ഇന്നത്തെ പാപ്പാൻമാർ കാണിക്കണ ഷോയൊക്കെ അങ്ങേരടെ കൈയ്യീന്ന് പോയതാ...!

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 112

  • @anir165
    @anir165 ปีที่แล้ว +3

    ഇതു പോലുള്ള പാപ്പൻമ്മാരെ ഇന്റർവ്യൂ ചെയ്യണം ഇപ്പോഴുള്ള ചില പാപ്പാൻമ്മാരുടെ ഇൻറെർവ്യൂ ചെയുമ്പോൾ അവരുടെ പൊങ്ങച്ചം മാത്രമാണ് പറയുന്നത് ഇദ്ദേഹം മറ്റു പാപ്പൻമ്മാരെ ബഹുമാനിക്കുന്നു പറയുന്നത് മറ്റുള്ളവർക്ക് അറിവ് നൽകുന്നു മുല്ലക്കൽ അമ്മയുടെ ബാലകൃഷ്ണൻ ആനയുടെ പാപ്പാൻ മധു ചേട്ടന് അഭിനന്ദനങ്ങൾ

  • @sougandhks6695
    @sougandhks6695 ปีที่แล้ว +28

    ഹരിപ്പാട് സ്കന്ദന്റെ ഒരു ഫുൾ എപ്പിസോഡ് കാണണം എന്ന് ഒരു അഗ്രഹം ഉണ്ട്

  • @ChandraprasadChandrasekhar
    @ChandraprasadChandrasekhar ปีที่แล้ว +6

    സ്കന്ദൻ അവൻ വേറെ ലെവൽ ആണ്....❤എപ്പോഴും അറിയും അവൻ അത്......

  • @bemint.b6976
    @bemint.b6976 ปีที่แล้ว +1

    ഓർമ്മയിൽ എന്നും എപ്പോഴും കുറ്റിക്കോട് നാരയണേട്ടൻ❤❤❤❤

  • @vijayakumarvaikom8295
    @vijayakumarvaikom8295 ปีที่แล้ว +1

    കുറ്റിക്കോടനെ കുറിച്ച് കദളി ബാബു പറയുമ്പോൾ മധു ചേട്ടൻ മിണ്ടാതിരുന്ന കേൾക്കുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്

  • @syamramakrishnan6167
    @syamramakrishnan6167 ปีที่แล้ว +25

    സ്കന്ദനെ നശിപ്പിക്കുന്നത് കുറച്ചു ജീവനക്കാരും.. അഭിനവപ്രേമികൾ ആയ കുറച്ചു ആനപ്രേമികളും ആണ്.. മധു ചേട്ടൻ പറഞ്ഞത് 100%ശെരിയാണ്..

    • @ChandraprasadChandrasekhar
      @ChandraprasadChandrasekhar ปีที่แล้ว +2

      എന്ന വെച്ച് തല്ലി പദം വരുത്താൻ സമ്മതിക്കില്ലാ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Purely his own observation

  • @ThePetVlogsByRahul
    @ThePetVlogsByRahul ปีที่แล้ว +1

    ഹരിപ്പാട് സ്കന്ദൻ, ചെറുക്കനെ നോക്കാൻ അമ്പലക്കർക്കും വയ്യ നിൽക്കുന്നവരെ കൊണ്ട് ചെയ്‌പിക്കുവേം ചെയ്യില്ല.. നല്ലൊരു ആനയാണ് ഇന്നും ഞാൻ കണ്ടു അവനെ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    ഞാൻ ഇപ്പോഴും ആ വീഡിയോ ലിങ്ക് കൊടുക്കാറുണ്ട്.. കർണ്ണൻ അത്രയും ജീവനാണ്

    • @Sp_Editz_leo10
      @Sp_Editz_leo10 ปีที่แล้ว +1

      ഞാൻ ഇപ്പോൾ കാണാറില്ല അത് നമ്മളെ vishamippikkum ലക്ഷത്തിൽ ഒന്നൊക്കെ കർണനെ പോലെ ഉണ്ടാകു.

