നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്തത് അവിടെ നടന്നു 🙄Landslide ankola karnadaka

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • എല്ലാം ന്കമിഷങ്ങൾക് അകം ആയിരുന്നു. ആർക്കും ഒന്നും മനസ്സിൽ ആയില്ല 🥹കരയിൽ അർജുന്റെ ലോറി ഇല്ല. ഇനിയും ഉരുൾ പൊട്ടൽ ഭീതിയിൽ ആണ് അവസ്ഥ. പുഴയിൽ തിരച്ചിൽ ഊർജിതമാക്കും 😔
    #landslide
    #arjundriver
    #arjunmissing
    #ankolalandslide
    #missingperson
    #trending
    #shirur

ความคิดเห็น • 508

  • @rajilafaizal5426
    @rajilafaizal5426 2 หลายเดือนก่อน +417

    രാവിലെ മുതൽ വൈകുന്നേരം വരെ വാർത്ത കണ്ടു കൊണ്ടിരിക്കും ആ സഹോദരന്റെ വല്ല വിവരവും കിട്ടിയോ എന്നു അറിയാൻ 😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻

    • @Shahul767
      @Shahul767 2 หลายเดือนก่อน +17

      അല്ലാഹുവേ... ആ പൊന്നുമോനെ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചെത്തിക്കണേ... 🤲🤲🤲

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +3

      🙏🙏🙏🙏sub chayyutto

    • @AyishaJilu-is6pj
      @AyishaJilu-is6pj 2 หลายเดือนก่อน +1

      Sathyam

    • @AyishaJilu-is6pj
      @AyishaJilu-is6pj 2 หลายเดือนก่อน +2

      🤲🏻🤲🏻🤲🏻

    • @salmasamad2941
      @salmasamad2941 2 หลายเดือนก่อน +1

      ഞാനും 😢

  • @Bijuvj-kw2go
    @Bijuvj-kw2go 2 หลายเดือนก่อน +196

    താങ്കളുടെ രണ്ടു വീഡിയോകൾ കണ്ടപ്പോഴാണ് ഈ ദുരന്തത്തിൻ്റെ ഭീകരത മനസിലായത്.അർജ്ജു നെന്ന നമ്മുടെ സഹോദരനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു😢🙏

    • @mallikak4859
      @mallikak4859 2 หลายเดือนก่อน

      😮😂❤

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +153

    സത്യം പറയാലോ മാനു കാ ടിവിയിൽ ഒരുപാട് ചാനലുകളും ന്യൂസുകൾ ഉണ്ട് അവരൊന്നും കറക്റ്റ് വ്യക്തമാക്കി ഒരു റിപ്പോർട്ടും നൽകിയില്ല നിങ്ങളുടെ ഈ ഒരു ചാനലിലൂടെയാണ് ഞാൻ കറക്റ്റ് വ്യക്തമാക്കി കണ്ടതെല്ലാം

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +178

    മക്കളേ ഇതു കണ്ടാൽ മതിയല്ലോ മനുഷ്യൻ ഒന്നുമല്ല അഹങ്കാരവും ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം തീരാൻ ഒരു നിമിഷം മതി എല്ലാം തീരാൻ ദയനീയമായ കാഴ്ച തന്നെ ഈശ്വരാ😭😭😭😭😭😭😭

    • @sayip_tony
      @sayip_tony 2 หลายเดือนก่อน +1

      സത്യം. ഏന്ത്‌ കിട്ടിയാലും പഠിക്കാത്ത മനുഷ്യൻ 😢

    • @busharahakeem378
      @busharahakeem378 2 หลายเดือนก่อน +1

      😢😢😢😢

    • @vaheedaahmed4733
      @vaheedaahmed4733 2 หลายเดือนก่อน

      😮😮mm 3:36 3:43 😮 3:49 3:53 ma.mm

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 2 หลายเดือนก่อน +87

    ആ മയ്യത്ത് വെച്ചത് കണ്ട് 😔താങ്ങാൻ പറ്റുന്നില്ല അവിടുത്തെ സർക്കാർ ഇതൊന്നും കാണുന്നില്ലേ അവിടെ മന്ത്രി മാര് ഇല്ലേ കമ്മറ്റിക്കാർ ഇല്ലേ നാട്ടുകാർ ഇല്ലേ മൊത്തം ഷീറ്റ് പിരിച്ചു പന്തൽ പോലെ ചെയ്തു കൊടുത്തൂടെ അവർക്ക് പാവങ്ങൾ 😥😥😥പടച്ചോൻ ഇതൊന്നു കാണുന്നില്ലേ ഉള്ളവർക്ക് വാരിയും കോരിയും കൊടുക്കുന്നു ഈ ദുനിയാവ് വളരെ മോശം ആണ് 😥😥😥

    • @ShameemaShameema-p2j
      @ShameemaShameema-p2j 2 หลายเดือนก่อน +6

      ഒരു പശുവണ് മണ്ണിനടിയിൽ പെട്ടതെങ്കിൽ അവരെല്ലാ സംവിധാനവും ഉപയോഗിക്കുമായിരുന്നു

  • @ninnuninnu8519
    @ninnuninnu8519 2 หลายเดือนก่อน +185

    യാ അളളാ ഞങ്ങളുടെ സഹോദരൻ അർജ്ജുനൻ എത്രയും പെട്ടെന്ന് കിട്ടട്ടെ .
    ആ കുടുംബത്തിന് സമാധാനം നൽക് നാഥാ

    • @mehmoodmehmood5234
      @mehmoodmehmood5234 2 หลายเดือนก่อน +2

      ആമീൻ

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

      🙏🙏🙏sub chayyutto

    • @sulfishaju4165
      @sulfishaju4165 2 หลายเดือนก่อน +1

      Aameen aameen aameen yarabbal aalameen

    • @binushaa6526
      @binushaa6526 2 หลายเดือนก่อน +1

      Aameen Aameen ya Rabbul Aalameen 🤲

    • @bensabirafeek7166
      @bensabirafeek7166 2 หลายเดือนก่อน

      Aameen 🤲

  • @shaficp725
    @shaficp725 2 หลายเดือนก่อน +72

    ഒരുപാട് ന്യൂസ്‌ കണ്ടു ഇപ്പോഴാണ് ഈ അപകടത്തിന്റെ വ്യാപ്തി മനസ്സിലായത് 😢😢😢😢

  • @bushrap1707
    @bushrap1707 2 หลายเดือนก่อน +7

    ഈ വീഡിയോ പോലെ ഇത്ര നല്ലപോലെ ഒരു വീഡിയോയും കണ്ടിട്ടില്ല. നല്ല പോലെ മനസിലാക്കുന്നു. അർജുൻ 🙏🏻🙏🏻

