ചുരുക്കി പറഞ്ഞാൽ, തിമിരത്തിന്ന് സർജറി ചെയ്തു ലെൻസ് വയ്ക്കണം., ഇത് ചെയ്താൽ 10മിനിറ്റിൽ തിമിരം മാറും എന്ന് പറഞ്ഞത് ഇപ്പോൾ മനസ്സിലായി 😁😁 ചിലവ് എത്രയാകും? Trifocal lens വയ്ക്കാൻ എന്ന് കൂടി പറഞ്ഞാൽ പൈസ കണ്ടെത്താൻ ഉള്ള വഴി രോഗികൾക്ക് നേരത്തെ തുടങ്ങാം സാധിക്കും.. 😁😁
Where is your hospital?
thks for the information
ചുരുക്കി പറഞ്ഞാൽ, തിമിരത്തിന്ന് സർജറി ചെയ്തു ലെൻസ് വയ്ക്കണം., ഇത് ചെയ്താൽ 10മിനിറ്റിൽ തിമിരം മാറും എന്ന് പറഞ്ഞത് ഇപ്പോൾ മനസ്സിലായി 😁😁 ചിലവ് എത്രയാകും? Trifocal lens വയ്ക്കാൻ എന്ന് കൂടി പറഞ്ഞാൽ പൈസ കണ്ടെത്താൻ ഉള്ള വഴി രോഗികൾക്ക് നേരത്തെ തുടങ്ങാം സാധിക്കും.. 😁😁
Allhamdullillha
ഡോക്റ്റർ കണ്ണട വചാണല്ലോ പറയുന്നത്
കഥയിൽ ചോദ്യമില്ല.. 😂
ഇങ്ങനെ വയ്ക്കുന്ന ലെൻസ് എത്ര നാൾ കണ്ണിനെ കാഴ്ച്ച തരും tv"mob:എന്നിവ കാണാൻ പറ്റുമോ 60വ യസ് ഇപ്പോൾ കാഴ്ച പൂർണമായും നഷ്ടം ആകുമോ ദയ ആയി മറുപടി തരിക