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Madhumararickulam proud of alappuzha

  • @abhiram2821
    @abhiram2821 ปีที่แล้ว +5

    കുളമാക്കിൽ സീതരാമനെയും കൂടി 🙏❤️

  • @reneeshcr7616
    @reneeshcr7616 ปีที่แล้ว +5

    ആനക്കാരന്റെ സൗണ്ട് അത് ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും ഗാംഭീരം അത് പൈങ്കുളം അപ്പു ചേട്ടൻ, ഭദ്രനെ നീരിൽനിന്നു അഴിക്കുന്നത് കണ്ടിട്ടുണ്ട്.. സിംഹഗർജനം ആണ് 🔥🔥🔥ആനയെ വിലക്കിയാൽ ആന നിന്ന് വിറക്കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      തിരുവമ്പാടി രാമഭദ്രനേയാണോ

    • @rajuav1335
      @rajuav1335 ปีที่แล้ว +1

      അപ്പു ചേട്ടന്റെ സൗണ്ട് നല്ല കട്ടിയാണ് ശെരിയാണ്

    • @reneeshcr7616
      @reneeshcr7616 ปีที่แล้ว

      @@Sree4Elephantsoffical അതെ

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน +1

    Evoor kannan 🔥

  • @ashoksreedhar3756
    @ashoksreedhar3756 9 หลายเดือนก่อน +1

    കദളി ബാബു ചേട്ടനെ കുറിച്ച് ഒരു, episode ചെയ്യുമോ

  • @nageshkumar9060
    @nageshkumar9060 ปีที่แล้ว +1

    സ്കന്ദൻെറ ഇപ്പോളത്തെ ഒരു വീഡിയോ cheyane

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Sreekumar sir. Kurumpualla. Kayyilirippanu aanakalckullathu

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    Great presentation..🎉

  • @sukumaran7248
    @sukumaran7248 ปีที่แล้ว

    കുറ്റിക്കോടൻ നാരായണൻ 💪🎉

  • @sankarr.a6438
    @sankarr.a6438 ปีที่แล้ว

    മധു ചേട്ടൻ ❤

  • @sijisiji5662
    @sijisiji5662 ปีที่แล้ว

    നന്നായിട്ടുണ്ട് ❤️❤️❤️

  • @sandeepc8452
    @sandeepc8452 ปีที่แล้ว

    Super

  • @pramodkv1042
    @pramodkv1042 ปีที่แล้ว

    Best episode. Is. Siva sundher and. Gireesan.......

  • @renjithkuttayi1003
    @renjithkuttayi1003 ปีที่แล้ว

    HariGeethapuram
    (Harippad)Nte Swantham
    Skandandan
    Harippad. Velayudha
    Swamy Anugrahikkane

  • @sasichembath1681
    @sasichembath1681 ปีที่แล้ว

    കുറ്റിക്കോടൻ 😍😍😍🔥👍🏻

  • @AbhijithAbhi-ux4qe
    @AbhijithAbhi-ux4qe ปีที่แล้ว +26

    കർണ്ണനോടൊപ്പം നിൽക്കുന്നത് ഭാരത് വിനോദ് ആനയാണല്ലോ

  • @rathheshr
    @rathheshr 10 หลายเดือนก่อน

    🙏🙏🙏🌹

  • @MrShyamraghav
    @MrShyamraghav ปีที่แล้ว +1

    Expecting more uncut Sree etta, not only video, we have to take the channel to 1 million subscription, slowly but steadily ❤ full support

  • @Nanthakumar-l4f
    @Nanthakumar-l4f ปีที่แล้ว

    Kumki movie yaani odt episode podungal தமிழ்நாடு

  • @akhilmohandas4165
    @akhilmohandas4165 ปีที่แล้ว

    Chetta please Arrange videos Play listil order aaki idamo.🤗

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ ปีที่แล้ว

    കുറ്റികോടൻ 🔥

  • @ajinpachankunju6276
    @ajinpachankunju6276 ปีที่แล้ว

    ചേട്ടാ പാലാ കുട്ടിശങ്കരൻ video ചെയ്യുമോ

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Mahout anilkumar🔥

  • @akshay3284
    @akshay3284 ปีที่แล้ว +2

    വിനോദ് ആനയാണ് കർണാൻറ്റെ ഒപ്പം

  • @ashwinch5701
    @ashwinch5701 ปีที่แล้ว +2

    Onakkoor Ponnanchettante episode edukavo chetta

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Madhumararickulam. Azhichu kayariya aanakal. Haripad scandhan. Aadhinadusajjayan. Evoorkannan. Mullackalbalakrishnan. Tdb yil