  • @smkrishna2781
    @smkrishna2781 2 หลายเดือนก่อน +25

    ഹൈവേയ്ക്ക് സമീപം മണ്ണിടിച്ചലിൽ ടാങ്കർ ലോറി ഒഴുകിപ്പോവുന്നു..
    ടാങ്കർ- ലോറിയിൽ നിന്ന് വേർപ്പെട്ട് നദിയിൽ ഒഴുകി നടക്കുന്നു..
    ടാങ്കറിൽ വാതക ചോർച്ച ശ്രദ്ധയിൽ പെടുന്നു..
    മലയിടിഞ്ഞ് വീണ് കുത്തി ഒലിക്കുന്ന മണ്ണും വെള്ളവും മഴയും നദിയെ അപ്രതീക്ഷിത സ്വഭാവത്തിലെത്തിക്കുന്നു..
    ഒരു ഗ്രാമം മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ബോംബാണ് നദിയിൽ ഒഴുകി നടക്കുന്നത്..
    ആ ഗ്രാമത്തിലെ മുഴുവൻ മനുഷ്യരെയും ഒഴിപ്പിച്ച് മാത്രമേ ടാങ്കറിൽ നിന്നും വാതകം കാലിയാക്കാൻ കഴിയൂ..
    കുറഞ്ഞ സമയം കൊണ്ട് ഗ്രാമത്തിലെ മുഴുവൻ മനുഷ്യരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി..
    നദിയിൽ വെച്ച് ടാങ്കറിനെ വരുതിയിൽ നിർത്തി വാതകം കാലിയാക്കി..
    ഭീഷണി ഒഴിഞ്ഞ കാലിയായ ടാങ്കർ കരയിലെത്തിച്ചു , ഗ്രാമത്തിലെ മനുഷ്യരെ തിരികെ വീടുകളിലേക്കുമെത്തിച്ചു..
    അഞ്ചര ഇഞ്ച് സ്ക്രീനിൽ ദുരന്തം വീക്ഷിച്ച് വിധി പറയുന്ന ഫേസ് ബുക്ക് ദുരന്ത വിദഗ്ധർ..
    അതിവൈകാരികത നിറച്ച് ചാനൽ റേറ്റിംഗ് കൂട്ടുന്ന മാധ്യമ പ്രവർത്തകർ..
    കിട്ടിയ അവസരത്തിൽ ഹേറ്റ് ക്യാംപയിൻ സങ്കടിപ്പിക്കുന്ന ദാസപ്പൻ ഫാൻസ്..
    അവരൊക്കെ ആവർത്തിച്ച് ചോദിച്ചൊരു ചോദ്യമുണ്ട് , ആദ്യത്തെ മൂന്ന് ദിവസം കർണ്ണാടകം എന്ത് ചെയ്യുകയായിരുന്നു എന്ന്..
    അതിനുള്ള ഉത്തരമാണ് മുകളിൽ എഴുതിയത് , ചാനലുകൾ നിങ്ങളോടു ഈ കഥകൾ പറഞ്ഞിട്ടില്ല..
    തീർന്നില്ല..
    ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി , നിറഞ്ഞ ടാങ്കറിന് ശേഷം കാലിയായ മറ്റൊരു ടാങ്കർ കണ്ടെടുത്തു..
    ലോറികൾ കണ്ടെടുത്തു..
    പ്രിയപ്പെട്ടവരേ..
    കർണ്ണാടകയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രക്ഷാപ്രവർത്തനമാണ് അവർ നടത്തുന്നത് , അർജുനെ കൂടാതെ രണ്ട് കന്നഡ മക്കളും മണ്ണിനടിയിലുണ്ട്..
    കവളപ്പാറയിലെ തെളിഞ്ഞ കാലാവസ്ഥയോട് ഷിരൂറിനെ താരതമ്യപ്പെടുത്താൻ കഴിയില്ല..
    ശക്തമായ മഴ , മണ്ണിടിയാനുള്ള സാധ്യത , മറുവശത്തെ പുഴ , പുഴയിൽ മലയോളം പോന്ന മൺകൂനകൾ..
    മിലിട്ടറി പോലും നിസ്സഹരാവുന്ന സാഹചര്യം..
    വേണ്ടത് ആൾക്കൂട്ടമല്ല
    പ്രൊഫഷണലിസമില്ലാത്ത ഒപ്പീനിയൻസ് അല്ല..
    അത്യാധുനിക ഉപകരണങ്ങളാണ് , സാങ്കേതിക വിദ്യകളാണ് , ഹിറ്റാച്ചികളാണ്..
    അർജുൻ വേദന തന്നെയാണ്..
    ആ വേദനയ്ക്കൊപ്പം തന്നെയാണ് കേരളവും..
    ഷിരൂറിൽ ക്യാംപ് ചെയ്തു അർജുനെ തേടുന്ന രാഘവേട്ടൻ..
    അഷ്റഫിച്ച എംഎൽഎ..
    KMഅഭിജിത്..
    സിദ്ധരാമയ്യയെ , സ്ഥലം എംഎൽഎയെ ഒക്കെ ബന്ധപ്പെട്ട് പ്രവർത്തനം ഏകോപിപ്പിക്കുന്ന കെ സി വേണുഗോപാൽ..
    ദുരന്ത സ്ഥലത്തേക്ക് വിസയും ടിക്കറ്റും കിട്ടിയില്ലെങ്കിലും ഫോണിൽ , കൂടെ നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ..
    എല്ലാം അർജുന് വേണ്ടിയുണ്ട്..
    അതി വൈകാരിക പ്രകടനത്തിൽ അല്ല , ശാസ്ത്രീയ രീതിയിലുള്ള തെരച്ചിലാണ് ഫലമുണ്ടാക്കുക..
    അർജുന്റെ ജീവൻ പോലെ പ്രധാനപ്പെട്ടത് തന്നെയാണ് അവിടെ കൈ മെയ് മറന്ന് പ്രവർത്തിക്കുന്നവരുടെ ജീവനും..
    അവരെയും കൂടി സുരക്ഷിതമാക്കിയുള്ള രക്ഷാ പ്രവർത്തനമാണ് ഷിരൂറിൽ വേണ്ടതും..
    ഇപ്പോൾ മിലിറ്ററി ചെയ്യുന്നതും അത് തന്നെയാണ്..
    കടപ്പാട്....

    • @Behappy-ip1gk
      @Behappy-ip1gk 2 หลายเดือนก่อน +1

      Gramathile manushyare surakshitha sthanathek matiyath aayirikum alle ee videoyil aadyam kandath..aa sthree surakshitha aayano irikkunath

    • @shajik6667
      @shajik6667 2 หลายเดือนก่อน +1

      Avide nilkinnavarum valere sushikename 🙏🏻🙏🏻🙏🏻🙏🏻

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +1

    എന്റെ ദൈവമേ കാണുമ്പോൾ തന്നെ പേടി തോന്നുന്നു അപ്പൊ അത് അനുഭവിച്ചവരുടെ അവസ്ഥ എന്താവും അർജുനെ ജീവനോടെ തന്നെ കിട്ടാൻ പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @msthfpv9
    @msthfpv9 2 หลายเดือนก่อน +36

    ചൊവ്വയിൽ വെള്ളം നോക്കാൻ പോകുന്നവൻ ഭൂമിയിൽ ഒരു ലോറി കാണാതായിട്ട് അത് കണ്ടു പിടിക്കാൻ പറ്റിയില്ല

    • @VargheseJ-fq1lp
      @VargheseJ-fq1lp 2 หลายเดือนก่อน +2

      നമ്മുക്ക് ആകെ പാടെ ഉള്ളത് നാലു തൂമ്പയാ അത് ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന് നോക്കാൻ കൊണ്ടുപോയി 😄😄😄

