ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായ് കാത്തിരിപ്പൂ ഞാൻ) music 2 ആത്മനാഥാ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ] ഓസ്തിയായ് ഇന്നു നീ ഉള്ളിലണയും നേരം എന്തു ഞാൻ നന്ദിയായ് നൽകിടേണം ദൈവമേ നിന്നിൽ ഒന്നലിഞ്ഞീടുവാൻ നിന്നിൽ ഒന്നായി തീരുവാൻ കൊതി എനിക്ക് ഉണ്ട് ആത്മനാഥനെ (ഉരുകി..) ഇടറും എൻ വഴികളിൽ കാവലായി നിൽക്കണേ അഭയമേകി എന്നെ നീ അരുമയായ് കാക്കണേ സ്നേഹമായണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ [ഉരുകി..]
നന്മ നിറഞ്ഞ മറിയമേ സുസ്ദി കർത്താവാങ്ങയുടെ കൂടെ സ്ത്രീകളിൽ അങ്ങ് അനു ഗ്രഹിക്ക പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൽ ഫലമായിശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു ആമേൻ 🙇♂️
I am tamilan 😊I don't understand the meaning of this song properly...But when I listen to this song my heart melts and my eyes are troubled 😟 Some intuition in my heart ❤My request to this group 🙏🏻 Can you sing this Song in tamil language.. ?pls 🥺 Amen hallelujah daddy 💜 glory to God jesus christ only ❤✝️🙏🏻
2024 il ee song kelkkunnavar undo?
Yes
Ond❤😊
Yes
Ah
❤️❤️❤️
ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായ്
കാത്തിരിപ്പൂ ഞാൻ) music 2
ആത്മനാഥാ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ]
ഓസ്തിയായ് ഇന്നു നീ ഉള്ളിലണയും നേരം
എന്തു ഞാൻ നന്ദിയായ് നൽകിടേണം ദൈവമേ
നിന്നിൽ ഒന്നലിഞ്ഞീടുവാൻ
നിന്നിൽ ഒന്നായി തീരുവാൻ
കൊതി എനിക്ക് ഉണ്ട് ആത്മനാഥനെ (ഉരുകി..)
ഇടറും എൻ വഴികളിൽ കാവലായി നിൽക്കണേ
അഭയമേകി എന്നെ നീ അരുമയായ് കാക്കണേ
സ്നേഹമായണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ [ഉരുകി..]
Thank you for God
👍🏻❤️
❤
❤❤❤
🥹🥹🥹🥹🥹❤️🔥❤️🔥❤️🔥❤️🔥🫂🫂🫂🫂🫂
ഈ പാട്ട് കേൽക്കുമ്പോൾ കാർത്താവ് മുന്നിൽ വന്നപോൽ ഒരു അനുഭവം
Yes 👍🌹😊
@@Subhasony eowpewpowwwqwqwpppqtizwwzii to oooiupeioeptlw
നന്മ നിറഞ്ഞ മറിയമേ സുസ്ദി കർത്താവാങ്ങയുടെ കൂടെ സ്ത്രീകളിൽ അങ്ങ് അനു ഗ്രഹിക്ക പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൽ ഫലമായിശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു
ആമേൻ 🙇♂️
ദൈവമേ.....രോഗവസ്ഥയിൽ.... കിടക്കുന്ന., എല്ലാവർക്കും... രോഗസമനം... നൽകേണമേ 🙏🙏🙏🙏
എനിക്ക് ഈ സൊങ്ങ് വളരെ ഇഷ്ടം ആണ് ഈ പാട്ട് കേക്കുമ്പോൾ കർത്താവു എന്റെ മനസ്സിൽ വന്നത് പോലെ തോന്നുന്നു
ഹൃദയത്തിൽ തൊട്ട ഗാനം
ഒത്തിരി ഇഷ്ടപെട്ട പാട്ട്
Arakulam
ദൈവമെ പരീക്ഷക്ക് മാർക്ക് കിട്ടി ഞാൻ ജയിക്കണെ Rank 4;5;6;7;8
എന്റെ ഇശോയെ ഒരുകുന്ന ഹൃദയം മാറ്റി മാമാംസ ളാ ഹൃദയം നൽകി അനുഗ്രഹിക്കണം
എന്റെ ഈശോയെ ഒരു പാട് ഒരു പാട് സ് നേഹിക്കുന്നു
ദൈവമേ എന്റെ അമ്മ ഒരു രോഗിയാണ് അനുഗ്രഹിക്കണേ കർത്താവെ
I love u Jesus and songs 🙏🙏😘😘❤❤❤😊
Mmm super I love this song and my favourite song
Superrrrr❤️❤️❤️👍
എന്റെ സ്നേഹം മായകർത്താവ്കാക്കണമെ
നല്ല പാട്ടാണ് 👍👍
ഈശോയേ ആനുഗ്ര ക്കണമെ🙏🙏❤️❤️❤️
Athumathiya nimathiya
Songs
I love this song 💞💞💕💕
My favorite song 😍😍😍😘😘😘
Me too
Me too
എപ്പോഴും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്
Jesus i trust in you i love you jesus ❤️my favorite ❤️ superrrr song 🥰👌😘❣️💖💘💓🌹🤩😍Wow...... 💛
I love you jesus🙏🙏🙏❤️❤️❤️😘😘😘
എന്റെ ഈശോ ഞാൻ നിന്നെ സ്നേഹിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻
നല്ല പാട്ട് അടിപൊളി 🙏🙏🙏😃😃
very very beautful song എത്ര കെട്ടാലും മതിയക്കില്ല എന്റെ പേര് ലിമ🙏🙏🌹🌹😁🥰🙏
മനസിന്റെ ഭാരങ്ങൾ നീക്കുന്ന സത്യസ്നേഹം ❤️❤️❤️❤️ (നല്ല സോംഗ്)🙏🙏🙏🙏
എത്ര കേട്ടാലും മതി വരത്തില്ല 😍😍😍
Sathyam
സുപ്പർ പാട്ട്😊
കർത്താവെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ
Super song
I am start to try sing this song 😊👌🤗🥰
നല്ല പാടു അന്ന്
Beautiful song
one of my favorite song.othiri ishtamaanu❤. super song 0:57 ❤❤❤
Super song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless my family and my neighbours
❤
It was a beautiful song 🎵 😍 ❤
Super
Uthrayum nalla paattu njan îthuvare kettittilla thanku so much
തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ എന്റെ ഹൃദയത്തിന് വിശുദ്ധീകരിച്ച് പവിത്രമാകേണമേ 🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻
സൂപ്പർ സോങ്
So beautiful. Lyrics are just super. Meaningful. I recently heard this song during Holy Mass for Holy Communion. I was so touched.
