ഇരുളാർന്ന ആ രാത്രിയിൽ | ആത്മീയ മോനാക്കിടാമോ | Suhail Faizy | Athmeeya Monakkidaamo | ആത്മീയ പാതയിൽ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 171

  • @muhammedali3844
    @muhammedali3844 9 หลายเดือนก่อน +43

    2വർഷം സുഹൈൽ ഉസ്താദ് കാഞ്ഞങ്ങാട് അതിഞ്ഞാലിൽ മദീന പാഷനിൽ വെച്ച് ഇതിന്റെ ചെറിയ ഭാഗം പാടിയിരുന്നു. അന്ന് തപ്പാൻ തുടങ്ങിയതാണ്. ഇപ്പോഴാണ് മുഴുവൻ കിട്ടിയത്. മാഷാ അല്ലാഹ് ഒരു രക്ഷയും ഇല്ല

  • @shuhaibkunnumpuram
    @shuhaibkunnumpuram 9 หลายเดือนก่อน +45

    ആത്മീയ പാതയിൽ യതീമായ മക്കളെ
    മാറോട് ചേർത്തുള്ള നൂറോരെ..(2)
    ആത്മീയ മോനാക്കിടാമോ എന്നെ
    ആത്മീയ മോനാക്കിടാമോ
    മുത്തിന്റെ പേരിൽ ഞാൻ നടന്ന്
    മുത്തിന്റെ ഖൽബിൽ വേദന നിറച്ച്
    ആഷികാണെന്ന പേരും പേറി
    മാദിഹായ് വേഷം അണിഞ്ഞൊരുങ്ങി ദുനിയാവിൽ മത്തിൽ പൂണ്ടുറങ്ങി
    ദുരിതക്കയങ്ങൾ ഖൽബിൽക്കേറ്റി
    എങ്ങനെ ഞാനണയും തിരു റൗളയിൽ
    മാപ്പിൻ മഖാന തിരു ത്വയ്ബയിൽ.
    ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നു
    പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ
    മറന്നു (2)
    അഫുവ്വൻ യാ നബിയെ അഫുവ്വൻ യാ നിധിയെ (2)
    (.........)
    തിന്മയിൽ കൂടുമ്പോ അങ്ങന്നെ കണ്ടിരുന്നോ
    ഷറഫാം ഖൽബുള്ളിൽ വേദന തന്നിരുന്നോ (2)
    പാവമാണേ ഞാൻ നബിയെ..
    പാപിയായ് മാറി നൂറെ
    പാവന പാതം തരണേ..
    പാപക്കറ കഴുകാനാണെ
    ആ മടി തട്ടിൽ കിടന്നു മരിക്കണം (2)
    അസ്റാഈൽ വന്നെന്റെ റൂഹും
    പിടിച്ചാൽ
    എൻ റൂഹ് മുത്തോർ വാങ്ങീടണം. (2)
    യാചനയാണെന്റെ നൂറുള്ളാ
    ഫഖിറിന്റെ യാചന നൂറുള്ളാ
    (.........)
    നജസാൽ നിറഞ്ഞുള്ള റൂഹാണെ
    കറയാൽ കാരിയായ റൂഹാണെ(2)
    എൻ റൂഹ് നബിയോർ തഴുകീടുമോ
    ഷറഫാം കൈകൾ പുണർന്നിടുമോ(2)
    മുത്തോർ പുണർന്നാൽ മോക്ഷമാണെ
    സ്വർഗീയ റൂഹാൽ മാറിടുമേ
    ഞാൻ.....സ്വർഗീയ റൂഹാൽ മാറിടുമേ

