2.1 AMPLIFIER BOARD | CLASS D AMPLIFIER BOARD | SOUND TEST | MALAYALAM | REFLEX TECH WORLD

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 411

  • @vikaspv2877
    @vikaspv2877 4 ปีที่แล้ว +19

    ഒരു പാട് സൗണ്ട് മോഹവുമായി എന്നാൽ പൈസ കുറവുള്ള നിരവധി ആൾക്കാർ നമുക്കിടയിൽ ഉണ്ട് അവർക്ക് അസംബ്ലി ചെയ്തതോ ഒന്നും വാങ്ങാന്നുള്ള സാമ്പത്തികം ഇല്ല നിങ്ങൾ ചെയ്ത ഇന വീഡിയോയിലൂടെ അത്തരക്കാരുടെ സ്വപ്നമാണ് പൂവിട്ടത് അവർക്ക് ജോലി ഒക്കെ കഴിഞ്ഞ് വരുമ്പോൾ ആവശ്യത്തിനുള്ള സൗണ്ടിൽ പാട്ട് കേൾക്കാൻ ധാരാളം ഇവയൊക്കെ താങ്ക്സ് ചേട്ടാ ഇനിയും കൂടുതൽ ബോഡുകൾ പരിചയപെടുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @rahulvallekkadavil
    @rahulvallekkadavil 4 ปีที่แล้ว +5

    Njaga ithe veche amplifier set akki caril vechittunde.2 speaker with 10inch sub Anne use cheyyanne sound quality adipoli anne full volume vechallum oru kozpailla

    • @jithinvarghese6824
      @jithinvarghese6824 4 ปีที่แล้ว

      Caril power enganeya koduthe?
      12v direct eduth kodukkamo?
      Atho stepup cheyth 24v aakkano?

    • @rahulvallekkadavil
      @rahulvallekkadavil 4 ปีที่แล้ว +1

      @@jithinvarghese6824 direct kodukaa oru fuse use cheyithal mathi allagil aduthe Vella 12 volt supply indegil athil ninne eaduthaa mathi oru kozpom illa ithe varea

    • @jithinvarghese6824
      @jithinvarghese6824 4 ปีที่แล้ว +1

      Cigarette lighterile connection edukkamo?

    • @rahulvallekkadavil
      @rahulvallekkadavil 4 ปีที่แล้ว +1

      @@jithinvarghese6824 yaa bro use cheyya no problem njaga atha use cheyyane

    • @jithinvarghese6824
      @jithinvarghese6824 4 ปีที่แล้ว +1

      @@rahulvallekkadavil okey.. Thnx brooo

  • @crownaj001
    @crownaj001 4 ปีที่แล้ว +3

    Bro 12V aayal ethra amp kodukkanam?
    24V aayal ethra amp kodukkanam?..
    Correct onn parayamo....?

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      2.1 amplifier നെ പറ്റി കഴിഞ്ഞ വിഡിയോയിൽ ചെയ്തിരുന്നു

    • @crownaj001
      @crownaj001 4 ปีที่แล้ว

      @@reflextechworld link onn tharamo

    • @crownaj001
      @crownaj001 4 ปีที่แล้ว +1

      @@EngineeringEssentials Thankz Bro..😍

    • @kuttansjibireelmyfev
      @kuttansjibireelmyfev 4 ปีที่แล้ว

      @@SVASMedia.
      15+15chanel sub 30watts ആണ്

  • @shajahanvpzshaji7613
    @shajahanvpzshaji7613 3 ปีที่แล้ว +5

    ഇതിൽ hifi സെറ്റിന്റെ സ്പീക്കർ കൊടുക്കാൻ പറ്റുമോ

  • @മാമ്മനുംമക്കളും
    @മാമ്മനുംമക്കളും 3 หลายเดือนก่อน +1

    ഞാൻ വാങ്ങിച്ചു സൂപ്പറാ ചേട്ടാ ... ഒരു കുഴപ്പം ഇല്യാ 👍

  • @febeerkk176
    @febeerkk176 3 ปีที่แล้ว +2

    Infinity 3-Way Oval Car Speaker 300 Watts, 100 Watts RMS with Edge-Driven, caril vekkana amplifier vennno ?

