BroDaddy Trailer Reaction

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 673

  • @joyalsabu3652
    @joyalsabu3652 2 ปีที่แล้ว +834

    ആന്റണി ചേട്ടൻ : "ഞാനിപ്പോൾ ഗസ്റ്റ് റോൾ മാത്രമേ എടുക്കുന്നുള്ളൂ ".... 😂

    • @maakry3175
      @maakry3175 2 ปีที่แล้ว +10

      Ippol alla eppozhum😂

    • @abekuttan999
      @abekuttan999 11 หลายเดือนก่อน +2

      അത് പോലും വേണ്ട 😂😂😂😂

  • @Ajith_Shaji
    @Ajith_Shaji 2 ปีที่แล้ว +656

    _എന്റെ മോനെ 💫 പക്കാ Family Entertainer_ 💜 _കിടു Trailer_ 🤩
    ലാലേട്ടൻ 🥳❤‍🔥

    • @heathledger8439
      @heathledger8439 2 ปีที่แล้ว +23

      Pakka family entertainer aanonn okke padam irangeett ariya

    • @MrSureshkallingal
      @MrSureshkallingal 2 ปีที่แล้ว +8

      Troliyath manasilayilla alle 😜

    • @muhammedbinashraf1952
      @muhammedbinashraf1952 2 ปีที่แล้ว +2

      Family entertainer in OTT 🥰

    • @mrafi6173
      @mrafi6173 2 ปีที่แล้ว +4

      ippo family movie yenn kelkumboye pediyaan

    • @noushadkl1413
      @noushadkl1413 2 ปีที่แล้ว +1

      Lalappan waste

  • @ananthu.s95
    @ananthu.s95 2 ปีที่แล้ว +98

    Once again Prithvi proved...he is a great fan of lalettan....😍

    • @sanighvlogs6314
      @sanighvlogs6314 2 ปีที่แล้ว

      അതൊക്കെ തള്ള് ആണ്

    • @_G_OD_X
      @_G_OD_X 2 ปีที่แล้ว +5

      @@sanighvlogs6314 okkeydaaaaa😌😌

    • @sobinantonyreji6522
      @sobinantonyreji6522 2 ปีที่แล้ว +1

      @@sanighvlogs6314 Ni anello kodathi

  • @itissmallagain8002
    @itissmallagain8002 2 ปีที่แล้ว +620

    " Business okke dull aanu"
    " ഇയാള് ഇവിടേം വന്നോ"
    Self troll inte karyathil prithviraj പണ്ടെ poliya

    • @vysakhs9219
      @vysakhs9219 2 ปีที่แล้ว +33

      nj ente screen ile thatti thatti ooti nokki .. mandan..😣😂

    • @_Amfas_
      @_Amfas_ 2 ปีที่แล้ว +5

      @@vysakhs9219 me too 😂😬

    • @alanjoseph8857
      @alanjoseph8857 2 ปีที่แล้ว +1

      Dp creative aanatto

    • @valsalat5472
      @valsalat5472 2 ปีที่แล้ว

      @@vysakhs9219 me tooo😂

    • @vysakhs9219
      @vysakhs9219 2 ปีที่แล้ว

      @@valsalat5472 😋😆

  • @adithyan1549
    @adithyan1549 2 ปีที่แล้ว +82

    2:45
    Le arun smoki: ആരാണാവോ ആ youtuber
    😁😁😁😁

  • @arunprasadkl25
    @arunprasadkl25 2 ปีที่แล้ว +291

    ഒരു പടം പിറകോട്ടു പോയാൽ അടുത്തതിൽ നാലാടി മുന്നോട്ട് ചാടും അതാ ശീലം ❤️ലാലേട്ടൻ ❤️

    • @suhas3459
      @suhas3459 2 ปีที่แล้ว +17

      Ede aadyam irangatte ennit thall

    • @arunprasadkl25
      @arunprasadkl25 2 ปีที่แล้ว +8

      @@suhas3459 ഓബ്ര 🤭

    • @gamerassistant7929
      @gamerassistant7929 2 ปีที่แล้ว +4

      @@suhas3459 sangadayo😂

    • @annasannasm1590
      @annasannasm1590 2 ปีที่แล้ว +5

      കിളവൻ നായി വരികയ ഇനി അധികം മുന്നോട്ടു ചാടാൻ പറ്റില്ല

    • @sobinantonyreji6522
      @sobinantonyreji6522 2 ปีที่แล้ว

      @@annasannasm1590 Arkk

  • @adithyan1549
    @adithyan1549 2 ปีที่แล้ว +213

    അതെ ഇത് കാറ്റതാടില്ല വാഴതണ്ട് പോലെ മറിഞ്ഞു വീഴില്ല🤍🤍🤍
    പക്കാ family entertainer 💖💖💖
    Prithviraj lalettan combo
    🔥🔥🔥💪💪💪

