ജീവൻ നിലനിൽക്കാൻ അസാധ്യമായ ഒരു ഇന്ത്യൻ തടാകം, പക്ഷേ !!

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Lonar Lake, also known as Lonar Crater or Lonar Lake Crater, is a unique and fascinating geological formation located in the Buldhana district of Maharashtra, India. It is renowned for being one of the only hyper-velocity impact crater lakes in basaltic rock formations on Earth, and it holds a significant place in both geological and environmental studies. Let's dive into the details of its formation, significance, and unique features.
    The formation of Lonar Lake is a result of a meteorite impact that occurred around 52,000 ± 6,000 years ago, although some estimates place its age between 35,000 to 1.3 million years. The impact created a massive depression in the Deccan Traps, which are large basaltic formations resulting from volcanic activity. The meteorite, likely composed of nickel and iron, struck the Earth at an estimated velocity of 90,000 km/h, creating a 1.8-kilometer-wide crater with a depth of about 137 meters. Over time, water filled the depression, forming what is now Lonar Lake.
    The lake is circular in shape, with a slightly raised rim, a characteristic of hyper-velocity impact craters. What makes Lonar Lake even more unique is that it is one of only four known hyper-velocity impact crater lakes in basalt rock anywhere in the world, and the only one in India.
    The water in Lonar Lake is highly saline and alkaline. This is primarily because of the basaltic composition of the surrounding rocks, which leads to the dissolution of minerals into the lake. The pH level of the lake water is around 10.5, making it quite alkaline. This unusual combination of salinity and alkalinity supports a unique ecosystem, where specific microorganisms, algae, and bacteria thrive in conditions that would be inhospitable to most life forms.
    Lonar Lake has long attracted the attention of scientists, geologists, and biologists due to its distinct geological features and the possibility of studying extremophiles (organisms that survive in extreme conditions). It offers insights into meteorite impacts on Earth and other planets, particularly Mars, which also has similar basaltic formations.
    From a biological perspective, Lonar Lake is significant for its microbial diversity. The high alkalinity and salinity of the lake provide an environment that supports organisms capable of surviving in harsh conditions. Studies conducted at Lonar Lake have discovered a wide variety of bacteria, algae, and fungi that thrive in these conditions. Some of these organisms have been found to have potential uses in biotechnology, as they produce enzymes and chemicals that are valuable in industrial processes. These extremophiles also offer clues to how life might exist in extreme environments elsewhere in the solar system, such as on Mars or Europa (one of Jupiter's moons).
    Lonar Lake holds cultural and historical significance as well. There are ancient temples located around the lake, many of which are in ruins today but provide insight into the historical significance of the region. The lake is mentioned in ancient texts like the Skanda Purana, which refers to it as a location of pilgrimage. Locals believe that the lake has spiritual powers, and it has long been a site of religious importance.
    Lonar Lake's ecosystem has been facing environmental challenges, including pollution and water contamination from surrounding human activities. Encroachment, improper waste disposal, and changes in water levels have also posed a threat to the delicate balance of the ecosystem. Conservation efforts are being implemented, but continuous monitoring and protection are needed to preserve this unique natural wonder.
    Lonar Lake has garnered attention from scientists worldwide. It is often compared to the meteorite impact craters found on the Moon and Mars due to its basaltic composition. Scientists use Lonar Lake as a terrestrial analog to understand how meteorite impacts affect planetary surfaces and environments. The study of Lonar Lake can also help in understanding the history of meteoritic activity in our solar system, making it a valuable natural laboratory for planetary science.
    Lonar Lake, meteorite impact crater, hyper-velocity impact, basaltic rock formation, Lonar Crater India, Lonar Lake ecosystem, alkaline lake, saline lake, extremophiles, planetary science, Mars analog, Deccan Traps, unique geological formations, microbial diversity, ancient Indian lakes, ecological importance of Lonar Lake, Lonar Lake tourism, Maharashtra crater lakes, conservation of Lonar Lake, Indian impact craters, Lonar Lake microbial life, halobacteria in Lonar, Lonar Lake pink color, space geology, meteorite studies India, Lonar wildlife sanctuary

