Ellarum Cheyyanu | Nottam Web Series | Episode 9 | DeeCee | Vineeth Ramachandran
ฝัง
- เผยแพร่เมื่อ 16 ต.ค. 2024
- #ellarumcheyyanu #vineethramachandran
Download RummyCircle App Now and Get upto ₹ 2000* Welcome Bonus!bit.ly/Rummyci...
For business inquiries: bridgetovineeth@gmail.com
Facebook
/ vineeth.ramachandran.98
Instagram
/ vineeth.ramachandran
Screenplay Direction : DeeCee
Cinematography : Sreelal Sankarankutty
Editing : Adithyan Suresh
Audiography : Alen Norbert (Knobs AVG Ernakulam)
Background Score : K.S Shyam
DI Colourist ; Premkumar & Rohith Madhav
Title & Poster Design : Saji Junior
Assistant Cinematographers : Sukruth Krishnan, Jithin, Aswin Krishna & Sankarnadh
Dubbing Studio : Hymns Audio Hub Kottapuram
Cast :
Baiju Bala
Shyamala Kalamandhiram
Geethamma
Jaya
Jinesh Thottathil
Chinju Vineeth
Vineeth Ramachandran
All Rights Reserved
© 2022 Vineeth Ramachandran
This content is Copyright to Vineeth Ramachandran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the above material presented.
Vineeth Ramachandran
Official Channel
Stay Tuned for the updates
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Download RummyCircle App Now and Get upto ₹ 2000* Welcome Bonus! bit.ly/Rummycircle-vineethramachandran
Ningale polulla kalakaranmar rummy ye peolsahippikkaruthu, athu kararanam orupad per palathum anubhavichittund (death). Ini puthiya oralum ningal karanam online rummy kku adimakalavarathu ithukanditt. Ithu ente personal abhiprayam anu. 🙂
Thanik paisa kitum ennu karudi ...ee fraud app naattukare kanich koduth avarde patikano?
Rummyil കേറി പിടിച്ചു ഉള്ള നിലവാരം കളയല്ലേ
വേറെ എന്തെല്ലാം adv ഉണ്ട്
Please avoid this add. You will loose subscribers. You are a genuine actor. You have immense talent. I am a fan of you. That's why I request you to avoid this deadly add.
Don't promote rummy
ഇതിലെ നടിയെ കാണുമ്പോ എനിക്കി തട്ടിം മുട്ടിം ലെ മീനാക്ഷി ടെ ചെറിയ ഒരു മുഖചായ പോലെ തോന്നുന്നു ♥️♥️
🤣 എനിക്ക് ഇഷ്ടായി പൊളി. രാവിലെ എനിക്കും ഇങ്ങനെ ആണ് 2 വട്ടം ബാത്റൂമിൽ കേറണം എന്നെ പോലെ ഉള്ളവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു 🤣. പിന്നെ ചിലർക്ക് ടെൻഷൻ വരുമ്പോ ബാത്റൂമിൽ പോവാൻ തോന്നും അത് കളിയാക്കുന്നവരോട് ഒന്നും പറയണില്ല 😂
@Kutti Tiger 🤣
Exam ulla divasangal..
@@najathnavas5799 Crct 😂😂😂😂
തകർപ്പൻ അഭിനയം എല്ലാവരും ❤❤❤
വിനീതേ ആ റമ്മി പരസ്യം സപ്പോർട്ട് ചെയ്യരുത്. അതിന്റെ ദോഷം അറിയാത്ത ഒരുപാട് പാവങ്ങൾ നിങ്ങളുടെ ആരാധകർ ആയിട്ടുണ്ടാവും. അവരെ ചതിക്കരുത്
സാമ്പത്തിക റിസ്ക് മറക്കരുത്
എന്ന് വെക്തമായി പറയുന്നില്ലേ....
പിന്നെ എന്താ പ്രശ്നം
@@abdulvahidpty മദ്യം ആരോഗ്യത്തിനു ഹാനികരം എന്നു പറഞ്ഞിട്ടും, ബോട്ടിലിൽ എഴുതി വെച്ചിട്ടും വാങ്ങി കുടിക്കുന്നില്ലേ.? ഒരുപാട് പാവങ്ങൾ ഉണ്ട് ആരെയും അന്ധമായി അനുകരിക്കുന്നവർ
റമ്മിസ് ഗെയിം പരസ്യം ആണല്ലോ ചേട്ടൻ കൊടുക്കുന്നത്..
