Most simple recipe to regain Youthfulness (VNo : 369 )

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 50

  • @remadevi6884
    @remadevi6884 5 ชั่วโมงที่ผ่านมา

    Useful information Thanku Mam

  • @lalithakumari1823
    @lalithakumari1823 2 วันที่ผ่านมา +4

    Thank you Madm 🙏🙏🙏
    Period നിൽക്കാറാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പരിഹാരങ്ങൾ, എന്തെല്ലാം പരിശോധനകൾ ചെയ്യണം തുടങ്ങിയവയേ പറ്റി ഒരു വീഡിയോ ഇടാമോ please , 🙏

  • @vijinac3492
    @vijinac3492 23 ชั่วโมงที่ผ่านมา

    Super 👍thank you dr❤❤❤

  • @sindhukdsindhurk7304
    @sindhukdsindhurk7304 11 ชั่วโมงที่ผ่านมา

    ലവ് യു മാഡം സൂപ്പർ

  • @DivyaPrabha-o8j
    @DivyaPrabha-o8j 13 ชั่วโมงที่ผ่านมา

    Good mornings Dr
    Mamdam, njan kazhikkunn tabelet Iguratimod tablets 25mg ethu kazhikkumbol hair losses snd some cheriya kurukkalu thalayil varnnu jiont pain ullathinal tablets ozhuvakkan pattunnilla, thyroid surgery kazhinjathannu, thyronorm 100 mg

  • @susanscaria381
    @susanscaria381 วันที่ผ่านมา

    Nice video Thanku ma'am ❤

  • @SajinapSukesh
    @SajinapSukesh 2 วันที่ผ่านมา

    Ithu pole variety food kandupidikkunna maminu aadyam thanne thanks super aayittundu mam

  • @sheebasaji5954
    @sheebasaji5954 2 วันที่ผ่านมา

    Thank you Doctor 🙏🙏🙏🙏🙏🙏🙏🙏

  • @raihana85-jg3vp
    @raihana85-jg3vp 2 วันที่ผ่านมา

    Thank you maam ❤

  • @twinglestars7193
    @twinglestars7193 วันที่ผ่านมา

    Exact location in trivandrum

  • @abdulkhadernebil7382
    @abdulkhadernebil7382 2 วันที่ผ่านมา

    Thanks madam

  • @shincebyju7070
    @shincebyju7070 2 วันที่ผ่านมา

    Thank you madam ❤️🙏❤

  • @natureman543
    @natureman543 2 วันที่ผ่านมา +3

    ബഹുമാനപ്പെട്ട ഡോക്ടർ🙏,ഒരു വലിയ സംശയം,ജൈവജന്യമായ എല്ലാ ഭക്ഷണപഥാർത്ഥങ്ങളിലും,വെള്ളവും,അന്നജവുമാണ് കൂടുതലും കാണപ്പെടുന്നത്,മാംസ്യവും കൊഴുപ്പും വളരെ കുറവും,ഇതിൽ നിന്നും മനസ്സിലാകുന്നത്,പ്രകൃതി നമുക്ക് ഒരുക്കിയിരിക്കുന്നത് ശരിക്കും ഇതാണന്നല്ലേ,ഇക്കാര്യത്തിൽഡോക്ടറുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു💛🙏

    • @sreekutty7689
      @sreekutty7689 2 วันที่ผ่านมา +2

      അധ്വാനിക്കുന്നവർക്ക് കൂടുതൽ വേണ്ടത് ഊർജം ആണ്, അത് അന്നജത്തിൽ നിന്ന് ആണ് കൂടുതൽ ലഭിക്കുക, കഠിനധ്വാനം പോലെ ഉള്ളത്. അത് ഇപ്പോൾ കൂടുതൽ ആളുകളും ചെയ്യുന്നില്ല, ശരീരം വിയർക്കുന്നത് കുറവല്ലേ. അപ്പൊ പിന്നെ അന്നജം കഴിക്കുമ്പോൾ അത് കൊഴുപ്പ് ആയി ശരീരം store ചെയ്യും, ബുദ്ധിമുട്ട് ആണ്. അതായിരിക്കും. Dr. അഭിപ്രായം പറയുന്നത് കേൾക്കാൻ എനിക്കും ആഗ്രഹം ഉണ്ട്.❤നല്ല ചോദ്യം ആയിരുന്നു ഇത് 👍🏻

