നല്ലൊരറിവായിരുന്നു.താങ്ക്സ്. മൂന്നു വർഷമായി തിമിരം തുടങ്ങിയിട്ട്. കണ്ണട ഇനി മാറാനും ഇല്ല. നല്ല മങ്ങലാണ്..ദൂരകാഴ്ച ഒട്ടും ഇല്ല. ഓപ്പറേഷന് പോയതാണ്..അപ്പോ ഇതുവരെ കാണാത്ത പ്രഷർ ഉണ്ടായി. ഇനി എന്തു ചെയ്യും..തിമിരം കൂടുകയല്ലേ 63 വയസ്സ്.
എനിക്ക് 63 വയസായി. രണ്ടു കണ്ണും തിമിരം ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് പോയി. ഓപ്പറേഷൻ കഴിഞ്ഞു. നല്ല വണ്ണം കാണാം. വളരെ കുറച്ചു രൂപ മാത്രമേ ആയുള്ളൂ. രണ്ടിനും കൂടി 10 000 രൂപ മാത്രം. 20 മിനിറ്റ് ഓപ്പറേഷൻ.
മുട്ടു വേദനക്ക് മുട്ട് മാറ്റുക, തിമിരത്തിനു, നാച്ചുറൽ ലെൻസ് പിഴുത് കളഞ്ഞ് ആർട്ടിഫിഷ്യൽ വെക്കുക. ഹെഡ് ലൈറ്റ് മഞ്ഞളിച്ചാൽ, ക്ലീൻ ചെയ്യുന്നതിന് പകരം റിപ്ളേസ് ചെയ്യുന്ന പോലെ. അത് കുറച്ച് ദിവസം ഓടും, പിന്നെ കേട് വന്നാൽ ഒന്നും ചെയ്യാനില്ല. ഡോക്ടർമാർ എളുപ്പപണി ചെയ്യുന്നു.
ഹായ് ഡോക്ടർ എനിക്ക് 53 വയസ് ഉണ്ട് 3 വർഷം ആയി ഷുഗർ രോഗം ഉണ്ട് മരുന്ന് കഴിക്കുന്നു. എനിക്ക് കാഴ്ച മങ്ങി വരുന്നു കണ്ണാടി ഉണ്ട്. കണ്ണട സ്ഥിരം വയ്ക്കണോ. ഞൻ വല്ലപ്പോഴുമേ കണ്ണാടി വയ്ക്കുകയുള്ളു അതും കണ്ണിനു ഒരു വല്ലായ്മ തോന്നുമ്പോൾ. ഡോക്ടറിന്റെ അഭിപ്രായം എന്ത് ആണ്?
Doctor ente right കണ്ണിൽ തുംബിയുടെ ചിറക് പോലെ അതെ ഡിസൈൻ എന്തോ ഒന്ന് ഓടി നടക്കുന്നു..കൂടുതൽ ടിവി കാണുകയോ മൊബൈൽ നോക്കുകയോ.ചെയ്താൽ പിന്നെ ആ കണ്ണ് പിന്നെ കാണുന്നത് ഒരു പടർന്നു.കാണുന്നു..എന്താണ് ഇതിൻ്റെ അവസ്ഥ...ഇതിന് TRARATMENT ഉണ്ടോ
ലേസർ ഉപയോഗിച്ച് തുടക്കത്തിൽ ശസ്ത്രക്രിയ ചെയ്യാൻ പറ്റില്ല, ഒരുതവണ ചെയ്തതിനുശേഷം രണ്ടാമതും തിമിരം വരികയാണെങ്കിൽ അതിനെ ലേസർ ഉപയോഗിച്ച് പൊടിച്ചു കളയും, സിമ്പിൾ മെത്തേഡ് ആണ് യാതൊരു വേദനയും ഉണ്ടാവില്ല,ഞാനും ഇത് ചെയ്തിട്ടുണ്ട്
The explained surgery is in Practice now. The procedure takes Max 15 mts. Preparation waiting etc may add up and can make to 1 hr. Costs differed depending on the lense one likes to use, there are Indian and Imported.. lowest around 25-27000 INR
ഇത് നുണ പ്രചരണം അല്ലേ? നിങ്ങൾ തിമിരം മാറ്റാതെ കണ്ണിൻടെ നാചുറൽ ലെൻസ് മാറ്റി ഫാക്ടറി ലെൻസ് വെക്കുകയല്ലേ. വീണ്ടും ഒരു ശസ്ത്രക്രിയ നടത്തി ആ ലെൻസ് മാറ്റാൻ പറ്റില്ല എന്ന് എന്ത് കൊണ്ട് പറയുന്നില്ല? മുട്ട് വേദന എന്ന് പറഞ്ഞാൽ ഉടൻ മുട്ട് മാറ്റി വെക്കുന്ന പോലെ ഇതും ഒരു കോർപറേറ്റ് തന്ത്രം ആക്കി പണം വാരുന്പോൾ, ഡോക്ടർമാരോട് ഞങ്ങളുടെ ആദരവ് നശിക്കുന്നു. പിണമായാൽ ഈ പണമൊക്കെ എന്ത് ചെയ്യും ഡോക്ടറേ?
