ചന്ദ്രനിൽ കാലുകുത്തുന്ന പരിപാടി ആയിരുന്നില്ല ഈ രക്ഷാപ്രവർത്തനം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Ground-penetrating radar (GPR) is a non-invasive geophysical method that uses radar pulses to image the subsurface. It works by transmitting high-frequency radio waves into the ground and recording the reflected signals from subsurface structures. GPR can be used to locate a buried truck by detecting differences in the electromagnetic properties of the ground and the metal of the truck, providing a detailed image of the subsurface that reveals the truck's position. This technology is effective in various terrains, including soil, rock, and concrete, making it a versatile tool for search and rescue, archaeological, and forensic investigations.

ความคิดเห็น • 157

  • @MCKannan1
    @MCKannan1 2 หลายเดือนก่อน +24

    High school കുട്ടികൾക്ക് വളരെ പ്രയോജനകരമാകുന്ന നല്ലൊരു വീഡിയോ. റഡാർ എന്താണെന്ന് ഇതിൽനിന്ന് അവർക്ക് മനസ്സിലാക്കാം.
    അർജുന്റെ ലോറി നല്ല ഒരു മാഗ്നെറ്റിക് object ആണ്. Multi point magnetometers ഉപയോഗിച്ചാൽ ഇപ്പോഴും ആ object locate ചെയ്യാൻ പറ്റും. 15 മീറ്ററല്ല, അതിൽ കൂടുതൽ ആഴത്തിൽ ആണെങ്കിൽപ്പോലും.
    ആർക്കും ആവശ്യമില്ല അതാണവിടെ കണ്ടത്.
    സാധാരണക്കാരെ പറ്റിക്കാനായി 10 ദിവസം കഴിഞ്ഞിട്ട് തെർമൽ ഇമേജിങ് ചെയ്യുന്നു.
    ഒരാൾ മുങ്ങി മരിച്ചാൽ 10 മിനിറ്റിന് (പരമാവധി 15 മിനിറ്റ്) ഉള്ളിൽ മാത്രമേ തെർമൽ ഇമേജിങ് വഴി ബോഡി കണ്ടെത്താൻ പറ്റൂ. അത് കഴിഞ്ഞാൽ ബോഡി temperature വെള്ളത്തിന്റെ ലെവലിലേക്ക് താഴും. ഇതൊക്കെ ആരോട് പറയാൻ?

    • @maheswarim7009
      @maheswarim7009 2 หลายเดือนก่อน +1

      True

    • @Foxtrot_India
      @Foxtrot_India 2 หลายเดือนก่อน

      Even if it doesn't, water will mask the heat signature anyway

  • @Tech_Hydro
    @Tech_Hydro 2 หลายเดือนก่อน +14

    എന്റെ അന്തം കമ്മി കൂട്ടുകാർ കുറച്ചു പേര് കൃത്യ സമയം മുതലാക്കി നാടിനെ തെറിപറയാൻ ഈ സംഭവം മുതലാക്കി ❤

  • @AnisonJacob
    @AnisonJacob 2 หลายเดือนก่อน +57

    റഡാർ എന്തുവ എന്ന് പോലും മലയാളികൾക്ക് അറിയില്ല പിന്നെ അന്നോ അതിൻ്റെ പ്രവർത്തനം......😊😊😊❤

    • @babushka7939
      @babushka7939 2 หลายเดือนก่อน

      😂😂

    • @Chaos96_
      @Chaos96_ 2 หลายเดือนก่อน

      😂😂😂 sathyam

    • @sirajuperla1534
      @sirajuperla1534 2 หลายเดือนก่อน +3

      മലയാളികൾക്ക് അല്ല ഏകതേശം... ആൾകാർക്ക് അറിയില്ല

    • @rightthinkers4046
      @rightthinkers4046 2 หลายเดือนก่อน +1

      റഡാർ എന്താണ് എന്ന് മനസ്സിലാക്കാൻ അതിൻ്റെ പ്രവർത്തനം തന്നെ അല്ലേ പഠിക്കേണ്ടത് 😂

    • @manuuk82
      @manuuk82 2 หลายเดือนก่อน +2

      അങ്ങ് റഡാര് നെ പറ്റി അരച്ച് കലക്കി കുടിച്ചു പഠിച്ചല്ലോ..ഈ പാവം മലയാളിക്ക് അത് മതി .🤗

  • @anwarozr82
    @anwarozr82 2 หลายเดือนก่อน +4

    സത്യത്തിൽ ടെലികമ്യുണിക്കേഷൻ രംഗത്ത് നമ്മൾ ഒരുപാട് മുന്നിലാണ് എന്നത് ഒഴിച്ചാൽ പല കാര്യങ്ങളിലും നമ്മൾ ഇപ്പോഴും പഴയ കാലത്ത് തന്നെയാണ്... കടൽ ഇത് വരെ നമുക്ക് ഫുൾ ആയി explore ചെയ്യാൻ പറ്റിയിട്ടില്ല...20 മീറ്റർ താഴെ മണ്ണിനടിയിൽ ഒരു ജീവൻ ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. വലിയൊരു പ്രകൃതി ദുരന്തം ഉണ്ടാകുന്നത് തടയാൻ നമ്മുടെ ടെക്നോളജി കൊണ്ട് പറ്റുന്നില്ല..

  • @nja2087
    @nja2087 2 หลายเดือนก่อน +6

    പക്ഷേ എൻ്റെ ഒരു doubt അതായത് burried ആയിട്ടുള്ളു ഒരു object metal related ( truck). Magnetic anomaly detector വെച്ച് magenetic map ചെയുംപ്പോൾ clear ആയിട്ടുള്ള anomally detect ആകും , ഇത്രയും വലിയ ട്രക്ക് ൻറെ metal സാനിദ്ധ്യം ഉണ്ടെന്ന് അ മാപ് വഴി ഈസി ആയിട്ടു കണ്ടുപിടിക്കാൻ പറ്റുമെന്ന് തോന്നുന്നു, ബോയിംഗ് P-8 I JET ഒന്നു SCAN ചെയ്താൽ മാഗ്നറ്റിക് മാപ് വഴി കിട്ടും, കാർവാർ NAVAL BASE അടുത്താണ് , P8I അവിടെ ഉണ്ടു ..ഒരു വട്ടം ഒന്ന് കറക്കിയാൽ , കാര്യം നടന്നേനെ, 🤔🤔🤔

  • @sreejith_kottarakkara
    @sreejith_kottarakkara 2 หลายเดือนก่อน +29

    പ്രകൃതിക്ക് മേൽ ലോകത്ത് ഒരു ശക്തിയുമില്ല

    • @JithuJithu-k1f
      @JithuJithu-k1f 2 หลายเดือนก่อน +1

      Sathym ❤

    • @mahelectronics
      @mahelectronics 2 หลายเดือนก่อน +1

      ദൈവിക ശക്തിക്ക് എതിരെ ഒന്നും നടക്കില്ല.

