KGF 2 | Trailer Reaction | Malayalam | Shajietta ithu Powlikum

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 1.7K

  • @abhi5806
    @abhi5806 2 ปีที่แล้ว +436

    "ചോര കൊണ്ട് എഴുതിയ കഥയാണിത്... മഷികൊണ്ടു മുന്നോട്ട് എഴുതാൻ ആവില്ല ..!'തുടരണമെക്കിൽ വിണ്ടും ചോര തന്നെ വേണ്ടി വരും
    KGF CHAPTER-2🔥

  • @deja_vu_mgak
    @deja_vu_mgak 2 ปีที่แล้ว +2134

    ഒരു നടനെക്കാൾ Fanbase ഒരു Movie യ്ക്ക് ഉണ്ടെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും !!!
    *~This is KGF~*💯🔥💥
    Rocking 🌟 YASH 😍💖⚡

  • @megypsy_plus
    @megypsy_plus 2 ปีที่แล้ว +2819

    ശ്വാസം അടക്കി പിടിച്ച് കണ്ട ഒരു മരണമാസ് ഐറ്റം.... 🤟🏽🔥🔥🔥

    • @Abidcastro
      @Abidcastro 2 ปีที่แล้ว +51

      Athenthado shwasam vitta than chath povuo

    • @mjlak1473
      @mjlak1473 2 ปีที่แล้ว +19

      Shwasam vid chath pokum changayee

    • @മുറിവേറ്റസിംഹം-ഘ6ബ
      @മുറിവേറ്റസിംഹം-ഘ6ബ 2 ปีที่แล้ว +23

      എനിക്ക് 100 എണ്ണുന്നത് വരെ ശ്വാസം അടക്കി വെക്കാൻ കഴിയും 🤕

    • @dev.Lin4738
      @dev.Lin4738 2 ปีที่แล้ว +20

      @@മുറിവേറ്റസിംഹം-ഘ6ബ നിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമാണോ 🙄അങ്ങനെ ഒരു കരക്കമ്പി ഉണ്ട് കേട്ടോ 🙁

    • @arunkumar.k
      @arunkumar.k 2 ปีที่แล้ว +2

      അത്രക്ക് ഒന്നുമില്ല

  • @shahisakshi7686
    @shahisakshi7686 2 ปีที่แล้ว +825

    ഇത്രത്തോളം ആളുകൾ കാത്തിരുന്ന ....
    ഇത്രത്തോളം fanbase ഉള്ള ഒരു ഫിലിം ......
    ഒരൊറ്റ പേരെയുള്ളു KGF 💥💥💥💥

    • @m4music498
      @m4music498 2 ปีที่แล้ว +10

      Marvel films koodi ondu bro

    • @scifind9433
      @scifind9433 2 ปีที่แล้ว +11

      @@m4music498 but ith india full kathirika marvel world full

    • @m4music498
      @m4music498 2 ปีที่แล้ว +3

      @@scifind9433 yes

    • @notactkslllslkskd2743
      @notactkslllslkskd2743 2 ปีที่แล้ว +1

      @@m4music498 not at all bro. KGF enna cinemayude fans & Marvel Characters Fans. angane nokanengil marvel onum alla

    • @backseatbot1763
      @backseatbot1763 2 ปีที่แล้ว +1

      Infinity war and endgame nu shesham marvel inte adutha kaalathulla padangalk ithrem hype illayirunnu (except no way home).

  • @shafaquetk7749
    @shafaquetk7749 2 ปีที่แล้ว +974

    അണ്ണന്റെ റിയാക്ഷൻ പൊളി..... 👍👍👍👍
    വേറെ ആരും ഇത് പോലെ സന്തോഷിച്ചു കാണില്ല....

