Solo Travel Changed My Life Upside Down! Part 1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @AncyNusaifa
    @AncyNusaifa  3 ปีที่แล้ว +178

    Story കൊറേ 😁 ഉണ്ട്.
    Part 2: th-cam.com/video/rypox6sdp64/w-d-xo.html
    Part 3: th-cam.com/video/4U_NLOIhcIQ/w-d-xo.html
    More Videos: th-cam.com/users/AncyNusaifa

    • @Dodhuvlog
      @Dodhuvlog 3 ปีที่แล้ว +6

      Kozpamilla love to hear😘

    • @neethumolneethu4990
      @neethumolneethu4990 3 ปีที่แล้ว +3

      Athu njangalangu sahichu🥰😘😘😁😁😁

    • @reference7691
      @reference7691 3 ปีที่แล้ว +3

      *നിന്നെ തൂറി എറിയ്യുന്നു,,, അള്ളാഹു നിന്നെ നരകത്തിയിൽ ഏറിയും*

    • @emrinz5807
      @emrinz5807 3 ปีที่แล้ว

      I was curiously waittting for ur story Nd right now happppy ..Nd I wish to go a solo trip

    • @abithaarjun2171
      @abithaarjun2171 3 ปีที่แล้ว +1

      Katta waiting for next part.
      Ithupole oru solo trip okke enneppole orupaduperude dream aanu. But it's not possible as there are 100s of chains on our legs stopping us from flying. When I watch your video l could enjoy every big and small moments you shared. Because I was just living that moments along with your words. I don't know how to express.
      Most of your videos are very informative, helps me a lot in thinking different, changing attitude towards life, getting into the right track....
      Love you😘😄

  • @soorajsavi943
    @soorajsavi943 3 ปีที่แล้ว +615

    Nammude singer sithara chechiyepole thonniyath eniku mathramano

    • @angelrodrigues7430
      @angelrodrigues7430 3 ปีที่แล้ว +4

      Paranjapo thonni

    • @sabreenafazal5128
      @sabreenafazal5128 3 ปีที่แล้ว +5

      ഈ കമെന്റ് പലരും എഴുതാറുണ്ട്

    • @glaceplaying9204
      @glaceplaying9204 3 ปีที่แล้ว +3

      Enikum thoni

    • @adithipaul505
      @adithipaul505 3 ปีที่แล้ว +1

      Photos kanichadil illa alathe talk cheyunadil und sithara pole soundum

    • @hennamolgeorge8379
      @hennamolgeorge8379 3 ปีที่แล้ว

      Enikkum

  • @ayishaa5322
    @ayishaa5322 3 ปีที่แล้ว +60

    സത്യം പറയട്ടെ,, ഞാൻ ചേച്ചിയെക്കാൾ നോക്കിയത് ബാക്കിലെ ചെടികൾ ആണ് ❤❤❤❤❤

  • @simy9244
    @simy9244 3 ปีที่แล้ว +361

    എന്റമ്മോ... ആരും support ഇല്ലാതെ ആരും കൂട്ടില്ലാതെ intetnational trip പോവാന്ന് പറഞ്ഞാൽ ആ മനക്കരുത്തു സമ്മയ്ക്കണം....
    😆😆😆😆

    • @praseedadevi
      @praseedadevi 3 ปีที่แล้ว +1

      @@babuitdo എന്ത് നീര്??

    • @ZiyasTravelFoodVlog
      @ZiyasTravelFoodVlog 3 ปีที่แล้ว +5

      @@praseedadevi
      ചോര,, നീര്, വികാരം, അതിന്റ തിളക്കൽ

    • @praseedadevi
      @praseedadevi 3 ปีที่แล้ว +5

      @@ZiyasTravelFoodVlog എന്ത് വികാരം??

    • @informativeonly5552
      @informativeonly5552 3 ปีที่แล้ว +3

      @@praseedadevi English samsarikanariyanam. Fight chayanum ariyanam. Eavidayum povam.cash visayamala. Joliyadukanula manasu veanam

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/VCzKkGyf-94/w-d-xo.html.

  • @allrounderaleena
    @allrounderaleena 3 ปีที่แล้ว +29

    ചേച്ചി യുടെ same അവസ്ഥ ആണ് എനിക്ക്.. വീട്ടിൽ വിടില്ല ഞാൻ പക്ഷെ എന്റെ വണ്ടിയിൽ അടുത്ത് ഒകെ പോകും പറയാതെ.. വേറെ നിവർത്തി ഇല്ല.. solo trip is the most beautiful thing❤️

    • @santhoshkb7737
      @santhoshkb7737 3 ปีที่แล้ว

      iveleyekka kayeriyiruunu sadenethele virijirekkenem ivelekka sugam kondu pulayum

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +3

    യാത്രയിൽ ഏതു ചാർജർ ഉപയോഗിക്കണം എന്നുപോലും അറിയാത്ത..... പൊട്ടിയെന്നു താങ്കൾ വിശേഷിപ്പിച്ച ആവാക്ക്....സൂപ്പർ 👌... Thks...

  • @DB-fv5qm
    @DB-fv5qm 3 ปีที่แล้ว +95

    When we travel solo, there will be many people to help like God. I have experience

    • @dia6976
      @dia6976 3 ปีที่แล้ว +3

      Correct

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +44

    ഞങ്ങൾ എല്ലാ വർഷവും ഏതെങ്കിലും രാജ്യത്തേയ്ക്ക് പോകാറുള്ളതാണ്. കൊറോണ കാരണം എല്ലാം മുടങ്ങി.
    യാത്രകൾ ആണ് ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങൾ.

