തകർന്നു തരിപ്പണമായ റോൾസ് റോയ്‌സ് മുതൽ ഫെറാറി വരെ 🤯🤯🤯

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 462

  • @fasalrahman1655
    @fasalrahman1655 4 ปีที่แล้ว +123

    ഇതൊന്നും വാങ്ങാ പറ്റിലെങ്കിലും സാരമില്ല ഒരു ഓൾട്ടോ 800 എങ്കിലും കിട്ടിയാ മതിയായിരുന്നു

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +5

      Fasal Rahman 😁😁😁❤️

    • @shameerp.s7329
      @shameerp.s7329 4 ปีที่แล้ว +5

      Kittum nigalude agraham daivam sadichu tharatte

  • @JAZZMEDIA1988
    @JAZZMEDIA1988 4 ปีที่แล้ว +61

    കോടികൾ ആസ്തി ഉള്ള മനുഷ്യനും, കോടികൾ വിലഉള്ള കാറുകളും ചത്തു ശവം ചീഞ്ഞു കഴിഞ്ഞൽ ഒരുപോലെ ആണല്ലെ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      JAZZ MEDIA parama sathyam😊

    • @aromalajith1645
      @aromalajith1645 4 ปีที่แล้ว

      😢nammall ellarkkum ethu bhathakam

    • @hadit1483
      @hadit1483 4 ปีที่แล้ว

      Car ith pole parts idth onnoode erkka...manushyareyo....?!

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      അത്രയേ ഉള്ളു

  • @suhassreedharan5505
    @suhassreedharan5505 4 ปีที่แล้ว +35

    നല്ല പ്രസന്റേഷൻ , നല്ല എളിമയുള്ള സംസാരം .

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Suhas Sreedharan thank u so much nanbaa❤️

  • @stylesofindia5859
    @stylesofindia5859 4 ปีที่แล้ว +23

    ദൈവം നൽകിയ ഐശ്വര്യത്തെ അഹങ്കാരമായി ആഘോഷിയ്ക്കുന്ന ജനത യുടെ തിരുശേഷിപ്പ്

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Nandagopal nandan fav true that✌🏻

    • @rahulkrishna5424
      @rahulkrishna5424 4 ปีที่แล้ว +2

      God.. ooo avar kashttapade anndo alld god allq kond koduthe

    • @rockynath5414
      @rockynath5414 3 ปีที่แล้ว

      Insurance company total loss ezhuthy vitta vandikal anenn pulli thanne parayunnund.

  • @shankadumeni8950
    @shankadumeni8950 4 ปีที่แล้ว +20

    ഒരേയൊരിന്ത്യ ,ഒരൊറ്റ ജനത 😍😍
    എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് 😍😍😍😍
    കഴിവില്ലാത്ത ഭരണകൂടത്തിന്റെ തെറ്റിന് പൗരൻ എന്തിന് പ്രതിക്കൂട്ടിലാകുന്നു.
    കാപ്‌ഷൻ പൊളി മച്ചാനെ ❤️❤️❤️❤️❤️

  • @vishnu.s_
    @vishnu.s_ 4 ปีที่แล้ว +57

    എന്റെ ദൈവമേ range rover കത്തുന്ന വണ്ടി ആണോ . ശേ ഒരണ്ണം മേടിച്ചാൽ കൊള്ളാം എന്ന് പറഞ്ഞു ഇരുന്നതാ 🤣🤣.

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      VISHNU S 😁😁😁

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +4

      VISHNU S athalle njan pande medikkathathu😁

    • @aneesck7687
      @aneesck7687 4 ปีที่แล้ว +7

      ഇനി വണ്ടി edukaan പോകുമ്പോൾ show roomil നിന്ന് തന്നെ ഒന്ന് കത്തിച്ചു noki kathunnilla എങ്കിൽ എടുത്ത മതിയല്ലോ ... ചുമ്മാ cash kalayandallo 😂

  • @bachurahi8320
    @bachurahi8320 4 ปีที่แล้ว +17

    എന്റെ പൊന്നു ചേട്ടായി കുടുബം പണയം വെച്ചല്ല ഇതുപോലെ കാറുകൾ വാങ്ങുക. 10 എണ്ണം വാങ്ങാനുള്ള financial capacity ആവുമ്പോഴാണ് ഒരെണ്ണം വാങ്ങുക. Maintanance എന്ന് പറയുന്ന ഭീമമായ ഒരു പ്രോസസ്സ് ഉണ്ടേ.

