ep🇮🇷#33 24 മണിക്കൂർ ഇവരോടൊപ്പം | 24 hours with Iranian hospitable girls

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 686

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +102

    തിരുവനന്തപുരത്ത്‌ അമ്മയെ തള്ള എന്ന് സംബോധന ചെയ്യും പക്ഷെ മറ്റു സ്ഥലത്ത് അതൊരു മോശം വർത്താനം 😜
    തിരുവനന്തപുരത്ത്‌ ഭാര്യയെ പെണ്ണുംപിള്ള എന്ന് സംബോധന ചെയ്യും 🤪പക്ഷെ മറ്റു സ്ഥലങ്ങളിൽ അതൊരു മോശം സംബോധന 🙄

    • @chinjilakodanshorts167
      @chinjilakodanshorts167 2 ปีที่แล้ว +23

      ഈ പറയുന്ന മറ്റു സ്ഥലങ്ങളിൽ സ്വന്തം സഹോദരനെയും മകനെയും വരെ കുണ്ടനടിക്കും. കുണ്ടൻ എന്ന് സംബോധന ചെയ്യും. പക്ഷെ ഇത് തിരുവനന്തപുരത്തു ഇങ്ങനെയെ ഉണ്ടാകാറില്ല. അത്രത്തോളം മോശമായാണ് കാണുന്നത് 🤗

    • @കുഞ്ഞനുജൻ
      @കുഞ്ഞനുജൻ 2 ปีที่แล้ว +15

      തളള എന്ന പ്രയോഗം തിരുവനന്തപുരത്ത് ചില മത വിഭാഗക്കാരുടെ ഇടയിൽ മാത്രമേ കാണൂ. അമ്മയോടൊരു മതിപ്പില്ലായ്മ ആ വിളിയിലുണ്ട്. സാഹിത്യ ഭാഷയിൽ അതൊക്കെ ഒഴിവാക്കണം

    • @solorider3973
      @solorider3973 2 ปีที่แล้ว +4

      @@chinjilakodanshorts167 അത് പൊളിച്ചു 🤪 👍🏻👍🏻

    • @solorider3973
      @solorider3973 2 ปีที่แล้ว +1

      @@കുഞ്ഞനുജൻ ഏതാണ് ആ മത വിഭാഗക്കാർ??? ചില വിവരം കെട്ടവർ ആണ് അങ്ങനെ വിളിക്കുന്നത്. ഒരു സ്ഥലത്തതും തള്ള എന്ന് എല്ലാവരും വിളിക്കില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം.
      ബാക്കി ഉള്ള നാട്ടിലെ കുണ്ടിക്ക് അടി പട്ടികളെ പോലെ ആണല്ലോ അത് എന്താണ് bro അങ്ങനെ 🤪

    • @solorider3973
      @solorider3973 2 ปีที่แล้ว

      അബ്ദുൾ ഖാലിദ് കുണ്ടൻ തന്നെ 💕

  • @dileepgnair9553
    @dileepgnair9553 2 ปีที่แล้ว +23

    My next trip definitely to IRAN 🇮🇷 such a great people , what a hospitality 🙏

  • @Solenomads
    @Solenomads 2 ปีที่แล้ว +10

    ഇത്ര തിരക്ക് പിടിച്ചു ഓരോ സുഹൃത്തുക്കളുടെ വീട്ടിൽ പോയി മാറി മാറി നിൽക്കുമ്പോൾ ഒരു ആവർത്തന വിരസത തോന്നുന്നു എല്ലാർക്കും എന്ന് കമന്റ്കൾ വായിക്കുമ്പോൾ അറിയാം, ഏതെങ്കിലും ലൊക്കേഷനിൽ തങ്ങി
    അവിടത്തെ കുറെ കാര്യങ്ങൾ പകർത്തി പതിയെ യാത്ര
    ആസ്വദിച്ചു പോകാൻ ശ്രമിക്കു. Blessings 💖

  • @vrindavana3568
    @vrindavana3568 2 ปีที่แล้ว +72

    ഒരാൾ ഒരു നാട്ടിൽ പോകുന്നു... ലിഫ്റ്റ് അടിക്കുന്നു... ഓൺലൈനിൽ കൂടി സുഹൃത്തുക്കളെ ബന്ധപ്പെടുന്നു.... അവരുടെ സഹായത്തോടെ food and accomodation ലഭിക്കുന്നു.. അവരുടെ വീട്ടിൽ പോകുന്നു. ഭക്ഷണം കഴിക്കുന്നു... അവരോടൊപ്പം ചിലയിടങ്ങളിൽ പോകുന്നു... യാത്രികൻ പ്രാഥമികമായി ആ നാടിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കാതെ പല പ്രധാന കാര്യങ്ങളും അറിയാതെ വിട്ടു കളയുന്നു... അല്പം കൂടി വിഷയങ്ങൾ മനസിലാക്കി കൊണ്ടുള്ള യാത്രയായിരുന്നെങ്കിൽ എത്ര ഉപകാരപ്രദമായിരുന്നേനെ. 🙂..