    • @jijojosephjoseph4930
      @jijojosephjoseph4930 3 ปีที่แล้ว +6

      പൈസ ഉണ്ടെങ്കിൽ എവിടെയും പോകാം ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതൊക്കെ വെറും സ്വപ്നങ്ങൾ മാത്രം

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว +6

      @@jijojosephjoseph4930 കാശ് ധാരാളം ഉണ്ടായിട്ട് പോകാനിരുന്നാൽ എവിടെയും പോകാൻ പറ്റില്ല. പ്രീ പ്ലാൻഡ് ആയിട്ടാണെങ്കിൽ നന്നായി ചെലവ് ചുരുക്കി യാത്ര ചെയ്യാൻ പറ്റും.

    • @mansoorsalim3745
      @mansoorsalim3745 3 ปีที่แล้ว +2

      @@siyabiji1331 correct njan ekathesham rajyangal muzhuvanum karangi kandu ini pokan 25 rajyangal mathram athum randu varshathinidayil kanum

    • @adithyank6189
      @adithyank6189 3 ปีที่แล้ว

      Sathyam

    • @shibilmuhammed2.o808
      @shibilmuhammed2.o808 3 ปีที่แล้ว

      ഇങ്ങള് എല്ലാരയും കൂട്ടി ഇങ്ങട്ട് പോരി നമളെ ചാനൽ ക്ക് എല്ലാരയും സ്വഗതം ചെയ്യാന് കഴറി പോരിമക്കളെ

  • @jbitv
    @jbitv 3 ปีที่แล้ว +47

    കഴിഞ്ഞ ദിവസം ഡ്രൈവ് ചെയുമ്പോൾ കേട്ടുകൊണ്ട് പോയതാ ...സെക്കന്റ് പാർട്ട് വന്നോയെന്നു തപ്പി വന്നപ്പോളാ ...കമന്റ് ചെയ്തില്ലല്ലോ എന്ന് ഓർത്തത് , ,,,എവിടെ പാർട്ട് 2 എവിടെ😄❤️

    • @ShanSKP
      @ShanSKP 3 ปีที่แล้ว

      Hey JBi. Njan adyam vicharichu fake anennu 😇

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +1

      Jaiby😃💜 part 2 ividund th-cam.com/video/rypox6sdp64/w-d-xo.html

    • @krishnapriya3453
      @krishnapriya3453 3 ปีที่แล้ว

      Jbi ❤️

  • @iwanttowatchcricket
    @iwanttowatchcricket 3 ปีที่แล้ว +21

    We Asian children both boys and girls are brought up so different! Our family and society takes the main control of our life . Our brain is modelled to think and do what our society and family expect us to do . Our Job , findings a partner, sometimes even after marriage your decisions should include what your family like . Ppl in our society call this love for their parents. I think loving your parents and looking after them is very difficult from letting them control your life ! Parents like to have control every aspects of their children. So does our society.
    I live in the UK now and I can see how ppl here bring up their children . They teach them to be independent from a very small age . The schools teaches and focus on problem solving and reasoning. It doesn’t matter if they are wrong , it matters that they try and think of a reason and analysis it .
    As an Indian mother I am proud of the way my 5 year old son think and do things because I myself was not like .
    As an Indian mom , I sometimes have to unlearn some Indian parenting habits such as assuming what my son likes , and ask his opinions on things concerning him .

    • @ineetanayain9663
      @ineetanayain9663 3 ปีที่แล้ว +2

      Absolutely

    • @ineetanayain9663
      @ineetanayain9663 3 ปีที่แล้ว +1

      Gang of solo female travellers..in making..

