് വേറെ ആര് അവാർഡ് തന്നിലെങ്കിലും ഞങ്ങൾ 504k subscribers ഇല്ലെ

  • @snehashamin150
    @snehashamin150 2 ปีที่แล้ว +1

    He imitate arjou... 😂
    Enthayalum video supper chirichu oru vazhikkayii.. Supper

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 ปีที่แล้ว +2

    ഇവരൊക്കെ ഉള്ളത് കൊണ്ട് തനിക് ഒരു പണി ആയല്ലോ 😄😄😄😄😄

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 3 ปีที่แล้ว +278

    ഇതിനെയൊക്കെ സഹിക്കുന്ന നാട്ടുകാർക്ക് എന്ത് അവാർഡ് കൊടുക്കും എൻ്റെ സിവനെ
    😁😁👍👍✌️✌️

  • @namithas7866
    @namithas7866 3 ปีที่แล้ว +146

    Orginal aiswarya rai ye 🥰 വെല്ലാൻ ഇവർ ഒരു 2000 ജന്മം ജനിച്ചാലും മതിയാവില്ല അത്രയും ഐശ്വര്യവും ഭംഗിയാണ് ആ മുഖത്തിന്‌ 🤗🥰

    • @athuzz1065
      @athuzz1065 3 ปีที่แล้ว +7

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @sawyerrrr7
      @sawyerrrr7 3 ปีที่แล้ว +3

      @@athuzz1065 😐

    • @rahulozil5425
      @rahulozil5425 3 ปีที่แล้ว +1

      @@athuzz1065 🍭🍼🍿🥪

    • @fathimalaebaali4772
      @fathimalaebaali4772 3 ปีที่แล้ว +2

      @@athuzz1065 🌪🧛🏻‍♀️...........

    • @RahulRoy-ed5hc
      @RahulRoy-ed5hc 3 ปีที่แล้ว +1

      @@athuzz1065 mi.. An

  • @blackberryz4217
    @blackberryz4217 2 ปีที่แล้ว +26

    Best roaster award ninak njn prakhyaapichirikkunnu🤣🤣

  • @bibinjecop8018
    @bibinjecop8018 2 ปีที่แล้ว

    Chettaa powli editing 💥🔥🔥🔥🔥

  • @kL-rk7qr
    @kL-rk7qr 3 ปีที่แล้ว +84

    തുമ്മുന്നതിനും ചിരിക്കുന്നതിനും വരെ അവാർഡ് ആണ്😑
    akhil nrd & sreekanth vettiyar ഇവർ ഒക്കെ നല്ല content creator ആണല്ലോ ഇവർക്ക് ഒന്നും ഒരു അവാർഡ് പോലും ഇല്ല 💔

    • @shamnath..
      @shamnath.. 3 ปีที่แล้ว

      Ath Aara 😅

    • @rj.gaming2446
      @rj.gaming2446 3 ปีที่แล้ว +3

      Akhil ne ariyule bro

    • @fullname3369
      @fullname3369 3 ปีที่แล้ว +2

      Akhil nrd uyir

    • @aryaravi926
      @aryaravi926 3 ปีที่แล้ว +1

      Ethu pole olla othiri perude Nammukku ariyathavar polum ude Akhil nrd ariyam video kandittude Nalla creative ayi chayunnavare ozhivakki chumma orotharu kanikkunnathu Vedum ettu pidichu chaynnavarkku award Bakki Creative ayi chayethavarkku Onnum illa Evare nthu chayanam