  • @sreekumaranvengassery3490
    @sreekumaranvengassery3490 ปีที่แล้ว

    Great

  • @dr.vinugovind7270
    @dr.vinugovind7270 ปีที่แล้ว

    👏👏

  • @l-sreevanadurga
    @l-sreevanadurga ปีที่แล้ว

    😍😍😍😍❤️❤️❤️

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 ปีที่แล้ว

    👍

  • @sunithrajici6324
    @sunithrajici6324 ปีที่แล้ว

    💗💗💗👍👍

  • @achupriyan9922
    @achupriyan9922 ปีที่แล้ว

    👍👍❤️❤️❤️❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    👌👌👌🥰🥰🥰🥰💕💕💕💕

  • @Riyasck59
    @Riyasck59 ปีที่แล้ว

    ❤❤❤❤

  • @sreecp-sk6ug
    @sreecp-sk6ug ปีที่แล้ว

    💞💞💞

  • @nimaynjeevan7081
    @nimaynjeevan7081 ปีที่แล้ว +1

    5:35 karnan and bharath vinod

  • @johngeorge3277
    @johngeorge3277 ปีที่แล้ว

    Reduce back ground sound

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഓരോരുത്തർക്കും ഓരോ ടേസ്റ്റല്ലേ..
      അപ്രകാരം ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്.

  • @remavenugopal4642
    @remavenugopal4642 ปีที่แล้ว

    ❤️❤️❤️🥰🥰😍😍😍😍😍

  • @abhinav.c.l
    @abhinav.c.l ปีที่แล้ว +5

    Chetta ath bharath vinod aanu skandhan enn paranju kanichee.karnan nte koode.

  • @vijilalvijayan3479
    @vijilalvijayan3479 ปีที่แล้ว +2

    Kadali babu chettane kurichu kuduthal chodikkamo

  • @hareeshmnair3191
    @hareeshmnair3191 ปีที่แล้ว +3

    ചിത്തിര ഒൻപതാം ഉത്സവം കർണ്ണനും ഭാരത് വിനോദും ആണ്..... അല്ലാതെ ചിത്തിര സമയത്ത് സ്കന്ദൻ ആനക്ക് നീരാണ്

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍❤️❤️

  • @LijithKv
    @LijithKv ปีที่แล้ว

    Sir Guruvayoor keshavante pazhaya pappanmar undenkil avare kkurichu oru program

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว

    ആ കുഴുർ ആനയെ പറ്റി ചോദിച്ചില്ല

  • @hareeshmnair3191
    @hareeshmnair3191 ปีที่แล้ว

    Thumbnail ൽ വെച്ചേക്കുന്നത് പട്ടത്താനം സ്കന്ദൻ ആണ്... ഹരിപ്പാട് സ്കന്ദൻ അല്ല..

  • @kashinadhan-or5pf
    @kashinadhan-or5pf ปีที่แล้ว

    💗🫂

  • @poorammedia__
    @poorammedia__ ปีที่แล้ว

    Karipad ano pattathanam ahno

  • @vishnubvishnub714
    @vishnubvishnub714 ปีที่แล้ว

    ഫസ്റ്റ്

  • @jinsonchacko1612
    @jinsonchacko1612 ปีที่แล้ว

    Bharath aaanayanu karnante koode ullath

  • @gajalokam3493
    @gajalokam3493 ปีที่แล้ว

    Skandanu kurumb echiri kooduthal aan

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      Yes... ഒരു പ്രായം കഴിയുമ്പോൾ പക്വതയായി സമാധാന പ്രിയൻ ആകും എന്ന് പ്രതീക്ഷിക്കാം.

    • @gajalokam3493
      @gajalokam3493 ปีที่แล้ว

      @@Sree4Elephantsoffical yes

  • @alwin3315
    @alwin3315 ปีที่แล้ว

    Barth vinod

  • @NimeeshRamakrishnan
    @NimeeshRamakrishnan ปีที่แล้ว +1

    പിന്നിൽ കാണുന്ന ഒറ്റക്കൊമ്പൻ ആന എത് ആണ്

    • @nandakumarv1035
      @nandakumarv1035 ปีที่แล้ว

      പഴയ ഗുരുജി അയിരൂർ ഒക്കെ നിന്ന ഒറ്റകൊമ്പൻ ഗണേശൻ

    • @unnikrishnanpothiyilpishar4080
      @unnikrishnanpothiyilpishar4080 ปีที่แล้ว +1

      Ganeshan

    • @kashinadhan-or5pf
      @kashinadhan-or5pf ปีที่แล้ว +1

      കുളമാക്കിൽ ഗണേശൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ഉത്തരം കിട്ടിയല്ലോ...