    • @9846213sha
      @9846213sha 3 ปีที่แล้ว +3

      Exactly priyanka, Indian moms makes the most spoilt boys

    • @ineetanayain9663
      @ineetanayain9663 3 ปีที่แล้ว +1

      @@9846213sha very correct

  • @mejoythanikkal
    @mejoythanikkal 3 ปีที่แล้ว +2

    താൻ HORN അടിച്ചതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
    ഞാൻ UKയിൽ എത്തിയ ദിവസം വീട്ടിലേക്ക് ഫോണിൽ സംസാരിച്ചു കൊണ്ട് ഞാൻ റോഡ്‌സൈഡിലൂടെ നടന്നു പോവുകയായിരുന്നു. അങ്ങനെ സംസാരിച്ചു സംസാരിച്ചു ഞാൻ ഒരു ഭാഗത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഒരു കാർ നിർത്തി. ഞാൻ അത് കാര്യമാക്കിയില്ല. ഞാൻ സംസാരം തുടർന്ന് കൊണ്ടേയിരുന്നു. 20-30 സെക്കന്റിനു ശേഷം പെട്ടന്ന് ഞാൻ ആ കാറിനെ ശ്രദ്ധിച്ചപ്പോൾ അതിന്റെ പിന്നിൽ വന്ന ഒന്ന് രണ്ടു വാഹനങ്ങൾ കൂടി നിർത്തിയിരിക്കുന്നു. ഞാൻ അടുത്ത എതിരെയുള്ള വരിയിലേക്കു നോക്കിയപ്പോൾ അവിടെയും കാറുകൾ നിർത്തിയിട്ടിരിക്കുന്നു. അവരാരും അടിക്കാതെ എന്നെത്തന്നെ നോക്കിനില്കുകയായിരുന്നു.
    അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ നിൽക്കുമ്പോൾ എന്റെ ഒരു കാൽ സീബ്ര ക്രോസ്സിങ്ങിൽ ആണെന്ന്. ഞാൻ എല്ലാവരോടും SORRY പറഞ്ഞു എനിക്ക് ആവശ്യമില്ലെങ്കിൽ പോലും ഞാൻ ആ സിബ്രക്രോസിങ്ങിലൂടെ റോഡിൻറെ അടുത്ത വശത്തേക്ക് റോഡ് മുറിച്ചു കടന്നു.
    അവിടെ നിന്നും ഇന്ന് കാണുന്ന ഞാനിലേക്കുള്ള റോഡ് മുറിച്ചുകടക്കാലായിരുന്നു ആ സംഭവം.
    താൻ ഹോൺ അടിച്ചത് പറഞ്ഞപ്പോൾ എനിക്ക് എന്നെയാണ് ഓര്മ വന്നത്. -മിജോയ് സുയാഗ്രഹി

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 ปีที่แล้ว +31

    Wow... അസൂയ തോന്നുന്നു 🤩
    ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ✌️.... അത് മറ്റൊരാളെ ഡിപെൻഡ് ചെയ്യാതെ തന്നെ നമുക്ക് ഒറ്റക് പോകാം...കാണാം..എന്നൊക്കെ മനസിലാക്കി തന്നു ✌️... Inspiring 😍

    • @thewizard5842
      @thewizard5842 3 ปีที่แล้ว +3

      @@babuitdo Of course avar Vila kalpikkunnund..athondanu managerude Kai thatti therippichathu..u r a jealous insecure man! Oraleyum depend cheyyatha Pennine kanumbo avale slut shame cheyyan mathram ariyunnavan..shame on u!

    • @deepna3552
      @deepna3552 3 ปีที่แล้ว

      @@babuitdo ningalano aa njerambu rogi manager😄

  • @lachusworld5732
    @lachusworld5732 3 ปีที่แล้ว +152

    സത്യത്തിൽ എനിക്ക് നിങ്ങളോട് അസൂയ തോനുന്നു 😭😭😭

    • @multimixvlog3954
      @multimixvlog3954 3 ปีที่แล้ว +3

      ലേഡീസ് ന്ന് വേണ്ട ഒരുപാട് ജോബുകൾ ഉണ്ട് താല്പര്യം ഉണ്ടങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന ലെവലിൽ വർക്ക്‌ ചെയ്യാം.

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 ปีที่แล้ว +4

      @@multimixvlog3954 no need of ur upakaaram we know how to find jobs stfu

    • @pancyn5914
      @pancyn5914 3 ปีที่แล้ว +3

      Why jealousy? Ancy worked extremely hard
      1. to study ( got admissions on merits for UG& PG)
      2. to work
      3. To come out of her marriage
      4. To work in a company/ place of her choice.
      5. To travel.
      Ancy was focused to do what she likes to do & live in her terms but it was never easy for her. Nobody was supporting! Slowly she managed to find her way ( path became clear) How many years it took for her to be where she’s now! This doesn’t happen in a year or 2😌( at this stage of her life also her neighbour / relatives trying to put her down🤷‍♀️🤷‍♂️
      We all have to work hard to earn money.
      Figure out what you like/don’t like.
      We should not put ourselves down, try to learn something everyday!
      Ancy is doing great job by sharing her experiences🥰💖💖

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/VCzKkGyf-94/w-d-xo.html.

    • @shan2865
      @shan2865 3 ปีที่แล้ว +2

      മനക്കരുത്ത് വേണം അസൂയപെട്ടിട്ട് കാര്യമില്ല

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว +32

    🙏മതി മതി മെല്ലെ മെല്ലെ പറഞ്ഞാൽമതി താങ്കളുടെ വിവരണരീതി വളരെ നന്നായിട്ടുണ്ട് ഇതുകേൾക്കുന്ന പല സഹോദരങ്ങൾക്കും ഒരു വ്യക്തിയുടെ ആധുനിക പരിണാമം എങ്ങനെ എന്ന് മനസ്സിലാക്കാം 👍 അഭിനന്ദനങ്ങൾ 🙏💖

  • @KannanCM
    @KannanCM 3 ปีที่แล้ว +1

    ഹായ് ചേച്ചി .ഞൻ ഇന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വീഡിയോ lengath ഒരുപാട് ഉണ്ടെങ്കിലും ചേച്ചിയുടെ പ്രസൻ്റിംഗ് കേട്ടിരുന്ന് പോകും അത്രെയും രസകരമാണ്

  • @BABYMALAYIL
    @BABYMALAYIL 3 ปีที่แล้ว +5

    Nice story. We all brought up in conservative society in Kerala have to take such step to grow up. As a retired person I envy my children who move around in various countries solo and with friends and also go for adventurous trips in Himalayas.