  • @MohammedHishamuk
    @MohammedHishamuk 2 หลายเดือนก่อน +5

    Waiting for this video❤. Kure peru kaaryam enthaanen ariyaathe chumma vaayil thonnunnathu vilich parayunnundaayirunnu.

  • @ranz1513
    @ranz1513 2 หลายเดือนก่อน +75

    നമ്മുടെ കണ്ടുപിടുത്തങ്ങൾ ഒന്നും അല്ല എന്ന് പ്രകൃതി തെളിയിച്ചു. (ഗുരു സിനിമയിലെ ശ്രീനിവാസന്റെ കണ്ടുപിടുത്തം പോലെ ഇപ്പോഴും നമ്മൾ ഇരുട്ടിൽ തന്നെ😢😢)

    • @arunnambiyadath4896
      @arunnambiyadath4896 2 หลายเดือนก่อน

      👍​@tonydominic258

    • @manazkajay8806
      @manazkajay8806 2 หลายเดือนก่อน +4

      Assually namal sponam pollum kannatha sambavangal inn shasthrathin cheyyan pattum but it may be to expensive and controversial to implement
      For example ee truck evideyyan enn science krithyamayi parayan pattum neutrino okke trace athil pattern kandu pidich pakshe athinte result, expenseum, time requirements okke oru reksha prevathanathin pattiyathala . Pakshe nale ath angane akkanam ennila

    • @rajagopalrajapuram8940
      @rajagopalrajapuram8940 2 หลายเดือนก่อน

      നമ്മളും പ്രകൃതി പരിണമങ്ങൾ മാത്രമല്ലേ..❤

    • @nipuna123
      @nipuna123 2 หลายเดือนก่อน

      @@ranz1513 but ithrem etheelle 👍 atleast dooram enna prakruthi niyamam velluvilich namma phonil comment idunnath.. ineem orupaad valaraanund..athu sathyam 👍

    • @sooryanath14
      @sooryanath14 2 หลายเดือนก่อน

      പ്രകൃതിയിലുള്ള പ്രശ്നങ്ങൾ സാധാരണയായി നടക്കുന്നതാണ്. നമ്മുടെ ടെക്നോളജി എന്നൊക്കെ പറയുന്നതല്ലാതെ അതെങ്ങനെയാ പ്രവർത്തിക്കുന്നത് എന്നു ആർക്കും അറിയില്ല.GPS വെച്ചുനോക്കുമ്പോൾ ലോറി മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന ചിത്രം മൊന്നും കിട്ടത്തില്ല,aa നോക്കുന്ന സ്ഥലത്തെ മണ്ണിനടിയിലെ സാധനങ്ങൾ ഒരു darck spot ആയിട്ട് മാത്രമേ GPS ഉപയോഗിച്ചുകിട്ടൊള്ളു, ആതിൽ ഏകദെശം ലോറിയുടെ വലുപ്മുള്ള darcksport ഉള്ള ഭാഗത്താണ് അവർ കുഴിച്ചു നോക്കിയത് . news ചാനലിനെ പോലും aa സ്ഥലത്തേക്ക് കയറ്റിയിട്ടില്ല, അവരാണ് ലോറികണ്ടു എന്നൊക്കെ പറഞ്ഞത്. പിന്നെ aa സ്ഥലം കണ്ടാൽ തന്നെ അറിയാം ഒരു വലിയ പ്രതേശത്തു മുഴുവൻ ആയി മണ്ണ് വന്നു മുടിയിട്ടുണ്ട് അതിൽ നിന്നും അർജുനെ കണ്ടെത്താൻ പ്രയാസമാണ്.

  • @aneesk4375
    @aneesk4375 2 หลายเดือนก่อน +19

    യുറാനസിന്‍റെ കോറിന്‍റെ ചൂട് എത്രഎന്നും പതിനായിരം കോടിപ്രകാശവര്‍ഷം അപ്പുറത്തുള്ള നക്ഷത്രത്തിന്‍റെ ചൂടും മാസും കോറും നാസക്ക് അറിയും എന്താലേ...!!!

    • @Chaos96_
      @Chaos96_ 2 หลายเดือนก่อน +10

      Ishtam pole Time , million dollar tech , proper timing and preparation . Itrem nde , but oru disaster management angane alla

    • @nithi3145
      @nithi3145 2 หลายเดือนก่อน

      @@aneesk4375 നാസ പറഞ്ഞു. നമ്മൾ എല്ലാവരും അതു വിശ്വസിച്ചു.😁

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 2 หลายเดือนก่อน +1

      Atoke spectrum(radiation) analysis cheytu manasilakunata saho😊atum manninadil kidakuna oru lorrym tammil compare cheyale. Lorryilninn anganula spectramonm varila

  • @Chaos96_
    @Chaos96_ 2 หลายเดือนก่อน +10

    Bro changes ellam kidu ane , video quality has improved 👌 keep it up

  • @sanu9550
    @sanu9550 2 หลายเดือนก่อน +3

    അധികവും മദ്രസ ബിരുദധാരികൾ ആണ് നിലവിളിച്ചത് അതു പിന്നെ രാജ്യത്തിനു എതിരെ എന്ത് കിട്ടിയാലും അതൊരു വളമിടൽ ആണല്ലോ

  • @jishnuek7612
    @jishnuek7612 2 หลายเดือนก่อน +2

    എന്റെ അഭിപ്രായത്തിൽ അവര് പറഞ്ഞ സ്ഥലത്ത് അല്ല വണ്ടി ഉള്ളത് ആദ്യം എടുത്ത മണ്ണ് അവർ നേരെ പുഴയിലേക്കി മറിച്ചു ആ ഭാഗത്തു ലോറി ഉണ്ട് ഈശ്വർ മലപ്പെ മുങ്ങിയ സ്ഥലത്തു കണ്ടത് തകര ഷീറ്റ് ആണ് അതു തന്നെ ആണ് അതിൽ detect ചെയ്തത് പുഴയിൽ വീണ ശേഷം അത്ര ദൂരം ലോറി നീങ്ങി പോവില്ല

  • @Saji325-12
    @Saji325-12 2 หลายเดือนก่อน +2

    ഏറ്റവും മികച്ച സാങ്കേതികവി
    ദ്യകൾ പ്രയോജനപ്പെട്ടു ത്തിയാ
    ൽ വസ്തുക്കളെയും ആളെയും
    കണ്ടെത്തണം.