ഇതിന്റെ ഇടയ്ക്ക് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരുന്നില്ലേ..
എന്നിട്ടും ചേട്ടൻ നല്ല പരസ്യം ആണല്ലോ..
ഇതിനു മുമ്പും ചേട്ടൻ പരസ്യം ചെയ്തല്ലോ..
ചേട്ടന്റെ പരിപാടി ഒക്കെ നമുക്ക് ഇഷ്ടമാണ് ഈ ഇടയ്ക്കുള്ള ചതിക്കുഴി പരസ്യം ഒഴിച്ചുള്ള..
വിനീതേട്ടാ സംഭവം എല്ലാം ഉഷാറായി പക്ഷെ റമ്മിയുടെ പരസ്യം വേണ്ടായിരുന്നു .
Rummy സർക്കിൾ ന് വേണ്ടി പ്രേമോഷൻ ചെയ്തത് കൊണ്ട് കാണാനുള്ള മൂഡ് പോയി
വലിയ twist പെണ്ണ് കാണാൻ വന്നത് Tata Tiago ൽ 😁 പെണ്ണ് കണ്ടു മടങ്ങുന്നത് suzuki swift l🤣 ബല്ലാത്ത ജാതി വല്യ വീട്ടിലെ കുട്ടി ആവും
സുഹൃത്തേ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആളാണ്. എന്ന് തന്ന ആ parasiam ഇനി avathikkathirunnal നന്നായിരുന്നു.
Avarku varumanam vende chetta
സംഭവം സൂപ്പർ 😂😂😂👍നിങ്ങൾ ജനങ്ങൾക്ക് വേണ്ടാതെ ഒരു മെസ്സേജ് കൊടുത്തു അതിന് ഇടയിൽ ഒരു പാട് മനുഷ്യരുടെ ജീവൻ എടുത്ത ഒരു കളിയുടെ പരസ്യം അങ്ങനത്തെ പരസ്യം ഇനി ഇടരുത് എല്ലാം അറിഞ്ഞിട്ടും നിങ്ങൾ അതിൽ അഭിനയിച്ചു മോശമായി 😔😔പൈസ ഉണ്ടാകാൻ വേറെ നല്ല വഴികൾ എത്ര ഉണ്ട് ചേട്ടാ
Sure... Rummy promotion ozhivaakku..
Palareyum maranathilekk kondvittu baakkiyullavare daaridryathilekkum.
Ente frnd anubavichkondirikkkaan 23 lakhs aan kadam.
Depression vare ethichu tablets edkkaanippo.
So please 🙏🙏🙏🙏🙏
അത് അവർക്ക് വരുമാനം നേടി തരുന്ന ഒന്നാണ്... പിന്നെ ഇതിൽ പോയി ചാടുന്നത് എന്തായാലും ചിന്തിക്കാൻ ബുദ്ധി ഉള്ള ആളുകൾ തന്നെ അല്ലേ... ഇവരെ ഉപദേശിക്കുന്നതിനു പകരം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ വെച്ച് ചെയ്യുന്ന പരസ്യം എതിർക്കേണ്ടേ എന്ന് ആലോചിക്കൂ
Eyalk famous avan venditta negative comments edana eyalu podey njangal kandolam ok
👍
സത്യം ❤🔥...
yente ponnnadaaaveyyyy🙈🙈🙈🙈🙈 enikkkki naaaaaanam varanuuiiiiii🤭🤭🤭🤭🤭
ningal randu perudeyum chemistry super aanu.........................................rummy circle ad ozhivaakkam aayirunnu
4:42 സ്വാതന്ത്ര്യം ആരും ആർക്കും കൊടുക്കാനുള്ളതല്ല. അത് ഓരൊരുതരും സ്വയം അനുഭവിക്കെണ്ടതാണ്.
Yes
Uvva....azhichuvitta kaalaye pole odanathalla swathanthryam...bharya bharthavine control cheyyanille...thirichum...ethu swathanthryathinum athirukal und ..
Vannathu Tata tiago yil poyathu maruti yil
Kurekoode sredhikkaam
Pinne bathroom seen. ...