    • @Rashijr
      @Rashijr 2 ปีที่แล้ว +2

      🙄

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 ปีที่แล้ว +14

      നമ്മക് വിമക്ഷിക്കാനല്ലേ അറിയൂ 🤭

    • @adhilnaizam9223
      @adhilnaizam9223 2 ปีที่แล้ว

      Thaan poyi aghinachayado
      Nagateevoli

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว +21

      @@muhammedanvarshahadath4863 hello ഇത് വിമർശനമല്ല... അദ്ദേഹം ശ്രദ്ധിക്കേണ്ട ചിലതിൽ വരുന്ന കാര്യങ്ങൾ ആണ്.... എല്ലാപ്പേരും പുകഴ്ത്തി കൊണ്ടിരുന്നാൽ മാഹീൻ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ആര് പറയും... അദ്ദേഹം നമ്മൾ ആർക്കും പെട്ടെന്ന് എത്താൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നു... അതിൽ ചിലത് കൂടി ശ്രദ്ധിച്ചാൽ അദ്ദേഹം കൂടുതൽ പ്രസക്തനാകും, അതിന്റെ നന്മ എല്ലാപ്പേർക്കും ഉണ്ടാകും... അതായത് അറിവ്...
      റംസാർ നഗരത്തിൽ പോയി, എന്നാൽ ആ നഗരവും കേരളവും ആയി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മാഹീന് അന്ന് പറ്റിയില്ല, എന്നാൽ ഇനിയുള്ള സ്ഥലങ്ങളിൽ അത്തരം അബദ്ധങ്ങൾ പറ്റാത്തിരിക്കാൻ ആണ് ഇത്തരത്തിൽ ഓരോന്നും കമന്റ്‌ ആയി ഇവിടെ ഇടുന്നത്... നല്ലത് എടുക്കാം അല്ലാത്തവ പാടെ കളയാം...
      ഇന്ന് വന്ന പുതിയ ഇറാനിയൻ പെൺകുട്ടി ഇടയിൽ പറയുന്നുണ്ടായിരുന്നു, ഇന്ത്യയും ഇറാനും ആയി കൂറേ ബന്ധങ്ങൾ ഉള്ളതിനാൽ അവർക്ക് ഇന്ത്യയെ ഇഷ്ടമാണെന്ന്... അത്തരത്തിൽ പരമാവധി സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സ്ഥലങ്ങളുമായ ബന്ധങ്ങൾ അങ്ങനെ കുറെ ഇനിയും കൊണ്ടുവരാൻ മാഹീന് കഴിയും എന്ന പ്രതീക്ഷയാണ് നമ്മളെ കൊണ്ട് ഇത്തരം കാര്യങ്ങൾ പറയിപ്പിക്കുന്നത്... അത് നല്ലതിനും നന്മക്കും വേണ്ടി മാത്രമാണ്..

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 ปีที่แล้ว +1

      @@vrindavana3568 sorry bro..
      Misunderstood 🙏

  • @sreedevikc
    @sreedevikc 2 ปีที่แล้ว +10

    മഹീൻ..., നിന്റെ സുഹൃത്തുക്കൾ അത് ആണായാലും പെണ്ണായാലും, 'നീ ' എന്നോ, അവൻ എന്നോ അവൾ എന്നോ വിളിക്കാം (പ്രായ വ്യത്യാസം നോക്കേണ്ടതില്ല.) അല്ലെങ്കിൽ അവരെ അവരുടെ പേരിനൊപ്പം Mr. എന്നോ Miss. എന്നോ ചേർത്ത് വിളിക്കാം. Go ahead👍 Root Support.👍

  • @Thejusnambiarm
    @Thejusnambiarm 2 ปีที่แล้ว +38

    Iran peoples hospitality is very good👍

  • @OnlyoneWorldKing
    @OnlyoneWorldKing 2 ปีที่แล้ว +57

    എന്ത് നല്ല മനുഷ്യരാണ് ഇറാന്കാര് ...... നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല ....

  • @muhammedsajid563
    @muhammedsajid563 2 ปีที่แล้ว +41

    പാകിസ്താനി ,അഫ്‌ഘാനി ,ഇറാനികൾ ഇവരൊക്കെ നല്ല സ്നേഹമുള്ള മനുഷ്യന്മാർ ❤❤❤

    • @AniyanChettan-i5n
      @AniyanChettan-i5n ปีที่แล้ว

      Niyu ee lokathu thanne alle... Evarokke nallavar enno.. Anygraha jeevy kal alle ee paranjavar

  • @ejlittleworld
    @ejlittleworld 2 ปีที่แล้ว +48

    ഇറാൻ പെൺകുട്ടികൾ മിടുക്കികൾ. 👍

  • @shinshezkl13
    @shinshezkl13 2 ปีที่แล้ว +114

    ഇറാൻ ജനതയുടെ hospitality സമ്മതിച്ചിരിക്കുന്നു 🤩🤩

    • @sreejiths4466
      @sreejiths4466 2 ปีที่แล้ว +5

      നമ്മുടെ നാട്ടിലെങ്ങാനും ഇതേ പോലെ ഒരുത്തൻ വന്നാൽ ആരു വീട്ടിൽ കൊണ്ട് പോകും

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +8

    Thank you for another video.....nice hospitality people.

  • @dillitraj6527
    @dillitraj6527 2 ปีที่แล้ว +16

    Avide ഉള്ളവരെല്ലാം nalla ആളുകൾ ആണല്ലേ nalla മര്യാദ 🤩

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 2 ปีที่แล้ว +8

    അടുത്ത..... രാജ്യർത്തിനായി കാത്തിരിക്കുന്നു...❤️
    ഇറാനിൽ സ്ഥിരം കാഴ്ചകൾ തന്നെ

  • @ngopan
    @ngopan 2 ปีที่แล้ว +5

    പുറത്തുള്ള കാഴ്ചകൾ കൂടുതലായി ഉൾപെടുത്തുക.

