എങ്ങനെയാണു ബ്രോ ഇങ്ങനെ ഫ്ലോയിൽ സംസാരിക്കാൻ കഴിയുന്നത്?? ഞാൻ വീഡിയോ ചെയ്യുമ്പോൾ കുറച്ച് സംസാരിച്ചാൽ ഞാൻ ബ്ലാങ്ക് ആവും...... നിന്റെ explanation skill വേറെ ലെവൽ
നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ ഒക്കെ അവൾ ഇവൾ എന്നൊക്കെ പറയുന്നത് മാന്യത അല്ല ബ്രോ ... സ്ത്രീകളെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യൂ അല്ലെങ്കിൽ പേര് വിളിക്കു ....
27:17... തമാശ ആണെങ്കിൽ പോലും അവിടെ പോയി അവരോടു ഞാൻ ഇവിടെ റോബറി ചെയ്യും എന്നതൊക്കെ പറയുമ്പോൾ... അവർ നമ്മളെയൊക്കെ കുറിച്ച് എന്ത് ചിന്തിക്കും 😟😟... ഇത്തരം വാക്കുകൾ സൂക്ഷിക്കുക... അവർ തങ്ങൾക്കു host അല്ലെ അവിടെ.
ഇറാനെ പറ്റി കൂടുതൽ അറിവ് തരുന്ന വീഡിയോ വളരെ നന്ദി
Neda is cute ♥️ and patient girl because she spent with you 6 hr in market😊😄😍 . I like neda
green vegitation Canopied roads and streets, good autumn season
Good hospitality have iraniyan people 👍🥰👌wow wonderful ☪️
Neda is intelligent nice and beautiful…thumps up for her support to Nomads’ adventures…Iran is having that much thiefs is surprising and shocking…
❤️❤️
👍🏻
Colourfull market i have ever seen 🥰🥰🥰Thanks for video mahin
സൂപ്പർ കാഴ്ചകൾ മനോഹരം ഇറാൻ
Video about Iran very good video hope more video like this
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ ❤️
present
Present
Present
. അമേരിക്കയുമായി അകന്നു നില്കുന്നതുകൊണ്ടാവാം അവിടുള്ളവർക്കു നല്ല പേർഷ്യൻ സംസ്കാരം കാത്തുസൂക്ഷിക്കാൻ കഴിയുന്നതു
Present
Nakshajan square is so cute! isfahan, the place I wanted to see when I was in Tehran ,but i can't that!😍👌
❤
യുദ്ധം പൊടിപൊടിച്ച ഒരു രാജ്യത്തെ സുന്ദരമായ കാഴ്ചകൾ... വിവാഹം നല്ല നിലയിൽ പാർക്ക് ചെയ്യാൻ പറ്റുന്ന പട്ടണങ്ങൾ... എത്ര സുന്ദരമായ നഗരങ്ങൾ...
❤️👍
??
4 ദിവസം കാണാതായപ്പോൾ ഒന്നു പേടിച്ചു. ഇപ്പൊ കണ്ടതിൽ സന്തോഷം 🥰🥰
മച്ചാന് ഇഷ്ടം ആയെങ്കിൽ നോക്കി നിക്കാതെ കെട്ടണം മച്ചാനെ 🤗💕🎉
എന്തൊരു സ്വഭാവ ശുദ്ധിയുള്ള സ്ത്രീകൾ ആണ് ഇറാനികൾ.... നല്ല സ്വഭാവംഉള്ള ജനങ്ങൾ... പഴയ പേർഷ്യൻ പ്രതാഭം അവർ കാത്തു സൂക്ഷിക്കുന്നു ♥️♥️♥️
പറഞ്ഞിട്ട് കാര്യമില്ല... അവരെ നിരത്തി അവൾ എന്നും ഇവളെന്നും വിളിച്ചു തള്ളുകയല്ലേ... എന്തോ എന്നെ പൊലുള്ള വിവരം ഇല്ലാത്ത പഴഞ്ചന്മാർക്ക് ഉൾകൊള്ളാൻ paadaa🙂
@@vrindavana3568 yes correct anu bro maryada illa respect illa
@@faizalhussainar1618 aru paranju
@@mansoorabbaspp767 vloger parayunnathu kelkoo aval ival ennoke parayunnathu
Very good and beautiful, holiness has its own beauty🎉🎉🎉🎉🎉🎉🎉
Lovely and beautiful girl and hospitality
മൂന്നാല് ദിവസം വിഡിയോ കാണാഞ്ഞിട്ടു് മിസ് ആയി 😍😍
പച്ച ചെടികൾ വളരട്ടെ തൈകൾ ആകട്ടെ തൈകളിൽ നിന്നും കുരുക്കൾ ചാടി കൂടുതൽ വ്യാപിക്കട്ടെ ശാന്തിയും സമാദാനവും സന്തോഷവും ഉണ്ടാകട്ടെ
ന്താ മോനൂസ് കഞ്ചാവ് കൃഷി ആണോ
Evide kozhikunnju😃😀
Kalikkan patumo
Eranikal super
2 പേർക്കും കൂടി ഒന്നേ വാങ്ങിയുള്ളു ജ്യൂസ്.. നല്ല സ്നേഹം 🤣
First like njn aa എത്ര ദിവസമായി കണ്ടിട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ ഇപ്പോ happy 😁💞💞💞
😄
പാശ്ച്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി ശ്വാസം മുട്ടിക്കാതിരുന്നെങ്കിൽ ഒരു പക്ഷെ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെ ഇറാൻ സ്ഥാനം പിടിച്ചേനെ...
