ചെറിയ പ്രായത്തിൽ കുട്ടികളെ അടിക്കാറുണ്ടോ? | Pma Gafoor Malayalam Motivation

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 34

  • @nadheeraasharaf2715
    @nadheeraasharaf2715 3 ปีที่แล้ว +24

    അല്ലാഹു എല്ലാവർക്കും. മതാപിതാകൾക്ഉപകാരംവും
    സ്നേഹ വും.ഉള്ള. സാലിഹായാ.മക്കൾ. ആകീ..നമ്മൾ
    മരിച്ചാൽ.ദുആ.ചെയ്യാനുംനല്ലമനസ്സ്ഉള്ള..മക്കൾ ആകീ..തരണേ..തമ്പുരാനേ
    امين امين امين يارب العالمين 👐😭

  • @leemakkurian
    @leemakkurian 3 ปีที่แล้ว +12

    മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട വീഡിയോ 🥰👍👍🌹

  • @sumisworld2071
    @sumisworld2071 4 หลายเดือนก่อน +5

    എന്റെ കുട്ടിക്ക് ഫോൺ ഞാൻ ഇടക്കൊക്കെ കൊടുക്കാരുണ്ടായിരുന്നു എല്ലാ ദിവസവും 15 minute കൊടുക്കാരുണ്ടായിരുന്നു. ഇന്നലെ സ്കൂൾ വിട്ട് വന്ന ഉടനെ അവൻ ഫോൺ എടുത്തു. കൊടുക്കാത്തതിന് അവൻ എന്റെ ഫോൺ ശക്തിയിൽ എറിഞ്ഞു പൊട്ടിച്ചു. ആ ദേഷ്യത്തിൽ ഞാൻ അവനെ കുറെ അടിച്ചു. അവനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് കിട്ടാത്ത എല്ലാ സ്നേഹവും അവനു ഞാൻ കൊടുക്കുന്നു. Ellaam വാങ്ങി കൊടുക്കുന്നു. സ്വാതന്ത്ര്യം കൊടുക്കുന്നു. Adipoliyaali കൊണ്ട് നടക്കുന്നു. ഇതിൽ കൂടുതൽ ഒരു കുഞ്ഞിനെ എങ്ങനെ ആണ് care ചെയ്യേണ്ടത് എന്നറിയില്ല. ഞാൻ ഇങ്ങനെ നോക്കിയിട്ടും അവനു എന്നോട് സ്നേഹം ഇല്ല. ആരോടും ഇല്ല. 7 വയസ് ആയതേ ഉള്ളൂ. എന്താ ചെയ്യുക. അറിയുന്നവർ ഒന്ന് പറയണേ

  • @naseebaummer4299
    @naseebaummer4299 3 ปีที่แล้ว +22

    ന്റെ പോന്നോ നിസാരമെന്ന് ഞാൻ കരുതിയ പല കാര്യങ്ങളും എത്ര വലുതാണെന്ന് പറഞ്ഞു തരുന്ന നിങ്ങൾ ഒരു സംഭവാട്ടോ

  • @manhajaleel6054
    @manhajaleel6054 2 ปีที่แล้ว +4

    മാഷാ അല്ലഹ്ഹ്ഹ് നീ കാക്കണേ ഞാൻ എന്റെ മോളെ നല്ലവന്നം ചീത്ത വിളിക്കാറുണ്ട് അടിക്കാറുണ്ട് അവൾക്ക് ഭയങ്കര ദേഷ്യമാണ് എനിനക്ക് ക്ഷമിക്കാൻ കഴിയില്ല നീ എന്റെ മക്കളെ കാക്കണേ അള്ളാ.....

  • @Sereeniyaworld
    @Sereeniyaworld ปีที่แล้ว +2

    യാ അല്ലാഹ് നമ്മളെ മക്കളെ കാക്കണേ 🤲🏻🤲🏻

  • @xxx-bs1sb
    @xxx-bs1sb 3 ปีที่แล้ว +24

    മക്കളെ നല്ല വരായി ഉന്നതയിൽ എത്തിക്കട്ടെ - ആമീൻ

  • @DilfanDilfan-pq7nk
    @DilfanDilfan-pq7nk 7 หลายเดือนก่อน +1

    അഅല്ലാഹുവേ നമ്മുടെ മക്കളെ സോലിഹീങ്ങളുടെ കൂട്ടത്തിൽ ulpeduthaname🤲

  • @suhailaacacsuhaila8145
    @suhailaacacsuhaila8145 3 ปีที่แล้ว +6

    Masha allh👍

  • @kumudhavijayan6275
    @kumudhavijayan6275 3 ปีที่แล้ว +3

    superb!

  • @rafeeqpallath2201
    @rafeeqpallath2201 2 หลายเดือนก่อน

    Nalla speech

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +4

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚🤲🏻😢🤲🏻

  • @Minnuuuuuuu
    @Minnuuuuuuu 3 ปีที่แล้ว +3

    Ande mole padikan nan pala offerum cheyyarundayirunnu. Eppo athu thettayipoyi annu thonnunnu. Eni sir paranjhathupole cheythu nokam.

  • @diyanunufouz4453
    @diyanunufouz4453 3 ปีที่แล้ว +8

    Masha Allah Super

  • @lifeluckyworld4334
    @lifeluckyworld4334 3 ปีที่แล้ว

    Super class

  • @tippumukkam3218
    @tippumukkam3218 3 ปีที่แล้ว +1

    👍🏻👍🏻👍🏻super

  • @SadiqAlsoora
    @SadiqAlsoora 3 หลายเดือนก่อน

    Yaa allah ende makkale nee kakkane alllah

  • @artvideos.
    @artvideos. 3 ปีที่แล้ว +2

    1.28 kannu niranju poyi..

  • @happy-jr6mp
    @happy-jr6mp ปีที่แล้ว

    👍

  • @aiswaryaanoopj6278
    @aiswaryaanoopj6278 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @surumisulfiker836
    @surumisulfiker836 3 ปีที่แล้ว +1

    🥰🥰🥰

  • @shabnanasif8784
    @shabnanasif8784 3 ปีที่แล้ว

    👍🏻👍🏻

  • @lebeebabathool3634
    @lebeebabathool3634 3 ปีที่แล้ว

    💞

  • @jasminalavi1731
    @jasminalavi1731 3 ปีที่แล้ว +3

    ALLAH 😭😭

  • @sherminakader9755
    @sherminakader9755 3 ปีที่แล้ว +3

    Aameen

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +2

    *ya Allah please forgive everyone Allah please help us*

  • @nifidhamaali9504
    @nifidhamaali9504 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @zahalrj
    @zahalrj 3 ปีที่แล้ว +2

    Aameen

  • @hadinechu5516
    @hadinechu5516 3 ปีที่แล้ว +1

    👍👍👍

  • @sandhyac2760
    @sandhyac2760 2 ปีที่แล้ว

    👏👏👏

  • @nooramol757
    @nooramol757 2 ปีที่แล้ว +1

    👍👍👍