    • @rikask9047
      @rikask9047 3 ปีที่แล้ว

      Akhil cj myren allaa akhil nrd 💪💥

  • @fazalphotography1385
    @fazalphotography1385 3 ปีที่แล้ว +2267

    തുമ്മൽ അലർജിയുള്ള എനിക്ക് 10 like പോലും കിട്ടുന്നില്ല😂
    #fazalphotography

  • @aswathyabhilash9328
    @aswathyabhilash9328 2 ปีที่แล้ว +4

    ചേട്ടൻ പൊളിയാ ഒരു രക്ഷയും ഇല്ല 👌👌👌

  • @Shahzanachachu
    @Shahzanachachu 2 ปีที่แล้ว +4

    ഇതിലും മനോഹരമായി തുമ്മുന്ന ഞാൻ 🥺🥺😆😝

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +1598

    2ദിവസായിട്ട് ജലദോഷമാണ് ആരെങ്കിലും ഒരു award tharumo🤪😂🙄❤

    • @_thasnim.__
      @_thasnim.__ 3 ปีที่แล้ว +45

      ഇന്നാ പിടിച്ചോ
      🏆🏆🏆🏆🏆

    • @dreamsofnoob9189
      @dreamsofnoob9189 3 ปีที่แล้ว +34

      @@_thasnim.__ 🙄😂💚
      ഇനി വല്ല corona ano😂

    • @madarauchiha6187
      @madarauchiha6187 3 ปีที่แล้ว +16

      @@dreamsofnoob9189 nenak Corona ann cup thanonod poyit qarntein irikkan para😂

    • @dreamsofnoob9189
      @dreamsofnoob9189 3 ปีที่แล้ว +6

      @@madarauchiha6187 🤪😂♥️♥️♥️

    • @_thasnim.__
      @_thasnim.__ 3 ปีที่แล้ว +4

      @@dreamsofnoob9189 aayirikkum
      Poyi test cheyy🤣

  • @angleenamariaantos
    @angleenamariaantos 3 ปีที่แล้ว +664

    ചേട്ടന് അവാർഡ് ഒക്കെ കിട്ടും നോക്കിക്കോ ഒരു സമയം ഉണ്ട്,Presentation and Dialogues of the viedos ഒക്കെ പോളിയാണ്.

  • @vaigabijuvaigabiju3552
    @vaigabijuvaigabiju3552 2 ปีที่แล้ว +2

    ശീതൾ elzhayude ആദ്യത്തെ ആ എക്സ്പ്രഷൻ ചേട്ടൻ ഇട്ടത് പൊളിച്ചു

  • @Ishaaal_
    @Ishaaal_ 2 ปีที่แล้ว +5

    7:29 aaa reaction⚡

  • @itzmwenagavalli4835
    @itzmwenagavalli4835 3 ปีที่แล้ว +186

    Concept contente creator ശെരിക്കും കിട്ടേണ്ടത് reethuz ചേച്ചിക്ക് ആയിരുന്നു🚶🏼‍♀️🚶🏼‍♀️

    • @meghas7508
      @meghas7508 3 ปีที่แล้ว +7

      Sheriya

    • @animeboysans
      @animeboysans 3 ปีที่แล้ว +5

      Ys അല്ലേൽ aarathy pinkz നു... ആ കുട്ടിയും super ആണ്

    • @elonmusk5399
      @elonmusk5399 3 ปีที่แล้ว +3

      💯

    • @hussainshidad6687
      @hussainshidad6687 3 ปีที่แล้ว +1

      💥Scammers spottet💥

    • @nihavlogs9031
      @nihavlogs9031 3 ปีที่แล้ว +2

      💯💯💯

  • @devikadevus4602
    @devikadevus4602 2 ปีที่แล้ว +532

    ചേട്ടാ ഒരു രക്ഷയുമില്ല 😂😂😂😂, ഞാൻ വളരെ സ്‌ട്രെഡ്ഡഡ് ആയിട്ടിരുന്നപ്പോൾ ജസ്റ്റ്‌ ഒന്നു കണ്ടുനൊക്കിത , ലാസ്റ്റ് ഞാൻ ചിരിച്ചു ഒരു പരുവമായീ, 😂