  • @wonderworld3399
    @wonderworld3399 2 หลายเดือนก่อน +3

    പ്രബുദ്ധ മലയാളിയുടെ വീട്ടിലിരുന്നുള്ള തള്ള് ടെക്നോളജി ഇതിന്റെയൊക്കെ മുകളിൽ ടെക്നോളജിയാണ്. റിയാലിറ്റി മനസ്സിലാക്കാതെ ഓരോത്തൻമാർ പടച്ചു വിടുന്ന ഓരോ ഡയലോഗുകൾ കാണണം.

  • @GVishnuPrabhaAA
    @GVishnuPrabhaAA 2 หลายเดือนก่อน

    Infrared Thermal imaging patullee gravity lensing okke kandupidichathaalle

  • @adhil8183
    @adhil8183 2 หลายเดือนก่อน

    Thanks bro , it was a good information about the ground penetrating radar system , ❤

  • @azizksrgd
    @azizksrgd 2 หลายเดือนก่อน +1

    Navy ഉപയോഗിച്ച സോനാർ same ആണോ

  • @nitheeshraj8910
    @nitheeshraj8910 2 หลายเดือนก่อน

    Satelite use cheyte onum cheyan pattille???

  • @earthplants
    @earthplants 2 หลายเดือนก่อน +19

    സയൻസും ടെക്നോളജിയും കൊണ്ട് ആദ്യം ഭൂമിയെയും അതിലെ ജനങ്ങളെയും രക്ഷിക്കൂ. അതിനു ശേഷം നമുക്ക് ചന്ദ്രനിലേക്ക് പോകാം.

    • @manazkajay8806
      @manazkajay8806 2 หลายเดือนก่อน +3

      Athin manushyamark bhumiyil ennum jeevikan pattumo enn ningalk urappundo
      Oru ullka bhumilot varunu, science technologyum bhumiyile janangale rekshichond irunal, dinosaur pattoyathupolle namalkum pattum
      Scienceum technologyilot arkum sambavana cheyyam enn njan ith nalla rithyil apply cheyyuna thangal parayanda karyamilalo so do our best

    • @ggplus.
      @ggplus. 2 หลายเดือนก่อน +1

      @@earthplants o ho

    • @sooryanath14
      @sooryanath14 2 หลายเดือนก่อน +2

      ​@@manazkajay8806മരിയാതക്കി ഭൂമിയിൽ പോലും ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ ചന്ദ്രനിൽ.

    • @earthplants
      @earthplants 2 หลายเดือนก่อน

      @@ggplus. oho oho

    • @earthplants
      @earthplants 2 หลายเดือนก่อน

      @@manazkajay8806 മനുഷ്യർക്ക് ഭൂമിയിൽ എല്ലാകാലവും ജീവിക്കാൻ പറ്റില്ല എന്ന് എല്ലാവർക്കും അറിയാം . ഇവിടെ ജീവനുള്ള മനുഷ്യരെ രക്ഷിക്കാൻ വേണ്ടിയാണ് പറഞ്ഞത് . അത് കഴിഞ്ഞിട്ട് നമുക്ക് ചന്ദ്രനിലേക് പോകാം

  • @unnia5490
    @unnia5490 2 หลายเดือนก่อน +1

    പ്രകൃതി ശക്തിക്ക് മുന്നില് മനുഷ്യന് തോറ്റു

  • @sameerk
    @sameerk 2 หลายเดือนก่อน

    വ്യ്കതമാർന്ന വിവരണം

  • @rosepcra
    @rosepcra 2 หลายเดือนก่อน +9

    കേന്ദ്ര,സംസ്ഥാന ഗവണ്മെന്റിന്റെ രക്ഷാപ്രവർത്തനം ശ്രമം വൈകിപ്പോയി ഗോൾഡൻ ചാൻസ് എല്ലാം മിസ്സാക്കി എല്ലാം കേട്ടടങ്ങിയപ്പോൾ പല ആധുനീക ഉപകാരണങ്ങൾ വെച്ചും ശ്രമിച്ചു നോക്കി തുടക്കത്തിൽ ഉണ്ടായ അലമ്പാവത്തിന് പിന്നീട് വലിയ പഴി കേൾക്കേണ്ടി വന്നു, കാണാതായവരുടെയും മരണപെട്ടവരുടെയും കുടുംബങ്ങൾക്ക് തീരദുഃഖം ആ ദുഃഖത്തിൽ നമ്മൾക്കും പങ്കുചേരാം

    • @rajeshp5200
      @rajeshp5200 2 หลายเดือนก่อน +1

      കടുത്ത മഴയിലും, പ്രതികൂല കാലാവസ്ഥയിലും ഇത്രയെങ്കിലുമവർ ചെയ്തല്ലോ അത് കാണണം. കേരളത്തിൽ ഇത്തരം അപകടങ്ങളിൽ നഷ്ടമായ എത്രയോ ആളുകളെ ഇത്രയും കാലമായി വീണ്ടെടുക്കാതെ പോയിട്ടുണ്ട്

    • @rosepcra
      @rosepcra 2 หลายเดือนก่อน

      @@rajeshp5200 തെളിഞ്ഞ കാലാവസ്ഥയുള്ള അനൂകൂല ദിവസങ്ങളിൽ മെല്ലെപോക്ക് നയമായിരുന്നു..

    • @anishjames168
      @anishjames168 2 หลายเดือนก่อน

      ​@@rajeshp5200 ഇങ്ങനെ വെളുപ്പിക്കാതെടെ ആദ്യ മൂന്ന് ദിവസം കാര്യമായ രക്ഷപ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല എന്ന് വ്യക്തമാണ്
      പിന്നെ കേരളത്തിൽ കവളപ്പാറ
      പ്രതികൂല സാഹചര്യത്തിലും സാധ്യമായ എല്ലാം കാര്യങ്ങളും തുടക്കം മുതൽ ചെയ്തിട്ടാണ് അവിടെ നിന്നും പിന്മാറിയത്
      ഒരു പ്രദേശം തന്നെ മണ്ണിനടിയിൽ നിർത്താതെയുള്ള മഴയിൽ ചെളി നിറഞ്ഞ അവസ്ഥയിൽ റോഡ് ഇല്ലാത്ത അവസ്ഥയിൽ ആണ് എല്ലാം പ്രതിസന്ധിയു മറികടന്നു സർക്കാരും വിവിധ സംഘടനകളും ജനങ്ങളും ഒന്നിച്ചു രക്ഷ പ്രവർത്തനം നടത്തിയത് അതാണോ കർണാടകyile അവസ്ഥ

    • @ottakkannan_malabari
      @ottakkannan_malabari 2 หลายเดือนก่อน

      ​@@rajeshp5200 നിലമ്പൂരിലെ ഉരുൾപൊട്ടലിൽ 17 പേർ ഇന്നും മണ്ണിനടിയിലാണ്. അതിൻ്റെ വാർഷികം 2 മാസം മുമ്പ് ആയിരുന്നു.....

