കേരളത്തിൽ ഇങ്ങനെ ഒരു സ്റ്റേറ്റ് ഹൈവേ ഉണ്ടോ? | Alappuzha - Changanassery | AC Road

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 46

  • @chayakkadakaranm2925
    @chayakkadakaranm2925 5 หลายเดือนก่อน +7

    നല്ല വീഡിയോ. സ്റ്റേറ്റ് ഹൈവേ മൊത്തം മാര്‍ബിള്‍ ഇട്ടാലും നമ്മുടെ ആള്‍ക്കാര്‍ നല്ലത് പറയില്ല. രാഷ്ട്രീയം തലക്ക് പിടിച്ചതിന്റെ കുഴപ്പം. 😀പിന്നെ "എന്താ പറയുക" എത്ര തവണ ആവര്‍ത്തിച്ചു എന്ന് നോക്കുക. ആവര്‍ത്തനം വിരസത ഉണ്ടാക്കും. വീഡിയോ ഫുള്‍ ലെങ്ങ്ത്തും നിര്‍ത്താതെ കമന്ററി പറയണം എന്നില്ല. പറഞ്ഞത് തന്നെ ഒരുപാട് തവണ ആവര്‍ത്തിക്കുന്നു. ഭാവിയില്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു. Good work.👍

    • @rkharirkishnan
      @rkharirkishnan 3 หลายเดือนก่อน

      റോഡില്‍ മാര്‍ബിള്‍ ഇടാൻ ഉള്ള ഐഡിയ കൊള്ളാല്ലോ

    • @chayakkadakaranm2925
      @chayakkadakaranm2925 3 หลายเดือนก่อน

      @@rkharirkishnan ടൈല്‍ ഇടുന്നില്ലേ പിന്നെന്താ?😀

  • @sreejithggnambiar3055
    @sreejithggnambiar3055 5 หลายเดือนก่อน +5

    നല്ല റോഡുകൾ ഉണ്ടാവുന്നുണ്ട്. പക്ഷേ state highways, ഇതുപോലുള്ള റോഡുകൾ മിനിമം 4വരി ആവേണ്ട കാലം കഴിഞ്ഞില്ലേ. വാഹന പേരിപ്പം ഗവണ്മെന്റ് നു അറിയില്ലേ?

    • @chayakkadakaranm2925
      @chayakkadakaranm2925 5 หลายเดือนก่อน +1

      സ്റ്റേറ്റ് ഹൈവേ മൊത്തം മാര്‍ബിള്‍ ഇട്ടാലും നമ്മുടെ ആള്‍ക്കാര്‍ നല്ലത് പറയില്ല. രാഷ്ട്രീയം തലക്ക് പിടിച്ചതിന്റെ കുഴപ്പം.

  • @justforlaughs3182
    @justforlaughs3182 4 หลายเดือนก่อน +1

    Nalla commentary bro .. really enjoyed ..stay humble .. God bless you

    • @santhutech86
      @santhutech86  2 หลายเดือนก่อน

      Thank you so much

  • @Hellotrivandram
    @Hellotrivandram 5 หลายเดือนก่อน +2

    Very good road

  • @shihabks960
    @shihabks960 5 หลายเดือนก่อน +2

    Nice video ❤❤❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 5 หลายเดือนก่อน +2