  • @bensingbramanand5836
    @bensingbramanand5836 2 หลายเดือนก่อน +76

    ആ സ്ത്രീ ഇരിക്കുന്നത് ആണ് വർത്തമാന കാല ഇന്ത്യ

    • @asachampchamp
      @asachampchamp 2 หลายเดือนก่อน +11

      വാല്ലാത്ത അവസ്ഥ😢 വോട്ട് ചെയ്യാൻ ഇവർ എല്ലാരും വേണം

    • @Vijeeshellangal
      @Vijeeshellangal 2 หลายเดือนก่อน

      ഇന്ത്യ ഈ പത്തു കൊല്ലം കൊണ്ട് അല്ല ഉണ്ടായത് മോനെ

    • @JAYASREER-c5b
      @JAYASREER-c5b 2 หลายเดือนก่อน +4

      കഷ്ട തോന്നുന്നു എന്ത് സർക്കർ പാവപ്പെട്ടവൻ്റെ വോട്ട് കിട്ടണം ജയച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കുന്നില്ലാ സങ്കടം വരുന്നു ഈ കാലത്ത് ഇങ്ങനെ മനുഷ്യരജീവിക്കുന്നു😂😂

    • @VargheseJ-fq1lp
      @VargheseJ-fq1lp 2 หลายเดือนก่อน

      വികസിത ഇന്ത്യ ലോക രാജ്യങ്ങളിൽ ഒന്നാമതാകാൻ 3 ദിവസം മാത്രമേ ഉള്ളു ജയ് ശ്രീറാം ജയ് ശിവഭഗവാൻ

    • @kdiyan_mammu
      @kdiyan_mammu 2 หลายเดือนก่อน +2

      കേരളത്തിൽ വയനാട്ടിൽ വന്നാലും ഇതെ അവസ്ഥ ആണ് 😢 നിങ്ങൾ വന്ന് അതിൻ്റെ ഒരു വിഡിയൊ ചെയ്യണം

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +30

    ബുള്ളറ്റ് മാനുക്ക പ്രത്യേകം അഭിനന്ദനങ്ങൾ

  • @Prar_thannaaa
    @Prar_thannaaa 2 หลายเดือนก่อน +3

    ആ അമ്മാമ്മയെ സഹായിക്കാൻ ആരൂല്ലേ ഈശ്വരാ. നമ്മുടെ നാട്ടിലാണെങ്കിൽ അവരെ ക്യാമ്പിലാക്കീട്ടുണ്ടാവും. ഈശ്വരൻ രക്ഷിക്കാൻ ആരെയെങ്കിലും അയയ്ക്കട്ടെ

  • @mufeesworld
    @mufeesworld 2 หลายเดือนก่อน +57

    അല്ലാഹ് എന്താ അവസ്ഥ 😢അവിടുത്തെ അവസ്ഥയെക്കുറിച്ച് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞത് ഈ ഒരു ചാനലിലൂടെയാണ്👍🏻😍

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

      🙏🙏🙏sub chayyutto

    • @KUBAISWORLD
      @KUBAISWORLD 2 หลายเดือนก่อน +1

      Hm athe

  • @anupamaanil2386
    @anupamaanil2386 2 หลายเดือนก่อน +1

    താങ്കൾ മാത്രമാണ് ഈഭീകരത ഇത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിത്തന്നത്,, thank you,, എത്രയും പെട്ടന്ന് അർജുനെ കാട്ടിതരണേ ദൈവമേ 🙏🙏

  • @lekshmibinu751
    @lekshmibinu751 2 หลายเดือนก่อน +24

    എന്റെ ആരോ ആയി കുറേ ദിവസമായി എനിക്ക് അറിയാത്ത അർജുൻ പ്രാർത്ഥിക്കുന്നു നിനക്ക് ഒന്നും വരാതിരിക്കാൻ സഹോദരാ 🙏🙏

  • @salmathselu5190
    @salmathselu5190 2 หลายเดือนก่อน +2

    😮നമുക്കൊക്കെ ഇത്ര സൗകര്യങ്ങൾ ഉണ്ടായിട്ടും പോരാ പോരാ എന്ന് പറയുന്നത് അമ്മയുടെ അവസ്ഥ ഇരിക്കാൻ പോലും ഒരു വീടില്ല നല്ല ഡ്രസ്സ് ഇല്ല ഭക്ഷണല്ല എങ്ങനെ മനുഷ്യരെ ലോകത്ത് ജീവിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം 😢😢😢

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      🥹🥹😔😔

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +55

    വികസനമാണ് പ്രധാനം ഭൂമി നശിച്ചാലും വേണ്ടില്ല ആ ഭൂമി നശിക്കുമ്പോൾ പല ജനങ്ങൾക്കും താങ്കളുടെ ജീവൻ നഷ്ടപ്പെടും എന്ന് ഈ അധികാരികൾ മറന്നു പോയി

  • @kailasc.g.6515
    @kailasc.g.6515 2 หลายเดือนก่อน +7

    കുടിക്കാൻ വെള്ളം ഉണ്ടെങ്കിൽ ചൂട് അല്പം സഹിച്ചാലും വേണ്ടില്ല ഏറ്റവും safe ആയ കാലം വേനൽ തന്നെ... സാധാരണ കാരൻ ആയാലും പണക്കാരൻ ആയാലും എല്ലാ ദുരന്തങ്ങളും എല്ലാ നഷ്ടങ്ങളും മഴകാലത്തു തന്നെ 😢എത്ര മാളികകത്തു ഇരുന്നാലും ഇതുപോലൊരു മണ്ണിടിച്ചിൽ വന്നാൽ എല്ലാം പോയി 😔.. പ്രകൃതിയോട് ചെയ്യുന്നതിനുള്ള തിരിച്ചടി

    • @harithakunjuzz4124
      @harithakunjuzz4124 2 หลายเดือนก่อน

      Satyam venal taneya nallath venalkalath oru apathum indavila mazakalath an kuduthalum🙂

  • @Sneharenchu
    @Sneharenchu 2 หลายเดือนก่อน +13

    സത്യം ചേട്ടാ ഇത് അറിഞ്ഞത് മുതൽ എന്റെ ഊണിലും ഉറക്കത്തിലും അർജുൻ എന്നാ അളന്നു പെട്ടന്ന് പെട്ടന്ന് ph എടുത്തു ന്യൂസ്‌ നോക്കും എന്തായി എന്ന്😪😪🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nirmalathomas8813
    @nirmalathomas8813 2 หลายเดือนก่อน +8

    ഈ സംഭവം നടന്ന അന്നുമുതൽ ന്യൂസിന്റെ മുന്നിലാണ് ആമോന്റെ കാര്യം എന്തായി എന്നറിയാൻ. എത്രയും പെട്ടന്ന് ജീവനോടർ കിട്ടണേ എന്നു മന മുരുകി കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഞങ്ങടെ മോനും ഒരുഡ്രൈവറാണ്. കാരണം വേദന എല്ലാവർക്കും ഒരുപോലെയാണ്. 😭😭🙏🙏🙏💞❤🥰

  • @syamaabhilash4934
    @syamaabhilash4934 2 หลายเดือนก่อน +6

    ഇതെക്കെ കാണുബോൾ നമ്മുടെ മുല്ലപെരിയാർ പൊട്ടിയ്യലുള്ള അവസ്ഥ ആലോചിക്കുമ്പോൾ പേടിയും ഭയവും തോന്നുന്നു 😮😮😮😮😮😮😥😥😥😥

  • @Berlin-cj5ly
    @Berlin-cj5ly 2 หลายเดือนก่อน +35

    കണ്ടിട്ട് പേടി ആവുന്നു 😥അവിടെ എന്തോ സ്ഫോടനം നടന്നു ഉണ്ടോ എന്നൊരു ഡൗട്ട് ഉണ്ട് അല്ലാതെ എങ്ങനെ ആ ഭാഗം ഇപ്പുറതേക്ക് വരും

    • @v_K0808
      @v_K0808 2 หลายเดือนก่อน

      Secret agent youtube channel noku.. blast video upload cheythitunde.. epo elaa news chanelil vannu..