    • @vipinkk8581
      @vipinkk8581 2 หลายเดือนก่อน +1

      Karnataka govt വൻ പരാജയം ആണ്

  • @mft916
    @mft916 2 หลายเดือนก่อน +1

    Ellam daivathinte kaikalil

  • @vijoyvincent4672
    @vijoyvincent4672 2 หลายเดือนก่อน +7

    അപ്പോ എന്തെങ്കിലും ഇത് പോലുളുള്ള അപകടം സംഭവിച്ചാൽ മൂഞ്ചി എന്നു വിചാരിച്ചാൽ മതി ല്ലേ!!??

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน

      😂

    • @samayah
      @samayah 2 หลายเดือนก่อน +1

      എന്ന് പറയാൻ പറ്റില്ല , സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് നാം അപ്ഡേറ്റ് ആവുകയും ഇതുപോലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുകയും വേണം. ഇവിടെ വെള്ളത്തിനടിയിൽ നടക്കുന്നത് കൊണ്ട് മുകളിൽ നിന്ന് സ്കാൻ ചെയ്യുന്നതിലും നല്ലത് വെള്ളത്തിനടിയിൽ വച്ച് സ്കാൻ ചെയ്യുന്ന രീതികൾ ഉപയോഗിക്കുന്നതാണ് , ഉദാഹരണം Underwater drones , ROVs (Remotely Operated Vehicles) ഇതൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാം. അതും ഇപ്പോൾ നമ്മൾ നേരിടുന്ന സീറോ വിസിബിലിറ്റിലും ആറ് മുതൽ 10 നോട്ട്സ് വരെ അണ്ടർ വാട്ടർ കറണ്ട് ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന ടെക്നോളജി അവൈലബിൾ ആണ് . Blue robotics ൻ്റെ Blue ROV 2 , EdgeTech SBP, Teledyne marine ൻ്റെ Side-Scan പോലുള്ള സാങ്കേതിക ഉപയോഗപ്പെടുത്തിയാൽ കണ്ടുപിടിക്കാവുന്നതാണ് for better finding.

  • @anoop0555
    @anoop0555 2 หลายเดือนก่อน +1

    how jetpack works

  • @AJP19623
    @AJP19623 2 หลายเดือนก่อน +1

    Truck escape ആയിരിക്കുമോ? മരങ്ങളെ ദൂരെ കൊണ്ട് പോയി ഇട്ടിട്ട്?
    Any possibility? If not sorry!

  • @never4638
    @never4638 2 หลายเดือนก่อน +1

    സംഹാര
    താണ്ഡവ
    മാടുന്ന
    പ്രകൃതിയെ
    തളക്കാൻ
    ഈ ഭൂമിയിലുളള
    എതൊരു
    രാജ്യത്തിനോ
    ഗവണ്മെന്റിനോ
    ടെക്നോളജികൾക്കോ
    കഴിയില്ല.
    ഇനി
    കഴിയുകയുമില്ല.
    മനുഷ്യരുടെ
    പരിമിധികൾ
    ഉൾക്കൊളളാം നമ്മൾക്ക്..

  • @muhammadniyasn7778
    @muhammadniyasn7778 2 หลายเดือนก่อน +3

    Bro mannidichil alla , urulpottal annn

  • @baluravii
    @baluravii 2 หลายเดือนก่อน +1

    Animations 👍

  • @nja2087
    @nja2087 2 หลายเดือนก่อน +1

    GPR USE ചെയ്യുനത് light wawes ആണോ use ചെയ്യുനത്🤔🤔 റേഡിയോ wawes അല്ലെ?

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน +1

      Light wave means electrommagnetic spectrum.. Bro ligh enn vijaricha visible light ano...

    • @nja2087
      @nja2087 2 หลายเดือนก่อน

      @@jrstudiomalayalam , അതെ ok 👍

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 หลายเดือนก่อน +1

    സയൻസ് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്😢😢😢

  • @ഷാരോൺ
    @ഷാരോൺ 2 หลายเดือนก่อน +5

    8 ദിവസം കഴിഞ്ഞാണ് തെർമ്മൽ ഇമ്മേജിംഗ് കൊണ്ടുവന്ന് ബോഡി തിരയുന്നത് - എങ്ങനെ ണ്ട് ജനസമൂഹത്തെ പറ്റിക്കൽ

  • @Sreekumar-xd8rq
    @Sreekumar-xd8rq 2 หลายเดือนก่อน

    He is a ordinary driver. So ithokke thanne kuduthal alle.

  • @relayguru7279
    @relayguru7279 2 หลายเดือนก่อน +6

    ഒരു ട്രക്ക് പോയാൽ കണ്ടുപിടിക്കാൻ പോലും പറ്റാത്ത ഒരു രാജ്യം

    • @Gliese-77-Mgtow
      @Gliese-77-Mgtow 2 หลายเดือนก่อน +2

      Pattaathathu alla, sremikathathu aanu. Rakshapreverthanm kannil podiyidal maathram

  • @aue4168
    @aue4168 2 หลายเดือนก่อน

    First, respect the mother nature.....

  • @PKpk-or2oe
    @PKpk-or2oe 2 หลายเดือนก่อน

    Whater undel heat aville

  • @user-MartinDeAugustus
    @user-MartinDeAugustus 2 หลายเดือนก่อน +1

    B 21 > B2 ; in technology

  • @mr.nobody9646
    @mr.nobody9646 2 หลายเดือนก่อน

    ഇങ്ങനെ ഉള്ള situation ഇൽ x-ray use ചെയ്യാൻ സദ്ധിക്കില്ലേ?

    • @samayah
      @samayah 2 หลายเดือนก่อน

      We can use under water Sonar and lidar scanners

  • @lacasadepapel1899
    @lacasadepapel1899 2 หลายเดือนก่อน +1

    02:43 light waves ആണോ!?

    • @PKpk-or2oe
      @PKpk-or2oe 2 หลายเดือนก่อน

      Sepctrum anu

    • @j2klegend
      @j2klegend 2 หลายเดือนก่อน

      Electromagnetic spectrum includes visible light but radio waves are not light.