  • @gayathris8298
    @gayathris8298 2 ปีที่แล้ว +2

    Man you just nailed it ☺️🤣

  • @gourikagopikamenon3131
    @gourikagopikamenon3131 ปีที่แล้ว +2

    ചേട്ടന്റെ സംസാരം pwoliya ഒരു രക്ഷയില്ല 🥰

  • @meera7348
    @meera7348 3 ปีที่แล้ว +564

    Song : uyire Uyire
    Ashkar bro : thyre thyre
    Ath poliyanu kto 😂😂

    • @althafalthaf3537
      @althafalthaf3537 3 ปีที่แล้ว +1

      Rhyming words poleyund ashkar machan poliyallee

    • @ishal5600
      @ishal5600 3 ปีที่แล้ว +1

      Kanna sir

  • @user-rw7cn2jv7e
    @user-rw7cn2jv7e 3 ปีที่แล้ว +487

    സൗന്ദര്യം എന്ന് പറയുമ്പോൾ , മെലിഞ്ഞ വെളുത്ത ശരീരമാണ് മനസ്സിൽ വരുന്നതെങ്കിൽ അതും നിങ്ങളുടെ ഒരു വൈകല്യമാണ് 😪

    • @koshykoshygolden2954
      @koshykoshygolden2954 3 ปีที่แล้ว +8

      Correct

    • @athiraravi2617
      @athiraravi2617 3 ปีที่แล้ว +4

      Yes

    • @alensr3493
      @alensr3493 3 ปีที่แล้ว +7

      It's all about perspective bro
      ചിലർക്ക് വെളുത്തവരെ ആകും ഇഷ്ടം ചിലർക്ക് കറുത്തവരെയും

    • @sreelakshmishankar9706
      @sreelakshmishankar9706 3 ปีที่แล้ว +3

      Ya ya ya... 😌

    • @arsha9564
      @arsha9564 3 ปีที่แล้ว

      Exactly 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊😊😊😊😊

  • @nadiyasajid2668
    @nadiyasajid2668 2 ปีที่แล้ว +3

    Ashkar techy's award:
    Best comedy maker

  • @jeenajohnson5514
    @jeenajohnson5514 2 ปีที่แล้ว +2

    Chettan poliya .... Oru rakshayum illataaa .... Award chettanu thanne 🤣🤣🤣🤣

  • @Xavier-qk5oo
    @Xavier-qk5oo 3 ปีที่แล้ว +135

    കൊറോണ യെക്കാൾ മാരകം 🤣🤣🤣 കാണാതെ നിവർത്തി ഇല്ലല്ലോ

  • @dpuz36
    @dpuz36 3 ปีที่แล้ว +333

    Best Singer.. 🏆
    Ashkar techy
    Song - [തൈര്... തൈര്...]

  • @sruthythampisruthythampi3333
    @sruthythampisruthythampi3333 2 ปีที่แล้ว

    Eniyum ethupolathe prathikshikkunnu 😄 pwoli

  • @Salulove__12
    @Salulove__12 3 ปีที่แล้ว +810

    റീൽസോളികൾ : ഉയിരേ ഉയിരേ........
    ഞമ്മളെ ട്രാക്ക് : തൈരെ തൈരെ......
    😁😁
    Ya mone poli.................😁😂

  • @nasmaparammal3992
    @nasmaparammal3992 3 ปีที่แล้ว +306

    സംസാരം കേട്ട് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣

    • @ashav1211
      @ashav1211 3 ปีที่แล้ว +5

      😂😂🤣🤣

    • @ziyak3990
      @ziyak3990 3 ปีที่แล้ว +1

      🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣

    • @sisilyjoseph9825
      @sisilyjoseph9825 3 ปีที่แล้ว +1

      Sherikkum😆😆😆😅🤣😂

  • @anmariya6403
    @anmariya6403 2 ปีที่แล้ว

    Cheta chetan vere level aanu innanu videos kanduthudagiyathu skip cheyathe thanne kaanan thonunnudd keep going gud👌👌👌

  • @bahiyamol421
    @bahiyamol421 2 ปีที่แล้ว

    Ashkar techy vere level aaann .....😎🔥...ashkar techy ye pedichitt ini mikkarum reels cheyyilla .......😂😂😂😂😂😂😂😂😂😂😂😂

  • @vyshnavnd2376
    @vyshnavnd2376 3 ปีที่แล้ว +30

    കോഴി എന്ന് പറയരുത് ബ്രോ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പയ്യൻ