ความคิดเห็น • 104

  • @jrstudiomalayalam
    @jrstudiomalayalam  6 วันที่ผ่านมา +40

    വീഡിയോ ഇഷ്ടപ്പെട്ടിട്ട് ഇനിയെങ്ങാനും ലൈക് ചെയ്യാൻ മറന്നു പോയതാണോ എന്ന് ഒന്ന് ശ്രദ്ധിച്ചേക്കണേ 😊
    For sending gifts - jrstudiomalayalam@ybl

    • @rajeshp5200
      @rajeshp5200 6 วันที่ผ่านมา +3

      പറ്റുന്നില്ല😢

  • @manjupriya-Z5
    @manjupriya-Z5 6 วันที่ผ่านมา +24

    പ്രപഞ്ചം നിഗൂഢമാണ് അറിവിൻ്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ പലതും അത്ഭുതമാണ്. അറിവ് തേടിയുള്ള പ്രപഞ്ച യാത്രകൾ സുന്ദരമാണ്.🌌

  • @girishkriishnaN
    @girishkriishnaN วันที่ผ่านมา +1

    Good feature brother.. ഇതൊക്കെ കാണുമ്പോള്‍, എന്തുകൊണ്ട് ഇതൊന്നും നമ്മൾ സ്കൂളിൽ പഠിച്ചില്ല? എന്ന് ചോദിച്ചു പോകുന്നു.. അന്നത് പഠിച്ചിരുന്നു എങ്കില്‍ നമ്മൾ വല്ലോ scientist ഉം ആയേനെ.. നമ്മുടെ schooling, നമ്മുടെ ചിന്തകളെ, കഴിവുകളെ, അഭിരുചികളെ ഉണര്‍ത്താൻ അപര്യാപ്തമാണ്..thanks for the thoroughly professional approach to the content

  • @josoottan
    @josoottan 6 วันที่ผ่านมา +7

    എഡിറ്റിങ്ങ് അങ്ങ് ക്ലാസ് ആയി വരുന്നുണ്ടല്ലോ?😍😍😍

  • @unnikrishnanrr
    @unnikrishnanrr 5 วันที่ผ่านมา +6

    ബ്രോ... ഹിമാലയൻ വീഡിയോസ് പ്ലീസ് ❤

  • @Humans__are__Strong
    @Humans__are__Strong 5 วันที่ผ่านมา +3

    അറിവ് എത്രത്തോളം നേടുന്നോ അത്രത്തോളം നല്ലതാണ് സയൻസ് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്.

  • @nishanthvt2969
    @nishanthvt2969 6 วันที่ผ่านมา +2

    I've visited this place years back. It was quite a wonderful experience.

  • @BipinMohan-y5t
    @BipinMohan-y5t 5 วันที่ผ่านมา +1

    Response is inexpressible. Out of words.............bro✨✨✨✨✨✨✨🙏

  • @jyothishjoyan117
    @jyothishjoyan117 6 วันที่ผ่านมา +2

    Nasa scientists varumooo or vannitundooo ??? 🤔🧐@JR STUDIO

  • @ജിമ്പ്രുട്ടൻ-ഭ4ഷ
    @ജിമ്പ്രുട്ടൻ-ഭ4ഷ 4 วันที่ผ่านมา +2

    Bro Antarctica കുറിച് ഒരു ടോപ്പിക്ക് ചെയ്യാവോ 🥲🥰

  • @fisrthostingsite9385
    @fisrthostingsite9385 4 วันที่ผ่านมา +2

    Can you provide english subtitles for understanding your content.?