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว

    അത് വിനോദ് ആന അല്ലെ കർണ്ണൻറ് കൂടെ മറ്റേ ത് പട്ടത്തനം ആന അല്ലെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അതേ... ഭാരത് വിനോദാണ് തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു

  • @rajanek1281
    @rajanek1281 8 หลายเดือนก่อน +1

    Mr sree Kumar, നിങ്ങളെക്കാൾ പ്രായം ഉണ്ടായതുകൊണ്ടാണ് ഞാൻ അങ്ങനെ വിളിച്ചത്, നമുക്ക് അരിക്കൊമ്പൻ എന്ന കാട്ടാനയെയും നമുക്ക് നല്ലൊരു നാട്ടാനയോ, കുങ്കി ആനയോ ആക്കാൻ പറ്റുന്ന നല്ല ഒരു ആന ആയിരുന്നു, പക്ഷെ ആന പ്രേമി എന്നും മൃഗ സ്നേഹി എന്നും പറയുന്നവർ കൊടുത്ത കേസിൽ, കേരള High court ൻ്റെ വിധി കാരണം,അരി കൊമ്പനെ നാടു കടത്തിയത്, അവനെ നാടു കടത്തിയില്ലെങ്കിൽ അവൻ ഇതിനകം ഒരു നല്ല കങ്കി അനയോ നാട്ടാനയോ ആകുമായിരുന്നു, പിന്നെ, രണ്ടു ദിവസം മുമ്പ് കേരളത്തിൽ ഒരു കാട്ടാന കുളത്തിൽ വീണിട്ടു അതിനെ രക്ഷപെടുത്താൻ പോലും ചിന്തിക്കാതെ നാട്ടുകാർ ചെയ്ത നാടകം ശരിയാണോ, ഈ ലോകം മനുഷ്യർക്ക് മാത്രം ഉള്ളതാണോ അതോ ലോകത്തിൽ ഉള്ള സകല ജീവികൾക്കും ഒന്നിച്ച് അനുഭവിക്കാൻ ഉള്ളതാണോ, വെറും 7 വയസ് ഉള്ള ഒരു ആനക്കുട്ടി അതിൻ്റെ ജീവൻ രക്ഷിക്കാൻ കുളത്തിൽ കിടന്നു കാട്ടിയ സ്വയം രെക്ഷാ പ്രവർത്തനം കണ്ടിട്ട് പോലും നാട്ടുകാർക്കും സ്ഥല ഉടമക്കും ഒരു ദയയും തോന്നിയില്ലേ, എനിക് അത്ഭുതം തോന്നി മനുഷ്യർ എത്ര വ്യമോഹികൾ ആണെന്ന്, എന്തായാലും ദൈവം ആനയെ ഒരു സസ്യം കഴിക്കുന്ന മൃഗം ആയി ഉണ്ടാക്കിയത് നന്നായി അല്ലെങ്കിൽ ഞാൻ ഉൾപ്പടെ ഉള്ള മനുഷ്യ മൃഗങ്ങളെ ഈ ആനകൾ തന്നെ കൊന്നു തിന്നുമായിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  8 หลายเดือนก่อน

      താങ്കളുടെ കമൻ്റിലെ അവസാന ഭാഗത്തെ നിരീക്ഷണത്തോട് ഞാനും നൂറ് ശതമാനം യോജിക്കുന്നു.
      കൃത്യമായ നിരീക്ഷണം

  • @NirmalKumar-yj4uk
    @NirmalKumar-yj4uk ปีที่แล้ว

    എന്റെ ശ്രീകുമാർ സാറേ ഞാൻ മാത്രമേ കാണുന്നുള്ളൂ.ബാക്കിയെല്ലാവരും സീരിയൽ ആണ് കാണുന്നത്.അവരോട് പറഞ്ഞാൽ കേൾക്കില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അവർ കാണട്ടെ...
      മുതിർന്നവർക്ക് ഒന്ന് ടീവിയിൽ വച്ചു കൊടുക്കൂ...

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Mahout anilkumar🔥

  • @sachdevvs
    @sachdevvs ปีที่แล้ว

    💗

  • @abiabeena5640
    @abiabeena5640 ปีที่แล้ว

    ❤❤❤

  • @sarathudhay2170
    @sarathudhay2170 ปีที่แล้ว

    💖💖💖

  • @renjithmohan2520
    @renjithmohan2520 ปีที่แล้ว

    ❤❤❤

  • @noushadnoushadkollam5790
    @noushadnoushadkollam5790 ปีที่แล้ว

    ❤❤❤❤

  • @arunkumarh6286
    @arunkumarh6286 ปีที่แล้ว

    ❤❤

  • @RAMBO_chackochan
    @RAMBO_chackochan ปีที่แล้ว

    ❤❤❤❤❤❤

  • @SASIPD
    @SASIPD ปีที่แล้ว

    ❤❤❤❤❤❤❤

  • @bindupavi4947
    @bindupavi4947 ปีที่แล้ว

    ❤❤❤❤