'സ്വയം 'കടുവ'യാണെന്ന് കരുതുന്ന ചെന്താമര, കുറ്റകൃത്യത്തിൽ കുറ്റബോധമില്ല..സന്തോഷവാൻ'

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 'സ്വയം കടുവയാണെന്ന് കരുതുന്ന ചെന്താമര, കുറ്റകൃത്യത്തിൽ കുറ്റബോധമില്ല..സന്തോഷവാൻ' | Palakkad SP | Palakkad SP Ajith Kumar Full Press Meet | Palakkad Nenmara Case | Chenthamara Case | Kerala Police
    #palakkad #nenmara #keralapolice #chenthamara #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 85

  • @JosephRony-ox8ij
    @JosephRony-ox8ij 8 วันที่ผ่านมา +73

    രേഖാമൂലം പരാതി കിട്ടിയിട്ടും നടപടി എടുക്കാതിരുന്നതിൻ്റെ വീഴ്ച.......😢😢😢😢😢😢 എന്നിട്ടിങ്ങനെ ഞെളിഞ്ഞിരുന്ന് വർത്തമാനം പറയാതെ സാറേ ........

    • @__________________2450
      @__________________2450 8 วันที่ผ่านมา +2

      Angane choikkk achaaaya

    • @sumeshanimon
      @sumeshanimon 8 วันที่ผ่านมา +1

      ❤ റൈറ്റ്

    • @anas01111
      @anas01111 7 วันที่ผ่านมา

      പോലീസിന്റെ ആത്മവീര്യം തകർക്കുന്ന ഇത്തരം ചോദ്യങ്ങൾ നിങ്ങളെ ജെയിലിലേക്ക് നയിച്ചേക്കാം.

    • @sumeshanimon
      @sumeshanimon 7 วันที่ผ่านมา

      @@anas01111 ചോദ്യങ്ങൾ ചോദിക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. ഉത്തരം പറയാൻ അധികൃതർ ബാധ്യസ്ഥരാണ്.

    • @anas01111
      @anas01111 7 วันที่ผ่านมา

      @@sumeshanimon പൗരൻ അല്ല, പ്രജ.

  • @jayakumarnj6521
    @jayakumarnj6521 8 วันที่ผ่านมา +36

    കൊലപാതകത്തിന് കൂട്ടുനിന്ന പ്രസ്തുത സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 8 วันที่ผ่านมา +30

    ഈ കൊലക്ക് പോലീസിനും പങ്കുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും പരാതി നൽകിയിട്ടും നടപടി എടുത്തില്ല. വിളിച്ച് താക്കിത് മാത്രം മതിയേ. ആമക്കൾക്ക് ആരുമില്ലാതായില്ലേ. ഇനി പത്രസമ്മേളനം നടത്തിയിട്ടെന്ത് കാര്യം. എല്ലാം കൈവിട്ട് പോയില്ലേ

  • @സൂര്യ1996
    @സൂര്യ1996 7 วันที่ผ่านมา +2

    Nanamille do police... Ipo vann camerak munnil irunn veembilakunn. Nadinum veedinum gunam illatha eee udyogastha vridndhangale theeti poti nammal sadarakar mudiyum.....

  • @abcdjunctionl7439
    @abcdjunctionl7439 7 วันที่ผ่านมา +14

    സത്യത്തിൽ മമ്മൂട്ടി, ദിലീപ് അഭിനയിച്ച " കമ്മത്ത് ആൻഡ് കമ്മത്ത്" സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ആയിരുന്നു ഈ വാർത്താ സമ്മേളനം കണ്ടപ്പോൾ ‌😂 " നമ്മൾ പിട്ക്കാൻ കൊട്ക്കുന്നുണ്ട്" 😅😅❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 7 วันที่ผ่านมา

      മലയാള ഭാഷയെ ഇങ്ങിനെ പബ്ലിക്കായി കൊന്ന് കൊലവിളിച്ചതിന് സാറ് സ്വയം കേസെടുത്ത് അകത്ത് പോയി കിടക്കണം സർ 😊😅❤

    • @Todayismydayonlymyday
      @Todayismydayonlymyday 7 วันที่ผ่านมา +9

      അയാൾ വേറെ നാട്ടുകാരൻ അല്ലേ സഹോദരാ ... അയാൾ ഇത്രയും മലയാളം പറയുന്നത് നമ്മൾ അഭിമാനിക്കേണ്ടതല്ലേ ...😢