  • @neerajnair
    @neerajnair 2 ปีที่แล้ว +97

    Camera quality pollichuuu🔥🔥🔥
    Minnal effect⚡⚡⚡

    • @navaneethbhaskar1455
      @navaneethbhaskar1455 2 ปีที่แล้ว

      Minnal effecto🤔 athengane

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว +1

      @@navaneethbhaskar1455 minnalinekurich negative review ittu..athukond reaction and reviewsinu vendi ee channel thudangendi vannu. Views koodi cash koodi. Athayirikkum udesichath

  • @aryaanil2575
    @aryaanil2575 2 ปีที่แล้ว +708

    "Njn ingana chora kandal appo bodham kett veezhm"🤣🤣🤣❤

    • @vivekpv313
      @vivekpv313 2 ปีที่แล้ว +5

      😂

    • @jackreacher8535
      @jackreacher8535 2 ปีที่แล้ว +4

      Ivanu aara ithrayum like koduthe? WTF

    • @aqubeflix4222
      @aqubeflix4222 2 ปีที่แล้ว

      @@jackreacher8535 ijjeethadi

    • @abinrashd2897
      @abinrashd2897 2 ปีที่แล้ว +6

      @@jackreacher8535 ഈശോ ജോൺ കാറ്റാടി . ഇത് കാറ്റത്ത് ആടില്ല .എന്നൊക്കെ 🙄

    • @Kozhimutta_
      @Kozhimutta_ 2 ปีที่แล้ว +4

      haaaa...... haaaa...... Haaaaaaaa.....haaaaa.........haaaaa

  • @smarterIAS
    @smarterIAS 2 ปีที่แล้ว +70

    Broi this film got rich frames , excellent casting , natural dailogs and acting , rajuvettan dir, finally bt the prime Kalyani 🤗 kandirikumm , nothing more cn v deserve, katta waiting ............. only drawback OTT

  • @navaneethbhaskar1455
    @navaneethbhaskar1455 2 ปีที่แล้ว +33

    3:42 അണ്ണൻ്റെ എൻട്രി 😧💥😁

  • @rahulrs7440
    @rahulrs7440 2 ปีที่แล้ว +35

    എല്ലാരും പറയുന്നു എന്ന കാണാൻ പൃഥ്വിരാജിനെ പോലെ ആണെന്ന് ✌️✌️✌️ആ പറഞ്ഞവനെ ഇങ്ങു വിളിച്ചോണ്ട് വാ 😂😂

  • @abhijithuday7461
    @abhijithuday7461 2 ปีที่แล้ว +19

    Ente ponnu chetta 😍ee reaction video ethra വട്ടം കണ്ട് എന്ന് അറിയില്ല 😂😂😍നിങ്ങടെ expressions oke poli 😁ആദ്യം ജാഫർ ഇടുക്കി ഡയലോഗ് പറയുമ്പോ നിങ്ങടെ expressions 😂😂😁same enik Vanna athe feelings ഇത് polikum 😂😂❤️