    • @abdusalam4686
      @abdusalam4686 3 หลายเดือนก่อน +1

      Ithile full lyrics paadillallo athente

    • @shuhaibkunnumpuram
      @shuhaibkunnumpuram 3 หลายเดือนก่อน +1

      @@abdusalam4686 ha

  • @Gjghjk285
    @Gjghjk285 9 หลายเดือนก่อน +37

    ആഖിറത്തിൽ പ്രതിഫലം ആഗ്രഹിക്കുന്ന എഴുത്തുകാർ.❤❤❤❤❤❤❤❤❤❤❤

  • @FasilrahmanFasilrahmank
    @FasilrahmanFasilrahmank 9 หลายเดือนก่อน +22

    ഈ പാട്ട് എഴുതിയവരുടെ ഇഷ്‌ക് കുറച്ചൊന്നുമല്ല 🥺

  • @Safrankottol
    @Safrankottol 9 หลายเดือนก่อน +22

    മനോഹരമായ വരികൾക്ക് ജീവം നൽകിയ സുഹൈൽ ഫൈസി അള്ളാഹു ഈ മനോഹരമായ ശബ്ദം നിലനിർത്തേട്ടെ 🤲

  • @asifm803
    @asifm803 9 หลายเดือนก่อน +9

    കണ്ണിൽ പതിഞ്ഞതിനേക്കാളെറെ
    മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം അവിടെത്തെ ഓരോ മനോഹര ഓർമ്മകളും കു‌ടെകൊണ്ട് നടക്കുന്നത്.💗
    കാണാത്തവർക്ക് കാണാനും കണ്ടവർക്ക് ഇനിയും കാണാനും റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲
    ️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ
    وَصَـحْــبِـهِ وَسَــــلِّــمْ.. ☘️
    മദീനയിൽ എത്തിയവർ തിരിച്ചു വരാൻ കൊതിക്കാത്തത് ജനത്തുൽ ബഖീഅ് ഖബർസ്ഥാൻ കാണുബോൾ ആണ്.❣️
    മരണത്തെ ഭയക്കാത്ത മനുഷ്യൻ ഇല്ല.
    പക്ഷെ ഈ മണ്ണിൽ എത്തിയാൽ മരണത്തെസ്നേഹിക്കാത്ത മനുഷ്യനും ഇല്ല 😪
    മനസ്സിൻ തീരത്തെ മോഹത്തിൻപറുദീസ ഹബീബുറങ്ങുംﷺ മദീനകാണാൻ വിധി നൽകണേيا الله 😪🤲🏻
    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد
    وَعَلَى آلِ سَيِّدِنَا مُحَمَّد
    وَبَارِكْ وَسَلِّمْ عَلَيْه❣️

  • @RASHID_CALICUT.
    @RASHID_CALICUT. 9 หลายเดือนก่อน +14

    എന്തൊരെഴുത്താണ് റബ്ബേ...🥹🥹🥹

    • @Gjghjk285
      @Gjghjk285 9 หลายเดือนก่อน

      ആരാ

  • @JamsheerKandoth
    @JamsheerKandoth 9 หลายเดือนก่อน +5

    ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നു
    പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ മറന്നു
    അഫുവ്വൻ യാ നബിയെ അഫുവ്വൻ യാ നിധിയെ
    Masha Allah Suhail Ustade 💕💕🤲🤲

  • @mohammedzayan3204
    @mohammedzayan3204 9 หลายเดือนก่อน +6

    ഹൃദയത്തിൽ പതിക്കുന്ന വരികൾ സമ്മാനിച്ച വ്യക്തിയുടെ ധർജ അള്ളാഹു ഉയർത്തി നാലക്കട്ടെ 💖✨
    امين يا رب العالمين

  • @Misbahrahman302
    @Misbahrahman302 7 หลายเดือนก่อน +2

    ഹബീബിന്റെ നൂറിൽ നിന്നൊരല്പമില്ലാതെ ഇങ്ങനെ വരികൾ എഴുതാനോ മനസ്സിനെ കരയിക്കും വിധം ആലപിക്കാനോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല... കണ്ണീരിൽ കുതിർന്നു മുഴുവനും കേട്ടു തീർക്കാൻ കഴിഞ്ഞില്ല 😭

  • @Dainty_quills
    @Dainty_quills 9 หลายเดือนก่อน +11

    ഉസ്താദിൻ്റെ ഞാൻ കേൾക്കാത്ത പാട്ടുകൾ കുറവാ പക്ഷേ എൻ്റെ ഹൃദയം തഘർത്ത എന്നെ വല്ലാതെ ചിന്തിപ്പിച്ച ഒരു പാട്ട് ഇതാണ് 😢 ................