  • @Misteryahooking
    @Misteryahooking 2 ปีที่แล้ว +5

    ഏതായാലും എന്റെ പൊന്നു മാഹീൻ ഭായ് ഒരു രക്ഷയും ഇല്ല 👌👌👌 😂 ♥️ ♥️ ♥️

  • @jithubruce8908
    @jithubruce8908 2 ปีที่แล้ว +7

    മഹീൻ സൂപ്പർ 👍👍ലോക വിവരം കിട്ടട്ടെ മലയാളിക്ക് മതം ഒരു ഡ്രസ്സ്‌ kode മാത്രം

  • @anooprpanutelmedia3607
    @anooprpanutelmedia3607 2 ปีที่แล้ว +3

    മാഹീനെ അവർ സാറ്റലൈറ്റ് എന്ന് പറഞ്ഞത്, നമ്മുടെ നാട്ടിൽ ഉള്ള സാധാരണ കെയു ബാൻഡ് ഉള്ള റിസീവർ തന്നെയാണ്, അതു yah sat ആണ് ഇവിടുത്തെ പോലെ pey ചാനലുകൾ അവിടെ ഇല്ല എല്ലാം fta ആണ്അതുകൊണ്ട് ആണ് അവിടെ ഫ്രീ ആയി കാണാൻ പറ്റുന്നത്

  • @usmanzain1415
    @usmanzain1415 2 ปีที่แล้ว +28

    ഇറാനിലെ പുതിയ സർക്കാർ നിയമത്തെ സ്വാഗതം ചെയ്യുന്നു
    👍👍👍♥♥♥

    • @robinsebastianmottakkamala748
      @robinsebastianmottakkamala748 2 ปีที่แล้ว +16

      അല്ലേലും സുടാപ്പികൾക്ക് ഇഷ്ടപെടും അവിടുത്തെ നിയമം, പക്ഷേ അവിടെ ജനങ്ങൾ മതം ഉപേക്ഷിച്ചു പോകാൻ ശ്രമിക്കുന്നു😂😂

  • @rloveshore36
    @rloveshore36 2 ปีที่แล้ว +56

    എല്ലാ ദിവസവും ഓരോ വീട്ടിലേക്കു പോവുന്നു...
    ഫുഡ്‌ കഴിക്കുന്നു,
    അവരെ പറ്റി കൂടുതൽ പറയണം എന്നു ആഗ്രഹിക്കുന്നു 😊☺️

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 ปีที่แล้ว +11

    എത്ര അടുപ്പമുള്ളവർ ആയിക്കോട്ടെ പ്രായം കൂടിയവരെ ബഹുമാനിക്കുന്ന വാക്കുകൾ ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയ്യുക അവൾ എന്നതിന് പകരം അവർ ചേച്ചി ചേട്ടൻ സുഹൃത്ത് എന്നൊക്കെ ഉപയോഗിക്കുക

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว

      സത്യം... മാഹീൻ മാറില്ലാ.. അയാൾ കരുതിയിരിക്കുന്നത് അത് എന്തോ വലിയ കാര്യം എന്നാണ്

    • @gopalanpradeep64
      @gopalanpradeep64 2 ปีที่แล้ว

      Yes

  • @jayaprakasan6087
    @jayaprakasan6087 2 ปีที่แล้ว +2

    This is dish antenna receiver..ആൻറിന ഓരോ സേററ്ലൈററ് ഫ്രീക്വൻസിയിൽ തിരിച്ചു വച്ച് മാത്രം ചാനലുകൾ കിട്ടും
    എത്രയോ വർഷങ്ങളായി ഇതും ഉണ്ട്
    ഡിഷ് വാഷ് നമ്മുടെ നാട്ടിൽ പല വീടുകളിലും ഉണ്ട്... എൻറെ പാവപ്പെട്ട
    വീട്ടിൽ ഇല്ല

  • @vrindavana3568
    @vrindavana3568 2 ปีที่แล้ว +4

    അവൾ എന്ന് സ്ത്രീകളെ മാത്രമല്ലേ വിളിക്കുന്നൂള്ളൂ.... പുരുഷന്മാരെ വിളിക്കുന്നില്ല... അവരെയും അവനെന്നും ഇവനെന്നും വിളിക്കാൻ തോന്നാത്തതിലെ വ്യത്യസ്തത എടുത്തു കാണുന്നുണ്ട്... പിന്നെ വീഡിയോ ഹെഡ് ലൈനിലിൽ പതിവായി സ്ത്രീകളെ പ്രൊജക്റ്റ്‌ ചെയ്തു തന്നെയാണ്... ഒരിക്കൽ ഇവരിൽ ആരെങ്കിലും google translator ഉപയോഗിച്ചാൽ അവർക്കു നിങ്ങളോടും ഇന്ത്യയോടും ഉള്ള കാഴ്ചപ്പാട് തുലാസിലാകും

  • @jacobjob6370
    @jacobjob6370 ปีที่แล้ว +1

    I worked with an Iranian,Iranians are good peoples.

