DMK സർക്കാരിനെ താഴെ ഇറക്കുംവരെ പ്രതിഷേധിക്കാൻ K അണ്ണാമലൈ; സ്വയം ചാട്ടവാർ കൊണ്ടടിച്ച് വ്രതം ആരംഭിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 15

  • @manojmanojp2997
    @manojmanojp2997 12 ชั่วโมงที่ผ่านมา +2

    I love Annamalai ❤

  • @KrishnadasvkDas
    @KrishnadasvkDas 7 ชั่วโมงที่ผ่านมา

    👆സാധാരണക്കാരന്റെ പ്രതിഷേധം

  • @sathyank8005
    @sathyank8005 13 ชั่วโมงที่ผ่านมา +1

    നമ്മളെ മാതിരി തന്നെയാണ് തമിഴന്മാർ നന്ദിയില്ല ജീവിതം ജനസേവനത്തിന് ഒഴിച്ചു വെച്ച annamala എന്നിട്ടും ജനങ്ങൾ പിന്തള്ളി സൌത്ത് ഇന്ത്യൻ ജനത മാറേണ്ട സമയം അതിക്രമിച്ചു കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം

  • @ShafiEk-j3w
    @ShafiEk-j3w 12 ชั่วโมงที่ผ่านมา +1

    കുതിരവട്ടംഹോസ്പിറ്റലിലേക്, 😂😂😂😂

    • @KrishnadasvkDas
      @KrishnadasvkDas 7 ชั่วโมงที่ผ่านมา

      വീട്ടിൽ ബലാത്സംഗം നടന്നാൽ കുതിരവട്ടം പോകാം

  • @JamshidPv
    @JamshidPv 17 ชั่วโมงที่ผ่านมา

    🩳🩳🩳

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 16 ชั่วโมงที่ผ่านมา

    Kuruva Surendrane mattathe party rekshapedilla

  • @ismailn3939
    @ismailn3939 15 ชั่วโมงที่ผ่านมา +1

    ഈ ചാട്ടവർ അടി കേന്ദ്രത്തിൽ ആയങ്കിൽ എന്നോ നമ്മുടെ നാട് നന്നായിരുന്നു😂😂😂😂

    • @sathyank8005
      @sathyank8005 13 ชั่วโมงที่ผ่านมา

      അങ്ങനെ ചക്കിലാക്കേണ്ട ഇസ്മായിലെ

  • @urstrulyrahulambady
    @urstrulyrahulambady 14 ชั่วโมงที่ผ่านมา +1

    നല്ല ചാട്ട വാങ്ങി അടി അല്ലാതെ ഇതുപോലത്തെ item ഇറക്കാതെ 😂

  • @lvl3172
    @lvl3172 17 ชั่วโมงที่ผ่านมา

    ജീവിതകാലം ചെരുപ്പ് ഇടേണ്ടിവരില്ല..☹️😂😂വലിയ കാറിൽ പോകുന്ന ഇവനൊക്കെ ടാറിങ് റോഡിലൂടെ നടക്കണില്ല.. വെയിലത്തു ഒന്ന് നടന്നു നോക്ക്. അപ്പോ അറിയാം...അതാ ഈ തീരുമാനം..😂😂

  • @lvl3172
    @lvl3172 17 ชั่วโมงที่ผ่านมา

    ഈ ചാട്ട സ്പോഞ്ച് ആവും.. 😂😂😂 സ്വയം അടിക്കാതെ നല്ല ചാട്ട മറ്റുള്ളവർ വാങ്ങി അവരെ കൊണ്ട് അടിപ്പിക്കൂ..
    ഇന്ന് മുതൽ എല്ലാ Length ക്കാർക്കും Already,.😂😂😂 കേരളത്തിലും ആവാം ട്ടാ 😂😂
    ബോധം ഇല്ലാത്തവർ ഇയാൾപറയുന്നത് കേൾക്കും....ഇയാളുടെ പിന്നാലെ പോകും...😂😂

    • @Brahmachari-z9r
      @Brahmachari-z9r 12 ชั่วโมงที่ผ่านมา

      മറ്റുളവരെ കൊണ്ട് അടിപ്പിക്കേണ്ട ആവശ്യം പുള്ളിക്കു ഇല്ല. ഇത് പ്രേതിഷേദം ആണ്. അല്ലാതെ അടിച്ചു ചാവൻ അല്ല. അങ്ങനെ ആണേൽ സ്റ്റാലിനല്ലേ കൊടുക്കേണ്ടത്.എന്ത് കമന്റ്‌ അണ്ണാ 😅