  • @alfayad7109
    @alfayad7109 4 ปีที่แล้ว +1

    TTP224 4 Channel Digital Touch Sensor Module vecchu volium controll cheyyan patto pls replay

  • @joyalsebastian7302
    @joyalsebastian7302 4 ปีที่แล้ว +4

    ചേട്ടായി 6മാസം കുഴപ്പമില്ലായിരുന്നു 2 ദിവസമായി hamming varunu , low sound ആണ്

  • @akshayvenugopal8342
    @akshayvenugopal8342 4 ปีที่แล้ว +5

    Can i connect jbl A320HI, plz replay

  • @y8hi767
    @y8hi767 4 ปีที่แล้ว +11

    Thank you for this video😍😍

  • @akhilcamgrapher
    @akhilcamgrapher 3 ปีที่แล้ว +3

    12 20 amp power supply undu.. athu upayogichal max output kittumo?

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว

      അത്ര കറന്റ് ഒന്നും വേണ്ടാ, ഇത് ക്ലാസ് ഡി ആമ്പ് ആണെങ്കിൽ (പടം കണ്ടിട്ട് TPA3116D2) ആണെന്ന് തോന്നുന്നു. എങ്കിൽ 12-24 volt വരെ കൊടുക്കാം, 3 ആമ്പ് കറന്റ് ധാരാളം. ക്ലാസ് ഡി ബോർഡ് കിടു ക്ലാരിറ്റി ആണ്.

  • @robertoleanza3052
    @robertoleanza3052 3 ปีที่แล้ว +1

    Salve. vorrei realizzare una cassa home theater con amplificatore TPA3116D2 2.1mi puo' consigliare gli speaker da poter mettere? grazie.

  • @RajeevParakkalRLY
    @RajeevParakkalRLY 3 ปีที่แล้ว

    ഞാൻ ഇത് വാങ്ങിച്ചിരുന്നു.. 24v 10amp smps ആണ് സപ്ലൈ കൊടുത്തത്. Dainty 8ഇഞ്ച് 100w sub. Philips ന്റെ രണ്ടു 4 ഇഞ്ച് സ്പീക്കർ കണക്ട് ചെയ്തു.. പക്ഷെ volume ഫുൾ ആയിട്ട് വച്ചാലേ അത്യാവശ്യത്തിനു സൗണ്ട് കിട്ടുന്നുള്ളൂ. ഇതിനൊപ്പം അവരുടെ വിസിറ്റിങ് കാർഡ് ഉണ്ടായിരുന്നു അന്വേഷിച്ചപ്പോൾ വയറിന്റെ കുഴപ്പമാണ് 1.5mm വയർ ഉപയോഗിക്കണം എന്നു പറഞ്ഞു.. അതും മാറ്റി നോക്കി.. പക്ഷെ എനിക്ക് ഔട്പുട്ട് volume കുറവായിരുന്നു.. പിന്നെ ഞാനതു return ചെയ്തു..

  • @TheManu010
    @TheManu010 3 ปีที่แล้ว +1

    Right and left channelil 2 way crossover koduthal nannayrkumo?

  • @godwinphilip5920
    @godwinphilip5920 4 ปีที่แล้ว +4

    Ethil bluetooth board connect chaiyunna video chaiyamo?

  • @sanuworks140
    @sanuworks140 4 ปีที่แล้ว +2

    Dainty. 8inch 100 watts RMS kodukam.. spekarinu sony 50 RMS car spekar upayokikam

  • @Multi_tech_tamil
    @Multi_tech_tamil 3 ปีที่แล้ว

    Transformers use pannalama adaptor use pannalama

  • @rejimathai7254
    @rejimathai7254 4 ปีที่แล้ว +1

    Bro 10"anu kodukanthenkill Athraa watt inde adapter kodukkanam?????????

  • @maheenelectrical8130
    @maheenelectrical8130 4 ปีที่แล้ว +1

    Chetta 24 v supply koduthal usb boardinu vendi ulla reguletor ic 24 v kodukkan pattumo

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว

      ഇതിൽ DC പവർ റെഗുലേറ്റിങ്ങ് ഉണ്ട് bro

    • @Rishal9847
      @Rishal9847 3 ปีที่แล้ว

      Athe avidayaa bro

  • @mohammedkutty43
    @mohammedkutty43 4 ปีที่แล้ว +1

    Chetta... Home theaterinte koode kittunna speaker kodukkan patto.....

