ജെൻസന്റെ കൈ പിടിച്ച് കയറേണ്ട വീട്ടിൽ ശ്രുതി തനിച്ചെത്തി; ഓർമകൾ ബാക്കിയാക്കി | Jenson | Sruthi

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 111

  • @lekhamadhu8220
    @lekhamadhu8220 3 หลายเดือนก่อน +64

    ആ അച്ഛന് വേണ്ടി എന്നും പ്രാർത്ഥനകൾ 🙏🙏🙏

  • @sheebasanofar5642
    @sheebasanofar5642 3 หลายเดือนก่อน +786

    നീനുവിനെ ചേർത്തുപിടിച്ചു കെവിന്റെഅച്ഛനെയോർത്തുപോയി .

    • @karthikamankulathu-qr5ds
      @karthikamankulathu-qr5ds 3 หลายเดือนก่อน +19

      Sathyam njanum❤

    • @AparnaParvathy-
      @AparnaParvathy- 3 หลายเดือนก่อน +30

      Sathyam njan avare orkkathe oru divasam polum illa paavam നീനു ചേച്ചി ☺️❤️
      ഇപ്പോഴും കെവിൻ ചേട്ടന്റെ ഓർമ്മയിൽ ജീവിക്കുന്നു..😢

    • @rahanasudheer1664
      @rahanasudheer1664 3 หลายเดือนก่อน +11

      Neenu ipol evdeya

    • @SuvaibaBekal
      @SuvaibaBekal 3 หลายเดือนก่อน +8

      Nhanum aalojikarind neenu ippo yevide aayirikumemn...

    • @AparnaParvathy-
      @AparnaParvathy- 3 หลายเดือนก่อน +23

      @@rahanasudheer1664 kevin ചേട്ടന്റെ വീട്ടിൽ ഇണ്ട്. ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇണ്ട് ☺️

  • @ABCD-go5eh
    @ABCD-go5eh 3 หลายเดือนก่อน +315

    അതെ,ഇതുപോലെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകേണ്ട രണ്ട് കുട്ടികൾ പാലക്കാട് നിങ്ങളുടെ ആളുകൾ സഞ്ചരിച്ച വാഹനം ഇടിച്ച് തെറിപ്പിച്ച് മരിച്ചിരുന്നു. റോഡ് അരികിലൂടെ നടക്കുന്ന കുട്ടികളെ ആണ് ഇടിച്ച് തെറിപ്പിച്ചത് എന്ന് ഓർക്കണം.എന്നിട്ട് മാധ്യമ പ്രവർത്തകയായ ശ്രീമതി അനുജ വളരെ മോശമായ രീതിയിലാണ് സംസാരിച്ചത് എന്നും കേട്ടു.ഈ കേസ് ഒക്കെ തെഞ്ഞ് മാഞ്ഞ് പോവും കാരണം നിങ്ങൾ പിടിപാട് ഉള്ളവര,പോയവർക്ക് പോയി അല്ലേ.ഈ കമൻ്റ് ഇട്ടിട്ടും കാര്യം ഇല്ല എന്ന് അറിയാം,എങ്കിലും ഇങ്ങനെ പ്രതികരിക്കാൻ മാത്രമേ ഇന്ത്യ മഹാരാജ്യത്ത് സാധിക്കുകയുള്ളൂ😢

    • @panineer-wm8mo
      @panineer-wm8mo 3 หลายเดือนก่อน

      😢😢

    • @Nn12239
      @Nn12239 3 หลายเดือนก่อน +19

      Ys.. oru mediayum athine kurich evideyum paranju ketilla.. media aanu theerumanikkunath evide enth vaartha aakkanam ennu janaganamana movieil paranjath ethra correct aanu

    • @rekhamanu
      @rekhamanu 3 หลายเดือนก่อน +3

      Ayyo😢

    • @hi-rk8pv
      @hi-rk8pv 3 หลายเดือนก่อน

      Yes ..madhyama dharmam...mattamkatta...chavaru channells

    • @ashashajan-q1q
      @ashashajan-q1q 3 หลายเดือนก่อน +1

      Sreekandan Nair ,ah kidumbagale kaividilla yenna oru vedio njnnakadirunnu...mounam palichath ,avark yethire shakathamaya nilapadukal yedukkan vendiyanu...orikkalum sambhavikkan padillatha karyam thanneyanu sambhavichath.. anujaye karanath randukodukkan arkum pattathe poyathil orunpraysam...randukunjugalude maranam athilere thanganavathath .yellam angereyum dukhathilazhiyittund