    എന്റെ ഉ ട്യൂബറെ പണ്ട് പതിബൽ എന്നാ കമ്പനി പണിത ഈ AC റോഡ് ഇതിലും ബെറ്റർ ആയിരുന്നു. ഇപ്പോൾ വീതി കുറച്ചു രണ്ട് സൈഡിലും റോഡിനെക്കാൾ ഉയരത്തിൽ ഓട കെട്ടി സൈഡിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സാധിക്കാത്ത അവസ്ഥ. പൂർണമായും ഗതാഗതം തുറന്ന് കൊടുത്താൽ കൂട്ട ഇടി ആയിരിക്കും.
    ഇന്നലെ കൈനകാരി ജംഗ്ഷനിൽ ഇടി നടന്നു.
    ആവശ്യം ഉള്ളടെത്തു ഫ്ലൈ ഓവർ പണിയാതെ വേറെ എവിടൊക്കെയോ പണിതു.
    ഒരു സൈഡിൽ കനാലും മറ്റേ സൈഡിൽ വയലും എന്നിട്ടും രണ്ടു സൈഡിലും ഓട കെട്ടാൻ കാണിച്ച മനസ്സ് 😡
    വീതി കൂട്ടി സൈഡ് കല്ല് കെട്ടി വെള്ളം പോകാൻ വെറും പിവിസി പൈപ്പ് ഇട്ട് കൊടുത്തിരുന്നു എങ്കിൽ ഇതിലും ബെറ്റർ ആയേനെ 😡

    • @anileresseril2426
      @anileresseril2426 5 หลายเดือนก่อน +1

      Foolish planning

    • @chayakkadakaranm2925
      @chayakkadakaranm2925 5 หลายเดือนก่อน +2

      സ്റ്റേറ്റ് ഹൈവേ മൊത്തം മാര്‍ബിള്‍ ഇട്ടാലും നമ്മുടെ ആള്‍ക്കാര്‍ നല്ലത് പറയില്ല. രാഷ്ട്രീയം തലക്ക് പിടിച്ചതിന്റെ കുഴപ്പം. അപകടം നടക്കാത്ത ഒരു റോഡ്‌ അങ്ങയുടെ അറിവില്‍ ഉണ്ടങ്കില്‍ ദയവായി പങ്കു വെക്കുക.😀 റോഡിന് ഓട നിര്‍മ്മിച്ചതില്‍ രോഷം കൊള്ളുന്നതില്‍ നിന്ന് മനസ്സിലായി അങ്ങയുടെ ബോധത്തിന്റെ ഒരു നിലവാരം.😂😂

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 5 หลายเดือนก่อน

      @@chayakkadakaranm2925 ഹൈവേ മാർബിൾ ഇടുന്ന പോലത്തെ പണി ആണ് ഇപ്പോൾ നടത്തിയത്. പണ്ട് ട്രാഫിക് കുറവായിരുന്നപ്പോൾ മലേഷ്യൻ കമ്പനി ഈ റോഡ് പണിതപ്പോൾ ഇതിലും വീതി ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട് സൈഡിലും റോഡിനെക്കാൾ ഉയരത്തിൽ ഓട പണിതു വീതിയും കുറച്ചു വാഹനങ്ങൾ സൈഡിലോട്ട് കേറ്റി ഇടാൻ പറ്റാത്ത അവസ്ഥ യും ആക്കി. ഈ AC റോഡ് പണിയെ കുറിച്ചു ഒരു നിക്ഷ്പക്ഷ അന്വേഷണം നടത്തണം. 672 കോടി കൊണ്ട് തുലച്ചു 😡

    • @jobinjoseph5734
      @jobinjoseph5734 3 หลายเดือนก่อน

      @@chayakkadakaranm2925Arkkanu politics talak pidichatennu e comment kandal tanna manasilakum chetta😂