  • @moideenniyas526
    @moideenniyas526 4 ปีที่แล้ว +27

    Showroom baground music.. masha allah❤️❤️❤️❤️💞💞💞

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ns looter gg ❤️❤️❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ns looter gg Thank you so much nanbaa❤️

  • @sarangk3584
    @sarangk3584 4 ปีที่แล้ว +3

    Njan 1st time aan video kaanunnath...I like you video so much..😍 1st impression is the best impression ❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Sarang Srg Thank you so much nanbaa❤️

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +6

    *ലോകത്തെ ഏറ്റവുഠ കൂടുതൽ Luxury കാറുകൾ ഉള്ളത് UAE 🇦🇪 ആകുഠ എന്നാണ് തോന്നുന്നത്*

  • @aromalajith1645
    @aromalajith1645 4 ปีที่แล้ว +1

    8v 6v Engin indiayilekku import chiyyan niyama sadiyatha undo? Indian 4 w brandukalill engin convert chiyyanulla option undu.

  • @പിറസ്ഓഫ്എപ്പിറസ്
    @പിറസ്ഓഫ്എപ്പിറസ് 4 ปีที่แล้ว +2

    ഫെരാരിക്ക് ഇത്രയും പറ്റിയപ്പോൾ ഞാൻ ചിന്ദിക്കുന്നത് നമ്മുടെ മാരുതി വണ്ടിയാണ് ഈ അവസ്തയിൽ പെട്ടെതെങ്കിൽ എങ്ങനെ ഇരുന്നേനെ എന്നാണ്

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Podi polum undavilla kandu pidikkan😁

  • @arjunkoppam6776
    @arjunkoppam6776 4 ปีที่แล้ว +1

    Full kananilla.endo vishamavunu..anyway adipoli vdos broii

  • @anoopkumaranoop9751
    @anoopkumaranoop9751 4 ปีที่แล้ว +5

    Rolls royce രാജകീയ പ്രൗഢി ഇപ്പോഴത്തെ അവസ്ഥ ദയനീയം

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Ithre ullu.. ellaam😑

    • @anoopkumaranoop9751
      @anoopkumaranoop9751 4 ปีที่แล้ว +2

      @@MotoluxbyAK വളരെ ശരിയായ കാര്യം

  • @sharafu_pallikkal
    @sharafu_pallikkal 4 ปีที่แล้ว +1

    ദയവായി ഇത് പോലുള്ള aircraft videos ഒരുപാട് ചെയ്യൂ 🙏 എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു....... ഈ ചാനലിൽ ഇടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ aircraft videos ഇടാൻ വേണ്ടി മാത്രം ഒരു channel create ചെയ്യാമോ please....... എന്നെ പ്പോലെ ഇത്‌ പോലുള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ള ഒരുപാട് ആളുകൾ ഉണ്ടാവും... so please.....

  • @yt-tl8mn
    @yt-tl8mn 4 ปีที่แล้ว +6

    ഇതുപോലെ മനുഷ്യരും അവയവം ദാനം ചെയ്‌തിരുനെങ്കിൽ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +4

      I have signed up for organ donation

  • @മാലാഖകുട്ടി-ച7ര
    @മാലാഖകുട്ടി-ച7ര 4 ปีที่แล้ว

    chettante channel oripad istayi.... Variety contents..... countinue bro....

  • @jamsheermp4964
    @jamsheermp4964 4 ปีที่แล้ว

    ഇക്ക ഇത് കാണുപ്പോൾ വല്ലാത്ത ഒരു നെച്ചിടുപ്പ് ഓരോ കുടുംബവും തകർന്ന്‌ അടിഞ്ഞനിമിഷങ്ങൾ 😔😔😔

  • @MotoluxbyAK
    @MotoluxbyAK  4 ปีที่แล้ว +14

    Hello Nanbans, hope you guys liked the video.
    Check out My Instagram too. instagram.com/malluexplorer_official/
    Thanks for watching❤️

    • @chris_0092
      @chris_0092 4 ปีที่แล้ว

      name of the song before the intro

  • @Mareena33312
    @Mareena33312 3 ปีที่แล้ว +1

    Hi bro
    Nice video
    Kollam😁

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว

      Thankss nanbaaa❤️❤️❤️

  • @govindrajeev7157
    @govindrajeev7157 4 ปีที่แล้ว +2

    Nambaaaaaa.....