  • @hamsa0123
    @hamsa0123 3 หลายเดือนก่อน +5

    ആ കുടുംബത്തിന് ശ്രുതിക്കും ദൈവം സമാദാനം നൽക്കട്ടെ
    നല്ല ജീവിതം അവൾക്ക് കിട്ടട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന 🤲

  • @mysticaljugnu
    @mysticaljugnu 3 หลายเดือนก่อน +183

    പാവം കുട്ടി.. ഒരു പിതാവിൻ്റെ സ്ഥാനത്ത് ഒരു നല്ല ചെക്കനെ കണ്ടു് വിവാഹം കഴിച്ചു കൊടുക്കൂ.. വിധി ചത് മാത്ര മേ നടക്കൂ.. ദൈവത്തിനു ജെൻസൺ നേ വേണം. രണ്ടു മാർഗം ആണ് അതിനു നമ്മുടെ വിശ്വാസത്തിൽ ഒന്ന് പുരോഹിത ശുശ്രൂഷ ക്കു പോയി ഡവ ദാസ ജോലി ചെയ്യുക. രണ്ടു ഡവത് ൻ്റെ നേരിട്ടുള്ള വിളി. അതി ന് ടാ ിലെ തിരഞ്ഞെടുപ്പ് ശരി അല്ല....
    ജെൻസൺ ൻറെ സഹ്ദരി ഏന്ന് ആ കുട്ടി യെ കരുത്ക. ഈ കുടുമ്പം വലിയ മനസ്സ് ഉള്ളവർ ആണ്...

  • @NoushuKave
    @NoushuKave 3 หลายเดือนก่อน +13

    പാവം അച്ഛൻ 😭😭😭വല്ലാത്ത ഒരു യോഗം തന്നെ

  • @labeeba6119
    @labeeba6119 3 หลายเดือนก่อน +69

    കണ്ണു നിറഞ്ഞു പോയി

  • @sajiabraham1082
    @sajiabraham1082 3 หลายเดือนก่อน +1

    May God will give strength.

  • @edupointpsc9818
    @edupointpsc9818 3 หลายเดือนก่อน +43

    Orupad snehicha oral ini illa ennu oarkumbol jeevitham thane enthinu ennu chindichu pokum

  • @SujaRaju-te9yc
    @SujaRaju-te9yc 3 หลายเดือนก่อน +26

    പാവം.... കുട്ടി....

  • @joh106
    @joh106 3 หลายเดือนก่อน +26

    പാവം അച്ഛൻ 😓പിന്നെ ശ്രുതി മോൾ 😓

  • @Mashaallah-c9q
    @Mashaallah-c9q 3 หลายเดือนก่อน +95

    ഒരു കുഞ്ഞു ചെക്കൻ അവളെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട് അവളെ ചേർത്ത് പിടിച്ചു 🥰🥰🥰😰😰

    • @Happy...281
      @Happy...281 3 หลายเดือนก่อน +3

      Athu aranu a cheriya mon

    • @Mashaallah-c9q
      @Mashaallah-c9q 3 หลายเดือนก่อน +9

      @@Happy...281 ആരാണ് എന്നറിയില്ല എന്നാലും അവന്റെ സ്നേഹം കണ്ടില്ലെ

    • @Happy...281
      @Happy...281 3 หลายเดือนก่อน +1

      @@Mashaallah-c9q athe

  • @krishnamp2521
    @krishnamp2521 3 หลายเดือนก่อน +3

    വിധി ഒരുമിപ്പിക്കാത്ത moidden കാഞ്ചന മാല പോലെ ശ്രുതി യും ഒരു നീറ്റലായി മനസ്സിൽ മുറിവേൽപ്പിക്കുന്നു 🙏🏻

  • @hameedpanarukandy4986
    @hameedpanarukandy4986 3 หลายเดือนก่อน +3

    ശ്രുതിമോൾക്ക് നല്ല ഒരു പയ്യൻ ( ജെൻസോനെപ്പോലത്തേത് ) വീണ്ടും വരട്ടെ. ഏതു മതക്കാരനോ ആയിക്കോട്ടെ. അവളെ നോക്കുന്ന ഒരുത്തൻ. നമുക്കെല്ലാം പ്രാർത്ഥിക്കാം.