    • @abcdjunctionl7439
      @abcdjunctionl7439 7 วันที่ผ่านมา +2

      ​@@Todayismydayonlymyday സത്യം, ഞാൻ ഒരു തമാശയായി പറഞ്ഞതാണ് 😊

    • @_opinion_4956
      @_opinion_4956 7 วันที่ผ่านมา +1

      ​@@Todayismydayonlymydayജോലിക്ക് കയറുന്ന naatile ഭാഷ അറിയണം എന്നുള്ള നിബന്ധന ഉണ്ട് civil service ല്‍ അത് കൊണ്ട്‌ pulli സംസാരിക്കുന്നു അത്ര തന്നെ

  • @abuhamdan582
    @abuhamdan582 8 วันที่ผ่านมา +14

    കണ്ടാമൃഗത്തെ കണ്ട് ആന പോലും ഓടിപ്പോയി

  • @sreevisakhrv
    @sreevisakhrv 7 วันที่ผ่านมา +4

    Police force എന്ന് പറയുന്നത് ഒരു crime നടന്നതിന് ശേഷം case register ചെയ്ത് അന്ന്വേഷണം നടത്താൻ മാത്രം അല്ല, crime നടക്കാതെ നോക്കുക എന്ന കർത്തവ്യം കൂടെ ഉണ്ട്.
    ഇ case ഇൽ victim ന്റെ വീട്ടുകാർ police ഇൽ പരാതി നൽകിയിട്ടും വേണ്ട രീതിയിൽ നടപടി എടുക്കാതെ അത്രയും ലാഘവത്തോടെ കൈകാര്യം ചെയ്തിട്ട് 58 വയസായ ഒരു criminal നെ ഓടിച്ചിട്ട് പിടിച്ചു എന്ന credit എടുത്ത് പറയേണ്ടി വരുന്ന SP Sir ന്റെ ഗതികേട്.
    ഇനി എങ്കിലും ഇയാളെ (ചെന്താമര 🪷) ജയിൽ ഇൽ ഇട്ട് തീറ്റി പൊറ്റാണ്ടു എത്രയും വേഗം "rarest of the rare” case ചുമർത്തി പരലോകം കാണിക്കാൻ judge ന് മനസുണ്ടാകട്ടെ....🙏🏻

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 7 วันที่ผ่านมา +5

    ഇതെവിടെ യാണ് കേരളത്തിലോ അതോ കർണാടക യിലോ മലയാളം പഠിച്ച ആരും ഇല്ലെ??

  • @LittleShorts2025
    @LittleShorts2025 7 วันที่ผ่านมา +7

    Playback speed 1.25×

  • @aidenjacob5038
    @aidenjacob5038 8 วันที่ผ่านมา +8

    പോലീസ് പരാജയംആണ്

  • @ebrahimkutty405
    @ebrahimkutty405 8 วันที่ผ่านมา +8

    പോലീസ് മാത്രമല്ലടൊ ജനങ്ങളും കൂടി ചേർന്നു കൊണ്ട് എന്നു പറഞ്ഞോ

    • @RRCV
      @RRCV 7 วันที่ผ่านมา

      5:38 ചെവിക്ക് കേൾവി കുറവുണ്ടോ..

  • @shame1713
    @shame1713 7 วันที่ผ่านมา +3

    ഇങ്ങളെ സ്വഭാവത്തിന് പറ്റിയ പേരാണ് ട്ടോ..
    ഛെ "താമര"

  • @v4vlog912
    @v4vlog912 7 วันที่ผ่านมา +1

    ഈ പ്രസംഗം താഴെ ഉള്ള പോലീസുകാരുടെ പ്രവർത്തി കാണിച്ചിരുന്നേൽ ഇത്രേം ക്രിമിനൽ ഉണ്ടാകില്ലാരുന്നു

  • @jayakumarnj6521
    @jayakumarnj6521 8 วันที่ผ่านมา +3

    നാട്ടുകാർ പ്രതിക്ഷേധം കടുപ്പിച്ചപ്പോൾ ഏമാൻമാർ സീറ്റിൽ നിന്നും എഴുന്നേറ്റ് പാവങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയാത്ത പോലീസിൽ നിന്നു എന്താണ് പാവപ്പെട്ടവർ പ്രതീക്ഷിക്കേണ്ടത്

  • @rejith998
    @rejith998 8 วันที่ผ่านมา +5

    Igo complex ഉള്ള പോലീസ് കാര് എങ്ങനെ ഈ ജോലി ചെയ്യും നേരെ ചൊവ്വേ

  • @മാണിക്യൻമാണിക്യൻ
    @മാണിക്യൻമാണിക്യൻ 7 วันที่ผ่านมา +3

    ഇയാൾക്ക് നല്ല ട്രോള് കിട്ടാൻ ഉള്ള ചാൻസ് ഉണ്ട്

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 8 วันที่ผ่านมา +11

    ഈ സംഭവത്തിൽ നെന്മാറ S H ഓ യ്ക്ക് എതിരെ കുറ്റകരമായ അനാസ്ഥക്ക്‌ കേസ് എടുക്കണം. കേവലം ഒരു സസ്പെന്ഷൻ മാത്രം മതിയാകില്ല.