  • @vishnupriya4387
    @vishnupriya4387 3 ปีที่แล้ว +88

    ഇനി മുതൽ എന്നും തുമ്മുമ്പോൾ reels il ഇടാം.... 😂ഇനി ചിലപ്പോ എനിക് ആയിരിക്കും അടുത്ത വർഷത്തെ best thummal award... 😂😂

  • @ChennaiMail
    @ChennaiMail 2 ปีที่แล้ว

    കിടിലം മുത്തേ 👌👌👌👍👍👍വീഡിയോ അടിപൊളി

  • @ProPottanYtOfc
    @ProPottanYtOfc ปีที่แล้ว +1

    Ithokkeyenthuvaa anna.. Enna generation aanu.. Inganeyum video cheyunna teams.. Njan ee reels onnum kandittilla athukondu eniku chirirvarunnu.. 🤣 ithokke entha.. Ithokke enthina jeevikkune..

  • @guardianangelzz9103
    @guardianangelzz9103 3 ปีที่แล้ว +38

    8:40 Arjyou ne പോലെ തോന്നിയവർ ഉണ്ടോ 😌😁

  • @cutiechaathan9433
    @cutiechaathan9433 3 ปีที่แล้ว +463

    ASHKAR BRO : നമുക്ക് ഒക്കെ ആര് AWARD തരാനാ
    SUBSCIBERS : പിന്നെന്തിനാ മുത്തേ ഞങ്ങൾ ജീവിച്ചിരിക്കുന്നത്

  • @midhunraju9452
    @midhunraju9452 2 ปีที่แล้ว +1

    Powli machane chirichu chirich oru vazhiyayi

  • @gamingwithadilser9313
    @gamingwithadilser9313 2 ปีที่แล้ว

    Killadi thane Ashker 🔥 mwone

  • @dilshaddb3914
    @dilshaddb3914 3 ปีที่แล้ว +246

    കുന്നംകുളം ഐശ്വര്യ റായി😂😂👍
    അഷ്കർ ഒരേ poli 😂🙏

  • @Aljith008
    @Aljith008 3 ปีที่แล้ว +50

    മുല്ലപെരിയാർ ഡാം പൊട്ടിയ പോലെ ഉണ്ട് 😄😄😄😄

  • @addnn_.9951
    @addnn_.9951 2 ปีที่แล้ว +2

    Ashkar techy ikkakk enno oru award kodukkanam

  • @amrutha_ammuzz7257
    @amrutha_ammuzz7257 2 ปีที่แล้ว +3

    Chettante Expertions oke poli aanu😍😍😍

  • @motobiography8413
    @motobiography8413 3 ปีที่แล้ว +160

    എനിക്ക് കുന്നംകുളം aishwarya raiye കണ്ടിട്ട് ഒരുമാതിരി എന്തോ തോനുന്നു 🤮

  • @shamnasherin3152
    @shamnasherin3152 3 ปีที่แล้ว +120

    അമേയ തുമ്പി ❤️💥

  • @ihsanshazz866
    @ihsanshazz866 2 ปีที่แล้ว +3

    സത്യത്തിൽ ചേട്ടൻ ആണ് അഴിശ്വര്യ രാജൻ 🤚🤚😄😄

  • @vminkookbts6891
    @vminkookbts6891 2 ปีที่แล้ว +1

    Ee kanichathil Eniku sheethal elza chechiye mathranu ishttam..........pinne chettan oru BTS video cheyyamo💜💜

  • @shamediavlogs9143
    @shamediavlogs9143 3 ปีที่แล้ว +50

    Engane തുമ്മി കാണിച്ചാൽ award കിട്ടുമെങ്കിൽ (best തുമ്മൽ അവാർഡ് ) വേണം ഞാൻ എന്ന് പറയും 😂

  • @turbo_jose___
    @turbo_jose___ 3 ปีที่แล้ว +40

    തൈരെ തൈരെ...................🎵🎶🎶

  • @sanjanaskumar7158
    @sanjanaskumar7158 ปีที่แล้ว +1

    Pwoli oru rekshayum illa 🤣🤣❤️

  • @prajinaprakashchathamvelli7795
    @prajinaprakashchathamvelli7795 2 ปีที่แล้ว +1