  • @Nahana--nishana
    @Nahana--nishana 8 หลายเดือนก่อน +4

    ഞാൻ ഒരു വലിയ ഫാൻ ആണ് എനിക്ക് ഒരുപാട് ഇഷ്‌ടമാണ് പാട് ❣️

  • @Rifaeyyaburdaiqvan
    @Rifaeyyaburdaiqvan 9 หลายเดือนก่อน +7

    പ്രിയ സുഹൃത്തിന്റെ വരികൾ റബ്ബ് സ്വീകരിക്കട്ടെ. ആമീൻ
    മനസ്സിൽ തട്ടുന്ന വരികൾ 😢

  • @nooremoulamedia3244
    @nooremoulamedia3244 9 หลายเดือนก่อน +5

    ماشاءالله ❤
    സുഹൈൽ ഉസ്താദ് ഇങ്ങൾ ഈ മദ്ഹ് പല സ്റ്റേജ് പ്രോഗ്രാമിലും പാടുന്നത് കണ്ടിട്ടുണ്ട് അപ്പോയൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്ന് സ്റ്റുഡിയോയിൽ പാടി കേൾക്കാൻ
    الحمدلله 💞

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 9 หลายเดือนก่อน +6

    പാവമാണേ ഞാൻ നബിയെ ﷺ 🥹
    പാപിയായ് മാറി നൂറേ ‎.....ﷺ 😭
    പാവന പാതം തരണേ...... 🤲
    പാപ കറ കഴുകനാണെ.......😭

  • @bashi9784
    @bashi9784 9 หลายเดือนก่อน +5

    സുഹൈൽ ഉസ്താദിന്റെ ഈ പാടിനോടെന്തോ വല്ലാത്ത മുഹബ്ബതാണ്... 🥺🫂❤️

  • @MubashiraIrshadpandikkad.
    @MubashiraIrshadpandikkad. 9 หลายเดือนก่อน +4

    ബാഖവിഉസ്ത്താതിൻ്റെ എഴുത്തും ഫൈസി ഉസ്ത്താതിൻ്റെ ശബ്ദവും കൂടെ ആകുമ്പോൾ ... മാഷാ അല്ലാഹ് ... ... വർണനാതീതം❤❤❤❤

    • @Meghna7076
      @Meghna7076 9 หลายเดือนก่อน +3

      ഇത് ഉസ്താദ് അല്ല ട്ടോ എഴുതിയത്.. പേര് കൊടുക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഉസ്താദ് ആണ്😊

    • @itsmesuhail2319
      @itsmesuhail2319 3 หลายเดือนก่อน

      ​@@Meghna7076 വല്ലാത്തൊരു അനുഭൂതി 💚💚💚 writer ആരായാലും ആത്മീയ പാതയിൽ തന്നെയാ ✨✨🎊

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 9 หลายเดือนก่อน +3

    Masha Allah💞
    എന്താ വരികൾ 💔
    അതിനൊത്ത ആലാപനവും 🤍🫂

  • @shimshadafeef996
    @shimshadafeef996 3 หลายเดือนก่อน

    ഇത്രയും മാരക വരികൾ എഴുതിയ മനുഷ്യൻ ...❤
    പേര്പോലും കൊടുക്കാനിഷ്ടപ്പെടാത്ത ഹൃദയം ..അള്ളാഹ് ...💚✨💜

  • @AUSINANSVLOG
    @AUSINANSVLOG 9 หลายเดือนก่อน +3

    Mashallah...
    വല്ലാത്തൊരു ഫീലാണ് ഈ സോങ്ങിന്😢.....
    ഹെഡ് ഫോൺ വെച്ച് കേൾക്കണം....😢😢അറിയാതെ കരഞ്ഞ് പോവും....ഹബീബിനോടുള്ള ഇഷ്ഖ് ഖൽബിൽ നിറച്ച് എഴുതിയ വരികൾ...❤❤❤