  • @joshiol
    @joshiol 2 ปีที่แล้ว +6

    Happy journey Maheen 🥰

  • @Zemma-YOUTUBE
    @Zemma-YOUTUBE 2 ปีที่แล้ว +8

    family aayi kanan patiya video. Nice video. mahin 😍

    • @jithubruce8908
      @jithubruce8908 2 ปีที่แล้ว

      അവർക്ക് തട്ടമില്ല റിയ അവർക്ക് നരകം തന്നെ 🤔🤔🤔

    • @maasvideos6164
      @maasvideos6164 2 ปีที่แล้ว

      @@jithubruce8908 അതിന് തനിക്ക് എന്ത് കഴപ്പ് നീ നിന്റെ വീട്ടിലെ കാര്യം നോക്ക്

    • @mohammedanwarsha3798
      @mohammedanwarsha3798 2 ปีที่แล้ว

      Aval thattamm ittitilla naragathile viraku kolli 😡😡😡😡

  • @nasarmkomanoor1427
    @nasarmkomanoor1427 2 ปีที่แล้ว +31

    പാലക്കാട്‌ കാരി പോയ ശേഷം ഫാമിലി ആയി കാണാൻ പറ്റുന്ന വിഡിയോ അതിന്റ മുന്നേ കുളിസീൻ ഒക്കേ ആയിരുന്നു ഇപ്പോൾ ഓക്കേ ആയി

    • @kabeerkoottanad7876
      @kabeerkoottanad7876 2 ปีที่แล้ว +2

      അങ്ങിനെ പറയരുത് അന്ന് മാഹീനും നല്ലവണ്ണം എൻജോയ് ചെയ്തിരുന്നു... അവളുടെ വീഡിയോകളും നല്ല നിലവാരത്തിൽ ആണ് ഇപ്പോൾ ഉള്ളത്...

    • @mustafat4995
      @mustafat4995 ปีที่แล้ว

      Family aayi kaanunathinu entha kuzhapam? It’s a travel vlog..please stop this hyprocrisy

  • @SubairT-q4b
    @SubairT-q4b 10 หลายเดือนก่อน

    നിങ്ങളുടെ വീഡിയോസ് ഈ അടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്..നിങ്ങൾ ഒരു സംഭവം തന്നെ...

  • @AJ-wf3wy
    @AJ-wf3wy 2 ปีที่แล้ว +1

    Very Goo d video bro... Avide ullavar eghane friends aayi athum koodi paranju tharanam aayirunnu?

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +7

    Ithrem choodu ulla Nadu aanenkilum ...aalkkar ethra beautiful aanu. Mind also🙏🙏👍👍👍👍👍

  • @sunusunoo8856
    @sunusunoo8856 2 ปีที่แล้ว +4

    മചാനെ നി സുഹുര്‍ത്തിന്റെ വീട്ടില്‍ പോവാണ്ന്ന് പറഞാല്‍ ആ സുഹുര്‍ത്തിനെ കാണാനുള്ള ആകാംഷയിലായിരിക്കും ചെറുപ്പക്കാര്‍ മുതല്‍ ഇത് കാണുന്ന പട്ട കിളവന്‍മാര്‍ വരെ Anyway, those two sisters who are your friends are very beautiful and I feel very happy when I hear their laughter I didn't know Iranians are so loving 🥰 എന്തായാലും നിൻറെ ഓരോരോ സുഹൃത്തുക്കളെ കാണുമ്പോഴും വളരെയധികം സന്തോഷമുണ്ട് അവിടുത്തെ പുറത്തെ സ്ഥലങള്‍ കാണുന്നതിനേക്കാള് യുടൂബ് റീച് കിട്ടുക സുന്തരികളായ പുതിയ പുതിയ സുഹുര്‍ത്തുക്കളേ കാണുംബോഴാണ് അല്ലെങ്കില്‍ ഞാനടക്കമുള്ള സ്ഥിരം പ്രേക്ഷ്കര്‍ പറന്ന് പറന്ന് പോകും love you all❤️

  • @samrabasith5729
    @samrabasith5729 2 ปีที่แล้ว +6

    Very good ...bro ...feeling proud of you.

    • @aliyarukunju8918
      @aliyarukunju8918 ปีที่แล้ว

      Sahodara.sahodari.annu.vilikkuka.adanu.samkkaram.ok

  • @nibrasnprnibrasnpr1953
    @nibrasnprnibrasnpr1953 2 ปีที่แล้ว +21

    ബ്രോ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് must ആയിട്ടും വേണം...അത് ഒരു ഫീൽ തന്നേയ് ആണ് ❤️..intro kurach high pitch and പോസിറ്റീവ് ഉം ആയാൽ അടിപൊളി♥️🥰🤪

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +2

      😍

    • @pradeekshadoor4012
      @pradeekshadoor4012 2 ปีที่แล้ว

      Adhikam high pitch and positive aaya intro kaanumbol thanne manassilavum videokku vendi fake aavuka aanennu. That is not their real personality.

  • @HimalayanMoosa
    @HimalayanMoosa 2 ปีที่แล้ว +2

    Welcome maheen 🧚🏽‍♂️🧚🏽‍♂️

  • @ajish7768
    @ajish7768 2 ปีที่แล้ว +20

    Someone cooked and seved food for u ,do not say not bad,because it's not a respectful word,even if it is not tasty also admire their hospitality...say thanks and tell them 'Pefect taste and yummy',make them happy for their effort...
    And do not make them in trouble(satellite tv),even if u speak in ur mother tongue also those Govt could find out what u r saying,bcs the world is advanced and they can use 'Alexa'...careful bro...