2025ൽ eesongkelkkunnavarundo❤
Vary beautiful song❤️❤️👍🏻😀😀😊😊😍😍💞💞
എന്റെ ഈശോയേ എന്റെ കുഞ്ഞിന്റെ പി ആറിന്റെ കാർഡുകൾ എത്രയും പെട്ടെന്നു ശരിയാക്കി തരേണമെ ഈശോയേ കാത്തു കൊളളണമെ എന്റെ കുഞ്ഞുങ്ങളെ
Ente sankadangali njan eettavum kooduthal kelkunna oru pattanithu 😔😔😔😔😔 thanksss😔
Beautiful song I love it
Very nice song and meaningful song 💕💕💞💞
Very nice song and meaningful song
Wow. My favorite song ...🙏🙏♥️♥️♥️
Eshoae ente molReshmayeParishuthaAthmavalnrachuavale nirakkename❤❤❤❤❤
Esoye njangalude kudumbajeevithathodu karunathonnane
Hi Chetta Kester Nice voice Nice Singing........... Defferent pitch Between Two Sound God blessed you
തീർച്ചയായും കേൾക്കുന്നത് ഇഷ്ടം തന്നെയാണ്
എനിക്ക് ഇഷ്ടമുള്ള പാട്ടാണിത്👌
Super 😍😍😘😘
Good song God bless you , thanks
Supper 🙏
Super song
♥ touching
ഉരുകി തീറന്നിടം ദൈവമേ എൻ്റെ ഉള്ളിൽ വരണമേ
Karanam super song Anu ethu
This is a very good song I Like It
Heart touching song 💜
I luv this song ❤️.....Good Feel🌝
Sathyam
Jesus please cure my food allergy 🙏
💕supper💕
എന്റെ പാപങ്ങളെ ദൈവം മാറ്റിയതുപോലെ ഒരു അനുഭവം. ❤️
Super song 👍👍
Good song God bless you , 🙏❤
നല്ല പാട്ട് ആണ് 😇😇😇😍💘💜🥰😘
Love you Jesus ❤️🙏🏼😘💓💓💓
പൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ
Wow jesus. Is king song
I am tamilan 😊I don't understand the meaning of this song properly...But when I listen to this song my heart melts and my eyes are troubled 😟 Some intuition in my heart ❤My request to this group 🙏🏻 Can you sing this Song in tamil language.. ?pls 🥺
Amen hallelujah daddy 💜 glory to God jesus christ only ❤✝️🙏🏻
Song at the holycommunion , calling jesus to cometo heart
Melting like a candle, iam ready to be finished waiting for you
Best song
My favourite song 💗 💗💗💗
നല്ല പാട്ട് അടിപൊളി❤
I like this song 🙏🙏🙏🙏
Amen
Good Song I like it very much🥰🥰🥰
Ilovethis...song
Daivameaaaa…
super അടിപെളി
മനസിലെ വേദനങ്ങൾ ഇറങ്ങി പോകുന്ന ഗാനം❤
My favourite song heart ❤️ touching song and give happy 😁😁😁😁 😊😊😊
I LOVE THE SONG
God❤❤
Super!!!!!!
എൻറെ ഫേവറേറ്റ് പാട്ട് 🙏🙏
Super song💕💕
Ente eeshoye enne oru police officer aavan enikku Vendi Prarthikkanname
Manadhai thotta dheivapaadal.
I love you songs 🙏🙏🙏❤️❤️
Touching
Thank you for the Lyrics
My favourite song
Happy
Beautiful song ❤❤❤
എനിക്കിഷ്ടമാണ് ഈ പാട്ട്❤❤
❤❤❤i lov Jesus ❤❤❤❤
Nice Communion Song.
Super song😘😘😘😘😘😘😘😘😘😘👏