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว

      പറും bro

  • @harispm2877
    @harispm2877 3 ปีที่แล้ว +2

    എന്റെ കയ്യിൽ 19v 3.5 a ഉള്ള ലാപ്ടോപ്പ് ചാർജർ ഉണ്ട് അത് power ഇൻ കൊടുക്കാമോ

  • @dreamsloader1079
    @dreamsloader1079 3 ปีที่แล้ว +1

    I have 15watt 4ohm sub woofer speaker and two 15 watts speaker left and right. Power supply i have is 18 volt, 2 amperes. Can u suggest one good amplifier board for this?

  • @prayagpreetha926
    @prayagpreetha926 4 ปีที่แล้ว +2

    12 volt boardilekk kodukkumbol capacitor and diode vekkano ?

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      വേണം 12V Dc കാരണ്ട് ആണ് വേണ്ടത്

  • @rejimathai7254
    @rejimathai7254 3 ปีที่แล้ว +1

    Bro ithil sub filter board connect cheyyann pattumo ???

  • @pranavvb4764
    @pranavvb4764 ปีที่แล้ว

    Ithil module veykan pattumo

  • @cyclographer
    @cyclographer 3 ปีที่แล้ว +1

    Ith kidu board aanu.. njan last 2 year aayi use cheyunu.. kidilam sound aanu.. 60w speakers and 100w 8 inch sub aanu vachekunathu.. namuk oru below 10000 kitunna ethoru hometheature nekalum kidilam sound aanu ..
    speakers 50w out ollathukond thanne voice beat ok correct aayitt kittum.. full volume vakkandi vararilla...

    • @H4HELPS
      @H4HELPS ปีที่แล้ว

      ഇപ്പഴും ഉണ്ടോ??

    • @cyclographer
      @cyclographer ปีที่แล้ว

      und. treble kuravanu.. pattu kelkan athra suggest cheyilla.. movie kanan super aanu.. 2 hifi speakers + oru 100w sub vachal poli aanu..@@H4HELPS

    • @thejasb1948
      @thejasb1948 9 หลายเดือนก่อน +1

      Bro.. Eppozhum use cheyyunnundo... Alle etra nal use cheythu...enk vangikkan anu... Plz reply... Sub out eangne ond

    • @cyclographer
      @cyclographer 9 หลายเดือนก่อน +1

      @@thejasb1948 still using more than 4 yrs now. Sub out kidilam aanu.

    • @thejasb1948
      @thejasb1948 9 หลายเดือนก่อน

      @@cyclographer 👍bro power supply eatra volt etra ampere aa koduthekkunne

  • @bharanidharan___754
    @bharanidharan___754 3 ปีที่แล้ว

    Hi bro. From Tamilnadu..can I use 8 inch.
    Full range speaker for left right channels...

  • @bharatarja2525
    @bharatarja2525 4 ปีที่แล้ว +3

    Turn on/off pop sound is coming in speakers. please help!! I too have same type of board.

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      ഇത് ഇല്ല board നും ഉണ്ട്

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว +2

      വലിയ amplifier സെറ്റ് ചെയ്യുമ്പോൾ woofer protection relay ഉപയോഗിക്കുന്നുണ്. അങ്ങിനെ ചെയ്താൽ ആ മൂളൽ മാറും.
      D ക്ലാസ് audio amplifier bord ൽ ഈ പ്രശ്നം ഉണ്ടാവില്ല ... bro

  • @praveengl6041
    @praveengl6041 2 ปีที่แล้ว

    Hii
    Sub ic യുടെ input pinnil direct audio input means ഏതെങ്കിലും ഒരു channel input കൊടുത്താൽ അതിൽ normal sound കിട്ടുമോ. എന്റെ കൈയിൽ ഒരു 2.1 amp ഉണ്ട് . അതിന്റെ സബ് ചാനലിൽ ഒരു സെന്റർ സ്പീക്കർ connect ചെയ്യാനാണ്. Subwoofer ന് വേണ്ടി വേറെ ബോർഡ്‌ add ചെയ്തു. Please reply🙏

  • @miniaturekid
    @miniaturekid ปีที่แล้ว

    Bro ethil jbl 1500 watt wark cheyumo

  • @Mallu3103
    @Mallu3103 4 ปีที่แล้ว +2

    Ente 2.1 board complaint aayi..Athil ithu connect cheyyan pattumo..? 12v 2A transformer aanu company fitted

  • @sinaan_____
    @sinaan_____ 2 ปีที่แล้ว

    Ithill jbl kodukkan patto plz reply

  • @vishnumanoharan456
    @vishnumanoharan456 4 ปีที่แล้ว +1

    2.1 Bluetooth speaker undakkumboo 12v 30ah battery pack supply koduthal board adiche povuooo ...
    Maximum etha amphier vare kodukkan pattumm plz tell me