  • @sujeendrakumarks52
    @sujeendrakumarks52 ปีที่แล้ว +1

    കൊച്ചു, കള്ളൻ, എ നി ക്കു എ ല്ലാം, മനസിൽലാക്കു ന്നു ണ്ട്, 😃😃😃😃😃👌👌👌👌👌😘😘😘😘

  • @manu-jr5st
    @manu-jr5st 2 ปีที่แล้ว +6

    ആ സാറ്റലൈറ്റ് അവർക്ക് പണി കിട്ടാൻ സാധ്യത.☺️

    • @m.rafi.bava.m
      @m.rafi.bava.m 2 ปีที่แล้ว

      അതിനെ മൈന്റെൻസ് ചെയ്തു 🤣അത് ആണ് രണ്ടാമത് ചാനൽ സേർച്ച്‌ ചെയ്തു കാണിച്ചത്

  • @reshma1965
    @reshma1965 2 ปีที่แล้ว +7

    രഹസൃസ്വഭാവമുള്ള കാര്യങ്ങൾ
    നമ്മുടെ ഭാഷയിൽ ആയാലും പുറത്ത് പറയാതിരിക്കുന്നതാണ് നല്ലത്. പട്ടാളരാജിലുളള സ്ഥലങ്ങളിലെ ആതിഥേയരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്.

  • @binusekhar
    @binusekhar 2 ปีที่แล้ว +2

    Maheen വീഡിയോ യുടെ 15:13 min ൽ ഓഡിയോ ഇൽ വേറെ ആരുടെയോ closing message add ആയിപ്പോയി കേട്ടോ...

  • @ShahabazTheRealtor
    @ShahabazTheRealtor 2 ปีที่แล้ว +14

    15:00 minutes Double voice (outtro)

  • @jannathatha_and_family
    @jannathatha_and_family 2 ปีที่แล้ว +41

    Football സ്റ്റേഡിത്തിൽ പോയി സിനിമ കാണാം ന്ന് 24ആം minit til so funny 😂😂😂😂🥰🥰🥰🥰
    Happy journey മാഹിൻ
    ❤️❤️❤️❤️🥰🥰🥰🥰

    • @ZionismX
      @ZionismX 2 ปีที่แล้ว +3

      👁️🤭

    • @thameem2451
      @thameem2451 2 ปีที่แล้ว +5

      Ath kettitt chiri ithvare nirthaan pattiyilla 😂😂

    • @phenomenalwarrior5459
      @phenomenalwarrior5459 2 ปีที่แล้ว +2

      🙆🤣🤣

    • @shafiallikili
      @shafiallikili 2 ปีที่แล้ว +2

      സ്റ്റേഡിത്തിൽ etha padam 😆

    • @mohammednishan7612
      @mohammednishan7612 2 ปีที่แล้ว +1

      😂😂

  • @travelworld4553
    @travelworld4553 2 ปีที่แล้ว +7

    ഫ്രണ്ടിന്റെ അനിയത്തി സൂപ്പർ

  • @alisservices5319
    @alisservices5319 2 ปีที่แล้ว +2

    ഇത് ടൊമാറ്റോ പേസ്റ്റ്, ഇത് ടൊമാറ്റോ സോസാണ് ഇത് അവരുടെ ഫ്ലാറ്റണ്, അവൾ ഫൈൻ അടിച്ചു, ഇത് അവളുടെ ഹിജാബാണ് മുഴുവൻ ഇതുപോലെയുള്ള വർത്തമാനമല്ലാതെ കാര്യമായി ഒന്നുമില്ല

  • @johnsonchristo4600
    @johnsonchristo4600 ปีที่แล้ว +1

    Very friendly Iranians

  • @abdulashfar9604
    @abdulashfar9604 2 ปีที่แล้ว +1

    First comment ♥️♥️♥️

  • @sobinpj2910
    @sobinpj2910 2 ปีที่แล้ว +54

    എന്തായാലും മലയാളികളെക്കാൾ നല്ല സംസ്കാരം ഉണ്ട്😂

    • @Parado782
      @Parado782 2 ปีที่แล้ว +1

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว +5

      ഇന്ത്യയിൽ ചിലയിടങ്ങളിൽ ജാതിയും മതവും ദേശവുംനോക്കി നാറ്റിയ്ക്കും.കേരളമാണ് കുറെച്ചെങ്കിലും ഭേദം.

    • @varghesecjohn
      @varghesecjohn ปีที่แล้ว

      So sure😊😊😊

    • @varghesecjohn
      @varghesecjohn ปีที่แล้ว

      ​@@jaleelchand8233 Kerala is.also not so better, eg. The adivasi young man Madhu,very sad.😢😮😮😮😮

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว

      ഇവിടെ ചാണകം തിന്നാൽ ആളെ കിട്ടില്ല.അത് കുറവാണോ? കാക്കക്ക് തൻക്കുഞ്ഞ് പൊൻക്കുഞ്ഞ്.