Shower inte adiyil ninnum maraam allenkil tap close cheyyaam. ....
All the best. .
Ella vediosilum ntho oru feeling..avarde katha Ivar sherikum real pole kanikunu
Rummy kalikku jeevitham avasanipikkooo😃
Ore pwoli. Ellarum thakarthu
Mikacha oru creation... 😍
പെണ്ണ് കാണാൻ വന്നത് Tata Tiago യിൽ തിരിച്ചു പോണത് Old model Swift/Dzire / Sx4
സ്ത്രീധനം സ്പോട്ടിൽ കിട്ടിയോ 😂😂😂
Kaanan koreech lite aayi poyiii☺️enthayalum polii saanam... ⭐️⚡️
വിനീതെ നല്ലൊരു പ്രമേയം നർമത്തിൽ ചാലിച്ചു നന്നായി അവതരിപ്പിക്കാൻ ശ്രമിക്കു . മുഖത്തു സന്ദർഭത്തിനു അനുസരിച്ചുള്ള ഭാവങ്ങൾ കൊണ്ട് വരൂ
ജിനേഷ് ചേട്ടൻ ന്റെ നല്ല അഭിനയം super...
TATA യുടെ കാറിൽ പോയി പെണ്ണുകണ്ട് മാരുതിയുടെ കാറിൽ തിരിച്ചു വീട്ടിൽ പോയ പെണ്ണുകാണൽ... അത് പൊളിച്ചു 🔥variety
RummyCircle promoted videos ഞാൻ ഇനി കാണില്ല എന്ന് തീരുമാനം പ്രകാരം നിങ്ങളുടെ ഈ വീഡിയോ ഞാൻ കാണുന്നില്ല
എന്ന് നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിരുന്ന ഒരു പ്രേക്ഷകർ
Rummy add orikalum ini venda, big fan of you
adipoli..pakshey rummy add mosham aayi bro
True story aanalle...powli😌💓💓😂😂😂😂 nalla tragic lyf aanallo
Flm 👌🏻👌🏻👌🏻 pwoli.. But oru karym paranjotte .. E rummys crcl prolsahipikkatirunude...
Rummy Circle Adv mathram vendairunu!!!!
Vineethu chetta anthina thadi aduthe.. Athoru pretheka vibe aayirunnu
Aahno nth pattiii 🙄
വന്നത് ടാറ്റയുടെ കാറിൽ തിരിച്ചുപോയത് മാരുതിയുടെ കാർ കുറച്ചും കൂടി ഒന്ന് ശ്രദ്ധിക്കു ബ്രോ ❤❤
എന്റെ പൊന്നോ 🙏
Athe
മോനേ... Observation level 💯💯💯🙌🏻🙌🏻🙌🏻🙌🏻
Nee vere mode
Chekkan penninnodu sammsarikan ponee munee chaya avide vekkumbol kai yilu watch ilaa....pine avaru sammsarikkumbol kai yilu watch ind
പെണ്ണ് കാണാൻ പോയപ്പോൾ ടാറ്റാ TIAGO, തിരിച്ചു പോരുമ്പോൾ മാരുതി SUZUKI
Nan ezuthan vanna ayirunnu 😂😂😂
വന്നത് TATA യിൽ പോകുന്നത് SUZUKI യിൽ...😀😀
ചെറുതായിട്ട് ഒന്ന് വണ്ടി മാറി പോയിട്ടുണ്ട് വന്ന വണ്ടി അല്ല തിരിച്ച് പോയപ്പോൾ 😌
Jinesh ചേട്ടൻ പൊരിച്ചു
ഉളുപ്പ് ഇണ്ടോ വിനീതെ.... റമ്മി... തുഫ്... റമ്മി പരസ്യത്തിൽ അഭിനയിച്ച നടന്മാരുവരെ ക്ഷമാപണം നടത്തി.... വീണ്ടും റമ്മി എന്ന ചതിക്കുഴി... 😤
(പടം കൊള്ളാം നന്നായിട്ടുണ്ട് )💜
Your casting and appearance look good and that mustache perfectly matches you it really looks nice to you
ഹയ്യേ 🤣🤣 ഓടിരക്ഷപെടാൻ തോന്നും 🤪
Ushaaraayi
കൊള്ളാം... അടിപൊളി ആയിട്ടുണ്ട്👍. IBS ആണ് രോഗം.