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Enthoo

    • @govindrajeev7157
      @govindrajeev7157 4 ปีที่แล้ว

      @@MotoluxbyAK pazhaya video onnude kandu... karanju 🤪😪

  • @lio_saiflm104
    @lio_saiflm104 4 ปีที่แล้ว +16

    Range Rover svr my favorite 😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Saif alio messi Vga 😍😍😍😍😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Saif alio messi Vga someday❤️✌🏻

  • @ameerahmedzealous7775
    @ameerahmedzealous7775 4 ปีที่แล้ว +3

    ഇതൊക്കെ നമുക്ക് കേരളത്തിൽ എത്തിക്കണം ...😍😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Athine patty visadamaayi oru video cheyyanam✌🏻

    • @ameerahmedzealous7775
      @ameerahmedzealous7775 4 ปีที่แล้ว

      Definitely inshah allah ✌️❤️

  • @_MHAK
    @_MHAK 4 ปีที่แล้ว +3

    lexusinde suv body kand chammi poya aarenkilum undo?

  • @nidhinpk8172
    @nidhinpk8172 4 ปีที่แล้ว +3

    Evidunn vandi vaagiyaal safety issues enthelum undo ??

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Nallavannam nokki vaangi, nallavannam paniyich irakkiyal no issues

  • @fahadnazar1567
    @fahadnazar1567 4 ปีที่แล้ว +1

    chetta polli video

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thank u so much nanbaaa😍😍

  • @unaysnp3120
    @unaysnp3120 4 ปีที่แล้ว +1

    Good video.....full kandu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      unays nellyparamban thank you brother❤️

    • @unaysnp3120
      @unaysnp3120 4 ปีที่แล้ว

      @@MotoluxbyAK continue job ....best of luck

  • @4u956
    @4u956 4 ปีที่แล้ว +7

    Rocky bai nalla thamasha aaanello😀😆

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Pinnee... chila nerathe thamasha kettal karanju pokum😁😁

  • @ashikazi4902
    @ashikazi4902 4 ปีที่แล้ว +4

    Bro aa countryil ninnum ath kerathil kond varan patto?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Muhammed Ashik pattum pakshe 200% customs duty, pinne keralathil kondu vanna ithonnum nannakan pattulalo

  • @massivesamurai4987
    @massivesamurai4987 4 ปีที่แล้ว +5

    Dear brthr,
    Go ahead and u will definitely become someone's favourite youtuber.
    One day you will be so proud so that u dont want to ask people to subscribe your channel

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      MASSIVE SAMURAI thank u so much brother...

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      MASSIVE SAMURAI means a lot❤️

  • @ADARSH-be2ex
    @ADARSH-be2ex 4 ปีที่แล้ว +1

    Rocky baii pwoli aanallo👍👍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      adarsh k h pinnallah!!!!😁😁😁

  • @vimalavimalak694
    @vimalavimalak694 4 ปีที่แล้ว +1

    My fav suv Nissan patrol and range Rover defender

  • @sarangk3584
    @sarangk3584 4 ปีที่แล้ว +1

    Your explaining & anchoring is awesome 👍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Sarang Srg Thank you so much nanbaa❤️

  • @thoufeeqpa8839
    @thoufeeqpa8839 4 ปีที่แล้ว +7

    No nrc no CAB അത് പൊളിച്ചു

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thoufeeq Pa 🇮🇳

  • @homearathy4693
    @homearathy4693 4 ปีที่แล้ว +1

    Abroadil ninum bike import cheytal ottiri cash akumo

  • @abhinand9563
    @abhinand9563 4 ปีที่แล้ว +4

    ആദ്യം കാണിച്ച ferrari നെയ്മറിന്റെ വേണ്ടിയാണ് എന്ന് തോന്നുന്നു😄

  • @trollgymmalayalam6139
    @trollgymmalayalam6139 4 ปีที่แล้ว +1

    Adipi presentation bro

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thankss nanbaaa❤️❤️❤️

  • @musthafamuzzu4264
    @musthafamuzzu4264 4 ปีที่แล้ว +3

    Land cruiser is my fvrt suv

  • @ronomindhunter3811
    @ronomindhunter3811 4 ปีที่แล้ว +1

    carukale kurich ingane vaa thorathey samsarikkunn bro aa shavaparamb kanditt sahikkunnilla karachil varunnu