  • @muhsinaiyyas2178
    @muhsinaiyyas2178 2 หลายเดือนก่อน +18

    ഒരുപാട് വേദനിക്കുന്നുണ്ട് അർജുൻ എവിടെ എന്ന് അറിയാഞ്ഞിട്ട്... അതിനിടയിലും ഇപ്പോനമ്മൾ ആശ്വസിക്കുന്നത് കേരളത്തിൽ ജനിച്ചതിൽ 😢

  • @chandrikakumariKumari
    @chandrikakumariKumari 2 หลายเดือนก่อน +1

    ഇന്ന് 8ദിവസം ആയി ന്യൂസ് എല്ലാം കാണുകയാണ് അതിൽ എതിലെങ്കിലും അർജുനെ കിട്ടി എന്ന വാർത്ത കേൾക്കാൻ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം നോക്കുന്നത് വാർത്തയാണ് എന്തായി എന്നറിയാൻ ഇപ്പോഴും വിശ്വസിക്കുന്നു നമ്മുടെ അർജുൻ ജീവനോടെയുണ്ട് എന്ന് 🙏🏽🙏🏽🙏🏽 ബ്രോ നിങ്ങളുടെ വീഡിയോ ഒരുപാട് ക്ലിയറായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ആ അമ്മയുടെ ബോഡി കിടക്കുന്ന കണ്ടപ്പോൾ സഹിക്കുന്നില്ല🙏🏽

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +41

    അതെ അതെ അപ്പോൾ അർജുന്റെ വണ്ടി ചിലപ്പോൾ തെറിച്ചിട്ടുണ്ട് ആയിരിക്കാം ആ പുഴയിലേക്ക്... കണ്ടുമുട്ടാൻ സാധിക്കട്ടെ വേഗം നമ്മുടെ അർജുനെ

    • @Shanu4422
      @Shanu4422 2 หลายเดือนก่อน

      🙏🙏🙏sub chayyutto

  • @MH-world24
    @MH-world24 2 หลายเดือนก่อน +34

    ഞാൻ maldives നിന്നാണ് കാണുന്നത് ശെരിക്കും പറഞ്ഞാൽ മൂന്നു ദിവസം കൊണ്ട് ഞാൻ ലൈവ് കാണുന്നുണ്ട് എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റണില്ല ഒന്ന് കണ്ടുകിട്ടിയാൽ മതിയായിരുന്നു ഇത്രയും ദിവസം ആയത് കൊണ്ട് ജീവനോടെ കിട്ടുമെന്നുള്ള പ്രക്ഷയില്ല പടച്ചവൻ അവനു അയ്യുസ് കൊടുക്കണമേ എന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ

    • @haseenaahammed1522
      @haseenaahammed1522 2 หลายเดือนก่อน +1

      Sathyam njanum ethra days aayi maryadhaku urangiyittu.
      Onnu kittiyal mathiyaarunnu rabbe.

  • @sreejaashmith6768
    @sreejaashmith6768 2 หลายเดือนก่อน +8

    എത്രയോ ചാനലുകൾ ഞാൻ മാറി മാറി ഈ വാർത്ത കാണുന്നു ഇങ്ങനെ വ്യക്തമായി അവിടുത്തെ ദൃശ്യങ്ങൾ ഈ ചാനലിൽ മാത്രമേ കണ്ടുളു ദൈവമേ എത്രയും വേഗം അർജു നെ കണ്ടെത്തേണമേ

  • @ShameemaShameema-p2j
    @ShameemaShameema-p2j 2 หลายเดือนก่อน +2

    കാറ്റ് വെള്ളം തീ മണ്ണ് ഇതിന്റെ യൊന്നും ശക്തിയുടെ അളവെടുക്കാൻ ശാസ്ത്രം ഇതുവരെ വളർന്നിട്ടില്ല എന്ന് മനസിലായില്ലേ മനുഷ്യൻ എത്ര വളർന്നാലും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ല എല്ലാ വിധ അപകടങ്ങളിൽ നിന്നും ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +12

    അത് നിങ്ങളുടെ അഭിപ്രായം അവരുടെ അഭിപ്രായമാണ് യഥാർത്ഥ അഭിപ്രായം പെട്ടെന്ന് നമ്മുടെ അർജ്ജുനെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർഥനയോടെ സ്നേഹപൂർവ്വം തംബുരു

  • @sarojinisaro3515
    @sarojinisaro3515 2 หลายเดือนก่อน +1

    അപകടത്തിന്റെ ഭീകരത നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലാകുന്നത്. ടാങ്കർ പൊട്ടിത്തെറിക്കാതെ ഇപ്പുറത്ത് ഇത്രയും നാശനഷ്ട്ടങ്ങൾ ഉണ്ടാവില്ലല്ലോ. എന്നാലും നമ്മൾ തേടുന്ന ആളെ കിട്ടുന്നില്ലല്ലോ 😢😢😢

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +33

    എന്ത് എന്താണ് നമ്മുടെ ഇന്ത്യയിൽ സംഭവിക്കുന്നത് അറിയില്ല ഇതൊന്നും പരിശോധക്കാനുള്ള ഒരു സാങ്കേതിക തത്വം പോലും ഇല്ല ഇവിടെ

  • @simimolbc2321
    @simimolbc2321 2 หลายเดือนก่อน +1

    പറഞ്ഞത് സത്യം ആവും കാരണം മണ്ണ് വീണു അക്കരെ കരയും ഇട്രിക്ക് നശിക്കണം എങ്കിൽ ഒരു വലിയ സ്ഫോടനം ഇതിനോടൊപ്പം ഉണ്ടാവണം.... എന്താണ് അവിടെ ഉണ്ടായത് എന്ന് അവിടെ ഉണ്ടായിരുന്നവർക്കും ഈശ്വരനും മാത്രം അറിയാം..... എന്തായാലും അവനെ ജീവനോടെ കിട്ടിയാൽ മതി 😓😓🙏🏻

  • @Sameera-jr4mu
    @Sameera-jr4mu 2 หลายเดือนก่อน +2

    ഓരോ വീഡിയോ കാണുമ്പോഴും പ്രതീക്ഷയോടെ കണ്ടിരുന്നു.ഇപ്പോ ഓരോ വാർത്തകളും കണ്ണീരോടെ കാണുന്നു.അല്ലാഹുവേ ആ സഹോദരനെ രക്ഷിക്കണേ നാഥാ

  • @sheenashibu8975
    @sheenashibu8975 2 หลายเดือนก่อน +3

    ഇത്ര വലിയ സ്ഫോടനം നടന്നിട്ടും ലോറിയിൽ ഉള്ള വുഡ് splittayille , ഒരു സംശയം , ചിന്തിച്ചു ചിന്തച്ചു ഉറക്കമില്ല, ഇത്രയും വേകം അർജുനെ കണ്ടെത്തി തരൂ 🙏🙏🙏