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +33

    Theater experience venamairunnu..😍

  • @vishnujayakumar317
    @vishnujayakumar317 2 ปีที่แล้ว +65

    Mohanlal and the expression that can only be brought by him💯
    പട്ടണപ്രവേശം, മണിച്ചിത്രതാഴ്, നാടോടിക്കാറ്റ്, വന്ദനം, തേന്മാവിൻ കൊമ്പത്തു അങ്ങനെയുള്ള എത്രയോ എണ്ണിയാൽ തീരാത്ത സിനിമകളിൽ മോഹൻലാൽ അദ്ദേഹത്തിന് മാത്രം കഴിയുന്ന പല പല expression ഇട്ടിരിക്കുന്നു.. അങ്ങനെ ചിരിപ്പിക്കാൻ കഴിയുന്ന മോഹൻലാൽ magic ഒക്കെ pirthvi കുറച്ചെങ്കിലും explore ചെയ്യുമോ എന്നു സിനിമ കണ്ടു തന്നെ അറിയണം.. 🥰
    ഇത്തരം expression ഒക്കെ ss എടുത്ത് Troll material ആക്കുന്നവരോട് എന്ത് പറയാൻ..
    സിനിമയിൽ വേണ്ട വിധത്തിൽ ആ scene നു അനുയോജ്യമായ രീതിയിൽ അത്‌ work out ആയില്ലെങ്കിൽ പിന്നെയും പറയുന്നതിൽ അർത്ഥമുണ്ട്... 👐🏻
    Waiting Jan 26 on Hotstar Bro Daddy Movie 🎬

  • @Manjatti4342
    @Manjatti4342 2 ปีที่แล้ว +208

    അങ്ങനെ കുറേ കാലത്തിനു ശേഷം പഴയ മോഹൻലാൽ വരുന്നു. 90s അതെ stylil 😘😀

    • @mrafi6173
      @mrafi6173 2 ปีที่แล้ว +1

      Amitha pratheeksha venda

    • @sobinantonyreji6522
      @sobinantonyreji6522 2 ปีที่แล้ว +7

      @@mrafi6173 Athokke Njagal thirumanichola

  • @loki2832
    @loki2832 2 ปีที่แล้ว +268

    Loved your reaction more than the trailer bro. Rand thavana kandu 😅 Just lit 🔥

    • @ajaymj3260
      @ajaymj3260 2 ปีที่แล้ว +3

      Same ❤️

  • @abhinavk1595
    @abhinavk1595 2 ปีที่แล้ว +22

    Jaffar idukki illathe padam ippo edukkoole😂
    Anyway Super actor

  • @arjunkesav4147
    @arjunkesav4147 2 ปีที่แล้ว +15

    Film Review, Trailer Reaction Athu shazz broyude mathram aanu best🤩😍❤️

  • @Jay-690
    @Jay-690 2 ปีที่แล้ว +10

    Bro daddy കണ്ടിട്ട് ഈ video കാണുന്ന ഞാൻ😙

  • @Jifiripk
    @Jifiripk 2 ปีที่แล้ว +70

    Jafer Idukki the perfect complete actor in Malayalam cinema industry 🔥🔥🔥
    Iam right now?

    • @Lifeof_Shazzam
      @Lifeof_Shazzam  2 ปีที่แล้ว +21

      yessssss he is awesome

    • @s3dude377
      @s3dude377 2 ปีที่แล้ว

      No thankan chettan😅

  • @Coupondpep
    @Coupondpep 2 ปีที่แล้ว +25

    Are you okay? Am not saying the trailer is bad it's good but ur reaction seems very odd.
    U good bro?

  • @കുട്ടാപ്പി-പ7ന
    @കുട്ടാപ്പി-പ7ന 2 ปีที่แล้ว +9

    ലാലേട്ടൻ പഴയ ഫോമിലേക്ക് ❤❤🥰🥰🥰

  • @Goliath972
    @Goliath972 2 ปีที่แล้ว +70

    *Great family entertainment. Lovely color grading. Spot on comedy. Great sync between all the actors. Nothing out of the box story wise, but it'll keep you smiling throughout. Enjoyed it thoroughly. Movie would have worked well even without Soubin's charectar. Could have been avoided . But either way, a really good one* ✨💜

  • @kiran-nu9nw
    @kiran-nu9nw 2 ปีที่แล้ว +18

    Lalettan oru raksha illah❤️😎🔥👑

  • @shanilmuhammed2402
    @shanilmuhammed2402 2 ปีที่แล้ว +23

    Bro daddy yude camera work adipowli alle nalla colour ful❤️

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว

      @@goodsoul6675 ott movir aan

  • @Ice-ug3ox
    @Ice-ug3ox 2 ปีที่แล้ว +32

    Lalettan humor marannitrilla makkale🤩😂

  • @jibinabrhm
    @jibinabrhm 2 ปีที่แล้ว +21

    That lalu alex father in law character very new in malayalam cinema 🙂😂

  • @neenapiiii
    @neenapiiii 2 ปีที่แล้ว +7

    I love the combo❤️❤️prithvi and lalettan

  • @getartifide
    @getartifide 2 ปีที่แล้ว +12

    Me : watching shazzam peacefully
    Shazzam : i look like pritviraj
    Me be like.
    Entho...engane....