  • @Existence-of-Gods
    @Existence-of-Gods 2 หลายเดือนก่อน +18

    നമ്മുടെ നാട്ടുകാർക്ക് എന്ത് ഭരതമുനി, ന്ത് നാട്ട്യശാസ്ത്രം. ഭരിക്കുന്ന സർക്കാരുകളെ രണ്ട് കുറ്റം പറയണം പോണം, അത്രേള്ളൂ 🥴

    • @prasobh1996
      @prasobh1996 2 หลายเดือนก่อน

      100 %

    • @Existence-of-Gods
      @Existence-of-Gods 2 หลายเดือนก่อน

      @@Freethinker777 ഏതുനിമിഷവും മണ്ണ് ഇടിയാൻ ചാൻസ് ഉള്ള സ്ഥലത്ത് മണ്ണിന് അധികം വൈബ്രേഷൻ കൊടുക്കാൻ പറ്റൂല അതോണ്ടാ 4 ജെസിബി.freethinker എന്ന പേര് വെച്ച് ഒന്ന് ചിന്തിക്ക്😁😁

  • @Xavierkvk
    @Xavierkvk 2 หลายเดือนก่อน +2

    ഈ ടെക്നോളജികൾ എല്ലാം ഉരുതിരിഞ്ഞത് പ്രകൃതി യിൽ നിന്നാണ്.. അതിന്റെ resources എല്ലാം പ്രകൃതി യിൽ നിന്നാണ്.. അതു കൊണ്ടു നാം ശാസ്ത്രത്തിൽ എത്രത്തോളം മുന്നേറിയാലും പ്രകൃതിക്ക് താഴെ തന്നെ ആണ് 🙂

  • @jm-qb4jn
    @jm-qb4jn 2 หลายเดือนก่อน +1

    Bro ഒരു സംശയം. മണ്ണിന്റെ അടിയിൽ നിന്ന് സിഗ്നൽ കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ പെട്രോളും, ഗോൾഡും എങ്ങനാണ് കുഴിച്ചു എടുക്കുന്നത് 🤔. ചുമ്മാതെ വിവരകേട്‌ പറയാതെ.

    • @bobymathew5740
      @bobymathew5740 2 หลายเดือนก่อน +1

      @@jm-qb4jn പെട്രോളും metals ഉം ഒക്കെ വളരെ കുറച്ചു മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇനി കണ്ടെത്താൻ ഒരുപാട് ബാക്കി.

    • @shakirmavoor
      @shakirmavoor 2 หลายเดือนก่อน

      ​@@bobymathew5740കണ്ടെത്താൻ ഇനി ഒരു പാട് ഉണ്ട് എന്ന് എങ്ങനെ താങ്കൾ കണ്ടെത്തി?

  • @albinanesh
    @albinanesh 2 หลายเดือนก่อน

    Ee kadalinte adiyil valiya fish search cheyyuna type boat ille. Athile techinical vallom upayogikkan pattille

    • @SENPAI-n8n
      @SENPAI-n8n 2 หลายเดือนก่อน

      @@albinanesh submarine ഒക്കെ use ചെയുന്നത് കടലിൽ ആണ് bro 😅

    • @albinanesh
      @albinanesh 2 หลายเดือนก่อน

      @@SENPAI-n8n athalla bro ath enikk ariyam. Ee foreign countries il big fishing nu use cheyyunna boat oke und. Ee Nat geo channel il kandittund Wicked tuna enna program il

    • @samayah
      @samayah 2 หลายเดือนก่อน +1

      Yes ..ഇവിടെ വെള്ളത്തിനടിയിൽ നടക്കുന്നത് കൊണ്ട് മുകളിൽ നിന്ന് സ്കാൻ ചെയ്യുന്നതിലും നല്ലത് വെള്ളത്തിനടിയിൽ വച്ച് സ്കാൻ ചെയ്യുന്ന രീതികൾ ഉപയോഗിക്കുന്നതാണ് , ഉദാഹരണം Underwater drones , ROVs (Remotely Operated Vehicles) ഇതൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാം. അതും ഇപ്പോൾ നമ്മൾ നേരിടുന്ന സീറോ വിസിബിലിറ്റിലും ആറ് മുതൽ 10 നോട്ട്സ് വരെ അണ്ടർ വാട്ടർ കറണ്ട് ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന ടെക്നോളജി അവൈലബിൾ ആണ് . Blue robotics ൻ്റെ Blue ROV 2 , EdgeTech SBP, Teledyne marine ൻ്റെ Side-Scan പോലുള്ള സാങ്കേതിക ഉപയോഗപ്പെടുത്തിയാൽ കണ്ടുപിടിക്കാവുന്നതാണ് for better finding.

  • @arnolda5279
    @arnolda5279 2 หลายเดือนก่อน

    യെസ് 👍👍👍👍👍ഗുഡ് ❤️

  • @infinitegrace506
    @infinitegrace506 2 หลายเดือนก่อน

    ടെക്നോളജി ഇല്ലാത്തത് അല്ല കാരണം അതൊക്കെ വേണ്ടത്പോലെ തക്കുസമയത് ഉപയോഗിക്കാൻ മനസുവെച്ചില്ല

  • @mhdfasalat
    @mhdfasalat 2 หลายเดือนก่อน

    ലെ ഉരുൾപൊട്ടൽ : അടുത്ത തവണ ശ്രദ്ധിക്കാം അമ്പാനേ 😁👎

  • @LuffyLuffyyu
    @LuffyLuffyyu 2 หลายเดือนก่อน

    100 പ്രകാശ വർഷം അകലെ ഉള്ള നക്ഷത്രെ കണ്ട് പിടിക്കാൻ സാധിക്കുന്നു പക്ഷേ ഭൂമിയിലെ പല കാര്യങ്ങൾക്കും നമ്മുടെ ടെക്നോളജി കൊണ്ട് ഒന്നും സാധിക്കുന്നില്ല എന്നത് ഒരു വിരോധാഭാസം തന്നെ

  • @josephsebastian454
    @josephsebastian454 2 หลายเดือนก่อน

    JR❤

  • @shijuzamb8355
    @shijuzamb8355 2 หลายเดือนก่อน +1

    👍👍

  • @SurendranKalapurakkal
    @SurendranKalapurakkal 2 หลายเดือนก่อน

    അന്ധമായ വിശ്വാസമുണ്ടായിരുന്നു അതിപ്പോൾ ഇല്ലാതായി

    • @SurendranKalapurakkal
      @SurendranKalapurakkal 2 หลายเดือนก่อน

      ഒരു നല്ല സന്ദേശം

  • @JithuJithu-k1f
    @JithuJithu-k1f 2 หลายเดือนก่อน

    Blue man

  • @ajimspaliyar1008
    @ajimspaliyar1008 2 หลายเดือนก่อน +1

    ചുരുക്കിപ്പറഞ്ഞാൽ ചങ്കരൻ പിന്നേം തെങ്ങിന്മേൽ തന്നെ. ഇത് തന്നെയാണ് എല്ലാവരും പറയുന്നത് ശാസ്ത്രം വളർന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല. പ്രകൃതിദുരന്തങ്ങളെ തടയാനോ അല്ലെങ്കിൽ മുൻകൂട്ടി കണ്ടുപിടിക്കാനോ.ഒന്നുമല്ല പറയുന്നത്, at least അവരെ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യയിൽ എങ്കിലും മാനവരാശി മുന്നേറേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

