കർണൻ പിണങ്ങിയപ്പോൾ.മുളയത്തെ കൂട്ടാന കുത്തും രണ്ടും കല്പിച്ചുള്ള നീക്കംങ്ങളും പാറശ്ശേരി ചാമി ആശാൻ 🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 110

  • @vdj9892
    @vdj9892 3 ปีที่แล้ว +46

    അന്നും ഇന്നും എന്നും തമ്പുരാൻ മാത്രം ഇഷ്ടം 💕💕💕💕💕💕💕

    • @jobinvjohn3016
      @jobinvjohn3016 3 ปีที่แล้ว +1

      14:55 amarambalam kuttan nayarum vettaikaran anayum ... 💥💥💥💥💥💥💥💥💥💥 Pever

    • @cutecubs-mz9px
      @cutecubs-mz9px 3 ปีที่แล้ว

      😘😍😍

    • @juliavarghese6143
      @juliavarghese6143 2 ปีที่แล้ว +3

      Enikkum

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +6

    കർണൻ 😘😘😘😘

  • @snupinsachu6794
    @snupinsachu6794 3 ปีที่แล้ว +14

    നിലവിൽ ഏറ്റവും മികച്ച ആന ചാനൽ 😍🥰

  • @PpkoP-g3i
    @PpkoP-g3i 3 ปีที่แล้ว +8

    Earimayor maniyettan🔥🔥 ramettan 🔥🔥

  • @ratheeshbabu9930
    @ratheeshbabu9930 3 ปีที่แล้ว +9

    Bro, video നന്നായിട്ടുണ്ട് .... തമ്പുരാനേ കാണുന്നത് പോലെ തന്നെ ആണ് തമ്പുരാനെ കുറിച്ച് പറയുന്നത് കേൾക്കാൻ. നന്നായിട്ടുണ്ട്. Keep it up.

  • @vishnuanandu1773
    @vishnuanandu1773 2 ปีที่แล้ว +7

    തമ്പുരാന് മുൻപും തമ്പുരാന് ശേഷവും ❤🔥

  • @sresa6808
    @sresa6808 3 ปีที่แล้ว +10

    രാമേട്ടൻ 👌👌

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 7 หลายเดือนก่อน +1

    23:53 hariyettanum ee sambavm paranjath ഓര്‍ക്കുന്നു.. athinu ശേഷം ആണ് ആനയെ കൊടുക്കുന്നത് എന്ന് തോന്നുന്നു..

  • @jijujijo5655
    @jijujijo5655 2 ปีที่แล้ว +2

    കർണ്ണൻ ❤️❤️

  • @meghalayaexplorer9490
    @meghalayaexplorer9490 3 ปีที่แล้ว +6

    Thampuran karnan 🔥

  • @arkentertainment5498
    @arkentertainment5498 3 ปีที่แล้ว +8

    🥰🥰ചാമി ആശാനെ വിടല്ലെ

  • @jishogopalan9522
    @jishogopalan9522 3 ปีที่แล้ว +2

    Ningalu poriyaanu... Ningade programmum💪🏼💪🏼💪🏼

  • @vincesimonvarghese4124
    @vincesimonvarghese4124 3 ปีที่แล้ว +5

    കുടുമ്പ സദസുകളുടെ സ്വന്തം ചാനല്‍ ആയി മാറി കഴിഞ്ഞു .. Respective Narrator... ചോദ്യങ്ങളിലുള്ള എളിമത്തം അതാണ് ഈ ചാനലിന്‍റ വിജയം.,,♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @anilaps3318
    @anilaps3318 ปีที่แล้ว +1

    ❤❤❤karnan❤❤❤

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว +8

    ഇരുത്തം വന്ന.. ഒരു യുട്യൂബർ.. ആയി ഇപ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ...