  • @akhilachuz7996
    @akhilachuz7996 2 ปีที่แล้ว +79

    Yup... ലാലേട്ടനെ ആ ഒരു ഹ്യൂമർ റോളിൽ കണ്ടിട്ട് കുറച്ചു കാലമായി... N his expressions... Body charectr... 😍😂❤️

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว +3

      Ittimaani kandille😂

    • @shines8954
      @shines8954 2 ปีที่แล้ว +19

      @@muhammadunais1355 illa thoppil joppaanum.mamankavum.undem.kandatharnnu.hooo parayathirikkan vayya brooo chumma theeee....ttam

    • @krishnajithr654
      @krishnajithr654 2 ปีที่แล้ว +6

      @@shines8954 annakil😂👌

    • @shines8954
      @shines8954 2 ปีที่แล้ว +2

      @@krishnajithr654 🤣

    • @silpams1226
      @silpams1226 2 ปีที่แล้ว

      Oh expressions adipoli😂😂😂 oru thavana kanadal pinne kanan thonnilla...ijjathi..dialogue delivery ijjathi dhurantham😂😂🙏

  • @rekkers1165
    @rekkers1165 2 ปีที่แล้ว +8

    Best Entertaining movie yet ❤️

  • @MohammadshahanVR
    @MohammadshahanVR 6 หลายเดือนก่อน +7

    2024 kanunavar undo😁

  • @phylo281
    @phylo281 2 ปีที่แล้ว +17

    I feel like kalyan silksinte ad pole costumes😅😅

  • @adwitasajith9257
    @adwitasajith9257 2 ปีที่แล้ว +5

    True thing you do look like Prithvi

  • @aliirfanfscience7287
    @aliirfanfscience7287 2 ปีที่แล้ว +6

    ഒരു average family entraining ആയിരിക്കും പടം💯

  • @shu-haib19-13
    @shu-haib19-13 2 ปีที่แล้ว +107

    ഇത് പൊളിക്കും എല്ലാരും waiting അല്ലെ ❤

  • @bckmp4
    @bckmp4 2 ปีที่แล้ว +22

    Jaffar ikka everywhere🔥awsome actor😌

  • @s_g_creation_s23
    @s_g_creation_s23 2 ปีที่แล้ว +7

    😂😂😂😂ippo thanne 😂😂😂😂 ini movikk vendi waiting ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @joshbeats2020
    @joshbeats2020 2 ปีที่แล้ว +3

    1:15 ചേട്ടൻ സൂപ്പർ അല്ലെ 😇

  • @aaronjoseph9653
    @aaronjoseph9653 2 ปีที่แล้ว +150

    Sathyam parayaalo
    Camera Quality കൂടെ വന്നപ്പോൾ ചുമ്മാ അടിപൊളി 🔥❤️❣️

  • @adithyan1549
    @adithyan1549 2 ปีที่แล้ว +2

    2:26
    charming look✨️✨️✨️

  • @surajmohan.8615
    @surajmohan.8615 2 ปีที่แล้ว +139

    Lalettan, ഈസ്‌ back on humor 😂😂😍😍😍😍😍😍😍😍😍🔥

  • @Candyflip2255
    @Candyflip2255 2 ปีที่แล้ว +3

    Ott ആണ് നല്ലത്.. നാലാൾ കാണട്ടെ...നല്ല പടങ്ങൾ അങ്ങ് ഹിന്ദിക്കാരുടെ ഇടക്കും ചെല്ലട്ടെ ❤️

  • @alameen8679
    @alameen8679 2 ปีที่แล้ว +11

    Enta ponne shazzam machan chirikaan orupaad kashttapedannendenn baagyathin aarkum manasilaayillaaa😂😂