  • @amalraju8996
    @amalraju8996 5 วันที่ผ่านมา +1

    Hallo... Sir... {Kaveri crater} എന്താണ് അതിനെ കുറിച്ച് പറയാമോ... ഈ ആസ്റ്റരോയിഡ് വനിടിച്ചാണോ ഇന്ത്യ ആഫ്രിക്കയിൽ നിന്നും പിരിഞ്ഞത്..... {ഗുണകവി എലിയൻ ഉണ്ടോ }.... കാവേരി ക്രട്ടറിനോട് ചേർന്നാണ് ഗുണകെവ്...... പാലക്കാടൻ ഗ്യാപ് റോഡ് ഈ ഉൽക്ക കാരണം വന്നതാണോ.... എന്താണ്.... നമ്മുടെ അടുത്തുള്ള.... ഈ കാര്യങ്ങൾ നിങ്ങൾ.. പറയാതെ....സർ തങ്ങൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... More information👍👍👍👍👍👍 ചെയുമോ

  • @thelastsafar8970
    @thelastsafar8970 6 วันที่ผ่านมา +1

    കാത്തിരുന്ന വിഷയം😊 ലൂണാർ ലേക്ക്

  • @TissaSebi
    @TissaSebi 5 วันที่ผ่านมา

    Thanks for the knowledge you provide👏🏻👏🏻👏🏻

  • @freethinker3323
    @freethinker3323 4 วันที่ผ่านมา

    Thanks for the video, very informative

  • @adarshm4112
    @adarshm4112 2 วันที่ผ่านมา

    Intresting 👌

  • @riyas193
    @riyas193 6 วันที่ผ่านมา

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @tomantony6495
    @tomantony6495 2 วันที่ผ่านมา +1

    Bro enta doubt bhoomiyile water reserve atmosphere bhediche space il lost aakarondo ethramathram angane atmosphere leak vazhi nashtapedunne

  • @whitemusicdj
    @whitemusicdj 6 วันที่ผ่านมา +1

    Nice explain bro❤️

  • @srnkp
    @srnkp 5 วันที่ผ่านมา

    Very good topic evolution is nature

  • @AnnArbor07
    @AnnArbor07 6 วันที่ผ่านมา +1

    Good Jr 🌟

  • @hashadachu4443
    @hashadachu4443 3 วันที่ผ่านมา

    Useful video jr bro🙌

  • @afsalcp9296
    @afsalcp9296 2 วันที่ผ่านมา

    ARM movie kandathinu sesham ee video kooduthal kouthukam ullathaakkunnu

  • @explor_e
    @explor_e 5 วันที่ผ่านมา

    Good

  • @alamcreations9967
    @alamcreations9967 4 วันที่ผ่านมา

    pH 12 mean alkali allee. So salty ayirikkilla alkaline taste ayirikkum

  • @AndanSer-xc3qx
    @AndanSer-xc3qx 5 วันที่ผ่านมา

    Octopus full length video cheyyo?