  • @aneeshkn4371
    @aneeshkn4371 3 ปีที่แล้ว +26

    പുലി കുട്ടി നെമ്മാറ രാമൻ .... 🔥🔥 ഉള്ളത് കോണ്ട് മാത്രം രക്ഷപ്പെട്ട BMT ആന...(അന്ന് കൂടെ ഉണ്ടായിരുന്ന സിങ്കം 🤭 ഓടിയടുത്ത് പുല്ല് പോലും മുളച്ചില്ല🤣🤣 ) ഈ കഥ വ്യക്തമായി തൂള്ളൂർ ബാലകൃഷണൻ ചെട്ടൻ പറയുന്നുണ്ട്

    • @hulk850
      @hulk850 3 ปีที่แล้ว

      Balakrishnan chettante Episode link onnu tharumo bro

    • @ajcreation9892
      @ajcreation9892 3 ปีที่แล้ว

      Atara singam😜🤪🤪 para muthee

    • @ramanarmyyt3720
      @ramanarmyyt3720 2 ปีที่แล้ว +1

      പോടാ ❤🔥മണി ആശാൻ മാസ്സ് ആണ് 🔥❤😍

    • @meghan7240
      @meghan7240 ปีที่แล้ว

      മുളയം അപ്പു ചേട്ടൻ ആ സംഭവത്തിന് ദൃക്സാക്ഷിയാണ്.. അദ്ദേഹവും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്
      രാമേട്ടൻ ആനേ തോട്ടിക്ക് ഒടക്കി മാറ്റാൻ പരമാവധി ശ്രമിച്ചതും മറ്റാരെയും അവിടെ കണ്ടില്ല എന്ന കാര്യവും..

  • @priyasree1528
    @priyasree1528 2 ปีที่แล้ว +2

    നേരിട്ട് കണ്ട ആ കാഴ്ച്ച... മറക്കാൻ ആവില്ല....

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 ปีที่แล้ว +2

    അല്ലേലും മ്മടെ ചാനല്‍ pwoli യാണ്... ചാനല്‍ team's ഉയിര്‍

  • @ks-jx8sy
    @ks-jx8sy 3 ปีที่แล้ว +6

    Poli power episode 🔥🔥

  • @binuvishnu3543
    @binuvishnu3543 2 ปีที่แล้ว

    Bro spr anu❤
    ഇടയ്ക്ക് ഇടയ്ക്ക് ക്യാമറയിൽ നോക്കരുത്... വീഡിയോടെ vibe പോകുന്നു 💞💞💞💞💞💞

  • @sharikrishnansnair9531
    @sharikrishnansnair9531 3 ปีที่แล้ว +14

    ആനകേരളത്തിന്റെ സൂര്യപുത്രൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം😞💔

  • @prakashkk5856
    @prakashkk5856 3 ปีที่แล้ว +3

    💖💖💖💖💖

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    Nalla episode 😍👌👌

  • @akhilayyappan3278
    @akhilayyappan3278 3 ปีที่แล้ว +6

    Puliyanoor balan chettane Patti chodikumo..vettaikaran aane pattiyum

  • @krunni3406
    @krunni3406 3 ปีที่แล้ว +3

    ❤❤❤❤❤🌹❤🌹🌹

  • @positivevibes926
    @positivevibes926 2 ปีที่แล้ว +2

    😊

  • @MUNDURMADAN123
    @MUNDURMADAN123 2 ปีที่แล้ว +1

    😍😍

  • @HACKERMEDIA
    @HACKERMEDIA 3 ปีที่แล้ว +1

    Good information bro

  • @athulvadakee9266
    @athulvadakee9266 3 ปีที่แล้ว +2

    👍👍👏

  • @kirankjkattungal8859
    @kirankjkattungal8859 3 ปีที่แล้ว +2

    👍💓

  • @sreenathsreenath4245
    @sreenathsreenath4245 3 ปีที่แล้ว +2

    🔥🔥❤️❤️👍

  • @kinglinegrandvlogs
    @kinglinegrandvlogs 3 ปีที่แล้ว +5

    Super presentation. Congratulations prajith

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว +1

    👍👍👍👍

  • @sudheeshkn9911
    @sudheeshkn9911 3 ปีที่แล้ว +2

    Super episode

  • @mydinkkan6871
    @mydinkkan6871 3 ปีที่แล้ว +2

    👌

  • @vinayakvinayak6120
    @vinayakvinayak6120 3 ปีที่แล้ว +14

    നെന്മാറ രാമൻ 🔥🔥

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +5

    Bro adutha episode kuttikode narayanan chettane kurich choikaaamo... Old chattakar alle.. Ath polikum