10 മിനിറ്റ് കൊണ്ട് തിമിരം മാറ്റാമെന്ന് പറഞ്ഞിട്ട് ആ വിഷയത്തെക്കുറിച്ച് പറഞ്ഞില്ല അത് നിങ്ങളുടെ ന്യൂസ് എല്ലാവരും വായിക്കുക നിങ്ങൾക്ക് റെയിഞ്ച് കൂട്ടുകാർ എല്ലാം ഒരു കണക്കിന് തട്ടിപ്പ്
10 മിനിട്ട് കൊണ്ട് മാറിയല്ലോ,😂😂
നിങ്ങൾ ഡോക്ടർമാർക്ക് കുറച്ചു വില തന്നിട്ടുള്ളത് ഇമ്മാതിരിtitle പോസ്റ്റ് ചെയ്തു കളഞ്ഞു കളിക്കരുത്, please 🙏
Ithinte Chilavukoodi parayamo
അരവിന്ദ് ഹോസ്പിറ്റൽ തിരുനെൽവേലി, Best in South india. In my opinion. Free too.
പാവപ്പെട്ട വനു 10 മിനിറ്റു കൊണ്ട് മാറില്ല വല്ലാത്തൊരു ലോകം
നല്ലൊരറിവായിരുന്നു.താങ്ക്സ്.
മൂന്നു വർഷമായി തിമിരം തുടങ്ങിയിട്ട്.
കണ്ണട ഇനി മാറാനും ഇല്ല. നല്ല മങ്ങലാണ്..ദൂരകാഴ്ച ഒട്ടും ഇല്ല.
ഓപ്പറേഷന് പോയതാണ്..അപ്പോ ഇതുവരെ കാണാത്ത പ്രഷർ ഉണ്ടായി.
ഇനി എന്തു ചെയ്യും..തിമിരം കൂടുകയല്ലേ 63 വയസ്സ്.
എനിക്ക് 63 വയസായി. രണ്ടു കണ്ണും തിമിരം ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് പോയി. ഓപ്പറേഷൻ കഴിഞ്ഞു. നല്ല വണ്ണം കാണാം. വളരെ കുറച്ചു രൂപ മാത്രമേ ആയുള്ളൂ. രണ്ടിനും കൂടി 10 000 രൂപ മാത്രം. 20 മിനിറ്റ് ഓപ്പറേഷൻ.
Vittullad kanam Aduthuvachu vayikkan pattunnilla endanu karam
അതിന്റെ ചെലവ് കൂടി പറയാമോ ഡോക്ടർ
Kurudittikk vaadam varumo sir
Coment..edumbol...sushikanam...endengilum....padachu..vidathirikuka....nanamillat
Sir cost how much
Very good service.
ഡോക്ടർ, ബുക്കിങ് ഉണ്ടോ ,? കണ്ണൂരിൽ നിന്നും ആണ് .
എന്താണ് ഹേ
Is Anastasia necessary for Surgery?
Goodinformation
Ath parayunnath kettal thanne ariyam pattippanannu. Thech thech parayunnath.