    • @lucier360
      @lucier360 2 ปีที่แล้ว +6

      😈😈😈😈

  • @ajmalraheem7972
    @ajmalraheem7972 ปีที่แล้ว +90

    Most watched movie trailer review ever 😌🔥

  • @rafeekpeeku7407
    @rafeekpeeku7407 2 ปีที่แล้ว +810

    അണ്ണൻറെ reactionന് വേണ്ടി കട്ട waiting ആയിരുന്നു🔥🔥

    • @rajkumarcr7698
      @rajkumarcr7698 2 ปีที่แล้ว +8

      Enthin over acting kaanano

    • @ashiiqh
      @ashiiqh 2 ปีที่แล้ว +9

      @@rajkumarcr7698 bro pinnenthina ivde kanan vanne😅

    • @meinhudon7993
      @meinhudon7993 2 ปีที่แล้ว

      @@rajkumarcr7698 🤣😂

    • @fadlurahman6286
      @fadlurahman6286 2 ปีที่แล้ว

      @@rajkumarcr7698 podda pooo

    • @sHr_3_3_3
      @sHr_3_3_3 2 ปีที่แล้ว +2

      Ith ichiri over alle

  • @ShabilP-in7ld
    @ShabilP-in7ld 8 หลายเดือนก่อน +905

    ഇത് 2024 ൽ കാണുന്നവർ 😂😂😂

    • @AdaatBbu
      @AdaatBbu 6 หลายเดือนก่อน +17

      Endo ponno ippolum 🔥💥

    • @MartinBinu-u5n
      @MartinBinu-u5n 6 หลายเดือนก่อน +6

      🎉

    • @Appu_z7
      @Appu_z7 6 หลายเดือนก่อน +4

      😂

    • @EREN_YEA.GER_
      @EREN_YEA.GER_ 6 หลายเดือนก่อน +3

      😄

    • @SachuAchu-n7z
      @SachuAchu-n7z 5 หลายเดือนก่อน +3

      Njan😂

  • @sidan0786
    @sidan0786 2 ปีที่แล้ว +293

    APRIL 14 - KGF 2 ഒരു പൊളി പൊളിക്കും🔥❗️

    • @appu11177
      @appu11177 2 ปีที่แล้ว +2

      Vishu🤕

    • @ditto19_x
      @ditto19_x 2 ปีที่แล้ว +2

      @@appu11177 Eyppya vishu ann enn arinje

  • @am-ss5ss
    @am-ss5ss 2 ปีที่แล้ว +98

    2:13 exact reaction of a true kgf fan❤️

  • @ithaassworld9808
    @ithaassworld9808 4 หลายเดือนก่อน +170

    ഇത് 2024 june മാസത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😊

    • @SheebaCheriyariparambath
      @SheebaCheriyariparambath 3 หลายเดือนก่อน +2

      July😂👍

    • @grvind223
      @grvind223 3 หลายเดือนก่อน +1

      July 11 😂😂😂

    • @ashkarashkar9464
      @ashkarashkar9464 3 หลายเดือนก่อน

      Aliya neeyum​@@grvind223

    • @Krsihnaa
      @Krsihnaa 2 หลายเดือนก่อน +1

      July18

    • @grvind223
      @grvind223 2 หลายเดือนก่อน

      @@Krsihnaa hi

  • @sabari9490
    @sabari9490 ปีที่แล้ว +108

    1 year of this masterpiece, still goosebumps 💥⚡

  • @aasimjasim5699
    @aasimjasim5699 2 ปีที่แล้ว +75

    ഇത് പോളികും , i watched it 5 and more times ✨
    Rocky Bhai dialogue sensation അക്കും ✌️

  • @ananddurga2973
    @ananddurga2973 2 ปีที่แล้ว +2166

    സിനിമ കണ്ട ശേഷം ഇത് കണ്ടവർ ഉണ്ടോ

    • @ananddurga2973
      @ananddurga2973 2 ปีที่แล้ว +4

      കണ്ടവർ ലൈക്ക് അടിക്

    • @LM10888
      @LM10888 2 ปีที่แล้ว +13

      Me

    • @jezyjezina8826
      @jezyjezina8826 2 ปีที่แล้ว +10

      😂ys

    • @anandhuvijayan5967
      @anandhuvijayan5967 2 ปีที่แล้ว +16

      മച്ചാന്റെ reaction കാണുമ്പോ നമുക്ക് ഒരു സന്തോഷമാണ്

    • @Smrmotivationyt
      @Smrmotivationyt ปีที่แล้ว +1

      Pinne 😅😂

  • @shillananjal1427
    @shillananjal1427 2 ปีที่แล้ว +411

    ഒറ്റപേര് പ്രശാന്ത് നീൽ എജ്ജാതി Director ആണല്ലേ 🔥💥 Trailer കണ്ട് കിളിപോയി 💥 Exactly Mindblowing 💥🔥

    • @rinup309
      @rinup309 2 ปีที่แล้ว +7

      Correct 🔥🔥

    • @adarsh9915
      @adarsh9915 2 ปีที่แล้ว +15

      Angerude 1st padam Ugramm onnu kandu nok

    • @rinup309
      @rinup309 2 ปีที่แล้ว +7

      @@adarsh9915 🔥 സലാർ വരുന്നുണ്ട്

    • @mrchord9039
      @mrchord9039 2 ปีที่แล้ว +2

      @@adarsh9915 name entha cinemayude??