  • @safoora503
    @safoora503 2 หลายเดือนก่อน +17

    ശരിക്കും അവിടെ സംഭവിച്ചത് ടaങ്കർ പൊട്ടി തെറിച്ചത്.. സ്ഫോടനം നടന്നിന് അവിടെ....😢😢

  • @malathikunnummal4058
    @malathikunnummal4058 2 หลายเดือนก่อน

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ. ദൈവത്തോട്‌ പ്രാർത്ഥിക്കാം

  • @somansekharan6162
    @somansekharan6162 2 หลายเดือนก่อน

    ഇങ്ങനെയാണ് news channel കൾ news നൽകേണ്ടത്, അല്ലാതെ പ്രേക്ഷകരെ ചാടി കടിച്ചു കൊണ്ടല്ല (ചില ചാനൽ കാർ ) വളരെ സമാധാനമായി ആവിശ്യം ഉള്ള കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ യും പ്രേക്ഷകർ ക്ക് മനസ്സിലാവുന്ന രീതിയിലും ആണ് അവതാരകൻ site നെ പറ്റി വിവരിക്കേണ്ടത്. Big Salute to this channel, അവതാരാകാൻ & വീഡിയോഗ്രാഫർ. 👌🏻❤️🙏🏻

  • @Haris-ob1vw
    @Haris-ob1vw 2 หลายเดือนก่อน +1

    എന്റെ ത്.... എന്റെ പറമ്പ്... എന്റെ സ്വത്ത്‌... എന്റെ ജീവൻ...... വസ്തു എന്റെ വിട്... എന്റെ വണ്ടി..... 🙏ഒന്നും ഒരു വസ്തുവും..... എന്റെ എന്ന് പറയാൻ... പറ്റാത്ത.... പാടില്ലാത്ത.... ഒരു സംഭവം മനസിലാക്കാൻ... ഇത് മതി.....😢

  • @ammuaadi4204
    @ammuaadi4204 2 หลายเดือนก่อน +13

    ഇങ്ങോട്ട് തന്നേക്കണേ അവനെ... ദൈവമേ കരുണ കാണിക്കണേ 🙏

  • @jyothysathyan6439
    @jyothysathyan6439 2 หลายเดือนก่อน +1

    എന്റെ മോൻ school വിട്ടു വന്നാൽ ചോദിക്കുന്ന ചോദ്യം. ആ ചേട്ടനെ കിട്ടിയോ അമ്മേ എന്നാണ്. എല്ലാവരുടെയും മനസ്സിൽ വേദന നിറക്കുന്ന കാര്യം. സഹോദര നീ എവിടെയാണ്. കാണാമറയത്തു ഇരുന്നു നീ ഇതൊക്കെ കാണുന്നുണ്ടോ 😢😢

  • @radhakrishnannair5217
    @radhakrishnannair5217 2 หลายเดือนก่อน +12

    പൊന്നു മോനെ Arjun നിന്റെ ഈ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ....പൊന്നു മോനെ നീ എന്റെ കുഞ്ഞനിയനാണ് ...

  • @JessyBiju-tf8ti
    @JessyBiju-tf8ti 2 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ദൈവമേ അർജുൻ എവിടെയാണ്😭😭😭😭😭

  • @8485noodls
    @8485noodls 2 หลายเดือนก่อน +44

    ഇതൊക്കെ കാണുമ്പോൾ അർജുനെ എവിടെന്നു കിട്ടും എങ്ങനെ കിട്ടും എന്ന് പോലും സംശയം ആയി

    • @pranavpradeep3222
      @pranavpradeep3222 2 หลายเดือนก่อน +1

      സത്യം

    • @adilfayadkp4538
      @adilfayadkp4538 2 หลายเดือนก่อน +2

      Njanum chithichu first vedeo kandappol
      Manukante vedeo kandan apakadathinte vyapthi manassilayath

  • @SumayyaChullicoden
    @SumayyaChullicoden 2 หลายเดือนก่อน +7

    നാളെ ആ സഹോദരനെ ജീവനോടെ തന്നെ കിട്ടണേ 🤲🤲😭

    • @shihabt7902
      @shihabt7902 2 หลายเดือนก่อน +1

      Aameen

  • @Vijaykumar-ny7ej
    @Vijaykumar-ny7ej 2 หลายเดือนก่อน +5

    ഗ്യാസ് ടാങ്കർ പുഴയിൽ വീണ് പൊട്ടി തെറിച്ചിട്ടുണ്ട്. തെങ്ങി്റെഓലയെല്ലാം കരിഞ്ഞു നില്കുന്നു.

  • @yousufpk9443
    @yousufpk9443 2 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിൻറെ ഗൗരവം മനസ്സിലായത് വേറെ ഒരു വീഡിയോയിലും ഇതുപോലെ കണ്ടില്ല മല പൊട്ട് വീണ ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ

  • @jamesantony517
    @jamesantony517 2 หลายเดือนก่อน +27

    ഇത് സാധാരണ മല ഇടിച്ചൽ അല്ല അതിശക്തമായ ഉരുൾപൊട്ടൽ ആണ് നടന്നത് മണ്ണിടിച്ചൽ മാത്രമാണെങ്കിൽ ഇത്തര ദൂരെ പോകില്ല

    • @IndrajithCm-en4bs
      @IndrajithCm-en4bs 2 หลายเดือนก่อน

      Athe

    • @ashaas122
      @ashaas122 2 หลายเดือนก่อน +1

      Tanker pottitherichitund

    • @VASU-
      @VASU- 2 หลายเดือนก่อน

      ടാങ്കർ പൊട്ടിത്തെറിച്ചു അതാണ് മെയിൻ കാരണം

    • @neethuvipin1779
      @neethuvipin1779 2 หลายเดือนก่อน

      Urul pottalalla. Aa mannu edinjathuthanneyanu. Video kandal sarikyum manassilavum.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 หลายเดือนก่อน +2

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഭീകരത ശെരിക്കും മനസിലായത്.ദാരുണമായ ഒരു വിഷയം തന്നെ. കൂടുതൽ വിവരങ്ങൾ പോസ്റ്റ് ചെയ്യുമല്ലോ.

  • @kunjambujoppu1785
    @kunjambujoppu1785 2 หลายเดือนก่อน +13

    സത്യത്തിൽ എനിക്ക് ഇതുവരെ മനസിലായില്ല അപ്പുറത് മണ്ണ് ഇടിച്ചിൽ ഉണ്ടായപ്പോ ഇത്രേം വീതി ഉള്ള പുഴയുടെ opposite എങ്ങനെ വെള്ളം പൊങ്ങി അവിടത്തെ വീടുകൾ നശിച്ചു? മണ്ണ് ഇടിഞ്ഞു പുഴയിൽ വീണു എങ്കിലും അത്രേം വീതി ഉള്ള പുഴ അത്രേം നിറഞ്ഞു വരണ്ടേ

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 2 หลายเดือนก่อน +1

      ഞാനും അതാ ആലോചിക്കുന്നെ

    • @shameemshameem1655
      @shameemshameem1655 2 หลายเดือนก่อน +2

      അതാണ് ഇപ്പോൾ ഇവർ പറയുന്നത് ഗ്യാസ് പൊട്ടിതെറിച്ചിട്ടുണ്ട് എന്ന് അറിയില്ല എന്താണ് സത്യം