  • @swapnaraj3939
    @swapnaraj3939 3 ปีที่แล้ว +18

    കൊതിപ്പിച്ചിട്ട്‌ ഇപ്പോഴും കടന്നു കളഞ്ഞു 😓😓... സായിപ്പിനെ കിട്ടിയ കഥ ഇപ്പൊ കേൾക്കാം ന്ന്‌ കരുതി ആകാംക്ഷ യോടെ ഓരോ നിമിഷം കണ്ടു. തീർന്നും പോയി. 😓😓😓... നാളെ പറയണം ട്ടോ ബാക്കി... 😍😍😍😍😍

  • @sahlakazhungil4060
    @sahlakazhungil4060 3 ปีที่แล้ว +4

    നിങ്ങളുടെ കഥ കേട്ടപ്പോൾ അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്ന അതേ curiosity യും anxiety യും എനിക്കും feel ചെയ്തു...ഞാനും മലേഷ്യയിൽ സോളോ ട്രിപ്പ്‌ പോയി വന്ന പോലെ...Awesome... ❤❤.. U were telling frm ur heart ❤...😍😍😍really inspired... 💞

  • @fahiandpachu1586
    @fahiandpachu1586 3 ปีที่แล้ว +1

    Hai,ancy,67vlogs kandu, a big traveller, nalla ധൈര്യം, വീട്ടിൽ നിന്നുള്ള കുറ്റം പറച്ചിലും, ചെറിയ വഴക്കും, ദിവോർസീ എന്ന പേരും കാരണം നാട് വിട്ട്, ഒരുപാട് നല്ല/മോശം അനുഭവങ്ങൾ കിട്ടി..എല്ലാം സ്വയം നേരിട്ട്..very good ... I am appreciating...njan നമിക്കുന്നു.. engane എല്ലാം ചെയ്യുന്നതിന്... ഞാൻ കോട്ടയം..🙏

  • @mariyamathew9403
    @mariyamathew9403 3 ปีที่แล้ว +28

    I still remember the day i show one of you're vedios to my mom and later seeing her watching your entire playlist one by one with a big smile on her face.😍😍😍u r just amazing

  • @seemakuriakose8685
    @seemakuriakose8685 3 ปีที่แล้ว +49

    Awesome experience....! And eagerly waiting for the 2nd part...!
    You can't evaluate yourself properly but other's(who understands you) can evaluate how dare person you're....!
    You're such a wonderful iron lady Dêãr....! Hat's off.!!!
    About your 1st international trip....Really Wow....!
    Õñê and only sentence I want to say is.....
    I Love You sweetheart! Gõd ßlêss Ŷõû....!

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +4

      Thank you so much dear ❤

  • @achuvintechachu1179
    @achuvintechachu1179 3 ปีที่แล้ว +219

    നാളെ തന്നെ പാർട്ട്‌ 2 ഇട്ടില്ലേൽ ഞാൻ അവിടെ വന്നു തല്ലും നോക്കിക്കോ...
    . കട്ട വെയ്റ്റിംഗ് ആൻസി..... Love u sooomuch

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +32

      Ayyo 😅
      Kurach time tharane 🤭

    • @seemakuriakose8685
      @seemakuriakose8685 3 ปีที่แล้ว +2

      Enteeshwaraaa.... Italyilekkoooo.... Saikko version 2.01 loaded..... Ha....ha....ha
      Hey I'm sorry dear.... I was joking...!💞💗😘😀😃😁😄

    • @aswathyp2997
      @aswathyp2997 3 ปีที่แล้ว +2

      Njanum... 😍😍😍😍❤❤❤❤

    • @sreenath4631
      @sreenath4631 3 ปีที่แล้ว +1

      @@aswathyp2997 njanum

    • @achuvintechachu1179
      @achuvintechachu1179 3 ปีที่แล้ว +2

      @@AncyNusaifa ഞാൻ കുറച്ചു കാലം മലേഷ്യൽ ഉണ്ടായിരുന്നു.... ആ തേങ്ങ പാലിൽ വച്ച ചോറും നത്തോലിയും അതിനു അവിടെ നാസിലമാക് എന്ന് പറയും... പിന്നെ ലങ്കാവി അവിടുന്ന് എങ്ങിനെ പോയി എന്ന് പറഞ്ഞില്ലാലോ... ഫ്ലൈറ്റ് or ബോട്ട് 🤔

  • @jasnanajeem5015
    @jasnanajeem5015 3 ปีที่แล้ว +3

    Very happy that I searched " Malayalees in italy".. !!
    And yeah chechi, you look so much like sithara and it's lovely to hear your talk.

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 ปีที่แล้ว +5

    👍👍👍🙏🙏🙏🙏🙏 ഒന്നും പറയാനില്ല. ഇതുപോലെ വേണം പെൺകുട്ടികൾ

  • @divyanandu
    @divyanandu 3 ปีที่แล้ว +99

    നല്ല വീഡിയോ. എനിക്കിഷ്ടായി👌 അടുത്ത episode ന് waiting🙋‍♀️balcony സൂപ്പറാട്ടോ 💞

  • @samalex325
    @samalex325 3 ปีที่แล้ว +36

    സഞ്ചാരം Ancy വേർഷൻ..🔥🔥

    • @baburajannm3003
      @baburajannm3003 3 ปีที่แล้ว +3

      സഫാരിയിൽ വിളിച്ചാൽ കൊള്ളാമായിരുന്നു. അല്ലേ.. നന്നായിട്ടുണ്ട്.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 ปีที่แล้ว +1

    .Souper Ancy ...excellent presentation

  • @fasmiyafasmii4751
    @fasmiyafasmii4751 3 ปีที่แล้ว +4

    I really like your story😍😍😍it inspires me a lot 🥰🥰

  • @സിനിജോസ്
    @സിനിജോസ് 3 ปีที่แล้ว +1

    ഒരു കഥ കേട്ടിരിക്കുന്ന പ്രതീതി..'' യാത്രകൾ എന്നും സുഖമുള്ള അനുഭൂതികളാണ്.പലർക്കും സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ടവ....