6 നൂറ്റാണ്ട് മൈരൻ
ഇസ്ലാം മതം ആണ് കാരണം
എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചു കൂടേ.ഈ നാട് തെണ്ടി എന്തു നേടാം. ഇത്രയും വളർത്തിയ അച്ഛനമ്മമാരെ നോക്കാത്ത ഊരു തെണ്ടി😅😅😅😅😂
@@sebajo6643മനസ് നന്നാക്കൂ
@@sebajo6643 aysheri. appo uparodham erpeduthiya maanyanmaar nallavar, allee?
SUPER POWERFUL ACTION TOURISTS BEAUTYFUL FAMILY LIFE LOVE CONGRATULATIONS
Super program,thank you Brother 👍🌷
സൂപ്പർ വീഡിയോ അടിപൊളി മനോഹരമായ നിറങ്ങൾ 😄😄❤
❤️
ആരാധകരെ ശാന്തരാകുവിൻ ചെക്കൻ വന്നു 😘😘😘🙌🏃
😄
😸
I was waiting for your video👍
പക്വത... ദീൻ...... മാഹിൻ..... Plz
Aniq tea ഷോപ്പ് സൂപ്പർ
creative and lovable amazing people
Paisa undakumbol ninne nannayi nokunna veetukarku cheruthayenthenkilum Vangikodukan patiyal nannayirikum Maheen. oru ormaykum santhoshathinum.
എങ്ങനെയാണു ബ്രോ ഇങ്ങനെ ഫ്ലോയിൽ സംസാരിക്കാൻ കഴിയുന്നത്??
ഞാൻ വീഡിയോ ചെയ്യുമ്പോൾ കുറച്ച് സംസാരിച്ചാൽ ഞാൻ ബ്ലാങ്ക് ആവും......
നിന്റെ explanation skill വേറെ ലെവൽ
Great 😃
Super market... Broo 👌👌👌❤️❤️❤️👍👍👍🌹🌹🌹
❤️👍
ഇസ്ഫ ഹാൻ
വീഡിയോ വളരെ നന്നായിട്ടുണ്ട്
ഞാൻ മുൻപ് യാത്ര ചെയ്തിട്ടുണ്ട്
4day whiting 🤩
ബ്രോ ഒരു സംഭവമാണ്.. 🔥🔥🔥🔥❤️❤️❤️❤️
ഇറാൻ എന്ന രാജ്യം സൂപ്പർ മാഹിൻ അവതരണം സൂപ്പറാണ്❤❤❤❤
poli, where u got the iranian friend she is really helpful and good.
Beautfiful
Good
നല്ല സ്നേഹം ഉള്ള മനുഷ്യർ
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന രാജ്യങ്ങളിൽ ഒന്ന് ഇറാൻ ആണ്
Nice💕👍👍👍👌
🥰
Good luck
One place i want to visit is iran , the people are so different from the government there
Yes
@@hitchhikingnomaad മൊബൈൽ no തരുമോ പ്ലീസ്
So true😊😊😊😊🎉🎉🎉🎉❤❤❤❤
💝 present sir
സുന്ദരികൾ നിറഞ്ഞ നാട് 🥰
Yes....yes.....yes......🎉🎉🎉🎉🎉😊😊😊
Good br0
ഓണാഘോഷമായിരുന്നോ,
കുറെ ദിവസങ്ങളായല്ലോ കണ്ടിട്ട്..
കാഴ്ചകൾ ഗംഭീരം 👍👍👍♥♥♥
ഞാൻ ഓണം ആയിട്ട് ലീവ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ 😂😂🥰
Nada is simple and beautiful ❤️🎉
Ethra divasam ayy wait cheyunnu,, what happened.....?