കൊള്ളാം നന്നായിട്ടുണ്ട് റിയലിസ്റ്റിക് സ്റ്റോറി. അടുത്ത കഥ ഉടനെ ഇടുക
Broo rummy ad promotion venda 👍
Correct
Waiting aayirunnu chettta and chechiii💖💖
വിനീത് bro വയറൊക്കെ കുറച്ചു കൂടുതൽ ahnutta.. Set ആക്കിയാൽ ഒന്നുടെ power ആക്കാം. Appearance 🔥🔥🔥❤️❤️
Vanath Tiagoilum poyath maruthilume. Vineeeth annaan vere level anu😀
Sthreedhanam kittiyathado
Nannayitund..👍
Rummy circle പ്രൊമോഷൻ കണ്ടത് കൊണ്ട് വീഡിയോ അവിടെ നിർത്തി..
Kollam vineethetta.. 😇❣️
Rummy circle promot cheyyale bro...... orupad perude jeevitham thakartha game aanu..
Kollam nanni cheitu
വിനീതേ നീ ഡയറക്ഷൻ ചെയ്തോ ദയവായി അഭിനയിക്കരുത് നിനക്ക് പറ്റിയ പണി അല്ല അഭിനയിക്കുവാന് എന്ന് പറയുകയെ ഇല്ല 🙏🏻🙏🏻🙏🏻🙏🏻 അത്രക്ക് ആർട്ടിഫിക്ഷൽ ആയിട്ടുണ്ട് 🙏🏻🙏🏻🙏🏻 നായിക കിടുവ നീ കണ്ടു പഠിക്ക് അഭിനയം എന്താ എന്ന്
വന്നപ്പോൾ ടാറ്റാ യുടെ കാർ പോയപ്പോൾ അതു മാരുതി ആയി കാർ മാറി എടുത്തോണ്ടു പോയോ ബ്രോ ? വിഡിയോ കൊള്ളാം
പൊരുത്തത്തിൽ പാവമായി കണ്ടു - പഴം കടയിലും കണ്ടു -- ലയനത്തിൽ പുലിയായിരുന്നു ഇപ്പോ -- ദേ - ഇതിലും പാപ്പനായിരുന്നു കൊഴലപ്പം തിന്നുന്ന ചേട്ടനാരണ്- വിനീത് ചേട്ടൻ വ്യതസതമായ വേഷം സൂപ്പാറാ
Actress kanan nalla sundariyaa😍😍😍😍
Ente ponnoo powli😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
ലെ കക്കൂസിൽ ഇരുന്ന് കാണുന്ന ഞാൻ 😌🚶🏻♂️🚶🏻♂️🚶🏻♂️
Ithentha vere device il ninn shoot cheytha pole
നല്ല ലാഗ് ഉണ്ടല്ലോ വിനീതേട്ടാ....your previous stories were promising….
1.25
@@undampori pinnalla
Rummy circle കൊള്ളാം..😂😂
ഒരു സൈഡ് ൽ കൂടെ ഓൺലൈൻ റമ്മി കുറ്റകരം,തട്ടിപ്പ്..ഒരു സൈഡ്ൽ കൂടെ പ്രോത്സാഹനം..നല്ല ആചാരം..anyway story super👍🏼
Athippol liquor and cigarettes ellam angine thanne alle. Govt athinu ella support kodukunnille..
@@Mramaldev ഒരാള് സ്വന്തമായി നശികുന്നേതു പോലെ അല്ലല്ലോ ബ്രോ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്.
വന്നപ്പോൾ TATA ടിയാഗോ പോയപ്പോ മാരുതി
ഞാനെ കണ്ടൊള്ളു ഞാൻ മാത്രം
ഈ rummy circle കളിച്ചു ചിലർ ആത്മഹത്യ ചെയുന്നു എന്നൊക്കെ കേട്ടതല്ലേ പിന്നെ എന്തിനാ ഇങ്ങനെ ഒരു പരസ്യം, അത് വേണ്ടായിരുന്നു ടാ,
സൂപ്പർ ഇപ്പൊ വീഡിയോ ഇട്ടിട്ടു കുറെ ആയി ലെ
പണ്ടൊക്കെ rummy കളിച്ചാൽ പോലീസ് pidikumayirunnu, ഇപ്പൊൾ ഓൺലൈൻ rummy kalikyan ad ittu alkare കൂട്ടുന്നു. ഇതിലൂടെ ഓരോ കുടുംബവും anathamakunnu.