    • @Sree_rag_13
      @Sree_rag_13 2 ปีที่แล้ว +1

      @@mrchord9039 ugramm

  • @jithesh9137
    @jithesh9137 ปีที่แล้ว +46

    After 9 months
    Still goosebumps 💥❤️

  • @countingsource
    @countingsource 2 ปีที่แล้ว +1607

    ബഹുബലിയെക്കാളും എനിക്ക് ഇഷ്ട്ട പെട്ടത് KGF ആണ് 💥⚡️

    • @kdp1997
      @kdp1997 2 ปีที่แล้ว +87

      ബാഹുബലി കുടുംബ കഥയല്ലേ അത് പോലെ ആണോ ഇത് 😂😂

    • @arunmathira8129
      @arunmathira8129 2 ปีที่แล้ว +41

      Bahubali endhu kanditta kodikal koithee😆😆😆

    • @kdp1997
      @kdp1997 2 ปีที่แล้ว +20

      @@arunmathira8129 ആര് കണ്ടു 😂😁 ദൈവത്തിന് അറിയാം

    • @countingsource
      @countingsource 2 ปีที่แล้ว +12

      @@kdp1997 അദെ 🤣🤣

    • @muhammedrafi3605
      @muhammedrafi3605 2 ปีที่แล้ว +10

      Me too....

  • @shins6105
    @shins6105 2 ปีที่แล้ว +135

    Oru visual treat thanne aayirikkum
    Waiting for the theatre experience 🔥🔥🔥

  • @token3431
    @token3431 2 ปีที่แล้ว +88

    Niggale ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🌟

  • @cap6972
    @cap6972 2 ปีที่แล้ว +530

    ട്രൈലെറിൽ തന്നെ ഇമ്മാതിരി മാസ് വിഷ്വൽസും ഡയലോഗ്കളും..അപ്പൊ തിയേറ്ററിൽ ഇരിക്കുമ്പോ ഇതിന്റെ കൂടെ TOOFAN സോങ് കൂടി കേട്ടാലുള്ള അവസ്ഥ..!!..മരണമാസ് ആയിരിക്കും..🔥

    • @Lwproductions686
      @Lwproductions686 2 ปีที่แล้ว +5

      Let me remind you something about marakkar trailer 🌝😂

    • @lovebgm8294
      @lovebgm8294 2 ปีที่แล้ว +27

      @@Lwproductions686 ayin e movie edukkunth priyadarshan alla😌

    • @BEAST-lw5vs
      @BEAST-lw5vs 2 ปีที่แล้ว +1

      Utter flop KGF

    • @varghesecj1882
      @varghesecj1882 2 ปีที่แล้ว

      Never underestimate anyone

    • @Lwproductions686
      @Lwproductions686 2 ปีที่แล้ว +7

      @@BEAST-lw5vs your dp itself says that 🌝😂 don't compare,just enjoy both movie ☺️

  • @Aslam-p9p
    @Aslam-p9p 2 ปีที่แล้ว +89

    This film gonna release in mother's day😍Hats off🔥

  • @azipop_bgm
    @azipop_bgm 2 ปีที่แล้ว +120

    *KGF 2 വിന്റെ TRAILER എല്ലാ ഭാഷയിലും കണ്ടത് ഞാൻ മാത്രം ആണോ💥UFF രോമാഞ്ചം.... എല്ലാ ഭാഷയിലും പൊളി..ഇത് പൊളിക്കും💥*

    • @zayn2318
      @zayn2318 2 ปีที่แล้ว +2

      Polik❤️

  • @adithyan1549
    @adithyan1549 2 ปีที่แล้ว +68

    It's going to break all the records. 🔥🔥🔥🔥🔥waiting 💪💪💪💪💪

  • @muhdzidan2645
    @muhdzidan2645 2 ปีที่แล้ว +43

    Kgf is a forever masterpiece🥺❤. It and it only stands first in terms on Storytelling,bgms,songs, actions, climax, goosebumps,enjoyeble moments, emotions, fights etc. Rocky has build kgf outside the cinema

  • @മതംഒരുമൈര്
    @മതംഒരുമൈര് 2 ปีที่แล้ว +111

    അമ്മേ അമ്മക്ക് ഞാൻ ഈ ലോകത്തിലെ സ്വർണ്ണം ഫുൾ കൊണ്ടുത്തരാം 😌♥️
    Wow ഫീൽ 😍
    കാത്തിരിപ്പാണ് ♥️🙌🏻