  • @DevaOffical-oe7wz
    @DevaOffical-oe7wz 6 วันที่ผ่านมา +1

    Hi Bro good to see you

  • @vinodmuraleedharan1448
    @vinodmuraleedharan1448 5 วันที่ผ่านมา +1

    👏🏼👏🏼👏🏼👏🏼👏🏼

  • @samvs8227
    @samvs8227 7 ชั่วโมงที่ผ่านมา

  • @dhaneeshr2717
    @dhaneeshr2717 5 วันที่ผ่านมา +1

    👍👍👍👍

  • @Aadikara..
    @Aadikara.. 6 วันที่ผ่านมา

    Super 👍✌️

  • @The_Clone_Baby
    @The_Clone_Baby 6 วันที่ผ่านมา

    ❤️❤️❤️

  • @cook_hari
    @cook_hari 6 วันที่ผ่านมา

    Mahabharatham ❤

  • @badhelmohandas2475
    @badhelmohandas2475 4 วันที่ผ่านมา

    💥

  • @manjupriya-Z5
    @manjupriya-Z5 6 วันที่ผ่านมา

    👌👌👌

  • @roymathew7498
    @roymathew7498 6 วันที่ผ่านมา

    Super bro 💕

  • @RathnakaranCk-p7y
    @RathnakaranCk-p7y 6 วันที่ผ่านมา

    👍

  • @sarath1874
    @sarath1874 5 วันที่ผ่านมา

  • @kdr5455
    @kdr5455 6 วันที่ผ่านมา

    Paranjava muzhuvan Nigamanangal maathramano

  • @Thanosuniverse
    @Thanosuniverse 5 วันที่ผ่านมา

    🎉

  • @bibeeshsouparnika677
    @bibeeshsouparnika677 5 วันที่ผ่านมา

    🎈🎈🎈🙏

  • @sreejithomkaram
    @sreejithomkaram 5 วันที่ผ่านมา

    🥰🥰🥰

  • @hotandcool5590
    @hotandcool5590 6 วันที่ผ่านมา +1

    എന്തെങ്കിലും ഫ്യൂഷനോ മറ്റു പ്രക്രിയയോ നടന്നു വ്യാഴം പൊട്ടി തെറിച്ചാൽ എന്ത് സംഭവിക്കും

    • @DReaM_WalKeRr
      @DReaM_WalKeRr 6 วันที่ผ่านมา +1

      Fushion never happen

    • @The_Clone_Baby
      @The_Clone_Baby 6 วันที่ผ่านมา

      തൃശൂർ പൂരത്തിന് വെടികെട്ട് കണ്ടുകൊണ്ട് എല്ലാർക്കും മേലേപോവാ 😂😂

    • @ajgamer6109
      @ajgamer6109 5 วันที่ผ่านมา

      Fusion sumbavikanulla mass illalo

  • @SuperKomalan
    @SuperKomalan 5 วันที่ผ่านมา +5

    ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നത് മണിക്കൂറിൽ 1,07,208 കിലോമീറ്റർ വേഗത്തിൽ ആണല്ലോ. അപ്പോൾ എങ്ങനെയാണ് 50,000 കിലോമീറ്റർ വേഗത ഉള്ള ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിൽ കയറുന്നത്.

    • @Puthu-Manithan
      @Puthu-Manithan 5 วันที่ผ่านมา +12

      100-കിലോമീറ്റർ വേഗത്തിൽ പോവുന്ന ഒരു ട്രെയിനിലേക്ക് നിങ്ങൾ ഒരു കല്ലെടുത്ത്, വളരെ സാവധാനം (eg:- 25km/hour) എറിഞ്ഞാലും ആ കല്ല് ട്രെയിനിൽ ചെന്നിടിക്കുമല്ലോ...? എന്നാൽ പുറകിൽനിന്നാണ് കല്ലെറിയുന്നതെങ്കിൽ, അതുവന്നിടിക്കുംമുൻപ് ട്രെയിൻ കടന്നുപോകും! ഇതുപോലെ ഭൂമിയുടെ കാര്യത്തിലും സംഭവിക്കും..!

  • @GAMMA-RAYS
    @GAMMA-RAYS 6 วันที่ผ่านมา +2

    ശിവ ശിവ
    എല്ലാം ശിവന്റെ മായ വിലാസങ്ങൾ,

    • @jineeshcv9038
      @jineeshcv9038 6 วันที่ผ่านมา +1

      തേങ്ങ

    • @GAMMA-RAYS
      @GAMMA-RAYS 6 วันที่ผ่านมา +1

      @@jineeshcv9038 തേങ്ങയും ശിവന്റെ മായ വിലാസത്തിൽ പെട്ടത് തന്നെ, തനിക്ക് പറ്റോ തേങ്ങ ആ രൂപത്തിൽ ഉണ്ടാക്കാൻ 😂