  • @muhammedrafeeque4276
    @muhammedrafeeque4276 9 หลายเดือนก่อน +2

    Masha allah 🎉🎉🎉🎉🎉❤❤❤oru pad ishttappettuuuu ❤❤❤❤❤

  • @Team_Knowledge
    @Team_Knowledge 9 หลายเดือนก่อน +11

    സ്റ്റാറ്റസ് കണ്ട അന്ന് തുടങ്ങിയ കാത്തിരിപ്പാണ്..🥹വല്ലാത്ത Feeling....😢
    ആത്മീയ മോനാക്കിടാമോ💔
    തങ്ങളെ കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്......😭😭

    • @AjmalTp-q2u
      @AjmalTp-q2u 9 หลายเดือนก่อน +2

      Aameen 😢😢😢

    • @SakeenaNish
      @SakeenaNish 9 หลายเดือนก่อน +1

      ആമീൻ യാ റബ്ബേ

    • @Ibaa.______5
      @Ibaa.______5 7 หลายเดือนก่อน +1

      Ameen

  • @ishqmedia4451
    @ishqmedia4451 9 หลายเดือนก่อน +3

    ഈ മദ്ഹ് മദിന യിൽ നിന്ന് കേൾക്കാൻ പറ്റിയതിൽ വല്ലാത്ത ഭാഗ്യം. മുത്തിന്റെ അരികിൽ വെച്ച് കേൾക്കുമ്പോ സുഹൈൽ മുത്തേ 😭😭😭😭😭വല്ലാത്ത ഒരു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Jaysal-c3e
      @Jaysal-c3e 9 หลายเดือนก่อน

      Duayil ulpedthane muthinte charathnn😢

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 9 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️🤲🤲🤲

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 หลายเดือนก่อน

    Mashaallah alhamdulillah orupadu happy ❤❤❤❤❤❤❤

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj 9 หลายเดือนก่อน

    *اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى اٰلِهِ*

  • @sarafm1440
    @sarafm1440 9 หลายเดือนก่อน

    ഹ്റിദയം തട്ടുന്ന വരികൾ.. കേൾക്കാൻ നല്ല feel..
    എന്തൊരു പാപിയാനു ഞാൻ..😢
    കാരുണ്ന്യ മുത്ത് എന്നെ വെരുക്കതിരിക്കട്ടെ 🤲🏻

  • @bhaikl8464
    @bhaikl8464 9 หลายเดือนก่อน +2

    അല്ലാഹ് നല്ല വരികൾ സ്വികരിക്കണേ അല്ലാഹ്..

  • @ameenaswaliha1304
    @ameenaswaliha1304 9 หลายเดือนก่อน +1

    Mashallah

  • @ayishazahra6968
    @ayishazahra6968 9 หลายเดือนก่อน +2

    തിന്മയിൽ കൂടുമ്പോൾ അങ്ങെന്നെ കണ്ടിരുന്നോ....
    ശറഫാകും ഖൽബുള്ളിൽ വേദന നൽകിരുന്നോ.......
    💔🥺

  • @irshadulameen4475
    @irshadulameen4475 9 หลายเดือนก่อน +2

    ഞാനറിയുന്ന എഴുതുകാരനാണ് ഇന്നേവരെ അദ്ദേഹം 30ഓളം പാട്ടുകൾ എടുത്തിട്ടുണ്ട് പാടുന്നവർക് മാത്രമേ അറിയൂ,

  • @ShahanaShahanabi-ri8vv
    @ShahanaShahanabi-ri8vv 5 หลายเดือนก่อน

    Mashaallaah👌🏻👌🏻👌🏻👍🏻👍🏻😍അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @noufnoufal9287
    @noufnoufal9287 9 หลายเดือนก่อน +1

    خذ بيدي قلت حيلتي ادركني يا رسول الله 😢🤲

  • @JubiP-x4k
    @JubiP-x4k 9 หลายเดือนก่อน +1

    സുഹൈൽ ഇക്ക സൂപ്പർ വോയിസ്‌ 🎉❤

  • @muhammedfayiz363
    @muhammedfayiz363 9 หลายเดือนก่อน

    ഈ പാട്ട് സ്റ്റേജിൽ പാടിയത് ഞാൻ കുറേ തവണ കേട്ടിട്ടുണ്ട്. അത്രക്കും രസമാണ് കേൾക്കാൻ ഉസ്താദേ.. 🤍