    • @samayah
      @samayah 2 หลายเดือนก่อน

      എന്ന് പറയാൻ പറ്റില്ല , സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് നാം അപ്ഡേറ്റ് ആവുകയും ഇതുപോലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുകയും വേണം. ഇവിടെ വെള്ളത്തിനടിയിൽ നടക്കുന്നത് കൊണ്ട് മുകളിൽ നിന്ന് സ്കാൻ ചെയ്യുന്നതിലും നല്ലത് വെള്ളത്തിനടിയിൽ വച്ച് സ്കാൻ ചെയ്യുന്ന രീതികൾ ഉപയോഗിക്കുന്നതാണ് , ഉദാഹരണം Underwater drones , ROVs (Remotely Operated Vehicles) ഇതൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാം. അതും ഇപ്പോൾ നമ്മൾ നേരിടുന്ന സീറോ വിസിബിലിറ്റിലും ആറ് മുതൽ 10 നോട്ട്സ് വരെ അണ്ടർ വാട്ടർ കറണ്ട് ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന ടെക്നോളജി അവൈലബിൾ ആണ് . Blue robotics ൻ്റെ Blue ROV 2 , EdgeTech SBP, Teledyne marine ൻ്റെ Side-Scan പോലുള്ള സാങ്കേതിക ഉപയോഗപ്പെടുത്തിയാൽ കണ്ടുപിടിക്കാവുന്നതാണ് for better finding.

  • @SAFUVANZ
    @SAFUVANZ 2 หลายเดือนก่อน

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    🙏🙏😭

  • @Angry-Ram
    @Angry-Ram 2 หลายเดือนก่อน +3

    താങ്കൾ വീഡിയോയിൽ @7:52 മുതൽ പറഞ്ഞതാണ് core point. ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചന്ദ്രനിൽ ആൾക്കാരെ അയച്ചു എന്ന് കേട്ടാൽ കുറെ പേർക്കെങ്കിലും ചിരി വരും. കാരണം ആ ടെക്നോളജി അവിടുത്തെ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് അവറ് ചിന്തിക്കും. അതുപോലെ തന്നെയാണ് ഇന്ത്യയുടെ ചന്ദ്രയാനും മംഗല്യാനും ഒക്കെ. ഇതിന്റെയൊക്കെ നേട്ടങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഒരു ചിത്രമെങ്കിലും കിട്ടിയോ. ആദ്യം പാർപ്പിടം പൊതുജനാരോഗ്യം ഗതാഗതം എന്നിവ ശരിയാക്കൂ.

    • @vvvvv880
      @vvvvv880 2 หลายเดือนก่อน +5

      പോട്ടതരം പറയല്ലേ bhai ഭാവി മുന്നിൽ കണ്ട് ഇന്ന് എന്തെങ്കിലും ചെയ്യതാ നാളെ അത് അനുഭവിക്കാം അല്ലങ്കിൽ വല്ലവരേയും താങ്ങി നടക്കേണ്ടി വരും

    • @Angry-Ram
      @Angry-Ram 2 หลายเดือนก่อน +1

      @@vvvvv880 Chandrayan-(1) 386 കോടി. Chandrayan-(2) 978 കോടി. Chandrayan-(3) 625 കോടി. 2008-2023 ഈ കാലയളവിൽ ഇന്ത്യ (പൊതുജനം) എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ആദ്യം വീടും പരിസരവും ഒക്കെ വൃത്തിയാക്കൂ, എന്നിട്ട് മതി പൂന്തോട്ടം. ചന്ദ്രയാൻ എടുത്ത ഏതെങ്കിലും ചിത്രങ്ങൾ ഉണ്ടോ ഭായി കൈയ്യിൽ.

    • @Angry-Ram
      @Angry-Ram 2 หลายเดือนก่อน +1

      @@vvvvv880 Chandrayan-(1) 386 കോടി. Chandrayan-(2) 978 കോടി. Chandrayan-(3) 625 കോടി. 2008-2023 ഈ കാലയളവിൽ ഇന്ത്യ (പൊതുജനം) എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ആദ്യം വീടും പരിസരവും ഒക്കെ വൃത്തിയാക്കൂ, എന്നിട്ട് മതി പൂന്തോട്ടം. ചന്ദ്രയാൻ എടുത്ത ഏതെങ്കിലും ചിത്രങ്ങൾ ഉണ്ടോ ഭായി കൈയ്യിൽ.

    • @Angry-Ram
      @Angry-Ram 2 หลายเดือนก่อน +1

      Chandrayan-(1) 386 കോടി. Chandrayan-(2) 978 കോടി. Chandrayan-(3) 625 കോടി. 2008-2023 ഈ കാലയളവിൽ ഇന്ത്യ (പൊതുജനം) എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ആദ്യം വീടും പരിസരവും ഒക്കെ വൃത്തിയാക്കൂ, എന്നിട്ട് മതി പൂന്തോട്ടം. ചന്ദ്രയാൻ എടുത്ത ഏതെങ്കിലും ചിത്രങ്ങൾ ഉണ്ടോ ഭായി കൈയ്യിൽ.

    • @samayah
      @samayah 2 หลายเดือนก่อน

      You can search on the isro website resource/ activities .

  • @rajyasnehi-
    @rajyasnehi- 2 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ
    നമ്മൾ ഇപ്പോഴും പുറകിൽ ആണെന്ന് അർത്ഥം
    ഒരു അപകടം നടന്നാൽ മരണം തന്നെ

  • @mychannel8676
    @mychannel8676 2 หลายเดือนก่อน

    👍

  • @aneeshpm7868
    @aneeshpm7868 2 หลายเดือนก่อน

    ❤️👍

  • @rahul-gq1rc
    @rahul-gq1rc 13 วันที่ผ่านมา

    അർജുനെ കിട്ടിയശേഷം കാണുന്നവരുണ്ടോ

  • @shahadudheenmp6465
    @shahadudheenmp6465 2 หลายเดือนก่อน

    👍👍👍👍👍❤

  • @azizksrgd
    @azizksrgd 2 หลายเดือนก่อน

    മണ്ണിടിച്ചാൽ അല്ല ഉരുൾ പൊട്ടൽ ആണ്

  • @tamas8822
    @tamas8822 2 หลายเดือนก่อน

    വലിയ വീമ്പടിക്കുന്ന ശാസ്ത്രം, കാര്യത്തോടടുക്കുമ്പോൾ ചെറിയ കാര്യത്തിൽ പോലും തോറ്റ് പോകുന്നു എന്നല്ലേ തെളിയുന്നത്.