  • @kurumbi23
    @kurumbi23 5 หลายเดือนก่อน +1

    ഇങ്ങനെയുള്ള റോഡും und❤👍🏻👍🏻👍🏻😊

    • @santhutech86
      @santhutech86  5 หลายเดือนก่อน

      🤝🏻👍🏻

  • @sanalkumark8609
    @sanalkumark8609 5 หลายเดือนก่อน +1

    ❤Super Road❤നവ കേരളം❤

  • @susansunil5920
    @susansunil5920 2 หลายเดือนก่อน

    നല്ല രീതിയില്‍ വികസിപ്പിച്ച് റോഡിന് ഇരു വശങ്ങളും ഇന്റര്‍ ലോക്ക് പാകിയ സ്ഥലങ്ങളില്‍ മുഴുവന്‍ ഭാഗത്തും അധികം താമസം വരാതെ കാടും, പുല്ലും വളര്‍ന്നു മനുഷ്യര്‍ക്ക് നടന്നു പോകുവാൻ പോലും സാധിക്കാത്ത വിധത്തില്‍ നശിക്കും. ഇപ്പോൾ തന്നെ ഇന്റര്‍ ലോക്ക് പാകിയ പലയിടത്തും കാടും, പുല്ലും വളര്‍ന്നു വൃത്തികെട്ട രീതിയില്‍ കിടക്കുന്നു. എത്രയുംവേഗം p.w.d,റോഡ് പരിപാലന വിഭാഗം ,പഞ്ചായത്ത് അധികൃതര്‍ മനോഹരമായി പണിത ഫുട്പാത്ത് കാട് കയറി നശിക്കാതെ, അത് വൃത്തി ആയി, കാട് കയറാതെ മുമ്പോട്ടു കൊണ്ടു പോകുന്നതിനുള്ള ‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.

  • @mathews5577
    @mathews5577 2 หลายเดือนก่อน +1

    അതാതു സ്ഥലത്തിന്റെ പേരു കൂടി പറഞ്ഞതായിരുന്നെഠകിൽ.

  • @truegold1700
    @truegold1700 หลายเดือนก่อน

    പൈപ്പ് കണ്ടാൽ മനസ്സിലാക്കാം പണിത റോഡ് പൊളിക്കും

  • @vasusugunan2305
    @vasusugunan2305 4 หลายเดือนก่อน +1

    "എന്താ പറയാ" ഒന്നു കുറച്ചാല്‍ കൊള്ളാം

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 5 หลายเดือนก่อน +1

    Coming Rainy season is important. Wait and see what happens 😅😅

  • @rkharirkishnan
    @rkharirkishnan 3 หลายเดือนก่อน

    കുറച്ച് തള്ള് കൂടുതൽ അല്ലേ? ഇതിലും നല്ല സ്റ്റേറ്റ് ഹൈവേ ഉണ്ട്. മഴക്കാലത്ത് ശരിക്കും അറിയാമല്ലോ നാട്ടുകാരോട് ചോദിച്ചാ. ഈ വീഡിയോ കണ്ടപ്പോള്‍ ഇതിൽ ഒരിടത്തും വണ്ടി ഒന്ന് നിർത്താൻ സ്ഥലം ഉണ്ടന്ന് തോന്നില്ല. പണ്ട് ഇടക്ക് നിർത്തി കുട്ടനാടന്‍ ഭംഗി ആസ്വദിച്ചു പോകാമായിരുന്നു. ഇതു ഇപ്പോൾ എങ്ങും നിർത്താൻ പറ്റും എന്നു തോന്നില്ല. പിന്നെ റോഡ് ഉയരുമ്പോള്‍ അടുത്ത വീടുകളില്‍ പെട്ടന്ന് വെള്ളം പൊങ്ങും

  • @athmayanamcreations
    @athmayanamcreations 5 หลายเดือนก่อน +1

    Entha road🎉🎉🎉

  • @tonythomas9123
    @tonythomas9123 5 หลายเดือนก่อน +2

    പണ്ട് ac കനാല് ഉണ്ടാക്കിയിപ്പോ കിട്ടിയ ചെളി കോരിയിട്ട് ഉണ്ടാക്കിയ റോഡാണ്. ഇതിന്റെ പുറത്തു ചുമ്മാ taring ചെയ്തിട്ട് ഒരു കാര്യവും ഇല്ല റോഡ് ഇനിയും താഴും.വെറുതെ പൈസ കളഞ്ഞു. ഫുൾ എലിവറ്റഡ് ആയിരുന്നെങ്കിൽ ഗുണം ഉണ്ടായേനെ. ഇത് ഇനിയും വെള്ളം കയറും. കമന്റ്‌ നോട്ട് ചെയ്തു വച്ചോ. Flyover ഒള്ള സ്ഥലം ഒഴിച്ച് ബാക്കി എല്ലാം കണക്കാ. ഏതു മണ്ടന്റെ തലയിൽ ഉദിച്ച ബുദ്ധിയാണോ ഇത് 670 കോടി വെള്ളത്തിൽ കളഞ്ഞു