    • @s3dude377
      @s3dude377 2 ปีที่แล้ว +1

      @@messigoat5567 1 St Inte dub pwoliyarunn

  • @muhammedbasil7999
    @muhammedbasil7999 ปีที่แล้ว +88

    ഒരു കൊല്ലം kayinj kaanunnavar undoo🙂

    • @Leo-ds6hm
      @Leo-ds6hm ปีที่แล้ว

      😮yes

    • @Raju-ms6mf
      @Raju-ms6mf 8 หลายเดือนก่อน +1

      🙂

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +354

    ഒന്നുറപ്പിച്ചോ KGF Chapter 2 ഇന്ത്യൻ ഫിലിം industry യെ തന്നെ മാറ്റിമറിക്കും.. 🔥🔥💯

    • @rinup309
      @rinup309 2 ปีที่แล้ว +9

      100 % sure

    • @kdp1997
      @kdp1997 2 ปีที่แล้ว +9

      ബോക്സ് ഓഫീസ് തൂകിയടി 🔥🔥

    • @abhineymar4855
      @abhineymar4855 2 ปีที่แล้ว +12

      109million views and 4.7 million likes 💥ഇത് പോരെ

    • @stoneryt4466
      @stoneryt4466 2 ปีที่แล้ว +6

      Mattimarichu 💯🔥

    • @Anand-bt8hp
      @Anand-bt8hp 2 ปีที่แล้ว +2

      അതെ

  • @leomessi-gc3go
    @leomessi-gc3go 2 ปีที่แล้ว +33

    After 1 month of kgf chapter 2 release I am so crazy to watch this again and again 🔥😀
    #kgfchapter2 il kittya aa oru great proudest feel ee oru review ilum enikk kuttunnund 😊♥️🔥
    It's bcz of the trailer & most bcz of SHAZz ikka's crazy review 🔥🎈❤️

  • @Vaishnavvishnu.
    @Vaishnavvishnu. 2 ปีที่แล้ว +75

    Sanjay dutt ചുമ്മാ തീ ലുക്ക്‌ 💥.. Dailouges🔥🔥..... റോക്കിയ്ക്ക് പറ്റിയ വില്ലൻ

  • @abhijitp6314
    @abhijitp6314 2 ปีที่แล้ว +63

    Trailer kanda sesham was waiting for your reaction❤️❤️

  • @shalbinm.e9052
    @shalbinm.e9052 2 ปีที่แล้ว +46

    This is the perfect masterpiece from indian cinema 🔥🔥🔥🔥🔥🔥

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 ปีที่แล้ว +567

    In the dubbing versions of first part, malayalam is better and dominated above the Tamil dubbed version 🔥
    Not like bahubali series dubbing 😐
    Ivde Lena cheytha dubbing nekal pazhe artist arunu super in my oppinion ♥️

    • @sahalshad7987
      @sahalshad7987 2 ปีที่แล้ว +49

      Lena sound poraa

    • @sangeeth1083
      @sangeeth1083 2 ปีที่แล้ว +14

      Dubbing എനിക്ക് ഇഷ്ടമായി 🔥🔥

    • @reshma8610
      @reshma8610 2 ปีที่แล้ว +3

      Sathyam

    • @morningbot895
      @morningbot895 2 ปีที่แล้ว +18

      Tamil dubbing better in kgf 2

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 ปีที่แล้ว +26

      Yes pazha dubbing pole oru power enk ee filmilil feel chaithillaaa

  • @dudesthug4611
    @dudesthug4611 2 ปีที่แล้ว +570

    അന്ന് KGF chapter 1 കണ്ടപ്പോൾ തുടങ്ങിയതാണ് chapter 2 നുള്ള weighting ⚡️⚡️😄

    • @forstudy6565
      @forstudy6565 2 ปีที่แล้ว +17

      Spelling😂

    • @iamhere7797
      @iamhere7797 2 ปีที่แล้ว +11

      Pinna Ist part kaanatha second partinu vendi wait cheythitt kaaryamillalla.... Ivanokka evidunnedei 🤣🤣🤣🤣🤣ath like adikaan kure ennavum

    • @pokketto8843
      @pokketto8843 2 ปีที่แล้ว +35

      Ennit epo ethra kilo ayiii 😂😂

    • @Viraltalksmedia
      @Viraltalksmedia 2 ปีที่แล้ว +2

      @@pokketto8843 😂😂

    • @Dreamgirl-i4f
      @Dreamgirl-i4f 2 ปีที่แล้ว +18

      എന്നിട്ട് ഇപ്പോൾ എത്ര kilograms ഇണ്ട് weight 🤭

  • @jithusam6597
    @jithusam6597 2 ปีที่แล้ว +37

    Ayyooo e reaction vendi waiting ayirunnu 🔥🔥😘Sambhavam 🔥🔥🔥🔥

  • @GAMINGConduct
    @GAMINGConduct ปีที่แล้ว +28

    😌ippallum kaannunnavar undo?