    • @VASU-
      @VASU- 2 หลายเดือนก่อน +1

      അതല്ലേ പറഞ്ഞേ ടാങ്കർ പൊട്ടി തെറിച്ചു എന്ന്

    • @manojom7992
      @manojom7992 2 หลายเดือนก่อน +2

      മണ്ണും വെള്ളവും ഒന്നിച്ചു പതിച്ചപ്പോൾ സുനാമി പോലെ ആയിക്കാണും

  • @ajithastanly7164
    @ajithastanly7164 2 หลายเดือนก่อน +1

    എന്റെ ഒരു സംശയമായിരിക്കാം എന്നാലും പറയുകയാണ് ഇതിൽ കാണുന്ന മറുകരയിൽ നമ്മുടെ അർജുൻ പരിക്കേറ്റു കിടക്കുന്നുണ്ടാകുമോ അവിടെ ശരിക്കും ഒരു പരിശോധന nadathannam🙏🙏

  • @sidhiqueihdp
    @sidhiqueihdp 2 หลายเดือนก่อน +4

    😢അപ്പൊ ലോറി പുഴയിൽ മണ്ണിൽ പൂണ്ടു ഇരിക്കാ അല്ലേ... അർജുൻ 🤔എവിടെ... ആ പൊന്നുമോൻ ജീവനോടെ എവിടെങ്കിലും ഉണ്ടായിരുന്നെങ്കിൽ 🤲🤲🤲

  • @maanuvalanchere9686
    @maanuvalanchere9686 2 หลายเดือนก่อน

    മാനുക്ക നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത് അദ്ദേഹം ജീവനോടെ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. മാനുക്ക

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      മാനുക സുഖല്ലേ ❤️❤️🥰

  • @ShamsiQatar-e6r
    @ShamsiQatar-e6r 2 หลายเดือนก่อน +2

    അർജുൻ വെള്ളത്തിനടിയിൽ ഉണ്ടാകും അതാണ് സത്യം അതിന്റെ മുകളിൽ മണ്ണ് കയറി നിറഞ്ഞു

  • @SaranyaajySaranya
    @SaranyaajySaranya 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് ശരിയാണ് 5 clsil പഠിക്കുന്ന എന്റെ മോളു സ്കൂൾ വിട്ടു വന്നാലുടൻ ചോദിക്കുന്നത് അർജുനെ കിട്ടിയോ അമ്മേ എന്നാണ്. അർജുന്റെ വാർത്ത അറിഞ്ഞത് മുതൽ ടീവിയിൽ വാർത്തമാത്രമാണ് കാണുന്നത് മറ്റൊരു ചാനലിലേക്കും പോകാതെ അർജുനെ ഒന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ എല്ലാവരും 🙏🙏🙏🙏

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      🙏🙏🥹🥹🥹

  • @sreedevick2644
    @sreedevick2644 2 หลายเดือนก่อน

    മാധ്യമങ്ങൾ നൽകിയതിനേക്കാളും clarity ഉള്ള picturization 👍❤️

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      Thanku bro ❤️👍

  • @geethaayappan9231
    @geethaayappan9231 2 หลายเดือนก่อน

    പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്നതു് എത്ര സത്യമാണു്... ഇത്രയു൦ രൂക്ഷമായ സാഹചര്യങ്ങളിൽ അവിടെ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നവ൪ക്കു൦ ഏവർക്കും ഓരോ വിവരങ്ങൾ എത്തിച്ചു തരുന്നവ൪ക്കു൦ ആയിരമായിര൦ അഭിനന്ദനങ്ങൾ,. നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ക്കായി കാത്തിരിക്കുന്നു..
    .

  • @devanandkatangot2931
    @devanandkatangot2931 2 หลายเดือนก่อน

    ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടു മാമാ മീഡിയ കളിൽ വന്നത് മാത്രം വായിച്ചാൽ ചാനലുകൾ കാഴ്ച വെറും മലയാളികളിൽ ഒതുക്കുന്നു എന്നതും ഒരു ദുരവസ്ഥയാണ്. ദുരന്തത്തിൽ പ്പെടുമ്പോൾ മലയാളിയെ മാത്രം കാണുന്ന/തേടുന്ന, മാറി നിൽ ക്കാൻ പറഞാൽ ഓടിച്ചുവിട്ടു എന്നും ശ്രദ്ധിച്ചു പതുക്കെ ചെയ്യുന്നത് കണ്ടാ ൽ വൈകിക്കൽ ആണു എന്നും പറയു ന്ന മലയാളി. നിങ്ങളുടെ ഈ വീഡിയോ സത്യം പറഞ്ഞു

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +8

    അതേ മാനുക്ക നിങ്ങൾ അവിടെ കണ്ടറിഞ്ഞ് നിങ്ങൾ ന്യൂസ് നൽകിയല്ലോ അതും വ്യക്തമായി ജനങ്ങളിലേക്ക് അതിന് നിങ്ങൾക്ക് ഞാൻ ബിഗ് സല്യൂട്ട് നൽകുന്നു

    • @saideessaidees5774
      @saideessaidees5774 2 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👋🏼👋🏼

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      Thanks thamburu🙏🥹

  • @joselystephan779
    @joselystephan779 2 หลายเดือนก่อน

    അതെ ഞങ്ങൾ എല്ലാം പ്രാർത്ഥനയിലാണ്. അർജുൻ നിങ്ങൾ എവിടെ. ദൈവമേ കാക്കേണമേ

  • @lissyjacob7882
    @lissyjacob7882 2 หลายเดือนก่อน

    മോനെ തിരിച്ചു കിട്ടണം അത് വരെ പ്രാർത്ഥന ഉണ്ട് 🙏🏼🙏🏼 അവരുടെ വേദന 😪😪

  • @Shiji-r1v
    @Shiji-r1v 2 หลายเดือนก่อน

    നിങ്ങളുടെ വീടിയോയിൽ എല്ലാം വ്യക്തമാണ് നിങ്ങൾ എല്ലാവരും വെയ്ക്കുന്ന ഓരോ കാൽവെ പുകളും ശ്രദ്ധിക്കണേ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് അകമറിഞ്ഞ് ഇതിൽ കൂടി ചേർന്ന എല്ലാർക്കുംവേണ്ടി പ്രാർതിക്കുന്നുണ്ട്ട്ടോ ഇനി റബ്ബിന്റെ കൈയിലാണ് എല്ലാം പക്ഷെ നമ്മുടെ പൊന്ന് മോൻ എവിടെ...?