  • @VinodBabuKoshy
    @VinodBabuKoshy 7 วันที่ผ่านมา +1

    The question is who is responsible for the two children losing their loved ones. How was such a dangerous criminal was allowed to walk free and commit the same crimes again? Yesterday, we witnessed the police providing food to this criminal. But do you know if those children had any food after their parents were brutally killed? This situation is utterly shameful for the Kerala Police. No justifications are acceptable. Another lady killer will be coming out of jail soon ... May God save the people !

  • @afsalibrahim5309
    @afsalibrahim5309 7 วันที่ผ่านมา +7

    മലയാളത്തിനായി ഒന്ന് അമർത്തുക 😂

    • @SpaHome-f9x
      @SpaHome-f9x 7 วันที่ผ่านมา

      നന്നായി മനസിലാകുന്നുണ്ടല്ലോ... Other സ്റ്റേറ്റിന്ന് വന്ന് ഇത്രയെങ്കിലും പറയുന്നില്ലേ... ദാറ്റ്‌, അഭിനന്ദിനീയമാണ്

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure malayalies verum* 😂😂😂

  • @SanthaKumari-g3b
    @SanthaKumari-g3b 7 วันที่ผ่านมา +1

    നമ്മള് നന്നായി ഭക്ഷണം കൊടുക്കും. അയാൾക് ബിരിയാണി, നെയ്‌ച്ചോറ്, ഇത്യാദി ഭക്ഷണം കൊടുക്കും. അത് കഴിഞ്ഞാൽ നമ്മള് ജാമ്യത്തിൽ വിടും... ഇതല്ലേ ഇനിയും നടക്കാൻ പോകുന്നത്

  • @buttercup8172
    @buttercup8172 8 วันที่ผ่านมา +7

    കോമഡി കാണിക്കാതെ ഇറങ്ങി പോണം മിസ്റ്റർ

  • @sarathv.s454
    @sarathv.s454 8 วันที่ผ่านมา +6

    മലയാളികൾ ആരും ഇല്ലേ 🙄

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure malayalies verum* 😂😂😂

  • @emmanuelmathew6003
    @emmanuelmathew6003 8 วันที่ผ่านมา +12

    ഏതായാലും വല്ലാത്ത
    കുട്ടിക്രിത്തം തന്നെ

    • @basheerkung-fu8787
      @basheerkung-fu8787 8 วันที่ผ่านมา +2

      😂😂

    • @Todayismydayonlymyday
      @Todayismydayonlymyday 7 วันที่ผ่านมา +1

      അച്ചായൻ കറക്ടായി മലയാളം പറയുന്ന ആളല്ലേ ...അതുകൊണ്ട് കുഴപ്പമില്ല. .. തനി തറ മലയാളി ആകരുത്. ..😢

  • @geethajayakumar194
    @geethajayakumar194 8 วันที่ผ่านมา +1

    ടൈഗർ കോബ്ര റേഞ്ചർ റോവർ ഈഗിൾ കിങ് കോബ്ര

  • @muqboolkkkaruvankulayan5018
    @muqboolkkkaruvankulayan5018 7 วันที่ผ่านมา +7

    അടിപൊളി മലയാളംആദ്യം മലയാളം പഠിച്ചിട്ടു മതിപത്രസമ്മേളനം

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 7 วันที่ผ่านมา

      അതിന് അദ്ദേഹം മലയാളി അല്ല IPS

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal bagaliya malayalam padippikanda verum malayalikku* 😂😂😂

    • @JK_EDITS12
      @JK_EDITS12 7 วันที่ผ่านมา

      IPS എന്താ എന്നറിയില്ല തോന്നുന്നു😂

  • @haidarali9948
    @haidarali9948 8 วันที่ผ่านมา +1

    കാലിൽ എഴുനേറ്റ് നിൽക്കരുത് അങ്ങനെ കൈകാര്യം ചെയ്യണം അപ്പൊ കുറ്റബോധം ഒക്കെ വരും

  • @AryaMaryVarghese
    @AryaMaryVarghese 5 วันที่ผ่านมา

    What an incredible india ,where criminals get high protection and safety while in the innocent victims are often unheard and left open to suffer 😢

  • @pradeepvm1669
    @pradeepvm1669 8 วันที่ผ่านมา +1

    രണ്ട് പേരെ കൊല്ലുബോൾ എവിടെ ആയിരുന്നു ഈ ജാഗ്രത,ആയാൽ ഇപ്പോൾ ബിരിയാണി കഴിക്കാൻ വന്നതാണ്.