  • @aswatraveller
    @aswatraveller 2 ปีที่แล้ว +194

    Iam very excited by the trailer.. Huge KGF fan... Bro da review vendi katta waiting aanu...superb bro

  • @sachu386
    @sachu386 ปีที่แล้ว +26

    Padam irangittu inakki 1 year ayi enittum ee trailer kanan vendi vanavar undu like adi

  • @ShownRenji
    @ShownRenji 2 ปีที่แล้ว +1656

    ശാസാം ബ്രോയുടെ വീഡിയോ വന്നപ്പോഴാണ് കെജിഎഫ് 2 ട്രെയിലർ വന്നു എന്നറിയുന്നത്. അടിച്ചു നോക്കിയപ്പോൾ വീഡിയോയ്ക്ക് 1 ലക്ഷം വ്യൂസും 8 ലക്ഷം ലൈക്കും 😂. ട്രെയിലർ പൊളിച്ചിട്ടുണ്ട് 🤩

    • @BILAL.._.
      @BILAL.._. 2 ปีที่แล้ว +60

      TH-cam crash aan

    • @messigoat5567
      @messigoat5567 2 ปีที่แล้ว +52

      R.I.P TH-cam 🌹

    • @sahal.....6169
      @sahal.....6169 2 ปีที่แล้ว +50

      1lakh views 8lakhs like 😭

    • @zamilp414
      @zamilp414 2 ปีที่แล้ว +45

      1 laksham alla 1 million(10 laksham) aan

    • @basiljoby2122
      @basiljoby2122 2 ปีที่แล้ว +13

      What... 1lack views 8 lack likes how 👀

  • @Pranvvvvv
    @Pranvvvvv 2 ปีที่แล้ว +21

    "I don't want football,football want me "-zlatan imbra 🌚ഇതുമായി അതിനു വല്ല ബന്ധോം തോന്നിയോ? വെറും (തോന്നൽ മാത്രം )

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 2 ปีที่แล้ว +44

    frame by frame its just wow... 🔥🔥🔥🔥😍😍😍😍😍😍😍

  • @Ritika_17258
    @Ritika_17258 ปีที่แล้ว +14

    2023il kanditt ippzhum romanjam kayarunnavar indo 🥵🤌

  • @qualityplays6472
    @qualityplays6472 2 ปีที่แล้ว +67

    Literally my mind is still blank what did we just witness omg😱this is literally world class level 🔥❤️

    • @shafaquetk7749
      @shafaquetk7749 2 ปีที่แล้ว

      Chelakkand poda

    • @amithak7043
      @amithak7043 2 ปีที่แล้ว +1

      @@shafaquetk7749 ntha bro 🤣 english ariyathathibtte frustration aano

    • @shafaquetk7749
      @shafaquetk7749 2 ปีที่แล้ว

      @@amithak7043 sry p*bic hair
      Edited: endada english ariyille

    • @murshidraftalks1850
      @murshidraftalks1850 2 ปีที่แล้ว

      @@shafaquetk7749 vijay pan aano😅😅 kgf kooda clash release alle😅 pedikandatto

    • @shafaquetk7749
      @shafaquetk7749 2 ปีที่แล้ว

      @@murshidraftalks1850 വിജയ് ന്റെ പേനും, മൂട്ടയും ഒന്നും അല്ല... 🤣🤣

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER 2 ปีที่แล้ว +39

    ഇടക്ക് ഇടക്ക് വന്ന് കാണൂന്നവർ ഉണ്ടോ??

  • @sumehh861
    @sumehh861 2 ปีที่แล้ว +32

    കട്ട waiting ആയിരുന്നു അണ്ണാ 🔥🔥🔥🔥

  • @rahulkrishnan4770
    @rahulkrishnan4770 2 ปีที่แล้ว +78

    Waiting for the chapter 2 from 2018, and at last the trailer was epic and I believe that movie will be mass epic and it will be the first movie which whole world is waiting for kgf2. If i have a time travel machine, i go to the April 14 and see the movie, i can't wait till April 14..🔥🔥🔥🔥🔥

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +265

    *ട്രൈലെർ കണ്ടപ്പോ മുതൽ Waiting ആയിരുന്നു...! ♥️💥*

    • @vianvibez
      @vianvibez 2 ปีที่แล้ว

      Kgf chapter 1 kandapa muthalee w8ing

    • @randomvlog1209
      @randomvlog1209 2 ปีที่แล้ว

      Do ithanu trailer

    • @_._Sabynah_._
      @_._Sabynah_._ 2 ปีที่แล้ว +2

      @@randomvlog1209 Reactionന് വേണ്ടി..! 🙏🏻🥴

    • @randomvlog1209
      @randomvlog1209 2 ปีที่แล้ว

      @@_._Sabynah_._ nallathadiee nallatha 😅😅😅😁

    • @_._Sabynah_._
      @_._Sabynah_._ 2 ปีที่แล้ว +1

      @@randomvlog1209 podeyy🥲

  • @keerthirajsj7663
    @keerthirajsj7663 2 ปีที่แล้ว +86

    Bro I can't believe this is Indian movie...... looks like Hollywood movie trailer 💥💥💥
    One of the best movie trailer i ever seen 😍
    Waiting for movie💥