  • @liliblinku010
    @liliblinku010 3 ปีที่แล้ว +2

    🌹❤️👌

  • @deepsJins
    @deepsJins 3 ปีที่แล้ว +1

    🥰🥰🙏🙏

  • @Sp_Editz_leo10
    @Sp_Editz_leo10 3 ปีที่แล้ว +8

    കർണാൻറെ പ്രേശ്നങ്ങൾ നിങ്ങൾ കണ്ടെത്തിയെങ്കിൽ അപ്പോൾ മാറ്റാനകളുടെ പ്രേശ്നങ്ങൾ തേടിപ്പോയാൽ എത്ര ഭയാനകം ആയിരിക്കും

  • @anandhu7814
    @anandhu7814 3 ปีที่แล้ว +1

    തമ്പുരാൻ

  • @pravithakp7294
    @pravithakp7294 3 ปีที่แล้ว +2

    🔥🔥 super Bro🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💗💗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🔥🔥🔥

  • @meghan7240
    @meghan7240 3 ปีที่แล้ว +1

    ഈ പയ്യൻ ഒരിക്കലും ആശാന്മാരുടെ ഒപ്പം കയറി ഇരുന്ന് കണ്ടിട്ടില്ല..

  • @clintonpinheiro
    @clintonpinheiro ปีที่แล้ว +1

    എങ്ങനെ ആണ് ചട്ടം പഠിപ്പിക്കുന്നത് എന്ന് സത്യസന്തം ആയിട്ട് പറഞ്ഞ് ഒര് വിഡിയോ ചെയ്യണം പറ്റുമോ

  • @praveensivadasan4994
    @praveensivadasan4994 3 ปีที่แล้ว +1

    Next episode ille??

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ഉണ്ട് ബ്രോ ഉടനെ ഇടാം 😍😍🙏

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 ปีที่แล้ว +2

    രാമകർണ്ണമ്മനാർ😊😊😊

  • @abhinav_k_r2255
    @abhinav_k_r2255 2 ปีที่แล้ว +3

    ചാമി ആശാന്റെ മകനെ കുറിച്ച് ചോദിക്കുമോ 😍

  • @sresa6808
    @sresa6808 3 ปีที่แล้ว +1

    മണീനെ കാണാനില്ല 🥱🥱

  • @hulk850
    @hulk850 ปีที่แล้ว +1

    08:10

  • @anandhavishnu9442
    @anandhavishnu9442 3 ปีที่แล้ว +1

    Chamieattantea episode kazinjo

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว +3

    10 thalayulaaaa ramanum nemmara rammettanum

  • @Sai19894
    @Sai19894 3 ปีที่แล้ว +5

    ആറാം തമ്പുരാൻ. കുറിച്ച് ചോതിക്ക് bro...

  • @abhinav.r
    @abhinav.r 3 ปีที่แล้ว

    Ithile parayunna sasiyettan arranne....?

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ചുള്ളി ഓണർ

    • @abhinav.r
      @abhinav.r 3 ปีที่แล้ว

      @@easyfarmingthrissur oke☺️

  • @anandhavishnu9442
    @anandhavishnu9442 3 ปีที่แล้ว

    Inni eannaa chameattantea episode

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ഇനി ചാമി chettan ന്റെ രണ്ടു എപ്പിസോഡ് ഉണ്ട് അത് കഴിഞ്ഞു വീഡിയോ ഒന്നും എടുത്തിട്ടില്ല

  • @varundaspambavasan5709
    @varundaspambavasan5709 3 ปีที่แล้ว +4

    കൊല്ലൻ രാമകൃഷ്ണൻ ഏട്ടനെ കുറിച്ച് ചോദിക്ക് bro

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      നമ്മുടെ മുമ്പത്തെ വിഡിയോയിൽ ചാമി ആശാൻ പറയുന്നുണ്ട്