  • @vimaln7824
    @vimaln7824 3 ปีที่แล้ว +34

    Thrilling.... 🔥🥰സഞ്ചാരത്തിൽ ആ യാത്രയിൽ എന്ന പരിപാടിയിൽ ഇത് കേൾക്കണം😍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/VCzKkGyf-94/w-d-xo.html.

  • @sureshnair2393
    @sureshnair2393 3 ปีที่แล้ว

    Today I watched video
    Subscribed
    Thanks for information

  • @annmaria5459
    @annmaria5459 3 ปีที่แล้ว +30

    Chechi..I don't know how much relaxed am when watching ur vedios.. Keep going..Waiting for part 2😘😘😘

  • @laxmanprasadk8874
    @laxmanprasadk8874 3 ปีที่แล้ว +12

    Solo ponath vere feel aanu, that sense of freedom and limitless happiness that comes with it, uff!
    Btw katta waiting for part 2 💛

  • @sarika9031
    @sarika9031 3 ปีที่แล้ว +10

    Ningade jeevitham gambheeram.. inspiring

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +2

      Thank you 😊

    • @sarika9031
      @sarika9031 3 ปีที่แล้ว +2

      @@AncyNusaifa bakki epol idum... Kothyavunnu.. hoo ithu orumathiri paripadiyayi poyii 😌😌😌

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +4

      Baaki record cheythilla ithuvare. Thamasiyathe idaam ketto 😃

    • @seemakuriakose8685
      @seemakuriakose8685 3 ปีที่แล้ว +2

      @@sarika9031
      Ayyodaaa
      Don't worry..... Ancy vegam thanne Aa video chethidum......ok 👌
      (Ennu nammal expect cheyyunnuu)

    • @sarika9031
      @sarika9031 3 ปีที่แล้ว +2

      @@seemakuriakose8685 athe... 😜

  • @lithiyathankachan8032
    @lithiyathankachan8032 3 ปีที่แล้ว +38

    Interesting story... Waiting for part 2...❤️

  • @aliasmadavana4805
    @aliasmadavana4805 3 ปีที่แล้ว +18

    Awesome story Ancy
    Eagerly waiting for the next part♥️
    Btw I liked the purple spects😊

  • @imotions1902
    @imotions1902 3 ปีที่แล้ว +1

    Super. രസകരമായ ടോക്ക് 👌👌👌

  • @fathima_6_5_7
    @fathima_6_5_7 3 ปีที่แล้ว +12

    പൊട്ടി എന്ന് പറഞ്ഞപ്പോൾ ഓർത്തത് yeh jawaani hai diwaani യിലെ ദിപികയെ ആണ്. ഇത്രയും ധൈര്യം എങ്കിലും കയ്യിലുണ്ടെങ്കിൽ എന്ന് ആലോചിച്ചു ഇരിക്കുന്ന നമ്മളോടാണ്...

  • @Arunkumar-ko9rn
    @Arunkumar-ko9rn 3 ปีที่แล้ว +1

    Soo cute And energetic. Very much loved your way of telling a story. Especially you are a brave Lady.

  • @afropurplemallu5618
    @afropurplemallu5618 3 ปีที่แล้ว +34

    😂😂😂 ചൈനക്കാരൻ / കാരീടെ കാര്യം....... ഇതാണ് ഇതാണ് ഇന്നത്തെ സമൂഹത്തിൽ ആവശ്യം... പൊളി 👌👌👌👌👌👌...

  • @Mr331970
    @Mr331970 3 ปีที่แล้ว +2

    അടിപൊളി... നമ്മുടെ വീട്ടിൽ ഉള്ള ഒരു വ്യക്തി പറയുന്ന പോലെ വർത്താനം സൂപ്പർ പിന്നെ മനസ്സിൽ ഒരു gimmicksum ഇല്ലാത്ത പെരുമാറ്റം നല്ലൊരു മനസ്സിനുടമ... എനിക്ക് നിങ്ങളോട് മതിപ്പ് തോന്നിയത്. പിന്നെ ആ തുടയിൽ കൈ വെച്ചവന് രണ്ടെണ്ണം ചെപ്പക്കുറ്റി അടക്കം കൊടുത്തു ഇറങ്ങി പോരേണ്ടതായിരുന്നു ഇനി ആരെയും അവൻ അങ്ങനെ ചെയ്യരുത്. ആണായാലും പെണ്ണായാലും അനാവശ്യ മായി നമ്മുടെ ദേഹത്ത് തൊട്ടാൽ കൊടുക്കണം രണ്ടെണ്ണം...

  • @afropurplemallu5618
    @afropurplemallu5618 3 ปีที่แล้ว +9

    ചേച്ചി നിന്നാൽ അവിടെത്തന്നെ നിൽകാം പോയാൽ പോയേതെലുമുണ്ട്...... ഒന്നാനുഗ്രഹിച്ചേ.... എനിക്കും പോകാനുള്ളതാണ് 😘🙏

  • @honeyrichie9545
    @honeyrichie9545 3 ปีที่แล้ว

    Thangale othiri ishtapettu. Your attitude..