  • @vinjoyana
    @vinjoyana 2 ปีที่แล้ว +2

    ബ്രോ ...... അവൾ അല്ലെങ്കിൽ ഇവൾ എന്ന് അഭിസംബോധന ചെയ്യുന്നതിനേക്കാൾ കുറച്ചു കൂടി നല്ലത് അവർ അല്ലെങ്കിൽ ഇവർ എന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ചുരുങ്ങിയപക്ഷം നമ്മെക്കാൾ പ്രായം കൂടിയവരെയെങ്കിലും

  • @pskpothukallu4817
    @pskpothukallu4817 2 ปีที่แล้ว +1

    മാഹീനെ , അടിപൊളിയാണ് നിന്‍റെ യാത്രകള്‍, ഞങ്ങള്‍ കുടുംബത്തോടെ സ്ഥിരമായി കാണുന്നു. നിന്‍റെ ലക്ഷ്യം നിറവേറ്റാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. മാഹീന്‍ ഇന്ത്യയില്‍ നിന്ന് ഈ യാത്രക്ക് വേണ്ടി ആദ്യം ഫ്ലൈ ചെയ്തത് എങ്ങോട്ടാണ്. എങ്ങിനെ ഓരോ രാജ്യത്തിലും സുഹൃത്തുക്കളെ കണ്ടെത്തുന്നത്, ഈ വിദ്യ ഒന്നു വെളിപ്പെടുത്താമോ. ഇത്തരം യാത്രകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഫ്ലൈ ചെയ്യാവുന്ന രാജ്യം ഏതാണ്. ഇപ്പോള്‍ യാത്ര ചെയ്യുന്ന പ്രദേശത്തെകുറിച്ചാണ് പറഞ്ഞത്.

  • @ukuk5764
    @ukuk5764 2 ปีที่แล้ว +6

    'Aval' enn vilichal aakasham idiyuo nee vilicho bro... U r amazing... Keep going.. 😘😘

    • @varghesecjohn
      @varghesecjohn ปีที่แล้ว

      Bro, this is the Malayalee thinking, when we speak with respect, they would love it, that is the polite way, specially when they are so good and hospitable towards you.🎉🎉😊

  • @mujeeburahman4906
    @mujeeburahman4906 2 ปีที่แล้ว +8

    ഇറാൻ ഇത്ര ഉഷാറാണോ ❤️🔥

  • @therealazrael8.
    @therealazrael8. 2 ปีที่แล้ว +2

    ഇറാനിലെ പെണ്ണുങ്ങൾ പൊളി ആണ് 🔥🥰

  • @adhilnaizam9223
    @adhilnaizam9223 2 ปีที่แล้ว +5

    Super friendly girls

  • @binyousafmedia2661
    @binyousafmedia2661 2 ปีที่แล้ว +3

    Doing good
    Try to improve Quality of content
    For Entertaining us 💕

  • @MYMOONASALAM-o8e
    @MYMOONASALAM-o8e หลายเดือนก่อน

    Everywhere spreading fragrance of roses, what a fantastic world

  • @MALIKBRO
    @MALIKBRO 2 ปีที่แล้ว +2

    ആദ്യത്തെ view ആദ്യത്തെ comment 😎

  • @shajanmathew1038
    @shajanmathew1038 2 ปีที่แล้ว +1

    സൂപ്പർ പറയാൻ വാക്കുകളില്ല

  • @muhammedsinas306
    @muhammedsinas306 2 ปีที่แล้ว +3

    Avar kanikkunna sneham 💯❤️

  • @ahammedsalahudheen5638
    @ahammedsalahudheen5638 2 ปีที่แล้ว +1

    1 St wive😍

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว

    God gifted hitchhiking nomad from our place. God bless.

  • @bibinthomas8054
    @bibinthomas8054 2 ปีที่แล้ว +2

    സുഹ്യത്തെ ഒരു ചോദ്യം മറുപടി തരും എന്ന് പ്രതിക്ഷിക്കുന്നു ,,താങ്കളുടെ ആദ്യ കാലത്തെ വീഡിയോകളിൽ പറയുന്നുണ്ട് ,,ഇന്ത്യയിൽ നടത്തിയ യാത്രകളിൽ പൈസ ഇല്ലാതെ ആണ് യാത്ര ചെയ്യുന്നതെന്ന് !,

  • @hyderali9222
    @hyderali9222 2 ปีที่แล้ว +2

    Good 👍 യാത്ര തുടരട്ടേ..

  • @jeremiahtimmins7116
    @jeremiahtimmins7116 2 ปีที่แล้ว +2

    Machu korach vekki vekki aa samsarikunath ath onu set akkiya kollamayirikum 🥰😻

    • @jeremiahtimmins7116
      @jeremiahtimmins7116 2 ปีที่แล้ว

      Machu vedio okk polikk aa but vekki vekki samsarikunath set akkiya mati💕

  • @RasheedKarimbanakkal
    @RasheedKarimbanakkal 2 ปีที่แล้ว +2

    Hospitality 🥰

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว

      ❤️👍

    • @abhin6263
      @abhin6263 2 ปีที่แล้ว

      @@hitchhikingnomaad ഡാ മോനെ നീ ജയിലിൽ പോകാൻ റെഡി ആയിക്കോ ...നിനക്കുള്ള പണി ഇവിടെ ട്രിവാൻഡറും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ റെഡി ആണ് മോനെ... വിശ്വാസവഞ്ചന ....നീ ആരോടൊക്കെ കളിച്ചാലും ഒരു പെൺകൊച്ചിനോട് കളിക്കരുത് മോനെ ...നിന്റെ കാര്യം ഞങ്ങൾ തീരുമാനം ആകും

  • @sayoojpc5799
    @sayoojpc5799 2 ปีที่แล้ว

    It’s good നമ്മടെ നാട്ടിലെ സ്ത്രീകൾക്കിതുവരെ football stadium ന്ന് സിനിമകാണാൻ പറ്റീറ്റില്ല 🥱👍🏽

  • @Ingodsowncountry
    @Ingodsowncountry 2 ปีที่แล้ว +7

    How you have friends in Iran? Very nice Iranian hospitality.