  • @getartified6219
    @getartified6219 2 ปีที่แล้ว +74

    Most awaited reaction... From you ikka... 🔥

  • @krishnank7300
    @krishnank7300 2 ปีที่แล้ว +9

    സിനിമ തുടങ്ങിയതു മുതൽ തീരുന്നതുവരെ രോമാഞ്ചം ആയിരുന്നു അണ്ണാ ....

  • @Interstellar__98
    @Interstellar__98 2 ปีที่แล้ว +297

    I’m not in DANGER
    I’m the DANGER 🔥🔥
    Mr white

  • @krskni
    @krskni 2 ปีที่แล้ว +66

    I saw kgf trailer around 3 hrs before and the next thing I do was to search in your channel to see your reaction (couldn't see it then). But this is dope your reactions are just Vann pwoli ❤️ Love them 🙌

  • @geekd4860
    @geekd4860 2 ปีที่แล้ว +29

    Was waiting for this video for a long time ✌️

  • @light_yagami-kira
    @light_yagami-kira 2 ปีที่แล้ว +16

    2:30 ആ ചിരി കണ്ടോ 🔥🔥🔥

  • @muhammadirfan.s2498
    @muhammadirfan.s2498 ปีที่แล้ว +10

    2023yil ithu kannunna njan❤😌

    • @Alanalan-qy3by
      @Alanalan-qy3by ปีที่แล้ว +1

      Njnum 😂 eppozhum romancham pokunilaa ethoru movie alla emotion thanne allee❤😮

  • @renjucuts1028
    @renjucuts1028 ปีที่แล้ว +22

    After salaar teaser😂

  • @davidroy7831
    @davidroy7831 2 ปีที่แล้ว +15

    Enthuvade ith igane okke trailer erakkavo 😳 vere level 💥💥💥 oru rekshayilla poli💥💥. Njn ippo thanne 6 - 7 Vettom kand🔥 padam polikum.

  • @vinayvlogs2818
    @vinayvlogs2818 2 ปีที่แล้ว +16

    RRR ന്റെ റെക്കോർഡ് ഫസ്റ്റ് ഡേ പുട്ട് പോലെ KGF പൊട്ടിക്കും 💥

  • @sinsagar3753
    @sinsagar3753 2 ปีที่แล้ว +5

    most awaited of 2022 alla,rokyde basheyil paranjal since 2018🔥april holiday തന്നെ വിഷു🔥💥🔥

  • @Arjun-qg8uu
    @Arjun-qg8uu ปีที่แล้ว +20

    2023 വീണ്ടും കാണുന്നവർ ഉണ്ടോ ?❤❤

  • @arjundas8069
    @arjundas8069 2 ปีที่แล้ว +77

    Malayalam audio in the trailer disappointed me. All my hopes for a thrilling dialogue experience is gone. The previous Malayalam dubbing cast have been replaced. That is a great minus point for the movie **in MALAYALAM**

    • @deleteduser7679
      @deleteduser7679 2 ปีที่แล้ว +1

      Correct

    • @deleteduser7679
      @deleteduser7679 2 ปีที่แล้ว +1

      Enikkum ith parayanam enn indayin

    • @mytechhill5252
      @mytechhill5252 2 ปีที่แล้ว +2

      Padathile dubbing different aayirikkum. Like pushpa

    • @shuhailk4111
      @shuhailk4111 2 ปีที่แล้ว

      Correct

    • @abhineymar4855
      @abhineymar4855 2 ปีที่แล้ว

      @@mytechhill5252 അതെ ബ്രോ ഫൈനൽ dub ഉണ്ട്

  • @arshadkareem9963
    @arshadkareem9963 ปีที่แล้ว +114

    2023 veendum ith kaanunavvar undo 😌🥵

  • @adharsh1180
    @adharsh1180 2 ปีที่แล้ว +26

    Anyone coming after saw the movie 🍿🎥😂

  • @Resmigireesh44
    @Resmigireesh44 2 ปีที่แล้ว +28

    Was waiting for your reaction🔥

  • @lakshmivishnu1550
    @lakshmivishnu1550 2 ปีที่แล้ว +2

    Shazzam brode ithreyum energetic aayitulla oru review ithuvare kandittilla😍 padam pinne parayanda thakarth vaarum theercha👌👌👌