  • @non-existent313
    @non-existent313 3 ปีที่แล้ว +23

    Background ലെ ചെടികൾ നോക്കിയിരുന്നു ഞാൻ വീഡിയോ ശ്രദ്ധിക്കാൻ മറന്നുപോയി ഇനി ഒന്നു കൂടെ കാണട്ടെ 😅
    Balcony adipoli 😁

  • @محبت-ص4د
    @محبت-ص4د 3 ปีที่แล้ว

    ചേച്ചി congrajulation 👍👍👍

  • @leephotopoint2088
    @leephotopoint2088 3 ปีที่แล้ว +6

    ഇതുപോലൊരു ഞാൻ യാത്ര ആഗ്രഹിച്ച തുടങ്ങിയിട്ട് കാലമേറെയായി പോകാൻ ആയിട്ടില്ല .....❤️ ഇനി അത് ഉണ്ടാകാനും സാധ്യതയില്ല 😭

  • @smokes6292
    @smokes6292 3 ปีที่แล้ว

    Innocent.
    Nalla resama nigade sound kettu erikan.... Chechi powli ann

  • @afropurplemallu5618
    @afropurplemallu5618 3 ปีที่แล้ว +24

    അതിനിടക്കൂടെ ഓരോരോ.... സിഗ്നലുകൾ 💜💜💜😁😁😁💗💗💗

  • @BlitzzRBLX356
    @BlitzzRBLX356 3 ปีที่แล้ว

    Hii Ancy....njanum ithupole okke aagrahikkunna aalaanu...it gave me lots of confidence....defenetly one day i can also travel like this...pinne entem first international flight malaysia yilekkaarunnu...langkawi best tourist destination aanu....but ithu pole ottaykku onnu pokaan enikkum kothyaakunnu....

  • @startale6008
    @startale6008 3 ปีที่แล้ว +5

    Hi...Ancy chechi....chechiyude education (school,college) ne patti oru video cheyyamo.....I like ur journey from a pavam nattinpurathukari to a bold &beautiful woman....really encouraging......

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +1

      Cheyyam ketto. Ee story kazhinjit ath idaam

    • @startale6008
      @startale6008 3 ปีที่แล้ว

      @@AncyNusaifa okk....chechi....so happy to see ur reply....😊

  • @akhilharikumarharikumar6257
    @akhilharikumarharikumar6257 3 ปีที่แล้ว

    Positive presentation orupaad ishtamaayiii

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว +3

    Manasinu agraham ullathupole jeevikanam, allenkil pinne enthinanu nammlde life,,, matullavare santhoshipikan vendiyo?

    • @riya-hv7bv
      @riya-hv7bv 3 ปีที่แล้ว

      Namukk athinulla dhairyam illathakondanu. Innathe pembillere pole bold akan patoolallo

    • @rasiyathnikhil3118
      @rasiyathnikhil3118 3 ปีที่แล้ว

      @@riya-hv7bv ഇനി അങ്ങോട്ട്‌ നമ്മുടെ ഇഷ്ടത്തിന് ജീവിക്കു,,,, ഒരു ദിവസം എങ്കിലും അങ്ങനെ ഒന്നു ജീവിച്ചു നോക്കു

  • @riyajomon6584
    @riyajomon6584 3 ปีที่แล้ว

    Part 1 super..yet to watch other parts...

  • @buddhafiles1626
    @buddhafiles1626 3 ปีที่แล้ว +17

    ശെരിക്കും ആ കഥ virtual ആയി കാണാൻ പറ്റി. ഒരു സ്വപ്നമാണ് മലേഷ്യ😘😘😘

    • @travelwithgopz
      @travelwithgopz 3 ปีที่แล้ว

      Malaysian videos ivide കണ്ടോളൂ...

    • @buddhafiles1626
      @buddhafiles1626 3 ปีที่แล้ว

      @@travelwithgopz sure😘😘😘

  • @regharrr553
    @regharrr553 3 ปีที่แล้ว

    Ancy chechi... Nigal valare bold aanu... Eniku valare istam aanu....

  • @marymolsavio6655
    @marymolsavio6655 3 ปีที่แล้ว +15

    Wow... Feeling അസൂയ

    • @marymolsavio6655
      @marymolsavio6655 3 ปีที่แล้ว +1

      Part 2 വേഗം പോരട്ടെ

  • @manumaman3339
    @manumaman3339 3 ปีที่แล้ว

    Very simple(humble) video..

  • @vyshnavn678
    @vyshnavn678 3 ปีที่แล้ว +4

    Nice way of telling your story.
    Good rendition.

  • @yusnishafeeque954
    @yusnishafeeque954 3 ปีที่แล้ว

    Wow super..... Oru short film kanda polae...... Langkawi 👌👌👌👌

  • @SanaKunhimoideen
    @SanaKunhimoideen 3 ปีที่แล้ว +7

    Idakidak balcony nokunad njan matrano?

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว

    Accidentally happened to watch your video, like it .live in USA for the last 30yrs .Happy to see your views about world and human beings are changed.People are people all over the world.When you see strangers take time to help you that’s when you realize your views are so limited . Enjoy the world and people.