  • @JAJK24
    @JAJK24 3 หลายเดือนก่อน +4

    God bless you all ❤

  • @Salusalini839
    @Salusalini839 3 หลายเดือนก่อน +3

    മോളെ കാണുമ്പോ എന്റെ ചേച്ചിയെ ഓർമവന്നു 😭😭😭😭 മോളുടെ ഫേസ് കട്ട്‌ ആണ്. ❤️ അവൾക് 11 വയസിൽ കാൻസർ വന്നു കയ്യിൽ അവളുടെ കൈ റിമൂവ് ചെയ്തിരുന്നു 35 വയസ്സ് വരെ ജീവിച്ചു 2019 ഇൽ അവളെ ഞങ്ങള്ക്ക് നഷ്ടമായി 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +8

    ആ മോളെ വേറെ കെട്ടിച്ചുവിട് ചേട്ടാ 🙏🏻അവൾക്കൊരു ജീവിതം വേണ്ടേ? നിങ്ങൾ എത്രനാൾ കൂടെ നിർത്തും 🤔

    • @SafaRazal
      @SafaRazal 3 หลายเดือนก่อน

      @@philipthomas9777 avar avale kettikkillaan onnum paranjillallo athre pettann nadakkunna kaaryamaano aa molude manass onn sheriyaavatte ennitt pore kettikkalokke avar avale molaayi etteduthille

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 3 หลายเดือนก่อน +18

    കൂടെ ഉണ്ട് 🙏

  • @mollysoman3350
    @mollysoman3350 3 หลายเดือนก่อน

    God bless you🎉🎉🎉

  • @kamarjahanabdulrasheed6083
    @kamarjahanabdulrasheed6083 3 หลายเดือนก่อน +51

    പാവം ആ കുട്ടിയുടെ മുഖത്ത് ഒരു മരവിപ്പ് മാത്രം 😢

  • @roslinreji6099
    @roslinreji6099 3 หลายเดือนก่อน +10

    Daivam. Theerumanikkum nammal anusarikkum oru nallakalam varanund athinu munpe deivam tharunna pareekshanagal😢😢😢😢

    • @priyawarrier3160
      @priyawarrier3160 3 หลายเดือนก่อน +6

      @@roslinreji6099 ബെസ്റ്റ് 😏കുടുംബത്തിൽ ഇനി ആരുമില്ല എന്നിട്ടാണോ നല്ല കാലം

  • @sruthyts2765
    @sruthyts2765 3 หลายเดือนก่อน +3

    Blessing in disguise edale

  • @ReshmiVU
    @ReshmiVU 3 หลายเดือนก่อน +7

    ഇന്നത്തെ ചുറ്റുപാടഇൽ എല്ലാത്തിനും പരിഹാരമുണ്ട് പിന്നെ എന്തിനാണ് ഈ ക്രൂരത ആ പൊന്നു മക്കൾക്ക്‌ 🙏🙏🙏

  • @krishnakumarms994
    @krishnakumarms994 3 หลายเดือนก่อน +4

    🙏🙏🙏

  • @ThajuThaju-r7o
    @ThajuThaju-r7o 3 หลายเดือนก่อน

    Pavam😢😢😢😢❤❤❤🤲🤲🤲🤲

  • @manikuttymanikutty4553
    @manikuttymanikutty4553 3 หลายเดือนก่อน +4

    🙏🙏🙏🙏🙏

  • @subaidazahra7032
    @subaidazahra7032 3 หลายเดือนก่อน +5

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤

  • @jeenaROOH
    @jeenaROOH 3 หลายเดือนก่อน +33

    ഈ കുട്ടി മാത്രം അല്ല ആരും ഇല്ലാത്ത വേറെയും കുറെ ആൾക്കാർ ഉണ്ടല്ലോ വീടും കുടുബക്കാരും എല്ലാവരും നഷ്ട്ടപെട്ടവർ ഉണ്ട് അവരെ ആരെയും പരിഗണിച്ചില്ല ഇവരെ മാത്രം എല്ലാവരും പൊക്കി പിടിച്ചു കൊണ്ട് എല്ലാം ചെയിതു കൊടുത്തു കഷ്ട്ടം

    • @sapna220
      @sapna220 3 หลายเดือนก่อน +34

      നിങ്ങളുടെ പ്രശ്നം എന്താ സഹോദരീ? എല്ലാം നഷ്ടപെട്ട ഒരു പെൺകുട്ടിക്ക് സഹായം കിട്ടുന്നതിനോ നിങ്ങൾ കഷ്ടം എന്ന് പറഞ്ഞത്? അതിന്റെ നഷ്ടം അതിനു മാത്രേ അറിയൂ. ആരൊക്കെ എന്തൊക്കെ സഹായങ്ങൾ ചെയ്താലും ആ നഷ്ടങ്ങൾക്കൊന്നും പരിഹാരമാവില്ല. ഇതേ പോലെ നഷ്ടങ്ങൾ സംഭവിച്ച വേറെയും ആളുകൾ ഉണ്ടാവാം...എല്ലാവര്ക്കും media attention കിട്ടണമെന്നില്ല. അത്തരം ആളുകളെ അറിയാമെങ്കിൽ നിങ്ങൾ പറ്റുന്നത് പോലെ സഹായിക്കു. അല്ലെങ്കിൽ ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയിൽ പെടുത്തു.