  • @dillitraj6527
    @dillitraj6527 2 ปีที่แล้ว

    Vedio vekam vekam idd waiting 🤩🤗

  • @wilfredjoe4629
    @wilfredjoe4629 2 ปีที่แล้ว +14

    എന്തു വന്നാലും അവൾ ഇവൾ എന്നു പറയുന്നത് കേൾക്കുന്നവർക്ക് അരോചകവും കുറച്ച് ബഹുമാനക്കുറവും തന്നെയാ മാഹീൻ.

    • @zakir7545
      @zakir7545 2 ปีที่แล้ว +1

      Atleast say mam.not aval,ival.

    • @georgemeethal2351
      @georgemeethal2351 2 ปีที่แล้ว +1

      Why don't you use the word Sister.

    • @alanbabu3073
      @alanbabu3073 2 ปีที่แล้ว

      But avel ivel ennu vilikkathirikkuka bro enno sister enno vilikkam allellum ninekku viverum kurava bayyan allio

    • @nib_anon
      @nib_anon 2 ปีที่แล้ว

      or he can call her name... its very rude and irritating

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว +2

      ആണുങ്ങൾ ബ്രോയും... സ്ത്രീകൾ അവൾ, ഇവൾ, നീ... ബെസ്റ്റ്... പറഞ്ഞു മടുത്തു.... ഈ രീതിയിൽ കുറച്ച് നാൽ കഴിയുമ്പോൾ ജനങ്ങൾ വെറുക്കും...
      നെടുമങ്ങാട് വിവരമുള്ളവർ പണ്ടേ സ്ത്രീ ജനങ്ങളെ മാമിയെന്നും, വലിയ അമ്മയെന്നും, കുഞ്ഞമ്മയെന്നും ഒക്കെയാണ് സംബോധന ചെയ്തിരുന്നത്... എന്റെ വീട്ടിൽ അമ്മയും അച്ഛനും ഒക്കെ ഇത്തരത്തിൽ എത്രയോ പേരെ അഭിസംബോധന ചെയ്യുന്നത് കണ്ടു വളർന്ന എന്നെ പൊലുള്ളവർക്ക്, മാഹീൻ കാണിക്കുന്ന ഈ വിവരം കേട്ട സ്ത്രീ സംബോധന കാണുമ്പോൾ മഹാ വൃത്തിക്കേടും, ദേഷ്യവും തോന്നുന്നു.. 😕

  • @abhishekv9869
    @abhishekv9869 2 ปีที่แล้ว +7

    Arnekilum vtl pokunu food kazhikunnu uraghunnu repeat 🙂bro Iran mathiyayiiiii 😁

  • @ItsMeDas_X
    @ItsMeDas_X 2 ปีที่แล้ว

    Brh vedio shoot cheytha date add Akamo? ☺

  • @manik4680
    @manik4680 2 ปีที่แล้ว +1

    WELCOME ERAN THE FAMILY HOUSE MEET VERY NICE COOL GOD BLESS YOU

  • @shafikulathupuzha2213
    @shafikulathupuzha2213 2 ปีที่แล้ว +3

    ഭയങ്കര നിയമങ്ങൾ ആണല്ലോ

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว

    ഈ വിഡിയോ സിങ്കിന്റെ മുകളിൽ പ്ളേയിറ്റ് kandu 😄

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว +3

    Iranikal adipoliyaanallooo 👍👍🥰🥰soudi truck 🚚 driver

  • @gokulnatht.n1070
    @gokulnatht.n1070 2 ปีที่แล้ว +20

    എത്ര വലിയ close friend ആയാലും 21 വയസ്സുകാരൻ 40ഉം 50ഉം വയസ്സുള്ള സ്ത്രീകളെ അവൾ എന്ന് പറയുന്നതിൽ തെറ്റില്ല എന്നു കരുതുന്ന ത് വിവരക്കേടാണ്.

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว

      അയാൾ thirutthilla സ്വയം ന്യായീകരിക്കും മാഹീൻ...

    • @shajana312
      @shajana312 ปีที่แล้ว

      Ha ha 15 kaaranum 50 kaariye paniyunna kaaalam.. Siva siva lokathinte pokkee... Kundara kochi tvm nedumangad okke 35 kaari 16 karane thatti eduthu kondu poya news okkke kanditte ithokke enthe

    • @sansgjinadev6431
      @sansgjinadev6431 ปีที่แล้ว

      Yes

  • @bullymaguaire9717
    @bullymaguaire9717 2 ปีที่แล้ว +9

    Football stadiumthil poyi cinema kaannam 🤣⚡️

  • @AFrox07
    @AFrox07 2 ปีที่แล้ว

    Nice video bro,now i feel Iran 🇮🇷 is a good place to travel with Indian money.....

  • @forme1390
    @forme1390 2 ปีที่แล้ว +10

    You are the Marco polo of Kerala. Congrats

  • @rammohanambili
    @rammohanambili 2 ปีที่แล้ว +2

    സത്യം പറയാലോ,,ഇപ്പൊ ഞാൻ വീഡിയോ വന്നാൽ ചുമ്മാ ഒന്ന് ഒടിച്ചു നോക്കും,,അത്രയേ ഉള്ളു ഇപ്പൊ.ഈ നിലക്ക് ആണേൽ un subscribe തന്നെ ✌️👍🏻