  • @KhajaHusain
    @KhajaHusain 9 หลายเดือนก่อน +4

    ഹൃദ്യം❤

  • @Sajidha-id4od
    @Sajidha-id4od 9 หลายเดือนก่อน +1

    Super..feeling full

  • @MuhaiminAmi-o2n
    @MuhaiminAmi-o2n 9 หลายเดือนก่อน +1

    Muth rasoolinodulla hubb qalbil nirachu nalkanee rabbee🤲🏻🤲🏻🤲🏻

  • @mubashirmaniyoor4217
    @mubashirmaniyoor4217 9 หลายเดือนก่อน +3

    നൗഷാദ് ഉസ്താദ് ന്റെ വരികൾ 🔥പ്രിയ സുഹൃത് സുഹൈൽ ഫൈസിയുടെ ആലാപനം 😍പഞ്ചാര കുന്നിന്മേൽ തേൻ മഴ ❣️❣️
    Masha allah ❣️

    • @Meghna7076
      @Meghna7076 9 หลายเดือนก่อน +2

      Usthaad അല്ലട്ടോ വരികൾ എഴുതിയത്.... പേര് നൽകാൻ അത്രയ്ക്ക് ഇഷ്ടം ഇല്ലാത്ത ഒരു ഉസ്താദ് ആണ് അവരെ അല്ലാഹ് അനുഗ്രഹിക്കട്ടെ😢

    • @Noushad_baqavi_official
      @Noushad_baqavi_official 9 หลายเดือนก่อน +1

      നൗഷാദ് ഉസ്താദ് എഴുതിയ വരികൾ അല്ല

    • @mohammedzayan3204
      @mohammedzayan3204 9 หลายเดือนก่อน

      ​@@Noushad_baqavi_official vakki varikal enthe cherukathe irunath?????

    • @abdulnazer8583
      @abdulnazer8583 4 หลายเดือนก่อน

      Masha allah🤲

  • @muhammedrasalshan
    @muhammedrasalshan 5 หลายเดือนก่อน

    ما شاء الله♥️✨

  • @shamlahamza7938
    @shamlahamza7938 9 หลายเดือนก่อน

    മാ ഷാ അല്ലാഹ്... ഹൃദയം തൊട്ട് എഴുതിയ ഹൃദയ സ്പര്‍ശിയായ വരികളും ആലാപനവും.. ❤️❤️❤️🌹

  • @AjmalTp-q2u
    @AjmalTp-q2u 9 หลายเดือนก่อน +2

    Masha allah nalla feelings😊😊😊

  • @ibrahimbadusha2578
    @ibrahimbadusha2578 9 หลายเดือนก่อน +1

    ماشاء الله ❤❤❤❤

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 9 หลายเดือนก่อน +1

    ﷺ❤ﷺ❤ﷺ❤

  • @fathimap4466
    @fathimap4466 3 หลายเดือนก่อน

    Masha allah

  • @Nahana--nishana
    @Nahana--nishana 8 หลายเดือนก่อน

    മാഷാഅല്ലാഹ്‌ 👍🏼👍🏼

  • @raheemaraheemajahan2437
    @raheemaraheemajahan2437 9 หลายเดือนก่อน +1

    Allah ente rabbe enthoru song ith. Enthina music 😢😢😢🎉🎉🎉❤❤

  • @MajidjanSongs
    @MajidjanSongs 9 หลายเดือนก่อน +1

    Adipoliyayi

  • @ResmiyaResmiya-do4ne
    @ResmiyaResmiya-do4ne 9 หลายเดือนก่อน +2

    Masha Allah

  • @HIJAZMEDIA
    @HIJAZMEDIA 9 หลายเดือนก่อน +1

    മാഷാ അള്ളാഹ്..ഹൃദ്യം❤‍🩹

  • @skillshub2803
    @skillshub2803 7 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤❤❤❤❤

  • @RaheemEk-v8z
    @RaheemEk-v8z 3 หลายเดือนก่อน

    Ma sha allah ❤😢

  • @shaheesha2641
    @shaheesha2641 8 หลายเดือนก่อน

    Ma sha allah 🥰 vallthoru feelaanu ee ikkadee songinu 🥰💥 nlloru Ashikathukalil ulppedaan dua cheyynee