    • @kdr5455
      @kdr5455 6 วันที่ผ่านมา

      @@GAMMA-RAYSenkil parayu thengayano thengano aadhyam undaakiyathu

    • @GAMMA-RAYS
      @GAMMA-RAYS 6 วันที่ผ่านมา

      @@kdr5455 തെങ് 😀

    • @binoynavya2995
      @binoynavya2995 5 วันที่ผ่านมา +1

      ആസ്ട്രോയിഡ് വീണ സ്ഥലങ്ങളിൽ റേഡിയേഷൻ ഉണ്ടാകുമോ

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd 4 วันที่ผ่านมา

    Are you geology ❓

  • @sajigsajig9089
    @sajigsajig9089 6 วันที่ผ่านมา

    🌹🌹🌹♥️♥️♥️

    • @jrstudiomalayalam
      @jrstudiomalayalam  6 วันที่ผ่านมา

      😇

    • @sajigsajig9089
      @sajigsajig9089 6 วันที่ผ่านมา

      @@jrstudiomalayalam 🙏🙏❤️❤️

    • @sajigsajig9089
      @sajigsajig9089 6 วันที่ผ่านมา

      🙏🙏🙏 എനിക്ക് വട്ട് തന്നെയാണ്👍👍 അവത്ത് സമയത്ത് വട്ട് കുടെ കാണും സഹോ♥️🙏♥️

  • @themaxpa
    @themaxpa 5 วันที่ผ่านมา +1

    Jr squad 🌟

  • @Sinayasanjana
    @Sinayasanjana 4 วันที่ผ่านมา

    🙄🥰🙏🎉

  • @abdulmuneerkp8914
    @abdulmuneerkp8914 5 วันที่ผ่านมา +1

    പോയിട്ടുണ്ട്

  • @jishnusoman995
    @jishnusoman995 6 วันที่ผ่านมา

    👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abin_roja
    @abin_roja 5 วันที่ผ่านมา +1

    So in future man can float on Indian water, like in dead sea, Israel!!!!

  • @rajeshp5200
    @rajeshp5200 6 วันที่ผ่านมา +3

    ലൈക്ക് അടിക്കാൻ പറ്റുന്നില്ല😢

  • @ananthakrishnan9788
    @ananthakrishnan9788 3 วันที่ผ่านมา

    ARM kandavarundo ivide

  • @thewild1445
    @thewild1445 5 วันที่ผ่านมา

    ശാസ്ത്രവും അന്തവിശ്വാസവും കൂട്ടി കുഴയ്കരുത്

    • @jrstudiomalayalam
      @jrstudiomalayalam  5 วันที่ผ่านมา +1

      Exact reason for all the phenomenon are scientifically explained in this video, do watch till the end

    • @AMaddicted123
      @AMaddicted123 5 วันที่ผ่านมา +4

      ഇതൊക്കെ ഞമ്മന്റെ കിതാബിൽ പണ്ടേ പറഞ്ഞതാ...

    • @evergreen9647
      @evergreen9647 4 วันที่ผ่านมา

      ​@@AMaddicted123 ഒന്നു വായിച്ചു നോക്കൂ എന്തെങ്കിലും കിട്ടാതിരിക്കില്ല

    • @AMaddicted123
      @AMaddicted123 4 วันที่ผ่านมา +1

      കൊച്ചുപുസ്തകം വായിക്കാൻ tym ഇല്ല സേട്ടാ

    • @iamsrf007
      @iamsrf007 4 วันที่ผ่านมา

      @@AMaddicted123athondaanallo lake n chuttum ambalangal ketti pokkiyth? Valya budhi jeevikalikaathe poyi nominte kallum mannum oke sheriyaakan nok

  • @CINIMATELLER-d6y
    @CINIMATELLER-d6y 5 วันที่ผ่านมา +1

    New youtubers ഉണ്ടെങ്കിൽ വരൂ 100% support

  • @manojkumarmadhavan9475
    @manojkumarmadhavan9475 5 วันที่ผ่านมา

    👍👍👍

  • @sarass1234
    @sarass1234 5 วันที่ผ่านมา

  • @amayaantony5284
    @amayaantony5284 5 วันที่ผ่านมา

    ❤❤❤

  • @USA6rz
    @USA6rz 5 วันที่ผ่านมา

    ❤❤❤❤❤❤❤