Loving from aluva
ഇജ്ജ് ബല്ലാത്ത സംഭവം ട്ടോ..... 😊
Waiting ആയിരുന്നു 💖
🥰👍
I'm a iranian girl in india kerala..after watching this video I miss my city so much
Hi
I 💕 iranian peaple
@GOUTHAM KRISHNA no I'm iranian I just live in kerla
ആശംസകൾ 🌹
എന്താ ബ്രോ ithrayum days vedios illathirunnath
ഞാൻ ഓണം ആയിട്ട് ലീവ് എടുത്തതാ യൂട്ടൂബിൽ നിന്ന് 😂😄🥰 ഇനി അടുത്ത ലീവ് ക്രിസ്മസിനെ എടുക്കൂ പേടിക്കണ്ട 😄❤️
@@hitchhikingnomaad ചോദിക്കാതെ ലീവെടുക്കാൻ പാടില്ല കേട്ടോ
@@Lkjhfgfgdfffss 🥲🥲👍
This Lady similar the chechi in Ashraf excel
നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ ഒക്കെ അവൾ ഇവൾ എന്നൊക്കെ പറയുന്നത് മാന്യത അല്ല ബ്രോ ... സ്ത്രീകളെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യൂ അല്ലെങ്കിൽ പേര് വിളിക്കു ....
എന്തെങ്കിലും കുറ്റം പറയാൻ ആയി വീഡിയോ കാണുന്നവർ
അതെ
@@ARAVINDANSHIVARAMAKRISHNAN ഒന്ന് പോടെ, ഉള്ളത് അല്ലെ പറഞ്ഞത്
Super 💞❤️💖
🥰
Varkal indo
27:17... തമാശ ആണെങ്കിൽ പോലും അവിടെ പോയി അവരോടു ഞാൻ ഇവിടെ റോബറി ചെയ്യും എന്നതൊക്കെ പറയുമ്പോൾ... അവർ നമ്മളെയൊക്കെ കുറിച്ച് എന്ത് ചിന്തിക്കും 😟😟... ഇത്തരം വാക്കുകൾ സൂക്ഷിക്കുക... അവർ തങ്ങൾക്കു host അല്ലെ അവിടെ.
Pilleralle bhaviyil ready aakum
Tkkkk
ഇറാനിയൻ ജനത ഇത്ര ഫ്രണ്ട് ലിയാണോ ? എന്തായാലും സന്തോഷം
നല്ല നല്ല കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു.
ഇപ്പൊ മിടുക്കൻ ആയി മുടിമുറിച്ചപ്പൊത്തന്നെ സുന്ദരൻ ആയി
Instead of mallu traveller everyone should watch this guy video
nice
😊😊
1st like
❤️👍
സ്നേഹ മുളള മനുഷൃർ
Super bro 😍😍👍
You are a real marcopolo of kerala
jinn ❤️ love u brother 😘
❤️
so nice
Antique ellam 👌
😍❤️💕അടിപൊളി ❤️💕🥰കുറിച്ചു ദിവസം ആയാലോ കണ്ടിട്ട് ബ്രോ...
Mahin good beautiful.
Kullo Binath heluwa.. thayyeeb naaz zain
ഇറാൻ വളരെ മനോഹരമാണല്ലോ Bro
👍🙋👌♥️
❤️
Salmanul farisi(റ) യുടെ നാട്
Super 💖💝♥️
🥰
സൂപ്പർ👌
മാർക്കറ്റ് കാഴ്ചകൾ👍
🙋🙋🙋👍👍👍
Longradulation
Nice
🥰
Kurachu divasam tirakkai poi videos kanan pateela....maheen onam agoshicho video kollatto adipoli market..etrasamayameduttanu ooro manohara work undakkunnatu so nice 👌 🥰🥰
njanum notification vendi kathirikayurnu.... korae dhivasam ayalo kandit.... videos ilatha avumbo... oru paedi... afgan il thatti kond poyae polae enthelum ayonnn
Maheen bro nee supara too brow
ഇമാം അലി... ഹസൻ.. ഹുസൈൻ... റ...ഫാത്തിമത് സുഹ്ര.. റ...
മാഹീനെ 😂നിന്നെ പോലിസ് പിടിച്ചു കാണും എന്ന് പറഞ്ഞു സന്തോഷിച്ചു നടന്ന കുറച്ചു പേര് ഇവിടെ ഉണ്ട് 😂യെന്താലേ 🤔ആഗ്രഹങ്ങൾ 🤣
😂😂ഞാൻ ഓണം ആയിട്ട് ലീവ് എടുത്തതാ യൂട്ടൂബിൽ നിന്ന് 🥰
@@hitchhikingnomaad 😂😂🤣🤣👍
Maheen ka..❤️🩹
💗💗
ഇറാനിയന്‍ ജനത സൂപ്പര്‍
Shoo ninte samayam kollam.. Set colors alle koottinu😛
അടിപൊളി മാർക്കറ്റ് , എത്ര മനോഹരം 💕💕💕അനവധി നിരവധി കളക്ഷൻസ് സൂപ്പർ 👌
❤️👍
Qatar 💯💯💯💖💞🇶🇦
❤️
💝💝
❤️
Bro background kurach nalle music add cheyyayirunnu video kannumbol nalle rasam undakum👍
Ank engne evrokke friends avunnea
Iran ❤
❤️
This is not really open market. You can call indoor market