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      9995228224

    • @vishnumanoharan456
      @vishnumanoharan456 4 ปีที่แล้ว

      @@reflextechworld whatsapp number ano

    • @Sharon-xu1xb
      @Sharon-xu1xb 4 ปีที่แล้ว +1

      Solder cheyyan white flex ano yellow flex ano nallath

    • @astlejohn4039
      @astlejohn4039 4 ปีที่แล้ว +1

      @@vishnumanoharan456 yellow one works good (for me)

    • @astlejohn4039
      @astlejohn4039 4 ปีที่แล้ว

      Amperage of battery doesn't matter even if you give a 300ah battery amp will only draw the current it needs. Polarity should not chage that's all

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว +1

    Amplifire assembly cheyyumbol caseleku ground cheyyenda avashyamundo

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ചെയ്യേണ്ട ആവശ്യമില്ല , Class D ആംപ്ലിഫയർ ഫുൾ അസംബ്ലി വിഡിയോ ഞാൻ അടുത്തു തന്നെ ചെയ്യാം Bro

  • @fabeenabasheer3944
    @fabeenabasheer3944 2 ปีที่แล้ว

    Itu vech oru amp cheyyan patto

  • @vipinKumar-uh4mx
    @vipinKumar-uh4mx 4 ปีที่แล้ว +1

    Chetan power supply il ethra ampere transformer anu use cheythathu

  • @basilreji7541
    @basilreji7541 2 ปีที่แล้ว

    Bro ithill 10"dainty connect cheyyan pattumo 🔥

  • @prasadkoshy3603
    @prasadkoshy3603 2 ปีที่แล้ว

    ഇതിൽ pre amp out കൊടുക്കാമോ. Only for സബ് വൂഫർ?

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      No

    • @prasadkoshy3603
      @prasadkoshy3603 2 ปีที่แล้ว

      Thanks for the reply. അങ്ങനെ എങ്കിൽ ഏതൊക്കെ ബോർഡ്‌ കൾ ആണ് വാങ്ങേണ്ടി വരിക? നിങ്ങൾ വിൽക്കുന്നുണ്ടോ?

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      No

  • @veera2739
    @veera2739 4 ปีที่แล้ว +1

    I bought this amp and used 12v 10a power supply... Problem is sound is too low.. How can I fix this

    • @RoyPaulVazhakkala
      @RoyPaulVazhakkala 2 ปีที่แล้ว

      Use tone control board and check amp gain

  • @arunArun-ir7cv
    @arunArun-ir7cv 4 ปีที่แล้ว +4

    Njan 2 year aayi ithu use cheyyunnu good quality

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +1

      അതെയോ😊?

    • @akhilcamgrapher
      @akhilcamgrapher 4 ปีที่แล้ว +1

      Bro ithu vangi set cheyyunath aano nallthano.. atho 2100rangeil okkey varuno company 2.1 vangunath aano labham.. nteyil randu 30wspeakers undu pinne oru 8 inch 220w subum?

    • @arunArun-ir7cv
      @arunArun-ir7cv 3 ปีที่แล้ว

      @@akhilcamgrapher ithu vangi
      set cheyyunnathanu good

    • @sudheeshrs3808
      @sudheeshrs3808 3 ปีที่แล้ว

      Etra Watts sub aanne koduthathe

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 ปีที่แล้ว

    ഞാൻ ഇതിൽ 8ഇഞ്ച് സബ് വൂഫർ കൊടുത്തു.. ബാസ് ഒട്ടും കിട്ടുന്നില്ല.. സൈഡിൽ 4ഇഞ്ച് സബ് കൊടുത്തു. പിന്നീട് വേറെ സ്പീക്കർ കൊടുത്തു. ഇപ്പോൾ ഒരു ചാനൽ കേൾക്കുന്നില്ല.. സബ്ബിന്റെ സൗണ്ട് തീരെ ഇല്ല.. ഇനിയെന്ത് ചെയ്യും

  • @muralisancy548
    @muralisancy548 4 ปีที่แล้ว +1

    ബോർഡ് വാങ്ങിച്ചു പക്ഷെ ഒരു പ്രശ്നം.. സബ്ബ് വർക്കു ചെയ്യുന്നുണ്ട് പക്ഷെ സ്റ്റീരിയോ സ്പീക്കർ വർക്കാവുന്നില്ല