    • @samayah
      @samayah 2 หลายเดือนก่อน

      അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടത്, ഇവിടെ ഇപ്പോഴും ഇവർ പറയുന്ന രീതിയിലുള്ള അഡ്വാൻസ് ടെക്നോളജികൾ ഒന്നും ഉപയോഗിച്ചിട്ടില്ല. ഇവർ പറയുന്നതിനേക്കാൾ വേഗതയിൽ ഒഴുകുന്ന പുഴയിൽ even നോൺ വിസിബിലിറ്റി കൂടിയാണെങ്കിൽ കൂടെ കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യ ഉണ്ട് , അത് കൊണ്ടുവരാനും ഉപയോഗിക്കാനും കൂടെപറ്റണം

  • @bodybuildinginspiration2388
    @bodybuildinginspiration2388 2 หลายเดือนก่อน

    രസം അതല്ല. പലേ യുക്തിവാദികളോടും ചോദിക്കും : 'നിങ്ങൾ എന്താ ദൈവത്തിൽ വിശ്വസിക്കാത്തത്'
    അപ്പോൾ അവർ പറയുന്ന മറുപടിയാണ് 'എന്തിനാണ് ദൈവം മനഷ്യനെ കൊണ്ട് തന്നെ എല്ലാം സാധിക്കുമല്ലോ' .
    അതായത് മറ്റു സംവാദങ്ങളൊന്നും നടക്കുന്നില്ല എന്നല്ല .
    പെട്ടെന്ന് ചിലർ പറയുന്ന മറുപടിയാണിത് . തെറ്റിദ്ധാരണ കൊണ്ടാണോ എന്നറിയില്ല പലേ സാധാരണക്കാരായ യുക്തിവാദികളുടെ ചിന്താഗതി അങ്ങനെയാണ് . ആ വാചകത്തിന്റെ യുക്തി രാഹിത്യം അവർ മനസ്സിലാക്കുന്നില്ല.
    പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ കാണുമ്പോഴൂം മനോഹരമായ കാഴ്ചകൾ കാണുമ്പോഴും ആപത്തുകൾ സംഭവിക്കുമ്പോഴും ദൈവ വിശ്വാസമില്ലാത്തവർ പറയുന്നത് ഇതാണ് 'പ്രകൃതിയുടെ കഴിവ് അപാരം തന്നെ' 'പ്രകൃതി തിരിച്ചടിച്ചതാണ്'
    എന്നൊക്കെ... ഇത്രയും വലിയ ഡിസൈനറായ പ്രകൃതി എന്ന് ഇവർ ഉദ്ദേശിക്കുന്നതെന്താണ്?
    അതിന് ബുദ്ധിയുണ്ടോ?
    യാദൃശ്ചികമായി ഉണ്ടായി എന്ന് പറയപ്പെടുന്ന ഈ പ്രപഞ്ചത്തിന് കാര്യങ്ങൾ സ്വയം ഗവേഷണം ചെയ്യാനും ഏറ്റവു അനുയോജ്യമായ നിലയിൽ ഏറ്റവും സൂഷ്മ തലം മുതൽ പരോകോടി ഗ്യാലീക്സികൾ വരെ ഇത്രയും മനോഹരമായി ഡിസൈൻ ചെയ്യാനുള്ള കഴിവ് ഒരു ബുദ്ധിയില്ലാതെ നടക്കുമോ????
    ഇന്നത്തെ മതങ്ങളോടുള്ള വിരോധം കാരണം അത്തരം ഒരു പ്രപഞ്ചാതീതനായ ബുദ്ധിശാലി ഈ പ്രപഞ്ചത്തിന്റെ ഡിസൈനിന് പിറകിലില്ലെന്ന് പറയലല്ലേ യുക്തിരാഹിത്യം.....
    അതിനെ ദൈവം എന്ന് വിളിക്കണ്ട ആ ശക്തി ഉണ്ടെന്നുള്ളത് ബൗദ്ധ്യമല്ലേ

  • @EmEraLD073
    @EmEraLD073 2 หลายเดือนก่อน +11

    ഒന്ന് പൊ എന്റെ jr മാഷേ ഞമ്മന്റെ പിള്ളേർക്ക് നിക്കരിക്കാൻ പറ്റാത്തപോള ഓന്റെ ഒരു സയൻസ്, പക്കെങ്കില് ഞമ്മന്റെ പൊതകത്തിൽ ഇതെല്ലാം നേരത്തെ ഉള്ളതാണ് പുള്ള🤣🤣🤣

    • @vahabk.l9188
      @vahabk.l9188 2 หลายเดือนก่อน

      @@EmEraLD073 ivide aarum മതം പറഞ്ഞില്ലല്ലോ?
      എവിടെയും വർഗീയത കുത്തി കയറ്റുന്ന തന്റെ കഴിവ് അപാരം.
      പിന്നെ താങ്കളുടെ comment തന്നെ itself shows your culture.
      പണ്ട് തന്നെ ഇവിടെ aeroplane കണ്ടുപിടിച്ചിട്ടുണ്ട് , chip പണ്ടേ ആരോ ഭാരതത്തിൽ ഉപയോഗിച്ചിരുന്നു എന്നൊക്കെ ആരായിരുന്നു പറഞ്ഞെ.
      മറ്റുള്ളവരെ ചെളി വാരി എറിയുമ്പോൾ താങ്കളും നില്കുന്നത് ചെളിക്കുണ്ടിലാണെന്ന് മറക്കല്ലേ സഹോദരാ..

    • @onlyfor4372
      @onlyfor4372 หลายเดือนก่อน

      ഇതിൽ പോലും വർഗ്ഗീയത വിളമ്പുന്ന തന്നെപ്പോലെത്തെ ആൾക്കാരുടെ ഒക്കെ അയൽക്കാരുടെയും നാട്ടുകാരുടേയും വീട്ടുകാരുടെയും ഒക്കെ ഒരു അവസ്ഥ ... എന്തൊരു മനസ്സാണെടോ 😮 ഇത്രക്കും വർഗ്ഗീയതയും കൊണ്ട്‌ എങിനെയാണു ഓരോ ദിവസവും താനൊക്കെ ജീവിക്കുന്നത്‌... സത്യായിട്ടും തന്റെ ഒക്കെ അയൽക്കാർ ഈ പറഞ്ഞ വിഭാഗത്തിൽ ഉള്ളവരുണ്ടങ്കി അവരുടെ കാര്യം 😢

    • @EmEraLD073
      @EmEraLD073 หลายเดือนก่อน

      @@onlyfor4372 ഇതിന്റെ രാഷ്ട്രീയം നിങ്ങൾ തന്നെ പഠിപ്പിച്ചു തന്നതാണ്, എല്ലാ കമന്റ്‌ സെക്ഷനിൽ വന്നു വർഗീയതും slow poision ഉം വിളമ്പുന്നത് കാഫിറുകൾ അല്ലാ 😁.