  • @rajesh-xm8zh
    @rajesh-xm8zh 8 วันที่ผ่านมา +2

    നിങ്ങൾക് അവനെ ഇംകൌണ്ടറിലൂടെ കൊല്ലമായിരുന്നില്ലേ,, അതിനു Tn, ആന്ധ്രാ up പോലീസിനെ ഒക്കെ സമ്മതിക്കണം, കോടതി തെളിവില്ല എന്നുപറഞ്ഞു വീണ്ടും ജാമ്യത്തിൽ വിടുകയായിരിക്കും ചെയ്യുക

  • @RenjithPV-qc4mp
    @RenjithPV-qc4mp 7 วันที่ผ่านมา

    സത്ത്യം പറയു സാറെ ജാമ്യത്തിൽ പറഞ്ഞത് പോത്തുണ്ടിയിലും നെന്മാറയിലും പോകാൻ പാടില്ലാന്ന് കോടതി വിധിച്ചിട്ടും ഇവൻ പോത്തുണ്ടിയിൽ വീട്ടിൽ നിന്നുകൊണ്ട് രണ്ട് കൊലപാതകം നടത്തി ഇതിൽ നിന്നും മനസിലാകുന്നത് ഇവനെ പോലീസിന് പേടിയാണല്ലെ

  • @BasheerKP-br5kc
    @BasheerKP-br5kc 7 วันที่ผ่านมา

    ഒരു പോലീസുകാരന്റെ അമ്മായി അപ്പനെ നാട്ടുകാരുടെ രോഷത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കൊലയാളി ഇല്ലാത്ത സ്ഥലത്തേക്ക് തിരയാൻ പറഞ്ഞയച്ചു എന്നാണ് ഇപ്പൊ നാട്ടുകാരു പറയുന്നത് ..

  • @roufuthottingal
    @roufuthottingal 7 วันที่ผ่านมา

    Siree adutha jamyam pettann kodukk.. moopark iniyum kore cheyyanund e samoohathinu vvendy

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 7 วันที่ผ่านมา +1

    നിങ്ങൾക്ക് കൊറച്ചു കൊറച്ചു മലയാളം speak ചെയ്ത് കൂടേ?

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure malayalies verum* 😂😂😂

  • @sidheequecherukad9242
    @sidheequecherukad9242 8 วันที่ผ่านมา

    AdutthaKolapadagattinh vaziyorukoo

  • @bigb3711
    @bigb3711 8 วันที่ผ่านมา +3

    Oru adikk illaa avan...ennittaan vann irunn avane pokii parayane

  • @nishanthviru5360
    @nishanthviru5360 7 วันที่ผ่านมา +5

    അവന്റെ ഭാഗ്യം കണ്ടോ വനത്തിനുള്ളിൽ പോയിട്ട് ഒരു മൃഗം പോലും അവനെ കണ്ടില്ല വീട്ടിലേക്ക് വരുമ്പോൾ ഒരു നാട്ടുകാരും കണ്ടില്ല 🥺🤦‍♂️

  • @jesuslover12G
    @jesuslover12G 8 วันที่ผ่านมา +2

    Talk to Malayalam very well

  • @Mr_John_Wick.
    @Mr_John_Wick. 7 วันที่ผ่านมา +1

    ഇയാൾ മലയാളി അല്ല... Kerala cader IPS OFFICER ആണ്. ഇത്രേം നന്നായി മലയാളി അല്ലാഞ്ഞിട്ടും മലയാളം പറയുന്നു. പിന്നെ മറ്റേ താമര യോട് ഉള്ള ദേഷ്യം ഇയാളോട് കാണിക്കേണ്ട കാര്യം ഇല്ല. 1 month ന് മുകളിൽ ആയിട്ടേ ഉള്ളൂ ഇദ്ദേഹം പാലക്കാട്‌ SP ആയിട്ട് ചാർജ് എടുത്തിട്ട്. ഇവിടെ കുറ്റക്കാരൻ നെന്മാറ SHO ആണ്.so ഇയാളെ വെറുതെ വിടുക... പിന്നെ ഇയാൾ പറയുന്ന മലയാളം ഏത് മലയാളിക്ക് ആണ് മനസിലാവാത്തത്... 🥱🥱🥱

  • @RajKanakan-ez9xi
    @RajKanakan-ez9xi 7 วันที่ผ่านมา

    Casette kadayil ..ok ithu kure kettatha

  • @FathimuthS
    @FathimuthS 7 วันที่ผ่านมา

    Appol thanne ariyam eealk support cheth policine polum theytti dharippikksn. Kallane valarthunnavar undu.