    • @keralaentertainer953
      @keralaentertainer953 2 ปีที่แล้ว

      നിന്റെ പേരിൽ ഉണ്ടല്ലോ മോനെ നിന്റെ കടി, പ്രത്യേകം പറയണ്ട

  • @adithyan1549
    @adithyan1549 2 ปีที่แล้ว +31

    Video quality improve ayittundallo❤❤❤❤

  • @sourav___raj
    @sourav___raj 2 ปีที่แล้ว +8

    Abtiny perumbavoor mass entry is the highlight

  • @johnyofficialvlogs6246
    @johnyofficialvlogs6246 2 ปีที่แล้ว +3

    ലാലേട്ടൻ ഈ സിനിമ പൊളിക്ക് ♥️

  • @4kpixels178
    @4kpixels178 2 ปีที่แล้ว +13

    3:41 കാശും മുടക്കി ഊക് വാങ്ങാനും വേണം ഒരു റേഞ്ച് 🔥

  • @sstechy3584
    @sstechy3584 2 ปีที่แล้ว +1

    That's smile gives me Happy 😊

  • @a_k_creatives809
    @a_k_creatives809 2 ปีที่แล้ว +32

    Ithaanu perfect reaction 😍🙌👌

  • @archanakunjumon3732
    @archanakunjumon3732 2 ปีที่แล้ว +5

    Prithviraj ❤️mohanlal comboo💥.....pne unnimukundanum 😍✨ith mass polikkum

  • @user-ye1ji2un5f
    @user-ye1ji2un5f 2 ปีที่แล้ว +3

    Epol angotte subscribe cheythatha ollu ayine mumbe notification kittii 🤣🤣🤣
    My fav TH-cam 😘❤️❤️

  • @DINKAN-007
    @DINKAN-007 2 ปีที่แล้ว +9

    നിങ്ങളിതിനെ കളിയാക്കുകയാണോ
    ആ ചിരി കണ്ടിട്ട് ചോദിച്ചത

  • @adithyan1549
    @adithyan1549 2 ปีที่แล้ว +45

    Bro ഞങ്ങടെ പ്രിത്വിരാജ് അല്ലേ 😘😘😘
    Shazz bro u are awesome 💪💪💪

  • @luciferopftw8067
    @luciferopftw8067 2 ปีที่แล้ว +11

    😑😑 Serious aayi aano bro video cheythath enn enikk ariyilla but enikk kaliyakkunnath pole aanu thoniyath
    Ettante oru big big big fan aanu njan enikk ee trailer kanditt bro nte polulla expressions onnum vannillayirunnu
    Oru nalla comedy drama movie aayirikkum💓💓

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +1

      Its trailer reaction 😂enna oru karyam cheyyam ബിംബം pole irunn kaanam expression ഇടാതെ..എന്നിട്ട് caption angu maatua trailer watching enn aakam😂

    • @luciferopftw8067
      @luciferopftw8067 2 ปีที่แล้ว

      @@rahul-qg9dj uff.... Ijjathi umbiya reply swapnangalil maathram
      😌Keep it up Bro God Bless You 💞🕊️

  • @mohamedaneez4994
    @mohamedaneez4994 2 ปีที่แล้ว +46

    നല്ല ആർട്ടിഫിഷ്യൽ ചിരി കൊള്ളാം...