  • @MinstrelAlive
    @MinstrelAlive 2 หลายเดือนก่อน +13

    മല ഇടിഞ്ഞ് വീണ് ടാങ്കർ പുഴയിലേക്ക് പതിച്ച ശേഷം ഗ്യാസ് ലീക്ക് ആയതും ഇലക്രിട്രിസിറ്റി ലൈൻ സ്പാർക്ക് ആയി പൊട്ടിത്തെറിക്കാം സാധ്യതയുണ്ട്..പിന്നെ തെങ്ങിൻ്റെ ഓല വാടി ഉണങ്ങിയെങ്കിൽ ഉറപ്പിച്ചോളൂ.... സ്ഫോടനം നടന്നിട്ടുണ്ട്

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +1

    Manushyan onnum alla ,eppam manasilayi eniku ee video kandappol veedum ,pannavum nammalum eppa vennelum povam 😢😢😢😢😢😢thanks ikka

  • @traditionalmedia4759
    @traditionalmedia4759 2 หลายเดือนก่อน

    യാ Allah എത്രയും പെട്ടെന്ന് അർജുനെ കണ്ട് കിട്ടട്ടെ🤲🤲

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      ആമീൻ 🥹🤲🤲🤲

  • @Guppyfarm876
    @Guppyfarm876 2 หลายเดือนก่อน

    അതെ മാനുകാ ദുആയിൽ ആണ് എപ്പോഴും പെട്ടന്ന് കണ്ടതണേ എന്ന് റബ്ബ് കാണിച്ചു തരട്ടെ آمين يارب العالمين🤲🤲🤲🤲

  • @anoopm7898
    @anoopm7898 2 หลายเดือนก่อน +4

    Ivar valare adhikam help cheythu. Rajith espectially hats off to him.
    Ippol to be very frank ningale akathu ketathondu ingane kuttam parayathe armye.
    Armyil aara disaster management deal cheythu experience ulle ennoke chodhichal endha parayuka.
    Seriously endhu matram nuna kadhakal anu prachariche.
    Blast.. call... vandi on ayi..
    Ellam thettayirinu ennu innu connfirm ayille.
    Lets pray for arjun and give space for army to their job.

  • @NahasNahu-q2m
    @NahasNahu-q2m 2 หลายเดือนก่อน

    ഉറപ്പായും സഹോദരനാണ് പ്രാർത്ഥനയിലാണ്

  • @SaleenaHaridh
    @SaleenaHaridh 2 หลายเดือนก่อน

    മോൻ സ്കൂളിൽ നിന്ന് വന്നാൽ ആദ്യം ചോദിക്കുന്നത് umma അർജുൻട്ടനെ കിട്ടിയോ എന്നാണ്. എന്നെങ്കിലും നല്ലൊരു വാർത്ത കേൾക്കണേ അല്ലാഹ് 🤲🤲🤲

    • @BULLETMANU
      @BULLETMANU  2 หลายเดือนก่อน

      🥹🥹🥹❤️🤲🤲

  • @NusrathMansoor-e6b
    @NusrathMansoor-e6b 2 หลายเดือนก่อน

    എന്റെ 4 വയസ്സുള്ള മോനും രാത്രി 10മണിക്ക് അർജുന്നെ കിട്ടി ലോറി കണ്ടു എന്ന് പറഞ്ഞു ഓഡി വന്നു. മക്കളെ മനസ്സിൽ കുടി പ്രാർത്ഥന ഒള്ളു. അവനെക്കിട്ടും മക്കൾ പാപികൾ അല്ലല്ലോ അവരുടെ പ്രാർത്ഥന അല്ലാഹ് കേൾക്കില്ല

  • @sheebabalan3572
    @sheebabalan3572 2 หลายเดือนก่อน +6

    അവിടെ ദുരിതാശ്വാസ ക്യാമ്പോന്നും ഇല്ലേ അവിടെ,, 😢😢😢😢😢

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 2 หลายเดือนก่อน +2

    മലഇടിഞ്ഞ ഭാഗത്ത്മണ്ണിന്റെ ബലക്കുറവ്വ് ഉണ്ടായി ആഭാഗത് തന്നെ ലോറി താഴ്ന്നുപോകാനും സാധ്യത ഇല്ലേ?????? ഇതൊരു ഡ്രൈവർ അഭിപ്രായപ്പെട്ടിരുന്നു

  • @malappuramthamburu
    @malappuramthamburu 2 หลายเดือนก่อน +5

    എന്താല്ലേ അവര് പറയുന്നത് ശരിക്ക് അവരെ കാര്യങ്ങൾ വ്യക്തമാക്കി ചോദിച്ചിട്ട് വേണം പരിശോധനയ്ക്ക് ഇറക്കാൻ ആയിരുന്നു ഇതെന്താ ഒരു പ്രഹസനത്തിനു വേണ്ടി നടത്തുന്ന തെരച്ചിൽ പോലെ തോന്നിയിട്ടുണ്ട് എനിക്ക് ഏതായാലും എല്ലാവർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു നമ്മൾ ഓരോരുത്തരും ജയിപ്പിച്ചു വിടുന്നത് എന്തിനാണെന്ന്

  • @nazeebnazarudeen5638
    @nazeebnazarudeen5638 2 หลายเดือนก่อน

    നമ്മുടെ നാട്ടിലെ മീഡിയ പിന്നെ രഞ്ജിത്ത്, ലോറി ഉടമസ്ഥൻ മനാഫ് ഇവർ ആണ്‌ യഥാർത്ഥത്തിൽ എപ്പോയെ കണ്ടുപിടിക്കേണ്ട കാര്യം ഇത്രെയും താമസിച്ചത്. .. വെള്ളത്തിൽ വീണ വണ്ടി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓൺ ആയി എന്നുപറഞ്ഞ മഹാൻ എവിടെ. ..കരയിൽ നിന്നും വീണ്ടും മണ്ണെടുത്തു ആ ലോറിയുടെ മുകളിൽ ഇട്ടു ഇവരുടെ തെറ്റായ നിഗമനം കാരണം. ..കഷ്ടം പുഴ യുടെഇപ്പുറത്തെ കരയിൽ 100മീറ്റർ മാറി 10 മീറ്ററിലധികം വെള്ളം വന്നു 6വീടുകൾ തുടച്ചു മാറ്റി പോയിട്ടുണ്ടങ്കിൽ അവിടെ നടന്ന സംഭവത്തിന്റെ വ്യാപ്തി ഒന്നു ആലോചിച്ചു നോകിയെ,അവിടെ വലിയ ഒരു സ്ഫോടനം തന്നെ നടന്നിട്ടുണ്ട്, ഇത്രെയും ഭീകരമായ കാര്യം കണ്ടിട്ട് മണ്ണിനടിയിൽ ലോറി ഉണ്ടന്നു പറഞ്ഞത് തികച്ചും ബുദ്ധിശൂന്യമായ അറിവായി പോയി. ..

  • @Krishdhru
    @Krishdhru 2 หลายเดือนก่อน +2

    Someone please buy a meal for that old lady shown in the beginning of the video. Heart wrenching clips. 😢

  • @uzhavoorbeatz
    @uzhavoorbeatz 2 หลายเดือนก่อน +1

    Hats off you mr. bullet
    What you are giving is heart ❤ blowing
    It is really pathetic ' the life of the common people there

  • @sanukp6828
    @sanukp6828 2 หลายเดือนก่อน

    അർജുനെ തിരിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @Isha_bee
    @Isha_bee 2 หลายเดือนก่อน

    നമ്മുടെ പോന്നോ മതമോ തേ ദൈവമേ തീ അരുതം പ്രർ വർത്തി ന്മ ആ മകത ജീവനോടെ തിറി കേതുരണ മേ ആമേൻ

  • @achuromeo4190
    @achuromeo4190 2 หลายเดือนก่อน +8

    ഒരു dissaster evaluvate ചെയ്യാൻ ഇന്ത്യയിൽ ഒരു പട്ടി പോലും ഇല്ലാത്തതാണ് ഞങ്ങൾക്ക് സങ്കടം. ഛെ ! India no:1 എന്നു പറഞ്ഞു നടന്ന ഞങ്ങൾ ലജ്ജിക്കുന്നു.