  • @L.M143
    @L.M143 8 วันที่ผ่านมา +1

    In all major cases, why is the main senior police officer a non malayali? Except Simon IPS of cyanide jolly case, I have noticed that all of them are non malayalis.

    • @Arthuhal
      @Arthuhal 8 วันที่ผ่านมา +4

      They are Civil servants.. that’s why.. most of the times one doesnt get their home cadre.. thats why malayali ips officers are appointed in some other cadres..like TN Karnataka UP Bihar etc.. like wise IPS officers from other states will be appointed in Kerala too.. this guy is an example😊

    • @L.M143
      @L.M143 7 วันที่ผ่านมา

      @Arthuhal oh I see. Didn't know that. Thanks 😊

    • @democraticthinker-Erk
      @democraticthinker-Erk 7 วันที่ผ่านมา +1

      IPS is all india service..🙄simon sir is Not direct ips so he is a senior more experience like from SI rank..this are RR young officers sp rank

  • @Dr.aryan..muthumol
    @Dr.aryan..muthumol 8 วันที่ผ่านมา

    Sondm state l thanne ias ips koduthl azhimthiknikm. Rnnl mat stste kr vannl itha pbm. Talk polm patylla enquiry mat thazhe ulla staffs chyum.. Ellm knka.. Jnglk no gunm.. E dpmt kond pattlam vannl good all india.

  • @abuhamdan582
    @abuhamdan582 8 วันที่ผ่านมา +2

    മലയാളം വഴങ്ങാൻ അൽപം ബുദ്ധിമുട്ട് തന്നെ

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure buthimuttikko* 😂😂😂

  • @sidheequecherukad9242
    @sidheequecherukad9242 8 วันที่ผ่านมา

    Dramayayirunhu

  • @naoufalch9567
    @naoufalch9567 8 วันที่ผ่านมา

    Kedramadri mukiyan madri kaduwayanno chedamara?2025 ill CBI aneshikuka

  • @rashii869
    @rashii869 8 วันที่ผ่านมา

    Enth thenga cheyaaananu pidichittt

  • @maniperisseri2009
    @maniperisseri2009 8 วันที่ผ่านมา

    നമസ്കാരം 😂

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure namaskkaram kekkanda verum* 😂😂😂

  • @BadhuBadusha
    @BadhuBadusha 8 วันที่ผ่านมา +2

    ഇപ്പൊ ഗൾഫിൽ പോകുന്നതിലും നല്ലത് ജയിലിൽ പോകുന്നതാ നല്ല ഫുഡും പോരാത്തതിന് നല്ല സെഖുരിടിയും ഹ എന്താ സുഖം
    പോരാത്തതിന് ഇറങ്ങുമ്പോൾ കാശും കിട്ടും

  • @thahakm218
    @thahakm218 8 วันที่ผ่านมา

    Malayalam parayuna arenklm cheyth
    a porernooo... ith nthonn...

  • @സൂര്യ1996
    @സൂര്യ1996 7 วันที่ผ่านมา

    Poyi chathoode ips Monne

  • @sidheequecherukad9242
    @sidheequecherukad9242 8 วันที่ผ่านมา

    ful Draama

  • @uniquefootball4518
    @uniquefootball4518 8 วันที่ผ่านมา

    Onnum.podo.middade

  • @BadhuBadusha
    @BadhuBadusha 8 วันที่ผ่านมา

    എങ്ങനെ സന്ദോഷിക്കാതിരിക്കും ഇനി ഫുൾ സുഗവസം അല്ലെ 😢

  • @UvaisUvais-j6g
    @UvaisUvais-j6g 7 วันที่ผ่านมา

    ഒരു ഒരു... മലയാളം പഠിക്കാൻ പറ അബനെ 😅

  • @user-mo432Sameer
    @user-mo432Sameer 7 วันที่ผ่านมา +3

    മലയാളം കൊരച്ച് കൊരച്ച്

    • @JOppanz101
      @JOppanz101 7 วันที่ผ่านมา

      *Padikkanam, IPS exam pass aakanam. egane social media kuthi erunnal kure malayalies verum* 😂😂😂