Is there treatment for FITS (apasmaram ) in your clinic ? Nml koothuparamb clinicil treatment edkunnavaraanu…. Ith njangalude oru relative n vendiyanu…Urgent aaahn….Plsss replyyy!!!!!🛑
Dr ഞാൻ intermittent ഡിറ്റ് എടുത്തിട്ടുള്ള ആളാണ്.. But എനിക്ക് ഇപ്പൊ ഇതെടുക്കാൻ പറ്റുമോ എന്ന് അറിയില്ല bcz എനിക്ക് sugar ഡൌൺ ആയിപോകുന്നു. കയ്യും കാലും വല്ലാതെ വിറക്കും അപ്പൊ ഫുഡ് കഴിക്കണം. ഈ ഒരു അവസ്ഥയിൽ എനിക്ക് അതെടുക്കാൻ പറ്റുമോ പ്ലസ് റിപ്ലൈ
@@lizy2029നല്ല പോലെ എല്ലാ പേശികളെ കൊണ്ടും വ്യായാമം ചെയ്തു ആവശ്യത്തിന് മധുരം കഴിച്ചു ടാബ്‌ലറ്റ് നിർത്താൻ പറ്റും.പ്രധാനമായും 45 minute വ്യായാമം ചെയ്തു കൊണ്ട് മാറ്റാൻ പറ്റും
@@lizy2029 നിങ്ങൾ ഇൻസുലിൻ എടുക്കുന്നില്ലെങ്കിൽ നിങ്ങളുടെ പ്രമേഹം ഏതാണ്ട് ഭേദമാക്കാൻ സാധ്യതയുണ്ട്. ഒരു ദിവസം 2 തവണ കഴിക്കാൻ ശ്രമിക്കുക (പാൽ, ചപ്പാത്തി മുതലായവ കുറയ്ക്കുക). നിങ്ങളുടെ ഭാരം കൊണ്ടുവരിക (3-6 മാസത്തിനുള്ളിൽ 10 കിലോ). 30 മിനിറ്റ് വേഗത്തിലുള്ള നടത്തവും 20 മിനിറ്റ് മറ്റ് വ്യായാമങ്ങളും ചെയ്യുക. ഡോക്ടറോട് ചോദിച്ചതിന് ശേഷം ഇത് ചെയ്യുക.
ഇഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ചു കഷ്ടപ്പെട്ട് ജീവിച്ചു കഷ്ടപ്പെട്ട് മരിക്കണം ഇതാണ് ഓരോ ഡയബറ്റിക് പേഷ്യൻസിന്റെയും അവസ്ഥ 😔
കിതച്ച് ജീവിക്കുക, കൊതിച്ച് മരിക്കുക.
acupunctur treatment edukku nengal single point acupucture
സത്യം
Nte father oru ayurvedic product use cheyunund ipo normal level maintain cheyyh povunund ❤
Sodiam kurayunnadine patti vidiyo cheyyumo plz xsir
Effective video Dr. Thank you so much, God bless you always
Parotid glands ഈ അസുഖത്തെ കുറിച്ച് വീഡിയോ ചെയ്യണം സർ. മരുന്ന് കൂടി പറയണം
Telemedicine support undo from abroad?
It's very nice doctor.Thank you so much.
Dr...
Please visit Trivandrum clinic once in a month. It'll be a great help for many patients. Thanks in advance.
Insulin test or homa ir test is best
Pala marian hospital aano, bypass road il?
No Johnmarians Hospital, Kadayam, for more details Contact +91 8714 161 636 Monday to Saturday 9 am to 4 pm
Is there treatment for FITS (apasmaram ) in your clinic ?