Drumsticks leaves better
Dr, how long will the implanted lense last?
Till death
10മിനിറ്റ് കൊണ്ട് എങ്ങനെ മാറ്റാം?
10 മിനിറ്റ് operation 😅
ഈ വീഡിയോ കണ്ടപ്പോൾ തന്നേ തിമിരം അലിഞ്ഞു പോയി!7. മിനിട്ട് പോലും എടുത്തില്ല, ഒരു തരം ഉടായിപ്!
മുട്ടു വേദനക്ക് മുട്ട് മാറ്റുക, തിമിരത്തിനു, നാച്ചുറൽ ലെൻസ് പിഴുത് കളഞ്ഞ് ആർട്ടിഫിഷ്യൽ വെക്കുക.
ഹെഡ് ലൈറ്റ് മഞ്ഞളിച്ചാൽ, ക്ലീൻ ചെയ്യുന്നതിന് പകരം റിപ്ളേസ് ചെയ്യുന്ന പോലെ.
അത് കുറച്ച് ദിവസം ഓടും, പിന്നെ കേട് വന്നാൽ ഒന്നും ചെയ്യാനില്ല.
ഡോക്ടർമാർ എളുപ്പപണി ചെയ്യുന്നു.
Happy🎉🎉GooD🎉🎉🎉🎉
Docter...ayathinanallo...namuku....vivarichu.tharunnathu😊
ഹായ് ഡോക്ടർ എനിക്ക് 53 വയസ് ഉണ്ട് 3 വർഷം ആയി ഷുഗർ രോഗം ഉണ്ട് മരുന്ന് കഴിക്കുന്നു. എനിക്ക് കാഴ്ച മങ്ങി വരുന്നു കണ്ണാടി ഉണ്ട്. കണ്ണട സ്ഥിരം വയ്ക്കണോ. ഞൻ വല്ലപ്പോഴുമേ കണ്ണാടി വയ്ക്കുകയുള്ളു അതും കണ്ണിനു ഒരു വല്ലായ്മ തോന്നുമ്പോൾ. ഡോക്ടറിന്റെ അഭിപ്രായം എന്ത് ആണ്?
Try to visit Aravind eye hospital..
Better
Doctor ente right കണ്ണിൽ തുംബിയുടെ ചിറക് പോലെ അതെ ഡിസൈൻ എന്തോ ഒന്ന് ഓടി നടക്കുന്നു..കൂടുതൽ ടിവി കാണുകയോ മൊബൈൽ നോക്കുകയോ.ചെയ്താൽ പിന്നെ ആ കണ്ണ് പിന്നെ കാണുന്നത് ഒരു പടർന്നു.കാണുന്നു..എന്താണ് ഇതിൻ്റെ അവസ്ഥ...ഇതിന് TRARATMENT ഉണ്ടോ
Hello bro
ഇതിനെ floaters എന്ന് പറയും. മിക്കവർക്കും വിവിധ അകാലത്തിൽ കാണും.
കണ്ണിന് വിശ്രമവും എക്സർസൈസും കൊടുക്കുക.
ലെൻസ് മാറ്റി വെച്ചാൽ രക്ഷ പ്പെടുമോ.
Athinte expected enthakum?
Thankalude video 📹 nallathupole kettunokkanam. Headlining koduthirikkunnathupole enthenkilum 🔞 undoda. Panna patti dokitare.
ലേസർ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ നടത്താം എന്ന് പറയുന്നുണ്ടല്ലോ?
അത് എന്താണ് എന്ന് വ്യക്തമാക്കാമോ?
ലേസർ ഉപയോഗിച്ച് തുടക്കത്തിൽ ശസ്ത്രക്രിയ ചെയ്യാൻ പറ്റില്ല, ഒരുതവണ ചെയ്തതിനുശേഷം രണ്ടാമതും തിമിരം വരികയാണെങ്കിൽ അതിനെ ലേസർ ഉപയോഗിച്ച് പൊടിച്ചു കളയും, സിമ്പിൾ മെത്തേഡ് ആണ് യാതൊരു വേദനയും ഉണ്ടാവില്ല,ഞാനും ഇത് ചെയ്തിട്ടുണ്ട്
The explained surgery is in Practice now. The procedure takes Max 15 mts. Preparation waiting etc may add up and can make to 1 hr. Costs differed depending on the lense one likes to use, there are Indian and Imported.. lowest around 25-27000 INR
Lens.