  • @subash1758
    @subash1758 3 ปีที่แล้ว +4

    7.50ഞാൻ പറഞ്ഞ കഥ 😳

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      Hai ബ്രോ അന്ന് പറഞ്ഞത് 🥰🥰

    • @subash1758
      @subash1758 3 ปีที่แล้ว +1

      @@easyfarmingthrissur ya 🥰🥰

    • @subash1758
      @subash1758 3 ปีที่แล้ว +1

      പാർകാടി പോയിരുന്നോ??

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ഇല്ല 😍😍

    • @subash1758
      @subash1758 3 ปีที่แล้ว +1

      @@easyfarmingthrissur കൊറോണ പേടി ഞാനും പോയില്ല പൂരം ഉണ്ടായോ??

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +3

    Bro. Time para

  • @ROCKY-ns4tx
    @ROCKY-ns4tx 3 ปีที่แล้ว +1

    MKK

  • @rejijoseph9069
    @rejijoseph9069 3 ปีที่แล้ว +4

    തെച്ചിക്കോട്ടാന ആയ കാലത്ത് kd ആയിരുന്നു

  • @user-uc3jp7ps9q
    @user-uc3jp7ps9q 3 ปีที่แล้ว +3

    ramane patti choikk nannaitt avnte nilav attitude okkey malsarangal....

  • @Sp_Editz_leo10
    @Sp_Editz_leo10 3 ปีที่แล้ว +5

    കർണാൻറെ പ്രേശ്നങ്ങൾ കണ്ടു പിടിക്കുക എന്നത് താങ്കൾ രണ്ടും കല്പിച്ചു ഇറങ്ങിയിരിക്കുകയാണല്ലോ എന്തോ കർണനെ സ്നേഹിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ.

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      ബ്രോ വീഡിയോ കണ്ടിട്ട് ഒരു കമന്റ്‌ കൂടി അടിച്ചോളോ 🙏🙏

    • @PpkoP-g3i
      @PpkoP-g3i 3 ปีที่แล้ว +2

      നിന്നാൽ അല്ലെ സ്വഭാവം പറയാൻ പറ്റു ഇതിൽ കുറ്റം ഒന്നും പറയുന്നില്ലലോ

    • @pravithakp7294
      @pravithakp7294 3 ปีที่แล้ว

      @@easyfarmingthrissur 💗💗

    • @snupinsachu6794
      @snupinsachu6794 3 ปีที่แล้ว

      എന്താണ് ഭായ് എല്ലാ ആനക്കും പ്രശ്നങ്ങൾ ഇണ്ട് എനിക്ക് കർണനെ ഇഷ്ട്ടാണ്..പക്ഷെ കർണ്ണൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @Sp_Editz_leo10
      @Sp_Editz_leo10 3 ปีที่แล้ว +1