  • @samahkb3714
    @samahkb3714 4 ปีที่แล้ว +2

    Sad ആവുന്നു കാണുമ്പോ എല്ലാരും safe ആയി ഓടിക്കുക

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Samah Kb athre parayanullu😐

    • @samahkb3714
      @samahkb3714 4 ปีที่แล้ว

      @@MotoluxbyAK mm

  • @hadishk5986
    @hadishk5986 4 ปีที่แล้ว

    Bro ee vandi buy cheyyan pattummo then restore cheyythallo?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Pattum bro.. vangunnathine patty thirich poyitt video cheyyatto✌🏻

  • @skrnair5104
    @skrnair5104 4 ปีที่แล้ว +1

    Aliya neeyo... Polichu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      SKR NAIR 😁😁😁😁

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      SKR NAIR Thanks daa muthee✌🏻

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      SKR NAIR njan thanneee😁😁

  • @Kasrodian
    @Kasrodian 4 ปีที่แล้ว +1

    Pwoli machaan Love u bro♥️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks nanbaa😍😍

  • @kailasnadhnm575
    @kailasnadhnm575 4 ปีที่แล้ว +3

    കണ്ടിട്ട് തന്നെ ചങ്ക്‌ തകരണ് bhai...

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      KAILASNADH N M 🥺🥺🥺

    • @m4idea560
      @m4idea560 4 ปีที่แล้ว

      YA

  • @arjunmohan7542
    @arjunmohan7542 4 ปีที่แล้ว +3

    Entha ponnoooo 😱😱😱😱

  • @Ajmalramath
    @Ajmalramath 4 ปีที่แล้ว +1

    കിടു explanation👍

  • @Romansification
    @Romansification 3 ปีที่แล้ว

    aadhyam oru nalla camera vangoo please.

  • @shihabputhumana3613
    @shihabputhumana3613 4 ปีที่แล้ว +1

    ബ്രോ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടാ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thanks nanbaa😍✌🏻

  • @fun_childdhood
    @fun_childdhood 4 ปีที่แล้ว

    Rolls Royce inta oru logo kum oru stearing innum athra verum ? Ente Zen ill vekyanna .... _-(0_o)-_

  • @shefeekekka1588
    @shefeekekka1588 4 ปีที่แล้ว +1

    Kidu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thank u so much nanbaaa❤️

  • @abin6801
    @abin6801 3 ปีที่แล้ว +1

    Anna formula 1 vdo cheyyumo

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว +1

      Cheyyam bro

    • @abin6801
      @abin6801 3 ปีที่แล้ว

      @@MotoluxbyAK TNX bro for reply ❤️

  • @rahulmurali1439
    @rahulmurali1439 4 ปีที่แล้ว +1

    Bgm idu bgm idu tantantanteeee (rocky bhai)

  • @ameenmuhammedti3375
    @ameenmuhammedti3375 4 ปีที่แล้ว +1

    Nanba ini abudhabiyil ninn varumbol enik Ferrariyude air bag konduvaro

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Paisa accountilott ittek😁✌🏻

  • @ajaynathj1284
    @ajaynathj1284 4 ปีที่แล้ว +2

    Range rover sport ,👌👌👌

  • @sreehari8419
    @sreehari8419 3 ปีที่แล้ว +1

    Nanba athinte eethelul parts adich matti koode😛😛😛

  • @sajeersaje837
    @sajeersaje837 4 ปีที่แล้ว +1

    Sherikkum sankadameriyoru😢 kazcha thanne bro....