  • @SamiaAzm
    @SamiaAzm 3 ปีที่แล้ว +10

    Wooooow finnally the most awaiited !!!! Thnks ancy 😍😍😍😍😍

  • @FZmixtech
    @FZmixtech 2 ปีที่แล้ว

    ചടപ്പിലാതെ ഫുൾ കണ്ടു
    അവതരണം നന്നായിരിക്കുന്നു
    സൂപ്പർ

  • @extrapowerboystech5146
    @extrapowerboystech5146 3 ปีที่แล้ว +7

    നുസൈഫ യുടെ വീഡിയോ കണ്ടാൽ എന്റെ മോൻ, "ഇതു സായിപ്പിന്റെ പെണ്ണല്ലേ...... "🥰🤣🤣🤣

  • @craftandtechno9660
    @craftandtechno9660 3 ปีที่แล้ว +1

    ഞാൻ കൊച്ചിൽ തെണ്ടി തിരിഞ്ഞ് നടക്കുന്ന ഒരു നത്തോലി.. 🙏 നല്ല ഇമ്പ്രസിവ് സ്റ്റാറി.❤️

  • @eduseriesmalayalam
    @eduseriesmalayalam 3 ปีที่แล้ว +31

    I love your videos..expecting more videos from you.

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/VCzKkGyf-94/w-d-xo.html.

  • @selina6564
    @selina6564 3 ปีที่แล้ว

    Really v.interesting.🥰👌 ..Ancy yude innocente ayirulla talking ishtamayi ❤️❤️❤️💐🦋

  • @blessed6135
    @blessed6135 3 ปีที่แล้ว +52

    When everyone was curious about ur love story.. I'm just wondering how did u found ur happiness and liberation

    • @888------
      @888------ 3 ปีที่แล้ว

      Freedom ഒക്കെ കൊടുത്താൽ പെണ്ണ് വേറെ ആരെ എങ്കിലും കണ്ടെത്തി പോയി അവൻ്റെ അടിമ ആയി ജീവിക്കും...എത്ര ഫ്രീഡം ഉള്ള pennnum ഏറ്റവും വലിയ അലവളതിയിൽ അവസാനിക്കും..കുരച്ചു ദിവസം നല്ല ജീവിതം പോലെ തോന്നും 2പിള്ളേർ ആയി,കഴിഞ്ഞ് പിന്നെ അടുക്കള ജീവി തന്നെ.... ലൈഫ് എങ്ങനെ? Married ആയോ? Poli ലൂക്

  • @apmriyas
    @apmriyas 3 ปีที่แล้ว +2

    നിങ്ങളുടെ സംസാര ശൈലി അടിപൊളിയാ ട്ടോ..keep going 😊😊😊

  • @parvathyrajkumar1533
    @parvathyrajkumar1533 3 ปีที่แล้ว +4

    എന്തായാലും ഇഷ്ടമുള്ള ആളെ marriage ചെയ്യാൻ ഒരു luck വേണം ഇപ്പൊ എല്ലാരും സോളോ ട്രിപ്പ് ചെയ്യാറുണ്ടല്ലോ നല്ല ഡിസിഷൻ ഞാൻ വീഡിയോ ഫുൾ കാണാതെ ആണ് comment ചവയ്യുന്നത് കുറച്ചു കുറച്ചായി ഫുൾ കാണും എനിക്ക് മോളുടെ ഡിസിഷൻ എല്ലാം ഇഷ്ടമാണ് സൂപ്പർ ആണ് ഇങ്ങനെവേണം പെണ്കുട്ടികള്

    • @chilanga6307
      @chilanga6307 3 ปีที่แล้ว

      MoshamayA anubhavam illanchal madiii ..
      Chila men misbehave cheyyal madi

  • @sasin8671
    @sasin8671 3 ปีที่แล้ว +2

    What an innocent beginning of a great travel..Truely an inspiring one. Thx a ton.

  • @neethumolneethu4990
    @neethumolneethu4990 3 ปีที่แล้ว +7

    Njanum ente lifel oru trip pokanamenu fyankaramai agrahikuna oru girl anu 🥰bt ottakk enik oridathu ottapett onum aswadikan kazhiyilla frds venm😘anyway nice journy dear 😌what a beautiful story😌😌

  • @amruthaisac4005
    @amruthaisac4005 3 ปีที่แล้ว

    Pansy flower aano right side ullath blue colour.??

  • @itsmejosh7405
    @itsmejosh7405 3 ปีที่แล้ว +18

    Njan saippu chettantai big fan aanu,
    kaaranam: Chettaee chechikku katta support aanu

  • @asha-7910
    @asha-7910 3 ปีที่แล้ว

    ജീവിതത്തിൽ സങ്കടങൾ ഉണ്ടായതിന് ദൈവം തന്ന പരിഹാരം ആണ് ഇനി ഉള്ള ഈ ജീവിതം

  • @mumthashami1874
    @mumthashami1874 3 ปีที่แล้ว +11

    എനിക്കും പോവണം unplanned സോളോ ട്രാവൽ 😔😘

  • @vigneshasokan5314
    @vigneshasokan5314 3 ปีที่แล้ว

    Nice....really enjoyed Trivandrum language ...with crystal clear presentation..