കോഴിക്ക് തിമിരം അതിന് ഒരു മരുന്ന് പറയാമോ മറുപടി പ്രതീക്ഷിക്കുന്നു
😂
Thank you sir for your valuable information God bless you sir ♥️
thanks
സാർ..എനിക്ക്.62വയസായീകാഴചകുറവുണ്ട്എത്രചിലവുവരുംമറുപടിതരുമൊ
കൂടിയാൽ 10000/ രൂപ. രണ്ട് കണ്ണിനും കൂടി. കോട്ടയം മെഡിക്കൽ കോളേജ്. ഞാൻ ചെയ്തു
നല്ല കാഴ്ച ഉണ്ട്
നന്നായി.. ഇനീപ്പോ ശസ്ത്രക്രിയ ഒന്നും വേണ്ടിവരില്ല്യല്ലോ, ല്ലേ.... ശിവ, ശിവാ....
Glocoma chikilsayundo
കണ്ണിലെ ഒറിജിനൽ ലെൻസ് ക്ലീൻ ചെയ്ത് വയ്ക്കുവാൻ പറ്റുമോ സർ?
Pottanakki tharum evanmar
തിമിരം തുടക്കത്തിൽ മെഡിസിൻ കൊണ്ട് പോകുമോ ?
അതിന്റെ ഏകദേശ ചെലവ് കൂടി പറഞ്ഞിരുന്നെങ്കിൽ?.
Commentsil ninnum iyyalu viyajanannu therinchachu
തൊഴിലുറപ്പ് പദ്ധതി
Hi
5:38 5:38
ഇത് നുണ പ്രചരണം അല്ലേ? നിങ്ങൾ തിമിരം മാറ്റാതെ കണ്ണിൻടെ നാചുറൽ ലെൻസ് മാറ്റി ഫാക്ടറി ലെൻസ് വെക്കുകയല്ലേ. വീണ്ടും ഒരു ശസ്ത്രക്രിയ നടത്തി ആ ലെൻസ് മാറ്റാൻ പറ്റില്ല എന്ന് എന്ത് കൊണ്ട് പറയുന്നില്ല?
മുട്ട് വേദന എന്ന് പറഞ്ഞാൽ ഉടൻ മുട്ട് മാറ്റി വെക്കുന്ന പോലെ ഇതും ഒരു കോർപറേറ്റ് തന്ത്രം ആക്കി പണം വാരുന്പോൾ, ഡോക്ടർമാരോട് ഞങ്ങളുടെ ആദരവ് നശിക്കുന്നു.
പിണമായാൽ ഈ പണമൊക്കെ എന്ത് ചെയ്യും ഡോക്ടറേ?
Fraud thumbnail…don’t think viewers are fools..better don’t reapeat this
10 മിനിറ്റ് കോപ്പ് മാറും,
What is the treatment for night visions difficulty
Take papaya fruit.
എല്ലാ സാറെ സാറ് എന്തിനാണ് കണ്ണട വെച്ചിരിക്കുന്നത്
, ഒന്നും പറയുന്നില്ല .ഇതു കണ്ടപ്പോഴേ എൻ്റെ തിമിരം മാറി. 10 മിനിട്ട് ത്ഫൂ....
ആരംഭിച്ചു
Glokoma ithinu medicine undo Dr
വെറുതെ ഞാൻ 75,000. കളഞ്ഞു. ഇയാളെ നോബൽ പ്രൈസ് ന് തിരഞ്ഞെടുക്കാൻ ഇവിടെ ആരും ഇല്ലെ?
. വിവരമുള്ളവർക്ക് അറിയുന്ന കാര്യങ്ങളാണ് ഇവയെല്ലാം Heading കൊടുത്തിട്ട് ആളുകളെ വിഡ്ഢികളാക്കരുത്
Thazhuthama use .... costs nothing. B Promotion.