  • @sbmvlogs
    @sbmvlogs 2 ปีที่แล้ว +57

    ചരിത്രം ആവർത്തിക്കുകയാണ് 💯🔥💥

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +11

    2014 ഇൽ പരിചയപ്പെട്ടത് ആണ് ശ്രീനിധി ഷെട്ടിയെ, ബാംഗ്ലൂർ ദിവ്യശ്രീ ടെക് പാർക്കിൽ അവള് Accenture ലും ഞാൻ Tesco ഈലും.
    അവളുടെ സിസ്റ്റർ പ്രിയങ്ക എൻ്റെ കൂടെ Tesco ഇല്.
    അന്ന് lunch ടൈം, evening ഒക്കെ ഒരുമിച്ച് ഉണ്ടായിരുന്ന ആൾ ആണ് സ്രീനിധി അഥവാ KGF ലേ നായിക.
    അന്നേ modeling ഇല ഉണ്ടായിരുന്നെങ്കിലും സിനിമയിൽ എത്തും എന്ന് കരുതിയില്ല.
    KGF 1 ഇല അവൾക്ക് വല്യ role ഇല്ല. സെക്കൻ്റ് പർട്ടിൽ ഉണ്ടാവും എന്ന് കരുതാം.

  • @Vassuannan123
    @Vassuannan123 2 ปีที่แล้ว +29

    Onnum parayanilla seen saaanam 🔥💥❤

  • @kkd8394
    @kkd8394 2 ปีที่แล้ว +8

    Ith ippoyum kanunna njan😂❤‍🔥

  • @anshid5604
    @anshid5604 2 ปีที่แล้ว +8

    Ingale ee reaction vendi katta waiting aayirinnu.... 💥

  • @ganeshhhmg
    @ganeshhhmg 2 ปีที่แล้ว +4

    സിനിമകളിൽ രോമാഞ്ചം സീനുകൾ ഉണ്ടാകാറുണ്ട്. ഇത് രോമാഞ്ചമേ സിനിമ ആയിട്ടു വന്നിരിക്കുന്നു. 🔥

  • @mohammedanwarsha3798
    @mohammedanwarsha3798 2 ปีที่แล้ว +29

    Camera, editing💯💯
    Dubbing shokam😌(except rocky bhai❤️)

    • @AchayaNx07
      @AchayaNx07 2 ปีที่แล้ว +5

      Sathyam
      Part 1il ullavare okke matti

    • @vrvlog532
      @vrvlog532 2 ปีที่แล้ว +2

      Tamil oky aavum

    • @ajo3636
      @ajo3636 2 ปีที่แล้ว +1

      Tamil is🔥

    • @niriap9780
      @niriap9780 2 ปีที่แล้ว

      Kannada thanne kaanam full effect kittan...

  • @dlsmz
    @dlsmz 2 ปีที่แล้ว +9

    0:01 👈keep press this timeline again and again

  • @renjithranju7805
    @renjithranju7805 2 ปีที่แล้ว +5

    അമ്മയോടുള്ള വാക്ക്❤ മൂവി 4 തവണ കണ്ടു 2 malayalam 2 tamil🔥

  • @devilab7227
    @devilab7227 2 ปีที่แล้ว +22

    April 14 in theatre..........🔥❤

  • @HACKERKUTTAPPAN
    @HACKERKUTTAPPAN ปีที่แล้ว +9

    ഇപ്പൊ കാണുമ്പോഴും രോമാഞ്ചം വരുന്നുണ്ടെങ്കിൽ ഇതിന്റെ റേഞ്ച് ഒന്ന് ഓർത്തു നോക്കിക്കെ 🔥😍

  • @5007joseph
    @5007joseph 2 ปีที่แล้ว +38

    You didn’t notice Prakash Raj he has replaced the other guy
    Who was telling the story in KGF first part

    • @അമ്പത്തൂർസിങ്കം
      @അമ്പത്തൂർസിങ്കം 2 ปีที่แล้ว +1

      He died 1 year ago

    • @adhi2826
      @adhi2826 2 ปีที่แล้ว +13

      @@അമ്പത്തൂർസിങ്കം enthina bro jeevichirikkunna alukale kollunne

    • @5007joseph
      @5007joseph 2 ปีที่แล้ว +4

      @@അമ്പത്തൂർസിങ്കം oh sorry that I didn’t know

    • @എരെൻയേഗ
      @എരെൻയേഗ 2 ปีที่แล้ว +3

      Prakash Raj vere character anenna Prasanth Neel 2020 il paranjath

    • @abhinandks329
      @abhinandks329 2 ปีที่แล้ว +8

      @@അമ്പത്തൂർസിങ്കം No, Anant Nag is still alive
      Prakash Raj maybe a new character