  • @jacko7303
    @jacko7303 2 ปีที่แล้ว +9

    അടിപൊളി family entertainment comady movie 💯💯

  • @FANBOYYouTube
    @FANBOYYouTube 2 ปีที่แล้ว +3

    ഞാൻ ഈ റിവ്യൂ ഒരുപാട് പ്രാവശ്യം റിപ്പീറ്റ് അടിച്ചു കണ്ടു

  • @N_x_ndu
    @N_x_ndu 2 ปีที่แล้ว +3

    2:24 aa കിണി 😂🤣🤣

  • @ADaRSH-gg7bf
    @ADaRSH-gg7bf 2 ปีที่แล้ว +3

    2:08 പിന്നെന്താ 😅😅❤️

  • @adithyapradeep4012
    @adithyapradeep4012 2 ปีที่แล้ว +24

    Nalla adipoli trailer laleetan expression polich enna resama

  • @lovedstatusworld7381
    @lovedstatusworld7381 2 ปีที่แล้ว +1

    ഒരുപക്ഷേ സിനിമ കണ്ടതിനു ശേഷം റിവ്യൂ കാണുന്നത് ഞാൻ മാത്രമായിരിക്കും

  • @user-cv6mo6vf4l
    @user-cv6mo6vf4l 2 ปีที่แล้ว +2

    *Rajuettan's Look 👌🏻🤩😌*

  • @Nikhilrajr42
    @Nikhilrajr42 2 ปีที่แล้ว +9

    രാജു ഏട്ടൻ ഫാൻസ്‌ കേറി വാ 💞👍

  • @muhammedanas638
    @muhammedanas638 2 ปีที่แล้ว +11

    Le Shazzam: enne pokki parayan vere oru thendeedim sahayam venda😂😂

  • @shyworne6996
    @shyworne6996 2 ปีที่แล้ว +46

    Shazzam bro.... 😂 Full fun reaction ❤️

  • @akflickz1353
    @akflickz1353 2 ปีที่แล้ว +11

    Lalettan pwolii❣️❣️❣️

  • @adithyan1549
    @adithyan1549 2 ปีที่แล้ว +2

    Camera quality ya bro kidilan ayittund⚡️⚡️⚡️😘😘😘

  • @t.rbalugiri9383
    @t.rbalugiri9383 2 ปีที่แล้ว

    (06.01.22)Happy Birthday A.R.Rahman/Greetings & Best Wishes

  • @krishnankutt1
    @krishnankutt1 2 ปีที่แล้ว +7

    Bro Aaraattu teaser react cheyo🙂🔥

  • @mli_3n196
    @mli_3n196 2 ปีที่แล้ว +5

    For some reason, thagalude reaction valare artificial and exaggerated ayittu thonni, matte 'foreigner react to'(jaby koay) Ennu paraju cheyunna vare pole thanne thonni, exact same

  • @rohittthampi3207
    @rohittthampi3207 2 ปีที่แล้ว +31

    Jaffer Idukki eppol power anu. Great to see him. He is in most of the cinemas

  • @benuttan1784
    @benuttan1784 2 ปีที่แล้ว +1

    Cemara eatha bro Poli quality

  • @milanshort9584
    @milanshort9584 2 ปีที่แล้ว +1

    *3:43** chiri kanditt Minnal murali yil tovino yude chiri orma vannu. That reaction was awesome*

  • @liyaann3718
    @liyaann3718 2 ปีที่แล้ว

    Trailer kandene kaalum ishtam ayeth ee video kandappozhanu🤝suuperr video bro

  • @muhammednihalpk6297
    @muhammednihalpk6297 2 ปีที่แล้ว +2

    Padam kandu nalla comedy entertainer.. 😍😍😍 pwoli 🥰

  • @sheebabattu4722
    @sheebabattu4722 2 ปีที่แล้ว +3

    Shaaz bro nijal SHYAM SINGHA ROY movie 🎬 review paranijal !!waiting

  • @t.rbalugiri9383
    @t.rbalugiri9383 2 ปีที่แล้ว

    Happy New Year 2022/Greetings & Best Wishes To You, Your Family

  • @vaisakhanas
    @vaisakhanas 2 ปีที่แล้ว +1

    1:14 aaa paranjavane ingott vilichond vaa 😂😂😂

  • @akhilsajanjacob9612
    @akhilsajanjacob9612 2 ปีที่แล้ว +6

    Trailer reaction poli shazz ikka ❤❤

  • @elvindavy9370
    @elvindavy9370 2 ปีที่แล้ว +3

    Nth matodathea trailer anu ithine suport cheyanam kure pogan maruuuu

  • @jasheer9491
    @jasheer9491 2 ปีที่แล้ว +1

    ഞാൻ കണ്ടെടാ എന്റെ Vintage ലാലേട്ടനെ ❤️😍

  • @Thanthoonieditz
    @Thanthoonieditz 2 ปีที่แล้ว +4

    1:15 🤣

  • @stillartgallery
    @stillartgallery 2 ปีที่แล้ว +3

    Mass❤️❤️ Give away എനിക്ക് തരാൻ മറക്കണ്ട 😎🤗

  • @sanjayhari8185
    @sanjayhari8185 2 ปีที่แล้ว +3

    This is obviously reaction ✨️✨️

  • @petter654
    @petter654 2 ปีที่แล้ว

    Bro Daddy.,.....
    പുത്തൻ തലമുറകൾക്ക് വിളിക്കുവാൻ ഒരു ഓമനപ്പേര്....
    ആശംസകൾ....