  • @archanagkurup6637
    @archanagkurup6637 3 ปีที่แล้ว +8

    Interesting and inspiring storry,luv u mole,truly,,🌹🌹🌹🌹🌹

  • @tessblog3384
    @tessblog3384 3 ปีที่แล้ว

    Thanks for sharing darl awesome ♥️♥️♥️

  • @Shahnasafeer72
    @Shahnasafeer72 3 ปีที่แล้ว +8

    ശോ കേട്ടിട്ട് ന്തൊക്കോ ഫീൽ ആവുന്നു 🤩🤩🤩

  • @seenas4057
    @seenas4057 3 ปีที่แล้ว

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി... 👍👍🤝🤝🤝🤝🤝⚘⚘⚘⚘⚘⚘

  • @archanagkurup6637
    @archanagkurup6637 3 ปีที่แล้ว +7

    Interesting and inspiring storry,luv u mole,truly,

  • @maples5616
    @maples5616 3 ปีที่แล้ว

    Wonderful lady I have met ever in my life....... Like you So muchhhhhhh.....such an inspirational beauty..... New subscriber.....kerala....❤️👍

  • @helnanixon5079
    @helnanixon5079 3 ปีที่แล้ว +3

    I can experience a lot of positivity....in..you❤️

  • @apoosworld6754
    @apoosworld6754 2 ปีที่แล้ว

    Hi chechy enikku oru reply tarumo
    Family ayit italykk vannal engane akum

  • @bijubiju4704
    @bijubiju4704 3 ปีที่แล้ว +43

    ചാർളി മൂവി പാർവതി charector ഓർമ വന്നു

  • @richusrichu4671
    @richusrichu4671 3 ปีที่แล้ว +1

    ഭയങ്കര rasamund സംസാരം ❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @akarshshajum
    @akarshshajum 3 ปีที่แล้ว +27

    I am thrilled😅
    Waiting for next part😍

  • @Avsrinivasan
    @Avsrinivasan 3 ปีที่แล้ว

    Nice way of reciting your tour

  • @parutty2003
    @parutty2003 3 ปีที่แล้ว +7

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു❤️😊

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/VCzKkGyf-94/w-d-xo.html.

  • @maheshkrishna9803
    @maheshkrishna9803 3 ปีที่แล้ว +1

    Chechi epol italiyil covid case okke kuranjo?
    Safe ano?

  • @Viral_videos_platform
    @Viral_videos_platform 3 ปีที่แล้ว +6

    Yathrakal ennum manoharamaanu , kure anubavangal ❤️❤️❤️...Enikum und valiyoru aagraham orikkalenkilum IRANIL pokanamenn

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +1

      Enikkum. But njan pokilla. I'm afraid.
      Enik Iranian friends und. 2 perund

    • @Viral_videos_platform
      @Viral_videos_platform 3 ปีที่แล้ว +1

      @@AncyNusaifaPokunnath Sthalam kaanan alla , avide nammal newsil kaanunnath pole onnumalla nalla manushyaraanu avarde hospitality 👌👌👌

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว +2

      Ente randu friends num thirich iranil pokilla. Poyal avark orupad budhimuttukal anubhavikkendi varum. Aalukal allallo presnam. People in power aanallo presnam. Eg: Pakistanikalo, Indianso allallo presnam. People in power. Also same in Israel and Palestine issue.

  • @abhiyasusan8271
    @abhiyasusan8271 3 ปีที่แล้ว

    Chechiii othiri ishtathode❤❤❤

  • @aakashsakku1255
    @aakashsakku1255 3 ปีที่แล้ว +5

    Flightil Kerane entemoru dreama🤩jolioke kitit venam onn keraan.chechi airporti ninn karanjunn viswasikan patanills😂ndayalm ella fearsinem face cheyt confidentayallo🥰🥰🥰stiramaipo kadakal parayunnond chechik "manohari mangalodayam"enn perittalonn alochikva😁😆😍

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว

      Ha ha
      Athaara? 😁

    • @aakashsakku1255
      @aakashsakku1255 3 ปีที่แล้ว

      @@AncyNusaifa manoharan mangalodayate arille?😅 pokkiriraja moviele salimkumarinte
      Novelist character🤩😆

    • @AncyNusaifa
      @AncyNusaifa  3 ปีที่แล้ว

      😅 pandenno kandathaa.

    • @aakashsakku1255
      @aakashsakku1255 3 ปีที่แล้ว

      @@AncyNusaifa 😁

  • @Sangeetha_CV
    @Sangeetha_CV 3 ปีที่แล้ว

    Wow 😍 your story

  • @abhilashcherian1713
    @abhilashcherian1713 3 ปีที่แล้ว +3

    Chechi ithu pole paranjaal madhi.... Katta waiting for the next episode 😍😍 loved it

  • @salambhai7438
    @salambhai7438 3 ปีที่แล้ว

    Great Ancy

  • @sandrasathyan9112
    @sandrasathyan9112 3 ปีที่แล้ว +8

    Omg ❤️❤️❤️❤️Inspiring Ancyyy🔥

  • @YesitsBDN
    @YesitsBDN 3 ปีที่แล้ว +1

    സ്റ്റോറി കൊറേ ഉണ്ടെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്.

  • @johnofcanada
    @johnofcanada 3 ปีที่แล้ว +5

    You have gained respect from many malayalees and you deserve it. Wish your videos reach people who need to make changes in their thought patterns and open ways for next generations. God bless you and family.