  • @adiii_tom
    @adiii_tom 2 ปีที่แล้ว +5

    Trailer Last Oru Siren Kekumbo🔥✨Roomajamm

  • @mishal4529
    @mishal4529 2 ปีที่แล้ว +15

    Waiting aayirunnu ❤️🔥

  • @esa6010
    @esa6010 2 ปีที่แล้ว +4

    ഇന്ന് ഏപ്രിൽ 14 going to feel the fire❤‍🔥

  • @dhanushd.varrier7879
    @dhanushd.varrier7879 ปีที่แล้ว +4

    Still goosebumps!❤️‍🔥😩

  • @vishnudas_a
    @vishnudas_a 2 ปีที่แล้ว +8

    Never seen you this much excited while watching a trailer yet.
    🔥

  • @faaizeshajahan8252
    @faaizeshajahan8252 2 ปีที่แล้ว +10

    Shazam ikkooii w8 for ur review seriously. Luv ur review more than its ur personal opinion. I respect u for ur truthful words

  • @akshaybabu6820
    @akshaybabu6820 ปีที่แล้ว +4

    ഈ tralier nan 10,20 തവണ കണ്ടു but no boring❤️

  • @WOLVERINE-vb1oj
    @WOLVERINE-vb1oj ปีที่แล้ว +7

    Goosebumps overloaded 🔥🔥🔥🔥

  • @mubashirali._
    @mubashirali._ 2 ปีที่แล้ว +2

    ആദ്യം നിർത്തി നിർത്തി ട്രൈലെർ കണ്ട നീ കുറച്ചു നേരത്തേക്ക് കണ്ടു കൊണ്ടേയിരുന്നു this is the power of kgf chapter 2 trailer 🥵😈❤️

  • @Cool-qn9fk
    @Cool-qn9fk 2 ปีที่แล้ว +9

    Ith tamil ill thanne kaananm😍🔥🔥🔥🔥🔥💥💥just a blast

  • @sachu9827
    @sachu9827 ปีที่แล้ว +14

    Prashant Neel 💯🔥💯

  • @asmediaworks8053
    @asmediaworks8053 2 ปีที่แล้ว +9

    Katta waiting Anna annnana pola katta fan annu njanum ❣️🔥

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +5

    ഇതിൻ്റെ മുന്നിലേക്ക് ആണല്ലോ ഈശ്വര Beats കൊണ്ട് വച്ചത്..😪
    എന്തിൻ്റെ കേടാണ് ഇവർക്ക് .

  • @adithyan1549
    @adithyan1549 2 ปีที่แล้ว +11

    0:33 nashipichu Aa flow ang poyi 🤯🤯🤯🤯

  • @dudegaming5369
    @dudegaming5369 ปีที่แล้ว +6

    Ee vediooo ippa kanumbool velathaa feel

  • @ajayraveendran4656
    @ajayraveendran4656 2 ปีที่แล้ว +6

    KGF trailer review by Shazzam . Katta waiting il aayirunnu ithrem neram .

  • @adithyanrknair7054
    @adithyanrknair7054 2 ปีที่แล้ว +2

    Ente shazzi bro njan bro yude vakkum kettu kanan poyi ente mone poli sanam 😍

  • @Romy24502
    @Romy24502 2 ปีที่แล้ว +3

    പൊളി ട്രല്റൽ, പൊളി സിനിമ ആണന്നു തീർച്ച, കലക്കാച്ചി റിയാക്ഷൻ

  • @basimhilal358
    @basimhilal358 ปีที่แล้ว +6

    Idkk eduth watching cheyunna oru trailer 🔥🔥🔥

  • @afnan8702
    @afnan8702 2 ปีที่แล้ว +8

    3:05 this expression 😂😂❤️

  • @Gowithkailu
    @Gowithkailu 4 หลายเดือนก่อน +8

    2024 kannunavar 😂🔥🔥🔥

  • @sarathbgmcuts5687
    @sarathbgmcuts5687 ปีที่แล้ว +3

    Maasangal kazhinju ippozhum kanunnaarundo......😍😍😍😍

  • @PaperMator
    @PaperMator 2 ปีที่แล้ว +9

    This is going to be blast in april 14🔥🔥🔥 wait for clashh

  • @sukhil3815
    @sukhil3815 2 ปีที่แล้ว +10

    I think this our most awaited movie💥💥