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Sajeer saje 🥺🥺🥺

  • @vishnumadathil2112
    @vishnumadathil2112 4 ปีที่แล้ว +1

    Broiii njaanum evday thanne aaanu work cheyanne...sajha💪🏻

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Adutha thavana varumbo kaanam✌🏻

    • @vishnumadathil2112
      @vishnumadathil2112 4 ปีที่แล้ว

      Haaa broiiiiii💪🏻💪🏻

  • @Godsonebison
    @Godsonebison 4 ปีที่แล้ว +3

    My favourite SUV LEMBORGINI URUS

  • @dragunfiredragunfire8320
    @dragunfiredragunfire8320 4 ปีที่แล้ว

    Athilokke chilappol. Katthikarija manushyrum kanum so be carefulll

  • @vishnuvijayan955
    @vishnuvijayan955 4 ปีที่แล้ว +4

    Renge rover autobiography my fvrt

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      VISHNU VIJAYAN entem❤️

  • @titto5051
    @titto5051 4 ปีที่แล้ว +2

    Enik athu thanne prayanullu
    Safe Drive
    Ethupole video yil kannane enne pollulla pavangalkku pattullu

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Music is My Life 😐😑🥺

  • @MKTECHCASIO
    @MKTECHCASIO 4 ปีที่แล้ว

    where is you Native Place....????

  • @moideenniyas526
    @moideenniyas526 4 ปีที่แล้ว +2

    റേഞ്ച് റോവർ ഞാൻ പറഞ്ഞു നിക്കി സമ്മാനം കിട്ടിയേ പറ്റു..... ഞാൻ കണ്ടുപിടിച്ചത് നിങ്ങൾ അടുത്തത് rangerover ഉള്ളിടത്തേക്ക് പോവാം paranj first കാണിച്ച വണ്ടി അതല്ലേ അങ്ങനെ 😎😎😎😎😎✌️✌️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Ns looter gg sedaaa... ella videoyil oru abadham veetham engane poyalum pattuvallo ente eeswara😒

  • @mohammedshameez3693
    @mohammedshameez3693 4 ปีที่แล้ว +3

    Salaam rockey bai😜

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Shameez Vk 😁😁😁😁

  • @shonimavr7085
    @shonimavr7085 4 ปีที่แล้ว +1

    Omg uff ende heart 💔broke

  • @suhailt2436
    @suhailt2436 4 ปีที่แล้ว +3

    DISCOVERY...😻

  • @kochivlogskv2928
    @kochivlogskv2928 4 ปีที่แล้ว +2

    എത്ര പേരുടെ ജീവൻ പോയിട്ടുണ്ടാവും?

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Athinte patty ormippikkalle, njan parayathirunnatha

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 4 ปีที่แล้ว +6

    അവിടുത്തെ ആക്രി പറക്കുക ആരാണ് തോന്നുന്നു 🤔😀😁😁😁😁😁😁

    • @zentravelerbyanzar
      @zentravelerbyanzar 4 ปีที่แล้ว

      Ani ats avida acri parakiyal natil benz vangam

  • @afsalmuhammed3748
    @afsalmuhammed3748 4 ปีที่แล้ว +2

    My favorite lamborghini series all

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Mr Single Mr Single 😁😁😁

  • @iamsobhin1709
    @iamsobhin1709 4 ปีที่แล้ว +3

    Bentley ഇഷ്ടം

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      I am Sobhin 😍😍😍😍

  • @athultec9050
    @athultec9050 4 ปีที่แล้ว

    കൊള്ളാം

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Thankss nanbaaa😍😍😍

  • @pointhacker7933
    @pointhacker7933 4 ปีที่แล้ว +1

    POLI

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      POINT HACKER Thank u so much nanbaa❤️

    • @pointhacker7933
      @pointhacker7933 4 ปีที่แล้ว +1

      @@MotoluxbyAK thanks for your reply

  • @youngflamemp3
    @youngflamemp3 4 ปีที่แล้ว +3

    Ende favorite SUV: Jeep Trackhawk

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      JS TECH CHANNEL ❤️❤️❤️❤️

  • @allu3348
    @allu3348 4 ปีที่แล้ว +2

    കൊള്ളാം👌

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Boys Boys Thanks brooo

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Boys Boys ❤️❤️❤️❤️

  • @yesupanicker5627
    @yesupanicker5627 3 ปีที่แล้ว +2

    where the location dear

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว

      Sajjah industrial area in sharjah

  • @anoop-nl8xz
    @anoop-nl8xz 4 ปีที่แล้ว +1

    sorry nanba ningade e vlog njan kanilla ...atrakk vandikalodu prathanu bro 😢😢😢😢

  • @binduvincent3057
    @binduvincent3057 3 ปีที่แล้ว +1

    My favorite SUV is range Rover

  • @Shareefnmk
    @Shareefnmk 4 ปีที่แล้ว +1

    Adipoli

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      ❤️❤️❤️❤️

  • @096_VishnuMB
    @096_VishnuMB 4 ปีที่แล้ว +1

    🤘❤

  • @mohananmohan4716
    @mohananmohan4716 4 ปีที่แล้ว +2

    ചങ്ക് പൊട്ടി മച്ചാനെ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      kaliyan Gaming squad 🥺🥺🥺🥺