  • @A.ckjos.i9099
    @A.ckjos.i9099 2 ปีที่แล้ว

    Adipowli Annallo Vedio Continue I like to Watch it

  • @vishnupilladvk6297
    @vishnupilladvk6297 2 ปีที่แล้ว

    Neee supranu ninte Ella vedeoyum njnnkanum, I'm big fan of you dr

  • @abeymatthew
    @abeymatthew ปีที่แล้ว

    ചെങ്ങാതി ബൂട്ട് ബോൾ സ്റ്റേഡിയത്തിൽ പോയി ആരാ സിനിമ കാണുന്നെ? 🙃🙃🙃

  • @romariobaby1965
    @romariobaby1965 2 ปีที่แล้ว

    Bro 15mnt varumbol vere oru sound Keri varanu.onnu check cheyyu.plz

  • @naseemmunna5187
    @naseemmunna5187 2 ปีที่แล้ว +2

    ഉണ്ണിയേട്ടൻ ഫസ്റ്റ്❤️❤️❤️
    Comment pin ചെയ്യണേ 🤗

  • @naseermuhammed4066
    @naseermuhammed4066 2 ปีที่แล้ว

    Iran അടിപൊളി 👍👍

  • @Momsrecipes1977
    @Momsrecipes1977 2 ปีที่แล้ว

    Bro episode vannillallo...any troubles

  • @najmu722
    @najmu722 2 ปีที่แล้ว

    Bro എവിടെ.. രണ്ട് ദിവസമായി കാണാനില്ല😢😢

  • @arshad4142
    @arshad4142 2 ปีที่แล้ว +2

    Nomad🥰... 15:10 background outro

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    HAI 🙏❤️🌹🙏beautiful video 🙏

  • @aravindankandiyil4929
    @aravindankandiyil4929 2 ปีที่แล้ว +25

    സംസാരത്തിലും പെരുമാറ്റത്തിലും അതുപോലെ അവതരണത്തിലും ഒരേ കാര്യം തന്നെ ആവർത്തിക്കുന്നു ബോറടി തുടങ്ങി..., അതുപോലെ ഹിച്ച് ഹൈക്കിഗും ഡ്രൈവറുമായുള്ള സംഭാഷണവും എന്തിനാണ് ഇത്രയധികം നീട്ടിക്കൊണ്ടുപോകുന്നത്?

    • @Saaam7795
      @Saaam7795 2 ปีที่แล้ว +10

      Ningal enthina ithra kashtapettu kanunnathu ..?

    • @rashin3111
      @rashin3111 2 ปีที่แล้ว

      Gud suggestion 🙌 💯

    • @rashin3111
      @rashin3111 2 ปีที่แล้ว

      @@Saaam7795 🙄

  • @jetblackjk
    @jetblackjk 2 ปีที่แล้ว +6

    😍❤️💕അടിപൊളി ❤️🥰🥰👌🏼

  • @ibrustravelogue4174
    @ibrustravelogue4174 2 ปีที่แล้ว

    നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഹോസ്റ്റ് നെ കണ്ടെത്തുന്നത് എങ്ങിനെയാണ്?

  • @RIJIL666
    @RIJIL666 ปีที่แล้ว

    ഗുദാ.. ഹദ.. നല്ല പേര് ഗുദാ ഹവ പോലെ.. ☺️

  • @sugesh007
    @sugesh007 2 ปีที่แล้ว +2

    16:00 onwards….അത് നമ്മളെ നാട്ടിലെ dth തന്നെയാണ് സഹോദരാ , അവിടെ അവരുടെ സാറ്റലൈറ്റ് ഇൽ arab europ chaneels വരും (arabsat nilesat hotbird മൂന്നു satalite കൽ )നമ്മളുടെ ഇന്ത്യൻ സാറ്റലൈറ്റ് ഇൽ almost ഇന്ത്യൻ channels മാത്രമേ ഉള്ളൂ , അവരും കരുതിക്കാണും സാറ്റലൈറ്റ് പോലും ഇല്ലാത്ത രാജ്യമാണോ ഇന്ത്യ എന്ന്. ഇവന്റെ പൊട്ടത്തരം കാരണം 😂

  • @noornew82
    @noornew82 2 ปีที่แล้ว

    ഫുട്ട്ബാൾ കോർട്ടിൽ പോയി സിനിമ കാണാം പോലും അടിപൊളി

  • @nahasnaas1110
    @nahasnaas1110 2 ปีที่แล้ว +1

    Ijjai look aval ❤❤

    • @fasil751
      @fasil751 2 ปีที่แล้ว +1

      ക്രഷ് ആയി 😘

  • @thahirthahirk904
    @thahirthahirk904 2 ปีที่แล้ว +2

    എന്റെ മുത്തിന്റെ വീഡിയോ എത്തി ഗെയ്‌സ് 🥰🥰🥰🥰🥰👍🏻

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      😀

    • @thahirthahirk904
      @thahirthahirk904 2 ปีที่แล้ว

      @@hitchhikingnomaad 🥰🥰🥰🥰🥰🥰നീ പൊളി യാണ് 😘🥰🥰

  • @aju_ashraf_
    @aju_ashraf_ 2 ปีที่แล้ว +2

    Football സ്റ്റേഡിയത്തിൽ പോയി സിനിമ കാണാം 😌

  • @afselhanza3552
    @afselhanza3552 2 ปีที่แล้ว +1

    Maheeeen machuuuu😊😊😊

  • @greeny1m636
    @greeny1m636 2 ปีที่แล้ว +1

    Bro how u getting contacts in different countries

  • @joby6760
    @joby6760 2 ปีที่แล้ว +5

    Nadah is beautiful 💜

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +1

    Nice views...🙋🙋🙋