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ചിലത് അങ്ങിനെ വരാറുണ്ട് Bro

    • @muralisancy548
      @muralisancy548 4 ปีที่แล้ว

      മാറ്റികിട്ടാൻ വകുപ്പുണ്ടോ

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      @@muralisancy548 online അനെൺകിൽ മാറ്റാൻ പറ്റും

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว

    Eee boarding 5 amp transformer correct agumo.pinne 8 inch woofer speaker kodukan patumo

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      5 amp transfomer കൊടുത്താലും കുഴപ്പമില്ല, ഇൗ board 12 inch Subwoofer വച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @Sharon-xu1xb
      @Sharon-xu1xb 4 ปีที่แล้ว

      @@reflextechworld ok thank you🙂

  • @sanjaymanoj546
    @sanjaymanoj546 3 ปีที่แล้ว

    Sir.. E boardinte subwoofer chila samayangalil work cheyyunnilla.. Ic power up akunnilla chilappol... Ath ready aakkan nth cheyyanam

  • @raikurabe441
    @raikurabe441 3 ปีที่แล้ว +1

    Oru amplifier assembly ചെയ്ത് തരുമൊ. 2.1 ?
    Pls Reply.

  • @arjunmanu6985
    @arjunmanu6985 4 ปีที่แล้ว +1

    ചേട്ടാ ഈ ആംപ്ലിഫയർ ബോർഡിൽ 12 v 10amp ട്രാൻസ്ഫോമർ കൊടുക്കാമോ

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      12 V 2 A തന്നെ ധാരാളം

  • @jayeshkj8
    @jayeshkj8 4 ปีที่แล้ว

    ഇതു വച്ചു എനിക്ക് രണ്ടു ടവർ സ്‌പീക്കർ ഉണ്ടാക്കണമെന്നുണ്ട്.സബ് 10inch വേറെ ഉണ്ട്.ടവർ സ്‌പീക്കർ ഉണ്ടാക്കാൻ.എത്ര whatts ന്റെ speakerukal ആണ് വേണ്ടത്.അതുപോലെ.സ്‌പീക്കർ ഇഞ്ച് എത്ര.അതുപോലെ ട്വീറ്റർ

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ടവർ speaker കൊടുക്കാം പറ്റിയ watt ഇൗ amplifier നു ഇല്ല

  • @nstechvlogs9615
    @nstechvlogs9615 3 ปีที่แล้ว +1

    ഇതിൽ എങ്ങനെയാണ് bass treble board ഇൻസ്റ്റാൾ ചെയ്യുന്നതെ ?

  • @dixonmarcel5985
    @dixonmarcel5985 4 ปีที่แล้ว

    Which sound system is better, 4.1 OR 5.1, Pls. reply.

  • @santotom9302
    @santotom9302 2 ปีที่แล้ว

    Ee board 12 v batteryil koduthal work cheyyuvo??

  • @sudheeshrs3808
    @sudheeshrs3808 3 ปีที่แล้ว

    Chetra e boadil 75 Watts nde speaker kodukkan patto

  • @muhammedjasil3653
    @muhammedjasil3653 2 ปีที่แล้ว

    Ea boardill 10 inch subwoofer koduthaal nalla bass kitto

  • @YSH0553
    @YSH0553 4 ปีที่แล้ว

    Bro ente sub woofer il audio input aux vazhiye pattu...appol njn engane ampil connect cheyym?!

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      Aux To RCA Cable മേടിക്കാൻ കിട്ടും

    • @rahulvallekkadavil
      @rahulvallekkadavil 4 ปีที่แล้ว

      MP3 player board vechaa Bluetooth vazi ok use cheyyan pattum

  • @bipinsharma8129
    @bipinsharma8129 4 ปีที่แล้ว +1

    Sir tas5630 2.1 600w audio board prize

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ഇൗ Board ഞാൻ ഉഭയോഗിച്ചിട്ടില്ല അത് കൊണ്ട് എനിക്ക് അറിയില്ല Bro

    • @bipinsharma8129
      @bipinsharma8129 4 ปีที่แล้ว

      Prize

  • @sanjaymanoj546
    @sanjaymanoj546 3 ปีที่แล้ว

    12 v 5 amp aan input kodukkunna engil 2 subwoofer connect cheyyunna kond enthelum problem undakuo

    • @reflextechworld
      @reflextechworld  3 ปีที่แล้ว

      8 ohms ആണെങ്കിൽ കൊടുക്കാം

    • @sanjaymanoj546
      @sanjaymanoj546 3 ปีที่แล้ว +1

      @@reflextechworld a rand sub wooferum 8 ohms um 4 ohms um support cheyyum... appo seen illallo?