Nml koothuparamb clinicil treatment edkunnavaraanu…. Ith njangalude oru relative n vendiyanu…Urgent aaahn….Plsss replyyy!!!!!🛑
fasting insulin test
സർ നിങ്ങളുടെ ക്ലിനിക്കിന്റെ ലൊക്കേഷൻ താ ഞാൻ ആലുവ
എറണാകുളം നമുക് ബ്രാഞ്ച് ഉണ്ട് കളമശ്ശേരിയിൽ Mob : 7736077731
Dr ഞാൻ intermittent ഡിറ്റ് എടുത്തിട്ടുള്ള ആളാണ്.. But എനിക്ക് ഇപ്പൊ ഇതെടുക്കാൻ പറ്റുമോ എന്ന് അറിയില്ല bcz എനിക്ക് sugar ഡൌൺ ആയിപോകുന്നു. കയ്യും കാലും വല്ലാതെ വിറക്കും അപ്പൊ ഫുഡ് കഴിക്കണം. ഈ ഒരു അവസ്ഥയിൽ എനിക്ക് അതെടുക്കാൻ പറ്റുമോ പ്ലസ് റിപ്ലൈ
ഇത് കേട്ട് ആരും പേടി ക്കരുത്. സമാധാനം ആയി കേൾക്കുക 😂
സർ ഡയബേറ്റിസ് കണ്ട്രോൾ ആയി കഴിഞ്ഞാൽ ശരീരത്തിന്റെ പ്രവർത്തനം പഴയപോലെ ആവുമോ?
ഒറ്റവാക്കിൽ മറുപടി പറയാൻ പറ്റില്ല.... എത്ര കാലമായി എന്തൊക്കെയായിരുന്നു പ്രശ്നം എന്നതിന് അനുസരിച്ച് ഇരിക്കും
മധുരം കഴിക്കാന്‍ പറ്റില്ല..ജീവിതകാലം അത്രയും control 😅
പ്രമേഹത്തിന്റെ മുഴുവൻ കോംപ്ലിക്കേഷനും മരുന്നിന്റെ ADR ആണ്
Enikku 9.1 aanu. Ok aano?
Ur diabetic
Abive 6 diabtec aanu
Fasting sugar 80 annu @@hifthishana3161
Drാറെസർവേശ്വരൻസർവകൃപകളാൽഅനുഗ്രഹിക്കട്ടെ
ടൈപ്പ് 2 ആണെങ്കിൽ പൂർണമായും മാറ്റാവുന്ന അസുഖം ആണ്.... ഇച്ചിരി കഷ്ടപെടണം എന്നുള്ളു.
എങ്ങനെ എന്ന് കൂടി പറയു
Engana pls parayu
ശരിയാണ്.2 year ആയി ഞാൻ ടാബ്‌ലറ്റ് നിർത്തി.
@@lizy2029നല്ല പോലെ എല്ലാ പേശികളെ കൊണ്ടും വ്യായാമം ചെയ്തു ആവശ്യത്തിന് മധുരം കഴിച്ചു ടാബ്‌ലറ്റ് നിർത്താൻ പറ്റും.പ്രധാനമായും 45 minute വ്യായാമം ചെയ്തു കൊണ്ട് മാറ്റാൻ പറ്റും
@@lizy2029 നിങ്ങൾ ഇൻസുലിൻ എടുക്കുന്നില്ലെങ്കിൽ നിങ്ങളുടെ പ്രമേഹം ഏതാണ്ട് ഭേദമാക്കാൻ സാധ്യതയുണ്ട്. ഒരു ദിവസം 2 തവണ കഴിക്കാൻ ശ്രമിക്കുക (പാൽ, ചപ്പാത്തി മുതലായവ കുറയ്ക്കുക). നിങ്ങളുടെ ഭാരം കൊണ്ടുവരിക (3-6 മാസത്തിനുള്ളിൽ 10 കിലോ). 30 മിനിറ്റ് വേഗത്തിലുള്ള നടത്തവും 20 മിനിറ്റ് മറ്റ് വ്യായാമങ്ങളും ചെയ്യുക. ഡോക്ടറോട് ചോദിച്ചതിന് ശേഷം ഇത് ചെയ്യുക.
ഇനി കുറച്ച് നേരം മനോജിന്റ്റ തളള് കേക്കാം
U can skip if u r not feeling valuable 😊
വിവരക്കേട് പറയുന്നു കുറെ വിവരമില്ലാത്തവർ സപ്പോർട്ട് ചെയ്യുന്നു 🐒🐒🐒🐒🐒🐒
What he said is correct
Evante main parupadii... Doctor nte videokku negetive idal thanne anu.... Fakeolii.... Kashtam
Ee fakemone.........
KU. RANGAN ആണല്ലോ😁😁😁