  • @mubashira.M-s6z
    @mubashira.M-s6z 9 หลายเดือนก่อน +1

    Mashallah😍

  • @shifanptmuhammedhamza7720
    @shifanptmuhammedhamza7720 9 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤

  • @irshadirshu7464
    @irshadirshu7464 9 หลายเดือนก่อน +2

    Masha allah❤

  • @muhammedsalimkoorad3675
    @muhammedsalimkoorad3675 9 หลายเดือนก่อน +1

    ❤masha allah

  • @AmeerAmeer-vm8zp
    @AmeerAmeer-vm8zp 9 หลายเดือนก่อน +1

    പ്രിയ കൂട്ടുകാരൻറെ വരികൾ ❤❤❤

  • @AlRafaMedia10
    @AlRafaMedia10 9 หลายเดือนก่อน

    ❤❤❤ Masha Allah

  • @sumisumayya5696
    @sumisumayya5696 9 หลายเดือนก่อน

    ❤❤❤Ma Shaa Allah ഹൃദയംകൊണ്ട് പാടിയപാട്ട്,ഹൃദയത്തെ തൊട്ടുണർത്തി

  • @hafizameenmuhammed8023
    @hafizameenmuhammed8023 9 หลายเดือนก่อน

    നബിയേ... 🥺 ആത്മീയ മോനാക്കിടാമോ❤️

  • @Flixes-c6e
    @Flixes-c6e 9 หลายเดือนก่อน

    Masaha allah❤

  • @sameerabinthmahin750
    @sameerabinthmahin750 9 หลายเดือนก่อน

    ما شاء الله ❤❤❤❤❤❤

  • @saeedmuhammadcr5308
    @saeedmuhammadcr5308 9 หลายเดือนก่อน +1

    ഇരുളാർന്ന രാത്രിയിൽ നബിയോരെ ഞാൻ മറന്നു..
    പാപമാം നിമിഷത്തിൽ നബിയോരെ ഞാൻ മറന്നു...
    അഫുവ്വൻ യാ നബിയെ...
    ഈ വരികൾ ഹൃദയത്തിൽ തട്ടാത്ത വിശ്വാസികൾ ഉണ്ടോ..🥺🥺💔allaah..

  • @yaseenthwahafathi6992
    @yaseenthwahafathi6992 9 หลายเดือนก่อน

    ഈ പാട്ട് കേൾക്കുമ്പോൾ എൻറെ പെങ്ങളെ കുട്ടികളെ ഓർമ വന്നു

  • @Hiba-dg2sf
    @Hiba-dg2sf 8 หลายเดือนก่อน

    Mashalla

  • @IbrahimIbrahim-hi4js
    @IbrahimIbrahim-hi4js 9 หลายเดือนก่อน

    Masha Allah 😍

  • @soumiyasoumiya2002
    @soumiyasoumiya2002 9 หลายเดือนก่อน +1

    മാഷ് അള്ളാ

  • @aboobackershibili1346
    @aboobackershibili1346 9 หลายเดือนก่อน +1

    മദീനയിൽ എത്താൻ ദുആ ചെയ്യണേ ❤🥺🥺🥺🤲🏻

  • @shamsham-ln5xe
    @shamsham-ln5xe 9 หลายเดือนก่อน

    💚💚💚💚💚വല്ലാത്ത ഇഷ്ടം 💚💚💚💚💚

  • @Jaysal-c3e
    @Jaysal-c3e 9 หลายเดือนก่อน +2

    Usthadhe e patt vellatha oru samadhanam ahn manasin😢

  • @JubiJubiShafi
    @JubiJubiShafi หลายเดือนก่อน

    أنا فقير في عشق النبي ﷺ... 😭

  • @jalalmelattur9923
    @jalalmelattur9923 9 หลายเดือนก่อน

    Suhail ka poli 💕💕

  • @shareefashareefack5659
    @shareefashareefack5659 9 หลายเดือนก่อน +1

    Mashaallha🌹🌹🌹❤️

  • @mohamedthanseemchavakkad4276
    @mohamedthanseemchavakkad4276 9 หลายเดือนก่อน

    Usthad❤

  • @SafuShihab
    @SafuShihab 9 หลายเดือนก่อน

    Allah😢 vallathoru feeling.