    • @EmEraLD073
      @EmEraLD073 หลายเดือนก่อน

      @@Ja_siim അല്ലാ അന്റെ വാപ്പ

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 หลายเดือนก่อน +1

    ഞാൻ മുമ്പ് ആവശ്യപ്പെട്ട semi conductor,diod,band gap,diod,depletion regionil width കൂടുന്നതും opposite current flow ചെയ്യുന്നതിന്റെയും കാരണം ,theory,reason,cause why,what,where എന്നത് ഇപ്പോഴും മനസ്സിലായിട്ടില്ല,പറഞ്ഞു തരുമോ എന്ന വീഡിയോ ചെയ്യും എന്ന് പറഞ്ഞില്ലായിരുന്നോ.അത് എന്താ ചെയ്യാത്തെ 😢

  • @ideaokl6031
    @ideaokl6031 2 หลายเดือนก่อน +7

    ഇല്ലാത്ത ദൈവത്തെ100% വിശ്വസിക്കുന്ന പൊട്ടൻമാരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല

    • @iai1
      @iai1 2 หลายเดือนก่อน

      തൂ ri എRE😂

  • @sareeshcs-vw2fl
    @sareeshcs-vw2fl 2 หลายเดือนก่อน

    എല്ലാ പരിപാടിയും കഴിഞ്ഞു ഇനി പപ്പടം വറക്കാം

  • @abdu5031
    @abdu5031 2 หลายเดือนก่อน

    ഈ അയ്യ ധം കൊണ്ടാണോ ൈചനയുമായി യുദ്ധത്തിനു പോകേണ്ടതു്.

  • @RohitKrish78
    @RohitKrish78 2 หลายเดือนก่อน

    🫰🫰🫰🫰

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +1

    മനുഷ്യന് ആവശ്യ നേരത്ത് ഉപകരിക്കാത്ത ടെക്നോളജി പിന്നെന്തിന് ? വെറുതെ ഗീർവാണമടിക്കാനോ ?

  • @Nandakumar_ck
    @Nandakumar_ck 2 หลายเดือนก่อน

    എന്ത് സേങ്കതികവിദ്യുണ്ടായിട്ടു० ഷിരൂരിൽ അത്ഫല०ചെയ്തില്ലഎന്നുതന്നെപറയാ० അർജ്ജുനു०, ലോറിയു०കൂടെ ഉണ്ടായിരുന്നവരു० ആ പ്രദേശ०വിട്ട് പുറത്തേക്ക്പോയി ട്ടു ണ്ടാവില്ല എന്നുതന്നെപറയാ० ഒരുസ०സ്ഥാനത്തിലെ ഒരുപ്രദേശത്തുനിന്ന് ആളുകളും, ആനയെക്കാളു० വലിയ ട്രക്കു० ഒരുലോഡ് മരത്തടിയു० കാണുന്നില്ലഎന്നപറഞ്ഞാൽ നാണക്കേട് തന്നെ
    വണ്ടിയുടെ ചാവിയോ
    കീ ചെയ്നോ അല്ലകാണാതെ പോയത് പോയത് പരാജയ०സമ്മതിച്ച്നേര०പോക്കാതെ എത്രയു०പെട്ടന്ന് മണ്ണിനടിയിൽപെട്ട മനുഷ്യരെയു०ലോറിയു०എടുക്കുക വിജയിച്ച്മുന്നേറി ലോകത്തിന് മാതൃകകാണിച്ചു കൊടുക്കുക

  • @aboobackerp1302
    @aboobackerp1302 2 หลายเดือนก่อน +1

    ഇന്ത്യയും ചൈനയും തമ്മിലുള്ള വിത്യാസം ചൈന അവരുടെ എല്ലാ കണ്ടുപിടിത്തങ്ങളും അവരുടെ ജനങ്ങൾക്ക് കൊടുക്കുന്നു. ഇന്ത്യ എല്ലാം ഒരു ഉയർന്ന വിഭാഗത്തിന് മാത്രം കൊടുക്കുന്നു ജാതിയുടെയും മാറ്റും കാരണം മഹാഭൂരിപക്ഷവും മനുഷ്യരേ അല്ല എന്ന കാഴ്ചപാടാണ് ഉയർന്നവർക്ക് ഇന്ത്യ ആരുഭരിച്ചാലും കീഴ്ജാതിക്കാരൻ എന്നും ഉയർന്നവനേ തീറ്റി പോറ്റാൻ ഉള്ള ഒരു യന്ത്രം മാത്രം

    • @legeshkumarmk7515
      @legeshkumarmk7515 2 หลายเดือนก่อน

      Uvvu....Chinayude ellam Kanda chettan arano...
      Aviduthe janangale adakki bharikkunna China😂😂😂Irumbu marakkullile china

  • @indian9178
    @indian9178 2 หลายเดือนก่อน

    ആര് പറഞ്ഞു ഇന്ത്യക്ക് ടെക്നോളജി ഇല്ല എന്ന്😂😂 നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിക്കടിയിൽ നിന്ന് നിശ്പ്രയാസം വിഗ്രഹങ്ങൾ കണ്ടെടുക്കുന്നു.
    ആ മെഷീനിൽ വിഗ്രഹങ്ങൾ മാത്രമേ തെളിയൂ.😂😂😂

  • @pindropsilenc
    @pindropsilenc 2 หลายเดือนก่อน +2

    ടാ അപ്പോളോ ചന്ദ്രനിൽ ഉപയോഗിച്ച ലിഡാർ ടെക്നോളജി ഉപകരിക്കോ ഇതിന്?????

    • @samayah
      @samayah 2 หลายเดือนก่อน +1

      Yes of course lidar and sonar technologies work this kind of situation for finding

    • @pindropsilenc
      @pindropsilenc 2 หลายเดือนก่อน

      @@samayah ✌️

  • @SachinsachiSachi-zs7uq
    @SachinsachiSachi-zs7uq 2 หลายเดือนก่อน +1

    ആ ന്യൂസിന്റെ അടിയിൽ കൊണ്ണ അടിച്ചവന്മാർ ഈ വീഡിയോ കാണണം...

  • @jomonpb8086
    @jomonpb8086 2 หลายเดือนก่อน

    Jr❤

  • @nikhilr1391
    @nikhilr1391 2 หลายเดือนก่อน

    👍👍

  • @sirajuperla1534
    @sirajuperla1534 2 หลายเดือนก่อน

    ❤❤❤❤❤

  • @USAr6z
    @USAr6z 2 หลายเดือนก่อน +1

    ❤❤