    • @sreejithggnambiar3055
      @sreejithggnambiar3055 5 หลายเดือนก่อน +1

      670 കോടിയോ??, മുംബൈ -നവി മുംബൈ അടൽ ബ്രിഡ്ജ് നു 18 കോടിയേ ആയുള്ളൂ എന്നാ കേട്ടത്. കേരളത്തിൽ വികസനം ത്തിന്റെ പേരിൽ നന്നായി മുക്കുന്നുണ്ടെന്നു പണ്ടേ സംശയം ഉണ്ടായിരുന്നു.

    • @chayakkadakaranm2925
      @chayakkadakaranm2925 5 หลายเดือนก่อน

      കൊച്ചിയിലെ മറൈന്‍ഡ്രൈവ്‌ മൊത്തം കായല് നികത്തി ഉണ്ടാക്കിയതാണ് എന്ന് എങ്ങേക്ക് അറിയാമോ? അവിടുള്ള ബഹുനില കെട്ടിടങ്ങള്‍ എല്ലാം ചതുപ്പ് നികത്തി ഉണ്ടാക്കിയതാണ്. അതെല്ലാം അങ്ങ് പാതാളത്തിലേയ്ക്ക് താഴ്ന്നു പോയല്ലോ അല്ലേ? കൊച്ചിയിലെ വെല്ലിംഗ്‌ടണ്‍ ഐലന്‍ഡ്‌ ദ്വീപ് കപ്പല്‍ച്ചാലിന് വേണ്ടി ഡ്രഡ്ജിങ് നടത്തിയപ്പോള്‍ കിട്ടിയ ചെളി ഇട്ട് നികത്തി ഉണ്ടാക്കിയതാണ്. ഇപ്പോള്‍ പണിയുന്ന NH66 ഒരു തെങ്ങിന്റെ ഉയരത്തില്‍ കട്ട അടുക്കി മണ്ണിട്ട്‌ പൊക്കി ആണ് പല സ്ഥലങ്ങളിലും നിര്‍മ്മിച്ചിട്ടുള്ളത്. അതിന്റെ ബലത്തെ പറ്റി എന്ത് പറയുന്നു? സുഹൃത്തേ ഇതൊക്കെ നല്ല പഠിപ്പുള്ള എഞ്ചിനീയര്‍മാര്‍ എല്ലാ പരിശോധനകളും നടത്തിയതിന് ശേഷം നിര്‍മ്മിക്കുന്നതാണ്. പള്ളിക്കൂടത്തില്‍ വിട്ടപ്പോള്‍ ക്ലാസില്‍ കയറാതെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയവര്‍ക്ക് മനസ്സിലാവില്ല. താങ്കളുടെ വിഷമം വേറെയാണ്. രാഷ്ട്രീയം തലയ്ക്ക് പിടിച്ചതിന്റെ കുഴപ്പം.

    • @chayakkadakaranm2925
      @chayakkadakaranm2925 5 หลายเดือนก่อน

      @@sreejithggnambiar3055 അടല്‍ ബ്രിഡ്‌ജിന് 18 രൂപ 95 പൈസ ആണ് ചിലവ്. AC റോഡിന് 6700 കോടിയും. ഒരു പൂജ്യം വിട്ട് പോയതാ. ഇതൊക്കെ എവിടുന്ന് കുറ്റീം പറിച്ചു വരുന്നു!!