പൊളിച്ചു 👌🏻👌🏻👌🏻
Bro... Aaa rummy add cheyyandayirunnu? Nammalayittu alkkare kuzhiyil chadikkano😊
Penkuttiye kaanan thateem muteem le meenakshiye pole..
Polichhh
Tataടെ വണ്ടിക്ക് suzukiടെ steering, adipoli
De tambi un voice, actress look ellam romba super, waiting for another good content full story... Love and support from Tamilnadu. If possible subtitle please
K
റെമ്മി പരസ്യമാണ് ലക്ഷ്യം എങ്കിൽ ഞാൻ താങ്കളുടെ ഫിലിംസ് ബ്ലോക്ക് ചെയ്യുന്നു സോറി ബ്രോ.
Rummy advertisement🙏🏻
സൂപ്പർ ആയിട്ടുണ്ട് വിനീത്....... 👌👌👌👌👌👌
"ചേട്ടനാണ് കഥ പറയുന്നതെങ്കിൽ സംഭവം സൂപ്പർ ആയിരുന്നു. " ഇത് എന്തോ..
Nice ...adipoli ayitund
പെണ്ണ് കാണാൻ പോയത് tata കാറിൽ
തിരിച്ചു പോന്നത് maruti കാറിൽ 🤭
*എല്ലാവരും ചെയ്യണപോലെ വേണ്ടാത്ത പരസ്യം ചെയ്യണ്ട ട്ടോ*
adipwoliiiiii .. ishtai
Rummy add vendayirunnu bro 😌 nigalude nalla oru fan anu parayunnnath plz avoide like this add
Rummy കളിയ്ക്കാൻ support ചെയ്യല്ലേ മോനേ
അടിപൊളി 👌🏻😄
Super
ഈ പുള്ളി ❤❤❤❤😂
Pwoli Pwoli🙈
‼️വിനീതേട്ടാ വീഡിയോസ് ഒക്കെ അടിപൊളിയാണ്. പിന്നെ വയറ് കുറച്ചൊന്ന് കുറക്കണം കേട്ടോ... 🥰
Jimmil ponam
Vayar kurakkanam
Diet cheyyanam
@@behindvoice ithonnum ayalk ariyathillayrikkum paranju koduthath nannayi
ഡയലോഗ് ന്റെ pancham ഉണ്ട് 😁😁
😂😂ഇത് കലക്കി ട്ടാ 💖💖💖
Good one...it meant alot....
പൊളിച്ചു
Njan ee web sereslea adds ellm skip cheyum
Nice video...suuuuperrr acting 👌...but aa parasyam cheyyandayirunnu...it takes so many people's life...
പോയത് tata യിലും വന്നത് susuki ലും 🤣🤣
Bro പോയത് susuki la വന്നത് tata
ചേട്ടൻ പെണ്ണ് വീട്ടിൽ നിന്നും നോക്കിതുകൊണ്ടാ 😄😄😄
Chirich mathiyayi
കൊള്ളാം 😍😍👏🏻ഇത് എല്ലാപേരും ചെയ്യണത് അല്ലെ 👍🏽👍🏽
Pwolii aayindd 👍
നിങ്ങൾ അല്ലേലും സൂപ്പർ അല്ലെ 🥰❤️🥰❤️
climaxile varriety polich
നല്ല സന്ദേശങ്ങൾ ഒക്കെ തന്നു. പക്ഷേ ഒരുപാട് ആളുകളുടെ ജീവനെടുത്ത ഒരു പരസ്യം കുറിച്ച് പറയണമായിരുന്നു. ഇനിയെങ്കിലും ഇങ്ങനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം
Vimal boss🥳🎉👏👏✌🏻.. Proud of you mahnn
VINEETH ❣️
Tata car il pennu kaanaan chennavar maruti suzuki il thirich povunnu..
Ath ozhich nirthiya sambhavam kalakki.....😇😇😇😇😇😇😇
സൂപ്പർ 👍❤❤❤