  • @ShahanaShahanabi-ri8vv
    @ShahanaShahanabi-ri8vv 5 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻😢😢😢ഞാൾക്കും ദുആ ചെയ്യണേ 🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 9 หลายเดือนก่อน +1

    മാഷാ അള്ളാ❤♥️🤲🤲🤲

  • @dayyandiyana6139
    @dayyandiyana6139 9 หลายเดือนก่อน

    Ma sha allah varikal ethra manoharam 🥺🤍🤲🏼

  • @Sajidha-id4od
    @Sajidha-id4od 9 หลายเดือนก่อน +1

    ഞാൻ മറന്നു...😢😢😢

  • @nizarnizar8841
    @nizarnizar8841 9 หลายเดือนก่อน

    ❤صل الله عليه وسلم❤

  • @muhammedfaizanvp1206
    @muhammedfaizanvp1206 9 หลายเดือนก่อน

    ما شاء اللّه 🥰

  • @ZulaikhaP-c6e
    @ZulaikhaP-c6e หลายเดือนก่อน

    Yes 😢😢😢😢❤❤❤

  • @basith8231
    @basith8231 8 หลายเดือนก่อน

    ❤️❤️

  • @ishaqv7367
    @ishaqv7367 9 หลายเดือนก่อน

    👌🏻 🤲🏻

  • @RaheemEk-v8z
    @RaheemEk-v8z 3 หลายเดือนก่อน

    ❤❤

  • @mukhthar777
    @mukhthar777 9 หลายเดือนก่อน +1

  • @shifanasherin310
    @shifanasherin310 9 หลายเดือนก่อน

    👍👍♥️♥️♥️

  • @abdulhadipc3637
    @abdulhadipc3637 9 หลายเดือนก่อน

    ❣️😘❣️

  • @Kasd8768
    @Kasd8768 9 หลายเดือนก่อน

    Alllaaaaaa❤

  • @user-mg8zz9vt2n
    @user-mg8zz9vt2n 9 หลายเดือนก่อน

    Wayanad kaniyambattayil vech nadanna madeena fationil vech ee usthathinte naaale vari kettappol thappan thudangiyathane..😢alhamdhulillha.. ഏതോരാളുടെയും മോശപ്പെട്ട ലൈഫ് നെ തന്നെ മാറി ചിന്തിപ്പിക്കുന്ന.. വരികൾ 😑🥺 എത്ര തവണ കേട്ടെന്ന് ഒരു കണക്കും ഇല്ല്ല ഉസ്താത്തെ.. മാഷാ അല്ലഹ ഇതിലും നല്ല വരികൾ ഉണ്ടോ എന്നറിയില്ല.. എങ്കിലും ഇതിലും നല്ലത് വരട്ടെ waiting 🫂😊

  • @RaheemEk-v8z
    @RaheemEk-v8z 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @binthashraf3246
    @binthashraf3246 9 หลายเดือนก่อน

    ما شاء الله

  • @jabirmannani4046
    @jabirmannani4046 9 หลายเดือนก่อน +1

    ❤❤❤

  • @voiceofrahmaniyya5828
    @voiceofrahmaniyya5828 9 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉

  • @minnavlog6185
    @minnavlog6185 9 หลายเดือนก่อน

    മാഷാ അള്ളാ🤲🏻😭

  • @alin5133
    @alin5133 9 หลายเดือนก่อน

    ❤❤❤❤❤

  • @noushadk-ie5dw
    @noushadk-ie5dw 9 หลายเดือนก่อน +1

    ❤❤❤❤❤😘😘😘😘😘😍😍😍😍😍😍

  • @mr_media
    @mr_media 9 หลายเดือนก่อน +1

    🥹🥹🥹🤲🏻🤲🏻🤲🏻💜💜💜

  • @Shaik12457
    @Shaik12457 9 หลายเดือนก่อน +1

    Full ഇല്ലേ