  • @linsonlinson9906
    @linsonlinson9906 2 ปีที่แล้ว +3

    ചേട്ടൻ സൂപ്പർ കിടു ❤❤

  • @rohithrnambiar2472
    @rohithrnambiar2472 2 ปีที่แล้ว +1

    Video Quality Super audio improve cheyyanam (suggestion)

  • @vibe_predictor_
    @vibe_predictor_ 2 ปีที่แล้ว +4

    Lalettan ❣️

  • @Rantheesy
    @Rantheesy 2 ปีที่แล้ว +101

    Bro your usual reactions feels honest
    This feels like kind of made up reaction

    • @anusreeamruth5252
      @anusreeamruth5252 2 ปีที่แล้ว +7

      👍

    • @sudhinvasu
      @sudhinvasu 2 ปีที่แล้ว +6

      True

    • @alanpeter7687
      @alanpeter7687 2 ปีที่แล้ว +5

      Yes very over broo lalaETTAN FEN BOY REACTION AANU

    • @sobinantonyreji6522
      @sobinantonyreji6522 2 ปีที่แล้ว

      Athokke Pulliyude Eshttam alle Njanum kandit same reaction Ayirunu oro alukalkk oro reaction alle bro 🙂

  • @GuhanNair9
    @GuhanNair9 2 ปีที่แล้ว +6

    Lalettan💙💙💙

  • @jofrancis5897
    @jofrancis5897 2 ปีที่แล้ว +2

    ബോട്ടോക്സി ഇൻജെക്ഷൻ കാരൊക്കെ ചത്തോ... 😍😍😍😍😍

  • @mrafi6173
    @mrafi6173 2 ปีที่แล้ว +2

    Nee ippo abinayikkanum thudangiyoo 🙏🙏🙏🙏

  • @ezioaudotoredafirenze4471
    @ezioaudotoredafirenze4471 2 ปีที่แล้ว +38

    Oh man... 🔥🔥😂
    ഞാനും shazz ആദ്യം കാണിച്ച stylila spects വെക്കുന്നെ.... 😂👍🏻👍🏻🔥

  • @Pavans
    @Pavans 2 ปีที่แล้ว +2

    Nammudei shazz broykum evidey okkeyo Raju chettante face cut und 🔥

  • @1gb.com1
    @1gb.com1 2 ปีที่แล้ว +313

    Arum valiya hype Vekaruth , Oru Normal Entrainment Movie Annu , Best Wishes for the New Channel Shaz bro

    • @The_Toy_Story_malayalam
      @The_Toy_Story_malayalam 2 ปีที่แล้ว +19

      Priya dharshan alla athonde pretheekzha unde

    • @mhd_althaf_k_a
      @mhd_althaf_k_a 2 ปีที่แล้ว +28

      Normal entertainment movie - അത് തന്നെ ആണ് ഇതിന്റെ ഹൈപ്പ്...

    • @1gb.com1
      @1gb.com1 2 ปีที่แล้ว +6

      Oru Pazha Acting Vibe thonni anik Lal ettan kandappol ithill , powli thanney .

    • @2ndsaturday26
      @2ndsaturday26 2 ปีที่แล้ว +5

      Nthuvada ne parayane... Ijjathi trailer thanna engana hype vekathirikum... Normal ayi irikanel normal trailer varate. 🔥😌

    • @zrcl9669
      @zrcl9669 2 ปีที่แล้ว +8

      @@The_Toy_Story_malayalam malayalathilee ekaletheyum mikacha chithrangal eduthunokiyal ariyam priyan aara ennu

  • @indralifestyles6439
    @indralifestyles6439 2 ปีที่แล้ว

    ഏതോ ഒരു ചാനനിൽ ലാലേട്ടന്റെ മുഖത്തു എക്സ്പ്രഷൻ വരുന്നില്ല എന്ന് പറഞ്ഞത് കേട്ടു ബേജാറായി ഓടിവന്ന ഞാൻ. ഹോ സമാദാനമായി 😍

  • @arjunkk5807
    @arjunkk5807 2 ปีที่แล้ว +4

    Old lalettan Mannerisms 💝

  • @pex_luther8548
    @pex_luther8548 2 ปีที่แล้ว +1

    THIS IS MY STORY
    -SHAZZAM