  • @garymeyers5983
    @garymeyers5983 3 ปีที่แล้ว

    I have the same board but getting a pop sound while Turning on and off. I have given 24v 10amps SMPS .

    • @anishkumarg6397
      @anishkumarg6397 3 ปีที่แล้ว +1

      I think it's part of class d amp

  • @poker6596
    @poker6596 2 ปีที่แล้ว

    Bro e amplifier home ll set chyavo bro

    • @reflextechworld
      @reflextechworld  2 ปีที่แล้ว +1

      Yes

    • @poker6596
      @poker6596 2 ปีที่แล้ว

      @@reflextechworld bro nalla bassum sound output um kettumo

    • @poker6596
      @poker6596 2 ปีที่แล้ว

      Oru 24 v 2.5 supply codutha mathiyo

    • @poker6596
      @poker6596 2 ปีที่แล้ว

      Bro reply plz

  • @sjsreerag6857
    @sjsreerag6857 3 ปีที่แล้ว

    Ethin match aaaya subwoofer eaathann paranju tharamooo chettaa, and price koodeee

  • @asaru206
    @asaru206 4 ปีที่แล้ว

    എന്റെ കൈയിൽ ഇത് പോലെ ഒരു 2.1 കമ്പ്യൂട്ടർ sub&speakers ഉണ്ട് ഇത് കാറിൽ (12.v DC) ഫിറ്റ് ചെയ്യാൻ കഴിയുമോ?
    വേറെ ഒരു ബോക്സ്‌ വാങ്ങി amp&sub അതിൽ വെക്കാൻ ആണ് ഉദ്ദേശിക്കുന്നത്

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      കാറിൽ കൊടുക്കാം ,പക്ഷേ അതിനുള്ള ഇഫക്ട് ഉണ്ടാകില്ല Bro

    • @asaru206
      @asaru206 4 ปีที่แล้ว

      @@reflextechworld thank you

  • @sethuvs5024
    @sethuvs5024 ปีที่แล้ว

    Car ബാറ്ററി 12v 60 amp അല്ലെ അതിൽ കൊടുക്കാൻ പറ്റുമോ. ബോർഡ് 60amp കൊടുത്താൽ കംപ്ലയിന്റ് വരുമോ

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 ปีที่แล้ว +3

    ചേട്ടായി ഇ ബോർഡിൽ 12inch JBL subwoofer കൊടുത്ത് ഒരു വീഡിയോ ചെയ്യാമോ

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      ഈ വിഡിയോയിൽ ഞാൻ 12inch ഡൈറ്റി sub ആണ് കൊടുത്തത്, കുഴപ്പമില്ല

  • @ebinroy5602
    @ebinroy5602 3 ปีที่แล้ว

    ente board 6 months il adichu poyii,, ippo left and right illa,, sub mathram work cheyyunnu ,, output coils heating aayathond 2 fans extra koduthirunnu , ippo camplete poyi,, can you help.. ?

    • @reflextechworld
      @reflextechworld  3 ปีที่แล้ว

      ചില ബോർഡുകൾ കെടകുന്നുണ്ട്

  • @joelaliyas1035
    @joelaliyas1035 3 ปีที่แล้ว

    Bro sub woofer allae vaerum woofer kodutha kolamo 8inch

    • @reflextechworld
      @reflextechworld  3 ปีที่แล้ว

      കുഴപ്പമില്ല Bro

    • @joelaliyas1035
      @joelaliyas1035 3 ปีที่แล้ว

      @@reflextechworld bro ntel erikane oru pazhye woofer aanu athil 12ohm impedance ena ezuthiyaekane ath sub aye use chyn pattuvo ethil

  • @akashprakash5362
    @akashprakash5362 3 ปีที่แล้ว

    12-24v Ethre ampere kodukum nala bass kittanj

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว

    Mobile charger upayogichu USB panelil 5 supply koduthal kuzhapam undo pakshe effect kurayunnund

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      5 V ആണെങ്കിൽ കുഴപ്പമില്ല