    • @sreejithggnambiar3055
      @sreejithggnambiar3055 5 หลายเดือนก่อน

      @ chaayakadakkaran: njan ende jillayil (kozhikode) divasavum 50 - 100 kilometer odunna oru executive. pala state higways kandaal shardhikkan varum. 40 kollam munpulla melinja ribbon poleyulla veethiyillatha, sthaapanangal roadil irangi nilkkunna state highway. Ithu parayunna enikko raastreeyam thalakku pidichathu, atho ningalkko?

    • @sreejithggnambiar3055
      @sreejithggnambiar3055 5 หลายเดือนก่อน

      ചിലർക്ക് ലോക പരിചയം തീരെ കുറവാണെന്ന് തോന്നുന്നു. അടിസ്ഥാന സൗകര്യത്തിൽ (4വരി മുതൽ കൂടുതൽ, ട്രാഫിക് signal ഇല്ലാത്ത റോഡുകൾ, fly over കൾ, parking പ്ലാസ കൾ ) ഇതൊക്കെ ചെറിയ ഏഷ്യൻ രാജ്യങ്ങൾ വരെ ഒരുപാട് മുന്നിലേക്ക്‌ പോയി. വളരെ പിന്നിലായി നിന്ന വടക്കേ ഇന്ത്യ വരെ. തമിഴ്നാടും. അപ്പോഴാണ് കേരളത്തിന്റെ ചില ചെറിയ റോഡ്കളെ അത്ഭുതമായി കാണുന്ന ചില വ്യക്തികൾ.

  • @rajeevviswanath2894
    @rajeevviswanath2894 5 หลายเดือนก่อน

    സൈഡിൽ വച്ചിരിക്കുന്ന പൈപ്പ് കണ്ട് പേടിക്കണ്ട. ചിലേടതൊക്കെ സെൻ്റർ ലൈൻ വരക്കാനും flyover പണിയാനും ബാക്കി ഉണ്ട് . അത് കൂടി കഴിഞ്ഞിട്ട് വേണം അവിടെ ഇറക്കി ഇട്ടിരിക്കുന്ന പൈപ്പ് ഇടാൻ..
    ഇത് സ്റ്റേറ്റ് ഹൈവേ ആണ് സാറേ...😅

    • @chayakkadakaranm2925
      @chayakkadakaranm2925 5 หลายเดือนก่อน

      സ്റ്റേറ്റ് ഹൈവേ മൊത്തം മാര്‍ബിള്‍ ഇട്ടാലും നമ്മുടെ ആള്‍ക്കാര്‍ നല്ലത് പറയില്ല. രാഷ്ട്രീയം തലക്ക് പിടിച്ചതിന്റെ കുഴപ്പം.

  • @SasiKumar-qb8fi
    @SasiKumar-qb8fi 5 หลายเดือนก่อน +1

    ഒരു ബസ് സ്റ്റോപ്പ്‌ ചെയ്യാൻ സ്ഥലമില്ല. സൈഡ് park ചെയ്യാൻ സ്പേസ് ഇല്ല.600 കോടി മുടക്കിയതിന്റെ പ്രയോജനം ഇല്ല

    • @XavierThundiyil-o3v
      @XavierThundiyil-o3v 2 หลายเดือนก่อน

      600 കോടിയുടെ പ്രയോജനം പലർക്കും പലവിധത്തിൽ കിട്ടി 😂😂😂😂

  • @jithinmjose
    @jithinmjose 4 หลายเดือนก่อน

    As a kuttanattukaran, this road is not future proof. It must have been at least 4 lane road. No space for even a car to park to buy something from any shops forget space for a bus stop. Such irresponsibility from the govt when making a 2 lane road which doesn't have space for a bus to stop which can cause traffic block. Think what will happen after few years when vehicles will increase in the road. Pathetic planning

  • @epsamraval8626
    @epsamraval8626 5 หลายเดือนก่อน

    Not AC road but mc road

  • @shihabks960
    @shihabks960 5 หลายเดือนก่อน

    വെളളത്തിന്റെ പൈപ്പ് ഇടാന്‍
    ഇനി കുത്തി പൊളിക്കും