    Hey you man your are super❤🔥😍🙌🥳

  • @z.h.i.j.i
    @z.h.i.j.i 3 ปีที่แล้ว +58

    1:18 Thayireee thayireee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athuzz1065
      @athuzz1065 3 ปีที่แล้ว

      Jala jala jala
      Jola jola jola
      Enikk pranth aanenn thonniyo
      Samsayamundo???
      Undavum ......
      Undavathirikkilla
      But you are wrong.....
      Njanoru budi jeevi aan
      Ippo enikk pranthanenn thonniyo
      Samsayamundo
      But ori karyavumilla
      Kaaranam njan pretham aaan
      DRAKKULA👹👿

    • @z.h.i.j.i
      @z.h.i.j.i 3 ปีที่แล้ว

      @@athuzz1065 hi drakula😌😈

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +81

    ആ തുമ്മിയ കുട്ടിക്ക് ഒരു ഓസ്കാർ എങ്കിലും കൊടുക്കണം കാരണം എത്ര കഷ്ടപ്പെട്ട ഇവർ ഇതൊക്കെ ചെയ്യുന്നത് ..!!😂😆

  • @ashrafrasheekaashraf9580
    @ashrafrasheekaashraf9580 ปีที่แล้ว +1

    best roasting award goes to mr Ashkar techy

  • @emildaelizebethbiju4543
    @emildaelizebethbiju4543 2 ปีที่แล้ว +1

    Chetta you are superbb 💙

  • @LEO-tj6kd
    @LEO-tj6kd 3 ปีที่แล้ว +122

    Reshmika ഇച്ചിരി മാറി ഇരുന്നു കരഞ്ഞോ....😁....
    വേനെങ്ക nazriyo കൂടി കുടിക്കൊ.....😁😂

    • @mayarenjan1023
      @mayarenjan1023 3 ปีที่แล้ว +14

      അങ്ങനെ ആണേൽ ആദ്യം Aiswarya rai കരയണം 🤣

    • @phycoexplainers4843
      @phycoexplainers4843 3 ปีที่แล้ว +2

      Athu polichuuuu

  • @akashmanu8139
    @akashmanu8139 2 ปีที่แล้ว +616

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിൽ പോയി golden buzzer adichitt vaa🤣🤣🤣

  • @jafarm.n9299
    @jafarm.n9299 2 ปีที่แล้ว

    Ashkar techy my fave u tube vloger🤩🤩

  • @sisu0207
    @sisu0207 2 ปีที่แล้ว

    Chettai pwlii😅😂

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +49

    😂അവാർഡ് കമ്മിറ്റിയിലും ഇവർ തന്നെയാവും 😂

  • @KavyaPMohan
    @KavyaPMohan 2 ปีที่แล้ว +626

    എനിക്ക് ജലദോഷമ
    എത്ര വട്ടം തുമ്മി ആരും award തന്നില്ല 😁😁

    • @grandmerlinxd88
      @grandmerlinxd88 2 ปีที่แล้ว +2

      Ayin

    • @jaixganesh
      @jaixganesh 2 ปีที่แล้ว +4

      Yane 250 subscribers aki tharumoo plzZ🙏🏻😪😭😭😭😭😲😬😬😬🙏🙏🙏

    • @geethikag8494
      @geethikag8494 2 ปีที่แล้ว +10

      Namokke thumiyal corona annanu parayum avarokke thumiya expression qooone avum 😂😂😂😂

    • @sindusindu2249
      @sindusindu2249 2 ปีที่แล้ว

      @@geethikag8494 athe

    • @beerantt5401
      @beerantt5401 2 ปีที่แล้ว

      Pavam

  • @subairmanu4301
    @subairmanu4301 2 ปีที่แล้ว

    Ashkar techy uyir💕❤️❤️

  • @_achu_famliy
    @_achu_famliy 2 ปีที่แล้ว +1

    Ashkar techy uyire uyire ❤❤