    • @natureman543
      @natureman543 2 วันที่ผ่านมา

      ​@@sreekutty7689Sure,അധ്വാനം ഇന്ന് മാനവരാശിക്ക് വിനയായി മാറിയിരിക്കുന്നു,പ്രകൃതിയോടുള്ള ഈ വെല്ലുവിളി എന്താകുമോ എന്തൊ🙏

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 วันที่ผ่านมา +1

      @@natureman543 Nature is gifted with all types of nutrients like protein in pulses nuts and seeds also good fat in coconut milk chia seeds flax seeds soya and badam cashews and walnuts . So why you are saying only one side

    • @natureman543
      @natureman543 2 วันที่ผ่านมา

      @@dr.lalithaappukuttan5386 Really Madam🙏,But the nuts and related things are not available seasonally,but Air,Water and Carbohydrates are easily available by nature of anywhere,and it supposed tobe the main source of food,but fate the humans are not aware and lacking the fact of exertions required for our body that included by God with in their diets🤠🙏

    • @mubeenaa6304
      @mubeenaa6304 วันที่ผ่านมา +2

      പ്രകൃതിയിൽ നിന്ന് കിട്ടുന്ന ധാന്യങ്ങൾ നമ്മൾ തവിടു കളഞ്ഞല്ലേ ഉപയോഗിക്കുന്നത്. അതു പോലെ പല എണ്ണകളും പ്രോസസ്സ് ചെയ്താണ് ഉപയോഗിക്കുന്നത്. പ്രകൃതി തരുന്നത് പോലെ അവ ഉപയോഗിച്ചാൽ, കീടനാശി ഉപയോഗിക്കാതിരുന്നാൽ എല്ലാ foodum നല്ലതാണ്. പ്രകൃതി വിഭവങ്ങൾ മനുഷ്യനു മാത്രമല്ല പക്ഷികൾക്കും മൃഗങ്ങൾക്കും കൂടിയുള്ളതാണ്. ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനം. ആവശ്യത്തിന് മാത്രം എല്ലാം കഴിക്കാം.

  • @kavitharinoy6411
    @kavitharinoy6411 วันที่ผ่านมา

    ഡോക്ടർ.. Fibromyalgia നെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏

    • @hasanhasan791
      @hasanhasan791 23 ชั่วโมงที่ผ่านมา

      Enikkum ii buddimutt und
      Food exercise edokke shraddikkanmenn oru vedio cheyyoo

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  13 ชั่วโมงที่ผ่านมา +1

      Yes

  • @anitharaju4603
    @anitharaju4603 2 วันที่ผ่านมา

    🙏🙏🙏

  • @Tamashi1508
    @Tamashi1508 2 วันที่ผ่านมา

    Maadam ee paranjathu ellam ready aaki fridgil vacchu etra naal use cheyyaa oru 15 days okke vachu use cheyyan pattoo pls repl

  • @shamsudheenpareed8261
    @shamsudheenpareed8261 2 วันที่ผ่านมา

    Thiroid ullavarku cabbage carrot pattumo

  • @lizzyantony9248
    @lizzyantony9248 2 วันที่ผ่านมา

    Dr lungsinta capacity kuttan anthu kazhikkkanam

  • @lovelylouis5335
    @lovelylouis5335 2 วันที่ผ่านมา

    Cabbage തൈറോയ്ഡ് പറ്റുമോ മാഡം

  • @vasanthanair3548
    @vasanthanair3548 2 วันที่ผ่านมา

    No need of adding vinegar for preparing pickled vegetable.

  • @mubizaay4930
    @mubizaay4930 วันที่ผ่านมา

    Mam , is pecan nut &walnut are same ?

  • @bilubilu7388
    @bilubilu7388 2 วันที่ผ่านมา +3

    Mam ഉപ്പൂറ്റി വേദന മാറാൻ എന്താ ചെയ്യാ

  • @ashikhafis5316
    @ashikhafis5316 2 วันที่ผ่านมา

    മാഡത്തിന്റെ വീഡിയോ കണ്ട് ഉപ്പ് non iodised ആക്കി. അപ്പോ നമുക്ക് iodine ന്റെ കുറവ് ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ദിവസവും കഴിക്കണം

  • @NooriyathPP
    @NooriyathPP 2 วันที่ผ่านมา

    തവിടണ്ണ ഉപയോഗിക്കാമോ

  • @mayavinallavan4842
    @mayavinallavan4842 2 วันที่ผ่านมา +1

    ❤️❤️🙏🏻

  • @natureman543
    @natureman543 2 วันที่ผ่านมา +1

    💛🙏👍