  • @sreejithsri7702
    @sreejithsri7702 4 ปีที่แล้ว +1

    hi bro... ee board nu pattiya subwoofer and speakers ethanennu suggest cheyyamo? shop address parayamo

  • @24k_lorem_yt
    @24k_lorem_yt 3 ปีที่แล้ว

    ഇത് 50 watts Subwooferil കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @deepunarayanan8740
    @deepunarayanan8740 4 ปีที่แล้ว +3

    Ethil Bluetooth board connect cheyyamo,board out amp nte 3 legil kodutha mathiyo

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      Left right input അതിൽ കൂടുതൽ മതി

  • @akshay2k04
    @akshay2k04 3 ปีที่แล้ว

    Can I use 12 v 2amp adapter

  • @suhailbn783
    @suhailbn783 4 ปีที่แล้ว +1

    Ithin lapinte charger vech power kodukkan pattille.....

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว

      പറ്റും.... ആമ്പിയർ കുറവായിരികും bro

  • @shijuk1837
    @shijuk1837 4 ปีที่แล้ว

    ചേട്ടാ എന്റെ 2.1അമ്പിളിഫർ ലെഫ്റ്റ് സയിഡ് സൗണ്ട് കുറവാണ് പിന്നെ മൂളലും ഉണ്ട് എന്താ ചേട്ടാ കുഴപ്പം അതെ പിന്നെ രണ്ടും റൈറ്റ് ലെഫ്റ്റും ഒന്നിച്ചു കൊടുത്തിരിക്കുവായിരുന്നു അതെ തിരിച്ചു കൊടുത്തപ്പോൾ ആണ് ഇ മൂളലും സൗണ്ട് കുറവും തോന്നിയത് എന്താ കുഴപ്പം ചേട്ടാ സബ്വിനെ കുഴപ്പം മില്ല

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ഇൗ Class D amplifier മിക്കതും ഇത് പോലാണ്

  • @ajidavid1823
    @ajidavid1823 3 ปีที่แล้ว

    ഇപ്പോൾ sub വുഫറിന്റെ വോളിയം കുറവാണു. എന്താണ് കാരണം,?... Pls tell me..

  • @ananthumadhu1127
    @ananthumadhu1127 3 ปีที่แล้ว

    Bro I use 24v it's very heat wath l do

  • @vaishakvp568
    @vaishakvp568 3 ปีที่แล้ว

    Ithu ewidanna vaagiye, online site name parayamo?

  • @rameshm5847
    @rameshm5847 4 ปีที่แล้ว +2

    Etta eth undaki tharo pliz ethara rupayavum oru 200, 300, rupki undaki tharo pliz

  • @rejeshcr1984
    @rejeshcr1984 4 ปีที่แล้ว

    ee board vachulla amplifier oru caril vekkan ok ano....athyavasyam effect okke kittan vazhiyundo??

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      കുഴപ്പമില്ല,അത്യാവശ്യം. Bass ഉണ്ട്

  • @rahulsasidharan999
    @rahulsasidharan999 4 ปีที่แล้ว +1

    Power supply etra ampere venam
    Heatsink ath mathiyo

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว

      2amp മുതൽ കൊടുക്കാം

  • @nowfalvu6665
    @nowfalvu6665 ปีที่แล้ว

    Aamblifayar next simpal volume control 2 ok

  • @sunithavlvl4528
    @sunithavlvl4528 3 ปีที่แล้ว

    Chetta ithil humming enthenkilum undo

    • @reflextechworld
      @reflextechworld  3 ปีที่แล้ว

      ഇല്ല

    • @sunithavlvl4528
      @sunithavlvl4528 3 ปีที่แล้ว

      Chetta ithuvechitt tv den il connect cheymbol humming undo

  • @sreekumark.s1245
    @sreekumark.s1245 4 ปีที่แล้ว

    പഴയ മോഡൽ RMS മോഡൽ hifi sterio സെറ്റ് ഉണ്ടാക്കുമോ? MOSFET ഉള്ളത്. 100 watt rms (100x100)ഉദ്ദേശിക്കുന്നത്. ഉദ്ദേശം എന്തു വിലയാകും. With matching speakers ഉൾപ്പെടെ.

    • @reflextechworld
      @reflextechworld  4 ปีที่แล้ว +2

      Amplifier 100+100,, 5000 Rupa ആകും

  • @automods3892
    @automods3892 4 ปีที่แล้ว +1

    E board il 24v 10a kodutal pblm undo?