  • @sreejakuniyil4011
    @sreejakuniyil4011 2 หลายเดือนก่อน +1

    Thank you bro 🙏🙏🙏🙏🙏take care yourself 🙏🙏🙏🙏🙏🙏🙏god bless you 🙏🌹

  • @ratheeshnp3368
    @ratheeshnp3368 2 หลายเดือนก่อน +1

    This is correct, സ്ഫോടനം നടന്നു sure

  • @shobanakamath6280
    @shobanakamath6280 2 หลายเดือนก่อน

    ചില സമയത്തു ദൈവ വിധിയെ തടുക്കുവാ൯ ആർക്കും സാധിക്കുകയില്ല, എത്ര ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു൦ ഒന്നും കാണാതെ മരവിച്ചു നിൽക്കുന്ന സാഹചര്യം. 😢

  • @shijushijuvs6948
    @shijushijuvs6948 2 หลายเดือนก่อน +1

    ശെരിക്കും പറഞ്ഞാൽ ആഹ് ടാങ്കർ പൊട്ടിത്തെറിച്ചു,, അതാണ് മറുകരയിൽ ഇത്രയും നാശം ഉണ്ടാക്കിയത്, just video കണ്ടവർക് മനസിലാകാണേന്നേയുള്ളൂ...but മറ്റു chanel ഇതൊന്നും കാണിക്കുന്നുമില്ല,,,,,....

  • @Muhammadali-ef8tg
    @Muhammadali-ef8tg 2 หลายเดือนก่อน +3

    100%റോഡിൽ വണ്ടി ഉണ്ട് എന്ന് പറഞ്ഞ് അവിടെ തന്നെ സെർച്ച് ചെയ്തത് ഇവരെ പോലുള്ള മലയാളികൾ പറഞ്ഞിട്ടാണ്

  • @shadowraja1raja563
    @shadowraja1raja563 2 หลายเดือนก่อน

    Chetta ningalanu correct videos ittathu thanks❤

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 หลายเดือนก่อน +3

    സ്നേഹത്തിൻ്റെ കടയിലെ ഗവ. സംവിധാനങ്ങൾ എവിടെ ? ആ പ്രദേശത്ത് ഇത്രയധികം വീടുകളും ആൾക്കാരും നഷ്ടമായ സാഹചര്യത്തിൽ എവിടെ അവർ ?

    • @sunandhamurali1845
      @sunandhamurali1845 2 หลายเดือนก่อน

      കൊറോണ വന്നപ്പോ അവർ മനുഷ്യത്ത ഇല്ലാതെ പെരുമാറിയില്ലേ

  • @lshmiiiiiiiiiiiii
    @lshmiiiiiiiiiiiii 2 หลายเดือนก่อน

    ഹനുമാൻ സ്വാമീ രക്ഷ ❤❤❤❤❤❤❤❤❤❤❤❤

  • @rafirazi8944
    @rafirazi8944 2 หลายเดือนก่อน

    😢😢നമ്മുടെ കേരളത്തിൽ ആണെങ്കിൽ അർജുൻ എപ്പോഴേ രക്ഷപ്പെട്ടു കാണും

  • @anuvijaykaran1561
    @anuvijaykaran1561 2 หลายเดือนก่อน +2

    എന്റെ സുഹൃത്തേ അവിടെ വീണത് 220, kv line ആണ് അത് ഷോർട് ആകുമ്പോൾ.. സ്ഫോടനം പോലെ ശബ്ദം ഉണ്ടാകും..
    ഗ്യാസ് പൊട്ടി എങ്കിൽ ആ ആർക്കിങ്ങിൽ തീ പിടിച്ചേനെ.. അർജുന്റെ വണ്ടിയിൽ ഉണ്ടായിരുന്ന വുഡ് കത്തി ചാമ്പൽ ആയേനെ..

    • @harithakunjuzz4124
      @harithakunjuzz4124 2 หลายเดือนก่อน +1

      Vellathil kidakuna vandi enganeya ti varune🙄

  • @suneeraSuni-ki7pg
    @suneeraSuni-ki7pg 2 หลายเดือนก่อน

    നാഥാ അവനെ തിരിച്ചു തരെണ😢

  • @avmedia3012
    @avmedia3012 2 หลายเดือนก่อน +1

    യൂട്യൂബ് വ്ലോഗേഴ്‌സ് കഴിഞ്ഞ ദിവസം വരെ അവിടെ നിന്നു സെൽഫി എടുക്കലും മറ്റു വീഡിയോ എടുക്കുന്നത് കൊണ്ട് അതൊരു ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഇന്ന് ആരെയും അടുപ്പിക്കാഞ്ഞത്.... സഹായിക്കാൻ നിൽക്കുന്നവരെയും കുടി ദേയ്‌വ്‌ചെയ്തു അവരെ ഉപദ്രവിക്കരുത്.....

  • @rajamani9928
    @rajamani9928 2 หลายเดือนก่อน

    ഇത്രയും വ്യക്ത്യത ഒരു ചാനലും പറഞ്ഞില്ല🎉

  • @sunialollathil7503
    @sunialollathil7503 2 หลายเดือนก่อน

    കേരളം ദൈവങ്ങളുടെ നാട് ❤️

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq 2 หลายเดือนก่อน

    ജീവനോട് കിട്ടനെ മാതാവേ പുത്തൻപള്ളി മാതാവേ ❤

  • @vineethpv7785
    @vineethpv7785 2 หลายเดือนก่อน +9

    Arjun vegam thirichu varatte.❤❤

  • @സുധീഷ്ജീവനം
    @സുധീഷ്ജീവനം 2 หลายเดือนก่อน

    ദുരന്തമുഖത്തെ ആഴം എത്രയുണ്ടെന്ന് ഈ കണ്ടപ്പോൾ മനസ്സിലായി. തുടർന്ന് വീഡിയോ പ്രതീക്ഷിക്കുന്നു.😢😢😢😢😢😢😢😢😢😢😢😢😢😢

  • @Mastermindz9087
    @Mastermindz9087 2 หลายเดือนก่อน

    അങ്ങനെ വെള്ളം കയറിയിട്ട് ഉണ്ടെങ്കിൽ പുഴ ഗതിമാറി അതിലുടെ തന്നെയാണ് ഒഴുകേണ്ടത്. അവിടെ ഉണ്ടായത് ബ്ലാസ്റ് കാരണം വെള്ളം കയറി ഇറങ്ങിയത് ആണ്.

  • @SamuelCM-y9y
    @SamuelCM-y9y 2 หลายเดือนก่อน

    വളരെ കൃത്യമായ ഒരു അറിവിലെക്കുള്ള നല്ല റിപ്പോർട്ട് ഇതിൻ്റെ ഭീകരത മനസിലാക്കാൻ കഴിഞ്ഞു - റ്റിവിയി വരെ ഇത്ര നല്ല റിപ്പോർട്ട് വന്നിട്ടില്ല - നന്ദി - വയനാട്

  • @maniyammadamodharan723
    @maniyammadamodharan723 2 หลายเดือนก่อน

    കേരളത്തിൽ സർക്കാരിനെതിരെ ശബ്ദിക്കാൻ ജനങ്ങൾ ഉണ്ട് കർണ്ണാടകയിൽ ആരും