    • @jeenaROOH
      @jeenaROOH 3 หลายเดือนก่อน +5

      @@sapna220 ഇതുപോലെ എല്ലാം നഷ്ട്ടപെട്ടവർ വേറെയും ഉണ്ട് ഇവർ മാത്രം അല്ല അവരെയും കൂടെ പരിഗണിക്കണം എന്നാണ് ഞാൻ പറഞ്ഞതു അല്ലാതെ അവൾക്കു എന്തേലും കിട്ടിയാൽ നമുക്കെന്തു അവൾക്കു കിട്ടേണ്ടത് നമുക്ക് കിട്ടില്ല നമുക്ക് കിട്ടേണ്ടത് അവൾക്കും കിട്ടില്ല . ഇതുപോലെ എല്ലാവരും നഷ്ട്ടപെട്ട ആൾക്കാർ വേറെയും ഉണ്ട് അത് നിങ്ങൾ മനസ്സിലാക്കണം ഒരാളെ വിഷമം മാത്രം അല്ല നോക്കേണ്ടത്

    • @anjubijith2086
      @anjubijith2086 3 หลายเดือนก่อน

      ​@@jeenaROOHCrt

    • @philipthomas9777
      @philipthomas9777 3 หลายเดือนก่อน

      നിങ്ങളുംകൂടെ ആ ഉരുളിൽപെട്ടു ചതെങ്കിൽ ഒത്തിരി സഹായങ്ങൾ കിട്ടിയേനെ 🤔​@@sapna220

    • @safinas4935
      @safinas4935 3 หลายเดือนก่อน

      👍🏻​@@sapna220

  • @97shafnan
    @97shafnan 3 หลายเดือนก่อน +3

    Kann niranju😢😢😢

  • @MiniGopi-ox4nc
    @MiniGopi-ox4nc 3 หลายเดือนก่อน +4

    പാവം 🙏🙏♥️♥️

  • @Priya-gi3lz
    @Priya-gi3lz 3 หลายเดือนก่อน +1

    🙏🏼🙏🏼

  • @anandhukichu2371
    @anandhukichu2371 3 หลายเดือนก่อน

    🥺🥺🥺

  • @Favorite-c4y
    @Favorite-c4y 3 หลายเดือนก่อน +5

    Kevin neenu enthina compare cheyyunne kevinte veetukark neenu avashyaman casen vendi but ith angane alla avark e kuttiyill ninnum oru labham illa enittum avar avale sweekarichu selfless love

    • @favts9658
      @favts9658 3 หลายเดือนก่อน +3

      Nthonnedee. Nth മനസ്സാ തന്റെ

  • @sajithakaladath4299
    @sajithakaladath4299 3 หลายเดือนก่อน +1

    😢😢😢❤

  • @liamferrari-o1g
    @liamferrari-o1g 3 หลายเดือนก่อน +1

    *Her heart is heating 🥹💔*

  • @subinmathew9572
    @subinmathew9572 27 วันที่ผ่านมา

    എന്തൊരു വിധി ജെൻസണെ എങ്കിലും വെറുതെ വിടാമായിരുന്നു..😢

  • @NafeesaNafee-i6z
    @NafeesaNafee-i6z 3 หลายเดือนก่อน +2

    😥😥😥

  • @kalasunilkalasunil1161
    @kalasunilkalasunil1161 3 หลายเดือนก่อน +1

    God bless you❤️❤️❤️❤️❤️

  • @ajeshkumar5446
    @ajeshkumar5446 3 หลายเดือนก่อน +11

    Oru govt joli kiti without effort just don't think abt him just concentrate on ur job and ur life with a a good givt swrvant god bless u

  • @riyasriyu8480
    @riyasriyu8480 3 หลายเดือนก่อน

    വല്ലാത്ത ഒരു അവസ്ഥ

  • @RadhaRadhu-d7o
    @RadhaRadhu-d7o 3 หลายเดือนก่อน +4

    ആ കുട്ടിക്ക് ഇപ്പോഴും ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു

  • @abdulrhman-i4x
    @abdulrhman-i4x 3 หลายเดือนก่อน +1

    ഹൃദയം നുറുങ്ങുന്നു.. കരഞ്ഞുപോയി. കണ്ണ് നിറഞ്ഞു കവിഞ്ഞു..😢😢😢

  • @sreelekha8455
    @sreelekha8455 3 หลายเดือนก่อน +8

    Aa kunjinte face polum maari poyi.ponnumolkku santhosham ulla divasagal eni udakan prathikkunnu.,,,🙏🙏