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว +1

      ചൂടാവും പെട്ടന്ന് വേറെ കുഴപ്പം ഇല്ല

  • @nikhilullattil4072
    @nikhilullattil4072 4 ปีที่แล้ว

    Ethil car stierio nnulla out put kodukkan patto

  • @sudheeshrs3808
    @sudheeshrs3808 3 ปีที่แล้ว

    Zipp compani 8ohm 6.5 inch 75watts aanne

  • @sreeprathapan3047
    @sreeprathapan3047 4 ปีที่แล้ว

    ചേട്ടാ ഈ സിസ്റ്റം ഉപയോഗിച്ചു stereo amblifair ഉണ്ടാകാൻ പറ്റുമോ

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ഇൗ Class D amplifier stereo with sub amplifier ആണ്

  • @user-bm1iz6ms1u
    @user-bm1iz6ms1u 3 ปีที่แล้ว

    Bt engane kodukam?

  • @brkboygamer1568
    @brkboygamer1568 3 ปีที่แล้ว

    24 wolt koduthal paniyakumo

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว

    Ithinte speaker out Rms ethraya Oru channel.subwoofer rmsum parayamo.impedanceum

  • @Sanilmenoth
    @Sanilmenoth 4 ปีที่แล้ว

    ഇത് 10 inch subwooferil kodukkan pattumo

    • @reflextechworld
      @reflextechworld  4 ปีที่แล้ว +1

      കൊടുക്കാം,കൂടിയായ വാട്ടിൽ കൊടുക്കരുത്

    • @Sanilmenoth
      @Sanilmenoth 4 ปีที่แล้ว

      ഇതിൽ എത്ര watt vare kodukkam

    • @Sanilmenoth
      @Sanilmenoth 4 ปีที่แล้ว

      Ithinte digarm kanichu tharamo

  • @shamalsree380
    @shamalsree380 3 ปีที่แล้ว

    ഇതില്‍ fredo 10 inch subwoofer കൊടുക്കാന്‍ പറ്റുമോ? (RMS 100W , Nominal power 165 watts)...pls reply

    • @reflextechworld
      @reflextechworld  3 ปีที่แล้ว +1

      ഇതിൻ്റെ subwoofer out പറയുന്നത് 100 watt ആണ്,അത് pmpo ആണ് Bro

  • @sjsreerag6857
    @sjsreerag6857 4 ปีที่แล้ว

    24 volt transformer ethra ampire vare maximum kodukkam . ??? Onn paranj tharuoo

  • @Abilakku
    @Abilakku ปีที่แล้ว

    Shopil stock indo ee item

  • @anishstechlab7323
    @anishstechlab7323 3 ปีที่แล้ว +1

    Speaker impedance എത്ര???

  • @togararamakrishna1229
    @togararamakrishna1229 4 ปีที่แล้ว

    12volt adapter 5amp support sir

  • @latheefct7949
    @latheefct7949 4 ปีที่แล้ว

    ഈ amplifier ൽ hamaan subwoofer കൊടുക്കാൻ പറ്റുമോ

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      ഇൗ class D amplifier Watt കുറവാണ്

    • @latheefct7949
      @latheefct7949 4 ปีที่แล้ว

      അപ്പോൾ ഏത് amplifier കൊടുക്കാം

  • @nishabaiju4258
    @nishabaiju4258 4 ปีที่แล้ว

    Ethil sub filter add cheyyano

    • @reflextechworld
      @reflextechworld  4 ปีที่แล้ว

      Subwoofer filter ithil undu

    • @jithinka6349
      @jithinka6349 2 ปีที่แล้ว

      @@reflextechworld njaan vangiyth sub ill voice keri varunnu

  • @rahuls5470
    @rahuls5470 3 ปีที่แล้ว

    bro ithil sub work cheyumo

  • @sinusbinu9082
    @sinusbinu9082 3 ปีที่แล้ว

    -volt veno.. batteryil work Avuo????

  • @antoos100
    @antoos100 3 ปีที่แล้ว

    12 v 5 amp kodukkamo?????

  • @jobinkurian8136
    @jobinkurian8136 4 ปีที่แล้ว

    Ee type board kurachu koodi watt ullathu kittumo

  • @mohanbabu2211
    @mohanbabu2211 3 ปีที่แล้ว +1

    ഇതു ഞാൻ ചെയ്തിട്ട് 2 വർഷമായി