  • @mredits8318
    @mredits8318 2 ปีที่แล้ว

    എത്ര നല്ല വണ്ടികളാണ് പൊളിക്കുന്നത് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @anassreeragam9068
    @anassreeragam9068 4 ปีที่แล้ว +1

    Maseratti ടെ അവസ്ഥ സഹിക്കാൻ പറ്റണില്ല

  • @sheebakarthi7627
    @sheebakarthi7627 4 ปีที่แล้ว +1

    ente favourate suv lamborbini urus

  • @ashiq1142
    @ashiq1142 4 ปีที่แล้ว

    Good one

  • @thundermonkey4249
    @thundermonkey4249 4 ปีที่แล้ว +4

    Bentley fan😻

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +1

    *Nissan Patrol നാട്ടിൽ 97 Lakh ഉണ് Tax കഴിഞ്ഞ് വരുബോൾ 1.9 കോടി കഴിയുഠ*

  • @salmangts718
    @salmangts718 4 ปีที่แล้ว +1

    Ee sthalathine crct name entha video yil clear avunnilla

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Salman Frs shajja, sharja outskirtsil aanu

    • @f22vlog75
      @f22vlog75 4 ปีที่แล้ว

      Sajja..oasis area ..sharja

  • @ultronicsports7255
    @ultronicsports7255 4 ปีที่แล้ว +1

    Big fan

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Thankss nanbbaa❤️❤️❤️

    • @ultronicsports7255
      @ultronicsports7255 4 ปีที่แล้ว

      @@MotoluxbyAKi thought you never look up this comment because,its too late
      But you are proving that you r the one of the favorite youtuber of me
      I had watched your videos till your channel starts. Then iam going to watch again your videos.

  • @muhammedrafeeque2930
    @muhammedrafeeque2930 3 ปีที่แล้ว

    Appo ee vanndi nnammal vaangiyan insurence kitille

  • @sukoon_vibes__738
    @sukoon_vibes__738 4 ปีที่แล้ว +1

    Ende favourite car bugatti chiron

  • @mohammedsabith7733
    @mohammedsabith7733 4 ปีที่แล้ว +1

    സത്യം,

  • @ismayilvld7851
    @ismayilvld7851 4 ปีที่แล้ว +1

    Rng Rvr kedakna kedap kandappo Chunk thakarnnu poyi machanee😔😔

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      user mpm paisakikavum mrigeeyavum aayipoyi🥺🥺

  • @amaliauto1390
    @amaliauto1390 4 ปีที่แล้ว +3

    Shavathil kayari kuthathe chettaa😂😂

  • @kid1732
    @kid1732 4 ปีที่แล้ว

    Pwolii sanam

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      MR____KID Thank you so much nanbaa❤️

  • @fd178
    @fd178 4 ปีที่แล้ว +1

    🧐😲😳

  • @mishabmishab8677
    @mishabmishab8677 4 ปีที่แล้ว +4

    G wagon🔥

  • @niyasp2036
    @niyasp2036 4 ปีที่แล้ว

    ഇതൊക്കെ ആണു പോളിമാർക്കെറ്റ് നമ്മുടെ നാട്ടിലും ഉണ്ട് കുറച്ച് 🤣🤣🤣🤣

  • @mohamedalit9501
    @mohamedalit9501 4 ปีที่แล้ว +3

    Cameraa clear illla

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      MOHAMED ALI T senorinu entho kaaryamaya thakaraaru sambhavichittund.. video oru sughavum illa, mattaarayi enu thonanu

  • @avscars9940
    @avscars9940 4 ปีที่แล้ว +2

    ithu vangiyaalum india yilekku konduvaraaan 250 percent import tax adakkanam.

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      AV'S CARS orobkoppile niyamangal😑

  • @FOULGAMERYT
    @FOULGAMERYT 4 ปีที่แล้ว +1

    Sherikkum oru shavaparamb

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Arjun Sabu 🥺🥺🥺