  • @deepavarma8233
    @deepavarma8233 3 หลายเดือนก่อน

    Sad news

  • @anulijo3862
    @anulijo3862 3 หลายเดือนก่อน +12

    ശ്രുതിയുടെ കൂടെ ഉള്ള ആ കുട്ടി ആരാണ്, അവൻ സഹോദരനാണോ

  • @poochakutti7762
    @poochakutti7762 3 หลายเดือนก่อน +8

    Iniyum daivathil viswasikan pattumo??😢

  • @sulaimahmad6685
    @sulaimahmad6685 3 หลายเดือนก่อน

    എല്ലാരും ആമേൻ പറഞ്ഞപ്പോൾ അവൾ ഉള്ളിൽ കർത്താവേ എന്നോട് ഈ ക്രൂരത വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞിരിക്കും. ..😢

  • @shejaem785
    @shejaem785 3 หลายเดือนก่อน

    പൊന്നു മോളെ വിഷമിക്ണ്ട്

  • @krishnakumarms994
    @krishnakumarms994 3 หลายเดือนก่อน +11

    ദൈവം കൂടെ ഉണ്ട് 🙏

    • @AnjanaAnjana-vi9ny
      @AnjanaAnjana-vi9ny 3 หลายเดือนก่อน +1

      @@krishnakumarms994 daivam undo 🥹

    • @Nilinam.k
      @Nilinam.k 3 หลายเดือนก่อน +3

      🤣🤣🤣🤣🤣തമാശ തമാഷ😆

  • @ambilio3578
    @ambilio3578 3 หลายเดือนก่อน +4

    🙏🏻

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 3 หลายเดือนก่อน

    ഹോശേയ
    10:1 യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
    10:2 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน +4

    💙🌿🫂🙏

  • @omanavarghese5197
    @omanavarghese5197 3 หลายเดือนก่อน

    Thampuran sathi kodukat

  • @merlijoyish561
    @merlijoyish561 3 หลายเดือนก่อน +3

    😢😢😢😢

  • @athirakishore5925
    @athirakishore5925 3 หลายเดือนก่อน

    🥺🥺🥺❤

  • @Abdulgafoor-bv8fp
    @Abdulgafoor-bv8fp 3 หลายเดือนก่อน +4

    ശ്രുതി ഒറ്റക്കല്ല.. എന്റെ ജീവന്റെ ജീവൻ ശ്രുതിയുടെ കൂടെ ഉണ്ട്

    • @ponnu89863
      @ponnu89863 3 หลายเดือนก่อน +3

      അതാരാ 🤔.. മനസ്സിലായില്ല 🤔

  • @ramnelliyott157
    @ramnelliyott157 3 หลายเดือนก่อน

    🙏🙏🙏

  • @VinGrr
    @VinGrr 3 หลายเดือนก่อน

    💔💔💔

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 หลายเดือนก่อน

    😭😭😭🙏🙏🙏

  • @Sufana-kv8ub
    @Sufana-kv8ub 3 หลายเดือนก่อน

    പാവം 💔

  • @Salusalini839
    @Salusalini839 3 หลายเดือนก่อน

    😢😢😢❤

  • @nish650
    @nish650 3 หลายเดือนก่อน

    😢

  • @girijababu181
    @girijababu181 3 หลายเดือนก่อน

    പാവം❤❤❤❤

  • @kamarunnisatk8273
    @kamarunnisatk8273 3 หลายเดือนก่อน

    പാവം 😢😢😢😢

  • @LavanyaBA-w5z
    @LavanyaBA-w5z 3 หลายเดือนก่อน

    🙏

  • @Bestofluck20246
    @Bestofluck20246 3 หลายเดือนก่อน

    ❤😢

  • @sajafaathima
    @sajafaathima 3 หลายเดือนก่อน

    😢😢😢😢

  • @subinjith6966
    @subinjith6966 3 หลายเดือนก่อน

    😢

  • @nasimp8002
    @nasimp8002 3 หลายเดือนก่อน

    😢

  • @prasadponnu7508
    @prasadponnu7508 3 หลายเดือนก่อน

    😢😢😢😢