തിമിരത്തിനു. ഒരൊറ്റ വഴിയേ ഉള്ളൂ ശസ്ത്ര ക്രിയ
ലേസർ ചികിത്സയുണ്ട്.
Ente 2vayassaya molk thimiram und
Surgery cheyyathe marumo?
എന്താണ് ചികിത്സ...
Pls replay
ഉള്ളത് പറയുക ഡോക്ടർ 10 മിനുട്ട്
Yes maximum 15 minutes
ഇയാൾക്ക് തീരെ സുഖമില്ല എന്ന് തോന്നുന്നു. പിച്ചു പിഴയും പറയുന്നതാണ്.
തിമിരം 10 മിനിറ്റ് കൊണ്ട് മാറ്റാം. എങ്ങനെ എന്ന് പറഞ്ഞില്ലാലോ.
പറ്റിച്ചു യൂറ്റ്യൂബ് വരുമാനം ഉണ്ടാക്കാൻ ആണ് ഇത്തരം അടവുകൾ പറയുന്നത്.
ഇത് മെഗാ സീരിയൽ ആണ്, അവസാന എപ്പിസോഡിൽ പറയും "പത്ത് മിനിറ്റിന്റെ ഓപ്പറേഷൻ വേണം" എന്ന്.
Very good dr
കാൽസ്യം കൊണ്ട് വരുമോ
അല്ല രക്ത കുറവ്
SugarTimiramVayash😭😎
10 മിനിറ്റ് കൊണ്ട് തിമിരം മാറ്റാമെന്ന് പറഞ്ഞിട്ട് ആ വിഷയത്തെക്കുറിച്ച് പറഞ്ഞില്ല അത് നിങ്ങളുടെ ന്യൂസ് എല്ലാവരും വായിക്കുക നിങ്ങൾക്ക് റെയിഞ്ച് കൂട്ടുകാർ എല്ലാം ഒരു കണക്കിന് തട്ടിപ്പ്
Operation time aanu paranjathu
അപ്പോൾ കുഴഞ്ഞവർ എന്തുചെയ്യും ഡോക്ടർഎക്കോ സ്പ്രിൻഗോൾഡ്കഴിക്കുഡ് അത് നിർത്തിയാൽ വേറെ അസൂകം വരും എന്ന് പട്ടാമ്പി യുള്ള ഡോക്ടർ പറഞ്ഞു
മറുപടി തരണം
Ùìjjjt
10 മിനിട് എന്തിനാണ്? 2 മിനിട് പോരേ?
Ningal kannada vechittundallho
Drക്ക്സർട്ടിഫിക്കറ്റ്ഉണ്ടോകള്ളഡോക്ട്ടറാണൊ 10മിനിട്ട്
No that's right, njn cheithitund laser surgery
ഇത് ശരിയാണ്
Goodday,
How many ways to cheat public ??
For a little money any act is OK.
Where is the value of our educatio .????😊
ഇത്തരം ബഡായികളും ടൈറ്റിലുകളും ഡോ. പോലും കൊടുത്തു ആളെ പറ്റിക്കുന്നു.
എല്ല കൊട സാപ്പി ഡോക്ക്ടറെ
ലെൻസ് ഓപ്പറേഷൻ ചെയ്തു മാറ്റിവയ്ക്കുന്ന സമയത്തെപ്പറ്റിയാണൊ നിങ്ങൾ പറഞ്ഞതു
ഞാൻ കരുതി നിന്റെ
Dear Dr. almost every once this story
Please do your business
Other number
Thanks
And sorry
77ui
Wht nonsense you r talking about Dr ?
ഉസ്താദ്മാരും കോയമാരും മുക്രിമാരും
മുക്രി ഓക്കേ... ബട്ട് മാക്രി എങ്ങനെ....?!
Ed antha evida parayan pankaja poomol🤔
അപ്പോൾ മെത്രാൻ മാരും പാതിരിമാരും കന്യാ സ്ത്രീ കളും 😂😂😂😂😂😂😂😂
Dr. please send contact no