      @@snupinsachu6794 അത് താങ്കൾ പറഞ്ഞത ശെരിയാകാൻ ചാൻസ് ഉണ്ട് നീരുള്ളപ്പോളും കർണനെ എഴുന്നള്ളിക്കാറുണ്ട് ആ സമയത്തു ആരും അതിന്റെ അടുത്ത് പോയി കൊമ്പിൽ പിടിച്ചാൽ തട്ടി മാറ്റും എന്തെന്നാൽ നീര് ഉള്ളപ്പോൾ അവർ അസ്വസ്ഥർ ആണ് ഇതു കർണാൻറെ പാപ്പാൻ ഉട്ടര ഉണ്ണി തന്നെ പരസ്യമായി പറഞ്ഞതാണ് എന്നാലും അത് മൂലം ആർക്കും ഇതു വരെ പരിക്ക് പറ്റിയിട്ടില്ല ആരും മരണപെട്ടിട്ടില്ല എല്ലാ അനയെയും ചേർത്ത് വായിക്കാതെ താങ്കൾ കർണാൻറെ പാപ്പാൻ ഒന്നും അല്ലല്ലോ ഒരു orginal പാപ്പാൻ പറഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത് ഇപ്പോൾ യൂട്യൂബ് എടുത്തു ഏതെങ്കിലും ആനയുടെ പേരെടുത്തു attack എന്ന് അടിച്ചാൽ ഉടൻ യൂട്യൂബ് കിട്ടുന്ന കാലത്തു താങ്കളുടെ വാക്ക് ശെരി എന്ന് വിശ്വസിക്കുന്നെങ്കിൽ ഞാൻ എഴുതിയതും വിശ്വസിക്കണം യൂട്യൂബിൽ കൂടി ഉട്ടര ഉണ്ണി പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത് ആനകൾക്ക് പ്രശ്നം ഉണ്ടാകും എന്നാൽ കര്ണന് എടുത്തു പറയാൻ തക്ക പ്രശ്നം ഒന്നും അല്ല ഇതു നമ്മൾ കൈ കൊണ്ട് തട്ടി മാറ്റുന്നത് പോലെ തുമ്പി കൊണ്ട് തട്ടി മാറ്റുന്നത് ആണ് അത് തട്ടി മാറ്റുന്നത് കണ്ടാൽ തന്നെ അറിയാം അത് ശക്തിയോടെ അല്ല ഒന്നും മാറ്റുന്ന രീതിയിൽ ആണ് ശക്തമായി മാറ്റിയാൽ അയാളുടെ അവസ്ഥ ഒന്നും ആലോചിച്ചു നോക്കു അതൊരു പ്രശ്നം അല്ല അത് മനസ്സിലാക്കു ഇടാഞ്ഞ ആനകളുടെ ഓക്കെ video യൂട്യൂബിൽ ഒരുപാടു കിടപ്പുണ്ട് രാമൻ 13 പേരെ ഓക്കെ കൊന്നു എന്നാണ് യൂട്യൂബിൽ ചിലർ പറയുന്നത് അതൊന്നും സത്യമല്ല എന്ന് എനിക്ക് മനസ്സിലായി താങ്കളെ പോലെ 13 പേരെ കൊന്നു എന്നൊന്നും ഞാൻ പറയില്ല എന്തെന്നാൽ ഹേറ്റേഴ്‌സ് കൂട്ടിയെ പറയു കർണ്ണൻ തട്ടി മാറ്റിയതിനെ കുറിച്ച് ചാമി ആശാനും പറയുന്നുണ്ട് അത് താങ്കൾ കരുതും പോലെ പ്രശ്നം ഉള്ളത് കൊണ്ടല്ല താങ്കൾ ഒന്നു ചിന്തിച്ചു നോക്കു കർണ്ണൻ മൂലം ആർകെങ്കിലും പരിക്ക് പറ്റിയാൽ ഉറപ്പായും യൂട്യൂബിൽ കൂടി ആൾകാർ അറിയും നീരിൽ ഉള്ളപ്പോൾ കർണ്ണൻ തട്ടാറുണ്ട് അസ്വസ്ഥ മൂലം അല്ലാതെ പിന്നിൽ നിന്നും പെട്ടന് കയറി വരുമ്പോൾ കർണ്ണൻ എന്നല്ല ഏതൊരു ജീവിയും തട്ടി മാറ്റാൻ നോക്കും അതൊക്കെ ഒരു ഇഷ്യൂ ആക്കുന്ന താങ്കൾ എന്ത് കർണ്ണൻ ഫാൻ ആണ്.

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +2

    രാമനെ കണ്ടാൽ മുള്ളും കർണ്ണൻ ?എന്ന് പറയുന്നത് കേട്ടു

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🙂🙂🙂

    • @maneshkesavan
      @maneshkesavan 3 ปีที่แล้ว +2

      കേട്ടത് ഒന്നും സത്യം ആവണം എന്ന് ഇല്ലല്ലോ

  • @VipiKrishna-ve2or
    @VipiKrishna-ve2or ปีที่แล้ว +1

    👌❤❤❤

  • @sunirajan8329
    @sunirajan8329 3 ปีที่แล้ว +3